ബൈജു ഏട്ടൻ ഇങ്ങനെ പ്രേക്ഷകരെ ദിവസവും ഉപകാര പ്രദമായ ഒരേ കാര്യ ങ്ങൾ അറിയിച്ചാൽ (പഠിപ്പിച്ചാൽ ) മൊറോക്കോ വിടുന്നതിനു മുൻപ് 3 ലക്ഷം ഫോള്ളോവെഴ്‌സ് ആകും 😍😍
@aswinpr99844 жыл бұрын
ബൈജു ചേട്ടന്റെ presentation കേൾക്കാൻ തന്നെ വല്ലാത്തൊരു feel anu
@ajeeshkumarrv92824 жыл бұрын
Mr.Baiju N Nair എന്ന പത്രപ്രവർത്തകനെ വർഷങ്ങളായിട്ടു അറിയാമെങ്കിലും... #IndiaVision-ലെ വിഡിയോകൾ തൊട്ട്, #Asianet_ലെ വിഡിയോകൾ മുതൽ അല്ലെങ്കിൽ യൂറോപ്പ് യാത്രകളിലൂടെ..... പക്ഷേ....... #BaijuNNair എന്ന വ്യക്തിയെ അടുത്തറിഞ്ഞത് #SujithBhakthan-ന്റെ വീഡിയോകളിലൂടെയാണ്.... എന്ത് ഭംഗിയാണ് നിങ്ങളുടെ അവതരണം...
@iasm63314 жыл бұрын
Baiju N nair enna chanelil Baijuchettan oru കട്ട പഠിപ്പിയും Tec Travel eat ill ഒരു കട്ട ഉഴപ്പനും ആയി തോന്നി😂😂 Good chemistry between both of you. 🔥
@_akshay_in4 жыл бұрын
Sathyam
@AbdulAhad-mq5dl4 жыл бұрын
Hahahahaa🤣
@abdu85604 жыл бұрын
😀പൊളി comment
@Sachinkaroor4 жыл бұрын
ബൈജു അണ്ണന്റെ സംസാരം ഇങ്ങനെ കേട്ട് ഇരിക്കാൻ നല്ല നേരംപോക്കാ 😍
@haidermarakkar50234 жыл бұрын
സാറിന് വാഹന വിശേഷങ്ങൾ പറയുന്നതിനോടൊപ്പം ഇങ്ങനത്തെ അനുഭവങ്ങളും കൂടി പറഞ്ഞൂടെ, സാർ നല്ലൊരു സ്റ്റോറി ടെല്ലർ കൂടി aan. Anyway best of luck
@prasanthkarippamadam86464 жыл бұрын
ഒരു ഭീഷണിക്കും വഴങ്ങുന്നവരല്ല നമ്മൾന്ന് പുള്ളിക്കാരനാറിയില്ലല്ലോ 😇😇😇
@ambadykishore89444 жыл бұрын
4:42 that's വണ്ടിഭ്രാന്തൻ ... സാധാരണ ഒരു മനുഷ്യൻ ഈ സന്ദർഭത്തിൽ വണ്ടിയിൽ ഇരിക്കുന്നത് ആരാണ് എന്ന് നോക്കും എന്നാൽ വണ്ടിഭ്രാന്തൻ വണ്ടി ഏതാണ് എന്ന് നോക്കും....❤️❤️❤️❤️❤️
@rashidtk27554 жыл бұрын
Addeham automobile usthathalle pinnetha
@arlinelessetor4 жыл бұрын
@@rashidtk2755 pinnaland
@SunilsWanderlustVlogs4 жыл бұрын
ബൈജു ചേട്ടൻ പറഞ്ഞത് ശരിയാണ് ..എനിക്ക് കോലാലംപുരിൽ ബുകിത് ബിന്റാഗ് ഏരിയ, രാത്രി സമയത്തെ യാത്ര അതും ഒറ്റക്ക് നടക്കുന്നത് വളരെ റിസ്കായി തോന്നി, ..പക്ഷെ വോക്കിങ് സ്ട്രീറ്റ് പാട്ടായ വളരെ സേഫ് ആയി എനിക്ക് ഫീൽ ചെയ്‌തു ...നല്ല informative വീഡിയോ..താങ്ക്സ് ബൈജു ചേട്ടൻ
@infusiontraveller19894 жыл бұрын
ബൈജു ഏട്ടൻ സുജിത് ഏട്ടന്റെ വ്ലോഗ് ൽ സംസാരിക്കുന്നത് പോലെ സംസാരിച്ചാൽ കുറച്ചൂടെ അടിപൊളി ആവും.... എന്തായലും മലയാളികൾ ഏറ്റെടുക്കാൻ പോകുന്ന യൂട്യൂബ് ചാനൽ തന്നെ ആണ്.... keep going... big brother 💙💜🧡
@ajitha46984 жыл бұрын
Ithra flowil katha parayunnath ente ammoommayilum, santhosh george kulangarayilum maatrame njan ithinu munne kandittullu....excellent..
@Vandipranthan4 жыл бұрын
☺️
@HariKrishnan-kl4pr4 жыл бұрын
💪💪💪
@sabuvincent4 жыл бұрын
ഇൗ ഒരു Combo കൊള്ളാം ബൈജു ചേട്ടാ. ബൈജു ചേട്ടന്റെ വീഡിയോസ് ഇൽ ഒരു പോരായമയായി ഉണ്ടായിരുന്നത് വോയ്സ് ആൻഡ് വീഡിയോ ക്വാളിറ്റി അണ്. സുജിത്ത് അതിൽ ഒരു expert ആയതുകൊണ്ടു തന്നെ ചേട്ടന്റെ വീഡിയോസ് നു കൂടുതൽ റീച് കിട്ടാൻ ഈ കൂട്ടുകെട്ട് സഹായിക്കും.. എല്ലാ ആശംസകളും...
@sinjith.k4 жыл бұрын
എല്ലാം ആദ്യമായിട്ട് കേൾക്കുന്ന കാര്യങ്ങളാണ്.....so informative.... ഇനി സന്ദർശിക്കാൻ ബാക്കിയുള്ള രാജ്യങ്ങൾ ഏതൊക്കെയാ...😁😁 പിന്നെ....ആ duga radar വീഡിയോ എത്രയും പെട്ടെന്ന് ഇടനെ.... വീഡിയോയ്ക്ക് ഉപരി ചേട്ടന്റെ കഥ പറച്ചിൽ ആണ് കാത്തിരിക്കുന്നത്.... ചാനൽ ഇപ്പോഴാണ് ഒന്ന് ഉഷാറായത്....
@travelmaniac49184 жыл бұрын
Best ever 👌👌👌to all solo travelers 💐💐
@vss914 жыл бұрын
ബൈജു എട്ട നിങ്ങക്ക് സിനിമയിൽ ഒരു കൈ നോക്കിക്കുടെ, നല്ല തമശകൾ പറഞ്ഞ് ആൾക്കരെ ചിരിപ്പിക്കാൻ ഉള്ള കഴിവുണ്ട്.
@MKsInfotainment4 жыл бұрын
വളരെയധികം പ്രയോജനവും അറിവും നല്കുന്ന എപിസോഡ്. നന്ദി
വളരെ നല്ല അവതരണം. ഒരു പാട് വിവരങ്ങൾ നൽകി. ഉപകാരപ്രദം. ഞാൻ അപ്പോൾ തന്നെ Subs ചെയ്തു. ഇനിയും ഇത് പോലെ യാത്രാ Tips ഇടണം.കൂടാതെ മറ്റൊരു കാര്യം നിങ്ങൾ പോവുന്ന രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ എങ്ങിനെ ഒരു Idea യും ഇല്ലാത്ത ഒരാൾക്ക് പോവാമെന്നതിൻ്റെ വിവരണം ഇടുകയാണെങ്കിൽ ഒരു പാട് ആളുകൾ കൾക്ക് കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കും.മറ്റു പല ചാനലുകളിലും കാണാത്ത വെറൈറ്റി ആയിക്കും .Sujith ,Ashraf ,Mallu ഇവരുടെ ചാനലിലൊന്നും ഇത്തരത്തിലുള്ള വിവരണം ഉണ്ടാവില്ല ,അവർ പോകുന്നു കാഴ്ചകൾ കാണുന്നു അത് പ്രേക്ഷകരെ കാണിക്കുന്നു അവർക്ക് അതേ കഴിയൂ, യാത്രയുടെ പിന്നാമ്പുറ വാർത്തകൾ അവർ കാണിക്കില്ല. എഡിറ്റിംഗ് കഴിഞ്ഞ് നല്ല ഭാഗങ്ങൾ മാത്രമേ കാണിക്കൂ. ഞാൻ പറഞ്ഞ രീതിയിൽ ചെയ്യണമെങ്കിൽ ഡയറിക്കുറിപ്പുകളായി വിവരിക്കണം മുമ്പ് ട്രൈയിനിംഗ് സെൻ്ററുകളിൽ നിന്നും പഠന യാത്രകൾ നടത്തി യാത്രാ കുറിപ്പ് തെയ്യാറാക്കുന്ന പോലെ.വീഡിയോ ചാനൽ പ്രചാരത്തിൽ വരുന്നതിന് മുമ്പ് Facebook ആണോ അതോ ബ്ലോഗാണോ എന്ന് ഓർക്കുന്നില്ല നിങ്ങൾക്ക് എങ്ങിനെയാത്ര പോവാമെന്ന ഹെഡിംഗ് വെച്ച് ഇതിൽ പുള്ളിക്കാൻ ആദ്യം യാത്ര പോവും എന്നിട്ട് ആ യാത്ര എങ്ങിനെ നടത്തി എന്ന് Atz വിശദീകരിക്കും ആ പുള്ളി നടത്തിയിരുന്നത് ഊട്ടി, കൊടൈക്കനാൽ ഗോവ ഹൈദ്രാബാദ് എന്നീ സ്ഥലങ്ങളിലായിരുന്നെന്ന് മാത്രം അതായത് ഇൻഡ്യക്കുള്ളിൽ. ഇപ്പോൾ അതൊന്നുമില്ല.അങ്ങിനെ തുടങ്ങിയാൽ Snbscribes 1 million ൽ മുകളിൽ പോവും മാത്രമല്ല ആ വീഡിയോ ഡൗൺലോഡ് ചെയ്ത് നോക്കിയായിരിക്കും യാത്ര പോവുന്നത് OK....
@sanu_snap76654 жыл бұрын
എല്ലാവർക്കും മനസിലാക്കാനും അതോടപ്പം ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള അവതരണം...
@madhucv30.94 жыл бұрын
വളരെ വിലപ്പെട്ട അറിവുകളാണു് നിങ്ങൾ നല്കിയത് .വളരെ നന്ദി ....
@Sreeharikariot4 жыл бұрын
വൈകുന്നേരം ഒരു വീഡിയോ കൂടെ ഇടാവോ...... ഫ്രീ അല്ലേ.....
@sskkvatakara58284 жыл бұрын
Net problem undu atansnnu sujit paranjatu
@anilchandran97394 жыл бұрын
ഒരു ദിവസം രണ്ട് വീഡിയോ ഇട്ടാലും കുഴപ്പമില്ല ബൈജുവേട്ടാ. 😆👍💖
@rashidtk27554 жыл бұрын
10 ayalum kuyappamilla. But adayirikkuvalle😄
@travelbyManoj4 жыл бұрын
Bold ആയി നിൽക്കുക എന്നത് ശരിതന്നെ, പക്ഷേ ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ങ്കിലും നല്ല പണി കിട്ടും, കൈറോയില് ചെയ്തപോലെ നൈറോബിയിലോ ജോഹ്നസ്ബർഗിലോ ആയിരുന്നെങ്കിൽ തീർച്ചയായും നിങൾ അടിവസ്ത്രം മാത്രമായി തിരിച്ചു പോരേണ്ടി വന്നെനെ ( ഒറിജിനൽ പോലീസ് അല്ലെങ്കിൽ )
@abdullamicher6624 жыл бұрын
Thank you ബൈജു വിദേശ യാത്രയുമായി ബന്ധപ്പെട്ട ഒരുപാട് പുതിയ അറിവുകൾ കിട്ടി
@naufelva39244 жыл бұрын
ഞാനും ഒറ്റക്കാണ് സഞ്ചരിക്കാര് ,വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ സഞ്ചരിച്ചിട്ടുള്ളു ,മലേഷ്യ ,തായ്‌ലൻഡ് ,ശ്രീലങ്ക
@vdramachandran61644 жыл бұрын
ചുരുങ്ങിയസമയം കൊണ്ട് ഒറ്റക്ക് വിദേശയാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്വന്തം അനുഭവത്തിൽ നിന്നും വിവരിച്ചത് നന്നായിരുന്നു. എന്നാൽ വീഡിയോയുടെ ആരംഭത്തിൽ സുഹൃത്തിനെ കുറിച്ച് പറഞ്ഞത് അപാകതയായി.
@akhil23324 жыл бұрын
ബൈജുചേട്ടൻ സ്വന്തമായി വാങ്ങി ഉപയോഗിച്ച ബലിനോ, നാനോ, ക്രൂസ് പിന്നെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്ന വാഹങ്ങളുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും ഒരു ചെറിയ vlog ആയി ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@sreejithmanghat62024 жыл бұрын
Baiju chetta katta support tto mikka videos um Kannan sramikarundu mikacha avatharana reethi athanu highlight god bless you and your family prays with you stay safe
@soorajnhaloor3 жыл бұрын
ഒരു വർഷം പഴയ വീഡിയോ ഇന്നാണ് കണ്ടത്. ആദ്യത്തെ, ഒരേയോരു തവണയും, വിദേശയാത്രയിൽ എനിക്കുമുണ്ടായി ചില അനുഭവങ്ങൾ. യാത്ര ഔദ്യോഗികമായിരുന്നു. രാത്രി ഏകദേശം 1.30 ന് അടുപ്പിച്ച് ബെയ്റൂട്ട് എയർപ്പോർട്ടിൽ എത്തി. ഇമിഗ്രേഷനിലെ പെൺകുട്ടി ഏതാണ്ട് 20 മിനിട്ട് പാസ്പോർട്ട് തിരിച്ചും മറച്ചും നോക്കി. ഇസ്രായേലിൽ പോയിട്ടുണ്ടോ, ഇറാനിൽ പോയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. അവസാനം സഹികെട്ട് കൂടെയുണ്ടായിരുന്ന എൻ്റെ ജി.എം. ഒന്ന് ദേഷ്യപ്പെടുന്ന രീതിയിൽ അവരോട് സംസാരിച്ചു. അതോടെ അവർ വിസ സ്റ്റാംപ് ചെയ്ത് തന്നു. ഞങ്ങൾ പുറത്തിറങ്ങി. ടാക്സി വിളിച്ച് ഹോട്ടലിൽ പോയി.
@roshenalby75714 жыл бұрын
കിടു... ബൈജുചേട്ട...💓 ഇതുപോലെ ഇനിയും സഞ്ചാരികൾക്കു ഉപകാരപ്രദമായ വിഡിയോകൾ ചെയ്യണം...
Hai Baiju, I have faced the same problem at shenzen, China while traveling from Hong Kong by Road. After 5 hours only got the clearance
@linuraveendran99554 жыл бұрын
ബൈജു ചേട്ടാ. വീണ്ടും അടുത്ത വീഡിയോ ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്. ഇന്നത്തെ വീഡിയോ ഒരു പാട് ഇഷ്ടം ആയി
@sudeeps66914 жыл бұрын
ബൈജു ചേട്ടാ നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്...കാത്തിരിക്കുന്നു... Thank you Sujith etta... (ബൈജു ചേട്ടനെ കുത്തി പൊക്കി vlog ചെയ്യിപിചത്തിന്)
@rashidkeyceewhitelion48514 жыл бұрын
അവസാനം പൊളിച്ചടുക്കി..ഇത് പോലെ എന്തെങ്കിലും രസകരമായകാര്യങ്ങൾ എല്ലാ വിഡിയോസിലും ഉൾപ്പെടുത്തണം എന്നുണ്ട്. (Good information baijuchetta )😍👍
@afsala16604 жыл бұрын
Thank you so much for your valuable information. Also, you are a good story teller. Because, I can imagine all the things from your words. Looking forward to some good vlogs. Keep going. Stay home.. stay safe...❤️🔥
@SatheeshKumarshivani4 жыл бұрын
ഏറ്റവും പ്രയോജനകരമായ കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചു .. നന്ദി ബിജു ചേട്ടാ
@esrspecialvideos70804 жыл бұрын
Baiju chettane kanan vendy sujithinte video kanunnu.... oru kutty കഥ കേൾക്കുന്ന feeling... thank you baiju chetta.... Am rinil from wayanad.
@hariprasad9374 жыл бұрын
Idhehathinte samsaram kettal ingane irunnupovum.Thanks to sujithetta idhehathe parichayapeduthiyathinu😍😍
@balusviews37824 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ പൊളി .. സംസാരരീതി നന്നായിട്ടുണ്ട്. പിന്നെ ഈ ലുക്ക് ആണ് നിങ്ങൾക്ക് കൂടുതൽ ചേരുന്നത്
ബൈജു ഏട്ടാ ഇങ്ങള് മാസാണ് മരണമാസ്!!! സുജിത് ഏട്ടന്റെ വീഡിയോ ഇപ്പൊ കാണുന്നത് നിങ്ങടെ കഥ കേൾക്കാനുള്ള കൊതികൊണ്ടാ .... സമയം അധികം ഉണ്ടല്ലോ ഏറെ അനുഭവ കഥകൾ ഈ ചാനലിൽ പ്രതീക്ഷിക്കുന്നു... പ്രവാസിയാണ് ആണ് ഞാൻ എന്റെ പ്രധാന വിനോദം ഇത് പോലുള്ള യാത്രാ വിശേഷങ്ങൾ ആണ് പ്രത്യേഗിച്ച് ഇപ്പൊ.... Waiting for next
@za30524 жыл бұрын
ബൈജു ബ്രോ നിങ്ങളുടെ അവതരണം പൊളിയാണ്..
@malayalamfuncom4 жыл бұрын
ഉള്ളത് നേരോടെ പറയുന്ന ബൈജു ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😍 സുജിത്ത്തേട്ടൻ പാവമാണ് ഒന്നും പറയരുത് 🙈
@ershadtm4 жыл бұрын
Very nice video. Very much informative.......
@muhammedsalih58404 жыл бұрын
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിനെ പറ്റി വിശദമായ ഒരു വീഡിയോ തയ്യാറാക്കുമോ???
@rahulrajank60984 жыл бұрын
വളരെ എളുപ്പമാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ. ആദ്യം അക്ഷയ സെന്ററിൽ പോയി apply ചെയ്യുക.1250Rs വരുമെന്ന് തോന്നുന്നു. പിന്നെ പൈസ അടച്ച ബില് കൊണ്ട് പോയി അതാത് rto ഓഫീസിൽ നമ്മുടെ ഫോട്ടോ,പാസ്പോര്ട്ട്,വിസ കോപ്പി,ഫ്ലൈറ് ടിക്കറ്റ് കോപ്പി(up and down),ഫോട്ടോ,നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വെച്ച് rto ഓഫീസർക്ക് അപേക്ഷിക്കുക. അതിനു ശേഷം അവർ വിളിക്കും.അപ്പോൾ rto ഓഫീസിൽ പോയി rto ഓഫീസറെ കാണുക. അവർ അത് verify ചെയ്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് തരും. ഏറി പോയാൽ 1 week. പെട്ടെന്ന് ട്രാവൽ ചെയ്യാനുള്ളത് എന്നു കൂടി പറയുക.ticket കാണിക്കുക. Thats all. NB:ഞാൻ 2017ൽ അപേക്ഷിക്കുമ്പോൾ ഇങ്ങനെ ആയിരുന്നു procedure.
@muhammedsalih58404 жыл бұрын
@@rahulrajank6098 ith temporary alle. Permanent edukkan pattille??
@@rishadahammed5677 പറ്റും... ഞാൻ സൗദിയിലോട്ട് പോകാനായി എടുത്തിട്ടുണ്ട്... 2017ൽ...
@muhammedalis.v.pmuhammedal12074 жыл бұрын
വളരെ നല്ല അറിവ്
@harischevar61794 жыл бұрын
Very good information. Thanks for watching
@anurajvsthanath1934 жыл бұрын
Baiju chetta ithrayum Arivu paranju thannathinu oru BIG thanks....
@jefrinjacob4 жыл бұрын
Hi Bro, യാത്ര വിവരണം സൂപ്പർ. ലൈവ് ആയിട്ടു ഒന്നും അല്ല കനികുനതകിലും your presentation take us to the imaginary wold it is more beautiful than seeing it . I am eagerly waiting for your next videos... Be safe and keep going
@indian63462 жыл бұрын
വളരെ വളരെ വിലപ്പെട്ട അറിവുകൾ.
@shajikumar90463 жыл бұрын
A lot of knowledge..thanks
@farhathali76874 жыл бұрын
Very informative.. Thanks Baiju Chetta
@rebeehpp75124 жыл бұрын
The way of your presentation is outstanding Tankyou sujith bro for introducing Baiju chetan
@sharanraj75224 жыл бұрын
Anna pwolichuuu... very informative
@sreelekhapradeepan19944 жыл бұрын
Ottum orthedukkade nalla ozhukkodeyulla samsaram.. Love ur talking..
@m.komalakumar85204 жыл бұрын
Thank you Byju n hair for the valuable information shared from Moroco
@vipindas4 жыл бұрын
Nice one. I have a suggestion/correction for your content. - DOWNTOWN is the happening place/heart of /commercial area / of a metropolitan city, and not the underworld part of it. Thanks.
@jacobvarghese6044 жыл бұрын
I also think like so; because this is the impression I get from the narration of Santosh George Kulangara in which he often refers to this 'downtown'.
@smitha2904 жыл бұрын
Yes
@asifiqq4 жыл бұрын
Adipoli... Bijuetta.... Ningal oru sambhavam anu... Bloopers bit kalakki...
@JOYALJOSHY4 жыл бұрын
Yathra mathi
@mohans72684 жыл бұрын
Baiju chetta Tnx for a great message about on arrival Visa & about the Traps that may Happen.
@sinanpulliyil4 жыл бұрын
പ്രിയ ബൈജു ചേട്ട എനിക്ക് തങ്ങളെ അറിയുപോലും ഇല്ലായിരുന്നു എന്നാൽ സുജിത് ഭക്തന്റെ വീഡിയോ കാണുമ്പോൾ അന്ന് താങ്കൾക് യു ട്യൂബ് ചാനൽ ഉള്ള വിവരം അറിഞ്ഞത് പക്ഷെ അപ്പോൾ നിങ്ങൾ അത്ര വല്യ ഫേമസ് അല്ല എന്ന വിചാരിച്ചു എന്നാൽ ഒരു ദിവസം സുജിത് ഭക്തന്റെ വീഡിയോ കാണുമ്പോൾ അന്ന് നിങ്ങളുടെ വീഡിയോ ആദ്യമായി കാണാൻ ഇടയുണ്ടായത് എന്നാൽ അതിന് ശേഷം നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇപ്പോൾ സത്യം പറയുകയാകയാണെങ്കിൽ ഇപ്പൊ നിങ്ങളുടെ വീഡിയോ ഇപ്പൊ ഇല്ലാതെ സാധിക്കില്ല ഞാൻ തങ്ങളെ പോകയതാണ് വേണ്ടി പറയുകയല്ല ഉള്ളത് പറഞ്ഞതാണ് എന്ന് ഒരു പ്രിയ സുബ്സ്ക്രൈബേർ
@harischevar61794 жыл бұрын
Very good information. Thanks for sharing
@footprintsikiranvnambiar81364 жыл бұрын
Trustworthy information Mr. Nair
@krishnaramesh53234 жыл бұрын
11:24 down town does not mean underworld but means the main or central part of city where business thrives.
Baiju chettan : super Anu presentation.. onn meet cheyyan pattiyarunnel kollarnu. Cherupam mothale test drive videos kaanuarnu.. ent vandipranthint oru reason thankal Anu mashe :)
@rockstar-pc1ub4 жыл бұрын
Very Informative Baiju Chettan
@subaid364 жыл бұрын
Thanks for your cind information
@groupdesigner84864 жыл бұрын
Good information thank you baiju etta
@gigilraj99214 жыл бұрын
Great Information.... I have also travelled a dozen of countries.... I have also followed exactly what you said....
@za30524 жыл бұрын
നിങ്ങൾക്ക് ഒരുപാട് subscribers ഉണ്ടാവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... insha allah... ഇത് പോലുള്ള അനുഭവങ്ങൾ ഷെയർ ചെയ്യുന്നത് ഒരുപാട് ഉപകാരം ചെയ്യും
@saidjifrijifri98834 жыл бұрын
Biju eatta thanks for sharing your experience
@innocentjohn33114 жыл бұрын
Very good narration Biju
@manojacob4 жыл бұрын
Very informative video. Enjoyed it. Thanks a lot.
@delightkitchen76184 жыл бұрын
Adipoli aavunnundu baiju chetta!!! Camera editing okke super sujithetta!!! Expecting more information like this!!!!U r the apt person to discuss such topics!!✅✅✅✅✅💚💚💚💚
@aneeshvavachan4 жыл бұрын
അടിപൊളി ബൈജു ചേട്ടാ... അവസാനം പൊളിച്ചു 😃😃😃
@sureshpozhath95244 жыл бұрын
Very good information bro.....keep posting such informative posts...
@najeebnajeeb27054 жыл бұрын
Very good information. ദയവായി തുടരുക.
@shamilhaq43094 жыл бұрын
വീഡിയോയുടെ thumbnail കണ്ടാൽ തന്നെ അറിയാം, അവിടെ ഒരു പ്രൊഫഷണൽ ടച്ച് 🥰🥰. @സുജിത് ഭക്തൻ 😍
@starenterprises17284 жыл бұрын
Very much informative
@Robin-vv5lt4 жыл бұрын
ഞങ്ങൾക്ക് Tech Travel Eat കാണുന്ന ബൈജു ചേട്ടനെ ആണ് ഇഷ്ട്ടം... ഇത് പക്ക പ്രെഫഷണൽ ആയിട്ട് തോനുന്നു... ഇടകൊക്കെ കുറച്ചു കോമഡി കൂടി ആകാം ചേട്ടാ... അതാ ഞങ്ങൾക്ക് ഇഷ്ടം...♥️
@hameednadeem75284 жыл бұрын
Very good piece of information 👍
@ibrahimkoyi61164 жыл бұрын
വീഡിയോ ക്വളിറ്റി സൂപ്പർ സുജിത് ഭക്തന് നന്ദി 😊
@hareeshkumar14694 жыл бұрын
Excellent info.....
@sreevishakhsj12634 жыл бұрын
Baiju chetta .france kurichu ula oru video edavo plz .france, paris
@rencil52664 жыл бұрын
ഇതൊക്കെ ഷെയർ ചെയ്യാതെ ഇരിക്കുവോ ബൈജു ചേട്ടാ താങ്കളുടെ വിഡീയോസ് ഒത്തിരി ഇഷ്ടം ആണ് 💞💞💞
@KIRANPONGANADU4 жыл бұрын
Bloopers അടിപൊളി ആയിട്ടുണ്ട്.... Natural കോമഡി n entertaintment after a lot of information.....
@sobinkf4 жыл бұрын
എന്ത് വിടലാണ് ബൈജു ഏട്ട ഇങ്ങള്,😆😆യേശു ക്രിസ്തു ജനിച്ച സ്ഥലം bethlehem ആണ്... മറിയത്തിന്റെ കിണർ ആൻഡ് ജോസഫ് ന്റേ ആല എല്ലാം Nazareth il ആണ്.... രണ്ടും രണ്ടു സ്ഥലം ( രണ്ടു സ്ഥലവും തമ്മിൽ മണിക്കൂർ കൾ നേരം യാത്ര ഉണ്ട്) ഇവിടെ Jerusalem il Joli ചെയ്യുന്ന വെക്തി ആണ് ഞാൻ...
@nitheshnarayanan73712 жыл бұрын
very helpful!!!!
@snsmurali4 жыл бұрын
Sir very usefull tips you given. Iam also faced drug incident in bali also. So in future you continue to give this type of tips. Thanks sir
@aneeshetp4 жыл бұрын
ഹഹഹ...ഫീസണി.. ഭക്തൻ പോളിയല്ലേ
@vivekchandran99514 жыл бұрын
ട്രാൻസ് സിനിമയിൽ ക്ലൈമാക്സ് ആംസ്റ്റർഡാം റെഡ് സ്ട്രീറ്റ് കാണിക്കുന്നുണ്ട്
@hazypkd4 жыл бұрын
@@aksrp258 KOLLAM PWOLI SADHANAM
@pmv7894 жыл бұрын
It's a set in Fort Kochi
@SS-nu1xi3 жыл бұрын
Kochilu evideyo set anu bhai😂
@shihabkodumudi10374 жыл бұрын
ബൈജു ചേട്ടാ londone ട്രിപ്പിന്റെ വിവരണം ലാൽജോസ് സാർ സഫാരിയിലൂടെ അടിപൊളിയായി വിവരിച്ചിട്ടുണ്ട് പിന്നെ നിങ്ങളുടെ എല്ലാ ഇന്റർവ്യൂ കളും കണ്ടിരുന്നു 😍😍
@drm11424 жыл бұрын
Very informative.. Thank you very much for sharing.