Stunning Goats of Kerala | A tale of profitable Goat farming | Haritham Sundaram | EP 189

  Рет қаралды 931,529

Kaumudy

Kaumudy

Күн бұрын

Пікірлер: 285
@sudhakaranallukal168
@sudhakaranallukal168 4 жыл бұрын
ആടിനെക്കുറിച്ച് മലയാളികൾക്ക് നേരിട്ട് പരാചയപ്പെടുത്തുന്ന സുഹൃത്ത് അഭിനന്ദനവും 'അതിലുപരി വളരത്തു മൃഗങ്ങളോട് മനുഷ്യൻ ചെയ്യേണ്ട കൃത്യ പരിപാലനവും കാണിച്ച് മാതൃകയായി! വളരെ അഭിനന്ദനമർഹിക്കുന്നു. മൃഗ സംരക്ഷണ വകുപ്പിൻ്റെ സഹായത്തിന്നു കൂടി അർഹതയുണ്ട -!
@jafferdriver4306
@jafferdriver4306 3 жыл бұрын
ഇതൊക്കെ സൃഷ്ടിച്ച ദൈവത്തിന്റെ ഭംഗി എത്രയായിരിക്കും 🌹
@banooadham1893
@banooadham1893 5 жыл бұрын
ഈ കർഷകൻ ഫുൾ സപ്പോർട്ട് ആണ് ... ആര് വിളിച്ചാലും
@shinajshinajpa6510
@shinajshinajpa6510 4 жыл бұрын
Super
@sidheekseedhu1345
@sidheekseedhu1345 4 жыл бұрын
ഫുൾ അഡ്രസ്സ് കിട്ടുമോ എനിക്ക് ആടുകൾ വേണം
@muhammedshahin72
@muhammedshahin72 4 жыл бұрын
നല്ല മനുഷ്യൻ... തന്റെ അറിവും അധ്വാനവും മറ്റുള്ളവർക്ക് കൂടി പങ്ക് വാക്കുന്നവരാണ് യഥാർത്ഥ മനുഷ്യൻ
@kasimtpkasim264
@kasimtpkasim264 6 жыл бұрын
ആടുകൾ ഗംഭീരം കണ്ണിനു കുളിർമ ഏകി ഈ വിഡിയോ എനിക്കും ആട് വളർത്താൻ തോന്നുന്നു
@ashikrahman3764
@ashikrahman3764 4 жыл бұрын
ക്യാഷ്
@shabnashoukathazeemaju5989
@shabnashoukathazeemaju5989 4 жыл бұрын
Super🐐🐐🐐🐐🐐
@ishaqch9181
@ishaqch9181 2 жыл бұрын
സാധനം സൂപ്പർ
@shamet666
@shamet666 4 жыл бұрын
Masha allah.. ഇതൊന്നു നേരിട്ട് കാണാണം.. ♥
@Palakkaattukaran
@Palakkaattukaran 4 жыл бұрын
ഇദ്ദേഹത്തിന്‍റെ വാട്ട് സപ് ഗ്രൂപ്പിലെ അങ്കമാണ് ഞാന്‍ എന്തു സംശയം ചോതിച്ചാലും നല്ല സഹകരണമാണ് ഗുഡ് ഇക്കാ .....
@abskkabskk7252
@abskkabskk7252 4 жыл бұрын
Whatsupp നമ്പർ തരുമോ എനിക്ക് ചെറിയ തോതിൽ ആട് വളർത്താൻ ആഗ്രഹമുണ്ട്
@sabusworld9095
@sabusworld9095 3 жыл бұрын
Pls number
@abhilashrestan3679
@abhilashrestan3679 6 жыл бұрын
ഇനിക്കൊക്കെ എന്നും ഇതൊരു സ്വപനം മാത്രമാണ്. ഇല്ല സ്വന്തമായി ഒരു വീട്.
@niyafathima4721
@niyafathima4721 5 жыл бұрын
Okkeshariyavum
@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ
@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ 5 жыл бұрын
ആദ്യം വീട് ,പിന്നെ കൂട് പിന്നെ ആട്
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
എനിക്കുമില്ലായിരുന്നു, ഈ അടുത്താണ് സ്ഥലംവാങ്ങിയത്, ഒക്കെനടക്കും ബ്രോ
@shibilshanhyder9348
@shibilshanhyder9348 5 жыл бұрын
Count start from zero ..
@ubasgmailcomSabu
@ubasgmailcomSabu 5 жыл бұрын
നിന്റെ സ്വപ്‌നങ്ങൾ സഫലമാകും
@zokfzo1857
@zokfzo1857 5 жыл бұрын
ആട് ബർക്കത്ത് ഉള്ള ജീവിയാണ്....
@dreamskerala8530
@dreamskerala8530 4 жыл бұрын
🐏🐏🐏🐏ഹൈബ്രിഡ് ആടുകളുടെ പരിചരണം... രോഗങ്ങൾ... രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം...... വാച്ച് dreams kerala വീഡിയോ .... സപ്പോർട്ട് ചാനൽ.....🐐🐐🐐🐐🐐
@sujithkumarks2139
@sujithkumarks2139 2 жыл бұрын
Hi
@vileeshvijayan3174
@vileeshvijayan3174 6 жыл бұрын
സൂപ്പർ ആടുകളുടെ ലോകം
@sumeshpcsomethingage3488
@sumeshpcsomethingage3488 5 жыл бұрын
Vileesh Vijayan
@ashfaashfa1735
@ashfaashfa1735 5 жыл бұрын
Masha allah goat is my fvrt😘
@AYSHASFOODWORLD
@AYSHASFOODWORLD 4 жыл бұрын
Nalla Avtharanam 👌👍
@santhoshmavelikara5631
@santhoshmavelikara5631 6 жыл бұрын
എനിക്ക് ഏറെ ഇഷ്ടമാണ് ആടുകളെ അഥവാ കൂട്ടൂട്ടിയെ🐐🐑🐏
@gracybenny6705
@gracybenny6705 5 жыл бұрын
Santhosh mavelikara
@syrilmathew3169
@syrilmathew3169 5 жыл бұрын
Z oc
@syrilmathew3169
@syrilmathew3169 5 жыл бұрын
P to bev@@gracybenny6705
@fazuboy7560
@fazuboy7560 3 жыл бұрын
Hello bro
@sankarg2191
@sankarg2191 4 жыл бұрын
Superb goats I love goats
@faizyyvibezz8338
@faizyyvibezz8338 4 жыл бұрын
Ikka adipoli enakki ishtamayi
@flanker6207
@flanker6207 2 жыл бұрын
ഹരിതം സുന്ദരം ... 🌱💕
@shihabvk2729
@shihabvk2729 5 жыл бұрын
Mashallah 😍
@devakigopi5907
@devakigopi5907 4 жыл бұрын
Supper... Othiri isttai. Kanditu kothiyayi.. God bless you..🌹🌹💜💜
@ravipandikasalakal8682
@ravipandikasalakal8682 4 жыл бұрын
You are a great man
@latheefkollenchery7270
@latheefkollenchery7270 2 жыл бұрын
Evideya sthalam eth
@noufaltpnoufaltp7963
@noufaltpnoufaltp7963 6 жыл бұрын
super, all the best.....
@SuperMUNEERKHAN
@SuperMUNEERKHAN 2 жыл бұрын
Place evida
@sreeragpk406
@sreeragpk406 6 жыл бұрын
Grt....kalakka episode...kathirunnu kandu...well done kaumudy tv👍👍👌👌👌❤❤❤❤
@aruns484
@aruns484 2 жыл бұрын
Lllp Wz
@jobyjohn8116
@jobyjohn8116 5 жыл бұрын
കൊള്ളാം ചേട്ടാ സൂപ്പർ 👏👌👌
@commandershazz9279
@commandershazz9279 5 жыл бұрын
All the best ekka
@josethomas7253
@josethomas7253 3 жыл бұрын
Adipoli bro
@VishalRaj-by3lp
@VishalRaj-by3lp 3 жыл бұрын
Aatu. Mutram kondulla gunam entha
@ajayraj4942
@ajayraj4942 6 жыл бұрын
My wishes bro
@alihsanmedia2305
@alihsanmedia2305 4 жыл бұрын
മാഷാഅല്ലാഹ്‌
@yoonuskk760
@yoonuskk760 2 жыл бұрын
Masha Allah
@rasheedop5909
@rasheedop5909 4 жыл бұрын
കോഴിക്കോട് ആടുഫാം നമ്പർ ആരെങ്കിലും ഇടാമോ
@dollyschwall8537
@dollyschwall8537 6 жыл бұрын
WOW BEAUTIFUL GOAT
@firosbabu4515
@firosbabu4515 4 жыл бұрын
ഇക്കാ അടിപൊളി
@Tankss656
@Tankss656 6 жыл бұрын
Super
@commentpranthan9992
@commentpranthan9992 4 жыл бұрын
Njanum valarthiyirinnu oru kunjadine. Dahanaked vann chathupoyi.😢😢😢😢pathuvennayirunnu njanathine vilichirunnath.
