Super idea aanutto Chechi....othiri eshttayi....adyayitta kaanunnath....superb....
@skymail10424 жыл бұрын
Thank you, ചൂടാക്കുമ്പോ പൊട്ടിത്തെറിക്കുമോ
@prarthanasfoodcraftideas4 жыл бұрын
Candle കത്തിച്ചു മീഡിയം ലെവൽ വരെ മാത്രം ചൂടാക്കുക. ഗ്യാസിൽ ചെയ്യരുത്. കത്തി ചൂടാക്കി വച്ചു കൊടുത്താലും മതി.
@skymail10424 жыл бұрын
@@prarthanasfoodcraftideas Thank You, ഞാനിതു വര്ഷങ്ങളായി indoor പ്ലാന്റ്സ് (റൂമിൽ വയ്ക്കാൻ) ഉപയോഗിക്കാറുണ്ട്. ചൂടാക്കിയല്ല തുറക്കുന്നത്. കത്തിമുന കൊണ്ടു തിക്കി. അതുകൊണ്ടുതന്നെ അതു തുറക്കുമ്പോൾ വക്കുഭാഗം അൽപ്പമെങ്കിലും പൊടിയും. ഇനി ചൂടാക്കിത്തന്നെ ചെയ്യാം.
@sajnakm85824 жыл бұрын
Thank, s
@examinedreams.69604 жыл бұрын
Hai first like first comment and first view supper reuse Tip
@bindhya364 жыл бұрын
Ath kanji vellm ano
@PRATHEEKSHASCREATIVEWORLD3 жыл бұрын
Ente channel nokko. Ishtam aayaal maathram support cheyythaal mathitto.......
@prarthanasfoodcraftideas4 жыл бұрын
കത്തി ചൂടാക്കി സീൽ ഉള്ള ഭാഗത്തു വച്ചു കൊടുത്താലും മൂടി തുറക്കാം. ഞാൻ ചെയ്ത പോലെ ചെയ്യുമ്പോൾ മെഴുകുതിരി യിൽ മാത്രമേ ചെയ്യാവു. അടപ്പ് ചെറുതായി മാത്രം ചൂടാക്കി screw driver വച്ചു കുത്തുക.ചെറുതായി മാത്രം ചൂടാക്കുക. ഗ്യാസിൽ ചെയ്യരുത്.ചൂട് കുപ്പിയിലേക്ക് ആവും. കുപ്പി ചൂടാവാതെ ശ്രദ്ധിക്കണം. ഒഴിഞ്ഞ കുപ്പി മാത്രം ചെയ്യുക.ശ്രദ്ധിച്ചു മാത്രം ചെയ്യണേ..Discription box വായിച്ചു നോക്കണേ.. കുട്ടികൾ cheyyaruth.
@suseelanair92524 жыл бұрын
Tgmohandas
@semeemaansar87464 жыл бұрын
PRARTHANA'S FOOD & CRAFT
@punya21874 жыл бұрын
Chechi thuval kond craft cheyumo ith polichutto
@punya21874 жыл бұрын
😚🖤👍
@RAINBOWCLUB-n4p4 жыл бұрын
ക്രാഫ്റ്റ് മെറ്റീരിയൽസിന്റെ വീഡിയോ ഇടാമോ പ്ലീസ്
@irfanasainudheen86243 жыл бұрын
Pedastal fan easy aayi clean cheyyumnathinepatti oru video cheyyumo
@prarthanasfoodcraftideas3 жыл бұрын
Ittittundallo... Pls search
@irfanasainudheen86243 жыл бұрын
@@prarthanasfoodcraftideas nokkiyit kitiyilla link vidoo pls