ഒറ്റ വീശിന് കുട്ട നിറയെ മീൻ കിട്ടിയപ്പോൾ....കിടിലൻ മീൻപീരയും I Kerala cast Net fishing and cooking

  Рет қаралды 535,213

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Traditional cast Net fishing and cooking
Kerala net cast fishing
Fishing and cooking
Kerala fishing
Kerala style Meen Peera
Netholi peera pattichathu
Vayambu vattichathu
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 455
@naatturuchikal
@naatturuchikal 3 жыл бұрын
വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍🙏
@semmababusemmababu6845
@semmababusemmababu6845 2 жыл бұрын
ബെല്ലൊക്കെ എപ്പോഴേ അടിച്ചു ചേട്ടാ.. 😆
@abhilashs8157
@abhilashs8157 2 жыл бұрын
Ok
@csknj5121
@csknj5121 2 жыл бұрын
Gg
@csknj5121
@csknj5121 2 жыл бұрын
@@abhilashs8157 💪
@vettathethu
@vettathethu 2 жыл бұрын
നല്ല വീഡിയോ ആണ് എവിടെ യാണ് സ്ഥലം
@alivk181
@alivk181 2 жыл бұрын
ഇങ്ങനെത്തെ അഹങ്കാരം ഇല്ലാത്ത ചേട്ടന്മാരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ലൈക്ക് ചെയ്യേണ്ടത്
@manuvishnu2171
@manuvishnu2171 3 жыл бұрын
ചേട്ടൻ പൊളിയാ മറ്റുള്ള yo yo അലമ്പു കളെ പോലെ അല്ല ചേട്ടൻ സാദാരണ കാരുടെ ഹീറോ അ ഇനിയും ഇതു പോലുള്ള നല്ല വീഡിയോ ചെയ്തു വിജയം കൈ വരിക്കട്ടെ 👌🏼
@thalusthalu2604
@thalusthalu2604 3 жыл бұрын
മറ്റുള്ള yo yo അലമ്പുകൾ പൊളിച്ചു. 🤣🤣🤣
@joymd8337
@joymd8337 2 жыл бұрын
Hettan frUd anu
@uktimepass4977
@uktimepass4977 3 жыл бұрын
ചേട്ടന്റെ പാചകവും, ചേട്ടനും, ആ കുഞ്ഞ് സൂപ്പർമാനും അടിപൊളി ആണ്.👌❤️👌
@muraleedharanmurali2683
@muraleedharanmurali2683 3 жыл бұрын
ചെറിയസൂപ്പർമാനും വലിയസൂപ്പർമാനും ദീർഘായുസആകട്ടെ
@RKRFISHINGVLOG
@RKRFISHINGVLOG 3 жыл бұрын
മെൻപിടുത്തം എന്നും നമ്മുടെ ഒരു വീക്നെസ് ആണ്... ❤️👌👍🏼
@sreejashadeepsreejashadeep1221
@sreejashadeepsreejashadeep1221 3 жыл бұрын
ഞാനൊരു പ്രവാസിയാണ്. ചോറുണ്ണാൻ കൊതിയാകുന്നു. ചേട്ടാ കൊതിപ്പിക്കല്ലേ😀😀😀👍👍👍👍👍❤️
@binoshart8731
@binoshart8731 2 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നേ... 🙏എന്ന് മറ്റൊരു പ്രയാസി 🙄
@mybusiness6143
@mybusiness6143 2 жыл бұрын
ചേട്ടനൊക്കെ രക്ഷപ്പെട്ടു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... ഇനിയും ഒരുപാട് subscribers ഉണ്ടാവട്ടെ... 👍👍
@aneeshaSatheesh
@aneeshaSatheesh 3 жыл бұрын
പൊളിച്ചു👍👍👍👍 പാചകം അടിപൊളിയാണ് ... ചേട്ടൻ ഞങ്ങടെ മുത്താണ് ഒരുപാട് സ്നേഹം 🙏🙏🙏🙏❤❤❤❤❤❤❤❤❤
@anooptravelandfishing6615
@anooptravelandfishing6615 3 жыл бұрын
ഇത് കണ്ടപ്പോൾ ചേട്ടന്റെ വീട്ടിലോട്ട് വരണം എന്ന് ഒരു ആഗ്രഹം.., ആവശ്യംപോലെ മീൻ കഴിക്കാമല്ലോ 😋😋😋😋😋😋😋😋
@laijujose9697
@laijujose9697 2 жыл бұрын
Meeee tooo😋😋🤷‍♀️🤷‍♀️🤷‍♀️👍👍
@baijugopi205
@baijugopi205 3 жыл бұрын
Fish വൃത്തിയാക്കാൻ എടുത്ത് ക്ഷമ കാണിച്ചാലോ...
