ഞാനും കന്യകാസ്ത്രീ തന്നെയാണ് എനിക്ക് പലരെയും അറിയാം ... ഹേമലത ടീച്ചർ

  Рет қаралды 70,522

Nirmala Media

Nirmala Media

Күн бұрын

#Voiceofnuns #Hemalathateacher #srlismycmc #CameraNun #religiouslife

Пікірлер: 247
@mollyjoseph6046
@mollyjoseph6046 3 жыл бұрын
സമർപ്പിതരെ മനസിലാക്കാൻ ടീച്ചറിനായല്ലൊ . ടീച്ചറിലെ നൻമ വളരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@anjalisr6296
@anjalisr6296 3 жыл бұрын
ആൽക്കൂട്ടത്തോടൊപ്പം ചേരാതെ, അനുഭിച്ചറിഞ്ഞ സത്യങ്ങൾ ഉറക്കെ പറയാൻ ധയ്ര്യം കാണിച്ച ടീച്ചറിന് ബിഗ് സല്യൂട്ട്...👍🙏
@sr.roselitf.c.c6541
@sr.roselitf.c.c6541 3 жыл бұрын
👍
@sr.roselitf.c.c6541
@sr.roselitf.c.c6541 3 жыл бұрын
🙏👍❤️ Coñgra
@omanajoy8492
@omanajoy8492 3 жыл бұрын
👍
@rejithomas8482
@rejithomas8482 3 жыл бұрын
🙏🏻❤
@bkvijaykumar7015
@bkvijaykumar7015 7 ай бұрын
Good cenderfor daxin the name.if crist kbsremgor that thy convert st proe
@sr.vimalajose3607
@sr.vimalajose3607 3 жыл бұрын
ഈശോയുടെ മഹത്വത്തേയും ഈശോയെ അനുഗമിക്കുന്ന സന്യസ്തരുടെ നന്മയേയും ധൈര്യപൂർവ്വം വിളിച്ചോതിയ ഈ ശോയുടെ വത്സലപുത്രി ഹേമലത ടീച്ചറിനെ നല്ല ഈശോ സമൃദ്ധമായിഅനുഗ്രഹിക്കട്ടെ.
@vpsheen2370
@vpsheen2370 3 жыл бұрын
ഹേമലത teacher ഒരുപാടു miss cheyunu എനിക്ക് ഒരുപാടു വിഷമം ഉണ്ടായ സാഹചര്യങ്ങളിൽ എനിക്ക് കൂടുതൽ മനസിന്‌ dhyryam തന്ന എന്നും നന്ദിയോടെ ഓർക്കുന്ന എന്റെ കൂടെപ്പിറകാതെ പോയ എന്റെ teacher ഇനിയും കാണാൻ ആഗ്രഹിക്കുന്ന teacher deyvam ആരോഗ്യവും ആയുസ്സും എന്റെ teacher ku തരട്ടെ 🙏🙏🙏
@jessyjohn9734
@jessyjohn9734 3 жыл бұрын
നന്മയെ സ്നേഹിക്കുകയും നന്മ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ മറ്റുള്ളവരിലുള്ള നന്മ കാണാൻ സാധിക്കുകയുള്ളു. അല്ലാത്തവർ എപ്പോഴും തെറ്റുകളെയും തിന്മയേയും തെരഞ്ഞുകൊണ്ടിരിക്കും..അവർക്കു എപ്പോഴും നെഗറ്റീവ് ആയിട്ടുള്ളത് കേൾക്കാനും അതു തന്നെ പറഞ്ഞുകൊണ്ടിരുക്കാനും ആണ് ഇഷ്ടം..ഹേമലത ടീച്ചറിലുള്ള നന്മ..അതാണ് ടീച്ചറിന് മറ്റുള്ളവരിലും കാണാൻ സാധിക്കുന്നത്..God bless you abundantly....tr..
