വളരെ ലാഭമാണ് വാങ്ങുന്നവർക്ക്. പെട്ടിയിലെ പണമാണ് ആട്.
@madariusman1690 Жыл бұрын
ആടും രണ്ട് കുട്ടികളും വളരെ ലാഭമാണ്
@satheeshbabu8144 Жыл бұрын
കണ്ണുള്ളവർ കാണട്ടെ, നിങ്ങളെപ്പോലുള്ളവരെയാണ് നാടിനുവേണ്ടത്, ആടുവളർത്തൽ സ്ഥലമില്ലാത്തവർക്ക് നഷ്ട്ടമാണ്. വിൽക്കുമ്പോൾ വിലകിട്ടില്ല ചില ഫാമുകാർ kg 600 ന് ഇപ്പോഴും വിൽക്കുന്നു. പക്ഷെ അവർ വാങ്ങുന്നത് kg 250 വച്ചാണ്. ഇതൊക്കെ ആരറിയുന്നു അല്ലേ
വാണിയംകുളം ചന്ത near ottappalam എല്ലാ വ്യാഴാഴ്ച ഉണ്ടാകും നല്ല ലാഭം ആണ്
@PAPPUMON-mn1us9 ай бұрын
Myraanu...
@Angel-le7ld9 ай бұрын
@@PAPPUMON-mn1us അതു നിനക്ക് അങ്ങനെ ആകും. സാധരണകാരായ ഞങ്ങളെ പോലുള്ളവർ അവിടെ നിന്നാണ് കോഴിയെയും ആടിനെയും വാങ്ങുക
@PAPPUMON-mn1us9 ай бұрын
@@Angel-le7ld myraanu വില കുറവ്...
@Angel-le7ld9 ай бұрын
@@PAPPUMON-mn1us തെറി പറയുന്ന നിന്റെ സംസ്‍കാരം വീട്ടിൽ കാണിച്ചാൽ പോരെ ഇതുപോലൊരു soacial മീഡിയയിൽ വേണോ
@saleemu75078 ай бұрын
ആട് ചന്ത എന്നാണ്, അറിയുമോ
@sanoopnair8029 Жыл бұрын
കൊള്ളാം നല്ല പരിപാടിയ veiw കൂട്ടാൻ. Thumbline ഇങ്ങനെ തന്നെ ഇടണം.
@sathyanpk108211 ай бұрын
എവിടെയാണ് സ്ഥലം എത് ജില്ലയിൽ ആണ് കറക്ട് സ്ഥലം ഒന്ന് പറയു.
@ChinnoosChinnu-wy2lx9 ай бұрын
പാലക്കാട് ജില്ല , ഒറ്റപ്പാലം റൂട്ടിൽ
@ShanavasShani-fv7tg8 ай бұрын
Tvm jilla kallambalam 28m mail
@rasakparathodi99376 ай бұрын
പാൽകുടി മാറാതെ അമ്മയെയും കുട്ടികളെയും വേർപിരിക്കാൻ പാടില്ല. അത് ക്രൂരതയാണ്
@kasimtpkasim2645 ай бұрын
അത് വളരെ ശരി യാ
@ganapathysundharam99009 ай бұрын
❤❤❤❤❤❤❤❤❤❤ Superrrrrrrrrr video Brother Congratulations
@AmeerAmmi-ic9hc11 ай бұрын
Location Parayumo
@johnylopus97732 ай бұрын
Supper Aadum kuttikalum❤
@MuhammadAli-mu3hf Жыл бұрын
എന്നാണ് കോഴിക്കോട് ജില്ലയിൽ വരുന്നത്
@vdhgc8004 Жыл бұрын
ഒരു ആട്ടിൻ കുട്ടിക്ക് 300/- രൂപയും,3 ആട്ടികുട്ടികൾക്ക് 750/- രൂപയെന്നും തമ്പെയ്നിൽ കണ്ടു!!ആട്ടിൻ കാഷ്ടത്തിന്റെ വിലയായിരിക്കുമത്,അല്ലേ?
@mbkmbk.j2657 Жыл бұрын
👍👍👍
@rejis884 Жыл бұрын
😂
@fasalrahman960 Жыл бұрын
👍👌😄
@m.a.abdulsathar2750 Жыл бұрын
ഒരു ആട്ടിൻ കുട്ടിക്ക് 1200 രൂപ കൊടുത്തുവാങ്ങിയാൽ 2 ആട്ടിൻകുട്ടി free😁😁
@m.a.abdulsathar2750 Жыл бұрын
ഞാൻ 10.000രൂപക്ക് നല്ല കോലിറ്റിയുള്ള ഒരു ആടിനെയും 2 കുട്ടിയേയും പയ്യന്നൂരിൽ നിന്നും വാങ്ങി 1 ലിറ്ററോളം പാൽ രാവിലെ കിട്ടുന്നു 1 നേരം മാത്രം കറക്കും പിന്നെ എന്ത് ചന്ത എന്ത് ചീപ് right
@SareenaPk-l2y2 ай бұрын
Ethevideya saree
@drstrange897 Жыл бұрын
പാവം പാൽകുടി മാറിയില്ല 😢
@സൂര്യപുത്രൻ-ഢ8ഛ Жыл бұрын
Evideya place
@പ്രണാമം-ഞ8ണ10 ай бұрын
കുട്ടികളുടെ മുതുകിൽ പിടിച്ചു പൊക്കിനോക്കരുത് എന്നുപറയണം
@mariyummapokrasakathe73764 ай бұрын
കണ്ണുർ ജില്ലയിൽ പരിയാരം കൊണ്ടു തരുമോ
@london.cltyzeena3893 ай бұрын
Aa
@vishnuvb6077Ай бұрын
Ithu place evde annu bro
@sibynsr5718 Жыл бұрын
Place avidaa
@adithyanunni3354 Жыл бұрын
Supper video
@najushahul68806 ай бұрын
Ee place evidaaan 3 ennavum koduth poyooo
@johndavy1488 Жыл бұрын
Evideyanu e sthalam
@yuvaraja6928 Жыл бұрын
Evideya
@saheerkdr2149 Жыл бұрын
എവിടെയാ സ്ഥാലം ഒന്ന് പറയോ
@jasimk7491 Жыл бұрын
Super
@a.skozichena9100 Жыл бұрын
ഇതെവിടെയാണ്
@rajans9858 Жыл бұрын
Kelimanoor chandthan devasam atha
@sakeerhusain93366 ай бұрын
Avideyan sthlam
@sheejasheeja628 Жыл бұрын
Enikku 1000 nu thazhe vila varunna 2 penkuttikale vangi thatamo?
എന്തൊരു തള്ളാണ് സജീ, ഞാൻ മലപ്പുറം കാരനാണ്, തിരുവനന്തപുരത്ത് കാർ ഇവിടെ അരിച്ച് പെറുക്കി കൊണ്ടു പോകുന്നു മേനി 650 തോതിൽ, എൻ്റെ നാട്ടിൽ ആട് കിട്ടാനില്ല, ഇനി അവിടെ നിന്ന് ഇങ്ങോട്ടടിക്കേണ്ടി വരുമോ?
@MARCO-UNNI Жыл бұрын
Online shopping undo
@ronaldmichael9358 Жыл бұрын
Location of market?
@hasainarnm5144 Жыл бұрын
Coriar undo
@sabeena.m7972 Жыл бұрын
ആട്ടിനെ കെട്ടുന്ന തൊഴുത്തിന്റെ മീഡിയോ ഇടാമോ pls
@sanalsanil126 ай бұрын
U from
@AkkuAmeer-nv8hs8 ай бұрын
ബ്രോ എനിക്കൊരു 7000 രൂപക്ക് ഒരു ആട്ടിനെ വാങ്ങിച്ചു തരുമോ
@Royjose-nx9nu5 ай бұрын
😂3 ആട്ടിൻകുട്ടി 1000 ത് പ്രസവിച്ചിട്ട് 3 ദിവസമായതാരിക്കും 3 മാസം പാലുകുടിച്ച നല്ല ആട്ടിൻകുട്ടിക്ക് 6000 രൂപ വരും
@shibinshadtanur81136 ай бұрын
ബ്രോ നമ്പർ തരോ
@anuragk.g113 Жыл бұрын
Valiya perunnal eppazha ikka
@usmanpulikkal Жыл бұрын
ബാക്കി 2മാസം
@rafeequech144510 ай бұрын
3ആട്ടിൻ കുട്ടിയെ 750രൂപക്ക് വേണം ഈ റൈറ്റിൽ വന്നാൽ എത്ര ഉണ്ടേലും ok
@sujathacrsuja772 Жыл бұрын
എനിക്കും വേണം നമ്പർ ഇടുമോ
@MediaMaliyakkal Жыл бұрын
ഇവിടെ വില വളരെ കൂടുതലാ പാലക്കാട്ടേക്ക് വാ.വൻ വിലക്കുറവ്
@TheMediaPlus Жыл бұрын
പാലക്കാട് എവിടെ
@mukeshmr6732 Жыл бұрын
പാലക്കാട്. Evidaya
@VijayaLakshmy-c1k2 ай бұрын
പാലക്കാട് എവിടാ
@abhijithas1314 Жыл бұрын
അത് ലാഭമാണ്. 👍👍👍
@JKN5379 Жыл бұрын
Usefull video 👍 nice sharing
@adithyanunni3354 Жыл бұрын
Broyude goat video edumo
@unnikrishnanmk1789 Жыл бұрын
സ്ഥലം എവിടെ
@muhammedshamnad6455 Жыл бұрын
വീഡിയോ ഫുൾ കാണു തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്
@abhisheka.s8279 Жыл бұрын
13500 രൂപയ്ക്ക് നല്ല ലാഭം ആണ്👌
@abdurahimanc69097 ай бұрын
3masamenkilum kuttikalkakade verpedutharude
@jaisonsaju756 Жыл бұрын
എവിടെയാണ് സ്ഥലം നല്ല ആട്ടിൻകുട്ടികൾ മേടിക്കാൻ വരുന്നവരെ കൊണ്ട് ആടിന്റെ മുതുകത്ത് പിടിപ്പിക്കാതിരിക്കുക ഓരോ കർഷകരും നേരിട്ട് കൊണ്ടുവന്ന ചന്തയിൽ നിൽക്കുകയാണോ അതോ ഒരു ഗ്രൂപ്പാണ് കൊണ്ടിരുന്നത് എങ്ങനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ദൂരെയുള്ള വാക്ക് കിട്ടാൻ വഴിയുണ്ടോ ഇത് എവിടെ നിന്നാണ് കൊണ്ടുവരുന്നത്