എല്ലാവരുടേയും കണ്ണു തുറപ്പിക്കാൻ ഉതകുന്ന അവതരണം... വിശേഷിച്ചു വികാരിയച്ചൻ 👌
@jancyjoseph62712 жыл бұрын
ഈശോയേ, പ. അമ്മേ എന്റെ മക്കൾക്ക് പള്ളിയിൽ പോകാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ.
@philominaeuby422925 күн бұрын
🎉🎉🎉
@joyp.a93622 жыл бұрын
ആര് ഉപദേശിച്ചാലും നന്നാക്കാൻ പറ്റാത്തവരെ പ്രാർത്ഥനയിൽ ജീവിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു വൈദികൻ ഉണ്ടെങ്കിൽ അവരിൽ മാറ്റം വരും. ഉദ : ഞങ്ങളുടെ ഇടവക വികാരി🙏🙏🙏🙏🙏❤️❤️❤️💐
@emily-ko5yf2 жыл бұрын
Who ,name & phone pls
@shinythomas9682 жыл бұрын
ദൈവത്തിനു നന്ദി
@sr.donatasis47682 жыл бұрын
@@emily-ko5yf ayush r
@elsamary58169 ай бұрын
😂😅😅😅
@lawrenceerupathil.28642 ай бұрын
👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹
@maryky55692 жыл бұрын
യേശുവേ എൻ്റെ സഹോദരൻ്റെ കുട്ടികൾക്കും നല്ല ബുദ്ധി കൊടുക്കാനായി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🙏🙏
ആമേൻ ഹല്ലേലുയ ഐ ആം a യൂത്ത്. All the world jesus is my best friend always
@gesalalazar632 жыл бұрын
ഇങ്ങനെയുള്ള വിയാനി അച്ചന്മാർ നമ്മുടെ ഇടവകളിൽ ഉയർന്നു വരുവാൻ ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏
@beenapeter88876 ай бұрын
ദൈവത്തിന്റെ അഭിഷിക്തൻ തന്റെ തിരുവസ്ത്രം കളങ്കമില്ലാതെ കാത്തുസൂക്ഷിച്ചാൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും പ്രാർത്ഥനയും തിരുസന്നിധിയിൽ പ്രീതികരമാകും. യുവജനങ്ങൾക്ക് വേണ്ടി കുടുംബപ്രാർത്ഥനയിൽ എന്നും പ്രാർത്ഥിക്കണം. വളരെ നന്നായി അവതരിപ്പിച്ചു
ഒരുനിമിഷം കണ്ണുകൾ ഈറനണഞ്ഞു ഈശോയെ അവിടുന്ന് എത്ര മാത്രം ഞങ്ങളെ സ്നേഹിക്കുന്നു ആസ്നേഹം പരിശുദ്ധ സഭയിലൂടെ അനസ്യൂതം ഒഴുക്കുന്നു നന്ദിയല്ലാതൊന്നും ഇല്ല തമ്പുരാനെ
@georgechemperiponpara83502 жыл бұрын
ഒരാളുടെ ജീവിത വിജയത്തിനു പിന്നിൽ നല്ലവരായ ആരുടെയെങ്കിലും പ്രാർത്ഥനയോ ത്യാഗമോ ദൈവം സ്വീകരിച്ചിടുണ്ട്. അതാണ് വിജയ രഹസ്യം!
@christeenacardoz47082 жыл бұрын
Thrue
@roshansiby44242 жыл бұрын
Currect
@celinesunny43612 жыл бұрын
കരഞ്ഞു പോയി, ഇന്ന് കുഞ്ഞുങ്ങൾ ദൈവത്തിൽ നിന്ന് അകന്നു നടക്കുന്നതു കാണുമ്പോൾ ഹ്യദയം തകർന്ന പോകും. ഇന്ന് ഉപദേശിച്ചു ആരെയും തിരുത്താൻ ആവില്ല പ്രത്യേകിച്ച് യുവ ജനങ്ങള് , പുരോഹിതന്മാർ മാത്രമല്ലാ മുട്ടിപ്പായി പ്രാർത്ഥിച്ചാൽ രഹസ്യങ്ങൾ അറിയുന്ന കർത്താവ് പ്രതിഫലം നൽകും. ദൈവം അതിനായി നമ്മളെ അനുഗ്രഹിക്കട്ടെ ആമ്മേൻ
@annakuttyskariah6016Ай бұрын
പള്ളിയിലാണോ കർത്താവീശോമിശിഹാ ഇരിക്കുന്നത്?
@Lifelinetruth2 жыл бұрын
ദൈവപിതാവേ ....ദൈവൈക്യ ബോധമുള്ള മനുഷ്യർക്ക് ദൈവകരുണ, ദൈവസ്നേഹം പകരാൻ കഴിയുന്നത്ര സന്നദ്ധരായധാരാളം വൈദികരെ ലോകത്തിലേക്ക് അയക്കണേ
@Jesusvolgs19492 жыл бұрын
യുവജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@kochuthresiadavid18302 жыл бұрын
ഞങ്ങടെ വികാരിയച്ചൻ ഇങ്ങനെയാ . എന്നും കൈ വിരിച്ചു പിടിച്ച് ഈശോയുട്ടെ സന്നിധിയിൽ പ്രാർത്ഥിക്കും.
ഇപ്പോൾ ഞങ്ങൾക്കും ഒരു വൈദികനെ കിട്ടി .. പരിശുദ്ധ കുർബാനയും കുമ്പസാരവും പിന്നെ ഇടവകയും.. ❤❤❤ ജോലി ടെൻഷൻ ഇല്ലാത്ത ഒരു വൈദികൻ ഫലമോ കുട്ടികൾ തിരിച്ചു വന്നു തുടങ്ങി ദൈവത്തിന് നന്ദി ❤️❤️🌹🎉
@BijiRaju-ns9jiАй бұрын
എൻ്റെ ദൈവമെ എൻ്റെ മകന് പള്ളിയിൽ പോകും പ്രാത്ഥിക്കാനും ഉള്ള അനുഗൃഹ നലകണ്മെന്നും പ്രാത്ഥിക്കുന്നു
@silsongeorge25502 жыл бұрын
അഭിനന്ദനങ്ങൾ 👍. ഇനിയും നല്ല സൃഷ്ട്ടികളും പ്രേഷകരും ഉണ്ടാവട്ടെ ആശംസകൾ all of team.
@Lifelinetruth2 жыл бұрын
ഇതുപോലുള്ള ഒരുവൈദീകനെ വീതെ മെങ്കിലും ഓരോ രൂപതകൾക്കും കിട്ടണേ ::.. ആ പുരോഹിതനെ ഓരോ വർഷം ഇടവിട്ട് പുതിയ ഇടവകകളിലേക്ക് മാറ്റിയാലും നമ്മുടെ നാട് രക്ഷിക്കപ്പെടും വചനശത്തിയാൽ നിറയും
@petergeorge87372 жыл бұрын
ഇതിൽ. ഏതു വൈദികർക്കും എന്നതിന് പകരം. ആർക്കും ചെയ്യാവുന്ന കാര്യം എന്നാക്കുന്നത്. നല്ലതാണ് ..
@gracyjose3371 Жыл бұрын
എന്റെ മോനും വേണ്ടി പ്രാർത്ഥിക്കണേ +2 പഠിക്കുന്നു alan jose🙏🙏🙏🙏😭😭
@tina_antony412 жыл бұрын
Praise the lord Jesus Love you and bless our family ❤❤🙏🙏🙏
@eshoyudeswanthamhannu2 жыл бұрын
Remembering Our Asst . Vicar who created deep faith in me 🙏♥️
@rosyvincen77942 жыл бұрын
മനോഹരം. വളരെ മനോഹരം
@honeymathew69622 жыл бұрын
വളരെ നല്ല സന്ദേശം
@tomputhenpurackalgeorge13432 жыл бұрын
🙏 Thank you😊
@ajoyohannan9264Ай бұрын
മനസ് നിറഞ്ഞു ഒരുപാട് സന്തോഷത്തോടെ ❤️❤️
@abrahamchem20952 жыл бұрын
Congratulations dear ones for such a motivating and meaningful short film. Yes Jesus loves us unconditionally. Amen 👍👍🔥🔥👋👋🙏🙏🙏
@tomputhenpurackalgeorge13432 жыл бұрын
thank you sir😊👍🏻
@lijijosepaul45502 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി ❤
@richealjessyjoseph38622 жыл бұрын
Very informative.... An Eye-opener... Parents and priests together can build the community towards faith🌹
@voldime Жыл бұрын
വിശ്വാസികൾ മാതൃകയാകണം... മറ്റുള്ളവർ താനേ വരും.. എന്റെ കുടുമ്പത്തിൽ ഉള്ളവരെ ആരെയും ഞാൻ പള്ളിയിൽ പോകാൻ നിർബന്ധിച്ചില്ല.. ഞാൻ പോകുന്നത് കണ്ട് അവരും തനിയെ വന്നു തുടങ്ങി... മറ്റുള്ളവർ നമ്മൾ പറയുന്നത് അല്ല ചെയ്യുക... നമ്മൾ ചെയ്യുന്നതാണ് പിന്തുടരുക...
@santhoshneelankavil68702 ай бұрын
ഞാനും പ്രത്ഥിക്കുന്നു. ആമേൻ
@joselroi89422 жыл бұрын
Oh.. Lovely and mighty priesthood we thank God for this wonderful gift to the humanity 🙏🙏🙏
@mariyamary975Ай бұрын
എനിക്ക് ഒരു മോളും മോനും ആണ് അവർ ജീസസ് യൂത്തിലും ധ്യാനങ്ങൾക്കും പോയി പോയി ഇപ്പോൾ നല്ല മക്കളായി പലരും കളിയാക്കി അവസാനം മഠത്തിലമ്മയും പള്ളിയിലച്ചനും ആകുമോ എന്ന് ഓർത്ത് എന്നാൽ യേശുകർത്താവിൻ്റെ സ്നേഹം അവരെ ദൈവത്തിലേക്ക് അടുപ്പിച്ചു അന്ന് ഞാൻ കരഞ കണ്ണുനീരിന് ഇന്ന് ഫലം കണ്ടു ഈ വീഡിയോ ശരിക്കും കരയിച്ചു ഒരു നല്ല ഇടയൻ തൻ്റെ ആടുകൾക്കുവേണ്ടി സ്വജീവൻ കൊടുക്കുന്നു എന്ന വചനം ഓർത്തു പോയി
@annakuttyskariah6016Ай бұрын
പള്ളീലച്ചന്മാരെ വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു ഒരിക്കൽ എനിക്ക്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാത്ത ചില അച്ചന്മാരും ഉണ്ട് ഇവരുടെ കൂട്ടത്തിലുണ്ട് 😢
@tissashaju71812 жыл бұрын
Nalla sandesham touching👌🙏
@jelinkurian88492 жыл бұрын
Congrats തകർത്തു കെട്ടോ 👍👍👍very good
@georgechemperiponpara83502 жыл бұрын
പ്രാർത്ഥനയോടെ...
@mercy.amenhallelujahblessu12612 жыл бұрын
എല്ലാവരും പ്രത്യേകിച്ചും അഭിഷിക്തർ യുവജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്ത് പ്രാർത്ഥിക്കണമേ !
@antonypalfms36672 жыл бұрын
Indeed, a Priest is the one who Prays ( and offers Holy Mass / Eucharist) for the people. That is well depicted in this short story. Well done you all, the crew. May your efforts find the fruits. With you in Prayers.....
@Sleevaachan2 жыл бұрын
A beautiful short film dealing with a serious topic with contemporary relevance. 👌👌 Syro-Malabar Church must address this vital issue at all levels. Anyway, you can be proud of giving a very good message to all Nasrani youth. 🎉👍 Kudos to the crew behind the scenes.👏👏 😍
@tomputhenpurackalgeorge13432 жыл бұрын
Thanks for your support🤝🙏🏻✌🏻😊
@shinims15512 жыл бұрын
Congratulations dears in Christ. Well done. God bless each one and your families. Jesus, help each consecrated person.
@paulmp87882 жыл бұрын
Super.....Good Work God Bless you all
@elsammaabraham78782 жыл бұрын
Praise the lord amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithacp7402 жыл бұрын
നല്ല വ്യക്തി കളെ വേദനിപ്പിക്കണമെങ്കിൽ ദുഷ്ടൻ വേണം. ചതി. 🌹
@BinuPaul-r4h9 ай бұрын
ജപമാല പ്രാത്ഥനയിലൂടെയാണ് വിയാനി പുണ്യാളൻ ജനങ്ങളെ പള്ളിയിൽ കൊണ്ടുവന്നത് അല്ലാതെ അച്ചൻമാരും കന്യാസ്ത്രീകളും സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടല്ല എന്ന് ഓർക്കണം.
@manuelbaiju61162 жыл бұрын
Very Touching story and excellent work..
@nimmyjose15892 жыл бұрын
Congratulations 👍👍👍👍🙏
@shijuponnayyan72622 жыл бұрын
ഓരോ പുരോഗി തന്റെയും മാത്രമല്ല സകല ജനതയും മനമുരുകിയുള്ള പ്രാർത്ഥന ദൈവസന്നിതിയിൽ വ്യർത്ഥമാവുകയില്ല ! നമുക്ക് മനമുരുകി പ്രർത്ഥിക്കേണ്ടത് നല്ല വൈദികരും നല്ല ജനതയും ഉണ്ടാവാനാണ് സമസ്ത മേഘലയും ജാതിമത ഭേതമന്യേയെ ഈശ്വരാ ....🙏
@Sr.Angela-s5v2 ай бұрын
The great power of the holy mass🙏🏼🙏🏼🙏🏼👍
@salbincherian7923Ай бұрын
Very good message 👍👍🥰🥰Congratulations to all 👏🏻👏🏻🙏🏻🙏🏻
@avinbenny2 жыл бұрын
Thomas kurumamthottam adipoli🥳🥳✨️
@SaviorsVoice2 жыл бұрын
Very good Message and Presentation also very good Best Wishes
@HeartBeatzofJesus2 жыл бұрын
Congratulations to the whole team.. Blessings
@tomsie20002 жыл бұрын
Praise the Lord
@rubypaul76158 ай бұрын
Dear father എൻ്റെ മകൻ സകല തിന്മകളിലും മുഴുകി വഴി തെറ്റി നടക്കുന്നു പള്ളിയിൽ പോകാറേയില്ല എത്ര പ്രാർഥിച്ചിട്ടും നേരെയാകുന്നില്ല ഒന്നു പ്രാർഥിക്കണേfather
@tomputhenpurackalgeorge1343Ай бұрын
മകൻറെ പേര് ഒന്ന് പറയുമോ?
@justinancila16152 жыл бұрын
നന്നായിട്ടുണ്ട്...
@viswanathanpk53552 жыл бұрын
GOD IS REALLY REALLY GREAT ..
@Manikutty-g7x2 жыл бұрын
ആമ്മേൻ 🙏🏻🙏🏻
@gracyjose43072 ай бұрын
Lord have mercy on youth🙏
@ponnuthomas4262 жыл бұрын
ശരിക്കും സമകാലിനമായ ഒരു പ്രശ്നം ആണ് youthmayi relatedum aanu
@shajimsamuel2891 Жыл бұрын
Acha super orupadu sathosham❤❤❤❤❤
@truthfighter34022 жыл бұрын
Thanks for this short film. We need prayerful priests. Not educated ones
@ashar332Ай бұрын
Pray for my daughter and husband
@josekorah95222 жыл бұрын
Congratulations dear brothers. Special congratulations to Tom, my sishyan Fr jose poothrukayil
@tomputhenpurackalgeorge13432 жыл бұрын
Thank you so much acha🥰🙏
@joyilingeorge84152 жыл бұрын
Appropriate for current time, good one👍
@royjohn78262 жыл бұрын
Good work... congratulations... 💐💐
@sasikalakumar97817 ай бұрын
എന്റെ നന്ദുമോൻ പള്ളിയിൽ പോയിട്ട് 4 വർഷമായി. അച്ഛൻ മോനു വേണ്ടി പ്രാർത്ഥിക്കണം
@tomputhenpurackalgeorge1343Ай бұрын
👍 ente നാളത്തെ കുർബാനയിലെ നിയോഗം നന്ദു മോൻ ആയിരിക്കും🙏
@nickjos3632 жыл бұрын
Good short film good God bless you 🔥🔥🔥🔥❤️
@hemalatharamaswamy17372 жыл бұрын
A good theme, presented well. Continue doing more creative videos. Prayerful wishes
@daisyp.philip30422 жыл бұрын
Very good
@shinyprince14982 жыл бұрын
Super shortfilm
@vimaljose91732 жыл бұрын
Super. Congrats
@binitha56282 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa ❤️🙏🏻
@UIA-z3h2 жыл бұрын
Awesome 👏👏
@LissySaju-i7j3 ай бұрын
Same condition in my family
@celinpaulson45752 жыл бұрын
Very relevant topic, in a realistic way! Hearty congratulations to all behind it!🌹❤️😇🙏👌👍🎊🌷💐👏You did a great job, a beautiful message to all💐💐💐
@tomputhenpurackalgeorge13432 жыл бұрын
Thanks for ur inspiring comment mam🙏🏻👍🏻😊
@reenatony198328 күн бұрын
എല്ലാ വീട്ടിലും ഉണ്ട് പള്ളിയിൽ പോകാത്ത ഒരു കുട്ടിചാത്തൻ
@anay17232 жыл бұрын
Great motivation
@josephgeorge53392 жыл бұрын
Inspiring short film
@nishamathew91642 жыл бұрын
Very good🌹👍l👌
@m4mthruorthodoxy382 жыл бұрын
നല്ല സന്ദേശം; അപരനുവേണ്ടി മനമുരുകിയുള്ള മറ്റാരുടെയോ പ്രാർത്ഥനയോളം ഫലപ്രാപ്തി ഉണ്ടാക്കുന്ന മറ്റൊന്നും ഇല്ല. അത് പുരോഹിതനും വിശ്വസിയ്ക്കും കഴിയുന്ന കാര്യമാണെന്ന് തിരിച്ചറിഞ്ഞാൽ മതിയാകും. ഒരു ആസ്വാദകൻ എന്ന നിലയിൽ ഒരു സംശയം അവശേഷിക്കുന്നു....👇
@tomputhenpurackalgeorge13432 жыл бұрын
Plz... U may ask
@PrakashJoseph-eb5ebАй бұрын
Congratulations.
@LindasArtandCraft2 жыл бұрын
Very nice 👍👍👍
@solykutty6668Ай бұрын
Yes......
@christkingdomonearth41162 жыл бұрын
Amen!!!!പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ, കർത്താവിന്റെ കൽപ്പനകൾ അനുസരിക്കാതെ /കർത്താവിന്റെ വരവ്/സ്വർഗ്ഗരാജ്യം വരുവാൻ കാത്തിരിക്കാതെ, മനുഷ്യരിൽ ആശ്രയിച്ചു /സഹമനുഷ്യരെ പ്രശംസിച്ചു /പ്രസാദിപ്പിച്ചു /സൽക്കരിച്ചു, ഈ ഭൂമിയിലെ വസ്തു വകകൾ വെട്ടിപ്പിടിച്ചു , കെട്ടിപ്പിടിച്ചു , ആക്ക്രാന്തം കാണിച്ചു, ലോകത്തിന്റെ മോഹങ്ങൾക്ക് പിറകെപോയി , ജീവിതം പാഴാക്കി കളയുന്ന ക്രിസ്തുവിശ്വാസികൾ /ഏതു മനുഷ്യരും, കർത്താവിന്റെ വരവിൽ തള്ളപ്പെടും /Left behind , വേഗംസംഭവിക്കുവാൻ പോകുന്ന മഹോപദ്രവകാലത്തിൽ തീ കൊണ്ട് ഉപ്പിടും/തെക്കുവടക്കു ഓടും (Mark 9v49; Matt 25v41; 13v 19; 2 Corin 4v4; 1 John 5v19; Luke 21; Matt 24; )….. പിശാചിന്റെ/സാത്താന്റെ ദുർഭരണത്തിൻറെ അന്ത്യകാലം ആയിരിക്കുന്നു ....കർത്താവിന്റെ /ക്രിസ്തുവിന്റെ ഭരണത്തിന്റെ തുടക്കം ആയിരിക്കുന്നു (Matt 24v14; Rev 12v12; Rev 11v15; ) നമ്മൾ വിചാരിക്കാത്ത നാഴികയിൽ കർത്താവു തന്റെ ക്രിസ്തുവിശ്വാസികളെ ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ നിന്നുംവിടുവിച്ചു സീയോനിൽആക്കുവാൻ വരുന്നതുകൊണ്ട് (ലോത്തിനെ സോദോമിൽനിന്നും വിടുവിച്ചതുപോലെ; 2 Peter 2v8; ), നിങ്ങളും കർത്താവിന്റെ കൽപ്പന പ്രമാണിച്ചുകൊണ്ടു, പിശാചിന്റെകയ്യിൽ നിന്നുംഅനേകരെ കർത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷവചനത്താൽ വിടുവിച്ചുകൊണ്ടു, കഷ്ട്ടപ്പെടുന്നവരോട് കർത്താവിന്റെ മനസ്സലിവ് കാണിച്ചുകൊണ്ട്, കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരുന്നുകൊണ്ടു, നിങ്ങളും ഒരുങ്ങിയിരിപ്പിൻ ( Luke 21v34; Matt 24v44; 14v14; 9v36; ) അതുകൊണ്ടാണ് നിരവധി സുവിശേഷയോദ്ധാക്കളെയുംസുവിശേഷപങ്കാളികളെയും സ്വർഗം ഇക്കാലത്തിൽ ഇറക്കിയിരിക്കുന്നത് , പക്ഷേ പല സുവിശേഷകരും കർത്താവു ഭൂമിയെ ഭരിക്കുവാൻ വരുന്ന വരവ് /സത്യസുവിശേഷം പ്രഘോഷിക്കാതെ,,,,, തിന്നുക,കുടിക്കുക, ആനന്ദിക്കുക, ഈ ഭൂമിയിലേതു എങ്ങനെയും വെട്ടിപ്പിടിക്കുക , ഈ ഭൂമിയിലെ അനുഗ്രഹങ്ങൾക്കായി മാത്രം പ്രാർത്ഥിക്കുക, നാളെ നാം ചാകുമല്ലോ , എന്ന മറ്റൊരു പിശാചിന്റെ തന്ത്രം/ കെണി പഠിപ്പിക്കുന്നു, അത്തരക്കാർ പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുന്നവർ അത്രേ ; അവർ ജനത്തിന് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു , ജനത്തെ ഇരട്ടിച്ച നരകയോഗ്യർ ആക്കുന്നു; (1 Corin 14v32; Mark 2v22; Matt 23v13,14; 2 Corin 4v8; ) ........ അതുകൊണ്ടു കർത്താവിന്റെ /രാജാധിരാജാവിന്റെ വരവ് ആഗ്രഹിക്കാം കാത്തിരിക്കാം , കർത്താവിന്റെ സ്വർഗീയ കൽപ്പനകൾ പ്രമാണിക്കാം , അപ്പോഴേ ഈ ഭൂമിയിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉള്ളൂ ( Rev 11v15; Rev 21; 22v20; Matt 26v29; ) ……. Amen!!!!!!!!!!
@sujamathew42742 жыл бұрын
Praise the Lord🙏🙏🙏
@mathewphilip61232 жыл бұрын
Super 🙏🔥🙏
@antonyej72422 жыл бұрын
Ave maria 🙏🙏🙏
@ThankachanChettiyarathu-cj7lyАй бұрын
You will find very few vicars like this. In today’s condition you need dedication, sympathy, empathy and compassion and courage to do the worship. Now a days we are loosing ground to protect and support our community because of our selfish nature and denial of justice. Hierarchy will not succeed and love and selfless nature can only bring peace and harmony in any Parishes,
@FUN_MEDIA52 ай бұрын
Chattu🎉🎉😢😢😮😮kaaleykal
@leomathew81452 жыл бұрын
Super..... 👍👍👍👍
@anujoseph62832 жыл бұрын
Super 😍👍👍
@antonyleon18722 жыл бұрын
🙏❤️👍 thanks
@joisythampi63502 ай бұрын
🙏🙏👍
@avmathew17232 жыл бұрын
First come to a uniform decision among the priests of catholic church where to turn during the holy mass.The present day youth are watching all these unwanted,unholy disputes and controversies among you.If it continues like this the next-generation won't like to see you or even go to church. Even the grown-ups like me also have different opinions about faith and church.!!!!
@sophiethottan23262 жыл бұрын
Why should you worry? The order from the Pope is to be obeyed by you and me. Instead of criticising the higher ups, set an example to the new generation by attending the Holy Mass celebrated according to the Synod decision.🙏.
@avmathew17232 жыл бұрын
@@sophiethottan2326 Yes ,I usually attend the same mass. But,this controversy could have been avoided, everyone in other religions are really mocking us.They are asking even after 2000 years we haven't arrived at a conclusion where to turn during the holy mass.It's really painful to me,when they ask such questions. !!!!
@georgechemperiponpara83502 жыл бұрын
പ്രേമത്തിന് കണ്ണില്ല... കണ്ണു തുറക്കുമ്പോൾ ...
@philipkumbalanghi5872 жыл бұрын
അനുഗ്രഹിക്കണം
@kingofkings93382 жыл бұрын
🙏🙏🙏
@mk_19582 жыл бұрын
ella Achanmarum ithupole aayal aarum nasichu pokilla.