വലിയ മനസ്സിന് ഉടമയായ സാറിന് നന്ദി. അറിയാതെ പറ്റിയ തെറ്റല്ലേ സർ
@prassnnang19013 жыл бұрын
S c st കാരുടെ പ്രേശ്നത്തെ ആ രും കേൾക്കില്ല
@jokeryt48473 жыл бұрын
AKBAR
@sreenivasansreeni35263 жыл бұрын
ശബ്തെന്റേത് ഇടർച്ച വിഷമം മനസിലാക്കി നന്മ ഉള്ള സാർ നെന്മായെലെയേ എന്റെ ar
@കുട്ടൂസ്കുട്ടൂസ്3 жыл бұрын
ഇതുപോലുള്ള ഉദ്യഗസ്ഥരാണ് നമ്മുടെ നാട്ടിന് ആവശ്യം നന്ദി സർ 🙏🙏🙏
@fayazmp44213 жыл бұрын
ഹൃദയ ശുദ്ധിയുള്ള സാറിന് അഭിനന്ദനങ്ങൾ
@mastertom55733 жыл бұрын
സംഭവിച്ച ഡയലോഗ് വേണ്ട
@ksiddeeque87413 жыл бұрын
നല്ല മനസ്സിനുടമ ... സ്വന്തം അനുഭവം പങ്കുവെച്ചതിന് ഒരു കോടി നന്ദി... ഇനിയും ഇങ്ങിനെയുള്ളവർ ലൈനിൽ വരട്ടെ...
@sreeranjinischoolofmusic908911 ай бұрын
2:28 😢
@ann-wy3br3 жыл бұрын
സാർ നല്ല ഒരു നല്ല " മനുഷ്യൻ" ആണ്,ചിലർക്ക് ആകാൻ കഴിയാത്തത് അതാണ്.
@aziyabeegumss10433 жыл бұрын
എല്ലാ ഉദ്യോഗസ്ഥരും അല്ല എല്ലാവർക്കും ഈ മനുഷ്യന്റെ വാക്കുകൾ ഉൾകൊള്ളാൻ കഴിഞ്ഞെങ്കിൽ 👌👌👌👌👌👌🌹🌹🌹🌹🌹🌹
@purushothamankpkannan151711 ай бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥരും പോലീസിൽ ഉണ്ടല്ലോ, സാറിന് നന്ദി നമസ്കാരം
@bibinjhon49833 жыл бұрын
സാറേ നിങ്ങളാണ് യതാർത്ത പോലീസ് ഉദ്യോഗസ്ഥൻ 👍👍
@indirak8897 Жыл бұрын
മനുഷൃതൃം ഉള്ള ഒരു ഓഫിസർ, Big Salute Sir 🙏🙏❤️
@kpchacko39193 жыл бұрын
തീർച്ചയായും കേൾക്കാൻ, ഉള്ള മനസു കാണിക്കുക, കുറ്റബോധം നല്ലൊരു ഹൃദയത്തിന്റെ ഉടമസ്ഥൻ ആകുന്നു,,,
@nadumuttam48853 жыл бұрын
സർ ., താങ്കൾ ഒരു വലിയ മനുഷ്യനാണ്.ഒരു വലിയ മനസിന്റെ ഉടമയാണ്. താങ്കളെ പോലുള്ളവർ ഈ സമൂഹത്തിന്റെ മുതൽക്കൂട്ടാണ്.അങ്ങയെ നമസ്ക്കരിക്കുന്നു.🙏🙏🙏
@subramanyapillar7131 Жыл бұрын
സർ. അങ്ങ് ഏറെ നന്മകൾ ഉള്ള ഒരു പോലീസ് ഉദ്യോഗസ്റ്റനാണ്. അങ്ങയുടെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി എല്ലാ നന്മകളും വിജയങ്ങളും ഈശ്വരൻ അങ്ങേക്ക് സമ്മാനിക്കട്ടെ..
ഇങ്ങെനെ വേണം ഒരു പോലീസ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത് ഇത് പോലീസിൽ നല്ലൊരു മെസ്സേജ് ആകട്ടെ എന്ന് ആശംസിക്കുന്നു God Bless you, sir
@asharafna69343 жыл бұрын
സാറിന്റെ നല്ലമനസ് ന് ഒരായിരം നന്ദി,ഇതുപോലത്തെ സാറുമാർ കേരളത്തിൽ ഉണ്ടാവട്ടെ 👍,, ബിഗ്സലൂട്ട്
@manikandanv82353 жыл бұрын
ആ സാർ പറയുന്നത് കേൾക്കാൻ മനസ്സ് കുറേ വലുതായിരിക്കും സാറിന് ആയിരം അഭിനന്ദനങ്ങൾ
@moosapalakkal50893 жыл бұрын
കാര്യങ്ങൾ മനസിലാക്കിയതിൽ വളരെയധികം സന്തോഷം 🙏🙏🙏
@hussainpmhussainpm19273 жыл бұрын
👍🌹🌹👍
@roychanmathew63393 жыл бұрын
പക്ഷെ സാർ ശിക്ഷിച്ച് കഴിഞ്ഞ് സോറി പറഞ്ഞിട്ട് എന്തു കാര്യം'ആ സമയത്ത് ആ മനുഷ്യൻ അനുഭവിച്ച മനോവേദനക്ക് എന്ത് പരിഹാരം
@vaheedaop23803 жыл бұрын
ഈ ഒരു പ്രായശ്ചിതമല്ലാതെ മറ്റൊരു വഴിയുമില്ല. നമ്മൾ കാണേണ്ടത് ആ പോലീസുകാരന്റെ വിശാലമനസ്കതയും നന്മനിറഞ്ഞ ഹൃദയത്തെയും തന്നെയാണ്
@georgejoseph8373 жыл бұрын
ഇതിൽ നിങ്ങൾ മാത്രമാണ് പരമാർത്ഥം പറഞ്ഞത്. ഈ ഒരു social media confession ലൂടെ ഈ നിയമപാലൻ മലയാളിയുടെ ഹൃദയം കവർന്നു. മലയാളിയ്ക്ക് ഇതു മതി. എന്നാൽ പിഴയോടുക്കി ഒരു രണ്ടു മിനിറ്റ് ഇരുന്നപ്പോൾ മാത്രമായിരിയ്ക്കും ആ പാവത്തിന് സ്ഥലകാല ബോധം ഉണ്ടായിട്ടുണ്ടാവുക. ജീവിത കാലം മുഴുവനും ഇതിന്റെ കുറ്റബോധം ആ ഉദ്യോഗസ്ഥനെ വേട്ടയാടും . അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനിയുണ്ടാകുന്ന ദുരന്തങ്ങൾ ഇതിന്റെ തിരിച്ചടിയായി ഒരു പക്ഷേ തെറ്റിദ്ധരിചേക്കാം, പക്ഷേ അതുകൊണ്ടാന്നും ചെയ്ത് ദ്രോഹം ഇല്ലാതാവുന്നില്ല. ഇനി ഇതേ ആർജ്ജവം ഒരു മന്ത്രിയോ, മന്ത്രി പുത്രനോ ആയിരുന്നെങ്കിൽ അദ്ദേഹം കാണിയ്ക്കുമായിരുന്നോ? അവിടെയാണ് നമ്മുടെ നീതി- ന്യായ ബോധം ഉണരേണ്ടത്. ഇതൊന്നും ഇവിടെ ചർച്ച ചെയ്തിട്ട് കാര്യമില്ല. കാരണം അടുത്ത സംഭവം വരെയേ ഇതിന് ആയുസ്സ് കാണൂ.
@savithriv46353 жыл бұрын
@@georgejoseph837 ശരിയാണ്
@pranavwiz3023 жыл бұрын
💯💯💯💯
@alipk1921 Жыл бұрын
നമ്മുടെ നാട്ടിലെ എല്ലാ പോലീസും സാറിനെ പോലെ ആയിരുന്നെ ങ്കിൽ എന്ന് ആഗ്രഹിക്കുന്നു അങ്ങിനെ ആവട്ടെ 🙏🙏🙏🙏
@thomasjacob27283 жыл бұрын
ഇതു എല്ലാ പോലീസ്‌കാരും കേട്ടെങ്കിൽ കൊള്ളാമായിരുന്നു. You are great sir....
@madhusoodanapanicker16893 жыл бұрын
ഒരു നല്ലമനസിന്റെ ഉടമയാണ് അങ്ങ് നന്മകൾ നിറഞ്ഞ മനസാ മറ്റുള്ളവരുടെ പ്രയാസം അറിഞ്ഞു പ്രവർത്തിക്കുന്ന അങ്ങക്ക് ഈശ്വരൻ നല്ലത് വരുത്തും. അങ്ങയുടെ ഈ വാക്കുകൾ. മാത്രമതി ആ മനുഷ്യന്റെ വിഷമങ്ങൾ മാറും
@thankammaraju61573 жыл бұрын
സംഭവിച്ചത് തെറ്റാണെന്ന് മനസിലാക്കുകയും അതു സമൂഹത്തോട് പറയാനുമുള്ള മനസു കാണിച്ചല്ലോ
താങ്കളുടെ ഈ നല്ല മനസിന് മുൻപിൽ ഞാൻ നമിക്കുന്നു 🙏🙏🙏
@josemathew97883 жыл бұрын
അദ്ദേഹത്തിൻറെ ഹൃദയ ശുദ്ധി ക്കു മുൻപിൽ നമസ്കരിക്കുന്നു.... !!
@jubygeorge79863 жыл бұрын
തെറ്റ് ചെയ്തിട്ട് പിന്നെ ഷൈൻ ചെയുന്നതിൽ കാര്യം ഇല്ല സാറെ, എനിക്കും ഇതുപോലെ അവസരം വന്നു പോയി, പക്ഷെ എന്റെ കണ്ണിൽ നിന്നും വീണ കണ്ണുനിർ അത് എനിക്ക് അനുഗ്രഹവും, എന്റെ വാക്ക് കേൾക്കാൻ കൂട്ടാക്കാത്ത മനുഷർക്കു ശാപവും, ആരും ആരെയും നോവിക്കരുത്
@nasimmohammed144 Жыл бұрын
സാർ ഒരു മാതൃകയാണ് ജോലിയുടെ ആത്മാർത്ഥതയും ഒരു മാനുഷിക മുഖവും താങ്കളിലെ പോലീസുകാരനിൽ ജനഹൃദയങ്ങളിൽ കാട്ടിത്തരാൻ കഴിഞ്ഞു
@sureshmadhavan47273 жыл бұрын
സാറും ആ സമയത്തു ആ മനുഷ്യന്റെ വാക്ക് കേൾക്കാൻ ഒരു മനസ്സ് കാണിച്ചില്ല ഇതു തന്നെ ആണ് ഇപ്പോൾ കേരളത്തിൽ മൊത്തത്തിൽ നടക്കുന്നത് ജനങ്ങളുടെ ആവലാതി അവരുടെ ടെൻഷൻ അവരുടെ വിഷമം ഇതൊക്കെ കേൾക്കാൻ ആരും ഇല്ല.. ഈ കൊറോണ കാലത്തു ഒരു സാധാരണ കൂലി പണിക്കാരൻ അവന്റെ ഭാര്യ യെയും മക്കളെയും പട്ടിണി കിടക്കാതെ നോക്കാൻ നെട്ടോട്ടം ഓടുമ്പോൾ അതിന്റെ ഒരു ടെൻഷൻ വിഷമം അതു ആര് മനസിലാക്കുന്നു ഇവിടെ
@npsaidali55893 жыл бұрын
tankyuo ser
@nihalnehlat81043 жыл бұрын
Oru kollathinu munneyulla video anu..
@sreedharanmpayipad1253 жыл бұрын
👍👍👍👍
@ckmuhammedckmuhammed25883 жыл бұрын
മനുഷ്യത്വംമരവിച്ചിട്ടില്ലാത്ത ചുരുക്കംചിലരിലൊരാൾ ഇതു പോലെ എല്ലാഗോവെന്മേന്റ്സർവന്റ് കളും മാതൃകയാക്കണം
@uk-nk7wi3 жыл бұрын
അത് തന്നെയാണ് സാർ.... നാട്ടിൽ നടക്കുന്നത് സാധാരണകാരുടെ മനസ്സ് കാണാനും കേൾക്കാനും ഇവിടത്തെ ഭരണാധികാരികൾക്കും ഉദോഗസ്ത്തന്മാർക്കും കയ്യുന്നില്ല.... 🙏🙏🙏
@aneesudheenv50203 жыл бұрын
എല്ലാ മനുഷ്യരും കേൾക്കേണ്ട, ചിന്തിക്കേണ്ട വാക്കുകൾ
@ratheeshrratheesh31153 жыл бұрын
വളരെ സെരിയാണ് sir കൂടുതൽ പേരും സാഹചര്യം കൊണ്ട് അറിയാതെ ചെയ്യുന്ന തെറ്റുകൾ കൊണ്ട് കേൾക്കാനും മനസിലാക്കാനും ആരും തെയ്യാറാകാത്തത് കൊണ്ട് ജീവിതവും ജീവനും പോയവരുണ്ട്...
@jyothisuresh30053 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ സർ നു നന്ദി
@rakeshchandran26743 жыл бұрын
സാറിന്റെ നല്ല മനസിന് നന്ദി ❤
@bhagawathabhaktadasanpatta9753 Жыл бұрын
പുരാണങ്ങളിൽ ഏറ്റവും വലിയ പരിഹാരമായി പറയുന്നത് പ്രായശ്ചിത്തം വിധി..... മനനം ചെയത് തെറ്റിനെ പറ്റി പരിതപിക്കലാണ്... ഇദ്ദേഹം അത് നിർവഹിച്ചു .... എല്ലാവർക്കുo ഇത് ബാധകമാകണo...🙏🙏
@antonyg26853 жыл бұрын
മനസു ശാന്തമാകുമ്പോൾ എല്ലാം തെളിഞ്ഞുവരുന്നു. സ്നേഹവും ദുഖവും , കുറ്റബോധവും ! നാമെല്ലാം ഒരുനാൾ , അറിഞ്ഞും അറിയാതെയും ഇവിടുന്നു പോകേണ്ടവരാണ് എന്ന് തോന്നുന്ന നിമിഷം വരെ ഇത് തുടരേണ്ടതാണ് ! വാക്കുകൊണ്ടും പ്രവർത്തികൊണ്ടും, മനുഷ്യർക്ക് കൊടുക്കുന്നത് മാത്രമാണ് നിലനിൽക്കുന്ന കൈമുതൽ . ബാക്കിയൊന്നും കൂടെപ്പോരില്ല!!
@sadasivapanicker10613 жыл бұрын
സർ, സാറിനെപ്പോലുള്ളവർ പോലീസിൽ ഉണ്ടായിരുന്നു എങ്കിൽ, നമ്മുടെ പോലീസ് വകുപ്പ് എത്ര നന്നാകുമായിരുന്നു.
@minimol16443 жыл бұрын
Nigal oru pottanano,aa sir oru police anu,annittum nigalepole ullavar policeil undayirunnengil annu chodhikkuvano
അപൂർവം ചിലർക്ക് മാത്രം ഉണ്ടാകുന്ന തുറന്ന മനസ്സ്. സാറിനും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@shameer87693 жыл бұрын
ഇതാണ്ടാ പോലീസ് ❤️❤️❤️
@Unnikrishnanpp25713 жыл бұрын
നല്ല മനസ്സിന് ഉടമ. ട്രാഫിക് സിഗ്നൽ തെറ്റിച്ചു പോകുന്ന യാത്രക്കാർ എത്ര അപകടമാണ് ചെയ്യുന്നത്. പക്ഷെ ഈ ഒരു മനുഷ്യൻ മനോവേദന കാരണമാണ് ഇങ്ങനെ സിഗ്നൽ തെറ്റിച്ചു പോയത്. അയാളുടെ മനസ്സിൽ അപ്പോഴും അയാളുടെ മകൻ മാത്രമാണ് ഉണ്ടായിരുന്നത്. ഏതായാലും ആ മനുഷ്യന്റെ മാനസിക അവസ്ഥ മനസ്സിലാക്കിയ സാറിന്റെ നല്ല മനസ്സിന് നന്ദി.
@godsongsbabu51353 жыл бұрын
അഭിനന്ദനങ്ങൾ സാർ. 👍👍👍🌹
@nimishanair77163 жыл бұрын
Nalla manassulla policekarum undu.... Pakshe aa samayathu sontham monte avasthayorthu vishamicha aa manassonnu manassilakiyal ....sathyam sir paranjathellam... 🙏🙏🙏
@ashwinraj27293 жыл бұрын
സൂപ്പർ ♥️
@himababu327 Жыл бұрын
കാക്കിക്കുളളിലെ മനുഷ്യ ഹൃദയം . നന്മ നേരുന്നു
@kochukochu87223 жыл бұрын
ithupole chinthikan sir nu maatrame kazhiyu.ipol police ennal kaduvaye pole.
@KunnhikannanKunnhikannan Жыл бұрын
പോലീസും മനുഷ്യരാണ് അവർ അവരുടെ ജോലി ചെയ്യുന്നു 🙏🙏🙏
@KUNJUS-SERIES-3 жыл бұрын
Mm best, sir ഇതൊന്നും arinjillarunnenkil sir iganathanne alle വീണ്ടും perumaru എല്ലാരോടും.
@gulammuhamed37193 жыл бұрын
സാറിനെ പോലുള്ള പോലീസുകാരെ കാണുമ്പോൾ ഒരു സെല്യൂട്ട് അടിക്കാൻ തോന്നുന്നു 🙏🥰🥰🥰
സാർ സാറിന് ഒരായിരം നന്ദി സാറും വില പെട്ട ഒരു മിനിറ്റ് അദ്ദേഹം പറയുന്നത് കേൾക്കണമായിരുന്നു അതുപോലെ തന്നെ യാണ് ചില മനുഷ്യ റുടെ മനസും നഷ്ടം സംഭവിച്ചു എന്നിട്ടുസോറി പറയുന്നത്മനസാക്ഷി യുള്ള പോലീസ് കാരന് അത് എപ്പോഴും നീറ്റൽ ആയിരിക്കും
@lenovotab40513 жыл бұрын
ആദ്യത്തെ aa സ്വഭാവം undallo അഹങ്കാരം അതിനു രണ്ടു പൊട്ടിക്കാൻ തോന്നിയതാണ് പിനീട് പറഞ്ഞത് ഞാൻ ഇങ്ങു എടുത്തു കേട്ടോ സാറെ 👍👍👌👌 സാറിന്റെ ക്രിമിനൽ സഹപ്രവർത്തകരോട് വിശദമായി തന്നെ പറഞ്ഞു കൊടുക്കു 😈😈😈 കുറച്ചു polum മാറ്റം വരില്ലെന്ന് അറിയാം എന്നാലും വെറുതെ പറഞ്ഞേക് ....
@mamamaama95213 жыл бұрын
sathyam njhanum pottichene sir nalla manasinudamayanu
@santhoshck99803 жыл бұрын
Thanku..... അഭിനന്ദനങ്ങൾ
@lailam1594 Жыл бұрын
Athe sir vayathorathe samsarickunnathineakkal nanne Nall oru srothavakuka ennatthu thanneyane.alla enkil salkarmangal cheyyanulla avasarangal nshtappedum A big salute sir.
@vijayakumarmadhavan65973 жыл бұрын
ഈ തിരിച്ചറിവിന് 🙏🏻🙏🏻🙏🏻
@longwalk57373 жыл бұрын
sir അങ്ങയെ പോലുള്ളവരാണ് കാക്കി അണിയേണ്ടത്. അങ്ങ് അത് അർഹിക്കുന്നു 'i Salute u sir '..... കാക്കിയെന്നാൽ കർക്കഷമല്ല അതു ന്യായത്തെ മനസ്സിലാക്കുന്നവരുടെ വേഷമാണെന്ന് അങ്ങ് തെളിയിക്കുന്നു....
സ്പീഡിൽ പോയ കാറിനെ ഓട്ടോറിക്ഷ ഓടിച്ച് പിടിച്ചുകെട്ടിയ സാർ ഒരു മഹാനാണ്
@midhunkodakkaden12483 жыл бұрын
ᴀʀᴇᴇᴇ ᴠᴀᴀᴀ..ᴘᴏʟɪᴄʜ🙌👌👌👌👌👌👏👏👏👏
@seethakumari71133 жыл бұрын
നല്ല. മനസിന്. അഭിനന്ദനങ്ങൾ.
@preethajayanpreethajayan40093 жыл бұрын
Sit orupad thanks aa nalla manasinu thanks
@അഷ്റഫ്സുഹൃത്ത്3 жыл бұрын
സർ എന്താ പറയാ ,തീർച്ചയായും നല്ല ഒരു സന്ദേശമാണ് സർ പറഞ്ഞത്
@JayaKumari-xd2wp3 жыл бұрын
Very good Sir.
@dreamingcindrella53733 жыл бұрын
Very good message sir, thanks
@bijushyam42693 жыл бұрын
ബൈബിൾ പറയുന്നു കേൾക്കാൻ വേഗതയും പറവാൻ താമസവും ഉള്ളവരാകുവിൻ
@sunithasuni92923 жыл бұрын
Sir ന്റെ നല്ല മനസ്സിന് നന്ദി 🌹🌹🌹
@anandkrishna39263 жыл бұрын
Great sir
@priyananthanae.r.8-f1783 жыл бұрын
Sir thankal ipol thiricharinja aa valiya sathyam thankale pole ella police kkaarum manasilakkiyengil ennu agrahichu pokunnu
@vipinjose19483 жыл бұрын
താങ്കൾ ഒരു മനുഷ്യൻ സല്യൂട്ട് sir
@cherupushpamthankappan763511 ай бұрын
ശരിയാണ്. ആരും കേൾക്കാൻ തയ്യാറാകത്തില്ല. കേൾക്കുക എന്നത് വലയാത കാര്യമാണ് നമ്മു നാട്ടിൽ ധാരാളം violations നടക്കുന്നതിനാലാണ് അദ്ദേഹത്തെ കേൾക്കാൻ താങ്കൾക്ക് കഴിയാതെ വന്നത്.😭
Sir : Abhinandhanangal nde 👍🏼 God bless you Sir :🙏🙏🙏
@sakkeenap24253 жыл бұрын
Salute sir.your words are apreciated
@premalathak9256 Жыл бұрын
Sir oru big selyeutte
@dennichenkj47083 жыл бұрын
എല്ലാ പോലീസുകാർക്കും അഹന്ത മനോഭാവമാണ്. മറ്റുള്ളവരെ കേൾക്കാൻ തയ്യാറാവില്ല.. ഞാൻ.. ഞാൻ... മനോഭാവം. എന്റെ ജോലി. എന്റെ ഡ്യൂട്ടി. ഞാനാണ് ലോകത്തിന്റെ അധികാരി. എന്നേക്കവിഞ്ഞു ആരുമില്ല. പോലീസിനെ ചോദ്യം ചെയ്തു എന്ന കുറ്റത്താൽ തൂത്തുകുടി സ്റ്റേഷനിൽ അപ്പനെയും മകനെയും മലദ്വാരത്തിൽ പാര കയറ്റിക്കൊന്നു.ചെയ്ത കുറ്റമോ കടയടക്കാൻ 15 മിനിറ്റ് താമസിച്ചു. ഏറ്റവുമധികം പാവങ്ങളുടെ ശാപമേറ്റ് പണ്ടാരമടങ്ങുന്ന വർഗ്ഗമാണു പോലീസ്.
@sujeendrakumarks523 жыл бұрын
You. Are. Great. Man. ✌️
@babumuthusani31043 жыл бұрын
സർ കള്ളന്മാരെയും ഒരു അത്യാവശ്യത്തിന് പോകുന്നവരെയും തിരിച്ചറിയാൻ ശ്രമിച്ചാൽ നല്ലതാകും