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
മീൻ വിഭവങ്ങൾ എനിക്ക് ഇഷ്ടമാണ് പക്ഷെ. പുഴ മീൻ, തോട്ടു മീൻ, കായൽ മീൻ ഇതൊന്നും കഴിക്കിലല്ല പണ്ടേ മുതൽ അങ്ങനെയാണ്. കടൽ വിഭവം മാത്രം 😔
@njr-zw9wx
@njr-zw9wx 3 жыл бұрын
Allelum nallath nayak pidikillalo..😇 oru banana talk paranjunullu..
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
@@njr-zw9wx നായ യെ വളരെ അധികം ഇഷ്ടം ആണ്.. വളരെ അധികo എന്നു വെച്ചാൽ വളരെ അധികo.ഞാൻ എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ പഠിച്ചിട്ടോളൂ..ഇപ്പോഴത്തെ മനുഷ്യൻ മാരിൽ നിന്ന് കൊടുത്ത സ്നേഹം തിരിച്ചു കിട്ടും എന്നു യാതൊരു ഉറപ്പും ഇല്ലാത്ത കാലം... എല്ലാം ആവശ്യത്തിന് മാത്രം സ്നേഹo നടിക്കുന്നവർ ആണെന്ന് മനസിക്കാൻ kazhinju. അതുകൊണ്ടു താങ്കൾ " നായയെ കൊണ്ട് " എന്നെ ഉപമിച്ചതിൽ വളരെ അധികo സന്തോഷം, അഭിമാനം... നായ വളരെ അധികo സ്നേഹമുള്ള ഒരു ജീവി ആണ്
@baijutvm191
@baijutvm191 3 жыл бұрын
@@njr-zw9wx 😳😁😁😁
@nithin1007
@nithin1007 3 жыл бұрын
കളഞ്ഞില്ലെ...അതൊക്കെ കഴിക്കണ്ടെ ബ്രോ.. ആ രുചി അല്ലേ മിസ്സ് ആകുന്നത്
@Jijo-wj2jx
@Jijo-wj2jx 3 жыл бұрын
Thottileyum padathe yum meeninte taste vere onninum illa
@joshyjoseph4977
@joshyjoseph4977 2 жыл бұрын
ചേട്ടാ ഇങ്ങനെ അല്ല പീര പറ്റിക്കുന്നത്
@vyshakdev2838
@vyshakdev2838 3 жыл бұрын
പിടിക്കുന്നതിന് മുൻപ് തന്നെ മീൻ വയമ്പ് ആണെന്ന് പറഞ്ഞ മാസ്സ് ചേട്ടൻ😍😄
@mohankumarc2767
@mohankumarc2767 2 жыл бұрын
അത്തരം വയൽ കുളങ്ങളിൽ ഇപ്പോളും വയമ്പ് കിട്ടുന്നുണ്ട്...സ്ഥലവാസികൾ ക്കു അതറിയാം. ഓണാട്ടുകരയുടെ തൊട്ടടുത്ത ഭാഗങ്ങളിലും ഇതൊക്കെ ദൈവം സഹായിച്ച് ഇപ്പോളും ഉണ്ട്.
@VijayKumar-gs1bu
@VijayKumar-gs1bu 2 жыл бұрын
ആദ്യം മഞ്ഞൾപ്പൊടി ചേർത്തില്ല ചേട്ടാ അതാണ് കളർ കിട്ടാത്തത്
@sijojohn2184
@sijojohn2184 3 жыл бұрын
സൂപ്പർ ചേട്ടാ അടിപൊളി ചേട്ടാ കുറച്ചുകൂടി സംസാരികണം 🥰🥰കേൾക്കാൻ നല്ല രസമുണ്ട്
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
താങ്കളുടെ പാചക കലയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. അഭിനന്ദനങ്ങൾ
@jessypaul9192
@jessypaul9192 3 жыл бұрын
Makeup mangleeshum, wo wow onnumillathe super cooking, chetta adipoli
@johnsondy4
@johnsondy4 3 жыл бұрын
മീൻ പിര കരുനാഗപ്പള്ളിക്കാർ പച്ചയരച്ചാണല്ലോ വക്കുന്നത്.
@reenathomas1514
@reenathomas1514 3 жыл бұрын
FB യിൽ ആദ്യം പാചകം കണ്ടിരുന്നു അനിയൻ ചേട്ടന്റെ.... എല്ലാം ഒന്നിന് ഒന്ന് മെച്ചം.... അടിപൊളി.... ഒന്നും പറയാൻ ഇല്ല..... 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍
@jasil1596
@jasil1596 2 жыл бұрын
കണ്ടാൽ തന്നെ അറിയാം വേറെ ലെവൽ സാധനം ആണെന്ന് 😍
@prasanthkeerthanamprasanth3496
@prasanthkeerthanamprasanth3496 3 жыл бұрын
ഞങ്ങളെ ഇതിന്റെ കുടൽ മാത്രം ഒഴിവാക്കും എന്നിട്ട് ഉപ്പിട്ട നല്ലവണ്ണം കഴുകും പിന്നെ നല്ല വെള്ളത്തിൽ ഒരു നാല് പ്രാവശ്യം കഴുകും അടിപൊളി മച്ചു
@sajikesav249
@sajikesav249 2 жыл бұрын
താന്‍ മീന്‍ പീര വറ്റിച്ചത് കഴിച്ചിട്ടുണ്ടൊ? ഇതിന് മീന്‍പീര എന്നല്ല വേറെ എന്തെങ്കിലും പേര് പറ.. ഒാക്കാനം വരുന്നു
@livevibes1180
@livevibes1180 3 жыл бұрын
എന്റെ പോന്നോ അടിപൊളി 👌❤❤fishing ഇഷ്ടം
@radhakaimal4286
@radhakaimal4286 3 жыл бұрын
Njangalokke meen peera kku pachakku yhengayum ellam cherthu ,curry veppilayum koode ittu kai kindu yhirumi aduppathu vekkukaye ullu.. Kurumulaku cherkkarilla,inji yum ithrayilla.. Onnum vazhattunna pani illa ..
@ratheeshpt9659
@ratheeshpt9659 2 жыл бұрын
ഒരു സാധാരണ മനുഷ്യൻ നിങ്ങളെ പോലുള്ളവരെയാണ് ഇ നാടിനാവശ്യം 🙏🙏🙏🙏
@crazypetsmedia
@crazypetsmedia 2 жыл бұрын
നെത്തോലി അല്ലേ ഈ വയമ്പ്?
