കിടിലൻ കോമഡി ഫാമിലി ത്രില്ലർ മൂവി '❤ ബേസിൽ❤ ജിത്തു ജോസഫ്❤ ഗ്രേസ്❤ നിഖില ടിക്കറ്റ് എടുത്താൽ നഷ്ടമാകില്ല കുടുംബ സമേതം കാണാവുന്ന സിനിമ❤
@ArunTarangA5 ай бұрын
@@joshybenadict6961 👍🏻
@advsuhailpa44435 ай бұрын
മികച്ച അവതരണം🌺 നല്ല ഭാവി കാണുന്നുണ്ട്🌟👍
@ArunTarangA5 ай бұрын
@@advsuhailpa4443 thank you 🤩
@vayammusicband99995 ай бұрын
🥰🥰
@ArunTarangA5 ай бұрын
🥰🥰
@user-HOMIAC5 ай бұрын
ആത്മാർത്ഥമായി ചിരിക്കാൻ പറ്റിയ ഒരു സീൻ പോലുമില്ല..ഒട്ടും engaging അല്ലാ.. കൂറപ്പടം.. നമ്മൾ ഒരു നുണയെ follow ചെയ്യുമെന്ന് പറയുമ്പോഴും ആ നുണ ഒട്ടും exciting അല്ലാ..തീർത്തും നിരാശപ്പെടുത്തി.. മനപ്പൂർവം നെഗറ്റിവ് പറയുന്നതല്ല.. ഇതിലെ crew members നെയെല്ലാം ഒരുപാട് ബഹുമാനിക്കുന്നു ഇപ്പോഴും..
@ArunTarangA5 ай бұрын
@@user-HOMIAC 👍🏻
@joshybenadict69615 ай бұрын
ആദ്യം പോയി സിനിമ കാണു എന്നിട്ട് അഭിപ്രായം പറയു 😢 തീയേറ്ററിൽ സിനിമ കാണാൻ പോകുന്നത് എൻ്റർടെൻ ചെയ്യാനാണ് അത് ഇതിൽ ഉണ്ട് ലോജിക്ക് ഒന്നും നോക്കണ്ട
@user-HOMIAC5 ай бұрын
@@joshybenadict6961 ഞാൻ സിനിമ കണ്ടില്ലെന്ന് താങ്കൾ ഗണിച്ചു പറഞ്ഞതാണോ.. പിന്നെ logic നോക്കണോ വേണ്ടയോ എന്നൊക്കെയുള്ളത് അവരവരെ സസംബന്ധിക്കുന്ന കാര്യമാണ് അതിൽ താങ്കളുടെ ഉപദേശത്തിന് ഒരു റോളുമില്ല.., ഞാൻ logic issue എന്റെ അഭിപ്രായത്തിൽ പറഞ്ഞിട്ടുമില്ല..So ഓരോ അഭിപ്രായവും അവനവന്റേത് മാത്രമാണെന്ന് മനസ്സിലാക്കി മറ്റുള്ളവരെ തിരുത്താനും ഉപദേശിക്കാനും നിൽക്കാതെ അവനവന്റെ അഭിപ്രായം പറഞ്ഞിട്ട് പോവുക.. പിന്നെ logic നോക്കാതെ entertain ചെയ്യണമെന്നൊക്കെ പറയുന്നത് ഇവിടെയിറങ്ങുന്ന എല്ലാ പടങ്ങളും നല്ല പടമാണ് എന്ന് പറയുന്നതിന് തുല്യമായൊരു വിഡ്ഢിത്തരമാണ്.. Logic ഇല്ലെങ്കിലും entertainment പ്രതീക്ഷിച്ചു തന്നെയാണ് എല്ലാവരും ticket book ചെയ്യുന്നത്, അല്ലാതെ ചുമ്മാ ഇരുന്ന് വിമർശിക്കാനല്ല ഒരാൾക്ക് 225 രൂപ വെച്ച് രണ്ടാൾക്ക് ticket എടുത്ത് ഞാനാ സിനിമ പോയി കണ്ടത്,അതാ ടീമിനോടുള്ള സ്നേഹവും ബഹുമാനവും വിശ്വാസവുമായിരുന്നു.. ഇപ്പോഴും ഞാനാ ടീമിനെ വിശ്വസിക്കുന്നു.. നിനക്കാ സിനിമ ഇഷ്ടപ്പെട്ടെങ്കിൽ അതെന്റെ പ്രശ്നമല്ല.. അത് താങ്കളും ഞാനും തമ്മിലുള്ള ആസ്വാദന നിലവാരത്തിലെ വത്യാസമാണ് .. എനിക്ക് പൈസ മുടക്കി ഒരു negetive comment പറഞ്ഞിട്ട് എന്ത് കിട്ടാനാണ് bro, ഞാനെന്റെ അഭിപ്രായം ആത്മാർത്ഥമായി പറഞ്ഞതാണ്..അതിൽ താങ്കൾക്ക് എതിരഭിപ്രായമുണ്ടാകാം, അതിനെ ഞാൻ ബഹുമാനിക്കുന്നു, നല്ല കാര്യം, പക്ഷെ മറ്റുള്ളവർകൂടി അതുപോലെ ചിന്തിക്കണമെന്നൊക്കെ ഉപദേശിക്കുന്നതിൽ കാര്യമില്ലല്ലോ.. പിന്നെ ആകാംഷകൊണ്ടൊരു ചോദ്യം കൂടി.. താങ്കൾ ആത്മാർഥമായി ചിരിച്ച ഒരു സീൻ പറയാമോ ആ സിനിമയിൽ,.?