ഈ വീഡിയോ കണ്ടപ്പോൾ അരിക്കൊമ്പനോട് ചെയ്ത ക്രൂരത ഓർത്തു കണ്ണുനിറഞ്ഞുപോയി. 😭😭😭😥😥😥😢😢😢
@ansumoni8285 Жыл бұрын
കുറെ പൊട്ടന്മാർ അല്ല വേണ്ടത് നാടിനു വേണ്ടി ആണൊരുത്തൻ ആണ് വേണ്ടത്.... ഈ ഒരു കാര്യം ഒരു ദോഷവും വരുത്താതെ ഇത്രയും ഭംഗിയായി പൂർത്തീകരിച്ച തമിഴ്നാടിന് അഭിനന്ദനങ്ങൾ 🤘❤️
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ NA നസീർ എടുത്തത് ആണല്ലോ.... നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് എങ്കിലും ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു..... ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻ മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ നിങ്ങൾക്ക് എന്റെ നമോവാഗം 🙏🏼
@777-v9r Жыл бұрын
കേരളത്തിന് ഇതിനെ കുറിച്ച് oru ബോധവും illah ആരേലും എന്തേലും പറഞ്ഞുലഴിഞ്ഞാൽ അതിനു പിന്നാലെ പോകും.... Oru കുഴപ്പവും ഇല്ലാത്ത ARIKOMBANE പിടിച്ചു... Avante ജെന്മ ഭൂമിന് അവനെ അകറ്റി... ഇങ്ങനെ ulla കാര്യങ്ങളിൽ തമിഴ്നാട് ആണ് best.... BIG SALUTE ❤️🩹 Love from arikomban ❤️❤️❤️❤️❤️❤️❤️❤️❤️❤️
@manjushasaju8468 Жыл бұрын
ഇതുപോലെയായിരുന്നു അരിക്കൊമ്പനേയും ചെയ്യേണ്ടിയിരുന്നത് .അല്ലാതെ അവൻ ജനിച്ചു വളര്‍ന്ന സ്ഥലത്തുനിന്ന് മാറ്റി പാർപ്പിക്കുകയല്ലായിരുന്നു വേണ്ടത്.😔😔😔 തമിഴ്മക്കളുടെ കരുതലിന് നന്ദി.🙏🏻🙏🏻🙏🏻💖💖💖പാവം അരിക്കൊമ്പൻ....എത്രമയക്കുവെടിയാണ് അവന് കൊടുത്തത്. അവന് ഇഷ്ടമായ അരി കൊടുത്ത് അവനെ പിടിച്ചിട്ട് റേഡിയോ കോളറിട്ടു വിടണമായിരുന്നു.
@SanthaChandran-bk4wmАй бұрын
0:33 0:33
@artist60492 жыл бұрын
മനുഷ്യരുടെ സമീപനമാണ് മാറേണ്ടത് മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ തമിഴ്നാടിന്👍
@savadv6744 Жыл бұрын
ഇവനെ ഇപ്പോഴും റോഡരികിൽ കാണാം 😍 ഒരു evening ടൈം ഒക്കെ ആവുമ്പോൾ ❣️❣️ootty-masanagudi road.. if you are lucky.. you can see him ❣️
@shinas2534 Жыл бұрын
Kanditund naatukarum nalla souhrdhthil ahn
@sanals5677 Жыл бұрын
Very good documentary team!! ആനയെ എപ്പോഴും പിടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മറ്റ് സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് കേരളം ഇത്തരമൊരു സമീപനമാണ് സ്വീകരിക്കേണ്ടത്.
മനുഷ്യനാണ് മൃഗളെ പ്രകോപിപ്പിക്കുന്നത് മനുഷ്യനാണ് എല്ലാത്തിനും കാരണക്കാർ , ഓർമ്മവച്ച കാലം മുതൽ കാടിനെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവനാണ് ഞാൻ 25 വർഷക്കാലം തേക്കടി ഫോറസ്റ്റിൽ ജോലി ചെയ്തവനുമാണ് ഞാൻ , മൃഗങ്ങളെ ശല്യപ്പെടുത്തിയാൽ മാത്രമേ അവ അക്രമാ ശക്തരാക്കുകയുള്ളു എന്റെ അനുഭവമാണ് മനുഷ്യരുടെ കാട്ടിലേക്കുള്ള അതിക്രമിച്ചു കടന്നുകയറ്റമാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് , കാട്ടിലെ വനവിഭവങ്ങൾ നശിപ്പിക്കപ്പെടു മൃഗങ്ങൾക്ക് അതിജീവനത്തിന് മാർഗമില്ല, മൃഗങ്ങളെ മുമ്പ് ആരെങ്കിലും ആക്രമിച്ചിട്ടുണ്ടാവാം ആ വൈരാഗ്യമാവാം മൃഗങ്ങൾ അക്രമകാരികളാവുന്നത് , ആനകളെ പടക്കം പൊട്ടിച്ചും വാഹനങ്ങൾ അനാവശ്യമായി ഹോൺ മുഴക്കിയും വാഹനങ്ങൾ ഇരപ്പിച്ചും മനുഷ്യർ ഒച്ച വച്ചു മറ്റും ആനയെ പ്രകോപിപ്പിക്കും അതാണ് ആനകൾ അക്രമകാരികൾ ആകുന്നത്
@madhavam62762 жыл бұрын
😌👍
@jinnyhandy54622 жыл бұрын
Correct
@basiljosekeerikattil2 жыл бұрын
Avide joliku alle poye avide kirshi chaytu noke pinne itum paraje ee vazhi variola
ഒരു സിനിമ കണ്ട അനുഭവം ആയിരുന്നു രിവൽഡോയെ കണ്ടത് അവർക്ക് ലഭിക്കേണ്ടത് ലഭിച്ചാൽ അവർ നമ്മളെ പോലെ സന്തോഷവാനായി നിലകൊള്ളും
@nishanair5515 Жыл бұрын
❤️❤️❤️ കേട്ടിട്ട് ഒരുപാട് സന്തോഷം.... Tamil makkalkku nandri 🙏❤️
@muhammedfasilv16852 жыл бұрын
മണിയൻ... പുൽപള്ളി ക്കാരുടെ സ്വന്തം ❤.. RIP😕
@shamsusulaiman81162 жыл бұрын
നമ്മക്കും ഉണ്ടായിരുന്നു ഒരു കൊമ്പൻ ... (സാധു) *മണിയൻ* from wayanad. മദപ്പാട് കാലത്തും "ശാന്തൻ"
@arjunam93412 жыл бұрын
റിവാൾഡൊ അവൻ്റെ ആയകാലത്ത് നല്ല ഉശിരുള്ള കൊമ്പനായിരുന്നു, പ്രായാദിക്യവും ശാരീരിക പ്രശ്നവും അതിനെ ശാന്തനാക്കിയത്. പാലക്കാട്ടെ ധോണിയൊക്കെ ചെറു പ്രായവും നല്ല ആരോഗ്യവാനായ ആനകളാണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. കേരളത്തിൽ മണിയൻ എന്ന ആനയുണ്ടായിരുന്നു റിവാൾഡൊയെപ്പോലെ.
@dhanyalakshmi4628 Жыл бұрын
ഈ പറഞ്ഞത് ശരിയാണ് റിവാൾഠോ ഒരു സംഭവം തന്നെ കേരളത്തിൽ ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കൂ ആരെയും കൊല്ലാതെ 🐘 ജീവിക്കട്ടെ ❤
@Pranavu932 жыл бұрын
Tamilnattile govt employees kodukkuna paisak work cheyyunavara big salute 👏👏👏
@liju_r2 жыл бұрын
True athu kondu annu allo pm2 Kerala ottu vannathu
@normanmathew2 жыл бұрын
Sathiyam
@harikrishnansreekumar99512 жыл бұрын
അത് കൊടുക്കുന്ന പൈസയ്ക്ക് ജോലി ചെയ്യുന്നത് കൊണ്ടല്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും, കാടിനോട് , മൃഗങ്ങളോടൊക്കെ ഉള്ള സ്നേഹവും ഒക്കെ കൊണ്ടു കൂടിയാണ്.
@ushavidhyadhran65382 жыл бұрын
8
@BindhuS-d3i9 ай бұрын
മനുഷ്യന്റെ ദുരാഗ്രഹവും അത്യാർത്തിയുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അവർ ആരേയും ആവശ്യമില്ലാതെ ഉപദ്രവിക്കയില്ല. ഒരു പട്ടിയെ തെരുവിൽ കണ്ടാൽ ഒന്ന് കല്ലെടുത്ത് എറിഞ്ഞില്ലെങ്കിൽ സമാധാനം കിട്ടാത്തവരാണ് മനുഷ്യർ. റിവാൾഡോയെക്കുറിച്ച് അറിഞ്ഞപ്പോൾ പാവം അരിക്കൊമ്പനേയും പടയപ്പയേയും കുറിച്ച് ഓർത്തു പോയി. റിവാൾഡോയെ കാണാനുള്ള അതിയായ ആഗ്രഹമാണ് ഉള്ളു നിറയെ❤❤❤❤❤
@faisalpfaisalpottayi1602 жыл бұрын
പടയപ്പാ ഇവനെക്കാൾ കുറച്ചു കൂടി സ്ട്രോങ്ങാണ് പക്ഷെ ഒരു മനുഷ്യരെ പോലും ഇത് വരെയും ഉബദ്രവിചിട്ടില്ല
@sudhinsubramaniyan3512 жыл бұрын
നമ്മുടെ വയനാട്ടിൽ ഉണ്ടായിരുന്ന മണിയൻ... ഇപ്പോൾ മൂന്നാറിൽ ഉള്ള പടയപ്പ
@arunvijio4510 Жыл бұрын
വനവുമായി ബന്ധപ്പെട്ട ന്ത് പ്രോഗ്രാം ആണെങ്കിലും മാതൃഭൂമി ഒരു പടി മുന്നിൽ തന്നെ
@anilcvanil7690 Жыл бұрын
മനസ്സിന് സമാധാനം തരുന്ന നല്ല ഒരു വാർത്ത അവതരണം കണ്ടു,സന്തോഷം 😊😊
@hari23sree2 жыл бұрын
ഈ പ്രശ്നം ഉണ്ടാക്കുന്ന ആനകളെ ഒക്കെ പിടിച്ചു 2 മാസം കേരളത്തിൽ ഉത്സവ സീസൺ എഴുനെള്ളിപിച്ചാൽ, പിന്നെ ഈ പാവങ്ങൾ ജീവിതത്തിൽ മനുഷ്യരെ കണ്ടാൽ പറക്കും.
ബിജു പങ്കജിന് റിവൾഡൊന്റെ കഴിഞ്ഞ കാല കഥ അറിയില്ല എന്ന് തോനുന്നു. റിവൾഡൊന് കുറച്ച് കാലമായി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു , അതാണ് ഈ അനിമൽ ഇത്ര സൈലന്റ് ആവാൻ കാരണം . പടയപ്പക്ക് ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. അത് കൊണ്ട് രണ്ടിനെയും ഒരേ ലെവലിൽ കണ്ട് വാർത്ത ഉണ്ടാക്കാൻ പാടില്ല. വീഡിയോ കാണുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അറിയില്ലെങ്കിൽ അത് പൂർണമായി മനസിലാക്കിയതിന് ശേഷം വാർത്ത കൊടുക്കുക.
@liju_r2 жыл бұрын
Well said bro
@madhavam62762 жыл бұрын
00:34 Prashngale kurich mention cheyyunnund.
@dileepkumar.k2736 Жыл бұрын
ഈ ആനയെ സംരക്ഷിച്ചതു പോലെ വിഷയക്കാരായ ആനയെ സംരക്ഷിക്കാൻ നമ്മൾക്കും സാധിക്കല്ലെ ബുദ്ധിയും, സമർദ്ധരായ ഉദ്യോഗസ്ഥരുള്ള നാടല്ലേ നമ്മുടെ നാട് അങ്ങനൊരു നാളെ ക്ക് നമുക്ക് പ്രതീക്ഷിക്കാം
@jinnyhandy54622 жыл бұрын
Thamizhnaattil aayathukond Avan rakshapettu👏👏👍😍
@simig154610 ай бұрын
Thanks to Mathrubhumi for showing these amazing videos for us to learn from. Forest department needs intelligent and kind people, not goons Thanneer komban is the last victim of Kerala forest department s ignorance. He was a calm elephant, Kerala people acted as if they have seen any elephant for the first time, What a shame
@vishnuvm35302 жыл бұрын
Big salute to Tamilnadu forest team
@siddhidatri20292 жыл бұрын
Avante jeevitham Kanditt valare santhosham thonnunnu. Tamilnadu government great 🙇❤
@Fahad_Naduvilakath Жыл бұрын
Mark ❤❤ ചീതൾ വാക്ക്... ❤ Wildlife photographersന്റെ ഇന്ത്യയിലെ മസായിമാര
@drthomasnk8354 Жыл бұрын
Unlike arikomban,rivaldo is calm and docile by nature.the guards need a special appreciation for protecting him round the clock .thanks Tamilnadu forest department.
@ChayamEventstravels_2020 Жыл бұрын
കേരളത്തിൽ ഉള്ളവർ ഇവരെ കണ്ട് പഠിക്കണം ♥️🥰
@simplymylifemanjuunni44462 жыл бұрын
Rivaldo ❤️.... Mark 🙏🏼😭
@sreelathas8498 Жыл бұрын
So happy to see rivaldo in the present joyful life♥we in kerala need to learn how to respect wildlife
@sprakashkumar19732 жыл бұрын
Tq. God bless Gajarajan Revldo. Long life.. Very good vdeo sir 👏❤️🌹🙏
@prajeeshpraji15452 жыл бұрын
എന്തുരു ശാന്തൻ ❤️❤️❤️
@pradeeptc244710 ай бұрын
കേരളം ഇതൊക്കെ നല്ലതുപോലെ തമിഴ്നാടിനെ കണ്ടു പഠിക്ക്. അരികൊമ്പൻ ഇപ്പോൾ ഏത് അവസ്ഥയിലാണ്. നേതാക്കളുടെ ബന്ധുകളുടെ ആണ് എല തോട്ടം എന്ന് അരികൊമ്പന് അറിയില്ലല്ലോ. ആന താരകൾ അതിക്രമിച്ചുകയറി ഏലം കൃഷി ചെയ്യാൻവേണ്ടി കുറെ പാവങ്ങൾക്ക് 5,10 സെന്റ് സ്ഥലവും നൽകി വിട് വച്ച് താമസിപ്പിച്ചു എങ്ങനെയുണ്ട് ബുദ്ധി. പക്ഷെ കാലം തിരിഞ്ഞുനിന്ന് കണക്ചോദിക്കും മുതലാളിമാരെ 😭
@photomania66655 ай бұрын
തമിഴ് നാട് വനം വകുപ്പ് ഈ കാര്യത്തിൽ വേറെ ലെവൽ ആണ്.
@-anil Жыл бұрын
പേര് വിളിച്ചപ്പോൾ നിന്നത് കണ്ടോ❤❤ aa പേര് ഇട്ട അയാള് ഇല്ലാതെ പോയി😢😢😢
@V.4Vlogs2 жыл бұрын
മസനഗുടി പോലെ ശാന്തമായി കിടക്കില്ല മുന്നാറിലെ സ്ഥലങ്ങൾ. ടൂറിസ്റ്റ് സീസൺ വന്നാൽ ഒന്നുമറിയാത്ത പലതരം ചിന്താഗതികളുള്ള ആളുകൾ പ്രവഹിക്കും. ആനയുടെ മുന്നിൽ പാലിക്കേണ്ട മര്യാദകൾ പലർക്കുമറിയില്ല.പിന്നെ കേരളത്തിലെ രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന കള്ളക്കളികൾ കൂടിയാകുമ്പോൾ ആനകളെ ഇത്പോലെ സംരക്ഷിച്ചു നിർത്താനും കഴിയില്ല. കുത്തിത്തിരിപ്പുകളുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആനകളെ ഉപദ്രവിച്ചു വയലന്റ് ആക്കാനും ആളുകളെ കൊല്ലിക്കാനുമുള്ള കളികളാണ് ഇവിടെ നടക്കുന്നത്.
@smokienigatha25372 жыл бұрын
💯 Percentage true'. Ana irangi ennu paraumbol kanaan pokunnavar anu kuduthal um. Ini e news kandu etra peru ivide ninnu e aana ye shalyapeduthan pokum.
@bibilkp43382 жыл бұрын
Again good one from mathrubumi ❤️
@bineeshkumar3464 Жыл бұрын
Very good story
@Plants9 Жыл бұрын
Salute Tamilnadu govt and forest department 💚💚💚
@youtubers36562 жыл бұрын
Great story again from Biju Pankaj and team
@shivaganga4912 Жыл бұрын
അവനെ കണ്ടാലും അറിയാം പാവം ആണന്നു... 🥰🥰🥰🥰😘😘😘😘
@sudheeshsajeevan2036 Жыл бұрын
Skip adikkathe kanda ore oru story🥰🥰🥰🥰🥰🥰
@athirakm6106 Жыл бұрын
അരിക്കോമ്പനെയും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അവനെ നമ്മുക്ക് എന്നും ഇങ്ങനെ കാണാമായിരുന്നു 😢😢😢
@ChayamEventstravels_2020 Жыл бұрын
റിവാൾഡോ ♥️🥰
@ananthu8884 Жыл бұрын
ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു ആനയെ പിടിക്കുന്നത് 😅
@mayakrishnakumar372810 ай бұрын
അതേ അവനെ റിലീസ് ചെയ്ത sir ന് ഒരു വലിയ നന്ദി
@drstrange87472 жыл бұрын
തമിഴ് നാട് വനം വകുപ്പ് ഇപ്പോൾ ആനകളെ പിടിച്ചു കേരളത്തിലേക്ക് വിടുന്നു 🙂🙏
@ammuparusammuparus3162 Жыл бұрын
റിവാൾഡോ..... ❤
@md_rageesh13910 ай бұрын
കേരളത്തിലെ കുറച്ച് ഫോറസ്റ്റ് ഓഫീസേഴ്സ് tamilnadu ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ട്രൈനിംഗ് എടുക്കട്ടെ
@rosepraveen66762 жыл бұрын
I think he is calm with human beings is exceptional only because he did have a good positive relationship with a human being before.
@johnsonantony7735 Жыл бұрын
നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@Papillonartandcraft2 жыл бұрын
Very nice video... This is the right relation between human being and wild elephants 😍🥰😍🥰😍🥰😍😍
@babydasdas84462 жыл бұрын
Superb Revaldo 😊
@Mrithumanthra-fx6tg Жыл бұрын
ഒരു കാര്യം മനസ്സിലായി കാടിറങ്ങുന്ന മൃഗങ്ങളെക്കാളും കാട് കയറുന്ന മനുഷ്യരെയാണ് നാം പേടിക്കേണ്ടത്
@salimprabhakaran88822 жыл бұрын
ഒരു പരിഷകൃത സമൂഹത്തിലും ആർക്കും ആരെയും kollan അവകാശമില്ല... പക്ഷെ തെരുവ് നായ്ക്കളുടെ കാര്യത്തിൽ മാതൃഭൂമി യുടെ നയം വ്യത്യസ്തമായിരുന്നോ
@sukesanramankutty90792 жыл бұрын
👍കേരളത്തിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു
@rejeenajoy56111 ай бұрын
എല്ലാവർക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@invisibleink73792 жыл бұрын
This should be implemented in Kerala
@abinjohny35452 жыл бұрын
Enthoru sundharamaya kazhcha😍
@thejusbaby9837 Жыл бұрын
This should be implemented in Kerala, a model how elephants should be treated! Kudos to Tamil Nadu government for the initiative.
@Peaceandhapppiness Жыл бұрын
It all depends on the nature of the elephant they are dealing with. Things that worked for Rivaldo may not work for another elephant who is more aggressive
@mohammedmuhyideen6142 Жыл бұрын
Superb coverage 👏
@soniavs8045 Жыл бұрын
റിവു ❤❤
@saunammaas8698 Жыл бұрын
അവന്റെ ശക്തിയും വലിപ്പവും അവനറിയില്ലല്ലോ നമ്മൾക്ക് അവന്റെ സ്നേഹം ഭയമാ ..
@SandhyaM-o5q Жыл бұрын
നല്ല വീഡിയോ
@JourneysofSanu11 ай бұрын
Great story ❤
@miracleBigfamily2 жыл бұрын
ഹായ് ബിജു പങ്കജ് സാർ കൺഗ്രാജുലേഷൻസ് 🥰🥰🥰🥰🥰🥰🥰🥰
@KDtrails2 жыл бұрын
Nice presentation 👍👍👍👍👍👍
@remeshtkutty16092 жыл бұрын
Eanikkishtta rivaldoye nj selfi eaduthitund 5 meter akalathil avane eadakoke kaanumpothane vallathoru feel aaa I Love ❤ rivalldo
@remeshtkutty1609 Жыл бұрын
Eanik KZbin chanal ellathonda ellel nj polichene
@youtubers36562 жыл бұрын
നല്ല വാർത്ത ബിജു പങ്കജ്
@kaykay-dy2mx2 жыл бұрын
Jaihooo....thank u brothers....love wild animals...plants....love u all.forest department.. T.n government .....
@vishnudaskk8850 Жыл бұрын
ഇങ്ങളെ മന്ത്രി അല്ല ഞങ്ങളെ മന്ത്രി ഞങ്ങളെ മന്ത്രി ചങ്കൻ ആണ് പക്ഷെ ചങ്കിൽ ചോര ഇല്ല.
@varghesepulickal80622 жыл бұрын
Sarva jeeva sukham. Good video Positive intervention
@safaps2353 Жыл бұрын
Family polee anen pryunne chettan 🙌🙌
@vismaya5407 Жыл бұрын
Happy to see this❤
@Parvatha_2 жыл бұрын
ബ്യൂട്ടിഫുൾ 🥰🥰🥰🥰🥰
@nariyamck33287 ай бұрын
അടിപൊളി
@Daasan_Com2 жыл бұрын
Good work, nice story 😊👍
@mayakrishnakumar372810 ай бұрын
good Elephant❤❤❤❤🐘🐘🐘🐘🐘👌👌👌👍👍👍👍
@raj50006 Жыл бұрын
Salute for tamilnadu kandu padi keralam
@sandhiyams8052 Жыл бұрын
സ്നേഹം കൊണ്ട് കീഴ്പെടുത്താനുള്ള തേ ഒള്ളൂ
@soubhagyalakshmi65472 жыл бұрын
Naveee❤❤❤❤❤😘
@hari23sree2 жыл бұрын
മനുഷ്യനെ, മോഷ്ടിച്ചു എന്ന് പറഞ്ഞു കെട്ടിയിട്ടു തല്ലി കൊല്ലുന്ന ആളുകളുടെ നാട്ടിൽ എന്ത് പ്രൊഫഷണലിസം
@spam86452 жыл бұрын
മനോഹരം
@windyday88522 жыл бұрын
By confining him to cage those watchers broke his trust 😔
@anjujoycyanju36962 жыл бұрын
Gd information pavagal avare nannayi snehichalethupole erikum avre kollaruthe pls
@athif2200 Жыл бұрын
Arrikimaban🥺
@godwin1884 Жыл бұрын
Great work by tamil Nadu forest dept and govt... kerala has to learn from these practices
Sir e reethi thanne ari kompan anayaude karyathilum cheythoode sir..
@SB-qs4hs2 жыл бұрын
Excellent example and an ideal model how such elephants are to be treated. Currently what is happening in kerala is horrible. Torturing those elephants like PT 7 an PM 2 . PT 7 was being fired multiples times and body is full of pellets. Also he is in must and putting him a small cage is extreme level of torture. People are celebrating these types of incidents.
@God_is_the_goodness_within_u2 жыл бұрын
Why u didn't went there and hold his tusk and send back to Jungle? What nonsense u are talking? How to handle those situations?
@johnsonantony7735 Жыл бұрын
അരിക്കുമ്പം രക്തത്തിന് വേണ്ടി നിലവിളിക്കുന്നവർ ഈ വീഡിയോ ഒന്ന് കണ്ടാൽ നന്നായിരുന്നു