Рет қаралды 58,423
ഇന്ത്യ ജയിച്ച ആദ്യ ടി20 ലോകകപ്പിൽ അയാളുണ്ടായിരുന്നു. ടീമിൽ പുതിയതാണെങ്കിലും അവസരത്തിനൊത്ത് ഉയരാൻ കഴിയുമെന്നും സിക്സറുകൾ പറത്താൻ കഴിയുമെന്നും കാണിച്ചുകൊണ്ട്. എന്നാൽ 2007ൽ നിന്ന് ഹിറ്റ്മാൻ എന്ന
ടാഗിലേക്കെത്താൻ അയാൾക്ക് വർഷങ്ങൾ വേണ്ടി വന്നിരുന്നു.
#rohitsharma #hitman #iccworldcup2023 #cricket #thespin #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue