ഒട്ടനവധി പേരുടെ ജീവിത പ്രയസങ്ങൾക്ക്‌ മാറ്റം കൊണ്ടുവന്ന അതി ശക്തിയാർന്ന അർച്ചന

  Рет қаралды 82,174

Infinite Stories

Infinite Stories

2 ай бұрын

"Archana" - The temple offering details explained in the correct sequence of practice

Пікірлер: 252
@anilasurendran-zj7eo
@anilasurendran-zj7eo 2 ай бұрын
നമസ്കാരം തിരുമേനി ഈ ചാനൽ മുടങ്ങാതെ കാണാൻ സാധിക്കുന്ന കൊണ്ട് എനിക്ക് ഇപ്പോൾ സർക്കാർ ജോലി കിട്ടി ഒരുപാട് നന്ദി തിരുമേനി 🙏🙏🙏 ഇനി തടസങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം തിരുമേനി -അനില,-പൂയം
@JayalakshmiSunilkumar
@JayalakshmiSunilkumar Ай бұрын
Om namo baghavathe vasudevaya
@Chinnuparthan-jk3jr
@Chinnuparthan-jk3jr 2 ай бұрын
നമസ്കാരം തിരുമേനി 🙏 ലക്ഷ്മി, ഭരണി സാമ്പത്തിക പുരോഗതി ഉണ്ടാകാനും മനസ്സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏എന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@beenavijayan4739
@beenavijayan4739 2 ай бұрын
നമസ്കാരം തിരുമേനി. 🙏 അങ്ങ് പറഞ്ഞത് പോലെ മഹാവിഷ്ണു ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യണമെന്ന് കരുതുന്നു. പ്രാർത്ഥനയിൽ ഞങ്ങളെയും ഉള്പെടുത്തണമേ. വിജയൻ. പൂരുരുട്ടാതി, ബീന ഉത്രം, അയന രേവതി. 🙏
@Seema-ik7nz
@Seema-ik7nz 2 ай бұрын
നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സീമ അശ്വതി ഗീരീഷ് തൃക്കേട്ട വളരെ ദുഖത്തിലാണ് ഞങ്ങളുടെ ജീവിതം
@valsalasunder5726
@valsalasunder5726 2 ай бұрын
തൊഴിലിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി. അഖിൽ രോഹിണി 🙏🙏
@parvathyparvathy7608
@parvathyparvathy7608 2 ай бұрын
പ്രാർത്ഥനയിൽ ഞങ്ങളെയു ഉൾപ്പെടുത്തണം പാർവതി തിരുവാതിര രാഹുൽ കാർത്തിക രേവതി അത്തം ഗോകുൽ തിരുവാതിര സാമ്പത്തിക ബുധിമുട്ട് തീരാനു വീട്ടിൽ സമാധാനം ഉണ്ടാവാന് പ്രാർത്ഥിക്കണം തീരുമേനി 🙏🏻🙏🏻🙏🏻
@jayasreeta3685
@jayasreeta3685 2 ай бұрын
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ വഴിപാട് ചെയ്തോണ്ട് ഇരിക്കുവാണ്. ആദ്യത്തെ ആഴ്ച തന്നെ വെളിയിൽ പോകാൻ നല്ല ഒരു വേകൻസി വന്നു. തടസ്സമില്ലാതെ കേറി പോകാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം. ജയശ്രി - മകം. തിരുമേനിയുടെ എല്ലാ വാക്കുകളും കേൾക്കുന്ന ആളാണ്.. എനിക്ക് വിശ്വാസം ആണ്.
@user-wm9jc1tv6s
@user-wm9jc1tv6s 2 ай бұрын
കടബാധ്യത തീർന്നു സമ്പൽസമൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. മനോജ് -പൂരാടം.