@sreejithjithu2814
@sreejithjithu2814 2 жыл бұрын
അടുത്ത ലീവിന് ചേട്ടന്റെ വീട്ടിൽ എത്തിയിരിക്കും 👍👍👍
@sreeathavanad325
@sreeathavanad325 3 жыл бұрын
മീൻ വിഭവങ്ങൾ ആണ് ഈ ചേട്ടൻ്റ മെയിൽ
@premrajap6671
@premrajap6671 3 жыл бұрын
Super bro
@sreekumargskurup
@sreekumargskurup 2 жыл бұрын
ചേട്ടാ super... 👌👌👌👌ഞാൻ ഒത്തിരി കഴിച്ചിട്ട് ഉണ്ട്..... ഞങ്ങളുടെ നാട്ടിൽ ഒത്തിരി കിട്ടും. (കുട്ടനാട് )എന്തായലും ചേട്ടൻ വെച്ച കറി ഒന്ന് വേറെ ലെവൽ ❤💚സൂപ്പർman അടിപൊളി...... തകർത്തോ...... 👍👍👍👍👍👍👍
@bijuchacko6585
@bijuchacko6585 2 жыл бұрын
നമ്മുടെ സൂപ്പർമാൻ അടിപൊളിയാ 👍
@chippydhanya11
@chippydhanya11 2 жыл бұрын
Njn ചേട്ടന്റെ വീഡിയോസ് ഒരു day വെറുതെ കണ്ടത് ആണ്. സംസാര രീതി ഇഷ്ടായി എപ്പോഴും മുഖം വളരെ positive vibe thonnikum അങ്ങനെ തപ്പി പിടിച്ചു എല്ലാം വീഡിയോസ് കണ്ടു സബ്സ്ക്രൈബ് ചെയ്ത് ഒത്തിരി ഇഷ്ട ആണ് ആ കുഞ്ഞു മോനെ. എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഉള്ള സംസാരം.
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
ചേട്ടാ..., ബുദ്ധിമുട്ട് ഇല്ലങ്കിൽ.... എനിക്ക് നമ്പർ ഒന്ന്,,,, തരുമോ...... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട.... ചാനൽ.. ആണ്... ചേട്ടന്റേത്.... ഒന്ന് സംസാരിക്കണം.... അത്രയേയുള്ളൂ
@abhilashs8157
@abhilashs8157 2 жыл бұрын
Nalla manushyanum koode ullayal schoolil pokumo
@sandy____697
@sandy____697 3 жыл бұрын
ചേട്ടൻ നല്ല വീശാണല്ലോ 👍👍
@prajeeshk6654
@prajeeshk6654 3 жыл бұрын
തൊട്ടു പുളി എന്നാൽ എന്താ കുടം പുളി ആണോ
@naatturuchikal
@naatturuchikal 3 жыл бұрын
yes
@vishnusasi1521
@vishnusasi1521 2 жыл бұрын
വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 😊👍....❤
@Sandeep-pj8mz
@Sandeep-pj8mz 3 жыл бұрын
ഇവിടെ നല്ല മഴ 😍😍
@santhoshkrishna4905
@santhoshkrishna4905 3 жыл бұрын
ആത്യം ലൈക്‌ 💗💗👍 pinne full വീഡിയോ 👍💙
@jinajose797
@jinajose797 3 жыл бұрын
സൂപ്പർ ❤️❤️
@marysamuel5069
@marysamuel5069 3 жыл бұрын
പീരയ്ക് സാധാരണയായി മല്ലി പൊടി ചേർക്കാറില്ല.
@jamshirashjahfil1574
@jamshirashjahfil1574 3 жыл бұрын
നമ്മുടെ കായൽ മീൻ 👌
@BlackPanther-no9mm
@BlackPanther-no9mm 3 жыл бұрын
ഹഹോ .. ആ മീൻ മുഴുവൻ ഇരുന്നു വൃത്തിയാക്കിയില്ലേ. സമ്മതിക്കണം
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Nice vedio Delicious recipes God bless you monu super man God bless you Chetan and all
@josecherian159
@josecherian159 2 жыл бұрын
കൊള്ളാം ചേട്ടാ നല്ല നാടൻ അവതരണം.
@mxpro-
@mxpro- 2 жыл бұрын
😋😋😋🤤 ഒരു ലൈക്‌ അല്ലേ അടിക്കാൻ പറ്റു ബെൽ ഒന്നെ അടിക്കാൻ പറ്റു ഇനിയിപ്പോൾ എന്തു ചെയ്യാൻ 🤔😀 10000000..... Like 😀😀
@chackochikc7951
@chackochikc7951 2 жыл бұрын
മീൻ -ന്റെ ഉളുമ്പ് കളയാൻ ,ഉപ്പ്, മഞ്ഞൾ പൊടി , വിന്നാഗർ, കുടമ്പുളിക്കഷണം, ഇട്ട് നന്നായി ഇളക്കിക്കഴുകണം.
@aneeshanand2950
@aneeshanand2950 3 жыл бұрын
ചേട്ടാ അടിപൊളി,സൂപ്പർമാൻ ഇഷ്ടം ❤
@iiberhimiberahim8097
@iiberhimiberahim8097 2 жыл бұрын
Ahangaramillathavan.unnathangalil.ethum.ningalku.ahangaram.enthanennariyilla.orupadu.ishtam.ningale
@siddeequesv9620
@siddeequesv9620 2 жыл бұрын
ഈ മത്സ്യം കഴിച്ചോ ക്കാറുണ്ടോ. നമ്മുടെ നാട്ടിൽ ഇതിനെ കാറ്റുമുള്ളൻ എന്നാണ് പറയാറ്. പക്ഷെ ആരും കഴിക്കാറില്ല
@shajihameed8619
@shajihameed8619 3 жыл бұрын
Midukkanan mon😍😍😍
@shereenachinnuss5268
@shereenachinnuss5268 3 жыл бұрын
Peera vattikumbo Mallipodi cherkilla
@mahinks3791
@mahinks3791 3 жыл бұрын
സൂപ്പർമാൻ😍😍
@preethypreethy2477
@preethypreethy2477 2 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു ചേട്ടന്റെ കുക്കിങ് വീഡിയോസ് മുഴുവനും ഓരോ വിഭങ്ങൾ കണ്ടാൽ മതി ചേട്ടാ ചോറുണ്ണാൻ സൂപ്പർ 🥰🥰🥰🥰
@jayakrishnakj
@jayakrishnakj 2 жыл бұрын
ഇവരേപോലുള്ള സാധാരണ ആളുകളേ സപ്പോർട്ട് ചെയ്യുക. അല്ലാതേ മയിൽ ഇറച്ചി തിന്നാൽ പോയി 3 g ആയവനേ അല്ല
@sreekumarvk6581
@sreekumarvk6581 2 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@travelfoodiez7511
@travelfoodiez7511 3 жыл бұрын
നെത്തോലി ആണോ ചേട്ടാ അത് 🤔? എന്നതായാലും കൊതിയാവുന്നു 😋😋😋
@abdulkareem-os6jh
@abdulkareem-os6jh 2 жыл бұрын
വളർത്തു മീൻ ആയിരിക്കും അല്ലാതെ കിട്ടില്ല ഞാൻ മീൻ പിടുത്തകാരൻ ആണ്
@shibinasa1258
@shibinasa1258 3 жыл бұрын
ടെസ്റ്റർ കുഞ്ഞ് മോൻ സൂപ്പർ,,,, അണ്ണച്ചി പൊളപ്പൻ
@prasanthprasanthprasad6424
@prasanthprasanthprasad6424 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 🥰🥰👌👌
@hariskochimedia8322
@hariskochimedia8322 3 жыл бұрын
വയമ്പ് എന്ന് വെച്ചാൽ ഏതു മീനാണ്
@sabusebastian602
@sabusebastian602 3 жыл бұрын
ഇതാണ് മീൻ പീര 👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍പൊളിച്ചു 👌👌👌👌👌
@laluselbinsebastian
@laluselbinsebastian 3 жыл бұрын
പൊളി..❤️😍
@SSK369-S6U
@SSK369-S6U 2 жыл бұрын
ഈ മീൻ വളരില്ലെ ? ഈ സ്ഥലം എവിടെയാണ്
@santhoshmr8932
@santhoshmr8932 2 жыл бұрын
ഈ മീനിനെ വൃത്തിയാകാൻ ഒരു എളുപ്പ വഴി ഞാൻ പറഞ്ഞു തരം. തൊട്ടു വക്കിൽ കാണാറുള്ള ഒട്ട ൽ,അല്ലങ്കിൽ ഈറ്റയുടെഅല്ലങ്കിൽ മുളയുടെ .ഇല എടുത്ത് ഒരു വള്ളി കുട്ടക്കകത്തു ചാരവും കല്ലുപ്പും മീനും ഇട്ട് കയ്യിൽ റബ്ബർ ഗ്ലൗസ് ഇട്ട് വട്ടത്തിൽ ചുറ്റിച് ഇളക്കിയെടുത്താൽ നല്ല ചില്ലു പരുവത്തിൽ കിട്ടും. തലയും വാലും മീൻവേട്ടുന്ന കത്രിക കോണ്ട് കട്ട്‌ചെയ്തെടുത്താൽ പണി എളുപ്പംചുരുങ്ങിയ സമയം കോണ്ട് വൃത്തിയാക്കിയേടുക്കാം. 👍👌 ഇങ്ങനെ ചെയ്ത് നോക്കിയിട്ട് കമന്റ്‌ ചെയ്യുമല്ലോ ?
@adhiguppy1925
@adhiguppy1925 3 жыл бұрын
Hello 🤩🤩
@rinoopkongad7748
@rinoopkongad7748 3 жыл бұрын
10 പച്ചമുളക് മാറ്റിയതിൽ പ്രതിഷേധം 😄😍
@userAVJ
@userAVJ 3 жыл бұрын
അഖില കേരള പച്ചമുളക് ഫാൻസ്‌ അസോസിയേഷൻ
@nithin1007
@nithin1007 3 жыл бұрын
സൂപ്പർമാൻ ആണ് നമ്മുടെ താരം
@sreejiths8842
@sreejiths8842 3 жыл бұрын
അടിപൊളി സൂപ്പർ 🥰
@rifasnmk4657
@rifasnmk4657 2 жыл бұрын
😋😋😋😋😋😋😋😋😋😋😋😋😋😋😋
@sruthyanu5865
@sruthyanu5865 2 жыл бұрын
100gm kudampuliyano arinju chwrthathu anthannu clear aakanjitta
@Adhishmedia84
@Adhishmedia84 3 жыл бұрын
കൊതിപ്പിച്ചു 😀😀😀 വീഡിയോ അടിപൊളി 👌👌🤝
@4DXmedia9822
@4DXmedia9822 2 жыл бұрын
മഞ്ഞൾ പോടീ ചേട്ടൻ ആദിയം ഇട്ടില്ലാരുന്നു
@Prajinrock
@Prajinrock 3 жыл бұрын
ee channel ipozhum full potential ethiyittilla... ningalku nuna parayan ariyathondanu ennanu enik thonniyittullath.. nalla videos nalla content.
@varietyvideos8190
@varietyvideos8190 2 жыл бұрын
ഈ സമയത്ത് മീൻ പിടിച്ചാൽ പോലീസ് കണ്ടാൽ പൊക്കും.
@bonymathew1717
@bonymathew1717 2 жыл бұрын
Kollam ..feroz Ikka polae thanae. Natural..inganae mathi malayalikal aettu aedukum
@sumamsumam4236
@sumamsumam4236 3 жыл бұрын
മീൻ വലയിട്ട് പിടിച്ചെടുത്തത് 👌👌👌🥰🥰🥰
@shajihameed8619
@shajihameed8619 3 жыл бұрын
Adipoli chattayi
@jacobeasaw6128
@jacobeasaw6128 3 ай бұрын
നല്ലതായി ക്ലീൻആക്കി ആക്കി ചെയ്യുന്നതിനാൽ നല്ലതായിരിക്കും
@shajinandhanam4117
@shajinandhanam4117 2 жыл бұрын
സൂപ്പർ കൊതി വരുന്നു കണ്ടിട്ട് 🌹🌹
@joymd8337
@joymd8337 2 жыл бұрын
Chetta otta veesalil ithrem meen kittiyal chetan veesi kondeyirikum kari vekam nokilla. Full kalipperanu
@orphan0001
@orphan0001 3 жыл бұрын
അണ്ണൻ ♥️
@aneeshanandan1755
@aneeshanandan1755 3 жыл бұрын
പൊളി, Super,
@shameemali9046
@shameemali9046 3 жыл бұрын
പൊളിച്ചു👍👍 Yummy 😋😋
@neethubinesh3275
@neethubinesh3275 3 жыл бұрын
തൊട്ടുപുളി കുടംപുളി ആണോ ചേട്ടാ..
@naatturuchikal
@naatturuchikal 3 жыл бұрын
athe
@anoopkunnekkat5362
@anoopkunnekkat5362 2 жыл бұрын
Incredians onnu englishil type cheyhal nannavum
@ഷംഷീർ-ല8ബ
@ഷംഷീർ-ല8ബ 2 жыл бұрын
വയമ്പോ tvm ഇതിനെ എന്താ പറയുന്നേ
@keralarightnow
@keralarightnow 3 жыл бұрын
Njan first 🥇😊
@heysiri3359
@heysiri3359 2 жыл бұрын
Kazhinja masam 24 nu etupole 3 vala veeshi vetti vetti oopadu vannu
@ambikas486
@ambikas486 4 ай бұрын
നത്തോലിയും വയമ്പും onnaano😁
@mohamedsalih46
@mohamedsalih46 3 жыл бұрын
Nalla manam okkeyaan varunnadh ....Chettan poliyàan
@chandrikaramachandran7516
@chandrikaramachandran7516 2 жыл бұрын
സ്ഥലത്തിന്റെ പേരുകൂടി പറയു
@lijeshjose4745
@lijeshjose4745 3 жыл бұрын
Nice 1
@rajendranvayala4201
@rajendranvayala4201 3 жыл бұрын
കുട്ടിക്കാലത്ത് വയലിൽനിന്ന് ഒററാലിൽപിടിച്ച പരൽമീൻ ഇത്പോലെ അമ്മൂമ്മ തോരൻവച്ചതന്നരുചി.പച്ചമാങയുംചേർക്കാം.കപ്പ പുഴുങിയത്ഉണ്ടായാൽ ഹാ.അപാരം...ആശംസ
@sreejith_kottarakkara
@sreejith_kottarakkara 2 жыл бұрын
ചേട്ടന് പണ്ട് ഷാപ്പിലായിരുന്നോ പണി......
@sojithsm4199
@sojithsm4199 3 жыл бұрын
ഗൾഫിൽ കിടന്നു കാണുന്ന ഞാൻ😌😋😋😒
@jaya820
@jaya820 3 жыл бұрын
Samsaram adipoli....kanumbol thanne kothiyavunnu 👍
@prapee651
@prapee651 2 жыл бұрын
നിങ്ങൾക്കു ദിവസ കൂലിയോ മാസ കൂലിയോ
@sreeganeshdpillai3327
@sreeganeshdpillai3327 2 жыл бұрын
Thinunathu kanumbol ariyam nalla erive undenu
@nousuThottayi
@nousuThottayi 2 жыл бұрын
👈🐬
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН