ഒറ്റ രാത്രി കൊണ്ട് ഒരാളെ സമ്പന്നനാക്കിയ അത്ഭുത മാന്ത്രിക ദിക്ർ│SHIHABUDHEEN FAIZY NEW SPEECH 2018

  Рет қаралды 442,003

Peacemakers

Peacemakers

Күн бұрын

Пікірлер: 429
@hackerking5085
@hackerking5085 5 жыл бұрын
ഒരു പാട് പണക്കാരൻ ആവണ്ട ഉസ്താദ് but കടങ്ങൾ ഇല്ലാതെ ഒരു ജീവിതം ഒരു മരണം അത്രേ ഒള്ളു ഉസ്താദ് ദുഹാ ചെയ്യണം
@munawarmuneer8435
@munawarmuneer8435 5 жыл бұрын
ഇതാണ് എന്റെയും ആവിശ്യം
@viralvedeos4340
@viralvedeos4340 5 жыл бұрын
നല്ല രീതിയിൽ അത്യാവശ്യം പ്രശ്നമുണ്ടായാൽ, അതുകൊണ്ട് നമുക്ക് പല നല്ല കാര്യങ്ങളും ചെയ്യാൻ പറ്റും,, നല്ല നിയ്യത്തോടെ കൂടി ദുആ ചെയ്യുക,, പക്ഷേ സമ്പത്ത് ഉണ്ടായാൽ അല്ലാഹുവിനെ മറന്നുള്ള ജീവിതം പാടില്ല,, പിന്നെ കുറെ സമ്പത്ത് ഉണ്ടായാൽ കുടുംബത്തിലെ എല്ലാവർക്കും ഇസ്ലാം കാര്യത്തിലെ അഞ്ചാമത്തെ കഴിവുള്ളവർ ഹജ്ജ് ചെയ്യുക എന്ന കർമ്മം കൂടി നിർവഹിക്കാൻ കഴിയും
@shaikhabudhabi4935
@shaikhabudhabi4935 5 жыл бұрын
ആയത്തുൽ കുർശ്ശി അതികം ചൊല്ലുക എല്ലാം ശെരി യാകും
@sofiyaazeez5168
@sofiyaazeez5168 5 жыл бұрын
@@viralvedeos4340.
@shalishemi7643
@shalishemi7643 5 жыл бұрын
എല്ലാം ശരിയാകും. ഇന്ഷാ അല്ലാഹ്
@fauziyamajeed4378
@fauziyamajeed4378 5 жыл бұрын
ഇതു എനിക്ക് അനുഭവം മാണ് എല്ലാം അല്ലാഹു സാധിച്ചു തന്നു ഇത് സത്യം മാണ്
@fighter2964
@fighter2964 5 жыл бұрын
Entha cheythee adin vendi??
@haizaezin2061
@haizaezin2061 5 жыл бұрын
Dikr onn type cheyth kanikumo
@viralvedeos4340
@viralvedeos4340 5 жыл бұрын
ലാ houla vala ഖുവ്വത ഇല്ലാബില്ലാഹ്. എന്ന ദിക്‌ർ തഖ്‌വ യോടെ ചൊല്ലുക
@lintusimoncleetus5601
@lintusimoncleetus5601 5 жыл бұрын
@@viralvedeos4340 ethra pravashyam chollanam.. Enikku onnu paranju tharamo.. Njan Christian anu
@tripingboy3042
@tripingboy3042 4 жыл бұрын
@@lintusimoncleetus5601 144 വട്ടം ദിവസവും
@aishabiju941
@aishabiju941 5 жыл бұрын
കടം കാരണം എന്റെ ഭർത്താവിനെയും എന്നെയും ഒരുപാട് പേർ പരിഹസിക്കാറുണ്ട്, പടച്ചോനെ ഞങ്ങടെ കടം വീടാൻ ഒരു ജോലി എന്റെ barthavin നൽകണേ Allah..
@yaallahmyfmly1347
@yaallahmyfmly1347 5 жыл бұрын
അള്ളാഹു നിങ്ങളുടെ കടങ്ങൾ പൊടുന്നനെ വീട്ടി തരട്ടെ
@musthafak5951
@musthafak5951 5 жыл бұрын
Aisha Biju എല്ലാം ശരി ആകും
@mohammeddubai768
@mohammeddubai768 4 жыл бұрын
അമീൻ
@muhamadparuthipra4440
@muhamadparuthipra4440 4 жыл бұрын
Enneyum ellavarkkum parihasam ann veedilla kadam und 1 gram swarnam illa,😢
@commercialreality8567
@commercialreality8567 2 жыл бұрын
ആമീൻ
@fathima298
@fathima298 5 жыл бұрын
Teerchayayum. enik anubavam und . ente molude karalmaatashastrakriya nadannu ...epo 3 varashamayi ..molkum enikum alhudulillah ..ente karal murichu vechu molk.ma sha allah ..ustad parannad poly thanne..engane ennu enikariyila ..nan allahuvil tawakul chaidu ...baakiyellam ariyaatha vazikaliloode allahu chaidu thannu ...Alhumdulillah ..subahanallah .....
@mufeedamufi8264
@mufeedamufi8264 5 жыл бұрын
Mashah Allah
@aishabiju941
@aishabiju941 5 жыл бұрын
മാഷാ allah
@zaynmaliq7232
@zaynmaliq7232 4 жыл бұрын
Alhamdhulillah
@saleemschannel2037
@saleemschannel2037 4 жыл бұрын
M
@siyamohammad4824
@siyamohammad4824 4 жыл бұрын
Ethra thavana cholli
@kunjhapu252
@kunjhapu252 4 жыл бұрын
എനിക്ക് ഒരു വീട് വേണം ഞാൻ വാടകക്ക് താമസിക്കുകയാണ് ' എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@jaleel4744
@jaleel4744 4 жыл бұрын
അൽഹംദുലില്ലാഹ് വളരെ ഉപകാരം ഉസ്‌താ ഇന്ന് മുതൽ ചൊല്ലി തുടങ്ങണം ഉസ്‌താ ദുആയിൽ ഉൾപ്പെടുത്തണം
@mujeebak6962
@mujeebak6962 5 жыл бұрын
ഉസ്താ ദെ അൽ ഹംദുലില്ലാ അശ്വാസം തന്നെ ഇത് കേട്ടപ്പോൾ
@50shafnacm90
@50shafnacm90 5 жыл бұрын
Ee prabhashanm kelkumbol njn desp ayirunnu ennal ee prabhashanam.kett kazhinjapokum ente manassin samadanm ulla oru vartha kett.eth kettondirinapo thanne manasiruthi ee dikr rand vattm cholli apozhekum allah oru relief thann .alhamdulillah
@noushadpanoushad6713
@noushadpanoushad6713 5 жыл бұрын
തമ്പുരാനെ എല്ലാത്തിനും നീ ഉണ്ട് കാക്കണേ നാഥാ ആമീൻ
@rippsterkerala1429
@rippsterkerala1429 5 жыл бұрын
ഉദ്തസത്തിന്റെ. Prasangam. Eniku. Vishsmsm. Varmbol. ഞാൻ eduthu. നോക്കും thankaluku. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@viralvedeos4340
@viralvedeos4340 5 жыл бұрын
ആമീൻ താങ്കളുടെ എല്ലാ വിഷമവും, എല്ലാ ലോക മുസ്ലീങ്ങളുടെ എല്ലാ വിഷമവും ബുദ്ധിമുട്ടും അള്ളാഹു മാറ്റി ഹയറും ബർക്കത്തും നൽകട്ടെ ആമീൻ
@Ruksana-rr5dc
@Ruksana-rr5dc 2 жыл бұрын
എന്റെ വീട് പെട്ടന്ന് ഉദ്ദേശിച്ച വിലക് വിറ്റ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@madhavankuttyaniyan8240
@madhavankuttyaniyan8240 4 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് കടം കൊണ്ട് പൊറുതിമുട്ടിയിരിക്കാഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ
@jubairiyapallikkal2803
@jubairiyapallikkal2803 4 жыл бұрын
allahu thangalude kadam ethrayum pettenn veetitharatte ameen
@aaliyaaadam6272
@aaliyaaadam6272 4 жыл бұрын
Jaadi aedaayalum kadam oru preshnam tanneya....ellavareyum kadatil ninnn mojippikatte aameen
@shafisha8127
@shafisha8127 Жыл бұрын
Ameen
@muneeraponnu9247
@muneeraponnu9247 Жыл бұрын
ആമീൻ
@Nature_LvE
@Nature_LvE 6 ай бұрын
Aameen
@rightvacrunbyseg2342
@rightvacrunbyseg2342 6 ай бұрын
ദുആകളിൽ ഉൾപെടുത്തുമല്ലോ എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
@Peacemakers
@Peacemakers 6 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@shafeequeannahri4857
@shafeequeannahri4857 Жыл бұрын
അൽഹംദുലില്ലാഹ്😍
@Ayyobkollam
@Ayyobkollam 6 ай бұрын
യാ അള്ളാ യാ റബ്ബേ യാ റബ്ബേ
@Peacemakers
@Peacemakers 6 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@R.R5456
@R.R5456 5 ай бұрын
ആമീൻ ഇന്ഷാ അല്ലാഹ് 🤲🏻
@Peacemakers
@Peacemakers 5 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@fathimakm5109
@fathimakm5109 4 жыл бұрын
assalamualaikum ee voice ketta shesham njan ee dikr chollukayum (enik oru roopa polumillatha avasthayil )ende aavashyam Allah enik poortheekaeich tharikayum cheythu.alhamdulillah.sheriyan valare sheriyanith
@muhammedshafi2314
@muhammedshafi2314 4 жыл бұрын
ദിവസവും എത്ര തവണ ചൊല്ലി
@muhammedshafi2314
@muhammedshafi2314 4 жыл бұрын
ഒന്നു പറയുമോ
@minnaedv1740
@minnaedv1740 4 жыл бұрын
കടങ്ങള്‍ veedan ഉസ്താദ്‌ duha cheyyanam
@mymoonamohamed5424
@mymoonamohamed5424 5 жыл бұрын
usthadinu aafiyathulla deerkhayussu thannu allahu anugrahikate ameen
@noushadpanoushad6713
@noushadpanoushad6713 5 жыл бұрын
പടച്ചവനെ ആരുമില്ല ഒന്ന് സഹായിക്കാൻ നാഥാ നിനക്കറിയാം എന്റെ വിഷമം എല്ലാ വിഷമങ്ങളും മാറ്റിത്തരണേ നാഥാ ആമീൻ യറബിൽ ആലമീൻ
@sameerv1468
@sameerv1468 5 жыл бұрын
ആമീൻ
@chappuchappupkd482
@chappuchappupkd482 5 жыл бұрын
noushad paNoushad bn
@aishabiju941
@aishabiju941 5 жыл бұрын
Ameen
@viralvedeos4340
@viralvedeos4340 5 жыл бұрын
ആമീൻ
@shefnacheppu829
@shefnacheppu829 5 жыл бұрын
Same njgalkum
@viralvedeos4340
@viralvedeos4340 5 жыл бұрын
ഇപ്പോഴും ഉള്ള ജോലിയുടെ ടെൻഷൻ കുറയ്ക്കാനും സ്ഥിരം ആവാനും, എത്രയും പെട്ടെന്ന് പരിശ കൂടാതെ ഒരു വീട് വെക്കാൻ കഴിയുവാൻ ദുആ ചെയ്യണേ
@ibru481gmail
@ibru481gmail 5 жыл бұрын
AAmeen
@azeezvalappil906
@azeezvalappil906 5 жыл бұрын
Alhamdulillah.. Rogam illathe samadhanathode jeevikan kazhiyane
@RoSe-oo6pq
@RoSe-oo6pq 4 жыл бұрын
ഉസ്താദ്‌ ദുഅഃ ചെയ്യണം.
@saifusaifu7158
@saifusaifu7158 2 жыл бұрын
കടം വീടി കിട്ടാൻ ദുഹായിൽ ഉലപ്പെടുത്തണേ 🤲
@zeenathbayar6697
@zeenathbayar6697 3 жыл бұрын
Maa shaa Allah.. Al hamdu lillah...!
@zainusafar6596
@zainusafar6596 2 жыл бұрын
ഉസ്താദേ ഒരു വീട് ഉണ്ടാകാൻ ദുആ ചെയ്യണേ.
@jamalkakkar5603
@jamalkakkar5603 5 жыл бұрын
Edu പോലുള്ള e ugathil ആവശ്യം അള്ളാഹു ആയുസുള്ള ദീർഗയ്സ് കൊടുക്കട്ടെ
@sofiyasofi4669
@sofiyasofi4669 3 жыл бұрын
Usthade valare vishamathilan dua cheyyane
@shakeelraza6801
@shakeelraza6801 2 жыл бұрын
الحمد لله الحمد لله الحمد لله 🌷🌷🌷🌷🌷
@sameerep5477
@sameerep5477 2 жыл бұрын
അൽഹംദുലില്ലാ. 👏🏻👏🏻👏🏻
@sadikkaliprml3188
@sadikkaliprml3188 4 жыл бұрын
اللهم اجعلنا من المتقين المخلصين القارءين الذاكرين العابدين الصالحين ياودود ياالله
@muhammedmuhammed5224
@muhammedmuhammed5224 2 жыл бұрын
Mannassinne kulirma. kittyal mathi paisakittiyillangilum. usthadea nne duhayund kadam veedan Duhail ulpeduthannam 👆👆👆👆👆👆👆👆👆👆🙏🙏🙏🙏🙏🙏🙏
@syedsyed8805
@syedsyed8805 5 жыл бұрын
Usthadinu allahu aayusu neetti tharatte oppam deergayusum aafiyathum nalki anugrahikkatte aameen........................🙌🙌🙌🙌🙌🙌
@asifaliazhariwaynad7701
@asifaliazhariwaynad7701 5 жыл бұрын
🤲🤲🤲🤲🤲🤲🤲
@mariyamaisha5340
@mariyamaisha5340 5 жыл бұрын
കടം വീട്ടാനും കുറെ കാലമായി വീട് എടുക്കാൻ തുടങ്ങിയിട്ട് അതിന്റെ പണി പൂർത്തിയാക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@SHAMEEMROSE
@SHAMEEMROSE 5 жыл бұрын
oru kodi yolam kadam und...ellarum dua cheyyuka pls...business ellam polinnu...veeduvanulla margom adannu....kudumbam motham thettiya avasthayilan...veetil pokan polum pattatha avasthayil aan....engane veedumenn areella....rand cheriya penmakkal aan....kayinna pathuvarshamayi ella sugathilum jeevichathan cheriya oru kala alav kond ellam thakidam marinnu....pls ellarum dua cheyyua...uppayum ummayum oyike oral illathe thetty ...manassamadanam enna onn illathath masangal aayi...
@AjmalAju-uz9qp
@AjmalAju-uz9qp 3 жыл бұрын
Enthayi.... karyangal..okke..rahathayo
@AjmalAju-uz9qp
@AjmalAju-uz9qp 3 жыл бұрын
Dubail ano
@fazilaali9005
@fazilaali9005 5 жыл бұрын
Allah.. ente kadangal veettan nee enne anugrahikane... enikun ente makkalkkum nee allathe aarum illa rabbe....
@mkm7795
@mkm7795 3 жыл бұрын
Maashaallha alhamdulilla thauhid kittatte aameen yaarabilaalameen
@abdulkhaderakhader3790
@abdulkhaderakhader3790 5 жыл бұрын
Kadam veetanum our veed vekkanum ellavarum duaa cheyyane
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 4 жыл бұрын
الحمد لله، ഖൈർ തന്നെ, ഇനിയും നിന്നോട് കൂടുതൽ ചോദിച്ചും കൊണ്ട്, ഒപ്പം കടംകൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും കൂടി നിന്നോട് മാത്രം ചോദിച്ചും കൊണ്ട്. يا حي يا قيوم برحمتك استغيث، يا الله
@ashrafck377
@ashrafck377 5 жыл бұрын
Allahuve Thaqwayulla jeevitham thann anugrahikkane......nadha
@viralvedeos4340
@viralvedeos4340 5 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@zaibazaibu217
@zaibazaibu217 5 жыл бұрын
Ameeeen
@മദ്ഹിൻനിലാവ്
@മദ്ഹിൻനിലാവ് 5 жыл бұрын
Aameen
@jamsheenafaizal4374
@jamsheenafaizal4374 5 жыл бұрын
Allhahu akbar
@rashidpni8961
@rashidpni8961 5 жыл бұрын
ഒരുപാട് പണം ഒന്നും വേണ്ട കടം എല്ലാം വീട്ടി സമാധാനമായി ജീവിച്ചാൽ മതി
@dreamsworld6828
@dreamsworld6828 4 жыл бұрын
കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദ്
@aaliyaaadam6272
@aaliyaaadam6272 4 жыл бұрын
Curect...kadam elland jeevikan kainal madi
@ismailcheriyaparambath7740
@ismailcheriyaparambath7740 3 жыл бұрын
Anikkum 😢
@Sudeer-tu7fx
@Sudeer-tu7fx 3 жыл бұрын
Inshallah tangalude ethrayum petrane veedum ameen
@naseerariyas528
@naseerariyas528 2 жыл бұрын
Sheriyan kadam veedi samadanamayi jeevikkan allh thoufeeq attey
@rkmmedia9857
@rkmmedia9857 5 жыл бұрын
Adipoli Islamic speech
@naseesala9739
@naseesala9739 5 жыл бұрын
അൽഹംദുലില്ലാ ദുഹയിൽ ഞങ്ങളെയോയും ചേർക്കുക
@najiyasajeer7748
@najiyasajeer7748 2 жыл бұрын
Sondamaye veedu undavan dua cheyane usthade
@Liyyaahh432
@Liyyaahh432 5 жыл бұрын
കടം വീടി ഒരു വീട് അത്രേ മതി ഉസ്താദ് ദുഹാ ചെയ്യണം
@nadiya.t5098
@nadiya.t5098 5 жыл бұрын
ان شاالله
@saleemschannel2037
@saleemschannel2037 4 жыл бұрын
Angkum duaa chayyanam
@shanavaskollam2491
@shanavaskollam2491 5 жыл бұрын
Othiri kadam und usthathe ethrayum pettann kadam theerkuvanulla nihmath tharane allah oru chitik koodiyitund ath kitiyal kadam oru vidam theernene onn duha cheyyane usthathe ella duhayilum jangaleyum koodi ulpeduthane
@sadirisadiri2507
@sadirisadiri2507 4 жыл бұрын
Usthathe duhaaa chaysnam
@raziikhan8977
@raziikhan8977 5 жыл бұрын
Alhamdulillah..
@friendshipmediabilal7572
@friendshipmediabilal7572 5 жыл бұрын
കടം വീടാന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@jishan.k7693
@jishan.k7693 4 жыл бұрын
കടം വീടാൻ ദുആ ചെയ്യണം
@ummusalma601
@ummusalma601 4 жыл бұрын
Veedavan dua cheyyanam usthad
@shakirshakir624
@shakirshakir624 5 жыл бұрын
Subhanallah..alhamdulillaah..allahu akbar
@raheemraheem9319
@raheemraheem9319 5 жыл бұрын
Subhanallah
@HD-hd5lw
@HD-hd5lw 4 жыл бұрын
Alhamdu lilla sandosham maai
@subairabdullatheef4309
@subairabdullatheef4309 5 жыл бұрын
സുബ്ഹാനല്ലതീ ലോക രക്ഷിതാവായ അള്ളാഹു എത്രയോ പരിശുദ്ധൻ
@alhamdulillahalhamdulillah3167
@alhamdulillahalhamdulillah3167 6 жыл бұрын
Alhamdulillah
@anshadaboobacker3348
@anshadaboobacker3348 5 жыл бұрын
Masha allhhh..
@moideenpv6748
@moideenpv6748 6 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sajiranadukkandy4658
@sajiranadukkandy4658 5 жыл бұрын
Alhamdhulillah
@nishadmankada123
@nishadmankada123 5 жыл бұрын
L me lllllllppll pop ll lol pop pop pop ll lol ll lol pop l polio motors love to ll lllll
@viralvedeos4340
@viralvedeos4340 5 жыл бұрын
@@nishadmankada123 ഇത് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
@Kuttylong
@Kuttylong 4 жыл бұрын
@@sajiranadukkandy4658,,,,,,, y
@ashikcheekode2150
@ashikcheekode2150 5 жыл бұрын
Good speech
@sha__na6845
@sha__na6845 5 жыл бұрын
الحمد لله
@ashikabu9437
@ashikabu9437 5 жыл бұрын
ഇൻഷാ അള്ളാ
@mymoonamohamed5424
@mymoonamohamed5424 5 жыл бұрын
allaahu akber bahumanapeta usthade sambathikamayum manasikamayum shareerikamayum ulla ella prayasangalum maran dua cheyanam insha allah swanthamay oru veed undavanum dua cheyanam
@IRSHADAHAMMED.INSPIRESOFAS
@IRSHADAHAMMED.INSPIRESOFAS 5 жыл бұрын
ഇൻ ഷാ അല്ലാഹ്... അല്ലാഹു വീട് തന്ന് അനുഗ്രഹിക്കട്ടെ... ആമീൻ
@sayedpp4208
@sayedpp4208 5 жыл бұрын
Yaa Allah al hamdulillah
@nivithapramod8814
@nivithapramod8814 4 жыл бұрын
Alhamdullillah enna oru kadathil ninnum Verdi vaykkunnathilumduaa cheyaneee
@basheerpipi9113
@basheerpipi9113 5 жыл бұрын
Jasakallahu hira
@hafizaapu11
@hafizaapu11 5 жыл бұрын
Onnu azudi thero..pls
@nazibekalgmaicome.1661
@nazibekalgmaicome.1661 5 жыл бұрын
Alhamdulillah....Masha Allah ellavererkkum thakva nalkatte
@sajnam.k5155
@sajnam.k5155 5 жыл бұрын
Aameeeeeen
@muhammedsiyas6184
@muhammedsiyas6184 5 жыл бұрын
സൂപ്പർ
@safarusafeer4488
@safarusafeer4488 5 жыл бұрын
Alhamdulillah alhamdulillah alhamdulillah......
@faizmdfaizmd150
@faizmdfaizmd150 5 жыл бұрын
Alhamdulillah
@suharabi.hussainmuttichoor8035
@suharabi.hussainmuttichoor8035 5 жыл бұрын
الحَمْدُ ِلله
@basheermh2638
@basheermh2638 4 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@nena3528
@nena3528 3 жыл бұрын
Mashallah 🌹🌹🌹🌹🌷🌷🌷🌷❤❤❤❤🖒
@seharulhaguegood8391
@seharulhaguegood8391 5 жыл бұрын
Mashallah
@ashrafmk3623
@ashrafmk3623 5 жыл бұрын
Duacheyyanam usthaaday Oruvarumana maargam undaavanum kadam veedaanum...
@tripingboy3042
@tripingboy3042 4 жыл бұрын
Jazzakallahu kair 😍😍😍🖤🖤🖤
@rannasworld7661
@rannasworld7661 5 жыл бұрын
ഒരു വീടാണ് എന്റെ സ്വപ്നം ജനിച്ചത് മുതൽ കഷ്ടപ്പാടാ സ്വന്തമായി ഒരു വീട്ടിൽ കിടന്നുറങ്ങി മരിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@musthafak5951
@musthafak5951 5 жыл бұрын
Ameeen
@mohammeddubai768
@mohammeddubai768 4 жыл бұрын
അമീൻ
@mohammeddubai768
@mohammeddubai768 4 жыл бұрын
അമീൻ
@shahzadshahzu8701
@shahzadshahzu8701 5 жыл бұрын
Alhamdulilaha
@azeezep189
@azeezep189 2 жыл бұрын
Liability is too much tension 🤲🤲🤲 ya allah
@haizaezin2061
@haizaezin2061 5 жыл бұрын
Alhamdulillah👍
@marwanp.c7037
@marwanp.c7037 5 жыл бұрын
Alhamdulillah Alhamdulillah
@jannujannath1849
@jannujannath1849 5 жыл бұрын
Hai
@ashikabu9437
@ashikabu9437 5 жыл бұрын
മാഷാ അള്ള
@samadhtp2695
@samadhtp2695 5 жыл бұрын
Subhanallah
@marvanamar6300
@marvanamar6300 4 жыл бұрын
Qalbinullile vedana maati tharane yaaa allah
@manumanaf7516
@manumanaf7516 5 жыл бұрын
അല്ലഹദുലിലാ
@hadhifaiha4870
@hadhifaiha4870 5 жыл бұрын
Alhamdhulilla
@kingmaster7556
@kingmaster7556 4 жыл бұрын
kadam vettisamadahanam varan duha cheyyane
@ansarvarkala308
@ansarvarkala308 4 жыл бұрын
Usthaday oripad kadam und dua cheyyanam
@fathimasartworld1386
@fathimasartworld1386 5 жыл бұрын
Jazhakkallahu khair
@shibinrafi1096
@shibinrafi1096 4 жыл бұрын
AlHAMDhULILLA
@mansoorali-fg1sh
@mansoorali-fg1sh 5 жыл бұрын
അൽഹംദുലില്ലാഹ്
@aliakbar-mr7nv
@aliakbar-mr7nv 5 жыл бұрын
La haula vala kuvvatha i lla billa aliyull alim
@ashiashique8635
@ashiashique8635 5 жыл бұрын
Allahu akbar
@prasannanpillai6543
@prasannanpillai6543 5 жыл бұрын
എനിക്കുവേണ്ടി ദുഖ ചെയ്യണേ
@zanhafathima6512
@zanhafathima6512 5 жыл бұрын
Jazakallahu.. Khair
@ameenameen6730
@ameenameen6730 3 жыл бұрын
വീട് ഇ ല്ല ഉസ്താദ് നാലു മക്കൾ ഉണ്ട് ഭർ ത്താ വി ന് പണി ഇല്ല ബു ദ്ദി മുട്ട് താ രാ ള ഒ. തു ഹാ ചെ യ ണം ഉസ്താദ്
@shymamajeed2681
@shymamajeed2681 5 жыл бұрын
good
@jamalmullapally7784
@jamalmullapally7784 5 жыл бұрын
Ustadhe kadagal veedan duhacheyyne oru veedaavnum oru vishamatttilan duhayil ullpedttane
@fameyk828
@fameyk828 5 жыл бұрын
Njan oru crestenna nhan ee prayer ravilla 5 manikku kullichu prarthichu ennu vallupinnu albhuthavuma enukku thonniyathu njan kuweiteilla enikku vizella 2 massamayi rent kodukkuvan cashellell morningil prayer ennu kazhiju evidatha time yakunnaram 3 mani enikku rent koduvannulla 150 diner oru parjayvum ellatha oru nalla manushan konduvannu thannu
@muhammedshafi2314
@muhammedshafi2314 4 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണോ
@fameyk828
@fameyk828 3 жыл бұрын
Sathayam parjathu
@khadeejakalapparambil9072
@khadeejakalapparambil9072 4 жыл бұрын
Alhamthulilla Alhamthulilla
@malushafeekmalu1917
@malushafeekmalu1917 5 жыл бұрын
Ya Allah
@zero_zeo6216
@zero_zeo6216 5 жыл бұрын
Alhamdulillah. Allahu akbar. La ilaha illallah..
@najiyak.j5515
@najiyak.j5515 3 жыл бұрын
Assalamualaikum. Ustade.njangalku. swantamayoru. Veeduvekan. Stalatinvendi. Advansu. Kodutu. Ennalbaki. Tuka. Kodukan. Njangalkusadikunnilla egrimentinta. Samayam. Ayittum. Pansmkittiyillaustathe. Ustat. Njangalku. Vendi. Allahuvinod. Dua. Cheyyansm.
@noushadponnaninoushadponna7278
@noushadponnaninoushadponna7278 3 жыл бұрын
ആമീൻ
@rafnanrifu8913
@rafnanrifu8913 5 жыл бұрын
Masha allah
@faisalsk5566
@faisalsk5566 5 жыл бұрын
Maasha allha
@nilavniligiri4393
@nilavniligiri4393 5 жыл бұрын
Subhanallaah....
@minumon7844
@minumon7844 5 жыл бұрын
മാഷാ അള്ളാ
@minumon7844
@minumon7844 5 жыл бұрын
ദിഖ്റ് ചൊല്ലാൻ ഭാഗ്യം നൽ കണെനാഥാ - ആമീൻ
@saidhalavikoya9516
@saidhalavikoya9516 5 жыл бұрын
വആളു ഇഷ്ടം ആയി, പക്ഷെ ആരാന്റെ ഒട്ടകത്തെ ആട്ടി കൊടുന്നത് ഹലാൽ ആവുന്ന കാര്യം മാത്രമേ സങ്കടം ഒള്ളൂ... ഞാൻ എപ്പോഴും നിങ്ങളുടെ പ്രഭാഷണം ഇഷ്ട പെടുന്ന ശൈലി യും അറിവും അവതരണം വളരെ നന്നായി.. അൽഹംദുലില്ലാഹ്, അസ്സലാമുഅലൈക്കും.. ദുആ യിൽ ഉൾപെടുത്തുക..
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:52:03
القران الكريم مباشر Holy Quran live
Рет қаралды 1 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН