Nubia Red Magic 3 Unboxing and First Impression in Malayalam | Best Gaming Phone

  Рет қаралды 449,676

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 999
@mhdsharnas6211
@mhdsharnas6211 5 жыл бұрын
ഞാൻ മാത്രമാണോ ജയരാജേട്ടന്റെ video 1.25 speed ൽ കാണാറുള്ളത്
@CryptoAashaan
@CryptoAashaan 5 жыл бұрын
😂😂
@harikrishnanva7649
@harikrishnanva7649 5 жыл бұрын
Njn kanarilla cmnt vaikkum,nalla abhiprayamanel knum
@prakashmohan6003
@prakashmohan6003 5 жыл бұрын
Hai kollLo
@nisarp4065
@nisarp4065 5 жыл бұрын
Njan 1.50
@jaizalmn6203
@jaizalmn6203 5 жыл бұрын
2 L
@mallumotive_kl
@mallumotive_kl 5 жыл бұрын
*നശിപ്പിച് ഈ ഫോണിന്റെ പേര് എഴുതിയിട്ട് ഞാൻ ഡിലീറ്റ് ചെയ്തു🤦‍♂️എന്നിട്ട് redmi k20എന്നെഴുതി ശശിക്ക് മാതൃകയായി ഞാൻ😎*
@ananthakrishnanms6524
@ananthakrishnanms6524 5 жыл бұрын
Chetta enikku ee Mob vaangan thalparyam undu.....Enthelum complaint okke vannal entha cheyy??
@mallumotive_kl
@mallumotive_kl 5 жыл бұрын
@@ananthakrishnanms6524 എന്തേലും complint വന്നാൽ തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിൽ പോയി കാശു കൊടുത്തു ശരിയാക്കുക😎😜
@rajeev07
@rajeev07 5 жыл бұрын
Adipoly
@CoolTechMalayalam
@CoolTechMalayalam 5 жыл бұрын
@@mallumotive_kl 😂😂
@rangorango9330
@rangorango9330 5 жыл бұрын
@@mallumotive_kl poo avudunni
@FactsforyouFFY
@FactsforyouFFY 4 жыл бұрын
*ചേട്ടാ ഒരു സംശയം , ചേട്ടൻ ഈ unbox ചെയ്യാൻ വാങ്ങുന്ന ഫോൺ ഒക്കെ പിന്നീട് മറിച് വിക്കോ* 🤔 *കൊറേ നാളത്തെ സംശയം ആണ്*
@rafeeque7764
@rafeeque7764 4 жыл бұрын
Vilkkan pattilla upayogikkane pattu
@abeymoolavattom5973
@abeymoolavattom5973 3 жыл бұрын
Same pich
@shamilmuhammed6904
@shamilmuhammed6904 3 жыл бұрын
@ shuhaib adh reviews cheydha shesham thirich kodukkum
@akhilraj4989
@akhilraj4989 5 жыл бұрын
കയ്യടി മാത്രം ഉള്ളല്ലേ .... ☹️☹️ , ഒരു ഫുൾജാർ സോഡയെങ്കിലും വാങ്ങിച്ചു കൊടുക്ക് ജയേട്ടാ ... 🤣🤣
@gopi27351
@gopi27351 5 жыл бұрын
Brother I like your videos. Your first introduction part made me fascintated with red magic 3. Was good till time 2:18.. after that.. lag und.. unboxing video itra Neram venda. Last spec details and color variant paranjapo Kannu side Lekku poyi. Editing nannaakkanam.. Pricing is good according to spec.. if we purchase this product definitely we take impulsive decision. I need your next videos to make the viewers to take such impulsive decision. All the best brother.
@_asif
@_asif 5 жыл бұрын
Earphone വച്ചു video കണ്ടു തീർന്നപോൾ ചെവിയിൽ *കീ* ന്ന്ഒരു ശബ്ദം കേട്ടോടിരികുന്നു....
@sandeepmohan9485
@sandeepmohan9485 5 жыл бұрын
Allathem und
@akshaydas_
@akshaydas_ 5 жыл бұрын
Enikum
@tikitakagamer2395
@tikitakagamer2395 4 жыл бұрын
Yenikum anufavan peddu
@KAALAN_FF
@KAALAN_FF 4 жыл бұрын
Enikkum
@sirajvallappuzha9798
@sirajvallappuzha9798 4 жыл бұрын
Sure
@gouthamkrishna4219
@gouthamkrishna4219 5 жыл бұрын
1:10 ath njaana😌
@dinoopvm774
@dinoopvm774 5 жыл бұрын
കൊച്ചു ഗള്ള
@gouthamkrishna4219
@gouthamkrishna4219 5 жыл бұрын
@@dinoopvm774 😜😜😜
@gladwinjoseph171
@gladwinjoseph171 4 жыл бұрын
Satyatil oru karakki kuth aalayrnno🙄😌
@catislove182
@catislove182 4 жыл бұрын
U
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ആ ഇരുപത് പേർക്ക് കൈയടി സമ്മതിച്ചു കൊടുക്കണം, ഇജ്ജാതി ഫോൺ*
@aruvava
@aruvava 5 жыл бұрын
ചേട്ടാ unbox ചെയ്യുന്ന ഫോണുകളുടെ സർവീസ് എവിടെ കിട്ടും എന്നുകൂടി പറഞ്ഞാൽ വളരെ ഉപകാരമാകും പ്ലീസ്
@ndk2568
@ndk2568 5 жыл бұрын
Popular games okke aaitulla full reviewinu katta waiting!🥰😍 Nb:Audio problem und Jayarajetta... Continues aait beep sound kelkunnu...
@JayarajGNath
@JayarajGNath 5 жыл бұрын
wil solve in my next vdo
@ndk2568
@ndk2568 5 жыл бұрын
@@JayarajGNath 😘😘😘😘😘
@vinay_e
@vinay_e 5 жыл бұрын
1:18 ഞാനാണ് 😊.ഞാൻ Famous ആയി🤣😍😍😍😎
@jintokjoy6446
@jintokjoy6446 5 жыл бұрын
🤗
@hanirose3695
@hanirose3695 5 жыл бұрын
😁
@Warthofgod
@Warthofgod 5 жыл бұрын
ആ പ്രവചിച്ചവരുടെ adress ഒന്നു തരോ....നാളെ അടിക്കുന്ന കേരള ലോട്ടറിയുടെ നമ്പർ ചോദിക്കാനാ
@whatsappstatusvideo1158
@whatsappstatusvideo1158 4 жыл бұрын
Oru rakshayilla😂😂
@cijinmd5511
@cijinmd5511 4 жыл бұрын
Ente daivame
@Sriji_Ser
@Sriji_Ser 4 жыл бұрын
ഇതാണ് മലയാളി😉😁
@Sreevvkvu
@Sreevvkvu 5 жыл бұрын
എന്നാൽ പിന്നെ ആ 20 പേരിൽ നിന്നും നറുക്കെടുത്തു ഒരാൾക്ക് ഈ ഫോൺ സമ്മാനം ആയി കൊടുത്തുടെ ചേട്ടാ
@gouthamkrishna4219
@gouthamkrishna4219 5 жыл бұрын
Athu seriya Chelappo enikku kittum😋😋
@rangorango9330
@rangorango9330 5 жыл бұрын
👍
@goodlifegl8365
@goodlifegl8365 5 жыл бұрын
ഇപ്പൊ കിട്ടും ആളൊരു നക്കിയാടാ
@ourworldourlife163
@ourworldourlife163 5 жыл бұрын
അതു ശരി
@shyamkumar8700
@shyamkumar8700 5 жыл бұрын
Sheriya
@SafvanStatus5
@SafvanStatus5 5 жыл бұрын
*ഈ unboxing വീഡിയോ ഒരു അഞ്ചോ ഏയോ മിനിറ്റിൽ ഒതുങ്ങുന്നത് ആക്കികൂടെ എന്നാൽ കൂടുതൽ പേർ വീഡിയോ കാണും.....* *എന്തായാലും review വീഡിയോ ഇനിയും ചെയ്യില്ലേ....* *എന്റെ ഒരു suggestion ആണ്☺️☺️*
@FarooqkbZTechz
@FarooqkbZTechz 5 жыл бұрын
വളരെ ശരിയാണ് ബ്രോ ഞാനും പറയാൻ വിചാരിച്ചതാണ് പിന്നെ എന്നെ സംബന്ധിച്ച് ഒരു മണിക്കൂർ ആണെങ്കിലും സമയം പോലെ കാണും കാരണം ജയരാജ് ചേട്ടൻ അത്രയ്ക്കും മികച്ച അവതരണമാണ്
@JayarajGNath
@JayarajGNath 5 жыл бұрын
muzhuvan karyangalum parayumbol alpam time koodum. length kurakkan sramikkam
@SafvanStatus5
@SafvanStatus5 5 жыл бұрын
@@JayarajGNath അതിന് review വീഡിയോ വേറെ ഇടുന്നില്ലേ... ഇത് unboxing അല്ലെ...
@raphealshoby
@raphealshoby 5 жыл бұрын
@Justin Jacob ... ath vere onnum kondalla... bro ku kooduthal kelkaan thaalparyam ulla features iniyum paranj ethaathath kondaanu... ellaavarum athupole alla... enik muzhuvan features um kelkanam... so as a youtuber he must do a complete detailed video.... that's all. Thankyou 😇
@raphealshoby
@raphealshoby 5 жыл бұрын
@Justin Jacob .. ath ok aanu... ithiri pathuke aanu parayunnath.. 1.5 speedil um play cheythu kandaalum kuzhapamilla😂... but parayunna content pakka aanu....
@aswintr2015
@aswintr2015 5 жыл бұрын
Chetta sound problem und
@TKCompanies
@TKCompanies 5 жыл бұрын
Keeeee
@abeljacob7672
@abeljacob7672 3 жыл бұрын
Keeeee
@raphealshoby
@raphealshoby 5 жыл бұрын
Jayaraj cheta... e video munb kaanaarulla videos ile pole camera set cheythatilla... maathravumalla sound kuravaanu. pinne oru cheriya disturbing sound um und... in part of video,,,, e video muzhuvan oru darkness feel cheyunnu... pinne Mobile kaanikumbol black mobile aayathinaal black background ottum match alla. Adutha videos il sredhikumallo... nanni😘
@sabari.vismayathumbathu5155
@sabari.vismayathumbathu5155 5 жыл бұрын
ഈ ഫോൺ പ്രവചനം നടത്തിയ 20 പേർക്ക് ജയരാജ് ചേട്ടൻ ചെലവ് ചെയ്യണം
@vinay_e
@vinay_e 5 жыл бұрын
അതന്നെ. (ഞാനും ഉണ്ട് കൂട്ടത്തിൽ)
@tecktrick8918
@tecktrick8918 5 жыл бұрын
Bro മൈക് കംപ്ലയിന്റ് ആണോ.. ഒരു keee സൗണ്ട്.. ശബ്ദം കുറവുമാണ്
@JayarajGNath
@JayarajGNath 5 жыл бұрын
check cheyyam
@Iam-zy6gn
@Iam-zy6gn 5 жыл бұрын
ഭാഗ്യം... അപ്പൊ എന്റെ കാതിന്റെ കുഴപ്പം അല്ല😂😂
@nazarudheennazaru6593
@nazarudheennazaru6593 5 жыл бұрын
Niaan vicharichu ente head set kedayi enn
@amjithanoop4451
@amjithanoop4451 5 жыл бұрын
@@nazarudheennazaru6593 njanum
@yadhukrishnan4145
@yadhukrishnan4145 5 жыл бұрын
Apo ente headset poyathallalle
@filmthiastics6354
@filmthiastics6354 5 жыл бұрын
Orikkalum phone unbox chyyunna table dark colour aakaruth..... White colour cloth or table is the best option
@achuus9573
@achuus9573 5 жыл бұрын
അണ്ണാ സംബോം പൊളി...ങ്ങള വർത്താനം കേട്ടോണ്ടിരിക്കാൻ സൂപ്പറാണ്...പക്കേങ്കി എമ്പി തീർന്നോവും.അതോണ്ട് ഒര് പൊടിക്ക് സ്പീഡ് കൂട്ടി പറഞ്ഞാ കൊള്ളാം.ആ ബേക് സൈഡ് കാണിച്ചപ്പ ഒരു പുല്ലും കാണാം ഫറ്റീല്ല...ഫുൾ ഇര്ട്ട് മിന്നാമിന്ങ്ങ്ൻ്റ നുറുങ്ങുവെട്ടം..,വീഡിയോ പിടിച്ച ആംഗ്ള് ശരിയായില്ല, അടുത്ത വീഡിയത്തില് ഒന്നൂടെ ഒന്നുഷാറാക്കണം.🙂😍😊 പിന്നെ ആദ്യം...ഇത്രേം മനോഹരമായിരിക്കുന്ന ബോക്സ് പൊളിക്കാൻ വിഷമോണ്ടെന്ന് പറഞ്ഞ മനസ്സ്...😆😊😁😍👌👌 All the very best...keep going on
@Visiblemediamalayalam
@Visiblemediamalayalam 5 жыл бұрын
ഫോണ്‍ കാണിക്കുമ്പോ വീഡിയോ ഫ്റേമിന് പുറത്ത് പോകുന്നു പലപ്പോഴും.. അത് പോലെ ലൈറ്റിങ്ങും മോശം ആണ്.. തുടര്‍ വീഡിയോകളില് ശ്രദ്ധിക്കുമല്ലോ മാഷേ.. 😊👍
@JayarajGNath
@JayarajGNath 5 жыл бұрын
sure
@anugrahv3007
@anugrahv3007 5 жыл бұрын
*ഈ ഫോണിന്റെ Back Design ഇഷ്ടപെടാത്തവർ ഉണ്ടോ??*
@dewdrops8008
@dewdrops8008 5 жыл бұрын
ബാക്ക് കാണാൻ തീരെ ഭംഗി പോരാ
@raphealshoby
@raphealshoby 5 жыл бұрын
Gamers inu ishtapedum... but nammale polullavark ishtapedilla
@therealck7334
@therealck7334 5 жыл бұрын
Und
@ajith583
@ajith583 5 жыл бұрын
illa...
@ottakkomban
@ottakkomban 4 жыл бұрын
Ee ഫോണിന്റെ back ഡിസൈൻ എനിക്ക് ഇഷ്ടമായി. അതുകൊണ്ടാണ് brO ഞാൻ ഡിസ്‌ലൈക്ക് അടിച്ചത്. കൊഴപ്പമില്ലല്ലോ അല്ലേ,, 🤗🤗
@mrA.B-2022
@mrA.B-2022 5 жыл бұрын
പ്രശസ്തി ഇഷ്സ്പെടാതത് കൊണ്ട് ഞാൻ കമൻറ് ചെയ്തില്ല...... ഈ ഫോണിന്റെ പേര് enikariyamairunu One plus 7 ആണോ ഇതാണോ better. Replay തരാമോ. ഒരു ഫോൺ എടുക്കാൻ try ചെയ്യുന്നുണ്ട്
@ameensha419
@ameensha419 4 жыл бұрын
Chetta black shark india yile launch date ennanenn parayumo pinne athinte price ethre yavum Black shark vannal vidio idumo?
@rdstranger8872
@rdstranger8872 4 жыл бұрын
Review ചെയ്യുമ്പോൾ എല്ലാരും വിട്ടുപോകുന്ന ഒരു കാര്യം ഉണ്ട് Speaker അതിന്റെ qality ഏത് speaker ആണെന്ന് കൂടെ പറയണം
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ജയേട്ട ശെരിക്കും ഒരു കിടു ഫോൺ ഇജാതി ഐറ്റം ഞാനിതുവരെ കണ്ടിലില്ല👏👏👏🎉🎊❤💚💛അടിപൊളി ഫോൺ💖💝💜😍👌💪❣😘💞💙😎👍വേറെ ലെവൽ✌✌✌✌✌✌✌✌✌✌✌✌
@sahal8430
@sahal8430 5 жыл бұрын
പ്രശസ്തി ഇഷ്സ്പെടാതത് കൊണ്ട് ഞാൻ കമൻറ് ചെയ്തില്ല
@sahal7658
@sahal7658 5 жыл бұрын
Daa sahale
@But__whyE
@But__whyE 5 жыл бұрын
ഈ വീഡിയോ ലൈറ്റിങ് വളരെ കുറവാണ്
@sksnebz5634
@sksnebz5634 5 жыл бұрын
Video ഇടാൻ കാത്തിരിക്കുവാനോ എല്ലാരും.... 😍😍😍
@FreeStanzGamer
@FreeStanzGamer 4 жыл бұрын
Brother next time blackshark gaming mobile onu review Cheyuo please
@vkambani2437
@vkambani2437 5 жыл бұрын
Soundൽ ഒരു Noice വരുന്നു.
@akhildev1613
@akhildev1613 5 жыл бұрын
ചേട്ടാ background score-ന്റെ Sound കുറച്ചു കുറയ്ക്കണം നിങ്ങൾ പറയുന്നത് ചില ഭാഗങ്ങളിൽ വ്യക്തമാകുന്നില്ല.All the best .
@arjunginesh3738
@arjunginesh3738 5 жыл бұрын
Redmi k20 review vinu vendi wait cheyunu
@mrzkel7373
@mrzkel7373 5 жыл бұрын
Njan vere channelil e phoninte unboxing kanditundu..but chettan superayi unbox cheythu😇😇😇😇
@sabithntl9072
@sabithntl9072 5 жыл бұрын
Arlin vlogerinte Channelil ithinte gaming video kand vannavar aarokke..
@Jithuuthaman
@Jithuuthaman 5 жыл бұрын
Avan athilum valiya nakki 5 paisa mudakkittillannu thonnunnu ithuvare chuluvinu video idunna ore oral
@Wrongadvisor777
@Wrongadvisor777 5 жыл бұрын
Review cheyan vendi.... Company free ayit tarunatano.... Eh phones appol eth ene... Return cheyande?? Kore nal ayit olla..doubt ah please reply 🙄
@mazhathulli925
@mazhathulli925 5 жыл бұрын
Unboxing adipoli👌
@rizwantamim5439
@rizwantamim5439 5 жыл бұрын
Chila you tubers give away aayittu 15k 20k phone vare give away aayi viewers nu kodukkunnundu... Adikam onnum venda at least oru 10k rupees inte phone enkilum thangalkku koduthoode. Enthayalum thangale polay ithrayum viewers ulla oraalkku 5 to 8 lakhs income enkilum maasam youtube il ninnum kittunnundaavum.
@CoolTechMalayalam
@CoolTechMalayalam 5 жыл бұрын
1:27 ലെ ഞാൻ 😎
@Arunkrishnanilovemyfamily
@Arunkrishnanilovemyfamily 5 жыл бұрын
Touch sensitive shoulder triggers chetan paranjathum kanichathum alla. Its on the both corners of the phone. Game kalikumbol aa triggers additional touch buttons aayi configure cheyth use cheyavunnathan. Just like shoulder buttons of a PS4 controller
@Balu_p.r
@Balu_p.r 5 жыл бұрын
Limited edition ano?
@Siyad_Sidhik
@Siyad_Sidhik 5 жыл бұрын
Adipoli samsaram👌👌
@noidea01
@noidea01 4 жыл бұрын
Ithu 1.25× speed ittu nokku normal speed ayitt thonnnum😂 sir it's good
@zombiemon9304
@zombiemon9304 3 жыл бұрын
1000 th like
@rixstar3204
@rixstar3204 4 жыл бұрын
2020 kanunnavar like adi plzzz
@ajayj........9e439
@ajayj........9e439 3 жыл бұрын
2020 അല്ല 2021
@febinjose9990
@febinjose9990 5 жыл бұрын
സൂപ്പർ ജയേട്ടാ
@MIDLIGHT
@MIDLIGHT 5 жыл бұрын
Malayalathil etavum aadhyam latest phone review idunna ore oru channel🙇🏻‍♂️
@Jahasi11
@Jahasi11 5 жыл бұрын
Njsn nubia use cheydhirunadhanu.. Camera kidu. Oru rakshayumila. DSLR poleyund clarity. Mattu phonukalil ninnum nubia ye vyathasthanakunadh adhaanu. Average battery backup. Audio super. Heating issue ella. Phone update aanu problem. Phone dead aakunund. Nubia use cheydha 10 peril 2 phones dead aayi.
@ajmalbinshad5674
@ajmalbinshad5674 5 жыл бұрын
*ഞാനും പറഞ്ഞു റെഡ് മാജിക് എന്ന് എന്നിട്ട് എന്റെ പേര് പറഞ്ഞില്ല😔*
@jintokjoy6446
@jintokjoy6446 5 жыл бұрын
😥
@worldwar6547
@worldwar6547 4 жыл бұрын
Saramilla pottw
@glitchmanstudios1
@glitchmanstudios1 4 жыл бұрын
സാരമില്ല രമണാ..
@princemartin3686
@princemartin3686 4 жыл бұрын
Chetta , kerela il e phone service center ndo ??
@aswintr2015
@aswintr2015 5 жыл бұрын
She njan vijarichatha 🤗
@mohammedjamshad7737
@mohammedjamshad7737 5 жыл бұрын
@Jayaraj G Nath Game mode on cheyyaathe thanne game kalikkaan pattille???
@safeerkunjani8367
@safeerkunjani8367 5 жыл бұрын
Second comment💗
@abhilashka6579
@abhilashka6579 5 жыл бұрын
പറഞ്ഞത് തന്നെ പറഞ്ഞ് Video length കൂടിപ്പോയി, പിന്നെ Back ലെ Led പാനൽ ഒന്ന് കത്തിക്കാമായിരുന്നു.. Backപാനൽ Plastic ആണോ? ഗൊറില്ലാ ഗ്ലാസ്സ് version എത്രയാ?
@JayarajGNath
@JayarajGNath 5 жыл бұрын
ഇതില് കാണാത്തത് review il kanam. Wait and see dear
@surgicalnoob7530
@surgicalnoob7530 5 жыл бұрын
ചേട്ടന്റെ mike complaint ആണെന്ന് തോന്നുന്നു..ഒരു കീ കീ ശബ്ദം കേൾക്കുന്നു
@whatsappstatusvideo1158
@whatsappstatusvideo1158 4 жыл бұрын
Enikkum thonni
@Dostoe_vsky
@Dostoe_vsky 5 жыл бұрын
അപ്രതീക്ഷിതമായി ആണ് ഈ വീഡിയോ കണ്ടത് ഇങ്ങനെ ഒരു phone ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞത് Oneplus വാങ്ങാൻ ഇരുന്നത ഇതു ഒന്ന് try ചെയ്താലോ ??
@shijinkalamachal7901
@shijinkalamachal7901 5 жыл бұрын
first comment
@luckytheman9825
@luckytheman9825 3 жыл бұрын
2021 il ee video കാണുന്ന ആരെങ്കിലും ഉണ്ടോ
@sreeragpradeep1958
@sreeragpradeep1958 5 жыл бұрын
കൈയ്യടി മാത്രേ ഉള്ളു അല്ലെ...
@Shejeena_81
@Shejeena_81 5 жыл бұрын
എപ്പോഴും ഇത് പോലെ റിവ്യൂ യൂണിറ്റ് കാണിച്ചിട്ട് question ചോദിക്കണം എന്നുളവർ അടി ലൈക് പേര് പറയണം എന്ന് താത്പര്യം ഉള്ളവരും അടി ലൈക്
@krishna12kp
@krishna12kp 4 жыл бұрын
Z11mini chainayil ninnum varuthi use chythittundu irangiya time kidu cam aayirunnu anne ee brand nalla ishtam aanu 😍
@zubair.makasaragod
@zubair.makasaragod 5 жыл бұрын
കൃത്യമായി parajavarkk സമ്മാനം ഒന്നും ഇല്ലേ 🤭🤭🤭
@sharunjose5008
@sharunjose5008 4 жыл бұрын
Intro പൊളിച്ചു നില്ല് നില്ല്
@J3R1N
@J3R1N 5 жыл бұрын
Videoyude backgroundil cheriya noise varunnond , oru tuuuuuu sound , disturbinganu
@youll.voyager
@youll.voyager 5 жыл бұрын
Yes brow njan parayan ninakarym
@vishnu_raj_cgm
@vishnu_raj_cgm 4 жыл бұрын
ചേട്ടാ...Nokia 6.3 ഒരുപാട് ഫോൺ കാണിക്കുന്നുണ്ട് ഇതിൽ ഏതാണ് ഒർജിനൽ
@TheJayeshkuttan
@TheJayeshkuttan 5 жыл бұрын
ഇൻസ്റ്റാഗ്രാം ഫോളോ cheyyikkaanulla സൈക്കോളജിക്കൽ move..😝😝
@ajilsathyan7348
@ajilsathyan7348 5 жыл бұрын
Chettane Enganae e phone ithrae pettanne kittunnae . Reply please
@sanjugaming144
@sanjugaming144 5 жыл бұрын
install pubg for better gaming expirience ! check it..i need pubg gaming review of thiz !
@underworldking9176
@underworldking9176 5 жыл бұрын
ചീവീടിന്റെ ശബ്ദ്ധം കേട്ടവർക്ക് like അടിക്കാം
@RockStar-tv5ck
@RockStar-tv5ck 5 жыл бұрын
Redmi k20 pro enn vicharichavar like adikku friends
@killerpsychogamer3.o690
@killerpsychogamer3.o690 4 жыл бұрын
ഈ ഫോൺ അല്ല നിങ്ങളുടെ കൈവശം ഉണ്ടോ നിങ്ങൾക്കുള്ളതാണ് അല്ലെങ്കിൽ കമ്പനിക്ക് തന്നെ തിരിച്ചു കൊടുക്കുമോ
@SUDHEERMUHAMMA
@SUDHEERMUHAMMA 5 жыл бұрын
ആവർത്തന വിരസത
@rayeesbinabdulla1180
@rayeesbinabdulla1180 4 жыл бұрын
Ath kond nalla rasam und kellakn
@vlogstheory6002
@vlogstheory6002 5 жыл бұрын
വന്നിട്ട് വന്നിട്ട് വന്നിട്ട് എന്നുള്ള വാക് മാത്രമേ എനിക്ക് കേള്കുന്നുള്ളു ചേട്ടാ plz പരമാവധി ആ ഒരു type of word um style um ഒന്ന് മാറ്റുമോ ബാക്കി എല്ലാം നല്ലത് തന്നെ
@sahal7658
@sahal7658 5 жыл бұрын
17 വാൾട്ട് എത്ര അമ്പിയറാ??
@albin4153
@albin4153 5 жыл бұрын
Watt=amp×volt
@jainjohn6361
@jainjohn6361 5 жыл бұрын
ചേട്ടന്റെ പ്രസന്റേഷൻ സൂപ്പർ ആണ്.
@aromalsatheesan3272
@aromalsatheesan3272 5 жыл бұрын
ചേട്ടാ charging test കുടി ഇട്ടേക്കുമോ
@JayarajGNath
@JayarajGNath 5 жыл бұрын
sure
@aromalsatheesan3272
@aromalsatheesan3272 5 жыл бұрын
Thanks ചേട്ടാ
@tj1368
@tj1368 4 жыл бұрын
താങ്കളുടെ കൈയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് ഏതാണ് ,പേര് പറയുമേ..പിന്നെ ശബ്ദത്തിൻറെ ക്വാളിറ്റി കുറഞ്ഞു തേന്നുന്ന് എന്റെ സംശയമാണ്.
@AJAYRAJ-so7nj
@AJAYRAJ-so7nj 5 жыл бұрын
Aa 20 perkk kayyadichavar like 😂😂😅
@anuragkavukattu
@anuragkavukattu 5 жыл бұрын
Nubia brand ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 3വർഷം ആയി. ഇതുവരെയും ഒരു complaint പോലും വന്നിട്ടില്ല. വളരെ നല്ല ഫോൺ ആണ്. ഞാൻ Nubia N3 യും എന്റെ wife nubia N1 ഉം ആണുപയോഗിക്കുന്നത്, വളരെ നല്ല ബാറ്ററി ലൈഫ് കിട്ടുന്നുണ്ട്. Hanging problem ഇതുവരെ വന്നിട്ടില്ല. Camera clarity excellent....
@shafeequecheenikkal3401
@shafeequecheenikkal3401 5 жыл бұрын
Arum vagaruth Chali phonanu Battry low anu Camara boranu
@rizwantamim5439
@rizwantamim5439 5 жыл бұрын
Ellarum give away prize okke kodukkunnundu, but thangal maathram onnum KODUTHU kaanunnillallo.
@prasanthgkurup782
@prasanthgkurup782 5 жыл бұрын
35000😲 രണ്ടു മാസത്തെ സാലറി🙄
@aiha_angel7843
@aiha_angel7843 4 жыл бұрын
You are wrong sir.. bcz World First 8K vid recording mobile one and only SAMSUNG S20 series💪💪💪💪
@ghostrider5446
@ghostrider5446 5 жыл бұрын
വില എത്ര ?
@Musthafa12987
@Musthafa12987 5 жыл бұрын
GHOST RIDER 35999
@jubin2611
@jubin2611 5 жыл бұрын
@@Musthafa12987 mandaa
@smithamohansmitha5212
@smithamohansmitha5212 4 жыл бұрын
Phone rate and from which shop
@muneebqalbz2315
@muneebqalbz2315 5 жыл бұрын
Call of duty എപ്പോ എത്തും. വല്ല പിടിയും ഉണ്ടോ
@StivonPaul
@StivonPaul 5 жыл бұрын
Eppozhe vannu
@StivonPaul
@StivonPaul 5 жыл бұрын
Njan use cheyyunnundu
@muneebqalbz2315
@muneebqalbz2315 5 жыл бұрын
Play store ൽ ഇല്ലല്ലോ
@thatnk8366
@thatnk8366 5 жыл бұрын
@@StivonPaul Bro its betta
@MassTechmedia
@MassTechmedia 5 жыл бұрын
Global release november il aanenna kette
@saikamalsnair
@saikamalsnair 5 жыл бұрын
Jayarajettaa enikk ettante ella videosum correct aayi varunnund. But ettan community tab il post cheyumbol enikk athinte notification varunnillaa.. enth cheyyanam athinu ?
@JayarajGNath
@JayarajGNath 5 жыл бұрын
Community tab nu notifications varilla aarkkuk
@soorajkumars3861
@soorajkumars3861 5 жыл бұрын
Thank you chettaa... Oneplus 6t or oneplus 7 ethanu better camera ulla phone..
@scariapeapen66
@scariapeapen66 4 жыл бұрын
Video illl phoninte colour parayumbo colour inte veriante pic ude kanaichude Pinne price kude paranjude Video complete akathe polle
@thasleemp3845
@thasleemp3845 5 жыл бұрын
Jayarajetta light improve cheyyanam... Phone kanikkuna area clear allaa ..
@optimistic4759
@optimistic4759 4 жыл бұрын
Chettai oru valiya confusion und samsung S10 lite engana und ??
@Harikrishnan991
@Harikrishnan991 5 жыл бұрын
Mistake: Athu touch sensitive shoulder triggers alla, shoulder triggers opposit sidil anu. Chettan shoulder triggers ennu paranju kanichathu game console connect cheyyanulla pins anu. Just for info
@JayarajGNath
@JayarajGNath 5 жыл бұрын
Will check
@gladwinphotography7350
@gladwinphotography7350 4 жыл бұрын
Presentation bhayankara slow aanu bro. Can u make it little more energetic. Nammal ee radioyil entho paranjondu erikunnepole thonunne ur presentation.
@salmanulfaris988
@salmanulfaris988 5 жыл бұрын
Polichu
@sreeharivp380
@sreeharivp380 5 жыл бұрын
Super..aa back light onn kanikkarnnillye?
@KOCHU_TOOWILD
@KOCHU_TOOWILD 5 жыл бұрын
സോണി എക്സ്പീപീരിയ പുതിയ മോഡൽ ഫോണിനെ ഒന്ന് റിവ്യൂ ഇടാൻ പറ്റുവോ ?
@mohdhasif1089
@mohdhasif1089 5 жыл бұрын
Nubia red magic , Asus rog phone 2 ,black shark 2. Ithil ethaanu better broo?? Looking for buy a phone Plz reply...
@smartdiy9282
@smartdiy9282 5 жыл бұрын
Video editor etha use cheyyunnath?
@-kraddlez-
@-kraddlez- 5 жыл бұрын
Bro nigalude video njan kanarund athil chilla videosil orumathiri peeeeeeeee ennoru sound entey phonitey preshnamalla njan nokki
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 337 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
REDMAGIC 8S Pro | Best Gaming Phone !!!  | Malayalam with ENGLISH Sub
14:11
CallMeShazzam VINES
Рет қаралды 626 М.
ഭീകരൻ || ASUS ROG 5s⚡ Malayalam Unboxing
9:21
Jayaraj G Nath
Рет қаралды 161 М.
I bought every iPhone ever.
24:02
Mrwhosetheboss
Рет қаралды 16 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 337 М.