സത്യം പറയാമല്ലോ.. Northeast ജയിക്കാൻ തന്നെയാണ് chance.. കാരണം അവരുടെ foriegn players എല്ലാവരും ഒരുപോലെ effort ഇട്ട് കളിക്കുന്ന players ആണ്.. Full squad sink ആയതാണ്.. മാത്രമല്ല അവരുടെ home match ഉം ആണ്.. നമുക്ക് നമ്മുടെ full strength use ചെയ്താലേ വിജയിക്കാൻ പറ്റുകയൊള്ളു 🙌🏼
@AkkosuttooАй бұрын
Avrkum full strength use cheythalle jeykan pattu😏🤌🏻
@POCOUSER-q6qАй бұрын
അയ്നു stahre പറഞ്ഞോ പകുതി strength മാത്രേ use ചെയ്യൂ എന്ന്? Namde noah yum jesusum കിളക്കാനല്ലല്ലോ പോകുന്നത്. അവർ clear favourites ഒന്നുമല്ല. നമുക്കെതിരെ goals concede ചെയ്യാതിരിക്കുന്നത് ബുദ്ധിമുട്ടാണ്.
@YaxeenabcdАй бұрын
@@Akkosuttoo അവർ full strength ഇൽ തന്നെയാണ് ഇറങ്ങുന്നത്.. Better 11..നമുക്ക് ഇപ്പോഴും sandeep നെ ഇറക്കണോ aiban നെ ഇറക്കണോ എന്ന് confusion അടിച്ചു ഇരിക്കുകയാണ്, mid filed ഇൽ നല്ല ഒരു indian dmf ഇല്ല.. മാത്രമല്ല.. അവരുടെ ഏറ്റവും നല്ല perfomance നടത്തുന്ന foriegn player ഒക്കെ നാളെ ഇറങ്ങും.. നമുക്ക് നമ്മുടെ luna ഇല്ല ❤️
@AkkosuttooАй бұрын
@@Yaxeenabcd ഇതിലും ചെറിയ team വെച്ച് പല വമ്പന്മാരെയും adichitund and i dont think our team is not powerful. But lack of some cordination and team spirit👨🏻🎤
@POCOUSER-q6qАй бұрын
@@Yaxeenabcd പ്രശ്നങ്ങൾ അവർക്കാണോ ഇല്ലാത്തത്. അവരുടെ gk തന്നെ ഒരു പ്രശ്നമല്ലേ? Mayakkan ഒകെ ഒരു mediocre dm തന്നെയാണ്. Coeff ഉണ്ടെങ്കിൽ നമ്മുടെ midefield നന്നായി തന്നെ ഇരിക്കും. ഇതിലൊന്നും അവർക്ക് clear upper hand ഇല്ല.
@SabithNizamАй бұрын
Annan back with thilangunna mike💥🔥
@sureshperfect7211Ай бұрын
Double Pivot ൽ നിന്നും പ്രത്യേകിച്ച് ബെമാമറിൽ നിന്നും Long ball കൾ അവരുടെ wingers കളിലേക്ക് എത്താതെ അദ്ദേഹത്തെ disturb ചെയ്താൽ ഒരു പരിധി വരെ NEUFC യെ തളയ്ക്കാൻ കഴിയും. അതിന് മിഡിലിൽ 3 Vs 4 advantage ഉണ്ടാക്കേണ്ടി വരും. Jesus drop ചെയ്യേണ്ടി വരും.....😊
@anooppraju7733Ай бұрын
നോർത്ത് ഈസ്റ്റിനെ നമ്മൾ പൂട്ടും... ❤❤
@anooppraju7733Ай бұрын
പൂട്ടും എന്ന് പറഞ്ഞാൽ പൂട്ടിയിരിക്കും. ❤️
@calixto4Ай бұрын
Pritham luna noah milos vibin Ivar annn accurate crosees nalkuka
@nizarali859Ай бұрын
ഇടക്ക് ഇടക്ക് വിഡിയോ യുമായി വരണേ മച്ചാ ❤❤
@Lapulga808Ай бұрын
Northeast inte attacking trio scene aahnn...nammade weak side enn parayunnath wing backs aahn sandeep rb aayit erangiyal avare target cheyunnathe aa wing aayirkum...aiban rb eraganam
@jibinjosek4837Ай бұрын
Avark bench strength koravaa so second half ile performance aakum deciding factor
@a1221febАй бұрын
Ajariae vs Noah... Left side attacks kaanan adipoli aayirikum
@ajojose8515Ай бұрын
E neufc ye poottiyal kbfc kk scope ond ...
@jaisonchacko1891Ай бұрын
If we perform like as we did against East Bangal then we can gain the three points.
@user-jt7oo6ze9vАй бұрын
If we play the same game We lose 3-1. Northeast rarely miss their chances.
@muhammadbasithvazhikkadav680Ай бұрын
ബ്രോ സന്ദീബ് അറ്റാക്കിൽ ആണ് പ്രോബ്ലം mid l സീൻ ആണ് അതോണ്ട് പ്രോബ്ലം ഇല്ല ഇനി ഐബെനെ ഇറക്കണോ സന്ദീബിനെ ഇറക്കണോ എന്നതിൽ കൺഫ്യൂഷൻസ് വന്നാലും സീൻ ഇല്ല്യ.. എന്റെ ഒരു ഇതിൽ ഫസ്റ്റ് ഹാഫ് സന്ദീബ് ഇറങ്ങിയിട്ട് സെക്കന്റ് ഹാഫിൽ ഐബെനെ ഇറക്കലാണ്, കാരണം അപ്പൊയെക്ക് നോർത് ഈസ്റ്റ് വീക്ക് ആവും നമുക്ക് അപ്പോയെക്കും ലുന ആൻഡ് പ്രെപ്ര വരും അപ്പോൾ അറ്റക്കിൽ കൂടുതൽ ഇൻവോൾവ്ഡ് ആവാം
@user-jt7oo6ze9vАй бұрын
If luna plays: Stahre should allow luna to drop down and move around, he can't play in tight spaces, he is not that type of player. He uses space to work around.
@sarath9484Ай бұрын
Right wingil oru competition create cheytha,may be attack and defence Namuku improve cheyan patumayirikum
@musafirmedia2802Ай бұрын
Banglore northeast എനിക്ക് thonniyath rand ടീമിലും CM വിദേശ kalikkaranu
@augustinboban1223 күн бұрын
balu broooo videos onnum kaananillalloooo . bfc match any predictions undooo
@cleanTackle23 күн бұрын
Kurach busy aanu🙂 no predictions hope we win💪🏿
@augustinboban1222 күн бұрын
@@cleanTackleath kettaa mathiii 😍💪🏼
@maheshbnair2346Ай бұрын
Stahre flop akum 1st halfil .. January transfer window nalla reethil use cheyyan pulli pressure cheythu win cheythal nammal semi allel cup adikkum illel ee seasonum guthahava palkuppi manja anthangal thalliyal cup kittilla.. innathe orathik choudharide oru save kandapo njaorthe avan kbfc arunnel one week odikkanulla reels athinnu kityene athanu KBFC NNA team
@Green_Goal_Govt_360Ай бұрын
Expecting a Kombane panjikk idal match 🙂.
@sreekumar9933Ай бұрын
👍
@joyalgeorge662Ай бұрын
👍🏼
@Hiyyuhuyyuu1234Ай бұрын
New mike
@nizarnadirsha4638Ай бұрын
Thotathallallo referee thoppichathalle
@abhijithks463Ай бұрын
ഹാജർ ❤... ബാക്കി വീഡിയോ കണ്ടിട്ട് പറയാം 😅
@cleanTackleАй бұрын
എല്ലാർക്കംവീഡിയോ സമയത്ത് ഇടുന്നില്ല എന്നാ complint ഇട്ടാൽ ആരും ടൈമിൽ കാണുന്നും ഇല്ല😏
@abhijithks463Ай бұрын
@@cleanTackle Bro , ningal youtube algorithm nannayi onn research cheythitt athinu anusarich videos ittu nokku . May be algorithm match avanjit avaam.... Enik ningalde video home il vararilla , notificationile vararullu...... Watch time nokanda. Ningal content create chyanm..... Result pinnale vannolun
@cleanTackleАй бұрын
no worries, bell icon adichorkku polum notification varunnilla 😌
@hassanvt5957Ай бұрын
അത് മാത്രമല്ല.പിശിക്കാൻ മാനേജ്മെൻ്റ് ഒന്നും ചെയ്യില്ല.
@heineken_nАй бұрын
Puthiya mic okke medicho😜❤
@akshiak2169Ай бұрын
ഇന്ന് അറ്റാക് നോർത്ത് ഈസ്റ്റ് ആയിരിക്കും കൗണ്ടർ അറ്റാക് ബ്ലാസ്റ്റർസും.... ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് ജയിക്കും അല്ലേൽ സമനില
@SuccessSymphony_Ай бұрын
Rahul namuka kazhinja kali Danish kalicha position try chaythude.... Athupole rahul position amawia velavum
@cleanTackleАй бұрын
Danish nalla pressing aanu rahul nahi, and passing also shokam, aimen chilappo but pressing kittilla
@SuccessSymphony_Ай бұрын
@@cleanTackle rahul athyavisham nannayi press chayuley... Defence supporting indu... Passing ayalum Danish better ayitta thonniyathu.... Pinna Danish pole interceptions ondavilayrrikum
@Hiyyuhuyyuu1234Ай бұрын
Rahulkatti better aimen kallikum rahul rw irrangatte set ayalooo
@anakhanilАй бұрын
Bryce nale cross kodukuna oru player aan. Enth kond kalikunila?
@cleanTackleАй бұрын
He does mostly crossing, predictabl game play kondaakum
Their bemmer is very talent.kbfc must lock their wingers,and syrikkers.kbfc do not give any free chances to their wingers and strikers.do not allow to them take lead in first half.they will conduct mass attack in early stage of game.blasters players do not to become stiff and defence all their tactics. Kbfc wingers must utilise their half chances into full chances.this match is very crucial to both team.they have home advantage.confront boldly.kbfc players do not lost their grit.overcome all exigences.do not mind their provocations and tough play.they will commit fouls frequently. Best wishes.for kbfc players and coach.
@santazaff7224Ай бұрын
Orupad site il kittum
@Rocky14332Ай бұрын
@@santazaff7224 eetha parayoo
@UdayanUdyogamandalАй бұрын
Putiya mike okke medichallo 👌
@AlefootgamingАй бұрын
Pazhayath adich poyi🌝
@alvingeorge5234Ай бұрын
Dei twiterile comment delete cheyye avnmar ath kand wait cheythal pani ade🫠🙂
@cleanTackleАй бұрын
Nammade fans kaanunnilla appola avar 😬
@hassanvt5957Ай бұрын
ഈ സീസൺ വളരെ മോശo. Kbfc management pishukkanmar
@rijofrancis2237Ай бұрын
Ningulude analysis bore annu
@heineken_nАй бұрын
Pinne nee enthinaa kaanunne vechitt pokkude Ee chanel ishttappedunnor kandolum
@apr5876Ай бұрын
നമ്മടെ cross വരാത്തതിന് കാരണം rahul ആണ്. റൈറ്റ് winger ആണ് പക്ഷെ. ബോക്സിൽ ഓടിക്കേറാൻ ആണ് അവനു ഇഷ്ടം. ഒരു ക്രോസ്സ് കൊടുക്കാൻ പറ്റില്ല. അത്ര സെൽഫിഷ് ആണ് malaran
@cleanTackleАй бұрын
Some player doesn’t have that ability
@user-jt7oo6ze9vАй бұрын
അവനു passing accuracy ഒന്നും ഇല്ല, ഓടാനും ഷൂട്ട് ചെയ്യാനും മാത്രം അറിയാം.
@AlefootgamingАй бұрын
Nammuk oru nalla Attacking Right back ella.. Athann cross nte kurav
@apr5876Ай бұрын
@@Alefootgaming റൈറ്റ് wingerkk cross cheyyan pattille.. സന്ദീപ് പിന്നേം ക്രോസ്സ് കൊടുക്കുന്നുണ്ട്. പ്രിത്o വരെ ഒരു അസ്സിസ്റ്റ് ഇണ്ട് cross കൊടുത്തിട്ട്. രാഹുൽ kp വൻ പരാജയം