ഒറ്റയാന് മുന്നിൽ രണ്ടു ജീവനുകൾ IElephant Encounter

  Рет қаралды 4,950

MTI WILDLIFE

MTI WILDLIFE

Күн бұрын

Пікірлер: 30
@YAATHRA
@YAATHRA 7 күн бұрын
വിദ്യാഭ്യാസവും വിവരവും അല്ലെങ്കിൽ ബോധവും തമ്മിലുള്ള അന്തരം 👣❤🏁
@MTIKarikkaden
@MTIKarikkaden 7 күн бұрын
sathyam
@SMATHEWcounsellor
@SMATHEWcounsellor 9 күн бұрын
Great advice given and lucky that those two are alive today.
@JOJOUNCLEBLOGS
@JOJOUNCLEBLOGS 10 күн бұрын
Beautiful advice to all 👍
@joyjoseph316
@joyjoseph316 8 күн бұрын
🎉🎉😢😢😢
@bibinchacks4572
@bibinchacks4572 10 күн бұрын
good job. take respect for wild and take care
@MTIKarikkaden
@MTIKarikkaden 10 күн бұрын
thank you
@subashmathew4420
@subashmathew4420 9 күн бұрын
ആനയെ കാണുമ്പോൾ അല്പം ബഹുമാനം കൊടുക്കുന്നത് എപ്പോഴും നല്ലതാണ്, ആനയുമായി താരതമ്യം ചെയ്തു നോക്കിയാൽ ആനയ്ക്ക് നമ്മളെക്കാൾ അല്പം കൂടി ആരോഗ്യമുണ്ടല്ലോ ഈ ബഹുമാനം...
@shujahbv4015
@shujahbv4015 6 күн бұрын
Alpamo ath kurann poyi chettaa lorry marichidunnavan trissur le video yil kandathaa onno rando kaduva vicharichalum valiya aanaye pidikkan kazhiyilla kurach ennam orumich aakramikkan nokkunnath thanne rare ettavum shakthan aaya anaye ann kattil ennepole palarkum kooduthal kaanan aghraham
@sebastiankt2421
@sebastiankt2421 9 күн бұрын
കൊടുങ്കാട്ടിലുംകടലോരങ്ങളിലും,മലഞ്ചരിവുകളിലുംഇരച്ചുപായുംനദികളിലുംചറുപ്പത്തിൻറേപുളപ്പുമൂലംഎത്റജീവിതങ്ങളാണ്പൊലഞ്ഞുപോയത്
@MLxHUNTER555
@MLxHUNTER555 9 күн бұрын
@shujahbv4015
@shujahbv4015 6 күн бұрын
Kaatil ulla ettavum valiya shakthan onno rando kaduvakonnum athum valiya kaduvak polum oru valiya aanaye pidikkan kazhiyilla 4 ennam okke undankile pidikkan nokkuka polum ullu simham okke angane thanne athum rare ayi. Valiya aanaye eth jeevikkum pediyaa lorry polum marichidunna trissur le kazcha kandirunnu. Ee shakthi koode aalukalkariyunnath konda ee valiya jeeviye alukalk kauthukavum pediyum ullath enne pole palarkum eth jeeviyekkalum veendum veendum kaanan thonunna kauthuka jeevi angane ulla aanayude adutha ivarude risky ayi ulla ee kali. Enthayalum video nannayitund ippol enkilum 50 nayiram subscribers nde aduth ayi good mattoruvidham family’s vlogers nde okke munnil ningal good youtube vloger ann.
@MTIKarikkaden
@MTIKarikkaden 6 күн бұрын
ഒരുപാടു സന്തോഷം സ്നേഹം
@MTIKarikkaden
@MTIKarikkaden 6 күн бұрын
തുടർന്നും കമെന്റുകൾ അയക്കുകയും കാഴ്ചകൾ കാണുകയും ചെയ്യുമല്ലോ .നന്ദി
@rajanpi9401
@rajanpi9401 9 күн бұрын
ഇതിൽ ആ ആനയുടെ ഉദ്ദേശം ഭയപ്പെടുത്തി ഓടിക്കുക എന്നത് മാത്രമായിരുന്നു 🙏🏿 അതുകൊണ്ട് ആ ബുദ്ധിയില്ലാത്ത 2 മനുഷ്യർ ഇപ്പോൾ രക്ഷപ്പെട്ടു എന്ന് കരുതാം, എപ്പോഴും ഇതാവില്ല 🐎
@MTIKarikkaden
@MTIKarikkaden 9 күн бұрын
നൂറ് ശതമാനം ശരിയാണ് . ശാന്തനായി നിന്ന ആനയാണ് , അതുകൊണ്ടുതന്നെ അവൻ അവരെ ഒന്ന് വിരട്ടി അത്രതന്നെ . ശരിക്കുള്ള കലിപ്പിൽ അയിരുന്നു എങ്കിൽ മരണം പലർത്തേണ്ടി വരുമായിരുന്നു . ഒരു കാല് വച്ചാൽ അവരുടെ അടുത്ത് എത്തുമായിരുന്നു thankyou
@sebastiankt2421
@sebastiankt2421 9 күн бұрын
കാട്ടിൽ കാമംതീർക്കാൻ പോയാൽകൊമ്പൻ കൊമ്പിൽകോർക്കും.ഈആനയുടേകൊമ്പുകണ്ടാൽത്തന്നേപകുതിജീവൻപോകും.കാമം'"കോമ'"യിലുമാകും
@HariPandalai
@HariPandalai 10 күн бұрын
@MTIKarikkaden Wow good that they were reported on. Why didn'y anybody from their vehicles shout at the kids and ask them to get inside the car.
@sebastiankt2421
@sebastiankt2421 9 күн бұрын
@@HariPandalai, Perhaps the wild elephent may turn against them hearing the sound
@sebastiankt2421
@sebastiankt2421 9 күн бұрын
കേരളത്തിലെകാട്ടിൽചെയ്യുന്നപോലേകർണ്ണാടകത്തിൽചെയ്താൽപണിപാഴ്സലായെത്തും
@naskottakkal
@naskottakkal 9 күн бұрын
ഒരു വടിയെടുത്ത് രണ്ടപേരെയും അടിക്കാമായിരുന്നു
@MTIKarikkaden
@MTIKarikkaden 9 күн бұрын
ഇറങ്ങിയാൽ നമ്മളും അതുതന്നെ അല്ല ചെയ്യുക
@RIJOCjoy
@RIJOCjoy 10 күн бұрын
ഫോറസ്റ്റിൽ വണ്ടി നിർത്താൻ പാടില്ലെന്ന് ചേട്ടന് അറിയില്ലേ
@MTIKarikkaden
@MTIKarikkaden 10 күн бұрын
ഫോറെസ്റ്റിൽ വണ്ടി നിർത്താൻ പാടില്ല ചേട്ടാ . അതിനേക്കാൾ വലിയ കുറ്റ കൃത്യമാണ് അവിടെ നടന്നത് . അത് ദൃശ്യം ഉൾപ്പെടെ അധികൃതർക്ക് കൊടുക്കുകയും ചെയ്തിരുന്നു
@MTIKarikkaden
@MTIKarikkaden 10 күн бұрын
ഒപ്പം ഒന്നുകൂടേ പറയട്ടെ ഞങ്ങൾ ബന്ദിപ്പൂർ സർക്കാർ കോട്ടേജിൽ താസിച്ചും സഫാരി എടുത്തും നിന്ന ദിവസത്തിൽ തന്നെയാണ് ഇത് എടുത്ത്
@BijuPm-g6r
@BijuPm-g6r 8 күн бұрын
Malayaaliykal puuriymakkal😂😂😂
@MTIKarikkaden
@MTIKarikkaden 8 күн бұрын
സഭ്യമായ ഭാഷ ഉപയോഗിക്കു
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Mudumalai Safari !!! 8K
23:54
New10 vlogs
Рет қаралды 12 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН