Super recipes. Can we store this flour for 5 to 6 month no need to fry them. Or should we store in refrigerator
@kannurkitchen68193 жыл бұрын
Rice should be finely powdered ( like maida) . If we do that , we can keep rice powder for 6-8 months. No need to fry and no need to keep in the fridge 👍😍😍
@minimanoj31643 жыл бұрын
@@kannurkitchen6819 ok thank you
@thoyyibajabbar65413 жыл бұрын
Podi varukano?kedaaville kure naal eruikumbo
@rajeshk1093 жыл бұрын
Kedavilla.varakanda
@ayshaazeez38573 жыл бұрын
Podi varukkathirunnal cheethayavum
@fathimafathi-up9tq4 жыл бұрын
Njaan podichu pak she pathilinte mukalil brown color varunnu .ad enth kondaan
ഇതിനു ഞങ്ങൾ മധ്യ തിരുവിതാകൂർ മുസ്ലിങ്ങൾ വിളിക്കുന്നത് കൈ ഒറോട്ടി ennanu. അരി പത്തിരിക്കു പലക ഒറൊട്ടി എന്നും. ഇന്നത്തെ തലമുറ കൈ ഒറോട്ടി തീരെ ഉണ്ടാക്കുന്നില്ല എന്നു തോനുന്നു. പഴയ ഉമ്മുമ്മ മാർ സ്ഥിരം ഉണ്ടാക്കിയിരുന്നതാണ്. കണ്ണൂരുകാർ ഇപ്പോഴും ഉണ്ടാക്കുന്നതിൽ സന്തോഷം.
@komalavallyvp62554 жыл бұрын
ഞാൻ ഇത് ആദ്യമായാണ് കാണുന്നത് സൂപ്പർ
@nannayitundhouse24376 жыл бұрын
ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും. മിക്സിയിൽ പറ്റോ
@nihaadmohammed73632 жыл бұрын
Purath podi vevhal cheethavo
@hafeedathaha51152 жыл бұрын
Noo
@rasheedake62306 жыл бұрын
E podi varuthathano? Varuthad ellangil fridegil vekkano?
അരി പൊടിച്ചു കഴിഞ്ഞാൽ 4 മണിക്കൂർ ഒരു തുണി വിരിച്ചു ടേബിളിൽ ഇടുക. എന്നിട്ട് പാത്രത്തിൽ ഇട്ടു മൂടി വെക്കുക. ഒരിക്കലും കേടാകില്ല. വറുക്കേണ്ട. വെള്ളം തട്ടാതെ സൂക്ഷിക്കണം