ഇതാണ് അവതരണം നിങ്ങളുടെ വീഡിയോ ശെരിക്കും പൂർണ്ണമായും പ്രയോജനപ്രദമാണ് ഭായ് ഒരു ബിഗ്‌സലൂട്
@ഞാന്അല്ല4 жыл бұрын
Good
@sreekumar56894 жыл бұрын
നല്ല അവതരണം
@muhammedihsanpulinchode2594 жыл бұрын
100% yas
@dewdrops80085 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് Sar value കുറയുമ്പോൾ network കിനെ ബാധിക്കുന്നുണ്ട് അനുഭവം ഗുരു
@akshayanto52065 жыл бұрын
എനിക്ക് ഫോൺ വാഗികൻ എനിക്ക് കോൺഫ്യൂസ് ഇല്ല കാരണം ന്റെ കൈയിൽ പൈസ ഇല്ല
@sreehari25245 жыл бұрын
Mee too
@Shahal-dg9gy5 жыл бұрын
😂😂
@siraj_rahim5 жыл бұрын
😂😂😂
@Nadheem7215 жыл бұрын
😂
@jessonzacharia87445 жыл бұрын
Infnix hot 8
@rahulv33204 жыл бұрын
നല്ല അവതരണമാണ് താങ്കളുടേത്...ഒപ്പം നല്ല ശബ്ദവും.. ❤
@kl01415 жыл бұрын
ഈ സമയത്ത് ആവശ്യമായ വീഡിയോ ❤️❤️🔥🔥🔥👍
@janardananparapurath35014 жыл бұрын
ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത് നല്ലത് പോലെ മനസിലായി. നല്ല അവതരണം thanks
@anfalabdullatheef28625 жыл бұрын
ഞാൻ ഇത് പോലെ പല തവണ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഇനി ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ഒക്കേ ശ്രദ്ധിക്കാം. ഗുഡ് ഇൻഫർമേഷൻ. Thank You.
@aiswarya24154 жыл бұрын
എന്റെ കൺഫ്യൂഷൻ totally മാറി.. നല്ല ഫോൺ എങ്ങനെ എടുക്കണം.. അതും നമ്മുടെ ആവിശ്യത്തിന് അനിസരിച്ചു, സൂപ്പർ വീഡിയോ.. ഞാൻ realme X2 മേടിച്ചു... എല്ലാം ഉണ്ട് ... നമ്മുടെ ബഡ്ജറ്റിൽ....thanks for sharing your views.... and ideas....
@scoobygaming35405 жыл бұрын
എല്ലാ കാര്യവും വ്യക്തവും സ്പഷ്ടവും ആയ്യി പറയുന്നു പൊളി
@usmanmatathur92474 жыл бұрын
പ്രതീക്ഷിച്ച ,ആവശ്യമായിരുന്ന , ഈ വീഡിയോ ,thangs ..very good
@nandhuramachandran56855 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ. Thank you Jayaraj etaaa
@zulfipp84974 жыл бұрын
പണി പോയി.. എന്നാലും ന്യൂ ഫോണിന്റെ നിങ്ങളുടെ എല്ലാ വീഡിയോ കാണും... ഏത് ഫോൺ നിങ്ങൾ പരിചയപ്പെടുത്തിയാലും ആ ഫോൺ വാങ്ങിയ ഫീലാണ്.... സന്തോഷം..... ഞാൻ തൃപ്തനാണ്.... ...... സ്ലോ അവതരണം... സൂപ്പർ....... ഫോൺ വാങ്ങുന്നവർക്ക് ഫോളോ ചെയ്യാം.... താങ്ക് യു ബ്രോ
@josejohn85555 жыл бұрын
Nalla sensor ullath kondanu camera quality koodunnath. Mega pixelil valya kaaryam illa.
@noufalputhuveetil95924 жыл бұрын
തങ്ങളുടെ വീഡിയോ കാണാറുണ്ട് ഇത് വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലാരുന്നു.. അതൊരു നഷ്ടമായി തോന്നുന്നു ഈ നിമിഷം.. എല്ലാവിധ നന്മകൾ നേരുന്നു. താങ്കൾക്കും കുടുംബത്തിനും... ഇത് ഇന്ഷാ അല്ലാഹ് പ്രയോഗം സുഖിച്ചോണ്ടല്ല. മറിച്ഛ് താങ്കളുടെ യുക്തി പരമായ ആൻസർ അതുമാത്രം..
@vaseelsdiary99964 жыл бұрын
Very informative, good presentation with clarity. Thank you.
@jayaprekashjnair27294 жыл бұрын
Dear Jayaraj your presentation is superb..iam waching all your vidios...godbless you...👍👍👍
@റോബിൻജോസഫ്5 жыл бұрын
*അടിപൊളി *****ഉപകാരപ്രദമായ വീഡിയോ 👌👌👌❣*
@prethibhagnair92654 жыл бұрын
Jayaraj sir your are a real hero in technical world
@ഗായത്രിമോൾ4 жыл бұрын
എല്ലാരുക്കും പ്രയോജനമുള്ള വീഡിയോ ജയരാജ് സർ താങ്ക്സ്
@adarshk15424 жыл бұрын
Ella moluse inik etra subscribersa. O m g. XD
@samadhnaaz81424 жыл бұрын
ജയരാജ് 🌷🌷👍👍 അതിമനോഹരമായിരിക്കുന്നു, 🌷🌷
@ajeeshkumar20745 жыл бұрын
വിലപ്പെട്ട വിവരങ്ങൾ .. 🌷🌷🌷
@abhijithcrmottu53414 жыл бұрын
Etta full vedio najn kandu. Nanoru phone vanganamparanjitu kure aay. Ethuvanganam ennu enikoru pidiyum undaylla. Ettane kandathode athinoru theerumanam aay. I love u
@achuaswathy73435 жыл бұрын
Thanks chetta.. Good information.. Ini mattoral chodhikumpo confident ayittu paranjukodukkam..
@sreenivasane53433 жыл бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു. താങ്ക്സ്
@INDSCOOPDeepuJoseph5 жыл бұрын
There are a lot of great smartphone options available at any given moment, so it can be a challenge to sort through them all if you’re trying to choose the absolute best one. The stakes here can’t be understated: your smartphone is the most important gadget in your life, and you’ll probably be living with the one you buy for at least a year, if not two or three.
@manojr53534 жыл бұрын
ഏട്ടാ video സൂപ്പർ😍👍👍👍 എനിക് snapdragon 700 , fast charger, 4gb ram, 5000 mah battery , headset ഉള്ള 15000 below ഒരു നല്ല phone പറഞ്ഞു തരൂ??
Media teck helio g70,80 series gameing en nayladalee??
@pubgaccount75645 жыл бұрын
*എന്നോട് വീട്ടുകാരും കൂട്ടുകാരും ഏതു ഫോണാ എടുക്കേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയുന്നത് നിനക്ക് എന്ത് ഉപയോഗിക്കാനാ ഫോൺ എന്നാണ് ഗെയിം, ഫോട്ടോ ഇതിനൊക്കെ ഓരോ ഫോൺ ആ ഉള്ളത് അത് അനുസരിച്ചുള്ള ഫോൺ ആാാ വങ്ങേടത്തു എന്നാ ഞാൻ പറയുന്നത്.അത് തന്നെയാ ചേട്ടനും പറയുന്നത് ഇത് കേട്ടപ്പോ ഞാൻ അവന്മാരോടു പറയുന്നത് പോലെ തോന്നിപോയി ഇത് ഫോൺ എടുക്കാൻ പോകുന്ന എല്ലാവരും കാണേണ്ട ഒരു video തന്നെയാണ്*
@moralworld42614 жыл бұрын
Nee thaan rajav
@abduraheem19224 жыл бұрын
ഞാൻ മുൻപ് ദുബായിൽ (2002-2009) NIKON, FUJI FILM, SANDISK, കമ്പനിയിൽ സെയിൽസ് ആണ് വർക്ക് ചെയിതത്. SLR, DSLR, DIGITAL CAMERAS ന്ടെ ഫങ്ക്ഷന് എല്ലാം അറിയാം .... ഇപ്പോഴത്തെ ന്യൂ മൊബൈൽ ഉള്ള ക്യാമറയും അതിലെ ഫങ്ക്ഷന് എല്ലാം അൽമോസ്റ്റ് സെയിo. ഒന്ന് മാത്രം വ്യതിയാസം കാണും.. പ്രൊസസർ, ഷട്ടർ സ്പീഡ്, ലെൻസ് Etc... tc
@kdcpillai14194 жыл бұрын
Mr.jayaraj very excellent information.thank you so much.
@sreelekshmi6634 жыл бұрын
E paranjathellam othuchernna My phone redmi note 8 😍😍😍🤩🤩
@ഞാനൊരുമനുഷ്യൻ5 жыл бұрын
Htc pande 2 camera phones irakkiyirunnu One m8 pole
Adipoli video etta... ithu njan expect cheythirunnathaanu
@prasanthn38144 жыл бұрын
Sir paranja spec vechitu samsung brand il Rs 20,000 budget varunna smart phone ondo? Graphics processor endhaanu choose cheiyendathu. Pls reply cheiyu sir as soon as possible.
@binsonjose44915 жыл бұрын
Best smartphone to buy enna topic parayumbol ethil eathinokkeynu nalla development ollathumkoodi mention cheythal nannayirikum chetta, oru quarter percentage aalkarum ippe custom rom availability nokki edukkunnavarund... !!!! Just suggestion
@Devan81293 жыл бұрын
Redmi 9 nallathanoo plz replay sirr........ 🙏
@akhilpvm5 жыл бұрын
*ഉപകാര പ്രദമായ വിഷയങ്ങൾ* 👌💖
@sijuthomasparackal4976 Жыл бұрын
ഫോണിനെക്കുറിച്ച് അറിവുള്ളവർക്കും അറിവില്ലാത്തവർക്കും നല്ല ഒരു സന്ദേശം
Ninghal ee parana Ella featuresum ulkollunna oru phone introduce chayavo .. it's an advice..😊
@coffeday4 жыл бұрын
Cheta chetane presentation valare nallathanu... Clear and slang illathe... Njan pala aalukalodum ethu brand aanu nallathennu chodikumbol mikka shop aalukalum vivo, oppo, suggest cheyunne compared to redmi and samsung chetan pattuvanel oru detail tech review cheyamo
@shineraj8735 жыл бұрын
അപ്പോൾ ചേട്ടാ Quad camera ൽ ഒരു ക്യാമറയും ഫോണിന്റെ ബാക്ക് സൈഡിൽ ഉള്ളത് ആ ക്യാമറയുടെ ലെൻസുകളുംമാണോ?
@alibakker55933 жыл бұрын
Thank you
@positivevisualmediamedia66633 жыл бұрын
ആത്മാർത്ഥമായ തുറന്നു പറച്ചിൽ. വിശദമായി പറയുന്നു. Content മികച്ചതാക്കാൻ കഴിയുന്നു.
@sreeharik94094 жыл бұрын
Kolllaaam poli ♥️🔥
@gosaga43204 жыл бұрын
OnePlus 7T I m using it really an impressive phone. Feeling like a racing car. It's that fast. Charging was like super fast. I didn't find any cons in the device. Premium phone. Oneplus is little expensive but it's worth the price. Superb phone. No words✌️
@MalluGamer_SIDHU5 жыл бұрын
Im going to buy ROG phone 2 ❤️
@musicthampuran45284 жыл бұрын
Ayin
@shadowzzpubglitelovers37764 жыл бұрын
Iyy ayinu nikkale
@girishvv89865 жыл бұрын
ശരിയാണ് ചേട്ടാ സാർ' വാല്യുകൂടുതലുള്ള ഫോണാണ് കൂടുതൽ റേഞ്ച് പിടിക്കുന്നത് എനിക്ക് അനുഭവമുണ്ട് ഞങ്ങളുടെ ഏരിയാറേഞ്ച് കുറവുള്ള സ്ഥലമാണ് എന്റെ കയ്യിൽ ആദ്യം ഉണ്ടായിരുന്ന സെറ്റ് സാംസൺ ഗ്യാലക്സി ആയിരുന്നു അതിന് റേഞ്ചിന്റെ പ്രശ്നമുണ്ടായിരുന്നു അതിന്റെ സാർവാല്യു 0.86 ആയിരുന്നു പക്ഷേ ഞാൻ മോട്ടോജി സെക്കന്റ് ജനറേഷൻ ഫോൺ വാങ്ങി അതിന്റെ സാർവാല്യു 1.06 ആയിരുന്നു അപ്പോൾ എനിക്ക് റേഞ്ച് കിട്ടുന്നുണ്ടായിരുന്നു
@hassankoya42625 жыл бұрын
Real me x2 pro or one plus 7 t flagships. Real me xt or note 8 pro mid range.
@StoriesofHodophile5 жыл бұрын
Camera OnePlus 7T - Triple Camera Realme X2 Pro - Quad Camera Battery OnePlus 7T - 3800 mAh Realme X2 Pro - 4000 mAh Headphone Jack OnePlus 7T - No Realme X2 Pro - Yes Charging OnePlus 7T - 30W Warp Charging Realme X2 Pro - 50W VOOC Charge (Realme X2 Pro 👍)
@StoriesofHodophile5 жыл бұрын
Redmi Note 8 Pro Mediatek Helio G90T 6/64 - 6/128 - 8,128 4500 mAh Battery Realme XT Snapdragon 712 4/64 - 6/128 - 8/128 4000 mAh battery
@manojkammath64635 жыл бұрын
Samsung m30s uyri
@abdulbasithmt5 жыл бұрын
Mid-range:- Redmi note 8 pro Helio g90t processer 64mp Quadcam Back and front g5 18w fast charger 20mp selfy 4500 mah battery IR blaster Ips lcd display hdr spt Realme XT Sd 712 processer AMOLED display Indisplay fingerprint 64 mp Quadcam 16mp selfy with Sony sensor 20W Vooc charger 4000mah battery Back and front g5
@harshanhari80893 жыл бұрын
you always unbox high level smart phone you unbox entry level phone like samsung mo1 core you will do mo1 core unbox i will like and share my friends and family members and i told to all like this vodeo
@manojparakkat5 жыл бұрын
Informative 👍
@rubisco66665 жыл бұрын
Jayaraj sir. I have a query. I'm not heavy gamer, but I'm heavy user. I need super performance . Which is better, like midrange or expensive phone..?
@AbdulRazak-ov2em4 жыл бұрын
എനിക്ക് ഒരു സ്മാർട്ട് ഫോൺ വാങ്ങണമെന്ന് വളരെ ഏറെ ആഗ്രഹം ഉണ്ട് പക്ഷേ ക്യാഷ് ഇല്ല
@afilmk40014 жыл бұрын
Sathyam chetta
@muzammiloorakam48094 жыл бұрын
A lot of thanks
@muhammednajeeb2924 жыл бұрын
Nee phone vanganda
@shafeeqkareem5634 жыл бұрын
നല്ല ഉപകാര പ്രധാനമായ വീഡിയോ ആയിരുന്നു. ഒരു സംശയം ചോദിച്ചോട്ടെ 😁 Redmi Note 8 pro or Mi a3 ഇവയിൽ ഏതു വാങ്ങണമെന്ന് ചേട്ടന്റെ അഭിപ്രായം ? (Normal use inu വേണ്ടിയാണ്..നല്ല ക്യാമറയും ആയിരിക്കണം)
@arunnair.d86065 жыл бұрын
Malayalathile standard content ulla channel ningaludetanu
@rejipresannakumar25914 жыл бұрын
Chetta yente aavasyam nalla videos making aanu? Nalla picturesum. Njan ippo upayogikkunna mobile redmi 6aanu. Ithil redmi mobiles video makinu color oru porayma pole.
Njan Asus zenphone max m1 proo ആണ് വാങ്ങിയത് .. അത് കൊള്ളാമോ sir
@aryasajan86733 жыл бұрын
Very informative review sir,thank u
@kaufeerkaufeerpk82885 жыл бұрын
Jayarajettante kayil ethra phone ind
@akhilsankar53704 жыл бұрын
Hii chetta.. Samsung A51 or Oppo A92 eathanu chetta best??? Please reply
@dennykjose77565 жыл бұрын
വീഡിയോ എടുക്കുവാനും എടിറ്റു ചെയ്യുവാനും നല്ല ഫോൺ ഏതാണ്
@learnthebest95154 жыл бұрын
ഏതാണ്?
@husnabinhamza39184 жыл бұрын
Yethaanu??
@akshaynp62083 жыл бұрын
Thx for this vedio😻❣️
@thedefeatedsoul5 жыл бұрын
A50s review cheyyumo
@vishnusree39304 жыл бұрын
Ente ponnu chetta Terrific Thank you so very much
@SureshKumar-no1pf4 жыл бұрын
During calling how to change my voice,plz reply me.
@ishaquehassan98245 жыл бұрын
ഇതിലും കൂടുതൽ features huawei p30pro യില്‍ ഉണ്ട്, P30pro gulf countries ല്‍ INR 37000 to 49000 റേഞ്ചില്‍ ലഭ്യമാണ് 😊😊👍, എനിക്ക് അറിയാവുന്ന മറ്റു features 👇👇 * Ip68 water & dust proof *best low light performance(top 3 list) *wireless reverse charging *wireless charging *TOP 1st best zooming camera *portrait video *960p slow motion *IR BLASTER എനിക്ക് അറിയാവുന്ന മറ്റു features മാത്രം ആണ്, അദ്ദേഹം മുന്നേ പറഞ്ഞ features എല്ലാം ഉണ്ട് ഈ ഫോണിന് 👍👍👍😍😘
@TS-ef8ft5 жыл бұрын
Ee paranjathoke ula phone ethoke enu parayamo?
@rash_i_4 жыл бұрын
Budget?
@skumarppnair5 жыл бұрын
Which phone you can suggest include these all specifications? Please suggest one
Enikk phone vangan plan und Realme x2 pro and iPhone 7 plus and asus 6z Better eth
@ashifshan46905 жыл бұрын
X2 pro better choice
@VpB275 жыл бұрын
X2PRO .. better option now
@dinesanmp37804 жыл бұрын
Very good information Thank you
@ada4xh_5 жыл бұрын
Jayarajyettan video background pollichu
@premanug91584 жыл бұрын
Very good information sir thank you so much
@mufzi_73405 жыл бұрын
Ippoyum 512mb ram ulla phone l video kaanunna njan
@Kiran-uv8qn5 жыл бұрын
Samsung j1 😆
@KMworldV5 жыл бұрын
KZbin studio application il kanikunna athreyum doller adcense paymentil kerunila..athu enthanu parayamo
@vishnulal91395 жыл бұрын
note 7 pro😍
@KnightzGamer5 жыл бұрын
Sheri annu paranjath...Sar value kuranjal network signal illatha place pokkumpol phone heat akkum.. Ente phone Mi A1 annu...2017 il best dual camera varunna Android one platform ayathkond Mi A1 eduthath @15k... Edutha time il gaming, photography undayirrnu....pinne mobile gaming vittu... Photography innu Gcam mode 3 use cheyunnu...Still satisfied it's performance in 2019...
@gamerzmalayalam5 жыл бұрын
Jayaraj chata internal and external sound problm ellathea gamers inu vendi ullla phone imea patti video chey under 18k