മൂകാംബിക പോയി തൊഴാനുള്ള അനുഗ്രഹം കിട്ടിയിട്ടുണ്ട് പക്ഷേ മൂകാംബികക്ക് ചാനലിൻ്റെ കൂടെ വരണമെന്നുണ്ട്. അമ്മ അനുഗ്രഹിക്കട്ടെ❤❤❤
@chachakp297918 күн бұрын
അങ്ങയുടെ നിർദ്ദേശപ്രകാരമുള്ള പ്രാർത്ഥനകളാൽ ജീവിത വിജയവും അഭിവൃദ്ധിയും ലഭിച്ച് തുടങ്ങി മൂകാംമ്പികയിൽ പോകാൻ ഞങ്ങളും ഉണ്ട്❤
@anithavn176413 күн бұрын
നമസ്കാരം തിരുമേനി, മൂകാംബിക അമ്മയെ ഒരുപാട് പ്രാവശ്യം കാണാൻ പോയിട്ടുണ്ട്. എത്ര കണ്ടാലും മതിയാവില്ല അങ്ങയുടെ കൂടെ മൂകാംബികയിൽ നാമജപം നടത്താൻ ആഗ്രഹമുണ്ട്. ഞങ്ങളെയും അങ്ങയുടെ യാത്രയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണം🙏🙏🙏🙏
@AjithAjith-bt9ek18 күн бұрын
🙏🏻ഹ്രീം നമഃ ശിവായ 🥰
@parvathyparvathy760813 күн бұрын
മൂകാംമ്പികയിൽ പോയിട്ടില്ല അമ്മ വിളിക്കുമെന് പ്രാർത്ഥിക്കാന് 🙏🙏🙏
@gokulvenugopal481518 күн бұрын
നമസ്തെ....... തിരുമേനി🙏 ഓം നമോ നാരായണായ🙏 മൂകാംബികേ ദേവി ജഗദംബികേ .🙏 നമസ്ക്കാരം തിരുമേനി🙏
@ushaknv522417 күн бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@sheejaev367318 күн бұрын
ഞങ്ങളും വരും തിരുമേനി കൂടെ, അമ്മേ അനുഗ്രഹിക്കനെ വന്നു തൊഴാൻ
@appuz72318 күн бұрын
Thank you Thirumeni. I too Thursday upavassm
@PonnammaRaju-fd4on18 күн бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതുപോലെ നമശിവായ നാമവും നാരായണ നാമവും ജപിക്കുന്നുണ്ടായിരുന്നു ഇന്ന് നാൽപതിയൊന്നു ദിവസം ആകുമ്പോൾ എത്ര ആയി ഇന്ന് നോക്കാം ഇന്ന് ഞാൻ ഏറ്റുമാനൂരപ്പന്റെ അമ്പലത്തിൽ പോയി കൃഷ്ണ ഭഗവാനെ കണ്ടു അയ്യപ്പാസ്വാമിയെ തൊഴുതു ഇന്ന് മനസിന് നല്ല സന്തോഷമായി
@sunithasunil907617 күн бұрын
Nasaskaram Trirumani. Thank you
@SijiVinod-s6m17 күн бұрын
മൂകാംബികയിൽ ഇതുവരെ പോയിട്ടില്ല. തിരുമേനി യുടെ കൂടെ അമ്മയെ കാണാനും നാമം ജപിക്കാനും ആഗ്രഹിക്കുന്നു
@dinojachandrasekharan276918 күн бұрын
ഞാൻ ഇന്ന് വ്യാഴം വ്രതം എടുത്തു ഗുരുവായൂർ പോയി ഭഗവാന്റെ കളഭാഭിഷേകം കണ്ടു തൊഴുതു ഒരുപാട് സമയം അവിടെ നിന്ന് നാമം ജപിച്ചു... വളരെ സന്തോഷം ആയ നിമിഷങ്ങൾ ആയിരുന്നു.... 🙏🏻🙏🏻🙏🏻
@meghs979218 күн бұрын
As you said, please conduct pilgrimages to divine places whenever possible, we are ready to come.
തിരുമേനി ഒരു ലക്ഷം നമശിവായ ജപിക്കാൻ സാധിച്ചു. നന്ദി തിരുമേനി. ഞങ്ങളും മൂകാംബിക തിരുപ്പതി ക്ഷേത്രങ്ങളിൽ പോയിട്ടില്ല തിരുമേനി. അങ്ങ് date സമയം ഒക്കെ അറിയിച്ചാൽ കൂടെ വരാം. നമുക്ക് എല്ലാവർക്കും സാധിക്കട്ടെ തിരുമേനി
@adwaithramesh829116 күн бұрын
Om namo narayanaya🙏❤
@adithyansurya807718 күн бұрын
ഞാൻ വരുന്നു. എന്നെ കൂടി കൊണ്ടുപോകണേ തിരുമേനി
@thankamanimp958618 күн бұрын
Mookambika Ammaye Kanan Pokam❤️❤️❤️🙏🏽🙏🏽🙏🏽
@RamaniRaveendranath-e1f17 күн бұрын
നമസ്കാരം തിരുമേനി 🙏🏻ഇത് വരെ പോയി ട് ഇല്ല mukabikal
@babygirija112118 күн бұрын
നാരായണായ...നമഃ..❤
@maheswarimanju18 күн бұрын
നമസ്കാരം തിരുമേനി 🙏 ഞാനും ഉണ്ട് അമ്മയെ കാണാൻ 🙏🙏🙏
@senthilkavya811818 күн бұрын
Namaskaram thirumeni ❤❤❤❤❤
@devu73318 күн бұрын
Hare krishna ente guruvayoorappa
@dhanyasree288318 күн бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@myworld-hu3zu18 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@SujithPillai-x9d18 күн бұрын
നമസ്തെ തിരുമേനി 🙏🙏🙏
@geethaaravindan269318 күн бұрын
Njaanum Varunnnu Thirumangalam ❤
@remyaparu176418 күн бұрын
Thirumeni namaskaram 🙏🙏🙏
@latharadhakrishnan331018 күн бұрын
ഞാനും പോയിട്ടില്ല മൂകാംബിക ക്ഷേത്രത്തിൽ 🙏🙏
@thankamanimp958618 күн бұрын
Thirumeni 🙏🏽🙏🏽🙏🏽
@RT-pi9yb18 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🌹🌹
@hemamalini159118 күн бұрын
Pranam thirumeni pranam pranam humble pranams
@vimalak285518 күн бұрын
ഞാനും കുടുംബവും സെപ്റ്റംബർ മാസത്തിൽ പോയെരുന്നു. മൂകാംബികയിൽ പേരക്കുട്ടിയെ എഴുത്തിനിറുത്തി നന്നായെ ദർശനം തന്നു അമ്മ മകാംബിക 🙏🙏🙏🙏
@BijeshC-x2i18 күн бұрын
Namaskaram thirumeni🙏🙏🙏
@kavyamnivas412118 күн бұрын
ഞാൻ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു നമസ്കാരം തിരുമേനി
@soumyasunil534618 күн бұрын
Hare krishnaa 🙏🙏
@rajeswarikk383418 күн бұрын
Thirumeni namskaram. Mookambika kura mubu poyathannu. Eni natil poyittu therchayaum pokum