നിങ്ങൾ രണ്ടുപേരും ഒരിക്കലും പിണങ്ങരുത്. എപ്പോഴും സന്തോഷമായി ഇരിക്കുക ❤❤❤
@manjupathroseofficial41493 жыл бұрын
ഹായ് എല്ലാവർക്കും സുഖമല്ലേ.. ഞാൻ വെറുതെ എന്റെയും എന്നെ ചുറ്റിപ്പറ്റിയുള്ളതുമായ വിശേഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങിയ ഒരു കുഞ്ഞു ചാനൽ ആണ്. എല്ലാവരും subscribe ചെയ്യണം. Like ചെയ്യണം .. love you all.. ♥️♥️♥️
@megharatheesh73483 жыл бұрын
Theerchayayum manju chechi aliyans team uyir😍manju chechi love u....
@denishmathew68083 жыл бұрын
ഓക്കേ
@reemajoseph32023 жыл бұрын
Manju s egane okke videos edane kto...
@SiluAbi1233 жыл бұрын
❤❤❤
@cinijose38113 жыл бұрын
❤
@bindusaleesh63493 жыл бұрын
നിങ്ങളുടെ ഈ സൗഹൃദവും സ്‌നേഹവും എന്നും നിലനിൽക്കട്ടെ ...സൗമ്യ എന്നതിലുപരി ലില്ലിയെയാണ് കൂടുതലിഷ്ടം...
@singleboban79263 жыл бұрын
സൗമ്യ എന്റെ നാട്ടുകാരി ശരിക്കും വളരെ നല്ല കുട്ടി കഷ്ടപ്പാടിൽ നിന്നും സ്വന്തം നിലയിൽ ഉയർന്നു വന്നു സൗമ്യക്ക് എല്ലാവിധ ആശംസകൾ ഇനിയും ഉയരങ്ങളിൽ പറക്കും 👍👍👍👍👍👍👍👍❤മഞ്ജു കുട്ടി ഇഷ്ടം ❤
@resmit.r34593 жыл бұрын
Soumya chechi ടെ കഥ കേട്ടിട്ട് സങ്കടവും അഭിമാനവും ഒക്കെ തോന്നുന്നു..... ❤️
@royjoy61683 жыл бұрын
സൗമ്യയുടെ കക്കാ ഇറച്ചി മഞ്ജു തിന്നാൻ പോകുന്നു.
@Lite82able3 жыл бұрын
വളരെ കഷ്ടതയിലൂടെ ജീവിച്ചു വന്ന നിങ്ങളെ ഒക്കെ ദൈവം എത്രത്തോളം അനുഗ്രഹിച്ചു ഇപ്പോൾ ..ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ കഠിന അധ്വാനവും ആണ് ഈ വിജയത്തിന്റെ പിന്നിൽ ...ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ
@rajeevramanan702 Жыл бұрын
സത്യം ഞാനും പോയിട്ടുണ്ട് സൗമ്യയുടെ വീട്ടിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@dhabrealam98297 ай бұрын
சௌமியா வீடு எங்கே?
@binubv75663 жыл бұрын
സൗമ്യയുടെ വിശേഷങ്ങൾ കേട്ടപ്പോൾ വലിയ സന്തോഷം അഭിമാനം ഒക്കെ തോന്നി ഞാനും സ്ത്രീ ആണ് അതുകൊണ്ട്.. രണ്ടുപേരും ഏറ്റവും natural ആയിട്ടാണ് അഭിനയിക്കുന്നത്.. Aliyans ലെ എല്ലാവരും അഭിനയിക്കുന്നതാണെന്നു തോന്നില്ല... സാധാരണ.. നമ്മുടെയൊക്കെ വീടുകളിൽ ഉള്ള കാര്യങ്ങൾ പോലെ... മഞ്ജുവിന്റെ കക്ക fry ഗംഭീരമായി... മഞ്ജു ഉണ്ടാക്കുന്ന വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്.. ഞാനും എന്റെ കുടുംബവും എരിവ് വളരെ ഇഷ്ടപ്പെടുന്നവർ ആണ്.. മഞ്ജുവിന്റെ കറികൾക്കെല്ലാം നല്ല എരിവും മസാലയും ഒക്കെ ഉള്ളത് കൊണ്ടു ഞങ്ങൾക്കു വലിയ ഇഷ്ടമാണ്.. ഇനിയും ധാരാളം കറികളും വിഭവങ്ങളും നിങ്ങളുടെ വിശേഷങ്ങളും തമാശകളും പ്രതീക്ഷിക്കുന്നു... ഞാൻ അളിയൻസ് ന്റെ വലിയ ഒരു ആരാധികയാണു.. അളിയൻസ് അളിയൻ vs അളിയൻ എന്നിവയുടെ മുഴുവൻ എപ്പിസോഡ് കളും പല തവണ കാണുക എന്റെ hobby ആണ്... അളിയൻസ് നും എല്ലാ അഭിനേതാക്കൾക്കും ആശംസകൾ. 👏👌👍🙏
@subairmecherikkal78253 жыл бұрын
ഇത്ര പ്രയാസകരമായ ജീവിതത്തിലും വളരെ നല്ല ഒരു കലാകാരിയായി സൗമ്യ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. മഞ്ജുവിനും അഭിനന്ദനങ്ങൾ..
@ramlathpa40343 жыл бұрын
നല്ല മിടുക്കി കുട്ടികളാ കേട്ടോ. രണ്ടുപേരും നന്നായി അഭിനയിക്കുന്നുണ്ട്. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നിങ്ങൾക്കുണ്ടാവട്ടെ ! All the best !
@seenaahlad68993 жыл бұрын
എനിക്ക് വയ്യ.. 🥰🥰 രണ്ടു പേരെയും എന്തിഷ്ടമാണെന്നോ? God bless you both!!!
@Sridevi124213 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😔 ഇന്ന് ഒരു നല്ലനിലയിൽ എത്തിയല്ലോ സൗമ്യ . അഭിനന്ദനങ്ങൾ 🥰🥰
@aminaanshad63343 жыл бұрын
മഞ്ചു സൗമ്യയെ അഭിനയിച്ചു കാണിച്ചത് ഭയങ്കര രസമായിട്ടുണ്ട്. ഒരുപാട് ചിരിച്ചു . ❤️
@afsaldubai73dubai463 жыл бұрын
ചിലകാര്യങ്ങളിൽ കണ്ണ് നനയിച്ചു 😢ചിലകാര്യങ്ങളിൽ പൊട്ടി ചിരിപ്പിച്ചു 😂എന്നും ഈ സ്വാഹാർധം നില നിർത്തട്ടെ 🙏🏻👍🌹🌹
@nimmyabey38163 жыл бұрын
ഒരു കാര്യം പറയട്ടെ മഞ്ജു & സിമി 👎യെ കാളും മഞ്ജു & സൗമ്യ ആണ് നല്ലത്👌 നിങ്ങൾ 2 ആളും so simple ആണ്
@ashrafvp55143 жыл бұрын
സൗമ്യ യെ ഇഷ്ടമുള്ളവർ ഇവിടെ വരു
@jaffarhaneefa78973 жыл бұрын
സൗമ്യ അടിപൊളിയല്ലേ
@kavitharajappan2092 жыл бұрын
സൗമ്യ ആലപ്പുഴക്കാരിയാണോ. ഞാനും അതെ. നിങ്ങളെ രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അളിയൻസിലെ ആ ഒരുമ ജീവിതത്തിലും കാത്തു സൂക്ഷിക്കുന്ന ജാട ഒട്ടും ഇല്ലാത്ത രണ്ടു താരങ്ങൾ. എവിടേലും വെച്ച് ഒന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു. സൗമ്യ യുടെ life story എന്റെ ജീവിതവുമായി കുറെ സാമ്യങ്ങൾ ഉണ്ട്. രണ്ടു പേരെയും ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏❣️❣️❣️❣️❣️🌹🌹🌹
@mohananpillaimohanan34173 жыл бұрын
ലളിതസുന്ദരമായ ബ്ലോഗ്... നന്നായിട്ടുണ്ട്.. സൗമ്യ ജീവിതപ്രാരബ്ധങ്ങളോടെ പൊരുതിനേടിയ ജീവിതകഥ കേട്ടപ്പോൾ ഭയങ്കരസന്തോഷംതോന്നി... ആർക്കും പ്രേത്യേകിച്ചു പെൺകുട്ടികൾക്ക് പ്രേചോധനം നൽകുന്ന അനുഭവകഥ.. നന്മകൾനേരുന്നു...
@aparna3846 Жыл бұрын
മഞ്ജു നിങ്ങൾ വെറും പൊളിയാ ❤
@bhaskar96703 жыл бұрын
രണ്ടു പേരും... വേറെ ലെവൽ💕💕💕
@dhaneeshshyam10032 жыл бұрын
Aliyans ഞാൻ ഒരു ആഴ്ച കൊണ്ട് 390episode കണ്ടു അത്രയും കണ്ടപ്പോൾ നിങ്ങളെ എല്ലാവരെയും കാണാൻ വലിയ ആഗ്രഹം കാണാതിരിക്കാൻ പറ്റുന്നില്ല ആദ്യ മായിട്ടാണ് ഒരു സീരിയൽ കണ്ട് മനസ്സ് മുഴുവൻ aliyans house ൽ ആണ് ഞാൻ ഉള്ളത് kuwait നാട്ടിൽ വന്നിട്ട് മഞ്ജുച്ചേച്ചിയെ കാണാൻ വരണം 🥰🥰
@richu1993 жыл бұрын
2 ചേച്ചി മാരും അൽ പൊളി 👍👍👍👍👍മഞ്ജു മ്മ ഇഷ്ടം
@renjithrenjn45483 жыл бұрын
വന്ന വഴി മറന്നില്ലല്ലോ സൗമ്യ..... അത് മനസ്സിൽ എന്നും ഉണ്ടാവട്ടെ ഒരു പാട് അവസരങ്ങൾ കിട്ടും സഹോ ദൈവം അനുഗ്രഹിക്കട്ടെ
@fathimakottikulam45503 жыл бұрын
Manju ചേച്ചിയെ കുറിച്ചു അറിയാം,സൗമ്യയെ കുറിച്ച് അറിയാൻ വേണ്ടി ഞാൻ ഇന്നലെ സെർച്ച് ചെയ്തിരുന്നു,ഇപ്പൊ എല്ലാം അറിയാൻ പറ്റിയത് സന്ദോഷം ഉണ്ട്
@ghoshrav9 күн бұрын
കക്ക ഇറച്ചി കണ്ടിട്ട് കൊതിയായിട്ടു വയ്യ. സൗമ്യ യ്ക്കും മഞ്ജുവിനും ഹായ്.
@sreekumarb65433 жыл бұрын
സൗമ്യ ഏതോ hi fy ആണെന്നാണ് കരുതിയത് . കഥ കേട്ടപ്പോൾ ഒരുപാടു ബഹുമാനം തോന്നി .love you so much
@ShortWave2.0953 жыл бұрын
Hai SUBSCRIBE cheyane
@kirannarayanan58633 жыл бұрын
ഒരുപാട് Respect തോന്നുന്നു സൗമ്യ ചേച്ചിയോട്.... നല്ല ഒരു കലാകാരി അതിലുപരി നല്ല ഒരു വ്യക്തി....പൊതുവെ നടിമാർക്ക് ഉണ്ടാകുന്ന ജാട, EGO ഒന്നും തന്നെ ഇല്ലാത്ത ഒരു ചേച്ചി🕵️❤️ചേച്ചിക്ക് നല്ല ഒരു future ഉണ്ടാവട്ടെ.... എല്ലാ വിധ പ്രാർത്ഥനയും സപ്പോർട്ടും ചേച്ചി....🙏All the best❤️👍
@charuvilaveedu2 жыл бұрын
Aliyans very nice I like manju and soumya
@vidyadharannair73512 жыл бұрын
വന്ന വഴി ഒരിക്കലും മറക്കാത്ത സൗമ്യ. Very good 🙏🌹
@vijayasreeva44603 жыл бұрын
എനിക്ക് രണ്ടു പേരെയും ഒത്തിരി ഇഷ്ടം സൗമ്യ നല്ല ഒരു കുട്ടി മഞ്ജുവിന്റെ സംസാരം, അഭിനയം അടിപൊളി രണ്ടു പേർക്കും കുറെ വർക്ക് കിട്ടട്ടെ ❤️🙏🙏
@saranyarejith17023 жыл бұрын
സൗമ്യ ചേച്ചിടെ പണ്ടത്തെ വീട്ടില ഞാനും എന്റെ ചേച്ചിയും ഡാൻസ് പഠിച്ചത്, സൗമ്യ ചേച്ചിടെ കഥ പറഞ്ഞപ്പോ അതൊക്കെ ഞാൻ ഓർത്തു..സൗമ്യ ചേച്ചി, സരിത ചേച്ചി ഒത്തിരി ഇഷ്ടം 😍😍
അളിയന്സ് ഒരു രക്ഷയുമില്ല 👌 നിങ്ങൾ ഒരു കുടുംബം തന്നെ അളിയന്സ്കാണുന്ന ഞങ്ങളുടെ സന്തോഷം എത്ര വലുതാണ് 👍🥰
@LoveBharath3 жыл бұрын
You both have good understanding..good friends and co artists
@shasnashasna53133 жыл бұрын
സൗമിചേച്ചി മഞ്ജുമ്മ 😘😘😘😘ഒത്തിരി ഇഷ്ടം love you😍😍😍❤
@ShortWave2.0953 жыл бұрын
Hai shansa SUBSCRIBE cheyane
@pimeshpjp7057 Жыл бұрын
Beautifull cooking
@aiswaryaunnithanath73518 ай бұрын
സൗമ്യചേച്ചിയുടെ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷം.രണ്ട് പേരും അടിപൊളി... മഞ്ജു ചേച്ചി...😊😊❤❤❤
@ettumanur Жыл бұрын
സൗമ്യ എല്ലാവര്ക്കും ഇഷ്ടമുള്ള നടിയാണ്. കൂടുതല് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. എന്തായാലും മഞ്ജു അതിന് അവസരം ഉണ്ടാക്കി. മഞ്ജുവും സൗമ്യയും ആ സന്തോഷവും എല്ലാവരുടെയും ഹൃദയം നിറയ്ക്കും.
@Anna-j5l9c8 ай бұрын
തങ്കം ശരിക്കും കഥകളി ആയിട്ടുണ്ട്. ലില്ലി ചേച്ചിയെ കുറിച്ച് പറഞ്ഞപ്പോൾ.ലില്ലി ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. അളിയൻസ് എന്നും കാണാറുണ്ട് .സൂപ്പറാ(അന്ന മോള്)❤️❤️❤️🌹🌹🌹
@thennal3 жыл бұрын
Manjuchechi thank you for sharing soumya with us today. Njan kure thappi emthengilum interviews undo ennu pakshe adhikam kandilla. Enthayalum Aalu orupadu kashtapettitunde. Athinte phalam Deivam koduthu. Ellavarum nannayirikatte
@aneeshashaiju43813 жыл бұрын
Manju chechi.. Chechiye orupad ishtamanu 🤗
@ShareefKA-du3uo Жыл бұрын
ലില്ലി തുറന്ന് സംസാരിച്ചതിൽ സന്തോഷം തങ്കവും
@jaseebkdas77733 жыл бұрын
This is second time I'm watching this video. I really liked Manju imitated Soumya.. really original... Totally both are very simple and nice
@retheeshremesan77758 ай бұрын
ചേച്ചി കൊതിപ്പിക്കല്ലേ. അടിപൊളി ❤
@mahimachacko67063 жыл бұрын
സൗമ്യടെ വീട് പണിയുടെ കാര്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ❤️❤️❤️👍
@arunsreenalinam57153 жыл бұрын
സൗമ്യ chechi chechi പറയുന്നത് കേട്ടപ്പോ വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ❤
@SiluAbi1233 жыл бұрын
എന്നോടും തോന്നുന്നില്ലേ കുഞ്ഞു ബഹുമാനം 🙄
@arunsreenalinam57153 жыл бұрын
@@SiluAbi123 🤣🤣🤣
@joncykoshy8363 жыл бұрын
@@SiluAbi123 😂😂😂😂
@rosmipv13113 жыл бұрын
Thumpoly il Saumya de aa pazhaya kunju veetil dance padikan njan vannitundu, othiri sneham 💕💗💖♥️
@vareechanmathew20996 ай бұрын
Both of you are blessedly gifted artists with versatile skills. Silverscreen, whether mini or wide, both of you are shining and sparkling stars and will fly high colorfully always. God bless you both and your loving families.
@ananthuskumar12862 жыл бұрын
Super video, thank you chechis
@Vareedk5 ай бұрын
I both of your chemistry is working. In other words it means, you are a good combination.
@MeenakshiPs-hh5ep8 ай бұрын
Nice and amazing mother both of you ❤❤❤
@LoveBharath3 жыл бұрын
💕Manju... I like ur positive attitude to your co artists... soumya and Thakkili
@premrajnarrayanan77823 жыл бұрын
In her earlier interview, Saumya said she worked as a dancer in a Resort. It is then she got an opportunity to work in Aliyans.
@Kalipaanl3 жыл бұрын
സൗമ്യ മുത്തേ love u 💕💕എനിക്ക് അലപ്പുഴക്കാരെ ഒരുപാട് ഇഷ്ട്ടമാണ് ,👌
@mytech4693 жыл бұрын
അളിയൻസ് എന്നും കാണുന്ന ഒരു ആളാണ് ഞാൻ ഒത്തിരി ഇഷ്ടം ആന്നു അളിയൻസ് tv യിൽ കാണാൻ പറ്റിയില്ലെങ്കിൽ യു ട്യൂബിൽ കാണും എത്ര തിരക്ക് ആണെങ്കിലും ഇഷ്ടം എല്ലാരേം സ്വീറ്റ്.... സ്വീറ്റ് 🥰🥰🥰🥰👍👍
@nandakumargopinathakurup35213 жыл бұрын
നല്ല ഒരു എപ്പിസോടാണ് സൗമ്യ 👍🏼👍🏼👍🏼👌🏽👌🏽👌🏽 good തങ്കം നന്നായിട്ടുണ്ട് സൗമ്യയുടെ കുറച്ചു ജീവിത കഥ കേട്ടപ്പോൾ തന്നെ കുറച്ചു വിഷമം തോന്നി..... പിന്നെ നല്ല കഴിവുള്ള കുട്ടി അസാധ്യം....സുന്ദരിയും ആണ് 👍🏼👍🏼🙏🏽
@ajithaji95333 жыл бұрын
സൗമ്യ🌹🌹🌹🌹🌹❤❤
@vineeshsanju6779 Жыл бұрын
❤️❤️❤️❤️
@shifnakp78902 жыл бұрын
Manju chechi saumya chechi big faaaaan
@thankachanvj94328 ай бұрын
അപ്പോൾ സീരിയലിൽ അഭിനയം ഒന്നും ഇല്ല ഇതു പോലെ തന്നെ ജീവിതം. രണ്ടുപേരും കഴിവുള്ളവർ. 👍🏻👍🏻👍🏻
@Priya-gl1db3 жыл бұрын
U both are adipoli … love you both ❤️❤️ … ningalude combo kidu
@pcjohnnykutty9023 жыл бұрын
Kakka erachiyil kurach thenga kothu kudi edamayirunnu Fantastic demonstration and plain interview. Both Manju and Soumya are super as always. Manju's questions and Soumya's replies are down to earth and simple. Wish you both all the best.
@Sujinasvibes220819953 жыл бұрын
മഞ്ജുമ്മ nutrishake യൂസ് ചെയ്യുന്നുണ്ട് അല്ലേ 🥰, ( ഞാൻ കണ്ടു bottle)
@thankachanvj94328 ай бұрын
അളിയൻസ് കാണാറുണ്ട്, സൗമ്യയുടെ സ്കിറ്റുകൾ ഒരുപാടു കണ്ടിട്ടുണ്ട് നല്ല കഴിവുള്ള കലാകാരി, സൂപ്പർ 🙏👌🙏
Soumya chechiyude dance program kanan vendi mathram ambalathil ulsavathinu poyitund. ♥️♥️♥️
@miny18743 жыл бұрын
Study life kazhiyumbol ഇത്രയും thick close friends അപൂർവ്വം . അസൂയ തോന്നുന്നു. സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ.
@kunjumolraynold90193 жыл бұрын
സൗമ്യ യുടെ യു, മഞ്ചു വിൻറെ റയു, സംസാരം വളരെ ഇഷ്ടപ്പെട്ടു സൗമ്യ ഞങ്ങളുടെ അടുത്ത് ള കുട്ടിയാണ് എനിക്ക്യയ വളരെ ഇഷ്ടമാണ് സൗമ്യ യുടെ ഡാൻസ് എവിടെ ഉണ്ട് കിലും ഞങ്ങൾ പേയികണുമയിരുനനു, സൗമ്യ യുടെ കുടുംബ തെഎനിക്അറിയാവുനാണ്, ഞാൻ ഖത്തർ ല്ആണ് ഞങ്ങള് എല്ലാ എപ്പിസോഡ് കാണാറുണ്ട് അപേപൾ, ഞാൻ പറയു, ഇത് ഞങ്ങളുടെ കൂട്ടി യാണ് എന്ന്പറയു
@shareefmohammed59028 ай бұрын
രണ്ടുപേരെയും എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ഇഷ്ടമുള്ളവരാണ്
@bindukv9740 Жыл бұрын
മഞ്ജു.. Love uuuuu❤❤❤
@anuanutj44913 жыл бұрын
May God bless u 🙏both 🙏❤
@anjuelizben45452 жыл бұрын
Umma .love you both..
@rkalyankumar27187 ай бұрын
I have been discontinued this due to not as original 😢
@rinoshavenugopal51078 ай бұрын
❤so cute talk
@shivakumar13143 жыл бұрын
രണ്ടു പേരും സൂപ്പർ സ്റ്റാർ. ദൈവം അനുഗ്രഹിക്കട്ടെ.
@karthikeyanthampi1328 ай бұрын
സൗമ്യ പറയുന്നതിൽ ഒരു പൊരുത്തക്കേട് ഉണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡാൻസ് പഠിക്കാൻ തുടങ്ങിയ സൗമ്യ എങ്ങനെ ആണ് നാലാം വയസ്സിൽ ഡാൻസ് അരങ്ങേറ്റം നടത്തി ?
@selina65643 жыл бұрын
Endu nalla dancer anu Soumya ❤️❤️saramilla geevikan vendi nammaloke kashtapettalle pattu ❤️💪💪Film yil avasaram kittate 💞💞💞🦋
@ronaldjacob86443 жыл бұрын
Hai manjumma 😍😍😍IAM a great fan of Thankam Big boss muthal Aliyans vare 😍😍Saumya chechiyum nalla abhinayam kazhchavekkunnund😍😍 Randu pereyum Dhaivam Anugrahikkatte😍😍saumya Chechi sundhariyanutto
@studytips73663 жыл бұрын
എന്റെ മഞ്ജു ചേച്ചി lillykutty അഭിനയം ennu paraunad nighalanu athra കഴിവുകൾ ഉള്ള ആർട്ടിസ്റ്റുകളാണ് അളിയൻസിൽ ullavar
@jannajanu95722 жыл бұрын
എന്നും നിങ്ങൾ video ചെയ്യണേ 😍ഒരുപാട് ഇഷ്ട്ടം ആനു
@satheeshsingersinger23173 жыл бұрын
മഞ്ജുവിന്റെ നന്മയുള്ള മനസിനും അതേ മനസുള്ള സമ്യയ്ക്കും എപ്പോഴും ഈശ്വരകാരുണ്യം ഉണ്ടാവട്ടെ .
@naseeranasi45143 жыл бұрын
Soumya chechiizz channel unddoo.aliyanzz poliyannu .big fan annu😍😍💕💕🥰🥰🤩🤩🤪😍💕annu kannum.
@mypainismyworld90883 жыл бұрын
Manju chechi enik nigale orupaad esttam.....big fan ...💞💞💞😘😘😘😘😘😘🥀🥀