Рет қаралды 6,909
ക്ഷീണം മാറാനും, ഷുഗർ കുറയാനും, നിറം കൂട്ടാനും റാഗിയോടൊപ്പം ഇതു ചേർത്ത് കഴിക്കൂ 👌| Healthy Ragi Drink
@shubhamuhrtham
#useful #easy #easy #easyrecipe #easybreakfast #healthydrink #tips #ragi #ഹെൽത്തി
📍📍If you want this grinder use this link👇
xn--derve-jsa....
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
📍📍 എല്ലാവർക്കും ഒരുപോലെ എഫക്ട് ആകണമെന്നില്ല.ഓരോരുത്തർക്കും ഓരോ ശരീരഘടനയാണ്.ഇത് ഞാൻ പറഞ്ഞുതരുന്നത് എന്റെ മുത്തശ്ശി പറഞ്ഞു ഞാൻ ചെയ്ത കാര്യങ്ങളാണ് പറഞ്ഞു തരുന്നത്. ഒരാൾക്ക് എഫക്ട് ആയത് മറ്റൊരാൾക്ക് എഫക്ട് ആകണമെന്നില്ല. തീർച്ചയായിട്ടും കുടിച്ചു നോക്കൂ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കുടിക്കുക ‼️ ഷുഗർ ഉള്ളവർ അതുപോലെ അനുസരിച്ച് വേണം നിങ്ങൾ കഴിക്കുവാൻ ആയിട്ട് വളരെ ഹെൽത്തി ആയിട്ടുള്ള വളരെ ന്യൂട്രീഷ്യൻസ് ആയിട്ടുള്ള നല്ലൊരു ഡ്രിങ്കാണ് കാണിച്ചു തന്നേക്കുന്നത് ഡയറ്റ് എടുക്കുന്നവർക്കും ഷുഗർ ഉള്ളവർക്കും പ്രഷർ ഉള്ളവർക്കും വളരെ നല്ലതാണ് മറ്റു അസുഖങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിച്ചു വേണം കുടിക്കുവാൻ. 📍 ഡയറ്റ് ചെയ്യുന്നവർ മറ്റുള്ള ഫുഡ് സ്കിപ്പ് ചെയ്യുമ്പോൾ ഈയൊരു രണ്ട് ഡ്രിങ്ക് വളരെ എഫക്റ്റീവ് ആയിട്ട് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ന്യൂട്രീഷൻ കിട്ടുന്നതാണ്.‼️ എല്ലാവരും ചെയ്തു നോക്കിയതിനുശേഷം അഭിപ്രായം പറയുക.തന്നെ സപ്പോർട്ട് പോലെ തന്നെ തുടർന്ന് സപ്പോർട്ട് നൽകാൻ താങ്ക്സ് ❤️🌹