@johnthebaptist4426
@johnthebaptist4426 3 жыл бұрын
ക്രിസ്തീയ നാമധാരികൾക്കുപോലും മനസ്സിലാക്കാത്ത നഗ്ന സത്യങ്ങൾ പറയുന്ന ഹേമലത ടീച്ചറിന് 🙏
@vinodjohn2985
@vinodjohn2985 3 жыл бұрын
👍
@jainpvarghese9868
@jainpvarghese9868 3 жыл бұрын
റ്റീച്ചറിന്റെ അനുഭവങ്ങൾ തികച്ചും സത്യമാണേൽ .... ഇന്ന് കുറ്റം കണ്ടെത്തുന്നവർ ഒന്ന് മനസ്സുതുറന്ന് ചിന്തിക്കട്ടെ....എന്താണ് ക്രിസ്തിയത എന്ന്....നന്ദി റ്റീച്ചർ
@sr.shanty5208
@sr.shanty5208 3 жыл бұрын
ഒരുപാട് നന്ദി ഹേമലത ടീച്ചർ. ഒരിളെങ്കിലും സമർപ്പിതരുടെ ജീവിതത്തെ മനസിലാക്കിയല്ലോ.
@godislove4917
@godislove4917 3 жыл бұрын
ഒരാളല്ലSr.ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എപ്പോഴും കൂടെയുണ്ട് .
@Leejudeblueberry.
@Leejudeblueberry. 3 жыл бұрын
ടീച്ചറെ.... ഇങ്ങനെ വിളിക്കാനല്ല അമ്മേ ന്ന് വിളിക്കാനാണ് എനിക്കിഷ്ട്ടം. ഞാനും ഒരു കന്യാസ്ത്രീ ആണ്. പലപ്പോഴും സമൂഹത്തിന്റെ കണ്ണുകൾ അടക്കി കുറ്റം വിധിച്ചപ്പോഴൊക്കെ നൊന്തു പോയിട്ടുണ്ട് മനസ്. ടീച്ചർ ഞങ്ങളുടെ മനസാണ് സമൂഹത്തോട് വിളിച്ചുപറഞ്ഞത്. ഒരുപാട് സ്നേഹവും പ്രാർത്ഥനയും. ഞങ്ങളെല്ലാരേയും എല്ലാത്തിനെയും ഉപേക്ഷിച്ചു.... ഞങ്ങൾ നേടിയത് ടീച്ചർനെ പോലുള്ളവരുടെ ഹൃദയങ്ങളെയാണ്....
@philipparekattu.4620
@philipparekattu.4620 3 жыл бұрын
ഇന്നും ജീവിക്കുന്ന ദൈവത്തെ കണ്ടെത്തുവാൻ സഹായിക്കുന്ന മഹദ് വചനങ്ങൾക്ക് നന്ദി. കൂടുതൽ പേർ ദൈവമഹത്യം ദർശിക്കുവാൻ ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@shinycp8681
@shinycp8681 3 жыл бұрын
ടീച്ചറിന്് നന്ദി. ഹിന്ദുവോ മുസ്ളിമോ ക്രിസ്ത്യാനിയോ എന്ന് നോക്കതെ ഒരുപാട്പേർക്ക് അറിവിന്റെയും സ്നേഹത്തിന്റെയു൦ സേവനത്തിന്റെയു൦ സാന്ത്വനത്തിന്റെയു൦ നന്മകൾ കേരളത്തിന് നൽകിയ എല്ലാ സിസ്റ്റേഴ്സിനെയു൦ ഓർക്കുന്നു.
@augustintravelguide4484
@augustintravelguide4484 3 жыл бұрын
ചീഞ്ഞളിഞ്ഞ സമൂഹത്തിൽ നിന്നും പരിസ്ഥിതിയിൽ നിന്നും വരുന്നവർ എല്ലായിടത്തും അത് അന്വേഷിച്ചു കൊണ്ടിരിക്കും, ഒരു തരം മാനസീക രോഗം. നിർഭാഗ്യവശാൽ ഭൂരിഭാഗവും അത്തരക്കാരാണ്. ടീച്ചർ അവർക്കൊരു മറുപടി കൊടുത്തു.
@fr.vincentkanimangalathuka5113
@fr.vincentkanimangalathuka5113 3 жыл бұрын
Teacher, we are so grateful to you for your great words of support and concern. Thanks. May God the Trinity bless you all time.
@limaparvathy181
@limaparvathy181 3 жыл бұрын
Enne padipicha teacher, Ella kuttikalkkum oru pole eshtum, ellavarem oru pole snehikunna jangalude pavam teacher
@marypaulose6301
@marypaulose6301 3 жыл бұрын
റ്റീച്ചറെ , ഇത്രയും സത്യസന്ധമായി അനുഭവ പാഠങ്ങൾ വിശദീകരിച്ചതിന് ഹൃദയ്‌പൂവ്വം നന്ദി. ദൈവ കൃപ ലഭിച്ച റ്റീച്ചറിന്റെ വാക്കുകൾ ഇപ്പോഴത്തെ കാലഘട്ടത്തിൽ എല്ലാവർക്കും പ്രചാദനമാകട്ടെ. നന്ദി .... നമസ്കാരം
@sr.deepajoseph529
@sr.deepajoseph529 3 жыл бұрын
ഒത്തിരി നന്ദി ടീച്ചറെ 🙏🙏🙏
@selinsebastian2596
@selinsebastian2596 3 жыл бұрын
ടീച്ചക് ഒരായിരം നന്ദി കുറ്റം കണ്ട് പിടിയ്ക്കാൻ എളുപ്പമാണ് എന്നാൽ നന്മ കണ്ടെത്തുക പ്രയാസം തന്നെ, സിസ്റ്റസിന്, അഭിനന്ദനങ്ങൾ
@radiomariaindialive6891
@radiomariaindialive6891 3 жыл бұрын
Thanks Teacher for your concern
@sijageorge9705
@sijageorge9705 3 жыл бұрын
Thank you Teacher for your loving support.....inspiring words
@salammababu5364
@salammababu5364 3 жыл бұрын
ടീച്ചർ പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി നമുക്ക് എന്തു ചെയ്യാൻ പറ്റും എല്ലാവർക്കും വേണ്ടി പ്രയർ ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@joychittilappilly7189
@joychittilappilly7189 3 жыл бұрын
പറഞ്ഞതോന്നും ചെറിയകാരൃങ്ങ ൾ അല്ല👍 അപൂർണ്ണതയിൽനി ന്നുംപൂർണ്ണതയിലേയ്ക്ക്ഉള്ളസഞ്ചാരനിലപാടാണ് നന്മയെന്ന സ്നേഹം🔥ഇത് തിരിച്ചറിഞ്ഞ് വ ളർത്തിയ പിതാവിന് 🙏
@reshmiraphael6149
@reshmiraphael6149 3 жыл бұрын
Sr lismy u r great really appreciate you and all sisters and priests and hemalata Mary teacher Jesus youth
@positivevibes3459
@positivevibes3459 3 жыл бұрын
നിശബ്ദതയാണ് ഞങ്ങളുടെ മറുപടി ടീച്ചറെ. അതുകൊണ്ടാ ഞങ്ങൾ എന്ത് കേട്ടാലും മിണ്ടാതിരിക്കുന്നത്.... ലോകത്തിനു മുന്നിലെ ഭോഷത്തം 🙏
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
❤❤❤
@sralphonsemaria1281
@sralphonsemaria1281 3 жыл бұрын
Hemaleatha.Thank u for ur great concern. Oorkunnu.Prarthikunnu.Snehathode. Each word very touching. Sukhamthanneyalle? Sr Alphonse Maria.
@mariathengumthottam4128
@mariathengumthottam4128 3 жыл бұрын
Thank you Hemalatha teacher. God bless you abundantly 🙏
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 3 жыл бұрын
Sabha parayan marannath teachr paranju..eshokum teachernum hrudayam niranja nanni
@mercyjestice3797
@mercyjestice3797 3 жыл бұрын
@@mariathengumthottam4128gy
@jollyabraham1830
@jollyabraham1830 3 жыл бұрын
Very true & fact based views. Thank you teacher for being so courageous in bringing out the hidden truth & facts to the public. Let this be an eye opening for all those people & media who are continuously maligning the catholic nuns & priests when a few of them commit some sins.
@linetsh4849
@linetsh4849 3 жыл бұрын
ഇങ്ങനെ നിരീക്ഷണം ഉള്ളവർ ഉണ്ടെങ്കിൽ സമകാലത്തിൽ ഇതു പോലെ സന്യാസം അവമതിക്കപ്പെടില്ല. Waist തപ്പി എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള യഥാർത്ഥ കാരണം ഈ സന്യാസത്തിൽ അവർക്ക് മനസ്സിൽ ആക്കാൻ പറ്റാത്ത എന്തോ ചിലത് (ദൈവീകകൃപ )ഉണ്ട് എന്ന് മൗനമായി അംഗീകരിക്കുന്നു. അതാണ് സത്യവും
@padovafranciscanclaristita2382
@padovafranciscanclaristita2382 3 жыл бұрын
thank you very much teacher, from italy
@joan5116
@joan5116 3 жыл бұрын
ഹേമലത ടീച്ചറിനെ ദൈവം തുണയ്ക്കും, ദൈവത്തിനു വേണ്ടിയാണ് ഇത്രയും പറഞ്ഞത്, ഇനിയും പറയണെ. ഒത്തിരി നന്ദി അറിയിക്കുന്നു. 🥁🥁
@kpantonyantony
@kpantonyantony 3 жыл бұрын
God bless you, Sister.. By the grace of God, you could find out the goodness of servants of God. HALLELUJAH
@jojikaithakkatt8555
@jojikaithakkatt8555 3 жыл бұрын
ഒത്തിരി സന്തോഷം ടീച്ചർ... ദൈവം അനുഗ്രഹിക്കട്ടെ...
@varghesekurisuthara1756
@varghesekurisuthara1756 3 жыл бұрын
Thank you Teacher. Beautiful sharing from experience. God bless you.
@ushathampi5695
@ushathampi5695 3 жыл бұрын
ടീച്ചറെ ഒരു ബിഗ് സല്യൂട്ട് സമർപ്പിതരോട് ഉള്ള വലിയ ബഹുമാനത്തിനു
@alphonsaantony2682
@alphonsaantony2682 3 жыл бұрын
ഒത്തിരി നന്ദി ടീച്ചർ. സന്തോഷം ആയി..ഈ വാക്കുകൾ കേട്ടപ്പോൾ. ദൈവം അനുഗ്രഹിക്കട്ടെ
@balanbalan4436
@balanbalan4436 Жыл бұрын
തീർച്ചയായും, എന്റെ എല്ലാ സിസ്റ്റേഴ്സ്നും വലിയ നന്ദി അറിയിക്കുന്നു ഒപ്പം Hemalatha ചേച്ചി ക്കും 🙏🏼👍🥰
@justinpinheiro5084
@justinpinheiro5084 3 жыл бұрын
So happy to see you on the media. I am Fr. Justin pinheiro. I know you have talked to you. I am now 78 ! I don't know if you remember me. God bless you so much. Offer prayers.
@lissyignatious3232
@lissyignatious3232 3 жыл бұрын
ആമേൻ ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ
@reshmiraphael6149
@reshmiraphael6149 3 жыл бұрын
Praise be to God for the lord's anointed sisters and priests and hemalata Mary talk on sisters
@annieshaju9680
@annieshaju9680 3 жыл бұрын
Thank you very much dear teacher for supporting our sisters....
@antonyg9172
@antonyg9172 3 жыл бұрын
സ്നേഹമുള്ള സിസ്റ്റർ, താങ്കളുടെ ചിതറിയ ചിന്തകൾ മനസ്സിൽ കൊണ്ടു! സിസ്റ്റേഴ്സിനെ വേദനിപ്പിക്കുന്നതാരാണന്ന് ഒരു അൽമായനെന്ന നിലയിൽ, കാലങ്ങളായുള്ള അറിവിന്റെ ബോധ്യത്തിൽ മനസിലാക്കാൻ സധിച്ചിട്ടുള്ളത് ഇവിടെ തുറക്കുന്നില്ല. സിസ്റ്റർപറഞ്ഞതുപോലെ അവിടവിടെ ചില ന്യുനതകൾ! വിവേചനശക്തിയില്ലാത്ത വഴികാട്ടികളുടെ അടക്കമില്ലായ്മ ഒരു സമൂഹത്തിനാകെ, മനസാക്ഷിയിൽ ഇരുട്ടുവ്യാപിപ്പിക്കാൻ കഴിഞ്ഞുവെന്നുള്ളത് മറക്കാൻ കഴിയില്ലെങ്കിലും അത് ആവർത്തിക്കാതിരിക്കാൻ നമുക്ക് ശ്രമിച്ചുകൂടെ. അവിടെനിന്നല്ലേ വീണ്ടും ജനനം തുടങ്ങേണ്ടത്. അതിനുപകരം മൗനം ഭൂഷണമാക്കുന്നതും അതിനെ താലോലിക്കുന്നതും ക്രിസ്തീയതയല്ലല്ലോ. 🙏 അങ്ങയുടെ കുടുംബത്തിന്റെ ഭാഗ്യത്തിലും തിരിച്ചറിവിന്റെമാഹാത്മ്യത്തിലും ഇപ്പോഴായിരിക്കുന്ന അവസ്ഥയിലും വളരെ സന്തോഷം. സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകുന്നു.🙏🤔
@daisyshaji9081
@daisyshaji9081 3 жыл бұрын
God bless you
@josephthomas2679
@josephthomas2679 3 жыл бұрын
Thank you teacher God bless you
@annammasebastian6037
@annammasebastian6037 3 жыл бұрын
Very good message Thank you
@alicegeorge4692
@alicegeorge4692 3 жыл бұрын
100% മാഡം പറഞ്ഞതിനോട് യോജിക്കുന്നു
@josepp4032
@josepp4032 3 жыл бұрын
Nallavannam kettukollu kovalakrishna
@omanadavid5153
@omanadavid5153 3 жыл бұрын
ആമ്മേൻ ദൈവം ഇനിയും ടീച്ചറെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളരെ നല്ല കാര്യങ്ങൾ വെളിപ്പെടുത്തിയതിനും നന്ദി പറയുന്നു.
@maryabraham7774
@maryabraham7774 3 жыл бұрын
സമർപ്പിതരെ സ്നേഹിക്കുന്ന ടീച്ചറിനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ.
@srmariet9373
@srmariet9373 3 жыл бұрын
Thank you teacher for your good sharing.May God bless you abundantly
@deepthimathew675
@deepthimathew675 3 жыл бұрын
God bless you Hemalatha teacher for sharing your experience.
@TheJeesmaria
@TheJeesmaria 3 жыл бұрын
Good people sees good in others We can observe in others only the things in our heart. Keep it up👍👍👍
@jaisyjohn6884
@jaisyjohn6884 3 жыл бұрын
Thank you Teacher for your valuable words.God bless you
@mariammajacob130
@mariammajacob130 Жыл бұрын
Thank you Lord Jesus for this truthful message through dear sister. God bless sister🙏🙏🙏 Amen
@josiphathomas6560
@josiphathomas6560 3 жыл бұрын
Thank you for seeing the nice things about missionaries
@jeenasony3516
@jeenasony3516 3 жыл бұрын
Thank you teacher for revealing the truth. May God bless you abundantly.
@user-cv4fe1fp6v
@user-cv4fe1fp6v 3 жыл бұрын
സന്യാസം ഇങ്ങനെയും ആകാം.. ഹേമലത ടീച്ചർ....... Loving heart... Loving behaviour...
@jovammathomas7346
@jovammathomas7346 3 жыл бұрын
Great...God bless you 👌
@maggietcr2569
@maggietcr2569 3 жыл бұрын
Well spoken teacher..... The voice of the voiceless saints.... I do remember Sr. Magella CMC who passed away a few years ago who moulded me with love and care.... The morning prayer she taught us 33 years ago, is still recited by me..... So kind and gentle they are....
@lucyantony8550
@lucyantony8550 3 жыл бұрын
ഹേമലത ടീച്ചർ ഒരു പാട് നന്ദി
@rosilypaul9772
@rosilypaul9772 3 жыл бұрын
വളരെ ശരിയാണ് സിസ്റ്റർ god bless you..............
@elizabethcyriac3100
@elizabethcyriac3100 3 жыл бұрын
Praise the Lord. Thank you teacher for your loving and touching words. May God bless you
@malapravanaljijo1168
@malapravanaljijo1168 3 жыл бұрын
Thank you Teacher God Bless you Teacher 🙏💖
@celinerose7230
@celinerose7230 3 жыл бұрын
Good teacher, God bless you. Good sharing with your experience.
@josheysebastin855
@josheysebastin855 Ай бұрын
It has often seemed that the Christian faithful are the most critical of the anointed and consecrated, and it is these believers that the media chooses for sensationalism. Thanks to the teacher for realistically convincing us about the superpowers and devotees and honoring their sanctity.
@tomztalk...
@tomztalk... 3 жыл бұрын
സത്യസന്തമായ വാക്കുകൾ...
@Aleykuttyjose94
@Aleykuttyjose94 3 жыл бұрын
Teacher l liked very much because your speech is very important everyone
@leenakuriakose1095
@leenakuriakose1095 3 жыл бұрын
ജീവിക്കുന്ന ദൈവത്തെ അനുഭവിക്കുക എത്രയോ വലിയ ഭാഗ്യമാണ്.
@elsythomas6787
@elsythomas6787 3 жыл бұрын
Thanks teacher
@shijijoseph3471
@shijijoseph3471 3 жыл бұрын
Thank You. God Bless You Hemalatha Teacher.
@sujashaju4340
@sujashaju4340 3 жыл бұрын
ദൈവമേ നന്ദി ദൈവമേ സ്തുതി
@josephatgertrudemenezes3823
@josephatgertrudemenezes3823 3 жыл бұрын
Yes teacher I fully agree with you, I am also a person who was blessed to grow up a few years in the convents and had the opportunity to know the love in Susters and Priests....and I know many will support the same views.... However things have changed....from our times to the present..a lot of congregations have come up and a lot of malice too...but we are not worthy to judge others...Jesus Christ said if you have not sinned at all, come forward to throw the stone...no one could and no one came forward...they all left dropping the stones.... Same way even if we feel or have not wronged....let us not criticize others....Jesus will show the way to prove the righteousness. God Bless us all...as teacher said more than believing only in our ability, ask God the grace to be available for others in their needs and sorrow.
@mercyantony4505
@mercyantony4505 3 жыл бұрын
God bless you more and more
@sophymathewfcc813
@sophymathewfcc813 3 жыл бұрын
True fact. You realized that. Good personality 👍👍👍🙏🙏🙏
@sajijohn1939
@sajijohn1939 3 жыл бұрын
Sound of soundless people. Nobody speak truth without wisdom. It is like Daniel in Susanna. That's why you are being a Christian. God bless you.
@TheGodsonantony
@TheGodsonantony 3 жыл бұрын
Good Message..God bless you Teacher...
@marysthoughtstalks9649
@marysthoughtstalks9649 3 жыл бұрын
Best Wishes Hemalatha teacher. Nice thoughts and do more videos like this
@srmerinpsh8976
@srmerinpsh8976 3 жыл бұрын
Thank you teacher for your lovely words
@maryvarghese5718
@maryvarghese5718 3 жыл бұрын
May the name of the Lord be glorified through your witness. 🙏🙏❤️
@Aaronalalphonse123
@Aaronalalphonse123 3 жыл бұрын
Amma 👍 God bless you
@jossygeorge5659
@jossygeorge5659 3 жыл бұрын
God bless you teacher 🙏
@jessieabraham1359
@jessieabraham1359 Жыл бұрын
Thank you Teacher for your kind observations towards sisters.🙏
@annpradeepa1996
@annpradeepa1996 3 жыл бұрын
Thank you very much for your encouraging words teacher🙏
@pushpachandran5326
@pushpachandran5326 3 жыл бұрын
ആദിയിൽ ദൈവം മനുഷൃരെആണുംം പെണ്ണുമായിസൃഷ്ടിച്ചു വിശ്വാസികൾ മനസിലാക്കണം ലൈംഗികത സനൃസ്ഥർക്കൂം ബാധകമാണ് അത് അംഗീകരിച്ചാൽ പ്രശ്നങ്ങൾ തീർന്നു
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
@@pushpachandran5326 Prashnangal ningalkkaanu, njangalkkallaa
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
Pushpa Chandran, Don't see only one side of the coin, see both sides and make sure the coin is valid one or not. Read what St. Paul tells of celibacy, please.
@jayasankark954
@jayasankark954 3 жыл бұрын
@@learnbibleversethroughpict6027 പൗലോസ് ആണെല്ലോ നിയമഞ്ജൻ. അങ്ങേരു സ്ത്രീകളെ കുറിച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്ന് പ്രസിദ്ധപ്പെടുത്താമോ? സ്ത്രീകളുടെ അധികാരങ്ങളും അവർക്കു കൊടുക്കേണ്ട സ്ഥാനമാനങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്ന് ഇതിൽ പ്രസ്സിദ്ധപെടുത്തും എന്ന് കരുതുന്നു. ഇസ്ലാമിനെക്കാൾ കഷ്ടം. 🙄🙄🙄
@kxpaul6554
@kxpaul6554 3 жыл бұрын
സ്ത്രീകളെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചും മറ്റുപലതുക്കളെ കുറി ച്ചുമുള്ള പഴയ പല പറച്ചിലുകളിൽ നിന്നും കാലം വളരെ സഞ്ചരിച്ചുപോയി, എന്തു ചെയ്യും 🤔
@seenajose77
@seenajose77 3 жыл бұрын
Thanks sister,
@simplejoseph9629
@simplejoseph9629 3 жыл бұрын
Thank you. God bless you🙏🙏
@annammavarghese71
@annammavarghese71 3 жыл бұрын
Jesusinte manavattikalekurichu nallathu paranjathil santhosham. Praise the Lord. Halleluiah.
@helenfernandez8884
@helenfernandez8884 3 жыл бұрын
Hats off to u.🙏🌹🙏
@mariajain7706
@mariajain7706 3 жыл бұрын
A big salute to Her Highnes Hemaletha tr.
@bijunadackal8520
@bijunadackal8520 3 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ
@bettypanto4349
@bettypanto4349 3 жыл бұрын
You said the truth May God bless you 🙏🙏
@renip.n6181
@renip.n6181 3 жыл бұрын
എന്നെ പഠിപ്പിച്ച ടീച്ചർ l love you teacher
@lissyjoseph3532
@lissyjoseph3532 3 жыл бұрын
God.bles.sister❤
@fonzijohn7115
@fonzijohn7115 3 жыл бұрын
God bless you
@sr.theresemathew2613
@sr.theresemathew2613 3 жыл бұрын
God bless you....more and more.
@annamani4312
@annamani4312 3 жыл бұрын
Thank you teacher for standing with soundless people
@rosamekkattu4214
@rosamekkattu4214 3 жыл бұрын
Praise the Lord 🙏God bless you 🙏
@rosammamathew7500
@rosammamathew7500 3 жыл бұрын
Praise the Lord Thank you sister for sharing the testimony
@sicisom3180
@sicisom3180 3 жыл бұрын
Grateful for this honest thoughts 🙏
@josethomas18691869
@josethomas18691869 3 жыл бұрын
God bless u teacher. Thankuu 🙏🙏🙏
@minijoby9605
@minijoby9605 3 жыл бұрын
നന്ദി ടീച്ചർ 🙏🙏🙏
@joan5116
@joan5116 3 жыл бұрын
Oh Teacher, You are very grateful
@georgevarghese9957
@georgevarghese9957 3 жыл бұрын
Thanks teacher. You understand through your simple experience . Today when religious life is shamed b by media and certain rationalist and even Christians who were educated brought up by the church now respectable controversial and heroes for the media and media persons blankly accuse shame and judge the church ,religious life and the priest without understnding. They try Thier best to serve the people and church . There are certain weaknesses as there is weaknesses in every person,organisation and society . The mean media and certain persons priests and rev sisters make Blanket accusation against priests and sister With out contributing positive and constructive . churchstarted hospitals educational institutions social we flare institution for the development of people if not most people Kerala remain backward in India. . Rhyme rhetoric is easy to be a Christian is a hard way and priests sisters life is harder
@mathewxavier9513
@mathewxavier9513 3 жыл бұрын
Ningalil papamillathavan adhyam avale kalleriyatte👍👍🔥🔥🙏🙏
@lindajacob4850
@lindajacob4850 3 жыл бұрын
Thnks... God bless you..🙏🙏🙏🙏
@u.golden6005
@u.golden6005 3 жыл бұрын
Thank you so much Hemalatha teacher for having shared your personal thoughts or insights on the life of Sisters who are,of late ,in the eye of storm . It's always better to remember" there is no perfect life or perfect human being and our life here on earth is an attempt to live as best as we can doing good to others. Of course as human beings we make mistakes ( we are not God )hence we make necessary course corrections to live a worthy. It's impossible to find a perfect person because faults and inadequacies are integral part of every human being . Every saint has a past and every sinner has a future.
@sisysojan7971
@sisysojan7971 3 жыл бұрын
Thank you 🌹🌹🌹
@josephanasthas3579
@josephanasthas3579 3 жыл бұрын
God bless you Sister.
@bennyvj5545
@bennyvj5545 3 жыл бұрын
വളരെ നന്നായി 👍
@kathygeorge2372
@kathygeorge2372 3 жыл бұрын
So inspiring truth.thank u soster
@celinenigo1225
@celinenigo1225 3 жыл бұрын
Amen...🙏
@ashitajoseph428
@ashitajoseph428 3 жыл бұрын
Thank you Teacher.🙏
@lissyignatious3232
@lissyignatious3232 3 жыл бұрын
ആമേൻ ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН