ഒറ്റപ്രസവത്തിൽ ഉണ്ടായത് 6 ആട്ടിൻ കുഞ്ഞുങ്ങൾ; കൗതുക കാഴ്ച | Goat | Kottayam | Viral

  Рет қаралды 26,666

Manorama News

Manorama News

Күн бұрын

Пікірлер: 36
@sajeevsaji6196
@sajeevsaji6196 Жыл бұрын
എന്നിട്ട് അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നോ....??. 👍🏻👍🏻👍🏻👍🏻
@ratheeshvt1043
@ratheeshvt1043 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ആട്ടിൻകുട്ടിയെ അതിന്റ ആ മണവും അവന്റ നെറ്റിയിൽ തല കൊണ്ട് കുത്ത് പഠിപ്പിക്കുന്നത് പിന്നെ എടുത്തു നടക്കാൻ
@sajujosesajujose1352
@sajujosesajujose1352 Жыл бұрын
മനസിന് സന്തോഷം നൽകുന്ന കാഴ്ച്ച.
@umaibapnm7383
@umaibapnm7383 Жыл бұрын
അതിനെയും കണ്ണ് വെച്ചു
@ajeeshs1883
@ajeeshs1883 Жыл бұрын
ജെയിംസ് ചേട്ടന് ലോട്ടറിയടിച്ചു ❤❤👍👍
@aneesapang126
@aneesapang126 Жыл бұрын
എന്റെ വീട് ന്റെ അടുത്ത് ആടിന് 6 kujugal ഉണ്ടായിരുന്നു ഒന്ന് ചത്തു പോയി ബാക്കി 5 ആട് കുട്ടി കളും വളർന്നു
@shihubabu8345
@shihubabu8345 Жыл бұрын
God bles you❤️
@abdullakod1450
@abdullakod1450 Жыл бұрын
Masha allah 😍😍😍😍
@englis-helper
@englis-helper Жыл бұрын
അനുഗ്രഹം ആട് രൂപത്തിൽ
@alluameen3585
@alluameen3585 Жыл бұрын
ലെ മുട്ടനാട്💪💪
@sonajoshy847
@sonajoshy847 Жыл бұрын
Njangalude vttl ellapravashiyavum 3 peruveedhamanu undakunnath ith albhudham
@charliecharlie7282
@charliecharlie7282 Жыл бұрын
അവർക്ക് ഇരട്ടകുട്ടികൾ അല്ലെ പിന്നെന്ത് ആടിന് ഇരട്ട പ്രസവിച്ചാൽ🤣🤣🤣
@abyyesudas
@abyyesudas Жыл бұрын
Super 💐
@sheejasheeja628
@sheejasheeja628 Жыл бұрын
Masha Allah... Mabrookh...
@Chinnu2480
@Chinnu2480 Жыл бұрын
ആദ്യത്തെ പ്രസവത്തിൽ ആണോ 6കുട്ടികൾ
@skguppifarm
@skguppifarm Жыл бұрын
❤️❤️❤️
@sibynsr5718
@sibynsr5718 Жыл бұрын
ആടിനെ വളർത്തുന്ന ചേട്ടൻറെ ഫോൺ നമ്പർ തരാമോ
@abdulgaffar6928
@abdulgaffar6928 Жыл бұрын
മന്ത്രി ചിഞ്ചുറാണി അറിഞ്ഞിട്ടുണ്ടാകില്ല 😂😂
@jayanjayan4646
@jayanjayan4646 Жыл бұрын
അടുത്തത് 8ആരിക്കും
@kabeermankunnu1020
@kabeermankunnu1020 Жыл бұрын
മാശാ അള്ളാഹ്
@wilsonpj2614
@wilsonpj2614 Жыл бұрын
Ldf സർക്കാരിന്റെ മറ്റൊരു നേട്ടം 😂😂
@jabbarp2162
@jabbarp2162 Жыл бұрын
ഓഹോ ചേട്ടനും ആടും ഒറ്റക്കെട്ടായി അല്ലേ
@sampaul7399
@sampaul7399 Жыл бұрын
ഞങ്ങളുടെ വീട്ടിൽ പണ്ട് നാലെണ്ണം ഉണ്ടായിട്ടുണ്ട്
@sampaul7399
@sampaul7399 Жыл бұрын
പിന്നെ മൂന്നു കാലുള്ള ആട്ടിൻകുട്ടി ഉണ്ടായിട്ടുണ്ട്
@galaxyforce.123
@galaxyforce.123 Жыл бұрын
മട്ടൺ 😋
@suhailtp1460
@suhailtp1460 Жыл бұрын
Reporter ടെ ചോദ്യം കേട്ടാൽ തോന്നും ഇരട്ട ആയതിനു പിന്നിൽ ആ ചെട്ടനാണെന്ന്
@beenaanu5069
@beenaanu5069 Жыл бұрын
Parampara
@k.g4718
@k.g4718 Жыл бұрын
ആട് അര ഡസൻ... ഗിന്നസ് റെക്കോഡ്.
@Umesh.KLeø
@Umesh.KLeø Жыл бұрын
Arrattu...
@abdulgaffar6928
@abdulgaffar6928 Жыл бұрын
LDF വരും എല്ലാം ശരിയാകും എന്ന് ഞങ്ങൾ പണ്ടേ പറഞ്ഞില്ലേ 😂😂
@somasenanvaruvil6558
@somasenanvaruvil6558 Жыл бұрын
😂😂😂
@sharafalimkm4628
@sharafalimkm4628 Жыл бұрын
എൻറെ വീട്ടിലെ മുയലിനു 12കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഇത് ആറു കുഞ്ഞുങ്ങൾ അല്ലെ 4ആൺകുഞ്ഞുങ്ങൾ ആയത് കൊണ്ട് മാതാപിതാക്കൾ രക്ഷപെട്ടു
@fahadmc1313
@fahadmc1313 Жыл бұрын
🥰😘
@IChURamShi
@IChURamShi Жыл бұрын
Masha Allah ❤
@kunjan8183
@kunjan8183 Жыл бұрын
mashallah❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН