Pasport sookshikkano ennna question teck travel eat ill livil vannappol oral chodhichath alle sir
@1234kkkkk4 жыл бұрын
നല്ല വിവരണം, സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ നിങ്ങൾ ആണ് ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്നത്.
@hashrin4 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ നല്ലൊരു storyteller ആണ കൂടാതെ നിങ്ങളുടെ സംസാരത്തിൽ ഒരു professional touch ഉണ്ട് . യാത്ര സംബന്ധമായ കൂടുതൽ uploads നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
@prathapds4 жыл бұрын
ഏഷ്യാനെറ്റിലെ അരമണിക്കൂർ ഓട്ടോ ഷോ നടത്തുന്ന മനുഷ്യൻ ഇത്രയും അറിവുള്ള വ്യക്തിയാണെന്ന് എന്ന് ചിന്തിക്കാൻ കൂടി വയ്യ
പാസ്പോർട്ട് എടുത്തിട്ട് വർഷം കുറെയായി ഇതുവരെ seal വെക്കാനുള്ള ഭാഗിയം എന്റെ പാസ്സ്പോർട്ടിന് ഇല്ല.. നീ ഇങ്ങനെ മൂത്ത് നരച്ചു ഇരിക്കാതെയുള്ളു (പാസ്പോർട്ട് )
@shafikp3144 жыл бұрын
same 😂😂😂
@jebinsvlog73434 жыл бұрын
@@weone5861 എന്റെ വായിൽ നിന്ന് വല്ലതും കേൾക്കും.. എന്ത് എന്ത് മോഹങ്ങൾ ഉണ്ടെന്നു അറിയോ. പക്ഷെ മൂഞ്ചൽ തന്നെ ☹️
@jebinsvlog73434 жыл бұрын
@@shafikp314 haaw സമാധാനമായി ഞാൻ മാത്രമല്ലലോ
@ജോൺഹോനായി-ട2വ4 жыл бұрын
Aadmarthamaayi try cheythal ellam nadakkum bro...
@ancyrajblraj43304 жыл бұрын
Same feeling
@ibrahimkoyi61164 жыл бұрын
ജോർജിയക്കാരുടെ മുൻപിൽ നിങ്ങൾ ശരിക്കും ഒരു മലയാളിയുടെ ബുദ്ദി ഉപയോഗപ്പെടുത്തി 👍
@sanjayc39074 жыл бұрын
Simplicity, humbleness and great sense of humour.... This is how I describe your personality dear Baiju....
@gopan634 жыл бұрын
True
@rahmaniasales39244 жыл бұрын
നല്ല വിവരണം ബൈജുഏട്ടാ താങ്കൾ ഒരു യാത്രികനും വാഹന ജേർണിസ്റ് ആയതിനു ഒരു പ്രത്യേക like
@vinodkrishnan38523 жыл бұрын
വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ഉള്ള പ്ലാൻ ഒന്നുമില്ല എന്നാലും ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ താങ്കൾ ശ്രദ്ധയിൽപ്പെടുത്തി എന്നുള്ളത് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ആലോചിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. 👍
@MrsMenon-bv3ut4 жыл бұрын
Bore അടിക്കാതെ ഇരുന്നു കാണാൻ പറ്റുന്ന ഒരു എപ്പിസോഡ്. Nice information.
@jayakrishnann66904 жыл бұрын
Nice presentation......... ബൈജു ചേട്ടന്റെ യാത്രാവിവരണം കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.....
@iamSujithKumar4 жыл бұрын
ബൈജു ചേട്ടാ എന്റെ ഒരു അഭിപ്രായം ആണ് നാട്ടില്‍ എത്തിയതിന് ശേഷം നല്ലൊരു സെറ്റ് ഒക്കെ ഇട്ടതിന് ശേഷം പോയ രാജ്യങ്ങളുടെ വിശേഷം പറഞ്ഞുകൂടെ.. സന്തോഷ് ചേട്ടന്റെ പോലെ..
@yoonasks2244 жыл бұрын
എല്ലാവർക്കും അവരുടേതായ ഒരു ശൈലിയുണ്ട് അത് കളഞ്ഞ് അനുകരണതിലേക്ക് പോകണോ. അവരുടേതായ രീതിയിൽ പറയട്ടെ
@iamSujithKumar4 жыл бұрын
@@yoonasks224 പോയരാജ്യത്തെ കഥകള്‍ പറയുമ്പോള്‍ അതിന്റെതായ ഒരു ആംബിയന്‍സില്‍ പറയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി..
@travelwithfood81994 жыл бұрын
ഇവിടെയെല്ലാം നമ്മുടെ മനസ്സും എത്തി ബൈജുഏട്ടാ...
@lovinishere4 жыл бұрын
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംസാരശൈലി ആണ് ചേട്ടന് . Nice presentation . സുജിത് അണ്ണൻ ആണോ camera ?
@JilbinpJoy4 жыл бұрын
Turkey de capital അങ്കാറ alle?
@shinas30304 жыл бұрын
നല്ല അവതരണശൈലി നമ്മുടെ സുജിത് ഭക്തന്റെ ഗുരുവാനോ, അടിപൊളിയാണ്. സുജിത്തിന്റെ വ്ലോഗിൽ കാണാറുണ്ട് ബൈജുചേട്ടന്റെകോമഡികേട്ട് അടിപൊളി.ദൈവം അനുഗ്രഹിക്കട്ടെ ബൈജുചേട്ടാ
@abdulnasarabdulnasar48994 жыл бұрын
നിങ്ങൾ.. പോയ രാജ്യങ്ങളുടെ. പേരുകൾ പറയാമോ..അവിടുത്തെ നല്ല അനുഭവങ്ങളും.. പറയാമോ സർ
@Tirookkaran_4 жыл бұрын
ബൈജു ചേട്ടാ അനുഭവങ്ങളും അറിവുകളും ഇനിയും പങ്കു വെക്കൂ. കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം.
@AMEENsymbolofhonest4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
@subashdosthdosth19834 жыл бұрын
മതി,, ഇങ്ങനെ ഉള്ള എന്തെങ്കിലും ഒക്കെ അനുഭവങ്ങൾ എന്നും പങ്കുവെക്കണം,, നന്ദി നമസ്കാരം,,,,,.
@flgoo14 жыл бұрын
ചേട്ടാ ചേട്ടന്റെ യാത്രകൾ വിവരണം കേൾക്കുവാൻ ആഗ്രഹിക്കുന്നു.. നന്നായിട്ട് വിവരിക്കുന്നു.
@Anas_eenoki4 жыл бұрын
കേൾക്കാൻ തന്നെ പ്രത്യേക സുഖമുണ്ട്. ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.
@achuzcreations69844 жыл бұрын
ബൈജു അണ്ണൻ മരണമാസ് ആണ്.... journalist എന്താന്ന് അവർക്കു അറിയില്ലാരുന്നു 🙌🙏🔥
@leelamaniprabha90914 жыл бұрын
അവതരണം വളരെ ഭംഗിയായി . Very good experience. More Interesting. Waiting for more videos.
@abdulbasith99894 жыл бұрын
ഇനി വേണം എനിക്ക് ഇതുപോലെ പാസ്പോർട്ട് ഒട്ടിച്ചു വെക്കാൻ📚
@nandug44904 жыл бұрын
ഒരു അറിവും ചെറുതല്ല എന്ന് ബൈജു ചേട്ടൻ തെളിയിച്ചു.....Inflight magazine ഫീച്ചർ വായിച്ചതൊണ്ടാണ് ആ അറിവ് അവിടെ ഉപയോഗിക്കാൻ സാധിച്ചു.... immigration clear ആവുകയും ചെയ്തു...
@iammalayalee2524 жыл бұрын
എല്ലാ ദിവസവും വീഡിയോ ഇടണം . ഏതായാലും ചുമ്മാ ഇരിക്കുവല്ലേ ?
@abdulbasith2954 жыл бұрын
ഇതുപോലുള്ള യാത്ര അനുഭവം ഇനിയും ഉണ്ടാവും എന്ന് പ്രതിഷിക്കുന്നു.👌👍😍
@Madarivajid4 жыл бұрын
നിങ്ങൾ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ കൂടെ അവിടുത്തെ ചില വീഡിയോകൾ കൂടി ഉൾപ്പെടുത്തിയാൽ ഉഷാറാകും
@sinjith.k4 жыл бұрын
ബൈജു ചേട്ടാ....duga radar kanan പോയ കഥ പറഞ്ഞിട്ടിണ്ടോ....വിഡിയോ തപ്പിയിട്ട് കാണുന്നില്ല ....ഇല്ലെങ്കിൽ അത് ഒന്ന് പറയണം കേട്ടോ... .... പിന്നെ.....ഈ ക്ലീൻ shave look പൊളിയാണ്....
@madhupadickal24894 жыл бұрын
Baiju chettanu theri vili kuravanu cmnts il..that means baiju chettanodu ellarkum oru respect kanikunund ellarum....other vlogers nu theri vili anu avasyam undenkilum illenkilum ...good appreciation from here on
@ajmalputhucode55844 жыл бұрын
ജോർജിയ യിലെ സംഭവം പൊളിച്ചു ട്ടോ👏👏👏
@gopan634 жыл бұрын
ലളിത സുന്ദരമായ വിവരണം.
@adershkrishnadasan74234 жыл бұрын
Thank you for your valuable information . Keep going on these type of videos regarding useful tips .
@BtechMIXMEDIA4 жыл бұрын
നല്ല അറിവ് ബൈജു ചേട്ടാ
@sanjuthomas834 жыл бұрын
പുതിയ അറിവുകൾ. താങ്ക്സ് Baijuchetta
@bindushascookingvlog4 жыл бұрын
ഒരു വിഷ്വൽസും ഇല്ലാതെ കേട്ടിരിക്കാം നിങ്ങളുടെ ഓരോ അനുഭവങ്ങളും സൂപ്പർ ✌️😍
@rakhirami664 жыл бұрын
Nice presentation. Baiju chetta. Super.
@krishnamurali814 жыл бұрын
Capital of turkey is Ankara..not Istanbul......sorry for the correction... Nice and informative video...
Hai baiju cheta morocco videos ellam kanarund 👌 and its very interesting to watch when you are sharing your travel experiences,stories and ofcourse you have a good skill of story telling..😊👍
@sajinaks4 жыл бұрын
Very informative video Sir. Please keep posting videos like this.💜💜
@SunilsWanderlustVlogs4 жыл бұрын
ബൈജു ചേട്ടാ വീഡിയോ വളരെ നന്നായി...അടുത്ത വിഡിയോക്കായി വെയ്റ്റിംഗ്..ടർക്കി എന്റെ ചെക്ക്ലിസ്റ്റ് യിൽ ഉള്ള രാജ്യമാണ്..താങ്ക്സ് ചേട്ടാ
@anoopsuresh46574 жыл бұрын
Advance Happy birthday baiju chetta
@nikhiljoy68774 жыл бұрын
Biju chettante video kandal time pokunath ariyan pattunila.. Plz regular aayi video idu chetta..
Sujith sar you good real good with bhasha and samskaram
@Sabeer_Sainudheen.4 жыл бұрын
നല്ല ഇൻഫർമേഷൻ ബൈജുവേട്ടാ 👌👍👍
@Mrtribru694 жыл бұрын
Nalla information bro! Njaan ente old passport onnum kondu pokaarilla! That is a good tip. Enikk orikallum Foreign yaathrakku problems undaayilla, devaadinam kondaavaam. Only once in Moscow in 2000 ( transit), oru officer vannu question cheythu. Pinne, I took my next flight to Europe without problems.
@leenkumar57274 жыл бұрын
Katta വെയ്റ്റിംഗ് for nxt wpisode
@prasanthkarippamadam86464 жыл бұрын
ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്, അതിലൊന്ന് അവസാനം പറഞ്ഞ ജോർജിയ തന്നനാണ്, പൊതുവെ Emigration ഉദ്യോഗസ്ഥരെല്ലാം ഒട്ടും സൗഹൃദത്തോടെയല്ല പെരുമാറുന്നതെന്ന് എനിക്കും തോന്നിയിട്ടുണ്ട്, എന്നാൽ പുറത്തേക്കിറങ്ങിയാൽ നാട്ടുകാര്, taxi drivers, shop il ഉള്ളവരെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്, അതുപോലെ തന്നെ റഷ്യയിൽ പോയപ്പോളും അങ്ങനൊരാനുഭവമുണ്ടായി, നമ്മുടെ passport il കുറച്ചു trvl history ഉണ്ടേൽ ഇവരുടെ ജാഡ കുറച്ചുകുറയും 😇😇😇
@prasanthkarippamadam86464 жыл бұрын
എന്നാൽ നമ്മുടെ CIAL, എല്ലാവരുംതന്നെ ഏറെക്കുറെ സൗഹൃദഭാവത്തിലാണ് പെരുമാറുന്നതെന്ന് തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് emigration il... ഗൗരവം ഒട്ടും കുറയാതെ ഒരു ചെറിയ ചിരി മുഖത്തുകാണിക്കുന്നവരാണധികവും അല്ലേ.... ???
@Nikishorts.4 жыл бұрын
Oru interview with sujith bro ആയിട്ട് ചെയ്യുമോ
@Mr.unknown.K4 жыл бұрын
Byju chetta nigal polliyannu
@ASD1234567FGHJK4 жыл бұрын
Hai brother,can u tell us the details regarding how to carry money,local currency or electronic card while travelling abroad?also the advantages and disadvantages of going via a travel agency?
@benbaijuabraham44934 жыл бұрын
Baiju chettan poyaa first international country sri lanka anoo????
@linosamthomas37594 жыл бұрын
Yes
@RealCritic1004 жыл бұрын
Baiju chetta ingade kadha parachil adipoli aanu
@Vandipranthan4 жыл бұрын
☺️
@akshaykuttan73524 жыл бұрын
😅😍
@ajibondd4 жыл бұрын
Ambada kutta vandiprantha ne ivde undo
@Vandipranthan4 жыл бұрын
@@ajibondd ithu nammade area alle
@ajibondd4 жыл бұрын
@@Vandipranthan ആദ്യം ബൈജുച്ചേട്ടന് ഗുരുദക്ഷിണ വക്കൂ😇
@Vandipranthan4 жыл бұрын
@@ajibondd athokke enthra kollam munne vachath aa
@umeshuday10484 жыл бұрын
Interesting stories with useful information and great sense of humor A flawless storyteller. Keep us entertained with your stories. Good Luck.
@gopalakrishnavc90304 жыл бұрын
ബ്രോ, നിങ്ങൾക്ക് ഹോങ്കോങ്ങിലും, ജോർജ്ജിയയിലും പ്രശ്നമുണ്ടാകാനുള്ള കാരണം proper ആയുള്ള ഹോട്ടൽ ബുക്കിംഗ് ഇല്ലായിരുന്നു എന്നതാണ്, അല്ലാതെ ട്രാവൽ ഹിസ്റ്ററി ഇല്ലായിരുന്നതുകൊണ്ടല്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ, നിങ്ങൾ നേരിട്ട് ബന്ധപ്പെട്ട ഡിപ്പാർട്മെന്റിൽ വിളിച്ച് / സൈറ്റിൽ നോക്കി ഇപ്പോളത്തെ on arrival വിസ procedures എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതനുസരിച്ച് ചെയ്യുക. നിങ്ങളെ ഉപദേശിച്ചവർ പോയത് ഒരുപക്ഷെ കുറെ നാളുകൾക്കു മുൻപെയായിരിക്കാം. ഇപ്പോൾ നടപടിക്രമങ്ങൾ മാറിയിട്ടുണ്ടാകാം. ഉദാഹരണത്തിന് നിങ്ങൾ ആ രാജ്യത്തുള്ള മുഴുവൻ ദിവസത്തെയും ഹോട്ടൽ ബുക്കിംഗ് ഉണ്ടായിരിക്കണമെന്നുള്ളത് ഇപ്പോൾ പലരാജ്യങ്ങളിലും കർശനമാണ് - ഇല്ലെങ്കിൽ deport ചെയ്യും.
@LathaGopakumar4 жыл бұрын
Baiju Sir video adippoliya👌👌👌
@irfantv27394 жыл бұрын
Adipowoli , iniyum pradeekshikunnu
@richardpowell32604 жыл бұрын
Thanks a lot! Very informative video. Want more such videos. Your oratory skills are very good.
@salimkavintesolotravelerandfoo4 жыл бұрын
Nalla advice njan oru solo traveler ane .I the enike upakara pedum.thanks Mr byju
@mathewjose91874 жыл бұрын
Sujith enayum kude aduthu eruthan malaerunoo Pulliyude video el negal undaloo sir
@muhammednaeem99214 жыл бұрын
Bijuettan,sujithbai,emilbro,saleeshettan,hariskka,saheerbai,suneerbaiഎല്ലാവരും ഒരുമിച്ച് ഉള്ള ഒരു യാത്ര പ്രതീക്ഷിക്കുന്നു .
@athultradingandcommunicati31184 жыл бұрын
Aa trip postpond cheythu
@vinodvipin8034 жыл бұрын
സൂപ്പർ ബൈജു ചേട്ടൻ ! Tkecre
@jagathjayakumar31454 жыл бұрын
Turkey Capital Ankara annu. Istanbul alla. Istanbul Turkey largest city annu..
Very Informative 😊😊. But one doubt Baiju chetta. Chila Countriesinte Stamp nammude passportil undaayal ath vere countriesil povunnathine affect cheyyille . . For eg. Iran polulla US travel ban ulla countries poyaal US Visa kittan risk aaville . . Athine kurich koode next videoyil parayumo 😊.
@nikhiltitto80474 жыл бұрын
Hi baiju cheta how is toyota glanza ?? Can u pls give me a reply ??
@najeebnajeeb27054 жыл бұрын
Good information. പിന്നെ ബൈജു ചേട്ടാ പറഞ്ഞു പറഞ്ഞു ഇടക്ക് ഹോങ്കോങ് എയർപോർട്ടിൽ സംഭവിച്ച കാര്യങ്ങളിൽ പൂർത്തീകരണം ആയിട്ടില്ല. ശേഷം വെളിയിൽ കാത്തു നിൽക്കുന്ന സുഹൃത്തിനെ കണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങൾ.....
ആദ്യ യാത്ര ചെയ്യുന്നവർക്കുള്ള ട്യൂട്ടോറിയൽ ചെയ്യാമോ
@rajeshabhiraj38584 жыл бұрын
അനുഭവം പങ്കുവെച്ചതിന് സ്നേഹം ♥️♥️
@thomaskunnil29554 жыл бұрын
വാഹന വിശേഷങ്ങളൊക്കെ വാഹനമോടിച്ചു കഴിഞ്ഞിട്ട് മതി. എനിക്കൊരു സംശയം ഉണ്ട് Audi, benz, Bmw ഇതിൽ ഏതാണ് നമ്മുടെ കേരളത്തിലെ റോഡുകൾക്ക് പറ്റിയത്, ലോ മെയിന്റനൻസ് ഉള്ളത്, സ്പെയർപാർട്സ് വില കുറവുള്ളത്.. etc... ( ഒരു യൂസ്ഡ് കാർ വാങ്ങാൻ ആണെ ഡൽഹിയിൽ വളരെ വില കുറവ് കാണുന്നു) താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....
@shiyaskm454 жыл бұрын
Thomas Kunnil Price budget prayamo
@nevadalasvegas61192 жыл бұрын
Us adakkam pala rajyangalkum travel history ulla old passport visa kittan elupam anu
@Skreallifestories4 жыл бұрын
ഉപയോഗപ്രദം ആയിരുന്നു ✌️
@bibinpurackal4 жыл бұрын
Good information dear Baiju chetta👍👍👍
@vysakhmathewphilip81434 жыл бұрын
Oru correction onde..... Turkeys capital is Ankara and not Istanbul.
@shankarskumar57534 жыл бұрын
Bro film celebritiesinte (Mohan alla,mammotty)de okke cars avarude car anubhavangal onnu video cheyamo
@jacobvarghese6044 жыл бұрын
ഒരു സോഫായിൽ ഇരുന്നുകൊണ്ട് പ്രേക്ഷകനെ ഇത്രമേൽ എന്റർടൈൻ ചെയ്യാൻ കഴിയുമെങ്കിൽ അതാണ് കഴിവ്; നമിച്ചിരിക്കുന്നു. ജോർജ്ജിയ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ്, അവിടെ എങ്ങും പോയിട്ടില്ല എങ്കിൽ കൂടി; ഇഷ്ടപ്പെടാൻ കാരണം സഫാരി ടിവിയിലെ സഞ്ചാരം കണ്ടതിൻറെ അനുഭവമാണ്; വളരെ മനോഹരമായ സ്ഥലങ്ങൾ ആണെന്ന് മാത്രമല്ല വളരെ സൗഹൃദം വെച്ചുപുലർത്തുന്ന ജനങ്ങളുമാണ് എന്ന ഇംപ്രഷൻ ആണ് എനിക്ക് കിട്ടിയത്; ഏതായാലും മറിച്ചുള്ള ഒരു അനുഭവത്തിന്റെ കഥയും അതിനെ തരണം ചെയ്ത രീതിയും രസകരമായ ഒരു അനുഭവമാണ് നൽകുന്നത്. ചിലയിടത്തൊക്കെ താഴ്ന്നു കൊടുക്കുന്നത് നല്ലതാണ്, ചിലയിടത്തൊക്കെ മറിച്ചും; ജീവിതത്തിലെ എല്ലാ മേഖലയിലും ഗുണം ചെയ്യുന്ന ഒരു പാഠമാണ് ഇത്.
@nivelk4 жыл бұрын
Londanileku oru road yathra enna book vangan orupad margathiludde sramichu...ellayidathum out of stock ennanu kanikunathu...publishing nirthiyathano...
@Itsmerafi15184 жыл бұрын
Hii..Baiju chetta....Ee visa on arrival..Ith ulla contries...Different type of visa.....Ithellam cherthu oru video cheyyoo....vlog lengthy aayalum kuzhappalyaa....Njangal Full kanam readiyaanu......
@safvanac77754 жыл бұрын
Cheriya oru thattundaloo Turkey thalasthanam Istanbul alla Ankara Yannnuuu
@faisalismail8194 жыл бұрын
You are an awesome storyteller... waiting for the next one