@user-ne8vh3go4l
@user-ne8vh3go4l 2 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ സ്വന്തമായിട്ട് വീടു ണ്ടാവാൻ പ്രത്യേകം പ്രാർത്ഥികണം
@manjusharanjith
@manjusharanjith 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 രഞ്ജിത്ത്.. അവിട്ടം മഞ്ജുഷ... വിശാഖം ഗംഗ.... അനിഴം കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി ✨
@shalinchandra5042
@shalinchandra5042 2 ай бұрын
നമസ്ക്കാരം തിരുമേനി Prarthikkane Anugrahikkane thirumeni
@sindhuprakash4139
@sindhuprakash4139 2 ай бұрын
പ്രകാശ് മകയിരം. സിന്ധു. വിശാഖം. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@user-kb2bi6sp3s
@user-kb2bi6sp3s Ай бұрын
ആശ ( തൃകെട്ട). സുമേഷ് (പുണർദ്ധം ).എല്ലാ ദുരിധവും മാറി ഞങ്ങളെ ഒന്നിപ്പിക്കാൻ പ്രാർത്ഥിക്കണേ സ്വാമി 🙏🏻🙏🏻
@praseethalalu-qj5jc
@praseethalalu-qj5jc 2 ай бұрын
നമസ്കാരം തിരുമേനി.ഓം നമോ നാരായണായ.ഒരുപാട് സന്തോഷം. ഇങ്ങനെ ഒരു വഴിപാട്. പറഞ്ഞ് തന്നതിന്
@jayasreeta3685
@jayasreeta3685 2 ай бұрын
തിരുമേനി ഞാൻ ഈ വഴിപാട് ചെയ്തു ഇനി ഈ ആഴ്ച കൂടി ചെയ്യണം.ആദ്യത്തെ ആഴ്ച തന്നെ അതിന്റെ ഫലം കണ്ടു.
@anjumurali5244
@anjumurali5244 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകളുടെ വിവാഹം നടക്കാനും govt ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏 Psc exam എഴുതിയിരിക്കുക ആണ്... അതിൽ റാങ്ക് ലിസിറ്റിൽ വരാനും ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏 അഞ്ചു ചിത്തിര
@ramyasunesh1368
@ramyasunesh1368 2 ай бұрын
നമസ്കാരം തിരുമേനി, നാളെ എൻ്റെ 10-ാം ക്ലാസ് പരീക്ഷയുടെ result വരുകയാണ്. എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണമേ😢 കീർത്തന അവിട്ടം
@sheejathampy7571
@sheejathampy7571 2 ай бұрын
ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. പ്രാർത്ഥയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏🙏
@binukumar6373
@binukumar6373 2 күн бұрын
എന്റെ മോളുടെ കല്യാണമായി നല്ലതുപോലെ നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി നന്ദനാ കൃഷ്ണ പൂട്ടാതി നക്ഷത്രം പോറ്റിയുടെ അനുഗ്രഹവും ഉണ്ടാവണം
@savgarden
@savgarden 2 ай бұрын
Valare nandi thirumeni ee vazipadu paranju thannadhinu
@anjanarajk4698
@anjanarajk4698 2 ай бұрын
നമസ്കാരം തിരുമേനി 🙏🏼 രാജപ്പൻ - രേവതി ശാന്തമ്മ - തൃക്കേട്ട അനന്തു - പൂരം അഞ്ജന - ആയില്യം ജിബിൻ - ആയില്യം...... പ്രാർത്ഥിക്കണേ തിരുമേനി..... ദുഖവും ദുരിതവും മാറി നല്ലകാലം വരാൻ..... 🙏🏼
@gopikarajeshrajesh6568
@gopikarajeshrajesh6568 2 ай бұрын
രാജേഷ് തിരുവാതിര, ഗോപിക പുണർതം, ഗൗരി ചതയം, പാർവതി ചതയം. ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി. മെയ്‌ 8 sslc result വരും. എല്ലാ മക്കൾക്കും നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ..... എന്റെ രണ്ട് കുട്ടികൾ ഉണ്ട് കല്യാണി, ഐറിൻ ഇവരെ പ്രത്യേകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ. രണ്ട് പേരും 10 എഴുതി റിസൾട്ട്‌ കാത്തിരിക്കുവാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@PradeepKumar-rz5ym
@PradeepKumar-rz5ym 2 ай бұрын
🙏❤🙏❤🙏You are my God. I love you. എന്റെ മാനസിക അസുഖം എത്രയും വേഗം മാറ്റിതരണമേ... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... എന്നെ ഒന്നു സഹായിക്കണമേ... എന്റെ പേര് പ്രദീപ്‌ കുമാർ, നക്ഷത്രം പൂരം, വീട്ടുപേര് തുണ്ടപ്പറമ്പിൽ, സ്ഥലം വൈക്കം.
@sunithasachu3017
@sunithasachu3017 2 ай бұрын
സുനിത -മകം കടബാദ്യത മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@Sulaja-re6ol
@Sulaja-re6ol 2 ай бұрын
നമസ്കാരം തിരുമേനി.. പ്രാർത്ഥിക്കണേ തിരുമേനി Sulaja avittam
@user-wv1nz6qt4j
@user-wv1nz6qt4j 2 ай бұрын
നമസ്കാരം തിരുമേനി സുദർശ് അവിട്ടം മോന്റെ പിറന്നാൾ ആണ് ഇന്ന്. അവന്റെ പഠനത്തിൽ മനസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കേണമേ ❤❤❤❤❤❤
@user-vw1fi1ty5f
@user-vw1fi1ty5f 2 ай бұрын
Namaskaram thirumeni e oru vazhipadu paranju thannathinu oru padu 🙏🙏🙏🙏🙏 sreedevi thiruvathira venugopal punartham vishnu moolam swathy pooradam anirudhan rohini ridhay pooyam vinu rohini prarthikane thirumeni 🙏🙏🙏🙏🙏🙏
@NikhilaNiya
@NikhilaNiya 2 ай бұрын
നിഖില. അനിഴം സാലറി കൂട്ടി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 😭😭😭🙏🙏🙏🙏🙏
@renjinimolvr1475
@renjinimolvr1475 2 ай бұрын
നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക സുധീഷ് അവിട്ടം പ്രാർത്ഥിക്കണം പുജയിൽ ഉൾപ്പെടുത്തണം കടം കാരണം മനസമാധാനം ഇല്ലാതായി കടത്തിൽ നിന്ന് കരകയറാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം
@ushagopinath7460
@ushagopinath7460 2 ай бұрын
കട ബാധ്യത തീർന്ന് സമ്പൽ സമൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏അഖിൽ അത്തം ശാലിനി പൂരാടം ഗോപിനാഥൻ ആയില്ല്യം ഉഷ രോഹിണി 🙏🙏🙏
@divya.r9953
@divya.r9953 2 ай бұрын
നമസ്കാരം തിരുമേനി മനസ്സിന് ഒരുപാട് സങ്കടങ്ങളും ടെൻഷനും ആദിയും വ്യാധിയും ആണ് എല്ലാം മാറാൻ പ്രാർത്ഥിക്കണേ. സ്വസ്ഥതയും സമാധാനവുമില്ല ജീവിതത്തിൽ. ദിവ്യ വിശാഖം നക്ഷത്രം.തിരുമേനി പറഞ്ഞ ഈ വഴിപാട് നമ്മൾ തന്നെ പോയി നടത്തണോ അതോ രക്തബന്ധത്തിലുള്ള ആരെങ്കിലും നടത്തിയാൽ മതിയോ. ഞാൻ അടുത്താഴ്ച തിരിച്ചു പുറത്തേക്കു പോകും അപ്പോൾ എന്റെ അമ്മ നടത്തിയാൽ മതിയോ . മറുപടിക്ക് കാത്തിരിക്കുന്നു. അമ്മയാണ് നടത്തുന്നതെങ്കിൽ രണ്ടാമത്തെ ആഴ്ച ഭാഗ്യസൂക്തം അല്ലേ നടത്തേണ്ടത്. 🙏🙏🙏🙏. മറുപടിക്ക് കാത്തിരിക്കുന്നു തിരുമേനി.
@sreedeviram2667
@sreedeviram2667 2 ай бұрын
നമസ്കാരം തിരുമേനി ഇന്നലെ രാത്രിയിൽ ഞാൻ എന്റെ ഗുരുവായൂരപ്പനെ സ്വൊപ്നത്തി ൽ കണ്ടു കയ് അകലത്തിൽ കുഞ്ഞികണ്ണനായിട്ട് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം ഇപ്പോഴും അതേ രൂപം തെളിഞ്ഞു നിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏 അനുഗ്രഹിക്കണെ
@bluehorizon8882
@bluehorizon8882 2 ай бұрын
❤❤❤❤❤❤
@Itz_2457
@Itz_2457 2 ай бұрын
Nitish uthrattathi, Balakrishnan avittam, Latha ayilyam, Thankam thiruvathira, Sunil chothi Nisha chithra, Mahina makham, Ashvee chothi 🙏 thank you so much 🙏🙏
@jaya7149
@jaya7149 2 ай бұрын
Namaskarum Thirumeni Sundaresan Revathi Jaya Rohini Swathi Chothi Njagalkuvendi Prarthikane. Thirumeni
@user-lv3ew8nx5w
@user-lv3ew8nx5w 2 ай бұрын
നാളെ എന്റെ മോന്റെ പിറന്നാൾ ആണ്. രേവതി ആണ് നക്ഷത്രം.ആയുരാരോഗ്യത്തിനും, പഠിത്തത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajanivrajaniv7740
@rajanivrajaniv7740 2 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏തിരുമേനി ഇന്നലെ നാമം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോൾ ഒരു വലിയ കറുത്ത ചേര വന്നു എന്റെ തിരുമേനി ഞാൻ പേടിച്ഛ് കൂവി എഴുന്നേറ്റു ഞാൻ ഒറ്റക്കായിരുന്നു ഒരു വിധം ഞാൻ വെളിയിൽ ഇറങ്ങി, തിരുമേനി ഞാൻ ഇന്നലെ പേടി കാരണം ഉറങ്ങിയില്ല, തിരുമേനി ഇത് ദോഷമാണോ എന്റെ മാനസിക അവസ്ഥ തിരുമേനി അറിഞ്ഞു ഒരു മറുപടി തരണേ, രജനി പൂരുരുട്ടാതി, ജയറാം മകയിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 2 ай бұрын
നിഖിൽ രേവതി നാളെ എന്റെ മോന്റെ പിറന്നാൾ ആണ് അയൂ രാരോഗ്യസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@sheelams7339
@sheelams7339 2 ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏
@Shivaaya01
@Shivaaya01 2 ай бұрын
ജാനകി പൂരം പഠനത്തിനും ആത്മ വിശ്വാസം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@vibiarunandGaadhaarun
@vibiarunandGaadhaarun 2 ай бұрын
Namaskaram thirumeni 🙏 thank you so much ❤
@prasadmm6394
@prasadmm6394 2 ай бұрын
പ്രസാദ് - അശ്വതി ദേവനന്ദ - മൂലം ശാന്തിനി - അനിഴം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-cn5yo6pw7o
@user-cn5yo6pw7o 2 ай бұрын
Namaskkaram Therumeni Suresh kumar Atham Sunitha Moolam Aswathy Uthrattathi Rugmani Bharani Radhika Aswathy Sreeram Pooradam Girija Anizham Sreekumar Uthradam Ramkumar chothy Poojayil ulppeduthane Therumeni
@binithabinitha7053
@binithabinitha7053 2 ай бұрын
Namaskaram Thirumeni🙏. Shaju Uthratathi, anal krishna Ayilyam, Binitha visakam, Janaki Ayilyam, Liji Avittam Rogadurithangalil ninnum Mochanam Kittanum, nanmayundakanum Prarthanayil Ulpeduthane Thirumeni🙏🙏🙏
@susmithabijoy3439
@susmithabijoy3439 2 ай бұрын
അതുൽ കൃഷ്ണ ചോതി വിദ്യ തടസ്സം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@user-pg2fe5jc6o
@user-pg2fe5jc6o 2 ай бұрын
നമസ്കാരം തിരുമേനി ശോഭ - തിരുവോണം എൻറെ ഇടതുഭാഗം തലയിൽ പല്ലി വീണു അപ്പോൾ തന്നെ ഇടതു മുയിപിലും വീണു തിരുമേനി പരിഹാരം പറയണേ നാളത്തെ തിങ്കളാഴ്ച പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി ..
@user-pg2fe5jc6o
@user-pg2fe5jc6o 2 ай бұрын
മറുപടി തരണേ തിരുമേനി
@chandana-nm7py
@chandana-nm7py 2 ай бұрын
സുഭാഷ് -പുണർതം നിഷ -മൂലം ഹരിനന്ദൻ -അശ്വതി ചന്ദന -ഭരണി 🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@ajitharavindran3502
@ajitharavindran3502 2 ай бұрын
നമസ്കാരം തിരുമേനി എൻറ കുടുംബത്തിന് വേണ്ടി പ്രാത്ഥിക്കണേ അജിത അനിഴം രവീന്ദ്രൻ ആതിര ചതയം സിനായ തിരുവോണം സന്ദീപ് ഉഽതം
@ajithasajeev4472
@ajithasajeev4472 Ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ ഈ വഴിപാട് ചെയ്തു
@SheejaM-lj9ki
@SheejaM-lj9ki 2 ай бұрын
മെയ് 12നു വിവാഹ വാർഷികം ആണ് തിരുമേനി....മഹേഷ്‌ തിരുവോണം ഷീജ പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. 🙏🏻🙏🏻🙏🏻y
@sheejajayan6996
@sheejajayan6996 2 ай бұрын
Thirumeni 8ni result varm prarthikkane nallaseelam bhakthi undavanum prarthikkane adwaith Krishna aswathy,athira.mool,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham veettil santhosham i prarthikkane thirumeni
@subeeshac6115
@subeeshac6115 2 ай бұрын
Good information guruji 🙏🙇
@muralippmurali997
@muralippmurali997 2 ай бұрын
Namaskaram thirumeni, Savitha _thrikkatta veedinta purogathikku vendi prarthikkana
@diyadinu322
@diyadinu322 2 ай бұрын
Namaskaaram thirumeni Dinu -punartam Remya -chothi Diya -uthrattati Dakshina -uthraytathi
@aswathyvs3233anu
@aswathyvs3233anu 2 ай бұрын
നന്ദി തിരുമേനി 🙏
@user-uq8rj2qf9w
@user-uq8rj2qf9w 2 ай бұрын
രേഷ്മ പുണർതം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏼🙏🏼🌹
@supriyasuraj8333
@supriyasuraj8333 2 ай бұрын
അമ്പിളി കാർത്തിക തിരുമേനി എൻ്റെ വീട്ടിലെ കട ബാധ്യതകൾ തീർക്കാൻ പ്രാർത്ഥികനെ....ആരോഗ്യത്തോടെ ഇരിക്യൻ എനിക്ക് കഴിയണമേ.....
@sreejaanil2887
@sreejaanil2887 2 ай бұрын
Thirumeni, ente randumakkaludeyum peril sudarsana pushpanjali nadathanamennund.appol njan cheythal randamathe weekil oru bhagyasooktham nadathiyal mathio?.achanum ammayum kshethrathil edavittu poyal problem undo
@sheelakd7413
@sheelakd7413 2 ай бұрын
Sheela തിരുവാതിര ജിതിൻ പൂരാടം കടബാധിത മാറി സമ്പൽ സമൃധി ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ
@user-vf5cu9im1v
@user-vf5cu9im1v 2 ай бұрын
NamaskaramThirumen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ushakumaric4818
@ushakumaric4818 2 ай бұрын
മനു.. ഉത്രം, അമൃത.. അത്തം, ശ്യാം പ്രസാദ്.. വിശാഖം, മഞ്ജു.. രേവതി, ഉഷാകുമാരി.. പൂരാടം, മഹേശ്വർ.. മകീരം, ജാനവ്കൃഷ.. ചതയം ആയുരാരോഗ്യ സൗഖ്യവും സമ്പൽസമൃദ്ധിയും ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി
@Sunilkumar-qk7oo
@Sunilkumar-qk7oo 2 ай бұрын
സുനിൽ കുമാർ-രേവതി എൻ്റെ വീട് പണി മുടങ്ങി കിടക്കുകയാണ് വീട് പണി പെട്ടെന്ന് പൂർത്തികരിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ..
@sugupp7608
@sugupp7608 Ай бұрын
മെഡിപരീക്ഷ എഴുത. പരീക്ഷാവിജയത്തിനുവേണ്ടി പൂജയിൽ ഉൾപ്പെടുത്തണം സ്വാമി🎉സാവ്നിപൂയം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 ай бұрын
ചെയ്യാം തിരുമേനി 🙏🙏🙏
@Mayoori..
@Mayoori.. 2 ай бұрын
Thirumeni namasakkaram 🙏veedin aduthullat narasimha bhagavande ambalm ane ollat.... Avide nadathan patumo rply tarane thirumeni🙏🙏🙏
@ammuadhi9048
@ammuadhi9048 2 ай бұрын
Namaskaram thirumeni ,njan kodathi kayariyirangi valayukayanu,oru thettum cheyyathe,pakshe enik anukoolamayi alla karyangal varunnath. E prasnathil ninnu ethrayum pettannu Kara kayaran sadhickan prardhickane thirumeni. Anju, bharani
@ammaachan1006
@ammaachan1006 2 ай бұрын
Achu pooram joli kittan prardhikkane thirumeni
@user-ub9dh1sz3r
@user-ub9dh1sz3r 2 ай бұрын
Raneesh - ചതയം, അനില - പുണർതം, അർധന - പൂയം, അർധിക - തിരുവോണം. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, വീടുപണി തീരാനും, ആയുരാരോഗ്യ സുഖം ഉണ്ടാകാനും പ്രാർഥിക്കണേ 🙏🏻
@binshyothayoth4729
@binshyothayoth4729 2 ай бұрын
Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam, prarthanayil ulpeduthane thirumeni rogamukthiku vendi
@purushothaman3476
@purushothaman3476 2 ай бұрын
Purushothaman Uthradam Mini. Puradam Parvathi thiruvathira Prayag. Uthram please prayer sir
@saranyavipin-ip8ng
@saranyavipin-ip8ng 2 ай бұрын
നമസ്ക്കാരം തിരുമേനി എന്റ ആഗ്രഹം സാധിക്കാൻ പ്രാർത്ഥിക്കണം 🙏 ശരണ്യ ഉത്രം
@neethupradeep8604
@neethupradeep8604 2 ай бұрын
Thirumeni poojayil ulpeduthy prarthikanae Neethu-pooradam Pradeep-bharani Deav-Avittam
@ajithajth4572
@ajithajth4572 2 ай бұрын
Thirumeni prarthikkane. Orupad Kada bhadhyada undu. Veedu japthi yude vakkil Aanu. Onnum cheyyan pattatha avastha aanu. Prathikkane. Ethu njan theerucha aayum cheyyum. Njan Krishnan te ambalathil ella Thursday um pokarundu. Neena Vishagam
@lakshmitr2685
@lakshmitr2685 2 ай бұрын
തിരുമേനി എൻ്റെ മോന് സന്താന ഭാഗ്യo ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണം പ്രവീൺ രോഹിണി വിഷ്ണു ജപുരോരുട്ടാതി
@saranyaakhil4435
@saranyaakhil4435 2 ай бұрын
Namaskaram Thirumeni 🙏
@gopinathank8903
@gopinathank8903 2 ай бұрын
Thankuuuuu sir
@mukundan09
@mukundan09 2 ай бұрын
Thanks 🙏🙏❤️
@mayashiju8482
@mayashiju8482 2 ай бұрын
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@anithakumarig8701
@anithakumarig8701 2 ай бұрын
Ente makkalkkulla Thadsangalum asukaganlum Maran prarthikkane thirumeni Amareesh/aswathy Akshy/visakum Adhithya/bharani
@manjushamg8234
@manjushamg8234 Ай бұрын
Manjusha -thrikketta, govt job nu vendi prarthikkane
@appuapz5515
@appuapz5515 2 ай бұрын
thirumeni monte plus 2 result annu may 9 nalla vijayam undavan prarthikkannam🙏🏼🙏🏼🙏🏼🙏🏼. Lakshmykanth..makam
@pandmajag9923
@pandmajag9923 2 ай бұрын
തിരുമേനി എൻ്റെ മോൾ ദേവിക കൃഷ്ണൻ പൂരാടം സഞ്ചയ് ഉത്രാടം ഒരു കുഞ്ഞ് ജനിക്കാൻ പ്രാർത്ഥിക്കണേ......
@soumyaa6691
@soumyaa6691 2 ай бұрын
Ante problems solve akkunnilka thirumeni. Sankadam sahikkan pattunnilla Soumya uthradam job kittan sadhyatha undo
@maneeshabiju1782
@maneeshabiju1782 2 ай бұрын
Nale nte monte piranaal anu Goutham..... Revathy Alk oru accident patti erikuvanu Prathikane thirumeni Nannayit padikuvanum Ayur arogya soukyam shatrudhosham maruvanum prathikane thirumeni 🙏
@sugupp7608
@sugupp7608 2 ай бұрын
Savnipooy😊am❤poojayil ulppetuthanam swami. Medicine exam vijayathinu venti
@prasannamohan4581
@prasannamohan4581 2 ай бұрын
ഓം നമോഭഗവതേവാസുദേവായ ഓം നമോനരായണായ
@user-ro1jy3vb6d
@user-ro1jy3vb6d 2 ай бұрын
ലളിത ചിത്തിര ഒരു ജോലി കിട്ടി കടങ്ങൾ പരിപൂർണ്ണമായി മാറ്റി കിട്ടാൻ പൂജയിൽ ulpeduthane🙏🙏🙏
@smitha2401
@smitha2401 2 ай бұрын
Thirumeni 8 theeyathi Wednesday veedu maari thamasikan pattumo.annu karuthavavu aannu.maariyal enthenkilum dosham undo. reply. Tharane.
@soumyacr5011
@soumyacr5011 Ай бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ ഭർത്തവിന് പ്രാർത്ഥിക്കണം അജേഷ് പൂരം നക്ഷത്രം
@muralippmurali997
@muralippmurali997 2 ай бұрын
Namaskaram thirumeni .agayuda poojayil ulppaduthana ...prasanth _revathi ,
@user-qi2zl2si8d
@user-qi2zl2si8d 2 ай бұрын
ആകാശ്ഉത്രട്ടാതി ഒരു വീടിൻ്റെ വേണ്ടീ പ്രാർത്ഥിക്കണം തിരുമേനി
@lunni3205
@lunni3205 2 ай бұрын
Ayyappa mandir il krishna Prathishta undu avide cheyyan pattumo??
@avengersstatus8607
@avengersstatus8607 2 ай бұрын
Abhinav pooruttathi Abhiram visakam Saju visakam prabha pooyam Soubhagyathinum Ayurarogyasoughyathinu m prarthikkanae Tirumeni 🙏🙏🙏🙏
@user-qi2zl2si8d
@user-qi2zl2si8d 2 ай бұрын
നന്ദു പൂരാടം ഒരു നല്ല ജോലിക്ക് vendiprarthikkaanam
@sandeepsanthosh9490
@sandeepsanthosh9490 2 ай бұрын
പേര്- സമ്പത്ത് നക്ഷത്രം- മകയിരം എൻ്റെ മകൻ സമ്പത്തിൻ്റെ SSLC exam result may 8 നു വരും. എല്ലാ വിക്ഷയത്തിലും Full A+ കിട്ടാനും അങ്ങയുടെ വിശേഷ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏🙏
@mohandas.kmadathiparambil6024
@mohandas.kmadathiparambil6024 Ай бұрын
മോഹൻദാസ് മകം, ശാരദാ രേവതി, മണികണ്ഠൻ മകം,അനുമോൾ രോഹിണി
@meghasajikumar449
@meghasajikumar449 2 ай бұрын
Megha Chithira Thirumeni thadasangal onnumillathe thanne njan snehikkunna payyane 2025 April enikku kalliyanm kazhikkan sadhikkane...njan snehikkunna payyan enne orikkalum chathikkalle...njan snehikkunna payyane dheerkhayisum arogyavum undavan prarthikkane thirumeni.... njagalude 2 perudem joli orikkalum nashtapedalle... njagalude joli eppozhum sthiram ayi njagalude kayyil undave njangade masam varumanam orikkalum nilkkalle.... njagalude kalliyanm valare mangalamayi nadakkane...oru thadasavum undavalle...chuttum orupadu thadasangal undu thirumeni...Ellam mangalamayi nadakkan prarthikkane thirumeni 🙏
@sindhupv4654
@sindhupv4654 Ай бұрын
സിന്ധുരേവതി എനിക്ക് ജീവിതത്തിൽ ഒരു സമാധാനവും സന്തോഷവും ഇല്ല എനിക്ക് ദുഃഖദുരിതങ്ങൾ ആണ് ഇതൊന്നു എനിക്ക് സഹിക്കാൻ കഴിയുന്നില്ലതിരുമേനി എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🕉️
@preethysuresh9791
@preethysuresh9791 2 ай бұрын
Athulkrishna മകം. ഉണ്ണിമായ അശ്വതി
@karthika4844
@karthika4844 2 ай бұрын
Padmanabhan.karthika nakshatram sambathika bhudhimuttukal Mari sambathika uyarcha undakanum satru dhoshangal maranum prarthikkanam thirumeni
@anjanatp596
@anjanatp596 2 ай бұрын
Nanni
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 119 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН