RDX സിനിമാ കണ്ടു..... nunchaku പഠിക്കാൻ നോക്കുന്ന ഞാൻ ❤❤❤🤝 Thanks bro.. ❤❤❤
@rajendranparakkal73353 жыл бұрын
നല്ല രീതിയിൽ പറഞ്ഞ സെൻസായിക്ക് ബിഗ് സല്യൂട്ട്. നമ്മൾ പഠിക്കുമ്പോൾ റബ്ബറിൻ്റെ നെഞ്ചക്ക് ഇല്ല. കൈ മുട്ടിന് അടി കിട്ടി തരിച്ച് ഇരുന്നു പോയിട്ടുണ്ട്. ഏതായാലും ക്ലാസ്സുകൾ നല്ല രീതിയിൽ അവതരിപ്പിക്കുന്ന സെൻസായിക്ക് നന്ദി.
@Karatefitnesstutorial3 жыл бұрын
❤️❤️
@abhijitanilkumarabhijitani24383 жыл бұрын
നെഞ്ചക്ക് പഠിക്കണമെന്ന് ആഗ്രഹമുള്ളവർ എത്ര പേര് ഈ വീഡിയോ കാണുന്നു
@GRAZER-oe3bz Жыл бұрын
nan 12 years old anne i like it ❤ RDX XAVIER
@TheRohith88 Жыл бұрын
me
@aabhishekkannampally2183 Жыл бұрын
✋
@Dhanesh.A.R8 ай бұрын
Me
@anurudhanu79682 ай бұрын
Nanum kanununde but ee nejake evade vagan kitum ne arayo 🙄
@sheeba50143 жыл бұрын
എന്ത് മാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് ഇതൊക്കെ ചെയ്യാൻ കഴിയുന്നത്. എനിക്ക് ഈ ആർട്ടിനെ പറ്റി കൂടുതൽ ഒന്നും അറിയില്ല, എന്നാലും മാസ്റ്റർ ചെയുന്നത് കണ്ടിട്ട് ഞാനും കട്ട ഫാൻ ആയി. മാസ്റ്റർ ചെയുമ്പോൾ ഭയങ്കര perfection ആണ്. പിന്നെ വ്യക്തമായി പറഞ്ഞു മനസിലാക്കി തരുന്ന രീതിയും സൂപ്പറാണ്. ആർക്കും ഇഷ്ടപെടും, ഇതൊക്കെ പഠിക്കാൻ ആഗ്രഹവും തോന്നിപോകും😊 thank you Master അഷ്‌റഫ്. താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചോൻ സഹായിക്കട്ടെ 🙏 ❤❤❣️
@Karatefitnesstutorial3 жыл бұрын
Thank you ❤️
@shanmon43023 жыл бұрын
അഷറഫ് ഭായ് വളരെ നന്നായിട്ടുണ്ട്. സമൂഹത്തിൽ വളർന്നു വരുന്ന അക്രമ വാസനകളെ പ്രതിരോധിക്കാൻ സാധാരണ ജനങ്ങൾക്ക് താങ്കൾ ചെയ്യുന്ന ഒരു സാമൂഹിക സേവനം കൂടിയാണിത്. അല്ലാഹു ഒരു ഖിദ്മ യുടെ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു
@Karatefitnesstutorial3 жыл бұрын
❤️❤️🙏
@മടവൂർശൈഖുനാറ9 ай бұрын
Ameen
@tintu_mon_k.v3 жыл бұрын
മാഷെ ഇങ്ങളെ video കണ്ടു കണ്ടു ഞാനും ഇപ്പം ഇങ്ങളെ കട്ട fan ആയി മാറി..!!❤️🥰
@Karatefitnesstutorial3 жыл бұрын
❤️❤️🙏
@jintumjoy71943 жыл бұрын
നഞ്ചക്ക് ഒന്ന് ശ്രമിച്ചാൽ ആർക്കും പഠിക്കാവുന്നതേ ഉള്ളൂ. അടി കിട്ടിയാലും നിർത്തരുത് എന്ന് മാത്രം
@mukthar_ahmed3 жыл бұрын
നെഞ്ചക്ക് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അധികം ഉപകരിക്കുന്ന വീഡിയോ 💯 ഒരുപാട് കാലത്തെ ആഗ്രഹമാണ് ഇതൊന്ന് പഠിക്കുക എന്നുള്ളത്...... thanks sir❤️❤️
@surabhinns19713 жыл бұрын
സൂപ്പർ ഇക്ക കൂടെ ആ സിംതെറ്റിക് ട്രാക്കിന്റെ അവസ്ഥസ കാണുമ്പോൾ ഒരു വിഷമവും
@REVENGEKILL-ODIN3 жыл бұрын
നമ്മുടെ കരാട്ട മച്ചാനെ ഫാൻസ് ഉള്ളവർ അടി ലൈക്ക് 😄😄😄
@shorteditor55593 жыл бұрын
👍🏿👍🏿👍🏿👍🏿
@sunilbhaskaran57597 ай бұрын
Sir I have already started to learn from you through the videos . So you are my Guru really. Bless me sir
@Karatefitnesstutorial7 ай бұрын
❤️
@ashtamim38753 жыл бұрын
അമ്പോ പൊളിച്ചുട്ടാ നിന്ച്ചക്ക് ഡെമോ...... 🔥🔥നല്ല പെർഫെക്ഷൻ....ഒരുപാട് ഇൻസ്‌പെരിങ് ആണ്...😍. എന്നും പ്രാക്ടിസ് ചെയ്യാം ട്ടാ..... ☺️ഇനിയും എല്ലാവർക്കും ഉപക്കാരപ്പെടുന്ന വീഡിയോസ് ചെയ്യാം കഴിയട്ടെ.... നിന്ച്ചക്ക് അഡ്വാൻസ് ലെവൽ വീഡിയോ ഉറപ്പായും ചെയ്യണം .... അടുത്ത എപ്പിസോഡ്യിനായി കാത്തിരിക്കുന്നു .🤗
@Karatefitnesstutorial3 жыл бұрын
Thank you❤️
@nisheda89333 жыл бұрын
Most powerful weapon in matial art .
@90skids963 жыл бұрын
Ys
@WhiteHackyy Жыл бұрын
3rd part idammo
@ArunKumar-sl1hd3 жыл бұрын
Polich Ikka intro yil kann ketti cheythath super ikka
@Karatefitnesstutorial3 жыл бұрын
❤️❤️
@Yogamaaya Жыл бұрын
I am interested, I will try👍
@hiran_billy3656 Жыл бұрын
After RDX🔥🔥🔥
@fightsmusicsothervideos57273 жыл бұрын
Bro Vera Level 🔥❤️😌 Bro Thanks For Nunchaku Second Part😮🙂,Third Part Cheyyanam Including Spinning Technics😄 Next Bo Staff Spin & Leg Split Video Cheyyamo🤗
@Karatefitnesstutorial3 жыл бұрын
❤️
@EdwinBinu-ej9ol9 ай бұрын
Nice video
@ashizz.7668 Жыл бұрын
Adipoli...... part 3 cheyyamo,,,, 💎
@abhinavdileesh324 Жыл бұрын
ഇനിയും ഇതുപോലെയുള്ള കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുമോ
@nithinir2996 Жыл бұрын
Nenchaku 3rd part please....🙏
@aliyahh....3 жыл бұрын
Part 3 venammmm
@iqbalmzh73873 жыл бұрын
Very use full vlog ....😍😍😍 ..full support from kannur...
@Karatefitnesstutorial3 жыл бұрын
❤️
@bismillahbismillah4075 Жыл бұрын
Thank bro
@Karatefitnesstutorial Жыл бұрын
❤️
@അണ്ണാച്ചിവളിവിട്3 жыл бұрын
അണ്ണൻ ഒരു കില്ലാടി തന്നെ
@Karatefitnesstutorial3 жыл бұрын
❤️
@salmanulfaris.n9331 Жыл бұрын
Katta support bro ❤
@Karatefitnesstutorial Жыл бұрын
❤️
@sreedharankk32076 ай бұрын
ഞാനും പഠികും❤️
@sreedharankk32076 ай бұрын
🎉🎉🎉🎉🎉
@mallueditzz3573 жыл бұрын
Kurre aayi wait cheyyunnu 2nd Partin vendi....
@rahmandhip33732 жыл бұрын
Love from Bangladesh bro ❤️🇧🇩
@Karatefitnesstutorial2 жыл бұрын
❤️
@REVENGEKILL-ODIN3 жыл бұрын
നമ്മടെ കട്ട ചങ്ക് ആണ് കരാട്ടെ മാസ്റ്റർ ലൈക്ക് അടി 😀😀🙂
@IMRAN-zf7zn3 жыл бұрын
കുട്ടികൾക് six pack വെക്കുന്നത് നല്ലത് ആണോ
@Getfitwithasii3 жыл бұрын
One of the most waited episode...mashe set njn first vdyo kndt aahn nunjak base nkiluma ayath really usefull.OSS!🥰
@Karatefitnesstutorial3 жыл бұрын
❤️❤️
@sumeshmkkeloth57543 жыл бұрын
താങ്ക്സ് പഠിക്കാൻ ഒരുപാട് ഇഷ്‌ടമാ 😍
@Karatefitnesstutorial3 жыл бұрын
❤️
@muhammedbilal1833 жыл бұрын
Nunchaku full tips um uploaded cheyamoo❤️
@balakriahnankr78163 жыл бұрын
Ingalu suppara maashe love from kkd, thiruvambady💛💛💛🔥
@Karatefitnesstutorial3 жыл бұрын
❤️❤️
@Dileepdilu22553 жыл бұрын
Super ekka ❤️❤️💥💥♥️
@Karatefitnesstutorial3 жыл бұрын
❤️
@sumayyasumayya70433 жыл бұрын
Super video
@Karatefitnesstutorial3 жыл бұрын
❤️
@stanleymannil22893 жыл бұрын
Advance level 🔥🔥🔥
@Karatefitnesstutorial3 жыл бұрын
❤️
@akashpremkumar57733 жыл бұрын
Katta waiting atirunu ee video kk vendi
@Karatefitnesstutorial3 жыл бұрын
❤️
@amalshami8314 Жыл бұрын
Bro ithinte next part illee
@akshayar2936 Жыл бұрын
After seeing RDX😅
@fazilfaz94192 жыл бұрын
Part 3 pls
@abuamna9250 Жыл бұрын
Absolutely fantastic and really useful 👍👍👍☺️🐱🙂❣️💕
@Karatefitnesstutorial Жыл бұрын
❤️❤️
@msiyad66163 жыл бұрын
For Nunchacku buying, link idumooooo
@shamilpp78702 жыл бұрын
Help full part 3 vidio venam please
@shamilk14482 жыл бұрын
Tutorial 3 ഇടാമോ
@_.abinav.10._ Жыл бұрын
Master adutha part koodi vegam upload cheyyumo
@amalprageesworld65183 жыл бұрын
Nunchak te continues videos venam ketto ikka... Amal from tvm
@Renastk Жыл бұрын
Thanks brother ❤
@Perfomencelab Жыл бұрын
RDX കണ്ട് വന്നവർ ഉണ്ടോ 😌🔥
@gauthamsankar.b.k4242 Жыл бұрын
Ethaa good quality
@ambilyshaji9403 жыл бұрын
big fan keep going
@Karatefitnesstutorial3 жыл бұрын
❤️
@Chakki4-b5t3 жыл бұрын
Useful channel
@Karatefitnesstutorial3 жыл бұрын
❤️
@kailasentertainment12023 жыл бұрын
ഞാൻ കാത്തു ഇരിക്കുകയായിരുന്നു 🥰
@Karatefitnesstutorial3 жыл бұрын
❤️
@safvanm184411 ай бұрын
3❓️
@huluhulu67843 жыл бұрын
Super nice video bro
@Karatefitnesstutorial3 жыл бұрын
❤️
@90skids963 жыл бұрын
My favorite weapon 😊
@abhishektk4646 Жыл бұрын
Please uploade 3rd part
@Wizworld9612 жыл бұрын
Next vedio plss ❣️
@AjithAjith-mi9eh Жыл бұрын
Super Vidiyo Thank You
@Karatefitnesstutorial Жыл бұрын
❤️
@ummeror91993 жыл бұрын
Super achu
@Karatefitnesstutorial3 жыл бұрын
❤️
@malluentertainments. Жыл бұрын
RDX kandit video kanan vannavar undo
@mohammedaslam86463 жыл бұрын
Pwlikk sir
@Karatefitnesstutorial3 жыл бұрын
❤️
@rajeshvr62323 жыл бұрын
Ee sadanam evidenn kittum🤔
@90skids963 жыл бұрын
Sports shopyil kittum
@vishnupp5944 Жыл бұрын
macha poli.... go ahead
@Karatefitnesstutorial Жыл бұрын
❤️
@vijaybansod186 Жыл бұрын
This is for using weapons.
@archanasuresh28222 жыл бұрын
Part 3 eddd
@hamzathpasha40643 жыл бұрын
Aahraf Bro super 👌
@Karatefitnesstutorial3 жыл бұрын
❤️
@anirudhe_s2022 жыл бұрын
Nijaku tutorial 3 kandillaa??
@kadeejakaladdimalayil8873 Жыл бұрын
Part 3 cheyumoo
@abuthalhad76713 жыл бұрын
super video👍😊😀
@Karatefitnesstutorial3 жыл бұрын
❤️
@afnan.k69183 жыл бұрын
Ikka kayil naramb varanulla trick parayo
@afnan.k69183 жыл бұрын
Plzzzzzzzz
@afnan.k69183 жыл бұрын
Athinte video vido
@mohamedharismharism95623 жыл бұрын
Super bro
@Karatefitnesstutorial3 жыл бұрын
❤️
@albinbaby76283 жыл бұрын
Spr sensei
@Karatefitnesstutorial3 жыл бұрын
❤️
@justinjairaj2515 Жыл бұрын
Next part kandillallo
@motives4uu3 жыл бұрын
Ikka nunchuck part 3 venam
@riyasks64342 жыл бұрын
Poli ekka ellarkkum padikkam
@aakashaparna3863 Жыл бұрын
We want more plss
@alangsamuel77923 жыл бұрын
Ithu njangade bruce lee ❤⚡️
@Karatefitnesstutorial3 жыл бұрын
❤️🙏
@farhanmtr1713 Жыл бұрын
Patr 3 plss
@kkpstatus103 жыл бұрын
ഇത് പഠിക്കുമ്പോൾ വല്ലോം വന്ന് തലയിൽ അടിച്ചാൽ ഇഞ്ചിമിഠായി അവസ്ഥ ആവും 🤭 . വീഡിയോ ഇഷ്ട്ടമായി ❤️