സ്റ്റാർക് എന്ന ഓസ്ട്രേലിയൻ വജ്രായുധത്തെ തറതൊടീക്കാതെ പറത്തുന്നത് കണ്ടപ്പോൾ മനസ്സിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലാ.ഹിറ്റ്മാൻ ഇഷ്ടം ❤❤❤❤
@പച്ചക്കുളം.വാസു7 ай бұрын
രോഹിത് നു പ്രാന്ത
@anandu.m2427 ай бұрын
അർഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടതിൽ സങ്കടം ഇല്ല.. എത്രയോ തവണ അർദ്ധ സെഞ്ച്വറിക്കും സെഞ്ചുറിക്കും അടുത്ത് വീണുപോയിട്ടുണ്ട്... ഈ നിസ്വാർത്ഥ മനോഭാവം ആണ് അയാളെ വെത്യസ്തനാക്കുന്നത്.. അയാളെ കളിയാക്കിയവർക്ക് അണ്ണാക്കിൽ അടിച്ച് കൊടുത്തില്ലേ... അതിലാണ് സന്തോഷം....❤
@shadilx48587 ай бұрын
Sathym 🙌🏻, ivida thanne undaayrunnu kore cricket kaanadhe kona adikunna teams
@anil9317 ай бұрын
സത്യം ❤
@JKM92PKD7 ай бұрын
Century ഉദ്ദേശിച്ചിട്ടില്ല post Match ൽ Rohit പറഞ്ഞു
@user-jn1ks8dd4j7 ай бұрын
Satyam🔥🔥
@zulfikarfafag56267 ай бұрын
🔥🔥
@suryans31567 ай бұрын
എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. താളം കണ്ടെത്തി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വിസ്ഫോടനം ആ CEAT ബാറ്റിലാണ് 💙🏏 #hitman 🔥🥵🤌🏼🪄
@vipin_kurinji7 ай бұрын
❤️❤️❤️👍
@arackalmanu7 ай бұрын
100%
@pranabmohan16887 ай бұрын
100%
@Labs-zv1hw7 ай бұрын
Ee ceat ariyan thudangiyath thanne Hitman il ninnanu
@parissbound85357 ай бұрын
*സ്റ്റാർക്ക് നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരിക്കും,ROHIT🔥*
@Sharma_2647 ай бұрын
സംഹാര താണ്ഡവം 💙🔥 ഫൈനലിൽ തോൽപിച്ചതിനുള്ള കണക്കും പലിശയും ചേർത്ത് തിരിച്ച് കൊടുത്തു 💙🔥 മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ഒരു നിമിഷം🥺 8 runs അകലെ century വീണെങ്കിലും അയാളൊരു അസാമാന്യ കളി ആണ് കാഴ്ചവച്ചത്🔥🔥 Rohit Sharma 💙 🔥
@vipin_kurinji7 ай бұрын
രോഹിത് ❤️❤️❤️
@renjithrenjo7 ай бұрын
🤩
@AlahzaAr-y8u7 ай бұрын
Ivanokke fans undo 😂
@Akshay-ql9qc7 ай бұрын
@@AlahzaAr-y8uMi kk ulla fans teaminu alla rohitinu aanu. Njanum Ro45 fan aanu. Ni pinne enth konda cricket kanane🤣🤣
@Sharma_2647 ай бұрын
@@AlahzaAr-y8u Oo... Cricket kanarilla alle😌
@sujithks70907 ай бұрын
ഈ കളി Hitman personal ആയിട്ട് കളിച്ച പോലെ തോന്നിയവർ ലൈക്❤
@arunji4197 ай бұрын
yes 🎉
@Labs-zv1hw7 ай бұрын
Yes, oru revenge
@pencilvmark1.9-8_57 ай бұрын
Lllll L
@rahul_hash107 ай бұрын
ഫൈനലിൽ തോൽപ്പിച്ച് അത്ര വരുകയില്ലെങ്കിലും ഇപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം ഉണ്ട് പക അത് വീട്ടാനുള്ളതാണ് 🇮🇳
@abz96357 ай бұрын
അവന്മാർ പുറത്തായി.... അതല്ലേ സന്തോഷം 😂
@dudesamson7657 ай бұрын
Atheda muthe
@lemontea86907 ай бұрын
Atrakum varum ith bro.. because that is why avar semi polum kanathe purathaayi!!
@statuscorner40917 ай бұрын
@@lemontea8690orikalum alla......
@ABHIJITHAV-uw1hy7 ай бұрын
@@lemontea8690 lundians
@user-jn1ks8dd4j7 ай бұрын
ഈ പ്രതികാരത്തിനെ മധുര പ്രതികാരം എന്ന് വിളിക്കാൻ പറ്റില്ല. കാരണം ഇതിന് അല്പം പോലും മധുരം ഉണ്ടാവില്ല രോഹിത് എന്ന മനുഷ്യന്റെ ഓസ്സിസിനോടുള്ള പക മാത്രമാണ് 🔥🔥
@sanilkumarm41517 ай бұрын
സച്ചിന് ശേഷം ആകാംക്ഷയോടെ കാണുന്നത് രോഹിത്തിന്റെ ബാറ്റിംഗ്. Real Wonderman
@favasakd87337 ай бұрын
Rohith sharma🥰❤️
@pranavmohanan9747 ай бұрын
പുള്ളിയുടെ അവതരണം❤️👌
@Najiyaajmal-y1g7 ай бұрын
Supper 👍👍👍👍👍👍👍
@arjunsunil057 ай бұрын
ഇടം കയ്യൻ pacers നോട് കളിക്കാൻ അറിയില്ല എന്ന് എല്ലാവരും എഴുതി ഒപ്പിട്ടു വച്ചു... കളിക്കണ്ട നേരം ആയപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഇടം കയ്യൻ pace bowler ആയ സാക്ഷാൽ Mitchell Stark നെ മൂന്നാം ഓവറിൽ 29 റണ്ണിന് നിഷ്പ്രഭമാക്കിക്കൊണ്ട് Hitman ന്റെ ഒന്നൊന്നര start. പിന്നെ 225 strike rate ൽ 41 ball ൽ 93 runs. One of the best onslaught by a batter in an International stage, that too against Australia. The one and only HITMAN🔥
@@Prince-us1mwഒരു 20-20 മത്സരത്തിൽ 75+ എന്നത് 50-50 ലെ 150ന് തുല്യമാണ്. ഇത്രേം തല്ല് സ്റ്റാർക്ക് ഒരിക്കലും കൊണ്ടിട്ടില്ല.
@abhi__jithabeezz25947 ай бұрын
യാ മോനേ.... പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പുംപറ്റി ഇത് കേൾക്കുമ്പോ രോമങ്ങളൊക്കെ എണീറ്റുനിന്ന് സല്യൂട്ട് അടിക്കുന്നു. Anyway nice presentation broo🫂
@vinukollam66417 ай бұрын
രോഹിത്ത് ഇത്രയും നാശം വിതയ്ക്കുമെന്ന് ഓസീസ് കരുതിക്കാണില്ല Starc നെപ്പോലുള്ള ഒരു ലോകോത്തര ബൗളറെ ആദ്യമേതന്നെ ഇങ്ങനെ വാരിക്കൂട്ടി കത്തിച്ചെങ്കിൽ ഇനി വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കുമെന്ന് .. ഹിറ്റ്മാൻ കണക്കുതീർക്കുകയാണെന്ന് മനസിലായി
@Remember.this77 ай бұрын
He scored 1️⃣ double century against Australia 209(158)
@aswinap15107 ай бұрын
Australia ennum alk oru weakness aa.
@Justin-lkj7 ай бұрын
രോഹിത് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ആദ്യ കുറച്ചു പന്തുകളിൽ മാത്രമാണ് ബൗളേർക്കു തന്നെ പുറത്താക്കാൻ കഴിയുക അത് കഴിഞ്ഞാൽ എന്റെ മിസ്റ്റേക്ക് ഉണ്ടാവുന്നത് വരെ ഔട്ട് ആകില്ല..
@abz96357 ай бұрын
അങ്ങനെ ഒന്നും ഇല്ല...
@Cinepop-b9r7 ай бұрын
Paranjittond ath satyavum ahn @@abz9635
@Cinepop-b9r7 ай бұрын
@@abz9635onn set aayal pinne wicket aakan paad ahn 3 double century examples ahn❤
@arjunsunil055 ай бұрын
@@abz9635 അത് ശരിയാണ്. കാരണംODI ക്രിക്കറ്റിന്റെ ചരിത്രത്തിൽ 3double century കൾ ഉള്ള ഒരേ ഒരു batter രോഹിത് ശർമയാണ്. ഈ ഒരൊറ്റ stat മതി.
@artist_KochuZ7 ай бұрын
അയാൾ ഒരു ടീമിന് വേണ്ടി എന്നുള്ളതിൽ ഉപരി അയാൾ അയാളുടെ അടി ഉറച്ച തീരുമാനം പോലെ അടിച്ചു അണ്ണാക്കിൽ കൊടുത്തു 😘മുത്താണ് രോഹിത്
@abduksalamk7686 ай бұрын
The legend is king Indian 🇮🇳 captan 💥Rohit Gurunath Sharma🔥
@abhiramsachu1817 ай бұрын
Rohit💎🥰
@sanoopkrishnan73027 ай бұрын
സച്ചിന് ശേഷം മറ്റൊരുആൾക്കും അടിമപ്പെടാതെഇരുന്ന മനസിലേക്ക് നുഴഞ്ഞു കയറിവന്നവൻ..... ♥️ഹിറ്റ്‌മാൻ ♥️
@safvannbhsafunbh86177 ай бұрын
👍💪
@akhiljose38847 ай бұрын
സത്യം ❤️
@praveenpraveen74677 ай бұрын
Sathyam
@vijeesh__vjz6 ай бұрын
Same ❤️
@6982037 ай бұрын
ഈ മൊതല് ഒരു 7 ഓവർ നിന്നാൽ പിന്നെ പേടിക്കാൻ ഇല്ല സ്കോർ 🔥🔥🔥
@femiselvaraj59147 ай бұрын
The complete team man❤
@JOJOPranksters-o6p7 ай бұрын
*no one can replace rohit🔥*
@nas_077 ай бұрын
കളിയേക്കാൾ മികച്ച അവതരണം കോരിതരിപിച്ച അവതരണം ഒരു രക്ഷയുമില്ല പൊളി മുത്തേ ❤😅😅😊❤
@anil9317 ай бұрын
37 വെറും നമ്പർ ഹിറ്റ്‌മാൻ വേറെ ലെവൽ 💪🏻💪🏻💪🏻🔥🔥🔥
@abz96357 ай бұрын
വല്ലപ്പോഴുമേ ഒള്ളു
@Akshay-ql9qc7 ай бұрын
@@abz9635വല്ലപ്പോഴും തന്നെ ധാരാളം. ഇടക്ക് അടിച്ചല്ലേ ഇങ്ങനെ. അപ്പൊ എന്നും ഇങ്ങനെ അടിച്ചാൽ😂😂. ബൗളേഴ്‌മാർക്കൊരു വിലയും ille🤣
@@abz9635ennu kalikaan ithu pc game alla mone ivide ella kaliyum century adikana oraale paranju thaade
@sfcreations89177 ай бұрын
37🤔
@sudheeshmelbara47457 ай бұрын
അതാണ് ഞങ്ങളുടെ ഹിറ്റ്മാൻ.. 🔥🔥💪🏻💪🏻
@FarhanGan-zf3nc7 ай бұрын
അമേരിക്കൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് മലയാള പ്പാട്ട് (കലാഭവൻ മണിയുടെ നാടൻ പാട്ട്) കേട്ടവരുണ്ടോ? 🥰❤🤗👌👌💪💪😂
@Administrationking2777 ай бұрын
Und😂
@umeshh74357 ай бұрын
Kettu😂❤
@majumathew60637 ай бұрын
Kettu
@OLIVE_JOSE7 ай бұрын
ഞാനും എന്റെ അളിയനും കൂടി തോട്ടുവരമ്പേ പോകുമ്പോൾ❤️😘 ഞാൻ കേട്ടായിരുന്നു
@kncblind297 ай бұрын
America alladeii Kali west indiesil ayirnu
@winter__ice7 ай бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്, രോഹിത് അങ്ങനെ എപ്പോളും കളിക്കാറില്ല ചിലപ്പോൾ മാസങ്ങളിൽ ഒരിക്കൽ, പക്ഷെ നിലയുറപ്പിച്ചു കഴിഞ്ഞാൽ വിശ്വരൂപം എടുത്ത ലോകം കണ്ടതിൽ വെച് ഏറ്റവും അപകടകാരിയായ batsman നെ കാണാൻ കഴിയും ❤🔥
@bg970537 ай бұрын
Because of IPL. Lost his captaincy. 😊
@habeebhabi32567 ай бұрын
ക്രീസിൽ നിലയുറപ്പിച്ച് കഴിഞ്ഞാൽ പിന്നെ രോഹിതിനെക്കാൾ അപകടകാരിയായ മറ്റൊരു ബാറ്ററും ഇന്ന് ലോകത്തില്ലയെന്ന് തന്നെ പറയാം
@4thepeople3677 ай бұрын
അത് വെറും തോന്നലാണ് t20 യിൽ ഏറ്റവും അപകടകാരി സൂര്യ കുമാർ യാദവ്
@eagle94817 ай бұрын
@@4thepeople367aysheri🤣ath thonnala bro rohit set ayi kazinjal pinne aru ariyan vannitum karyam illa adich airill kettum set akanam athe ollu scn bakki ath batsman formill ayal nammal oru century ann expect cheynne but ath rohit anal nammal double century ayorkkum expect cheyum athan hitman undakki vecha impact
@habeebhabi32567 ай бұрын
@@4thepeople367 Ok Surya No T20 Batterayirikkam But Ettom Dangerous Batter Athu Rohit Thanneyanu Athu Pala Bowlersum Paranjittulla Karyavumanu Mumpu Newzealandinte Bowler Ferguson Paranja Oru Karyamundu Njan Bouncerukal Eriyan Bhayappedunna Ore Oru Batter Athu Rohit Sharmayanennannu Karanam Aa Bouncer Eriyunna Ball Vare Pulli Gallerikku mele Etthikkumennanu Surya Enna Batter Boult,Starc polulla Top Bowlermare Face Cheyyumbol Alppam Respect Koduthanu Kalikkaru But Rohit Anganeyalla Oru Bowlerodum Oru Respectum Kattoolla Innalatthe Matchil Thanney Kandathalle Starkiney Edutthittu Udutthath Athanu The Real Dangerous Batsman Ennath
@natesasarmagopalakrishnan9127 ай бұрын
@@4thepeople367ആണ്ടിലൊരിക്കലും വാവിനും മാത്രമെന്നേ ഉള്ളൂ.... ഗ്യാരൻ്റി ഇല്ലാത്ത കളിക്കാരൻ !
@antonyax61097 ай бұрын
Travis head.
@mostpopular85457 ай бұрын
What a presentation ❤🔥❤🔥❤🔥
@LD725057 ай бұрын
കളിയിൽ ഇഷ്ടപ്പെട്ട 2 കാര്യങ്ങൾ 1. സ്റ്റാർക്കിനെ ഹിറ്റ്മാൻ അടിച്ചൊതുക്കിയത്. 2. ട്രാവിനിസ് തലയുടെ വിക്കറ്റ് ബുമ്ര തന്നെ എടുത്തത്.
@abz96357 ай бұрын
Hit മാണ് എത്ര അടിച്ചു
@UnaisMohammed-c4b7 ай бұрын
Athilum mikacha oru catch indayirnn
@wasalawyer.11797 ай бұрын
Tala vaaalu ennonnum paranj kaliyakkan nammak oru vakuppum ella....nammale oru tavana oomficchu...atum Ottayan performance kond....athu sammadich tanne kodukkanem....epraveshyavum pani tannene....Angane oru kalikkarane respect cheyyan padikkanem...If we take this trophy , certainly it will be a sweet revenge
@Michael-hw7ct7 ай бұрын
ഒരു കഥ സൊല്യൂട്ടമ്മ.... ......... രോഹിത് ശർമ ക്യാപ്റ്റൻ ആയതും ദ്രാവിഡ് കോച്ച് ആയതും കാരണം ഒരാൾ മാത്രം ആണ്........ ഒരു പക്ഷെ കാലം മറക്കില്ല പുള്ളിയെ...... Ganguly one and only Dada❤️❤️❤️
@gireeshkumar237 ай бұрын
ഓസ്ട്രേലിയ യുടെ മുന്നിൽ പെട്ടാൽ ഇന്ത്യ തീർന്നു എന്ന് പറഞ്ഞു നടന്ന മൊണ്ണകൾ ഒക്കെ എവിടെ പോയി 😏
@Vishnubabu-tj1lc7 ай бұрын
😂
@nukexplod28627 ай бұрын
T20 aus bad ahnu
@gireeshkumar237 ай бұрын
@@nukexplod2862 ഇനി അങ്ങനെ പറഞ്ഞ് സമാധാനിക്കാം.🤣😏
@ABHIJITHAV-uw1hy7 ай бұрын
Lundians fixers
@gireeshkumar237 ай бұрын
@@ABHIJITHAV-uw1hy koosi Loosers 🥴
@abhijith_457 ай бұрын
ആരോപണങ്ങൾ കൊണ്ട് കൊട്ടാരം പണിതവരുടെ കാലനായി ആണ് അവൻ ഇന്നലെ അവതരിച്ചത് 💯
@harikumarkk3717 ай бұрын
Rohit Sharma ❤
@irfaddafri82177 ай бұрын
ithu oru hridyam thakarnna oru manushyante innings aayirunnu😢😢😢
@bg970537 ай бұрын
He’s playing for his country 🎉
@pacifist0777 ай бұрын
Hitman 🔥
@iamyourfriend52077 ай бұрын
മൂന്ന് ഡഖിൾ സെഞ്ച്വറി അടിച്ച ഏക താരം. ഏകദിനത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമ. സെഞ്ച്വറിക്ക് അടുത്ത് എത്രയോ തവണ അദ്ദേഹം ഔട്ട് ആയിടുണ്ട്. ടീമിനെ ജയിപ്പിക്കുക എന്നതിലുപരി വ്യക്തിഗത സ്കോറോ സെഞ്ചറികളോ അദേഹത്തെ ഒരിക്കലും പ്രലോഭിപ്പിച്ചിട്ടില്ല. മൂന്നോ നാലോ ഓവർ കൂടി കിട്ടിയിരുനേൽ ട്രിപ്പിൾ അടിച്ചേനെ രോഹിത്🔥🔥🔥💪💪💪
@sreejishnubaburaj29207 ай бұрын
Presentation ketu goosebumps vannu❤
@vishnukichu45097 ай бұрын
once a hitman Always a hitman🔥
@MaheshKumar-xh8xt7 ай бұрын
Hitman❤🔥
@monishmpillai30607 ай бұрын
Hit man is complete team man
@manoj.koduvayur78237 ай бұрын
ഹിറ്റ്മാൻ 💥🔥💪
@vipingameofthrones65157 ай бұрын
പൊളിച്ചടുക്കി.. കറക്റ്റ് വേർഡ്
@venusstellar15977 ай бұрын
അഫ്ഗാനിസ്ഥാനും ഇന്ത്യയും ഒരേ ലോകകപ്പിൽ തൊട്ടടുത്ത കളികളിൽ ഓസ്ട്രേലിയയോട് പകരം വീട്ടി എന്നതും ശ്രദ്ധേയം. അതും അവരെ ലോകകപ്പിൽ നിന്നും പുറത്താക്കി കൊണ്ട്
@munemunna7 ай бұрын
Rohit🔥🔥🔥
@rajeshkannarathmji11644 ай бұрын
I❤ Rohit Sharma 😊😊
@r3s267 ай бұрын
Rohit Sharma ❤🌟💥
@jayarajkp47317 ай бұрын
Rohith my hero😍😍
@harisnair90936 ай бұрын
Hit man🔥❤
@nabeelhussain62547 ай бұрын
Hitman enna ore oru nayakan 🔥
@jayanmohan30557 ай бұрын
ഫോം ആയി കഴിഞ്ഞാൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ our hitman
@ഡാൻസ്മാസ്റ്റർTroll4 ай бұрын
Rohit made Aussie bowlers look like minions 2024 one hell of a T20 tournament and kudos to selectors and bcci for the perfect team just like a fairy tale
@akhileshubhanu5187 ай бұрын
Acer Pattel ❤❤ Beutiful Catch ❤️❤️❤️❤️❤️❤️
@muhammedsameelcv47507 ай бұрын
ഇന്ത്യൻ ഓപ്പണിംഗ് കോഹ്‌ലിയെ വൺഡൗണിലേക് മാറ്റി jaiswaline ഓപ്പണിംഗിലേക് കൊണ്ടു വരണം
@irfaddafri82177 ай бұрын
ini maatula... team ingane aan
@neerajr32297 ай бұрын
Pant ne bench l iruthaam. Onnu podo
@abhijith_457 ай бұрын
ഇനി മാറ്റം വരുത്തിയാൽ ബാലൻസ് പോകും ടീമിന്റെ വേണേൽ ദുബേ മാറ്റി സഞ്ജു കൊണ്ടുവരാം
@farshadkaloth67397 ай бұрын
@@neerajr3229Dube kettanam
@ibunizam2797 ай бұрын
നൂറു ശതമാനം ശരിയാണ്
@Appan-i2p7 ай бұрын
Hitman ബാറ്റുകൊണ്ടും വിജയം കൊണ്ടും ഇന്നലെ നമ്മുടെ മനസ് നിറച്ചെങ്കിൽ അവധാരകൻ ഇന്ന് അവതരണം കൊണ്ട് മനസ് നിറച്ചു 😍😍😍
@gokulkallara29927 ай бұрын
Ro - Hitman❤️💥
@tanoojaafsal48807 ай бұрын
കേൾക്കാൻ നല്ല രസമുണ്ട് നല്ല അവതരണം
@sandeepkunnummal6057 ай бұрын
That was a personal innings from Hitman 💪💪💪
@rubichanthyckal12847 ай бұрын
RO HIT MAN 🔁🥵🔥
@sandeepgovind35107 ай бұрын
Your presentation has given goosebumps man ,keep it up 👏👏💐
@lijur18667 ай бұрын
Hitman athu oru വികാരം തന്നെ ആണ് 🥰🥰🔥🔥🔥
@Bichu00097 ай бұрын
Ningallude avatharanam irunnu kettu pokum❤
@nourasmuhammed26477 ай бұрын
India 🇮🇳 ❤
@sbkartzmedia5 ай бұрын
Rohit ❤❤❤
@sakhila926 ай бұрын
Hitman♥️
@arunms22277 ай бұрын
Hitman 💙 💙 💙 💙
@hashimsuhail30307 ай бұрын
Ro hit sharma 🔥
@AnurajAVR7 ай бұрын
ഇനിയുള്ള 2കളിയും ജയിച്ച് കപ്പ് കൊണ്ടുപോവട്ടെ
@akkiibacker7 ай бұрын
🎯 Hitman 🖤✋
@shamilck56027 ай бұрын
💪💪💪💪💪💪💪
@75_tech7 ай бұрын
HITMAN ❤
@vpopzienz85027 ай бұрын
ഇന്നലെ panth ഒട്ടും form ൽ അല്ലായിരുന്നു. ക്യാച്ച്, miss field. കളി ടെൻഷൻ അടിച്ചു കണ്ടു. But അവസാനം ഇന്ത്യ ജയിച്ചതുകൊണ്ട് ഒന്നും പറയുന്നില്ല 🔥🔥
@abz96357 ай бұрын
അവസാനം അവൻ എന്ത് ചെയ്തു
@vpopzienz85027 ай бұрын
@@abz9635 അവസാനം അവൻ ഒന്നും ചെയ്തില്ല ഇന്ത്യ ജയിച്ചു എന്നാ ഉദേശിച്ചേ 😇
@rejimonck3637 ай бұрын
എന്തോ അറിയില്ല...ഈ hitman നെ ഒത്തിരി ഇഷ്ടപ്പെട്ടുപോയി...നമ്മുടെ sachin നെ പോലെയോ...അതിനു മേലെയോ..❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