Avar oru replyum idh vare thanilla Still waiting…..😊 Ethraya rate 😀
@fashioncreation9413 Жыл бұрын
Maxi thuni cotton aano
@Helaartt Жыл бұрын
Rate
@harisharis9406 Жыл бұрын
Mashaallah adipoli👍 Driving പഠിച്ചതിനെ പറ്റി ഒരു വീഡിയോ ഇടമോ. ഇങ്ങനെ പേടിയില്ലാതെ ഒറ്റക്ക് ഓടിക്കാൻ ഒക്കെ എപ്പോഴാ തുടങ്ങിയത് അതിനെ പറ്റിയൊക്കെ പറയോ nhan ലൈസെൻസ് എടുത്തിട്ട് കുറേ കൊല്ലമായി ഒറ്റക്ക് ഓടിക്കാനുള്ള ധൈര്യമൊന്നും വരുന്നില്ല 😞 എന്റെ വലിയ ഒരു ആഗ്രഹവും ആവശ്യവുമാണ് ധൈര്യത്തോടെ ഒറ്റക് ഓടിക്കണമെന്നുള്ളത് ഇർഫാനയുടെ എക്സ്പീരിയൻസ് പറഞ്ഞാൽ അത് നല്ലൊരു മോട്ടിവേറ്റ് ചെയ്തേനെ
@Misty559 Жыл бұрын
ഇത്തേടെ driving ചെയ്യുന്ന വീഡിയോ എനിക്ക് നല്ല ഇഷ്ടാണ് 🥰. ഡ്രൈവിങ് പഠിച്ച എക്സ്പീരിയൻസ് പറയ്യോ..?. എനിക്ക് പഠിക്കാൻ നല്ല ഇഷ്ടാണ്. ഒരു മോട്ടിവേഷൻ കിട്ടാൻ വേണ്ടിയാണ് 😍
പത്തിരി ചുട്ടോണ്ടിരിക്കുന്നത് കാണാൻ നല്ല രെസമുണ്ട് 😄
@shaniyaparambil2934 Жыл бұрын
Ellaam adipoli dress… pinne irfana cheyyunapoole ini veed vrithiyaakittu pookanam appol thirichu varumbool oru nalla mood aakum namuk…
@noufalpalappatta6621 Жыл бұрын
എല്ലാ ട്രസ്സും ഒന്നിനൊന്ന് മെച്ചം❤❤😊😊 സൂപ്പർ സൂപ്പർ
@shaantechmedia2846 Жыл бұрын
Asalamu alaikum irfu sukamalle maxiyoke adipolita koodudal eshtayad dark blue elle Ada irfunte video enikorupad ishtamane
@noufalpalappatta6621 Жыл бұрын
Mashaallah അടിപൊളി .❤❤ എനിക്ക് വണ്ടി ഓടിക്കാൻ ഭയങ്കര ഇഷ്ടാണ് ഇർഫു ഓടിക്കുന്നത് കാണുമ്പോൾ തന്നെ ഭ യങ്കര സന്തോഷം തോന്നുന്നു❤❤❤
@aysharuksana-yy9yk Жыл бұрын
Masha allah ...super video Maxi ellam super ❤️..pink colour maxi nalla istayadh😍..irfunde video kanumbol oru positive vibe aan❤️🥰
@_salva_seju_411 Жыл бұрын
മാക്സികളൊക്കെ നല്ല വെറൈറ്റി കളക്ഷൻസ്😍ഞാൻ എപ്പോഴും നോക്കലിണ്ട് കാണാൻ നല്ല ലുക്ക് ഉണ്ട് ഇർഫുത്താക്ക് ഇട്ടിട്ടും അഡിപൊളി😍😍😍ഡ്രസ്സ് പോലെയുള്ള മാക്സി❤️
@Lichoose385 Жыл бұрын
Dark blue & black maxi enikk nallom ishtaayi👌🏻👌🏻
@_salva_seju_411 Жыл бұрын
12:59 എല്ലാം അഡിപൊളി👌🏻😁എനിക്ക് കൂടുതലായിട്ട് ഇഷ്ടായത് ഇന്ന് ഇർഫുത്ത ഇട്ടിട്ടുള്ളതും മടക്കി വെച്ചതിൽ ഫസ്റ്റ് ഉള്ളതും🥰
@Irfanashamsheer Жыл бұрын
❤❤❤
@shamilap7816 Жыл бұрын
Ningade pathrangalum, kitchen okke endhoru bangiyanu Ma sha allah... Ningalude dress, talking way ellam enikku spcl aanu...
@_salva_seju_411 Жыл бұрын
ഇർഫുത്ത പത്തിരി ചുട്ടെടുക്കുന്ന കാണാൻ നല്ല മൊഞ്ചിണ്ട്🥰👍🏻
@fasilamahmood9606 Жыл бұрын
Irfunte whatsup no.unde
@shaazshaaz1122 Жыл бұрын
Njaan try cheythirunnh but Kai pollii😊😂
@norahhh2465 Жыл бұрын
Wa alaikumussala Mashaallah Ithante maksiyellam nalla ishtamayi athinte details koduthittundo itha Enikk vangikkana nalla bangiyund Mashaallah Ithante dressum food um ellam super aan Ithante brother inte veettile visheshangalude vedio idoo Allahu aayussum aarogyavum tharatte...🤲🤲🤲
@AsmaNithash Жыл бұрын
എല്ലാം കൊണ്ടും തികഞ ഭാഗ്യവതിയാണ് ഇർഫാ ❤❤
@munnaarshad6053 Жыл бұрын
Mashaallah
@mubashirabachi5945 Жыл бұрын
Masha allah❤ഇത്താ ഞാൻ thaliparamba ആണ്. എപ്പോഴും ഇതാന്റെ വീഡിയോ കാണാറുണ്ട്. ഞാൻ എപ്പോഴും വിചാരിക്കലുണ്ട് എവിടെ എങ്കിലും വെച്ച് കാണണമെന്ന്. Insha allah❤
@kunnippassu2973 Жыл бұрын
പറയാതിരിക്കാൻ പറ്റില്ല ഓരോ ഫുഡും ട്രൈ ചെയ്തു നോക്കാറുണ്ട് അടിപൊളിയാൺ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട് thangyou ❤❤
@muhammedmirshab2355 Жыл бұрын
Mashaallah 👍🏻. Maxikalokkey 👍🏻 irfana. Enikku green colour ishttapettu.
Kurachu latayipoyitoooo kanan kurchu bc ayipoyi athaaa ella maxiyum supr ...pinne irfana iitta maxi anu kuduthal ishtayathu 👌....pinne nighl itta phardhante pic onnu next vdoyil kanikoooo...pathiriyum beefcurriyum poliiiii..masha allah
@fathimanasrinm.a3152 Жыл бұрын
Maxi super..... 🔥 Enik കൂടുതൽ ഇഷ്ടായത് നേവി ബ്ലു ആണ് ❤️❤️