ഒരു ചെറു ചിരിയോടെ അല്ലാണ്ടെ ഈ വ്ലോഗ് കണ്ടു തീർക്കാനാകില്ല അത്രയും സൂപ്പറായിരുന്നു
@Shahidhakochukunj4 ай бұрын
ഞാൻ റോക്കിയുടെ ഫാൻ ആയിരുന്നു. സിജോയെ ഇടിച്ചപ്പോൾ ദേഷ്യം തോന്നി. സിജോയെ ഇഷ്ടപ്പെടുകയും ചെയ്തു. സിജോ റോക്കിയോട് ക്ഷമിച്ചു എന്ന് പറഞപ്പോൾ റോക്കി വരാൻ വേണ്ടി പ്രാത്ഥിച്ചു. പിന്ന്നീട് സിജോടെ ഒടുക്കത്തെ ജാട. റോക്കി നിങ്ങൾ ഹീറോ തന്നെ ഔട്ട് ആയെഗിലും ജന മനസ്സിൽ തങ്ങൾ ഒരു സ്ഥാനം പിടിച്ചു പക്ഷെ സിജോ ഒരു ചുക്കും ഉണ്ടാക്കിയില്ല rokkii ❤❤❤❤❤❤❤❤❤❤❤❤❤❤❤
@philipposecj31454 ай бұрын
ningalude mukath njan oru idi tharatte ennitt shamikkanam ketto jada edukkalle njan thannal pinne thadiyell mattenda varum onnum thonnalle plzz😅
@yesteryears336Ай бұрын
Onnupodo ..rocky rocks ❤
@ammuaryan38523 ай бұрын
Rocky 🧡 ശെരിക്കും പാവാണ് 😍
@girishjaulsana4 ай бұрын
❤ Ratheesh Rocky sijo subin jinto good players for ever in bb6...ratheesh 🔥🔥🔥🔥🔥❤❤❤❤❤
@JoshuArakkan4 ай бұрын
സിജോ ക്ഷമിച്ചു ന് ബിഗ് ബോസ്സിൽ പറഞ്ഞിരുന്നു വോട്ട് കിട്ടാൻ ആണ് ലേ 😡റോക്കി നിങ്ങൾ സൂപ്പർ ആണ് പറഞ്ഞതെ ചെയ്യു😍
@remyarajesh074 ай бұрын
അവൻ്റെ കൊണ അടി കാരണം ആണ് സിജോ പുറത്ത് വന്ന് അങ്ങനെ പറഞ്ഞത് 😊
@destroyerzzz77964 ай бұрын
@@JoshuArakkan rocky koopan🫨🫨🫨🫨kizhagan bai🫣🫣🫣
@anilavipin44254 ай бұрын
@@remyarajesh07 are manassilakkanulla budhi ee comment idunnavarkkilla
@LiveintheMoment244 ай бұрын
Ivida എല്ലാവരും സിജോനെ പറയുന്നു. ഒരാളെ മുഖം അടിച്ചു പൊട്ടിച്ചു കുറേ കാലം വേദന സഹിച് ഹോസ്പിറ്റൽ കിടത്തി, എന്നിട്ട് വന്നിട്ട് sorry പറഞ്ഞാൽ പോയി കെട്ടിപിടിക്കാം, കുറേ നന്മയോളികൾ. അയാൾ അനുഭവിച്ച വേദന അയാൾക്കേ അറിയൂ.
@Roaring_Lion4 ай бұрын
സിജോ റോക്കി പ്രശ്നത്തിൽ രണ്ടുപേരും തെറ്റുകാർ തന്നെയാണ്. മാക്സിമം provoke ചെയ്തു സിജോ....റോക്കി ഇടിക്കും എന്ന് പറഞ്ഞതിന് ശേഷവും.പിന്നെ പുള്ളിക്ക് ഇടിക്കുക എന്നുള്ളത് മാത്രം ആയിരുന്നു വഴി
@RejiBillu4 ай бұрын
ആണോ 😏
@muhammedshahinshanva75084 ай бұрын
Ath big boss aan avide provoking okke undaakum...ithil kuduthal provoking okke undaayittund manikkuttan akhil maarar sabu seasonil....ennittoo
@spot-o-talent42824 ай бұрын
പിന്നെ ഇടിയെടാ എന്ന് പറഞ്ഞാൽ ഇടിക്കാൻ ഇയാളാരെടെ
@Roaring_Lion4 ай бұрын
@@muhammedshahinshanva7508 ഇതെല്ലാം എനിക്കറിയാം ആ സമയത്ത് എല്ലാവരും കണ്ട്രോളിൽ ആവണമെന്നില്ല.... ഇപ്പോൾ മനസ്സിലായില്ലേ provoke ചെയ്താൽ കയ്യേറ്റവും ഉണ്ടാകുമെന്ന്... റോക്കിയെ ആരും ന്യായീകരിക്കുന്നില്ല
@jasminerpse63734 ай бұрын
ലാലേട്ടനും പങ്ക് ഉണ്ട്. റോക്കി യോട് ഇടിക്കണേൽ പോയി ഇടിക്കണം എന്ന് അങ്ങേര് ആണ് പറഞ്ഞത് 😶
@Shona-n9p-h4f4 ай бұрын
Long lost friends! Beautiful bonding Shijo & Rocky❤❤❤
@aynu30884 ай бұрын
എന്തൊക്കെ പറഞ്ഞാലും സിജോ കുറെ അനുഭവിച്ചു..അതിനു എന്ത് ന്യാകരിച്ചിട്ടും കാര്യമില്ല റോക്കി
@RuksanaJasir4 ай бұрын
Yes..anibhavichavarkalle aa pain ariyuu
@LiveintheMoment244 ай бұрын
Satya
@krishnapriya35784 ай бұрын
He was the perfect bb material.. best player.. Rocky bhai❤❤❤
@sajithasajitha22804 ай бұрын
എനിക്ക് ഇഷ്ടമാണ് റോക്കിയേ ബിഗ് ബോസിൽ നിന്ന് റോക്കി പോയതിനുശേഷം ബിഗ് ബോസ് ഞാൻ കാണാറില്ല ഫൈനൽ എത്തിയശേഷം മാത്രമേ ഞാൻ കണ്ടു ലാസ്റ്റ് എപ്പിസോഡ്
@Usha.J-ei8xy4 ай бұрын
😁എല്ലവരും ണ്ടല്ലോ.. എല്ലാവരെയും കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം 😁❤️❤️❤️❤️❤️
@richooriya4 ай бұрын
റോക്കി കണ്ടപ്പോൾ സിജോയെ അങ്ങോട്ട് കയറി മിണ്ടി.. അങ്ങേരു no mind.. സിജോടെ പപല്ല് പോയി..റോക്കി ടെ നല്ലൊരു പ്ലാറ്റഫോം അല്ലെ ഇവൻ miss ആക്കിയേ.. രണ്ടുപേർക്കും big loss ആണ് ഉണ്ടായേ.. കഴിഞ്ഞത് kazjinju എന്ന് പറഞ്ഞിട്ട് സിജോ അഹങ്കാരത്തിനു ഒരു കുറവുമില്ല.. ഞാൻ എന്തോ ഭയങ്കര സംഭവം ആണെന്ന ഓന്റെ വിചാരം.. ഒരു kunthomilla.. നന്മ മരം കുറെ ക്ഷമിച്ചെന്നൊക്കെ പറഞ്ഞിരുന്നു ഇപ്പോ അങ്ങനെ ഒരു കാര്യേ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു നടക്കുന്നു
@truthwins40854 ай бұрын
സിജോ പുറത്ത് വന്ന ശേഷമാണ് റോക്കി അതൊരു ആഘോഷമാക്കിയത് അറിഞ്ഞത്, പിന്നെ ഇപ്പോൾ ജനങ്ങളെ ബോധിപ്പിക്കാൻ ആത്മാർഥത ഇല്ലാത്ത പ്രഹസന മാപ്പ്
@@remyarajesh07 സിജോ ചൊറിഞ്ഞു റോക്കി മാന്തി 🤣🤣.. സിജോ കുറെ വായിട്ടാളക്കലും choriyalum only
@richooriya4 ай бұрын
@@truthwins4085 അയാൾക് ഇന്ന് mind ചെയ്യാതിരിക്കയിരുന്നു സിജോയെ.. ന്നിട്ടും പോയില്ലേ സിജോ ന്റെ വിചാരം വല്യ sambavanna 🤣
@ThankachanSavior4 ай бұрын
Gabri❤jasmine❤
@Sudha-d1e4 ай бұрын
പാവം റോക്കി.. ഇന്ന് ഒരുപാട് ഇഷ്ടംതോന്നി റോക്കിയോട്... ഇനി ഒരിക്കലും സിജോയോട് സോറി പറയരുത് കേട്ടോ... സിജോ കാരണം റോക്കി ക്ക് കപ്പ് നഷ്ടപ്പെട്ടു... അത് സിജോയും മറക്കരുത്... അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടുo ക്ഷമിക്കുക... അത്രേയുള്ളൂ... ഇങ്ങനെയാണോ സിജോ ക്ഷമിക്കുന്നത്.... വോട്ടു കിട്ടാൻ വേണ്ടിയുള്ള നാടകം ആയിരുന്നു അന്ന് പറഞ്ഞതൊക്കെ എന്ന് മനസ്സിലായി... റോക്ക്സ് 🥰🥰🔥🔥
@SalmaAbid-dp3gs4 ай бұрын
Exactly 💯
@nish6504 ай бұрын
Yes
@LiveintheMoment244 ай бұрын
Rocki കാരണം സിജോന്റെ jaw ആണ് പോയത്..ഒരാളെ മുഖം അടിച്ചു പൊട്ടിച്ചു കുറേ കാലം വേദന സഹിച് ഹോസ്പിറ്റൽ കിടത്തി, എന്നിട്ട് വന്നിട്ട് sorry പറഞ്ഞാൽ പോയി കെട്ടിപിടിക്കാം, കുറേ നന്മയോളികൾ. അയാൾ അനുഭവിച്ച വേദന അയാൾക്കേ അറിയൂ.അയാള മുഖത്തിന്റെ ഷേപ്പ് തന്നെ മാറിപോയിരുന്നു. സിജോ കാരണം ആണ് പോലും കപ്പ് പോയത്, ഇവൻ അല്ലെ അടിച്ചത്, bigg ബോസ്സ് ചരിത്രത്തിൽ അത്യമായാണ് ഒരാൾ അടിക്കുന്നത്. ആല്ലേൽ മലയാളികൾ ഇങ്ങനെ ഉള്ളവരോട് ഒരു പ്രത്യേക ഇഷ്ടം ആണ്.
@SumaSathyan-iv4lv4 ай бұрын
എല്ലാരും ഒരുപോലെ എൻജോയ് എല്ലാർക്കും ഹാപ്പിനെസ്സ് കിട്ടിയ വെഡിങ് ഋഷിടെ
@Aksharaaks4 ай бұрын
Sijo akath vach shemich enn paranju kore dialogue adichitt purath nere opposite. Vote kittan vendi nanma game
@sanvijourney4 ай бұрын
സിജോയ്ക്ക് മാത്രമേ ക്ഷമിക്കാൻ പറ്റുള്ളൂ. ഇയാള് പുറത്തിറങ്ങിയിട്ട് ഒരു സങ്കടം എങ്കിലും കാണിച്ചിരുന്നെങ്കിൽ സിജോ ക്ഷമിച്ചേനെ. ഇതിപ്പോൾ സിജോ ക്ഷമിച്ചിരുന്നെങ്കിൽ ഒരു സെൽഫ് റെസ്പെക്ട് ഇല്ലാത്ത ആളായി മാറിയേനെ പുറത്തിറങ്ങിയിട്ട് ഇയാളോട് ക്ഷമിച്ചിരുന്നെങ്കിൽ... സിജോ അകത്ത് നിന്നറിഞ്ഞോ ഇയാൾ പുറത്തിറങ്ങിയിട്ട് ഇങ്ങനെയൊക്കെയാണ് പറഞ്ഞതെന്ന്
@truthwins40854 ай бұрын
Eda potta, purath vanna shesham aanu Sijo arinjath Rocky ath oru agosham aakiyath.. manasilaayo?
@aalimdeeniman4 ай бұрын
Sijo athrakkum pain anubavichittund...cheriya oru surgery alla kazhinjathu
@Aksharaaks4 ай бұрын
@@sanvijourneyക്ഷമിക്കണോ വേണ്ടയോ എന്നല്ല ഞാൻ പറഞ്ഞത്. ബിഗ്‌ബോസിൽ ഉള്ളപ്പോൾ തന്നെ നല്ല pain ഉം struggle ഉം ഉണ്ടായിരുന്നു. സംസാരിക്കൻ വരെ ലിമിറ്റേഷൻ. അങ്ങനെ ഉള്ളപ്പോ റോക്കി എന്റെ നല്ല സുഹൃത്താണ് എന്ന് പറഞ്ഞു ഫേക്ക് കളിക്കാതെ അന്നേ വാ തുറന്ന് പറഞ്ഞെങ്കിൽ Ok.ഇപ്പൊ നന്മ ഗെയിം ഏറ്റില്ല first voting ill top ആയിരുന്നു. പുറത്ത് പോയില്ലായിരുന്നു എങ്കിൽ winner ആയേനേ എന്ന് അറിയുമ്പോ frustration കാണിച്ചിട്ട് കാര്യം ഇല്ല. അന്നേ പറഞ്ഞിരുന്നെങ്കിൽ self respect എന്ന് പറയാം ഇപ്പോൾ അത് frustration 😂Planning ഒന്നും നടക്കാത്തതിന്റെ
@vijiviji99024 ай бұрын
താനാണെങ്കിൽ ക്ഷെമിക്കുമായിരുന്നോ...... അൽപൻ റോക്കി പുറത്തിറങ്ങിയപ്പോൾ അടിച്ച ഡയലോഗ് കേട്ടാൽ സിജോ അവനെ തിരിച്ചു അടിക്കുമായിരുന്നു.....പണത്തിന്റെ ജാഡയ ലവന്.....
@princessmagic19904 ай бұрын
Rocky oru nalla manushyan aanu pettenu deshyam verum sheryanu pakshe bigg boss il ninnum ee videoil ninnum okke eniku manasilayathu rocky is a gem of a person enikoru brother undenki athu rockye pole venam ennanu agraham
@truthwins40854 ай бұрын
😂 Comedy
@Homietalks244 ай бұрын
Mara pottan😂
@Helloooo3014 ай бұрын
റോക്കിയെ ഇഷ്ടമല്ലായിരുന്നു… ജാസ് ഗബ്രി സംസാരിച്ചത് കണ്ടപ്പോൾ പാവം തോന്നി❤ സിജോക്ക് റോക്കിയോട് ക്ഷമിച്ചൂടെ.. കാണിക്കുന്ന ഗൗരവം മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു👍👍
@Aswathyn34 ай бұрын
Avante face le surgery ethra ennam kazhinju ithoke arinjond aan ee parayane
@aishashameer71304 ай бұрын
@@Aswathyn3അതെ , ആ സംഭവത്തിന് ശേഷം സിജോ യ്ക്ക് എത്ര മാത്രം ഫിസിക്കൽ പെയിൻ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. റോക്കിയുടെ ഭാഗത്ത് നിന്ന് പല ഇന്റർവ്യൂകളിലും പ്രകോപനപരമായ പലവിധ പരാമർശനങ്ങളും വന്നിട്ടുണ്ട് എന്നിട്ടും സിജോ ക്ഷമിക്കുകയല്ലായിരുന്നോ അല്ലെങ്കിൽ റോക്കിക്കെതിരെ നിയമനടപടികൾക്ക് പോകില്ലായിരുന്നോ.
@minais72354 ай бұрын
Sijo kannmunnil oral vann Kai tharan nirbhandhikkumbol how can u react like this that means you have a hard. Heart
@fari72524 ай бұрын
Sijoye അന്നും ഇന്നും ഇഷ്ടല്ല.. റോക്കി ♥️
@neethugeorge-n7d4 ай бұрын
Jasmin❤ Rockey
@sajithamohammed22014 ай бұрын
റോക്കി ക്ക് ഒരു അബദ്ധം പറ്റിയതാണ് അന്നത്തെ സിജോ റോക്കി ഇഷ്യൂ...ഇയാൾ ഒരു ശുദ്ധൻ ആണെന്ന് തോന്നുന്നു..
@Maalu4534 ай бұрын
അന്ന് സിജോ നല്ല പോലെ provoke ചെയ്തു അതുകൊണ്ടാണ് ഇടി കിട്ടിയത് (ഇടി ചോദിച്ച് വാങ്ങി എന്ന് തന്നെ പറയാം)
Bigg boss is a provoking show അല്ലാതെ wrestling show അല്ലാ😮😮😮😮😮😮😮😮😮😮😮
@meeraaaah4 ай бұрын
പ്രോവൊക്കിങ് ആ ഷോ ടെ ഭാഗമാണ്.. അതിൽ വീണു.. സിജോ യേ തല്ലി. സിജോ ചെയ്തത് ഗെയിം ന്റെ പാർട്ടായ കാര്യം ആണ്...😌തല്ലി പുറത്തായതിനു സിജോ യേ കുറ്റം പറഞ്ഞിട്ട് എന്താ 😂
Rocky ❤ Jasmin ❤❤ ningal top two varan agrahichirunnu
@shanuanu87954 ай бұрын
തെറ്റ് പറ്റാത്തവർ ആരുമില്ല... ഒരുപാട് പ്രാവശ്യം അദ്ദേഹം ക്ഷമ ചോദിച്ചു.. സിജോക്ക് ഉണ്ടായ ബുദ്ധിമുട്ട് വലുതാണ്... ശരിതന്നെ.. എന്നാലും oru പൊതു വേദിയിൽ ഒരാൾ കൈ നീട്ടി oru ഷേക്ക്‌ഹാൻഡ് ചോദിക്കുമ്പോൾ നിരസിച്ചു ആട്ടിറ്റൂട്ട് ഇട്ട് നിന്നത് മോശമായി പോയി.... സിജോ അതിനകത്തു പറഞ്ഞിരുന്നു gamine game aayi കാണുന്നു റോക്കിയോട് ദേഷ്യമില്ല എന്ന്.... പിന്നെന്താണ് ഇപ്പൊ അങ്ങനെ കാണാൻ കഴിയാതെ പോയത്.... വളരെ മോശം aayi
@jessysebastian34124 ай бұрын
വോട്ട് കിട്ടാൻ വേണ്ടിയുള്ള അടവായിരുന്നു.
@remyarajesh074 ай бұрын
ആ ഒരു പ്രശ്നം അവിടെ വെച്ച് തീർന്നു എന്ന് സിജോ പറഞ്ഞു! പക്ഷേ റോക്കി അത് പുറത്ത് വന്ന് വല്യ മാസ്സ് ആയിട്ട് കാണിച്ചു നടന്നു...പിന്നീട് സിജോ പുറത്ത് ഇറങ്ങിയപ്പോൾ സിജോക്ക് മനസ്സിലായി ഇവന് പാവം കാണിക്കാൻ സോറി പറയുന്നു😂😂ഇതൊക്കെ ആരെ കാണിക്കാൻ വേണ്ടി ആണെന്ന് ഈ ജീവിക്ക് അറിയില്ലല്ലോ....ഒരാളെ മാനസികമായി തളർത്തിയവനോട് എന്തിന് സിജോ മിണ്ടണം!!!ഒരാളുടെ ഹെൽത്ത് ഇഷ്യൂ വെച്ച് കളിയാക്കാനും തളർത്താൻ മാത്രമല്ലേ ഇവന് അറിയൂ....😂😂എന്നിട്ട് അവനോടു ക്ഷമിക്കണം പോലും 😅😅
@shanuanu87954 ай бұрын
@@remyarajesh07 ക്ഷമിക്കുന്നില്ലെങ്കിൽ കേസ് കൊടുക്കാമായിരുന്നുലോ.... ഇതിപ്പോ പരാതിയില്ല പരിഭവമില്ല game ആണ് എന്ന് പറഞ്ഞിട്ട് പബ്ലിക്കിൽ ആറ്റിട്യൂട് കാണിക്കുന്നത് പരമ ബോറാണ്.... റോക്കി ചെയ്തതിനെ ന്യായീകരിക്കുകയല്ല.. തെറ്റാണ് ചെയ്തത്. But ഇതുപോലൊരു വേദിയിൽ ആ മനുഷ്യൻ shakehand neetumbol ഇത്രയും പുച്ഛിച്ചു നിന്നത് സിജോടെ ഭാഗത്തെ തെറ്റ് തന്നെ
@rahanasajeer54 ай бұрын
Gabri ❤ Jas
@Deeppsc9544 ай бұрын
ഈ ക്ഷമ എന്നു പറയുന്നത് എല്ലാവരും ചോദിക്കുന്നതല്ല.ചോദിക്കുന്നവർ മഹാൻ ആണ്.നൽകുന്നവൻ അതിലും വലിയ മഹാൻ
@ambilykuriakose88814 ай бұрын
That bigg boss hit was damn perfect..................Assi Rocky...........................
@nishadmj80974 ай бұрын
Best സുഹൃത്ത് 😂😂😂😂
@ഷാൻഷാൻ-ഫ9ഷ4 ай бұрын
ഗബ്രി ജാസ്മിൻ എന്ത് രസായിട്ട റോക്കി യോട് നിന്നെ.
@ShahNa1234 ай бұрын
1:28:45 Jas💙💙💙
@sumishukkur84984 ай бұрын
Sijo,, over!! Rocky rocks..🎉
@destroyerzzz77964 ай бұрын
@@sumishukkur8498 rocky❤️🔥❤️🔥❤️🔥❤️🔥❤️🔥
@truthwins40854 ай бұрын
1:28:45 Jasmin 💙 Gabri 💙
@jjp8974 ай бұрын
Why anu Joseph with Rocky house they both sharing . He is married and not even mentioned
@MoosaMaji4 ай бұрын
ക്ഷമ ചോദിച്ചത നല്ല കാര്യം പക്ഷെ, adh ഉങ്ങനൊരു കല്യാണ വേദിയിൽ വേണ്ടായിരുന്നു, ഇത്രേ ജാഡ കാണിക്കണ്ട ആവശ്യം സിജോക്ക് വേണ്ടായിരുന്നു, ഇനിയും പുറകെ നടക്കേണ്ട ആവശ്യം ഇല്ല rocky, തെറ്റ് പറ്റിപ്പോയി ക്ഷമയും ഒരുപാടായി ഇനി അതിന്റെ ആവശ്യം illa👍
@manju.39724 ай бұрын
Rocky ആള് പാവം ആണ് സിജോ vote ന് വേണ്ടി ഉള്ള നാടകം ആയിരുന്നു..... ഞാൻ അന്നും rocky ക്ക് support ആയിരുന്നു....... സിജോ ചോദിച്ചു വാങ്ങിയ അടി ആയിരുന്നു
@SreeragCp-ol5lh4 ай бұрын
Sijo കലിപ്പിലാണ് rocky യോട്
@bincyibrahim42974 ай бұрын
Vote കിട്ടാനുള്ള നമ്പർ ആയിരുന്നു അല്ലെ സിജോടെ biggboss ഹൗസിൽ വച്ചു ക്ഷമിച്ചു എന്ന് പറഞ്ഞത്
@bindulaurance41134 ай бұрын
Rockyude wife anoooo❤❤ made for each other
@bindhunisha85884 ай бұрын
No . പക്ഷെ വൈഫിനെ പോലെയൊക്കെ തന്നെ 😀
@elbinvtra37064 ай бұрын
എങ്കിലും തിരിച്ചറിവ് വന്നല്ലോ
@baijutvm77763 ай бұрын
റോക്കിയ്ക്ക് മാത്രമല്ല എനിക്കും വത്സൻ ആണ് ഇഷ്ടം അനുവേ 😍
@MKL_CREATIONS_244 ай бұрын
1.29.56 sijo Rocky meet 😂😂
@journeytooptiontrading3 ай бұрын
Time stamp വെക്കു bro
@RamithaKrishnan4 ай бұрын
ബിഗ്ഗ് ബോസ്സിൽ റോക്കി ഋഷി കോമ്പോ ഭയങ്കര ഇഷ്ട്ടമായിരുന്നു. സിജോക്ക് റോകിയോട് ഒന്ന് ക്ഷമിക്കാമായിരുന്നു
@fousiyasadath68514 ай бұрын
Rokki❤
@666-_-_Hanz_4 ай бұрын
Rockyyude Valathu hand ✋ evideya erikunne🤔 anu🤔 evar prenayinakil aano🤔🤔🤔
@jojoactor88423 ай бұрын
God bless you brother❤you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BabyShinu4 ай бұрын
വോട്ട് കിട്ടാൻ വേണ്ടി സിജോ അന്ന് ക്ഷമിച്ചു ന്ന് പറഞ്ഞു 😂
@remyarajesh074 ай бұрын
Analle sijoye purathu vannittu ivan enthokeyaanu paranjathennu ningalkku ariyo 😂ivan thanne irann vanguvalle 😂😂ivanokke Kai koduthal annathe divasam pokkaanu 😢😂
@lachulachmi15774 ай бұрын
Rocky open aayi sorry parayan manasu kanichallo nalloru karyam 👍🏻
@GeethaDevi-l9b4 ай бұрын
അന്നും ഇന്നും rokkiye ഒരുപാട് ഇഷ്ടം ആയിരുന്നു പോയപ്പോൾ ഒരുപാട് സങ്കടം ആയി
റോക്കി ഒരു നല്ല മനുഷ്യൻ ആണ്. നല്ല ഹ്യൂമർ സെൻസ് ഉണ്ട്.
@SimsonDavid-p7z4 ай бұрын
Happy all BB House members ❤❤❤
@sumeshsudarsanan27364 ай бұрын
Akhil ❤❤❤❤❤❤
@Usha.J-ei8xy4 ай бұрын
😂aahha ജിന്റൊപ്പ ണ്ടല്ലോ ഇപ്പോൾ സന്തോഷമായി രതീഷാ കണ്ടപ്പോൾ ജിന്റൊപ്പ കണ്ടില്ലാന്നോർത്തു വിഷമിച്ചാരുന്നു 😁മല്ല യ്യാ
@AnjuPv-n3h4 ай бұрын
റോക്കി 👍👍👍സിജോ ബാഡ് ആറ്റിട്യൂട്
@BR-vu8wx4 ай бұрын
അല്ല😂 അവൻ ജയികേണ്ടിയിരുന്ന ഷോ ആയിരുന്നുSeasan 6. അത് ഈ നാറി കാരണം ഇല്ലാതായി
@destroyerzzz77964 ай бұрын
Pinna പല്ല് adichpollichavann ummam koddukkam😂😂😂😂
@aynu30884 ай бұрын
അയാൾ അത്രക്ക് അനുഭവിച്ചു...
@Aswathyn34 ай бұрын
Ayalde show thanne ivan karanam aan ingane ayath allel winner vare akenda alayiruny
@RejiBillu4 ай бұрын
അതേ രൗടിത്തരമുള്ളവരെ ഇപ്പോഴത്തെ തലമുറക്കിഷ്ടം ആണ്, അത് വേറൊരുത്തന്റെ മോന്തക്കിട്ട് kuthiyalum😏
@Cinema60sec4 ай бұрын
SIJO❤️❤️❤️HE IS A GREAT HUMAN BEING💙
@NaseeraTk-br4ve4 ай бұрын
Ohhh really😂
@great724 ай бұрын
ഉണ്ട
@Aybypp4 ай бұрын
😂😂😂
@sheelujose23214 ай бұрын
Sijo is very cunning
@mediamonarch54824 ай бұрын
സിജോയുടെ attitude അന്നും ഇന്നും സഹിക്കൂല. ഹേ shoiid have gracefully accepted Rocky 's handshake and forgotten the past.
@worldofmaxme23824 ай бұрын
സിജോ റോക്കിയോട് ക്ഷമിക്കണം എന്ന് പറയുന്നവരോട് പുച്ഛം മാത്രം 😄. ഇന്നും ഹോസ്പിറ്റലിൽ treatement ചെയ്യുന്ന സിജോ ഒരു കുറ്റബോധം ഇല്ലാത്ത റോക്കിയോട് ക്ഷമിക്കണം 😄...
@susmithamalayali3664 ай бұрын
അതവന്റെ കൈയിലിരിപ്പൂകൊണ്ടാണ്. താടി നടന്നോട്ടെ
@bindhunisha85884 ай бұрын
അങ്ങനെ പറയുമ്പോൾ ഇതുകൂടി പറയേണ്ടിവരും ചോദിച്ചു വാങ്ങിയതാണ്. ഒന്ന് പ്രോവോക് ചെയ്ത് മാറിപോകാമായിരുന്നു എന്നിട്ടും നിന്ന് കൊണ്ടു.. ചില സാഹചര്യത്തിൽ മനസ് കൈവിട്ടു പോകുന്ന സമയം പ്രവചിക്കാൻ നമുക്ക് പറ്റാത്ത അവസ്ഥയിൽ സംഭവിച്ചു
@aniketjore57334 ай бұрын
Please upload more your new hair oiling routine vlogs
Annum rockyod ishttayirunnu rocky winneravanamennum vicharichu pakshe aa sijoye thalli purathayappol sathyam parayalo vallathanvishamam thonni deshyam kurachu niyanthrichwnkil neeyayirunnu jayike dath pinne ini sijodaduth map chodhichu pokaruth athrakonnum sijo illa Lastil aayappol group kaluchathoke njangal kandatha Iniyum avante aduth poyi ulla vila kalayalle mone Aa sijonte mugam kandal vicharikum athra valiya kaliya kalichathennu
@_Shinind_Star_4 ай бұрын
super❤❤❤❤
@Jancygrace-k1j4 ай бұрын
Chechi...sijo ath chorinju vangiyathanu.....love u rocky chetta❤❤❤
@saranyapk46124 ай бұрын
Apo oraaal chorinjal ayalde thala thalli polichalum kozhapam illalo?? Konnalam kozhapam illalo?? Oru pennine rape cheythalm kozhapam illalo??
@vineethamv19614 ай бұрын
Receptoin rocky bai tookki
@JoseJoseph-pd9vi4 ай бұрын
Sijo Jasmine and Gabri
@anasachu74424 ай бұрын
Gabri 💙 jasmine 💙
@anamika31554 ай бұрын
Orabadham patti ennit pinne entho valya karyam cheytha pole ulla Rocky de attitude aanu preshnam.Oridi kittiyit athinte purake oru pad vedana sahichum kashtappadukal sahichathum sijo alle ? Appo ayalk pettannu angane marakkan pattillayirikkum.Nere kandappo over aaki ennokke comment kandu , ingane oru avasthayiloode pokumbo athinte budhimutt ee parayunnavark manasilsku
@Usha.J-ei8xy4 ай бұрын
ങ്കിലും റോക്കി വായ് കൊണ്ടു പറഞ്ഞാലും പ്രവർത്തി ച്ചത് തെറ്റായി പാവം sijo.... 😥 എല്ലാം മറക്കും മറക്കണം റോക്കി അങ്ങനെ പറ്റിപ്പോയി പോട്ടെ 😥 നിങ്ങളുടെ എല്ലാവരുടെയും സ്നേഹ സൗഹൃദം നില നിർത്തണം നല്ല സൗഹൃദം .. എന്നെന്നും നിലനിൽക്കട്ടെ ഒരു നിറ ദീപമായ്..കാലത്തിന്റെ കാറ്റിൽ അണയാതെആയിരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു ❤️🤲🙏🤝😁
@nishaantony41284 ай бұрын
👌👌👌👌
@rennarafeeq4 ай бұрын
Sijo gone bad health situation because of rokiii so he can’t forgive him I think
@vineethamv19614 ай бұрын
Rocky bai ❤❤❤
@anasachu74424 ай бұрын
Gabri 💙
@jeenasebastian83133 ай бұрын
Rocky bbil undayirunel winner ayyane ,.
@ammumishel4 ай бұрын
Kottayam area ..poocha puzhunguythu
@jeejasurendran30574 ай бұрын
ഞാനൊന്നും പറയുന്നില്ല . 😂😂😂😂😂😂😂. വേണ്ടാ
@jkvlogs61164 ай бұрын
Rocky oru shudhan anu ennal mandanum alla ❤❤❤
@SalmaAbid-dp3gs4 ай бұрын
കപ്പ് കിട്ടിയ jinto നെ കാളും show ആണല്ലോ sijo ക്ക്😂
@ShailajaKumari-q7l4 ай бұрын
റോക്കി താങ്കളോടുളള വിഷമം മാറി
@Bineeshthruvoth4 ай бұрын
രണ്ടിനും vattanu🙏🙏🙏🙏
@Maz924 ай бұрын
Sijo❤️🔥
@goodtimeentirevlogs4 ай бұрын
Glass കൊണ്ടുള്ള വീട് നിങ്ങൾക്ക് രണ്ടാൾക്കും ഷെയർ ഉണ്ടോ റോക്കിടെ മാത്രം ആണെന്നാണ് ബിഗ്‌ബോസിൽ റോക്കി പറഞ്ഞത്
Sijo kku aa oru preshnam kond enthoram health issues aanu undayathu ennu ariyaathe ingane vannu karanjittu karyamilla..
@DhilnaMeshrin-l7q4 ай бұрын
@@remyarajesh07 health issues und enn vech athokke manassil itt nadannaal maarumo. Pinne angott provoke cheythathalle. Erann vaangiyathaan. Allaathe chumma avde onnum mindaathe irikkunna aale poyi adichathallallo
@silvybiju18374 ай бұрын
ഇടുക്കിയിൽ പൂച്ച പുഴുങ്ങി എന്നാണ് പറയുന്നേ
@Emerald-d2m4 ай бұрын
Mudiyan ithra rich aano😮😊
@RejithaV-cm8uv4 ай бұрын
Sijo കേസ് കൊടുക്കാത്തത് നല്ല മനസുകൊണ്ടാണ്, എന്നിട്ടും റോക്കി പുറത്തു വന്നു വീഡിയോ ഇട്ടു അപമാനിച്ചു, 2വട്ടം സർജറി കഴിഞ്ഞു, സിജോ ഒത്തിരി ക്ഷീണിച്ചു, എന്നിട്ടും കുറ്റം സിജോക്ക്, കഷ്ടം, സിജോ ഒരു ക്വാളിറ്റി മനുഷ്യൻ ആണ്, സിജോക്കൊപ്പം ❤
@homesdesignkerala84344 ай бұрын
എടാ പൊട്ടാ ആ അടി അവന്റെ game plan ആണ് rocky പുറത്താകും ചെയ്യും ആളുകളുടെ സിമ്പതി കിട്ടും ചെയ്യും സിജോയെ support ചെയ്ത ജനങ്ങൾ മണ്ടന്മാരായി