അല്ലാഹുവേ ആ ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കണേ തമ്പുരാനെ ആമീൻ ❤😘
@muhsinaashkar228411 ай бұрын
Ameen yarabal alameen 🤲
@Shahabasalapy11 ай бұрын
ameen
@gamingsulthan330911 ай бұрын
Ameen
@Vishnu-ob4fu11 ай бұрын
ആമീൻ
@dev__78411 ай бұрын
Oru doubt pullide mother ath? Enta ithrem age?
@KLKILLER-x5r Жыл бұрын
ഇതു പോലെ ഒരു ഉമ്മ ഇതിൽക്കൂടുതൽ എന്ത് വേണമെടാ നിനക്ക്❤
@aneesapk240 Жыл бұрын
First time ആണ് ഒരാൾ ഒരാൾക്ക് ഉമ്മ കൊടുക്കിനെ കണ്ടിട്ട് ചിരി വരുന്നേ ❤ ഉമ്മ ഫുൾ thug ആണല്ലോ 😘❤
@hashireeeee777 Жыл бұрын
ചിലർക്കു സൗണ്ടിന്റെ seen ഉണ്ടോ? But ചിലർക്ക് ഇല്ല അത്
@mubarakmunna9930 Жыл бұрын
ok aan muthe❤
@anujith Жыл бұрын
Ithu kelkumbolum enikk chiri varunne entha😂
@AfsalAfsa-b5x Жыл бұрын
because of his expressions😁😁😁😁😁
@aslam9678 Жыл бұрын
@@anujithഎല്ലാർക്കും അത് തന്നെയാണ് വരുന്നത്. അപ്പമല്ല പുട്ട്.
@Ryansaju369 Жыл бұрын
Illathavarkk giveaway kodu
@varkalakaran. Жыл бұрын
ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല കാലം ആയിരുന്നു ഉമ്മുമ്മ ഉപ്പുപ്പാ ജീവിച്ചിരുന്ന കാലം ❤ അള്ളാഹു സുബുഹാനതലാഹ് ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ
@sanabanu1919 Жыл бұрын
Ameeeeen
@MSNtechlive Жыл бұрын
aameen
@48mohammedjasim4 Жыл бұрын
ameen
@mnvlogs280611 ай бұрын
Aameen
@ayshadavood913311 ай бұрын
Ameeen
@rabotrees293011 ай бұрын
Hashiree.. ഈ വീഡിയോ ഒരു സെക്കന്റ് പോലും ഞാൻ skip ചെയ്തില്ല... എനിക്ക് എന്റെ ഉമ്മുമ്മയെ ഓർമ്മ വന്നു...
@maverick9552 Жыл бұрын
ഈ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ എന്റെ അനിയത്തിയോട് ചോദിച്ചു.. നീ ഞാന്‍ കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ടോ എന്ന്.. അവള്‍ പറഞ്ഞു "ഞാന്‍ അല്ലേ നിനക്ക് കഴിക്കാന്‍ എടുത്ത് തരുന്നത് പിന്നെ ഞാന്‍ എന്തിനാ അന്വേഷിക്കുന്നത്" എന്ന്😢
@rahufmilocco2133 Жыл бұрын
😂😂
@dkarun Жыл бұрын
😂❤
@neog3461 Жыл бұрын
😂😂
@floki11811 ай бұрын
അനിയത്തി കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ടോ?.
@maverick955211 ай бұрын
@@floki118 njngal orumichaa kazhikkaaru😂
@thfqas111 ай бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. എന്റെ ഗ്രാൻഡ് മദർ പോയി കഴിഞ്ഞപ്പോൾ ആണ് ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നെന്നു മനസിലായത്. ❤ഇങ്ങനെ ഒരു ഉമ്മ 😍ഉള്ളത് കൊണ്ട് നീ ഭാഗ്യവാൻ ആണെടാ ഹരിശ്രീ.
മാഷാഅല്ലാഹ്....ന്റെ പുന്നാര വെല്ലിമ്മാനെ ഓർമ വരുന്നു എനിക്ക് 😢..മക്കളെക്കാളും മറ്റാരേക്കാളും എന്നെ ഭയങ്കര ഇഷ്ട്ടായിരുന്നു ന്റെ വെല്ലിമ്മാക്ക്..തറവാട്ടിൽ പോയി കഴിഞ്ഞാൽ പിന്നെ മൂപ്പത്തി സ്വൈര്യം തരില്ല എന്തേലും കഴിചാലല്ലാതെ..എവിടേലും കല്യാണത്തിന് പോയിട്ട് റെസ്റ് എടുക്കാൻ വന്നാലും she don't care😂..വന്നോ കഴിക്കണം അതാണ് അയിഷാബിയുടെ റൂൾസ്...ഇനി ചെവിതല കേൾക്കാൻ പേരിനു കുറച്ചു കഴിക്കാമെന്നു വെച്ചാൽ ആ പ്ലേറ്റ് മുഴുവനും ചോറ് ഇട്ടിട്ട് നിറച്ചു തരും..ചോദിച്ചാൽ പറയും ആവശ്യമുള്ളത് കഴിച്ചാൽ മതി ബാക്കി അവിടെ വെച്ചോ എന്ന് 😅 എന്നിട്ടോ അത് മൊത്തം സൈക്കോളജിക്കലി എങ്ങനേലും തിന്നിപ്പിക്കും 😂അവസാനം വയറും വീർത്തു ചാവാനായി കട്ടിലിൽ മലർന്ന് കിടക്കുമ്പോൾ വന്നു ചോദിക്കും കുറച്ചു ബേക്കറി കടികൾ ഉണ്ട് തരട്ടെ എന്ന് 😂😂 പലപ്പോളായി ഞങ്ങൾ ഇതിന്റെ പേരിൽ പൊരിഞ്ഞ തല്ല് ഉണ്ടായിട്ടുണ്ട്...വല്ലാത്ത ശല്യം തന്നെ തള്ളേ നിങ്ങള് എന്ന് പറഞ്ഞു ഇനി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞു പിണങ്ങി പോയിട്ട് പോലും ഉണ്ട് njan😂..വെല്ലിമ്മാടെ അവസാന സമയം ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് നടക്കാനും സംസാരിക്കാനും വയ്യാത്ത അവസ്ഥയിൽ കൊണ്ട് പോകുമ്പോൾ. ആംബുലൻസിലേക്ക് കയറുന്നതിനു മുന്നേ എന്റെ കയ്യിൽ കുറച്ചു ചില്ലറ നോട്ട് മടക്കി തന്നു എന്നിട്ട് പറഞ്ഞു ന്തേലും പോയി കഴിക്ക് ന്റെ മോൻ 🥺വെല്ലിമ്മാടെ അവസാന സമ്പാദ്യം 😢..ശേഷം ആംബുലൻസിൽ എന്റെ കണ്ണിൽ നോക്കി കിടന്നു മരിച്ചു എന്നെ കണ്ടു കൊണ്ട് തന്നെ 😢വെല്ലിമ്മാടെ മയ്യിത്ത് തറവാട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം പിന്നെ എന്റെ വയറ് നിറഞ്ഞിട്ടില്ല അവിടുന്ന് 😢 ആരോടും പറയാത്ത സ്വഭാവം ആയത് കൊണ്ട് ചിലപ്പോൾ വയർ വിശന്നു ചെന്നാലും ആർക്കും മനസ്സിൽ ആകില്ല വിശന്നിട്ടാണ് വന്നതെന്ന്.ചോദിച്ചാലും വേണ്ടെന്ന് പറയും നിറബന്ധിക്കാനും ആരും വരില്ല 😢.... കണ്ണ് നിറയുന്നുണ്ട്.....ഏത് ലോകത്താണെന്നറിയില്ല...വെല്ലിമ്മാ.....നിങ്ങളെ എനിക്ക് ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട്...നിങ്ങള് സ്നേഹിച്ചപോലെ ആർക്കും എന്നെ സ്നേഹിക്കാൻ പറ്റുന്നില്ല 😭
@AthifAlingal11 ай бұрын
Heart touching ❤
@jumanaali455911 ай бұрын
🙂❤️❤️
@littletimewithshahla11 ай бұрын
🥺❤️
@CRYPTOCURRENCY-u5o11 ай бұрын
കരയിപ്പിച്ചു 😢
@heyy35536 ай бұрын
🥺❤️❤️❤️
@teamck810010 ай бұрын
എനിക്കും ഉണ്ടായിരുന്നു ഉമ്മാമ.. എപ്പയും ഫുഡ് കൈക്കാൻ പറയുമായിരുന്നു.. ഇപ്പോൾ ഇല്ല.. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉമ്മാമയെ തന്നെ തോന്നി 😥😥
@Jouharajebin-jm110 ай бұрын
Mashallah ❤ ഒരു പുഞ്ചിരിയോടെ അല്ലാതെ വീഡിയോ മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല. വല്ലാത്ത സന്തോഷം തോന്നി 🥺.
@Salmanmahlari777 Жыл бұрын
ഞാനാരു മദ്രസ അദ്ധ്യാപകൻ ആണ്.... നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് ..... ചിലപ്പോഴൊക്കെ ജോലിയുടെ സ്ട്രസ്സുകൾ കൊണ്ട് ഒരുമാതിരി കിളിപാറി ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഒരു സന്തോഷവും ആശ്വാസവും ഉണ്ട്.... അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....പിന്നെ പിന്നിട്ട് ഈ വീഡിയോ ഉമ്മയെക്കുറിച്ചുള്ള അള്ളാഹു സുബ്ഹാന ഹുവ തആല നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ..... 😍... ഹാഷിറിന്റെ കൂടെ വർക്ക് ചെയ്യുന്ന മറ്റു കൂട്ടുകാരുടെയൊക്കെ വീടുകളിലും പടച്ചവൻ എല്ലാ ബർക്കത്തുകളും നൽകട്ടെ അവരും അടിപൊളിയാണ്....അലൻ, അജിൻ, വിനായകൻ...❤
@libumonbabu6646 Жыл бұрын
(Amen )meaning enthane
@bavaaa Жыл бұрын
As like Christian says Amen
@jumanaali455911 ай бұрын
@@bavaaaMuslims ameen enn parayum☺️
@hong-he6ju11 ай бұрын
@@libumonbabu6646dhyvam prarthana sweekarikkatte enn
@spencer007411 ай бұрын
@@libumonbabu6646 ക്രിസ്റ്യൻസിനെ copy ചെയ്തത് എന്ന് പറയുന്നു Nabi asli ചാനൽ കണ്ടാൽ മതി
@Arundhathi-xj5yd Жыл бұрын
The cutest youtube video from kerala today 😂❤
@littletimewithshahla11 ай бұрын
😁❤️💯
@Fidhafdz Жыл бұрын
3:25 “അപ്പം അല്ല പുട്ട്”😝ഉമ്മാമ thugs🔥😆
@fazalmusthafa77485 ай бұрын
Ayn ee etha oole
@Quickanddifficult11 ай бұрын
നല്ല ഐശ്വര്യമുള്ള ഉമ്മ മാഷാ അള്ളാ... ഉമ്മാന്റെ കൂടെ ഇനിയും വീഡിയോ ചെയ്യണം
@neog3461 Жыл бұрын
Hashire കണ്ണും മനസ്സും നിറഞ്ഞു ❤
@Goforitzz11 ай бұрын
Pure❤love🙂😌 9:45 (കളങ്കമില്ലാത്ത സ്നേഹം )
@rajubai146810 ай бұрын
ഈ video ആഷിർ ലൈഫ് ഫുൾ കൊണ്ടുനടക്കും എനിക്കുറപ്പുണ്ട് ഉമ്മ love u ഉമ്മ അവന്റെ മാത്രം അല്ല എന്റെ ഉമ്മ കൂടിയാണ് ❤️❤️❤️❤️
@GVRgaming10M Жыл бұрын
പോയി തിന്ന് hasheere 😂😂 ഉമ്മാക്ക് സന്തോഷം ആവട്ടെ 😌😂
@muhammedyahiya2346 Жыл бұрын
Masha Allah Allahu കുടുംബത്തിന് ബർകത്ത് ചെയ്യട്ടെ
@ansilcp8866 Жыл бұрын
എന്റെ ഉമ്മയും ഇതുപോലെയാണ് ആഹാരത്തിന്റെ കാര്യത്തിൽ 😊
@SHIYANAS466 Жыл бұрын
Hashir ikka ചെയ്ത ഏറ്റവും super video❤❤❤ I love so much😘😘😘 പൊന്നു ummak padachon dheerghayus nalakkattee 🤲🤲🤲
@alinahadak61611 ай бұрын
സ്നേഹം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ഉമ്മടേം ഉപ്പാടേം സ്നേഹം ആണ്. തൊടക്കം മുതൽ ഒടുക്കം വെരയും അത് കൊറയാതെ ഉണ്ടാകും. ദാ ഇത് പോലെ.❤️
@SatheeshAmirtharaj Жыл бұрын
Lots of love umma ❤
@RonaldEssi-Lxjks11 ай бұрын
Poderkka
@Hatrickeyyy Жыл бұрын
3:25 അപ്പം അല്ല പുട്ട് 🤣👍
@kaiijaaaa Жыл бұрын
Enthee ee comment illathe nn Nokki Irikkuayirunnu😂😂
@GN-ek9dt Жыл бұрын
Full thug life തന്നെ.. super video..
@fearlessx386911 ай бұрын
no need DNA test 😂😂
@sita_mahalakshmi6611 ай бұрын
😹
@kenzaswali6366 Жыл бұрын
Mashaa allah. Love from Malappuram ❤ മലപ്പുറത്ത് വർക്ക് ചെയ്തപ്പോ ഉള്ള ആ കഥ ഉമ്മനെക്കൊണ്ട് പറയിപ്പിക്കൂ. അതെന്തായാലും ഹൃദയസ്പർശിയായിരിക്കും... Waiting to hear ❤
@binshadvp815711 ай бұрын
Ys
@travelbroz817211 ай бұрын
Wt is the specialist with Malappuram?
@renjithbose65410 ай бұрын
Podey 😂
@nandhu78472 ай бұрын
എനിക്ക് അച്ഛൻ ഒഴിച്ച് എല്ലാവരും ഉണ്ട് പക്ഷെ ഞാൻ ജോബിന് പോയാൽ ഒന്ന് വിളിക്കാനോ കഴിച്ചോ എന്ന് ചോദിക്കാനോ പോലും ആരും ഇല്ല 😔പക്ഷെ അവരുടെ ആവിശ്യങ്ങൾക്ക് വിളിക്കും.. അല്ലാതെ ഞാൻ ജീവനോടെ ഉണ്ടോ എന്ന് പോലും ആരും ചോദിക്കാൻ നമുക്ക് ആരും ഇല്ല 😔എന്നാലും എനിക്ക് വിഷമമം ഇല്ല. എന്ന് ഞാൻ പറയും. പക്ഷെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കണ്ണ് നിറയും 😔
She's truly a Gem ! Hashir, consider yourself extremely lucky to have her as a part of your life
@aroundtheworldinthamil11 ай бұрын
മലബാറികൾ ഉമ്മാനെ കാണിക്കുന്നതിനെകാൾ എത്ര മനോഹരമായിട്ടും ഇസ്ലാമിഗമായും ആണ് ആഷിർ ഉമ്മാനെ കാണിച്ചത് പടച്ചവൻ ഉമ്മാക് സ്വർഗം പ്രധാനം ചെയ്യട്ടെ ചില മലബാറി യൂട്യൂബ്ര്ക് ഇതിലെന്ന് പാഠം ഉണ്ട് i am also a malabaari ❤
@bibinbindeesh370111 ай бұрын
okdaaa
@Faizalrafi-hx5rh11 ай бұрын
എല്ലാത്തിലും കൊണ്ട് വന്നു മതം കുത്തി തിരുകി അതൊരു മത ചർച്ച ആക്കി മാറ്റാതെ ഉറക്കം വരില്ല ഇത് പോലെ കുറെ ടീമുകൾക്ക്.
എന്ത് രസം വീഡിയോ ❤❤❤ ഹാഷിർ നീൻ്റെ ഭാഗ്യം ഇങ്ങനെയൊക്കെ ആസ്വദിക്കുവാനുള്ള ജീവിതം❤❤ ഉമ്മ 😚😚😚
@nowyorkdood617211 ай бұрын
ഉമ്മാക് ആയുസ്സും ഉള്ള ആഫിയത്തും നൽകട്ടെ പടച്ചോൻ 🥰🥰🥰
@Roomi01010 Жыл бұрын
സ്വന്തം മക്കളെ, ഇപ്പൊ ദാണ്ടെ പേര മക്കളെ, നാളെ പേര മക്കളുടെ മക്കളെയും ഉമ്മാമ ഇത് പോലെ സ്നേഹിച്ച് കൊല്ലും.... നമ്മൾ ഏറ്റവും കൂടുതൽ സമയം കൊടുക്കേണ്ടത് ഇത് പോലെ നിസ്വാർത്ഥമായി നമ്മളെ സ്നേഹിക്കുന്ന മുത്ത് മണികൾക്ക് ആണ്.... 😢😢
@rakhikrishna2606 Жыл бұрын
നല്ല രസമുണ്ടാരുന്നു കണ്ടിരിക്കാൻ 😊💖🥰
@adharshad259511 ай бұрын
hasheerrrrr is blessed with lovely umma💗💗💗💗💗
@Faizyziya_3 Жыл бұрын
Umma vappa ഉണ്ടങ്കൾ happy hashiree സുഖമാണോ ❤️🥰
@Kunjumon-rr6uz11 ай бұрын
എല്ലാ ഉമ്മമാരും അമ്മമാരും അങ്ങനെതന്നാ മോനെ... കാക്കക്ക് തൻ കുഞ്ഞു പൊന്കുഞ് എന്ന പോലെ... അൽഹംദുലില്ലാഹ്... പെറ്റുമ്മയും പോറ്റുമ്മയും ഉമ്മ തന്നെ... അതിൽ വേർതിരിവില്ല... അൽഹംദുലില്ലാഹ്
@dipujoseph90125 ай бұрын
ഉമ്മയെ കണ്ട് കണ്ണ് നിറഞ്ഞു... 🥰
@Anasanas-eh7vy Жыл бұрын
എന്റെ പൊന്നു മുത്തേ ഒരു രക്ഷയും ഇല്ല ❤️ നിങ്ങളുടെ സ്നേഹവും സന്തോഷവും എപ്പോഴും നിലനിൽക്കട്ടെ ഉമ്മാക്കും ഉമ്മയുടെ പൊന്നു മോനിക്കും പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകുമാറാകട്ടെ 🤲
@ArunKumar-t7q3 ай бұрын
.. അല്ലെങ്കിലും നമ്മുടെ അമ്മ ഉള്ളിടത്തോളം നമുക്ക് സ്വർഗ്ഗം ആണ് ബ്രോ വേറെ ആരും അവരേക്കാൾ കൂടുതൽ നമ്മെ സ്നേഹിക്കുന്ന വർ ഭൂമിയിൽകാണില്ല.....
@sa23vlogs6311 ай бұрын
എന്നെയും ന്റെ ഉമ്മിച്ചമ്മയാണ് വളർത്തിയത് ❤️❤️❤️❤️... Theerkayusum aafiyathu nalakatte...... 😍😍😍
@kadeejabacker87408 ай бұрын
Ok
@ITACHI_UCHIHA8613 ай бұрын
നിനക്കും ഉമ്മക്ക്ആരോഗ്യവും ആയുസ്സും എല്ലാ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ മുത്തേ 🤲🏻എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും നീ ഒരിക്കലും അറിയാത്ത കാണാത്ത എന്റെ 🤲🏻
@Aisha-jannah-kb9yd11 ай бұрын
തമാശക്ക് ആണേലും ഉമ്മനോട് ഇങ്ങനെ കൈ ചൂണ്ടല്ലെ ബ്രോ..😢 ഉമ്മാക്ക് ഒരു hag 🫂🥰🥰🥰🥰 ഉമ്മാക്കും എല്ലാ ഉമ്മമാർക്കും ആയുസും ആരോഗ്യവും നൽകട്ടെ പടച്ചോൻ ..🤲🏻🤲🏻
@Sthuthilakshmi2 ай бұрын
നമ്മളെ ഇങ്ങനെ ആരും ഓവർ ആയിട്ട് സ്നേഹിക്കരുത്, പിന്നെ അവർ സ്നേഹിക്കാതാവുമ്പോ നമ്മക്ക് അതു ഭയങ്കര വിഷമമുണ്ടാകും 💔😢
@ShihabEntertainment4 ай бұрын
ചിലർ ചിലർക്ക് തണലായി കവചമായി വടവ്രക്ഷമായി മാറി തണലും കരുതലും ആവോളം നൽകും ഇനിയും നൽകട്ടെ ദീർഘായുസ്സ് നൽകട്ടെ ❤️ 😌
@ArjunArjun-qu6gf11 ай бұрын
Bro ningal payagara lucky anu ithe pole ulla oru panchara ammaye kittiyathinu❤❤❤❤
ഹാഷിരിന്റെ ഉമ്മയാണോ ഉമ്മാമ്മ ആണൊ. ഹാഷിരിന്റെ ഫാമിലി ഒന്നും vdo കണ്ടിട്ടില്ല
@Fidhooooy5 ай бұрын
Hashire ni ingana aayathil oru doubt um illa😂😂😂❤❤
@ITACHI_UCHIHA8613 ай бұрын
ഹാഷിർ നീ എത്ര ഭാഗ്യവാൻ ആണ് ഇങ്ങനെ ഒരു ഉമ്മ കിട്ടിയതിൽ 😘ഈ ഉമ്മ നിനക്ക് അല്ലാട്ടോ 😄നിന്റെ ഉമ്മക്കുഉള്ളതാ അങ്ങ് കൊടുക്കണേ 🙏ഒരുപാട് സന്തോഷം ഉമ്മ കണ്ടതിൽ 😍നീ ഉമ്മയെ ഉമ്മ വെക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. ഒരു പെണ്ണിന് വിശ്വസിച്ചു സ്നേഹിക്കാൻ പറ്റുന്ന ആള് ആരാണ് എന്ന് ഹാഷിർ ന് അറിയോ നിന്നെ പോലെ സ്വന്തം ഉമ്മ യെ ഇത്രയും സ്നേഹിക്കുന്ന ഒരു വെക്തി ക്ക് മാത്രം ❤️
@anjusurrendrann11 ай бұрын
ഇനിയും ഇത് പോലെ ഉമ്മയും ആയിട്ടുള്ള videos ചെയ്യാമോ.. 😒 ❤️
@Azlincreation-x Жыл бұрын
ഇമ്മച്ചി : എടാ ഒന്ന് എണീറ്റ് പോടാ 😂😂😂പാവാണെടാ 😍😜
@Muhsina-el9dt11 ай бұрын
ഇക്ക ചെയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ട വീഡിയോ 🤗
@Azlu36911 ай бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ ഒരു video ക്കു comment ഇടുന്നത്..സാധാരണ നിങ്ങളുടെ videos ചിരിപ്പിച്ചെങ്കിൽ ഇത് കരയിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്തു എന്റെ വല്യമ്മയെ എനിക്ക് ഒരുപാട് miss ചെയ്തു Best wishes Hashire