No video

ഒളി പ്രയോഗങ്ങൾ / Hidden attacks

  Рет қаралды 48,386

KALARIPAYATTU - Battle Of Martial Art

KALARIPAYATTU - Battle Of Martial Art

Күн бұрын

Пікірлер: 138
@manojpunnappally7317
@manojpunnappally7317 3 жыл бұрын
അങ്ങയുടെ ക്ലാസ് നല്ല വ്യക്തമായി മനസിലാക്കുന്ന രീതിയിൽ ആണ് 'ഒരു ഗുരുക്കളുടെ കീഴിൽ നിന്നും നന്നായി പയറ്റു പഠിച്ച ഒരാളുടെ പ്രതിരോധവും ആക്രമണവും മിന്നൽവേഗമായിരിക്കും'
@user-wq7zi7id9d
@user-wq7zi7id9d 3 жыл бұрын
ആശാനെ താങ്കൾ അടിപൊളി ആണ്..
@sahadsachu5780
@sahadsachu5780 3 жыл бұрын
Good information.. Nala ubakkaram pedunna reedhiyyil sir kaanikkunde.. 👍👍
@dhanoopkp5954
@dhanoopkp5954 3 жыл бұрын
ആശാൻ വേറെ ലെവൽ ആണ്
@robertraj5957
@robertraj5957 3 жыл бұрын
കൊള്ളാം... തട്ടും, അമർത്തും കാണിച്ചു പക്ഷെ ഒഴിഞ്ഞു അമർന്നു മാറിയാൽ അത് മിസ്സ്‌ അകില്ലേ...
@deepuviswanathan46
@deepuviswanathan46 3 жыл бұрын
മാസ്റ്റർ, സൂപ്പർ തന്നെ. വീഡിയോകൾ ഓരോന്നും മികച്ചത് തന്നെ. ഏതിനും മറുപടിയിട്ടുള്ള ടെക്നിക്കുകൾ,പല പല മാർഷ്യൽ ആർട്ടുകളിൽ ബുദ്ധിശാലികളായ ഗുരുക്കന്മാർ കണ്ടെത്തി കൊണ്ടിരിക്കുന്നവയാണ് നല്ല നല്ല ബുദ്ധിപരമായ മറു പ്രയോഗങ്ങൾ.... Great. അടിക്കുന്ന കൈ തടഞ്ഞാൽ - തടയണം - ശേഷം ചെയ്യുന്ന അടിക്കൈ മുട്ടു പ്രയോഗം, പത്തി പ്രയോഗം, കമഴ്ത്ത് ഒക്കെ കാണിച്ചു തന്നു. ഇത്തരം ടെക്നിക്കുകൾ അടിച്ച കൈയ്യിനെ പൂട്ടുന്ന തന്ത്രങ്ങളെ പാടെ നിഷ്പ്രഭമാക്കും, അതാണ് നല്ല അഭ്യാസിയുടെ കൈയ്യോ കാലോ പൂട്ടാൻ കിട്ടാത്തത്. ഒപ്പം ഒരു എളിയ അറിവു പറയട്ടെ - അങ്ങേയ്ക്ക് അറിയാവുന്നതാവും -തടവച്ച കൈ കൊണ്ടയാൾക്ക് ഉടനടി താങ്കളുടെ കുറുംകഴുത്ത് മർമ്മത്ത് ചരിച്ച് വെട്ടിയാൽ അപ്പോൾ ബോധം പോകും.(കരാട്ടെയിലെ ഒരു ടെക്നിക്കാണ് - block n strike). ഇത് അടി Divert ചെയ്ത് ഇടി, വെട്ട് ആക്കി മാറ്റിയ പാതി സമയം പോലും വേണ്ട കഴുത്തിൽ വീഴാൻ - ഇടം കൈ തട വയ്ക്കാനും പാടാണ് - അടിക്കുന്നയാൾ, അടി, തടഞ്ഞാൽ ആ കൈക്ക് ചെയ്യാനുള്ള അടുത്ത പണിയുമാവും ശ്രദ്ധിക്കുക. അതു പോലെ നല്ല അഭ്യാസിയിൽ നിന്ന് ഒരേ സമയം block with strike വരുന്ന സമയത്ത്, അടിക്കുന്നയാൾക്ക് 2nd ടെക്നിക് ചെയ്യുവാൻ സമയം കിട്ടുക ബുദ്ധിമുട്ടാവും. ഒരഭിപ്രായമാണ് തെറ്റെങ്കിൽ ക്ഷമിക്കുമല്ലോ മാസ്റ്റർ ♡. ബഹുമാന പൂർവ്വം, ഒരു വിദ്യാർത്ഥി.
@rahuln9172
@rahuln9172 3 жыл бұрын
സുഭാഷ് പൊളിച്ചു..
@mohanpakkad4451
@mohanpakkad4451 6 ай бұрын
Good technique master, while seeing itself confidence increasing
@anilsivankuttynair6414
@anilsivankuttynair6414 2 жыл бұрын
നമസ്കാരം ഗുരുക്കളെ , ക്ലാസ് നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
👍
@eurocarsindia3055
@eurocarsindia3055 2 жыл бұрын
Very nice..and usefull..thanks gurukkale
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
Welcome 😊
@manikantanrj5398
@manikantanrj5398 3 жыл бұрын
Very nice and good techniques!! Thank u so much !!🙏
@sonabinjet
@sonabinjet 3 жыл бұрын
Question : Master.. What's the actual definition of Fight? Sifu : Fight means.. Its a presence of Mind
@babunivin2432
@babunivin2432 3 жыл бұрын
സുഭാഷ് തട്ടണം..! തട്ടിയില്ലേൽ പോയി...
@sasidharank6691
@sasidharank6691 3 жыл бұрын
Good presentation. Waiting for your techniques
@sreekanthpta
@sreekanthpta 3 жыл бұрын
തകർത്തു മാഷേ....സൂപ്പർ 👍👍 മാഷ് ഞങ്ങളുടെ ജില്ലയിൽ ആയിരുന്നെങ്കിൽ തീർച്ചയായും ഞാൻ മാഷിന്റെ ശിഷ്യൻ ആയേനെ... 🙏🙏🙏
@rajuvarughese3811
@rajuvarughese3811 3 жыл бұрын
കളരി കൊള്ളാം പലതുംകഢിട്ടുൺ്
@mahirsadhuji2204
@mahirsadhuji2204 2 жыл бұрын
മുട്ടുകയി പ്രേയോഗത്തിന്റെ ഡിഫൻസ് വെല്ലോം ഉണ്ടൊ ആശാനേ, ഉണ്ടേൽ ഒരു വീഡിയോ ചെയ്യുമോ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
ഉണ്ടല്ലോ .. ചെയ്യാം
@Noufal-ht9dl
@Noufal-ht9dl 11 ай бұрын
Very good master Very like and big salute
@anakhabs9943
@anakhabs9943 3 жыл бұрын
Mashee oru standing position nokate munnot keri distance illate amarthi ulla fighting il ninn egane defence cheyyann onn cheyt kanikamo
@kvmani155
@kvmani155 Жыл бұрын
Fine
@sreejurs4023
@sreejurs4023 3 жыл бұрын
Very good arum paranjukodukkatha pirivum pirivinte pirivum very good
@Warrior22118
@Warrior22118 3 жыл бұрын
നമസ്കാരം ആശാനേ നമ്മൾ ഇപ്പോൾ ഒരു കസേരയിൽ ഇരിക്കുമ്പോൾ പുറകിൽ നിന്നു ഒരാൾ നമ്മുടെ കഴുത്തിൽ ഷാൾ കയർ അങ്ങനെ എന്തെങ്കിലും കൊണ്ട് കുരുക്കിട്ട് കൊല്ലാൻ ശ്രമിച്ചാൽ എന്തു ചെയ്യും വീഡിയോ ചെയ്യാമോ ദയവായി 🙏
@divinkm917
@divinkm917 2 жыл бұрын
Sir, neritt class kodukkunnundo basic muthal... Orupad aagraham und❤❤❤❤❤
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
s
@ramkiranrsramkiranrs3672
@ramkiranrsramkiranrs3672 2 жыл бұрын
Place evideya
@kichusvlog1816
@kichusvlog1816 2 жыл бұрын
@@kalaripayattu-battleofmart2440നമ്പർ തരു ആശാനെ
@ashokanvc39
@ashokanvc39 3 жыл бұрын
പുതിയ അറിവ്. നന്ദി.
@rajarambalagopal1149
@rajarambalagopal1149 3 жыл бұрын
ആശാൻ സൂപ്പർ സൂപ്പർ സൂപ്പർ
@vishudev3410
@vishudev3410 3 жыл бұрын
👌👌👌Awesome techniques! but plz plz plz make videos in english also. we outside kerala people wants listen what you are saying sir! thanks and many many respect sir!! 🙏🙏🙏
@madhumathivishavaidyaormak1368
@madhumathivishavaidyaormak1368 3 жыл бұрын
This kind of technique you should not revealed. Think about the present centuary. This should not become a "Boomerang". You are a good Master., & you know how to teach.
@Itsme1-x6d
@Itsme1-x6d 3 жыл бұрын
Sir. ഫ്രൈമിലൊരു beaf ☺️
@mjvarghes
@mjvarghes Жыл бұрын
പഞ്ച് ചെയ്തു പിടുത്തം കൊടുക്കാതെ കൈ വലിക്കുന്ന വിംഗ് ചുന് കുങ്ഫു, എതിരാളിയുടെ കാൽ ഓടിക്കുന്ന മുയി തായി കലകൾ കളരിയുടെ ചുവടുകളെക്കാൾ മാരകം. എന്നാൽ ആയുധം എടുത്താൽ കളരി അജ്ജയ്യം
@romiroy1501
@romiroy1501 3 жыл бұрын
Ithonnum Venda...ethire nilkunnavan adikkan verumbol. Avn chelapol vaitilavam idikunne...mukhathek thanne adikkanam enn illaa we can read mind but we can predict his movement..by his body language and his eye...always best way is don't block the attack just step back for his attack menas 2 step backiloot maaritt pettan namml oru attack vhaiyuva ...ethire nilkunnath aaranelum attack miss ayal next attack chaiynnathimuno...give him a press kick to his chest potion ....its better than blocking any 1 st attack
@CJ-ud8nf
@CJ-ud8nf 3 жыл бұрын
purakil athikam sthalam illatha samayath ithu prayogikam lo....
@sanalkumartheertham7610
@sanalkumartheertham7610 3 жыл бұрын
❤️🙏🙏🙏 നമസ്തേ
@renjithr6803
@renjithr6803 3 жыл бұрын
Very excellent Gurukkal
@navaneethkrishna4415
@navaneethkrishna4415 3 жыл бұрын
Street fight nte defence onnu kaanikkumoo
@arunkumarchandran933
@arunkumarchandran933 3 жыл бұрын
നല്ല ഗുരു,, ഗുരുവേ നമഃ
@abdulvahab9717
@abdulvahab9717 Жыл бұрын
Sir ഒരാൾ പിന്നിലൂടെ വന്ന് കത്തിയും കൊണ്ട് കുത്തിയാൽ എന്ത് ചെയ്യാൻ പറ്റും അതും അല്ലെങ്കിൽ ഉറങ്ങുമ്പോൾ കുത്തിയാൽ എന്ത് ചെയ്യാൻ പറ്റും ഒന്ന് വേക്ത്മാകാമോ
@bijutv3847
@bijutv3847 Жыл бұрын
Supper sir
@raveendranp4221
@raveendranp4221 2 жыл бұрын
അടിപൊളി
@rbvisionkumarakom2733
@rbvisionkumarakom2733 2 жыл бұрын
Super
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
Thanks
@abiask7616
@abiask7616 2 жыл бұрын
Good
@motherslove686
@motherslove686 2 жыл бұрын
Thank you
@suguuu1312
@suguuu1312 3 жыл бұрын
🙏PLEASE REPLY🙏 നടൻ താല്ലിൽ ഇതൊക്കെ ഉബയൊഗിഅക്കൻ പറ്റുമോ..കാരണം അവിടെ രണ്ട് കയ്യും രണ്ട് പേരും നിർത്താതെ വീഷ ആയിരികില്ലെ..അവിടെ എന്ത് ചെയ്യും ഒന്ന് വിഡിയോ ചെയ്യുമോ ആശാനെ ദയവ് ചെയ്തു...
@vishnuaryan7949
@vishnuaryan7949 3 жыл бұрын
Oru kick chaytal mati
@kalariandlife6453
@kalariandlife6453 3 жыл бұрын
super techniques. Thank yo
@asharafkm5532
@asharafkm5532 3 жыл бұрын
👍🏻👍🏻 very important class
@amalsabu8090
@amalsabu8090 2 жыл бұрын
Kollam Ashanee great ❤❤❤
@adhithyarajendran8c764
@adhithyarajendran8c764 2 жыл бұрын
Mashe thankalude place evideyanu vannal padippichutharumo 🙏🙏
@jaleela7446
@jaleela7446 11 ай бұрын
ashane panipalum nalla nadan adi ashanu ariyilla
@anwarcr7450
@anwarcr7450 2 жыл бұрын
👍
@konikaraexports
@konikaraexports 3 жыл бұрын
super ashaane..
@jolinjoyal6799
@jolinjoyal6799 3 жыл бұрын
Thank you sir
@santhoshkumar-tt4sb
@santhoshkumar-tt4sb Жыл бұрын
🙏
@akentertainments8553
@akentertainments8553 3 жыл бұрын
നന്നായിട്ടുണ്ട്....
@batmans2201
@batmans2201 3 жыл бұрын
❤️❤️
@rafeequekv8941
@rafeequekv8941 3 жыл бұрын
നിങ്ങൾ പൊളിയാണ്
@santhoshchethil3832
@santhoshchethil3832 3 жыл бұрын
അടിപൊളി നന്നായിട്ടുണ്ട്
@binugeorge9328
@binugeorge9328 3 жыл бұрын
സൂപ്പർ.. 👍👍👍
@sajit3528
@sajit3528 2 жыл бұрын
🙏🏻🙏🏻🙏🏻
@sanaatanviswa
@sanaatanviswa Жыл бұрын
w o w. ... fabulous moves ❤❤❤❤
@jolinjoyal6799
@jolinjoyal6799 3 жыл бұрын
Great 👍🏻
@justinsachu1305
@justinsachu1305 3 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി... ബ്ലോക്കി കഴിഞ്ഞാലും നമുക്ക് അറ്റാക്ക് ചെയ്യാം എന്നു മനസ്സിലായി.. 👍നല്ല വ്യക്തമായി പറഞ്ഞു തരുന്നു.. അടുത്ത വീഡിയോക്കു കട്ട വെയ്റ്റിംഗ് 💞💞💞💞💞
@i_n_d8623
@i_n_d8623 3 жыл бұрын
Master kalari real lifil uppayoginkenda avasaram vannittundo
@AshokAshok-nh3us
@AshokAshok-nh3us 3 жыл бұрын
സൂപ്പർ
@cjay8402
@cjay8402 2 жыл бұрын
👁️🙏🏼
@rineesaap8820
@rineesaap8820 3 жыл бұрын
വളരെ നല്ല ടാക്നികുകൾ സുഭാഷ് മാഷേ 🙏🙏മല്ലയുധത്തിലെ ജേതാവ് അല്ല ശക്തൻ ദേഷ്യം വരുമ്പോൾ അതിനെ നിയന്ദ്രിക്കുവാൻ കഴിയുന്നവനാണ് ശക്തൻ ഞാൻ ഓർമിപ്പിച്ചു എന്നേയുള്ളു 👍🙏🙏
@bibinsebastian9114
@bibinsebastian9114 3 жыл бұрын
Gun diss arm cheyyyunnnathu cheyyyumo
@MKGhumen
@MKGhumen 3 жыл бұрын
കൊള്ളാം
@XMan-ly9hz
@XMan-ly9hz 3 жыл бұрын
ഇത് പൊളിച്ചു
@junaisjunaisj.mishab2853
@junaisjunaisj.mishab2853 3 жыл бұрын
ഇതു എൽബോ ബ്ലോക്ക്‌ ചെയ്യൂമ്പോൾ അറിയൂ ന്ന വനാണെങ്കിൽ തിരിച്ചു അറ്റാക് ചെയ്യൂലെ 👋👋👋👋👋
@kunhimonmadeena1257
@kunhimonmadeena1257 3 жыл бұрын
ആശാൻ പൊളിച്ചു ഇത് വെറും സേമ്പിൾ വെടിക്കെട്ട്‌ മാത്രം
@Vladimirputin321-l1q
@Vladimirputin321-l1q 3 жыл бұрын
ആശാനേ ഒന്നു റിപ്ലൈ തരണേ സെൽഫ് ഡിഫെൻസിന് തെക്കൻ ആണോ വടക്കൻ ആണോ നല്ലത് ഞാൻ ഉദേശിച്ചത് ഒരേപോലെ രണ്ട് എക്സ്പീരിയൻസ് ഉള്ളവർ എറ്റുമുട്ടിയാൽ പിന്നെ ടെക്‌നിക്‌ അല്ലെ നോക്കുന്നെ ഏതാണ് നല്ലത്?
@romanrings9463
@romanrings9463 3 жыл бұрын
തെക്കൻ
@Fighter2255
@Fighter2255 3 жыл бұрын
വടക്കൻ
@Vladimirputin321-l1q
@Vladimirputin321-l1q 3 жыл бұрын
Sheda ith ipo fans kidann idikooduvno
@johneythomas1891
@johneythomas1891 3 жыл бұрын
തെക്കൻ സമ്പ്രദായമാണ് സെൽഫ് ഡിഫെൻ സിന് നല്ലത്. വടക്കൻ സമ്പ്രദായം അങ്ക കളരിക്ക് പ്രാധാന്യം കൽപ്പിച്ചിട്ടുള്ള സമ്പ്രദായമാണ്. ഇതിന് കുടുതൽ ശാരിരികഷമത ആവശ്യമാണ് ചാട്ടങ്ങളും മറിച്ചിലുകളും കൂടുതൽ പരിശീലിക്കേണ്ടി വരുന്നു. അങ്ക കളരി ആയതിനാൽ സ്ഥലം പരിമിതി തെക്ക നെ അപേഷിച്ച് കുടുതലാണ് .തെക്കൻ സമ്പ്രദായം കുറഞ്ഞ സ്ഥലപരിമിതിയിലും വേഗത്തിൽ പ്രയോഗിക്കാം എന്നതാണ് പ്രത്യേക അതായത് തന്ത്രപരമായ ആക്രമണ ശൈലി തെക്കൻ സമ്പ്രദായത്തിലാണന്നാണ് എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞത് (എൻ്റെ നിഗമനം തെറ്റുണ്ടങ്കിൽ ക്ഷമിക്കുക.)
@Vladimirputin321-l1q
@Vladimirputin321-l1q 3 жыл бұрын
@@johneythomas1891 bro thulunadan nallathalle...
@harinarayanan3359
@harinarayanan3359 3 жыл бұрын
Video super❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
@ratheeshkumar2857
@ratheeshkumar2857 3 жыл бұрын
👍❤️
@athula1279
@athula1279 3 жыл бұрын
👏👏
@vijayakumarthomas9626
@vijayakumarthomas9626 3 жыл бұрын
Idhuvarai ariyatha oru mattaranu kandathu
@khaleelambathayil5252
@khaleelambathayil5252 3 жыл бұрын
പണി അറിയാവുന്ന അവന് പല്ലും ആയുധം 🙏
@jerrythomas3339
@jerrythomas3339 3 жыл бұрын
Pull no pall
@CJ-ud8nf
@CJ-ud8nf Жыл бұрын
വല്ലഭന് പുല്ലും ആയുധം
@aneeshpattathil1659
@aneeshpattathil1659 2 жыл бұрын
ഒഴിഞ്ഞു മാറി ആ ദാ ണ് കളരി
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
ഒഴിഞ്ഞു മാറ്റം ആണ് പലരും മറന്നു പോകുന്നതും ..
@kskailaspottikailashibu6232
@kskailaspottikailashibu6232 3 жыл бұрын
😍🌹🌹🌹🌹
@abhi_techy_videos1906
@abhi_techy_videos1906 3 жыл бұрын
Therumal pola ulla oru videos edamo
@sharonsuresh4348
@sharonsuresh4348 3 жыл бұрын
Informative..gud explanation 🔥
@sachidanandhanil417
@sachidanandhanil417 3 жыл бұрын
🖐️🖐️
@Stevinpj
@Stevinpj 2 жыл бұрын
Ith thekkan allee
@vincyjohn5712
@vincyjohn5712 2 жыл бұрын
പുറം തടല കൊടുക്ക് സുബാഷ്
@praveenjayakumar2645
@praveenjayakumar2645 3 жыл бұрын
🙅‍♂️🙏
@salimslim9316
@salimslim9316 3 жыл бұрын
💚💙👍🏻👍🏻👍🏻👍🏻
@agalmasha2809
@agalmasha2809 3 жыл бұрын
Thanks
@arungdethan329
@arungdethan329 3 жыл бұрын
Class evode anu
@ashtamim3875
@ashtamim3875 3 жыл бұрын
Video nanniyyittund 💯☺️
@jaisonsamuel1834
@jaisonsamuel1834 3 жыл бұрын
Nerittu pariseanam kittumo
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
ഇപ്പോൾ ഓൺലൈൻ ക്ലാസ്സ് ഉണ്ട് , ചുവടുകളും , വീശുകളും , മെയ്പ്പയറ്റും . താല്പര്യം ഉണ്ടെങ്കിൽ ചേരാം 9746199812
@Munawir00
@Munawir00 3 жыл бұрын
ഉയരം വർധിക്കാൻ എന്തെങ്കിലും നാട്ടു മരുന്നുകൾ ഉണ്ടോ
@khaleelambathayil5252
@khaleelambathayil5252 3 жыл бұрын
Kashttam🤭
@sonabinjet
@sonabinjet 3 жыл бұрын
കഷ്ടം
@deepuviswanathan46
@deepuviswanathan46 3 жыл бұрын
20 വയസ്സുവരെ ഉയരം വയ്ക്കും. ശേഷമെങ്കിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു മരുന്നുമില്ല. എന്തിന് വിഷമിക്കണം ഉയരക്കുറവ് ഒരു കുറവേയല്ല bro. വ്യക്തിത്വവും, കഴിവുമായി ഉയരത്തിന് ഒരു ബന്ധവുമില്ല, Sachin (5.5ft), Maradona (5.5), Sushil Kumar (5.5), Bruce Lee (5.7),..................etc etc......... അവരിൽ ഒരാളായി ഒാർത്ത് അഭിമാനിച്ച് സ്വയം പ്രയത്നിച്ച് ഉയരാൻ ശ്രമിക്കൂ - താങ്കളും വലിയ ആളാവും -ഉയരം കൊണ്ടല്ല, കഴിവു കൊണ്ട് മാത്രേ സമൂഹത്തിന്റെ നിറുകയിൽ തൊടാൻ കഴിയൂ.
@sonabinjet
@sonabinjet 3 жыл бұрын
@@deepuviswanathan46 🥰
@sivancs1718
@sivancs1718 3 жыл бұрын
Njnum epoyum choikkunnund😌
@rintodadu4784
@rintodadu4784 3 жыл бұрын
പഠിക്കാൻ ഇത് എങ്ങനെ പറ്റാ
@aneeshvarghese3321
@aneeshvarghese3321 3 жыл бұрын
മാഷ്, എല്ലാവർക്കും ഉണ്ടാകുന്ന സംശയത്തിന്റ മറുടിയാണ് തന്നത്. വളരെ നന്നായിരുന്നു. പക്ഷെ എതിരാളിയെ ഒരിക്കലും ചെറുതായി കാണരുത്, പ്രേത്യേകിച്ചു ഏതെങ്കിലും മാർഷൽ ആർട്സ് പഠിച്ച വ്യക്തി ആണെങ്കിൽ, അയാളോട് മത്സരത്തിന് പോകാതിരിക്കുന്നതായിരിക്കും നല്ലത്.അല്ലങ്കിൽ മരണകരണമായ പരിക്കും ക്ഷതവും പറ്റും. ജയിലിൽ കിടക്കാനുള്ള വഴിയും തുറന്നു കിട്ടും.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
ഞാന് എപ്പോളും പറയാറുള്ളത്
@viveklal1774
@viveklal1774 3 жыл бұрын
Nice
@anoojkokkadan807
@anoojkokkadan807 3 жыл бұрын
Geat video
@anintelligentmadman348
@anintelligentmadman348 3 жыл бұрын
Thatti വെക്കുക അല്ലല്ലോ thatti കളയുക അല്ലേ 🙄.... So പഠിക്കുക അവസരം പോലെ പ്രയോഗിക്കുക.. അതാണ്‌ correct രീതി.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
തട്ടി വെക്കുന്ന കാര്യം പറയുന്നില്ലല്ലോ , കാണിക്കുന്നതും ഇല്ല .. എന്താണ് ഉദ്യെശിച്ചത് ?
@anintelligentmadman348
@anintelligentmadman348 3 жыл бұрын
@@kalaripayattu-battleofmart2440 thatti kalanjaal pinne engane ഈ kaachichath ചെയ്യും
@itsmepachuzz3616
@itsmepachuzz3616 3 жыл бұрын
നല്ല നാടൻ അടി വന്നാലുണ്ടല്ലോ 😃... പൊന്നീച്ച പാറും കരണ കുട്ടിൽ 🤣
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
നാടൻ മുട്ട , നാടൻ കോഴി എന്നൊക്കെ പറയുന്ന പോലെ .. ഗുണം കൂടുതൽ ആയിരിക്കും
@sumayyasaleem3164
@sumayyasaleem3164 3 жыл бұрын
കുടിയമ്മാർക് പറ്റിയ കളിയാ 🤣🤣🤣🤣മരണം വരെ സംഭവിക്കും 😔😔😔 ആരും ആരെയും വേദനിപ്പിക്കരുത് 🙋🙋🙋
@vimalsukumarapanicker2708
@vimalsukumarapanicker2708 2 жыл бұрын
Super
@sreeragt4911
@sreeragt4911 3 жыл бұрын
👍
@rajanmalanirappel2977
@rajanmalanirappel2977 3 жыл бұрын
കൊള്ളാം
@abhilashcccc6730
@abhilashcccc6730 3 жыл бұрын
👍❤️
@essubashes
@essubashes 3 жыл бұрын
❤️❤️
@mashrifapachu5538
@mashrifapachu5538 2 жыл бұрын
Super
പിടികൾ / grabs
14:27
KALARIPAYATTU - Battle Of Martial Art
Рет қаралды 283 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
ശരിയായ പ്രധിരോധം / Proper defense
9:08
KALARIPAYATTU - Battle Of Martial Art
Рет қаралды 13 М.
കാല് പിടിച്ച് വലിച്ചാൽ /  if opponent grab your kick
8:54
KALARIPAYATTU - Battle Of Martial Art
Рет қаралды 36 М.
DEAD LOCKS / കൊല പൂട്ടുകൾ
15:24
KALARIPAYATTU - Battle Of Martial Art
Рет қаралды 85 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН