അതിൽ പ്ലേ ആകുന്ന ഒരു ലോസ്സ്ലസ് ഓഡിയോ സോഴ്‌സും ലീഗലി അവൈലബിൾ അല്ല. നമ്മൾ ഡൗൺലോഡ് എന്ന പേരിൽ കട്ടെടുക്കുന്ന ലോസ്സ്ലെസ്സ് ഫയൽസ് അതിൽ ആസ്വദിക്കാം. ലീഗൽ അല്ലങ്കിൽ പിന്നെ എന്തിനാണ് ഇതൊക്കെ എന്ന് ചോദിച്ചാൽ... ഫിസിക്കൽ മീഡിയ വാങ്ങുന്നവർക്ക് അത് റിപ്പ് ചെയ്ത് ബാക്കപ്പ് ആയി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് അങ്ങിനെ ഒരു സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ ഡിവൈസ് ലോസ്സ്ലെസ്സ് ഓഡിയോ സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ച് OTT പ്ലാറ്റ്ഫോം ലോസ്സ്ലെസ്സ് ഓഡിയോ തരുമെന്ന് പ്രതീക്ഷിക്കണ്ട 😎 2:46
@dinkdikka44456 ай бұрын
ഓഡിയോ ക്വാളിറ്റി ലോസ്സ്ലെസ്സ് അല്ല. ലോസ്സ്ലെസ്സ് ഓഡിയോ സപ്പോർട്ട് ചെയ്യും എന്നേ ഉള്ളൂ. പക്ഷെ അതിൽ ഉപയോഗിക്കാവുന്ന ഒരു ലോസ്സ്ലെസ്സ് സോഴ്‌സും ലീഗലി ഇന്നും ഒരിടത്തും അവൈലബിൾ അല്ല. നമ്മൾ ഡൌൺലോഡ് എന്ന പേരിൽ പലയിടത്തും നിന്ന് കട്ടെടുക്കുന്ന ലോസ്സ്ലെസ്സ് ഫയൽസ് വർക്ക് ചെയ്യും. നിങ്ങൾ കട്ടെടുത്ത് കാണുന്ന ഒരു വ്യക്തിയാണെങ്കിൽ നഷ്ട്ടമാകില്ല. 😁 പിന്നെ എന്തിന് അങ്ങിനെ ഒരു സംവിധാനം എന്ന് ചോദിച്ചാൽ.... അത് ലീഗലി ഫിസിക്കൽ മീഡിയ വാങ്ങുന്നവർക്ക് അത് റിപ്പ് ചെയ്ത് ഒരു ബാക്കപ്പ് എന്ന രീതിയിൽ കാണുന്ന സൗകര്യത്തിന് വേണ്ടിയാണ് 😎
@anoopg235 ай бұрын
@@dinkdikka4445 I believe the lossless quality had died when we shifted from physical to digital media. I still recall the phenomenal audio video quality of the good old CDs, DVDs and Blu-rays!!