@ahammednajih8615
@ahammednajih8615 4 жыл бұрын
Ningalk orennam alle poyolu enta aaadinellam numoniya vannu 9 aadu aaanu chathu poyathu
@hyderali2607
@hyderali2607 4 жыл бұрын
good man
@jithing351
@jithing351 4 жыл бұрын
Place location
@amanmuhammad8875
@amanmuhammad8875 4 жыл бұрын
Enik paliyil koddukkummo
@muneercv4991
@muneercv4991 4 жыл бұрын
ഡയലോഗ് ഭയങ്കരം
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
ചിലപ്പോൾ അത് സർക്കസ് ജനുസ്സിൽ പെട്ടതായിരിക്കും
@shakeelparamedicalshakeel1879
@shakeelparamedicalshakeel1879 5 жыл бұрын
Kumudy brother he missed black Bengal goat
@muhsinm32
@muhsinm32 6 жыл бұрын
Good. We are expecting more videos.
@rafeeqbhai1226
@rafeeqbhai1226 6 жыл бұрын
Very good gob
@MH30Muneer
@MH30Muneer 2 жыл бұрын
Enta veetil und 3 adu Adu valarthunnavar like subscribe 🤣🤣
@sajithcs5911
@sajithcs5911 5 жыл бұрын
Goad farming place... Name Please!!!
@muhammednijan7433
@muhammednijan7433 4 жыл бұрын
Eden goat farm thiruvananthapuram balaramapuram
@chackojoy5053
@chackojoy5053 4 жыл бұрын
No
@fazuboy7560
@fazuboy7560 3 жыл бұрын
@@muhammednijan7433 hi bro
@babybossaeron530
@babybossaeron530 6 жыл бұрын
How many kilo your male adult Goat? What breed is that?
@cskrcb8464
@cskrcb8464 6 жыл бұрын
Supertta.....
@ssworld3686
@ssworld3686 2 жыл бұрын
Oru aadinte price ethra
@Jnaveen38
@Jnaveen38 4 жыл бұрын
Please re-telecast this video in television
@adhil825
@adhil825 3 жыл бұрын
Maashaa allah.😍
@plantsmedia2767
@plantsmedia2767 6 жыл бұрын
Good
@belloscabrosfarmingwithtra3441
@belloscabrosfarmingwithtra3441 5 жыл бұрын
മനോഹരം
@jishnuprakash5040
@jishnuprakash5040 4 жыл бұрын
Betal kunjungalkk endh vila varum❓️
@shinuchacko9550
@shinuchacko9550 4 жыл бұрын
ആടിന് കൊടുക്കുന്ന വിരാമരുന്ന് name പറയാമോ
@ctmuhammed2141
@ctmuhammed2141 4 жыл бұрын
വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു🌹👌
@ebrahimebrahim8723
@ebrahimebrahim8723 4 жыл бұрын
Super goats
@archanasuresh9039
@archanasuresh9039 4 жыл бұрын
Chanayulla sadha adinu etra roopayakum
@sumisumi4061
@sumisumi4061 4 жыл бұрын
Betal female cross how much price
@sfcgamer3402
@sfcgamer3402 5 жыл бұрын
I love goat very much
@rubrajasthan3331
@rubrajasthan3331 4 жыл бұрын
8000184697
@kasimtpkasim264
@kasimtpkasim264 6 жыл бұрын
സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞ പോലെ ഈ ആ ദുകളെ കാണുമ്പോൾ എന്റെ ആടുകളെ കൊല്ലാൻ തോന്നുന്നു
@althafshajahan5694
@althafshajahan5694 3 жыл бұрын
Malabari aadinte snehavum predirodha sheshiyum ivark illa
@Asif-kn3oh
@Asif-kn3oh 2 жыл бұрын
💕💕
@shameemmohammed4376
@shameemmohammed4376 4 жыл бұрын
👌👌👌👌👍👍👍👍
@jose_raj
@jose_raj 4 жыл бұрын
ഊരൂട്ടമ്പലത്ത് എവിടെ ആണ്
@islamicmediavlogs984
@islamicmediavlogs984 3 жыл бұрын
എരുത്താവൂർ
@alipoomthottam3621
@alipoomthottam3621 4 жыл бұрын
Miniature silky goat undoo
@കുഞ്ഞാറ്റമലപ്പുറം
@കുഞ്ഞാറ്റമലപ്പുറം 4 жыл бұрын
മലപ്പുറം ജില്ലയിൽ ബീറ്റൽ ആടിനെ എവിടെ കിട്ടും
@subhashmadhavan9855
@subhashmadhavan9855 5 жыл бұрын
നാടൻ മലബാറി ആടുകൾ ഏറ്റവും നല്ലത്.നാടൻ ആടുകൾക്ക് നമ്മുടെ കാലവസ്ഥയുമായി നന്നായി ഇണങ്ങും.രോഗങ്ങൾ വളരെ കുറയും.ഇങ്ങനെയുള്ള വീഡിയോകൾ കണ്ട് അതേ പോലെ അനുകരിച്ചിട്ട് ഗുണമുണ്ടാവണമെന്നില്ല.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആടുകൾ നമ്മുടെ നാട്ടിൽ വളർത്തിയാൽ ,ഉയർന്ന തീറ്റച്ചെലവും,പരിചരണവും,അസുഖങ്ങൾക്കുള്ള മരുന്നുകൾക്കുള്ള ചെലവും,കൂടു പണിയാനുള്ള ചെലവും കഴിഞ്ഞ് നമുക്കെന്തെങ്കിലും കിട്ടണമെങ്കിൽ വർഷങ്ങളെടുക്കും. ജമ്നാപാരി,ബീറ്റൽ എന്നിവയുടെ മുട്ടനാടുകളെ വാങ്ങി മലബാറി ആടുകളുമായി ക്രോസ് ചെയിപ്പിച്ചുമാത്രമേ കേരളത്തിൽ ആടുകൃഷി ലാഭത്തിലാക്കാൻ പറ്റൂ... നാട്ടിൽ കിട്ടുന്ന തീറ്റകൾ പരമാവധി കൊടുത്ത് ശീലമാക്കുകയും വേണം...
@amanmuhammad8875
@amanmuhammad8875 4 жыл бұрын
Ethara rupayayalum vangikm
@rahulakhila142
@rahulakhila142 6 жыл бұрын
Gud
@faizalkolkattil4593
@faizalkolkattil4593 4 жыл бұрын
attapadi kottatara chenda yudea vidiyo ayakku
@faafaa1286
@faafaa1286 4 жыл бұрын
Farminte name antha
@beemakassim2314
@beemakassim2314 2 жыл бұрын
Hi
@nirmalcivil4u
@nirmalcivil4u 6 жыл бұрын
where this place?
@myhomevibezz1946
@myhomevibezz1946 5 жыл бұрын
ആടിനെയും ബ്രോയ്ലർ ചിക്കൻ ആകരുതേ
@commentpranthan9992
@commentpranthan9992 4 жыл бұрын
Broyler aad
@shanand4613
@shanand4613 4 жыл бұрын
Broyler mutton🤣
@abdullatheef8692
@abdullatheef8692 5 жыл бұрын
bandur sheep കർണ്ണാടകയിൽ കണ്ടിട്ടുണ്ട് ഇതിനെക്കുറിച്ച് അറിവുള്ളവർ പറഞ്ഞു തരിക
@sulthanjinn4816
@sulthanjinn4816 3 жыл бұрын
കേരളത്തിലും ഉണ്ട്......ആത്യാവിശം നല്ല വിലയും ഉണ്ട്
@muhammadshafi9310
@muhammadshafi9310 6 жыл бұрын
പൊളിച്ചു
@nabeelnavas8878
@nabeelnavas8878 6 жыл бұрын
വിഡിയോ യിൽ ഉള്ള ഫോൺ നമ്പർ വ്യക്തമാകുന്നില്ല നമ്പർ തരുമോ
@jaseelathettadiyil1667
@jaseelathettadiyil1667 5 жыл бұрын
9895489695
@muhammaduvaisuvais9173
@muhammaduvaisuvais9173 4 жыл бұрын
Supper video
@mohammadresheedmanpuzha4523
@mohammadresheedmanpuzha4523 4 жыл бұрын
Ithil koduthirikkunna number thettaanallo
@sreekanthk1323
@sreekanthk1323 6 жыл бұрын
Address comment cheyyoo chetta
@fazuboy7560
@fazuboy7560 3 жыл бұрын
I am from Rajasthan
@sajeshsajisajeshsaji1017
@sajeshsajisajeshsaji1017 4 жыл бұрын
I like goats
@icunde6086
@icunde6086 4 жыл бұрын
Iyalude number kittumo
@karshikanurungukal
@karshikanurungukal 5 жыл бұрын
മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് : 👉 kzbin.info/www/bejne/kHfQmWqdpZZmp5Y
@asifd4175
@asifd4175 4 жыл бұрын
നിങ്ങളുടെസ്ഥാലംയവിടെ
@asifd4175
@asifd4175 4 жыл бұрын
🐑🐑🐑🐑🐑
@jithingeorge5783
@jithingeorge5783 3 жыл бұрын
ഒര് ലിറ്റര്‍ ആടിന്റെ പാലിന് എന്ത് വില ഉണ്ട്... അറിയുന്നവര്‍ ഒന്ന് പറഞ്ഞ് തരുമോ 😊
@peace8326
@peace8326 2 жыл бұрын
100 to 120 depend on places
@shajahantvm48
@shajahantvm48 5 жыл бұрын
അടിപൊളി
@chechuspk8454
@chechuspk8454 6 жыл бұрын
Malappuram start cheydo?
@midhunoyasco3763
@midhunoyasco3763 4 жыл бұрын
Pinkiii
@punisheryt7830
@punisheryt7830 4 жыл бұрын
🐏🐏🐏🐏
@sreejithsree9067
@sreejithsree9067 4 жыл бұрын
Pullide no onnu tharaavo
@asainarkkd6265
@asainarkkd6265 4 жыл бұрын
സ്ഥലം പറിയോ
@nanisisily3000
@nanisisily3000 4 жыл бұрын
Number
@saji.jsaji.i1608
@saji.jsaji.i1608 6 жыл бұрын
ആടിൻ റ കുട്ടി വിൽക്കുമോ
@saleygeorgegeorge5300
@saleygeorgegeorge5300 6 жыл бұрын
Which place send Adress
@rajeshtr2151
@rajeshtr2151 5 жыл бұрын
I
@narayaneeyamwoodworks6468
@narayaneeyamwoodworks6468 5 жыл бұрын
സിരോഹികുഞ് കിട്ടുമോ ഊരിട്ടമ്പലത്തെ വിടെയാ ഫാം
@sanjayjude922
@sanjayjude922 5 жыл бұрын
@Eco own Media watch this
@fuvasilpp8553
@fuvasilpp8553 4 жыл бұрын
ആ ചെവിയുടെ പ്രയാസം അവറ്റകൾക്കെ.. അറിയൂ.. 😶😶😪
@Praveen-ee7jl
@Praveen-ee7jl 5 жыл бұрын
For sale indoo and mob number???
@Emilia_shiju
@Emilia_shiju 4 жыл бұрын
Number please 🙏🙏🙏
@Emilia_shiju
@Emilia_shiju 4 жыл бұрын
Super goat farm
@fazuboy7560
@fazuboy7560 3 жыл бұрын
I am from Rajasthan plzz contek
@anoopsreenivas7113
@anoopsreenivas7113 6 жыл бұрын
ജനം ടിവിയിൽ ഇദ്ദേഹത്തിന്റെ ഫാംമിന്റെ പ്രോഗാം കുറച്ചുനാള് മുൻപ് ഉണ്ടായിരുന്നു. അതിൽ കാണിച്ച പകുതി ആടുകളെമാത്രമേ ഇപ്പോൾ കാണിച്ചിട്ടുള്ളു............ ഒരുപക്ഷെ അത് വിറ്റുപോയിരിക്കാം.
@ilam9088
@ilam9088 6 жыл бұрын
അഥില്‍ വാടക വീട്ടില്‍ എന്നാ പറഞ്ഞത്,,,
@sidheequehamda6235
@sidheequehamda6235 5 жыл бұрын
Janam TV alle? Athaa angine
@bijuramakrishnan82
@bijuramakrishnan82 4 жыл бұрын
വളർത്താൻ പ്രായമായ , ബീറ്റൽ , സിരോഹി കുഞ്ഞുങ്ങൾ കിട്ടുമോ ?
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 1 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН