പിടികൾ / grabs

  Рет қаралды 281,477

KALARIPAYATTU - Battle Of Martial Art

KALARIPAYATTU - Battle Of Martial Art

3 жыл бұрын

Kalaripayat has many locks, chokes and grabs . The general opinion is that only weapons training is available in Kalaripayat. But Kalaripayat can outperform all modern fighting techniques. A good kalari student can avoid any kind of danger in daily life. This channel is used to share with you the knowledge of Kalaripayat and to make Kalaripayat more generic. I will continue to trust your support
ph . 9746199812
title music credit by mixkit.co/free-stock-music/

Пікірлер: 582
@user-vo6pw3sw1m
@user-vo6pw3sw1m 3 жыл бұрын
മാഷേ ആത്മാർത്ഥമായ അവതരണത്തിന് വളരെയധികം നന്ദി പറയുന്നു
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@kichusvlog1816
@kichusvlog1816 2 жыл бұрын
മാഷേ നമ്പർ അയച്ചു തരുമോ? ::🙏🙏🙏🙏
@sbcartoonchannel7980
@sbcartoonchannel7980 Жыл бұрын
@@kalaripayattu-battleofmart2440 chetta ful bodyl flexible avanula vazhi onnu cheykuvo
@dineshtt7707
@dineshtt7707 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു 🙏🙏🙏🙏 നല്ല എളുപ്പത്തിൽ മനസിലാക്കി തന്നു 👍👍👍👍
@88najeebpk
@88najeebpk 3 жыл бұрын
എനിക്കിഷ്ട്ടമായത് ഇതിലെ സത്യസന്ധത ആണ് "പിടി മുറുകുന്നതിനു മുൻപ് ചെയ്യണം മുറുകിയാൽ പിന്നെ പറ്റില്ല " എന്ന്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😂
@shabeeralikckc2468
@shabeeralikckc2468 3 жыл бұрын
എത്ര മുറുകെ പിടിച്ചാലും കയ്യിന്റെ പ്രഷർ പോയിന്റ്( അതായത് കയ്യിന്റെ മുട്ട് ഭാഗത്ത്‌ മുകളിൽ ഉയർന്നു നിൽക്കുന്ന സ്ഥലം )പിടിച്ചു അമർത്തിയാൽ എത്ര മുറുകെ പിടിച്ചാലും അത് ഒഴിവാക്കാൻ കഴിയും
@mashoora379
@mashoora379 3 жыл бұрын
മാഷേ വളരെ ഉപകാരപ്രദമായ വീഡിയോസ് ആത്മവിശ്വാസത്തിനു സംരക്ഷണക്കുമാത്രം ഉപയോഗിക്കാൻ പറ്റിയ വീഡിയോസ്
@Mullasserys
@Mullasserys 3 жыл бұрын
ഉപകാരപ്രദം . നന്നായി അവതരിപ്പിച്ചതിനാൽ കണ്ടു മനസ്സിലാക്കുകയും ചെയ്യാം. നന്ദി🙏
@harithefightlover4677
@harithefightlover4677 3 жыл бұрын
ഞാൻ ആദ്യം ആയാണ് താങ്കളുടെ വീഡിയോ കാണുന്നത്....സൂപ്പർ tricks😍😍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@akhilrajendran4246
@akhilrajendran4246 3 жыл бұрын
@@kalaripayattu-battleofmart2440 🙄
@akhilrajendran4246
@akhilrajendran4246 3 жыл бұрын
🙄🙄🙄🙄🙄🙄
@vkd3824
@vkd3824 Жыл бұрын
ഇത്രയും ആത്മാർത്ഥമായി മറ്റൊരു ക്ലാസ്സ് കണ്ടിട്ടില്ല....നന്ദി..
@praveenk2760
@praveenk2760 3 жыл бұрын
ബുദ്ധിയുള്ളവനും പരിശ്രശീലമുള്ളവനും വളരെപ്പെട്ടന്ന് പഠിക്കാൻ കഴിയും, വളരേ നല്ല കാര്യമാണ് ആശാനേ.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@jayapalanka2006
@jayapalanka2006 3 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@gigimonjames9637
@gigimonjames9637 3 жыл бұрын
നല്ല അറിവാണ് ഒരുപാട് നന്ദി എപ്പോഴു ആവശ്യം ഉള്ള കാര്യങ്ങള 👍👍👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@justinsachu1305
@justinsachu1305 3 жыл бұрын
അടിപൊളി വീഡിയോ..... നല്ല വ്യക്തമായി പറഞ്ഞു തരുന്നു.. ആശാൻ കൊള്ളാം...👍👍👍ആശാന്റെ കീഴിൽ പഠിക്കുന്ന കുട്ടികൾ ഭാഗ്യം ഉള്ളവരാണ്... God blz U..അടുത്ത വീഡിയോസ് നു കട്ട വെയ്റ്റിംഗ് 💞💞💞💞💞
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
thanks
@pjithinraj453
@pjithinraj453 3 жыл бұрын
ആദ്യമായാണ് ചേട്ടന്റെ ഈ ചാനൽ കാണുന്നത്. ഈ ഒരു വീഡിയോ skip ചെയ്യാതെ മുഴുവൻ ഇരുന്നു കണ്ടു.ഇപ്പൊ തന്നെ ചാനൽ Subscribe ചെയ്തു. Bell icon അടിച്ചു പൊട്ടിച്ചിട്ടുണ്ട് ട്ടോ.... ❤️❤️❤️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@linsonthomas1165
@linsonthomas1165 3 жыл бұрын
Super nallathayi manusilayi paragutharunudu
@rckvlogs5950
@rckvlogs5950 3 жыл бұрын
Gurukkale namaskaram oru padu eshtamayi ee channel kalari enik bhayangara eshattanu
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
@gopinathmanghat5887
@gopinathmanghat5887 3 жыл бұрын
The Demo is excellent.In fact,the slow motion steps were what I wanted and its there.Thank u for making the final Demo of each item in slow motion.Could feel as if I am there to learn !
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
You're very welcome!
@ania8452
@ania8452 5 ай бұрын
ഏതൊരാൾക്കും അനായാസഠ തന്നെ മനസ്സിലാകുന്ന വിധത്തിൽ ഉള്ള അവതരണം.നന്ദി ഗുരുക്കളേ.
@johnsonc5702
@johnsonc5702 3 жыл бұрын
മാഷേ, എല്ലാ റ്റെക്നിക്‌സും സൂപ്പർ ആണ്. ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. കളരിയിലെ exercise നെക്കുറിച്ചു വീഡിയോ ചെയ്യണേ. Thank you❤️💯😃🇮🇳
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
ഇന്ന് ഒരെണ്ണം ഇട്ടിട്ടുണ്ട്
@muralis4254
@muralis4254 3 жыл бұрын
This is my first sight experience with Ur programme.It is a Fantastic and pleasure providing programme...
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍❤
@user-wq7zi7id9d
@user-wq7zi7id9d 3 жыл бұрын
മാഷേ വീഡിയോ സൂപ്പർ ആയിട്ടുണ്ട്..എല്ലാം നല്ലപോലെ മനസ്സിലാവുന്നുണ്ട്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
താങ്ക്സ്
@aneeshaneeshp6050
@aneeshaneeshp6050 3 жыл бұрын
എല്ലാം simple ആയി കാണിച്ചു..😍😍😍😍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@MohammedAli-ch2cz
@MohammedAli-ch2cz 3 жыл бұрын
Thank you very much for your excellent class.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
You are welcome!
@manikandanleela7882
@manikandanleela7882 3 жыл бұрын
വളരെ നല്ല അറിവാണ് താങ്കൾ തന്നത് നന്ദി
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@rps448
@rps448 3 жыл бұрын
Excellent and practicable 👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
thanks
@hasanvavad1491
@hasanvavad1491 3 жыл бұрын
ഇതിലെ imbortents കാര്യങ്ങൾ സത്യ സന്തമായി പറഞ്ഞു 💪💪💪♥️♥️♥️♥️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍👍
@salimyes8612
@salimyes8612 3 жыл бұрын
ഒരു രക്ഷയുമില്ല - 100 ലൈക്ക്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@sreejeshkv918
@sreejeshkv918 3 жыл бұрын
Cheriya samayam kond kooduthal karyangal paranju thannu. Thanks. Avatharanam nannayitund.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@subisubi3250
@subisubi3250 3 жыл бұрын
സൂപ്പർ ആശാൻ
@tkr914
@tkr914 8 ай бұрын
നമ്മൾ ഇനി ആരെങ്കിലെയും പിടിക്കുവാണേൽ കൈ ലൂസിൽ പിടിക്കണം എന്ന് കൂടി മനസിലായി 🤓🤓
@AbdulRasheed-ez5mk
@AbdulRasheed-ez5mk 3 жыл бұрын
Nice and useful demo. Thanks
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
welcome!
@sajisasi3756
@sajisasi3756 3 жыл бұрын
പുതിയ ഒരു അറിവ് കാണിച്ചുതന്നതിനു. നന്ദി. ആശംസകൾ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@Sanalkk1864
@Sanalkk1864 3 жыл бұрын
Aashanea... Edhuvare kandadhil nigade video aan number one
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@rathusworld9546
@rathusworld9546 3 жыл бұрын
Sir.. നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാ 👌👌👌
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@asish_sabu
@asish_sabu 3 жыл бұрын
Kollam pwoli saanam. Ini njan oru kalak kalakkum😂
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
🙄🤦‍♂️
@aaryan3100
@aaryan3100 2 жыл бұрын
നന്ദി
@keralavlog6893
@keralavlog6893 2 жыл бұрын
Sir പറഞ്ഞുതരുന്ന കാര്യങ്ങൾ വ്യക്തമായിമനസിലാക്കാൻ കഴിയുന്നുണ്ട് 🙏🏻
@keralavlog6893
@keralavlog6893 2 жыл бұрын
വളരെ നന്ദി 🙏🏻
@sanaatanviswa
@sanaatanviswa 3 жыл бұрын
Simply practical for all - self defences....
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@sirajbabu7756
@sirajbabu7756 3 жыл бұрын
First 4 steps,Enemy should grab very powerful then only we can apply those Technics.But,Last one is Excellent.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shibushekhar7291
@shibushekhar7291 3 жыл бұрын
Orupaad jujitsu krav maga polulla videos kandu..concept manasilakky paranju tharunathynu nanny...
@basilpkpk217
@basilpkpk217 3 жыл бұрын
Poli ellam adi poliyayettundu
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@lineeth8223
@lineeth8223 3 жыл бұрын
എന്റെ മുടി പിടിക്കാൻ ആർക്കും കഴിയില്ല 😂😂😂😂കഷണ്ടി ആണ് 🤣🤣
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😂😂
@naturalvibe1758
@naturalvibe1758 3 жыл бұрын
ചളി അടിക്കലോടോ
@techandtipsmalayalamkwt3969
@techandtipsmalayalamkwt3969 3 жыл бұрын
🤣🤣
@lostworld4617
@lostworld4617 3 жыл бұрын
😂
@dr_aswinkr790
@dr_aswinkr790 3 жыл бұрын
🤣🤣
@weldingtechnique8144
@weldingtechnique8144 3 жыл бұрын
സൂപ്പർ പൊളി ഒന്നും പറയാനില്ല
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@divinkm917
@divinkm917 2 жыл бұрын
നമസ്തേ ഗുരു 🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
😍
@madhav9504
@madhav9504 3 жыл бұрын
Real life സിറ്റുവേഷനുമായി നല്ല മാച്ച് ഉണ്ട് 👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😎
@linsonthomas1165
@linsonthomas1165 3 жыл бұрын
God bless you 🙏
@asifrahman6905
@asifrahman6905 3 жыл бұрын
Martial art's are not learned for attacking it is used for learning and keeping discipline, a well versed guy will know how much he can hurt the other guy, so it's better to learn and practice to keep your self healthy and disciplined
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
you are right , absolutely right .
@sreenivasannarayanan320
@sreenivasannarayanan320 3 жыл бұрын
നാലാമത്തേത് ( കൈ പിടിച്ചത്) തിരിക്കുമ്പോൾ എതിരാളിയുടെ കൈമുട്ട് നമ്മുടെ നെഞ്ചിൻ ഭാഗത്ത് വരുന്നത് അപകടകരമല്ലേ .
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
നെഞ്ച് മാറി കേറണം , ഗുഡ് observation ..
@sreenivasannarayanan320
@sreenivasannarayanan320 3 жыл бұрын
@@kalaripayattu-battleofmart2440 നന്ദി
@sunilkumarsunil3996
@sunilkumarsunil3996 3 жыл бұрын
ആശാനേ.......❤❤❤👌👌👌👌🙏🙏🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@mohammedali-hx9nv
@mohammedali-hx9nv Жыл бұрын
വളരെ നന്നായിട്ടുണ്ട്
@alluallu4279
@alluallu4279 2 жыл бұрын
Namaskaram ellaam nannayittund ithu Full eniku practice chythu padikanam
@mathewjohn8126
@mathewjohn8126 3 жыл бұрын
Nannaayi Sir.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😀
@abhijithmn749
@abhijithmn749 3 жыл бұрын
👍ചേട്ടായി kidu👌സൂപ്പർ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😀👍
@eurocarsindia3055
@eurocarsindia3055 2 жыл бұрын
Very nice. Sir .thank you so mach..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
Most welcome
@ahamedkutty7212
@ahamedkutty7212 3 жыл бұрын
Good
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@313ninjaassassin
@313ninjaassassin 3 жыл бұрын
Simple but more effective tricks. Just subscribed to see you further. Thanks
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Welcome!
@gopakumarpbker
@gopakumarpbker 3 жыл бұрын
ഭംഗിയായ അവതരണം
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕💕
@UnniUnni-nm2br
@UnniUnni-nm2br 3 жыл бұрын
Thanks🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Welcome
@toysplayrideequipment4014
@toysplayrideequipment4014 3 жыл бұрын
❤️❤️
@amalsabu8090
@amalsabu8090 2 жыл бұрын
Enthe Egane epol eganoke Ashan kiduva ❤❤❤❤❤
@bhadhracreations3400
@bhadhracreations3400 3 жыл бұрын
നന്നായിട്ടുണ്ട്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@muhammedshafi4814
@muhammedshafi4814 Жыл бұрын
സാർ സൂപ്പർ ♥️♥️♥️
@fousiyakadakkal49
@fousiyakadakkal49 3 жыл бұрын
സൂപ്പർ. ചേട്ടായി.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@finneyphilip8268
@finneyphilip8268 3 жыл бұрын
Deadly mma moves explained so simple and easy. Thank you
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
You are welcome 😊
@noufalzahra1326
@noufalzahra1326 3 жыл бұрын
ഞാൻ എനി ആരെ പിടിക്കണേലും ലൂസായിട്ടെ പിടിക്കൂ 😄😄
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😂😂
@sanojkumarvm6649
@sanojkumarvm6649 3 жыл бұрын
😂😂😂
@konikaraexports
@konikaraexports 3 жыл бұрын
tq..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕💕
@balachandran4603
@balachandran4603 3 жыл бұрын
Very good thanks
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Most welcome
@dharmandharman2491
@dharmandharman2491 3 жыл бұрын
നന്നായിട്ടുണ്ടു.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@Avinashg07
@Avinashg07 3 жыл бұрын
അടിപൊളി, ചേട്ടാ..👍😍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@ajikumar4823
@ajikumar4823 3 жыл бұрын
Good
@gopibayakodan9563
@gopibayakodan9563 2 жыл бұрын
very nice👍👍👍
@johnsonc5702
@johnsonc5702 3 жыл бұрын
നല്ല ടെക്‌നിക്‌സ് മാഷേ. ❤️💯
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@ibrahimmattel729
@ibrahimmattel729 2 жыл бұрын
###"" സൂപ്പർ മാഷേ""...!!!!###&__
@allubusmonster8047
@allubusmonster8047 2 жыл бұрын
Thank u sir 🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 2 жыл бұрын
Most welcome
@muhammedshafi4814
@muhammedshafi4814 Жыл бұрын
സൂപ്പർ ❤
@radhakrishnank9268
@radhakrishnank9268 2 жыл бұрын
Congratulations sir 👍🤗🌷
@joe200du
@joe200du 3 жыл бұрын
thanks
@nishadnv4279
@nishadnv4279 3 жыл бұрын
താങ്ക്സ്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@venub3998
@venub3998 3 жыл бұрын
Thanks
@rajmohanm8481
@rajmohanm8481 3 жыл бұрын
Thank you sir
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Welcome
@roshanbabu2785
@roshanbabu2785 3 жыл бұрын
super
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you
@muhammadajmalajmal5815
@muhammadajmalajmal5815 3 жыл бұрын
mammma thanks👌👌👍👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Most welcome 😊
@JisThenasseril
@JisThenasseril 3 жыл бұрын
ഒരു എതിരാളി വന്ന ഷർട്ടിലെ കുത്തനെ പിടിച്ച് കേസില്ല പക്ഷേ അയാളുടെ കൈയ്യൊടിഞ്ഞ കേസാവും
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
റൈറ്റ്, അതുകൊണ്ടാണ് രണ്ടു മോഡ് കാണിച്ചത്.
@rajanrajanchathoth1519
@rajanrajanchathoth1519 3 жыл бұрын
നല്ല അവതരണം
@hameedhaneef1630
@hameedhaneef1630 6 ай бұрын
Mash nalla reethiyil manasilavunna tharathil vivarichu tharunnu eniyum kuduthal arivukal pretheekshikunnu
@PraveenKumar-sy2dl
@PraveenKumar-sy2dl 3 жыл бұрын
Super 👍👍👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you 👍
@MDRcreation
@MDRcreation 3 жыл бұрын
Video super.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you
@rajeshra9415
@rajeshra9415 3 жыл бұрын
സൂപ്പർ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@nishafaisal3094
@nishafaisal3094 3 жыл бұрын
Polichutttaaa
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@MyWorld-ok4sy
@MyWorld-ok4sy 9 ай бұрын
THANK YOU SIR
@MinhajMysha
@MinhajMysha 3 жыл бұрын
സൂപ്പർ സൂപ്പർ 👍👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@ajithks1620
@ajithks1620 3 жыл бұрын
Ashane super.
@vsnl747
@vsnl747 3 жыл бұрын
This technique is fully incorporated in the Japanese IKIDO, which I have learnt in Mumbai some time back. I missed to learn the Kalari Payattu in the child hood.
@ajayanvincent1814
@ajayanvincent1814 3 жыл бұрын
സൂപ്പർ ബ്രോ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@Murshid_mohammed
@Murshid_mohammed 3 жыл бұрын
Sir ... എതിരാളി വലത്കൈ കൊണ്ട് നമ്മുടെ വലതുകയ്യിൽ ആണ് പിടിക്കുന്നത്എങ്കിൽ എന്താ ചെയ്യുക? Reply Pls
@Zain-jj4on
@Zain-jj4on 3 жыл бұрын
Valath kayyinte wrist onn rotate cheyth pidich edath kaykond avante valath kayyinte mutinte avde thattu kodka..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
വലതു കൈ കൊണ്ട് വലതു കയ്യില് പിടിച്ചാൽ അഴിക്കുന്ന രീതി ഒരുപാട് chanelil കാണിക്കുന്നുണ്ട് . സിംമ്പിൾ ആണ് . കൈ കറക്കി അവരുടെ കയ്യില് തന്നെ പിടിക്കാം , നമ്മുടെ എടത്ത് കൈ അവർ നമ്മെ പിടിച്ച കയ്യുടെ മുകളില് വെച്ചു വലതു കൈ കറക്കുക , അതു ഒന്നും അല്ലെങ്കില് യാവ്ടെ കൈയുടെ വീക് ഏരിയയിലേക്ക് നമ്മുടെ കൈ താക്കുകയോ , പൊക്കുകയോ ചെയ്ക . ഒരുപാട് ഉണ്ട്
@pradeepfrancis6929
@pradeepfrancis6929 3 жыл бұрын
Excellent
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@sachidanandhanil417
@sachidanandhanil417 3 жыл бұрын
Nice work
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@promoduggeorge2822
@promoduggeorge2822 9 ай бұрын
Good good good....👍
@yesudhasgladysingh6220
@yesudhasgladysingh6220 3 жыл бұрын
Super video
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@praveenkumar-ks6wu
@praveenkumar-ks6wu 3 жыл бұрын
Good.... Different from many other such shows...
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@nandakumarparameswar4724
@nandakumarparameswar4724 Жыл бұрын
വളരേ നന്നായിരിക്കുന്നു. പ്രാക്ടീസ് വളരെ പ്രധാനം.
@budokankarateboban41
@budokankarateboban41 3 жыл бұрын
Very good class
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks and welcome
@nishafaisal3094
@nishafaisal3094 3 жыл бұрын
Adipoleee
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 42 МЛН
ഒളി പ്രയോഗങ്ങൾ / Hidden attacks
6:55
KALARIPAYATTU - Battle Of Martial Art
Рет қаралды 48 М.
TECHNIQUES IN KALARI /ബലാബലം / കൈപ്പണികൾ /
10:46
KALARIPAYATTU - Battle Of Martial Art
Рет қаралды 79 М.
STICK TRAINING / വടി വീശ് / റെഡ്ഡ് വീശ്
15:42
KALARIPAYATTU - Battle Of Martial Art
Рет қаралды 812 М.
വെട്ടുകത്തിപ്പയറ്റ്  ##  VETTUKATHI ,DEFFEND AND ATTACK
10:08
KALARIPAYATTU - Battle Of Martial Art
Рет қаралды 28 М.
ദേഹത്ത് കൈ വെക്കാൻ അനുവദിക്കരുത് /
8:20
KALARIPAYATTU - Battle Of Martial Art
Рет қаралды 40 М.
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 42 МЛН