സുഹൃത്തേ നിങ്ങൾ കാരണം ഞാൻ ഇപ്പോൾ പരീക്ഷാ ഹാളിൽ പോയാൽ ഞാൻ എന്റെ കൈ നോക്കും. ഒരുപക്ഷേ നിക്കി വന്നാലോ ലാഭമായല്ലോ എന്നാൽ ആ പഹയൻ വരുന്ന ഒന്നുമില്ല ഞാൻ വിചാരിക്കുന്നത് ഇപ്പോൾ അവൻ ബിസി ആണെന്നാണ് കുറച്ച് കഴിഞ്ഞാൽ വരുമായിരിക്കും..... ഇത് വായിച്ച് ഇരിക്കുന്ന നേരം കൊണ്ട് ഒരു ലൈക്കും കൂടി ഇട്ടേക്ക്-----👍