ഒളിച്ചിരിക്കുന്ന പല്ലിയെ പോലും പറപറപ്പിക്കാൻ ഒരു സോപ്പ് മാജിക്‌|അടുക്കള സൂത്രങ്ങൾ|Kitchen Tips

  Рет қаралды 325,064

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Hello Friends..
Welcome back...
Today Iam Sharing Some Useful Tips And Also Showing how to get rid off Lizard. Hope this will be helpful to you all...
Thank you

Пікірлер: 238
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
പുതിയ ചാനൽ ലിങ്ക് description boxil ഉണ്ട്. കണ്ട് നോക്കണേ 🙏
@kkusharavi9379
@kkusharavi9379 3 жыл бұрын
👍👍👍👍👍👍👍👍👍👍👌👍
@sureshputhenveettil3962
@sureshputhenveettil3962 3 жыл бұрын
Prarthanas world
@zahidashoukath541
@zahidashoukath541 2 жыл бұрын
@@kkusharavi9379 1¹
@sisilyvargees7968
@sisilyvargees7968 2 жыл бұрын
@@kkusharavi9379 q
@ahamedam8373
@ahamedam8373 3 жыл бұрын
എന്റെ സോദരി, ഒരു ചെറിയ കാര്യം വെച്ച് പത്തു മിനിറ്റിൽ കൂടുതൽ നീട്ടി കൊണ്ടുപോകന്നവർക് ഒരുപാഠം, ചെറിയ സമയത്തിനുള്ളിൽ നാലഞ്ചു കാര്യങ്ങൾ പറഞ്ഞു തന്ന സോദരിക് അഭിനന്ദനങ്ങൾ 👌
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
🙏🙏🙏🙏
@thejuskrishna208
@thejuskrishna208 2 жыл бұрын
Thanks
@jasnaz6572
@jasnaz6572 2 жыл бұрын
Ayyo palli shallyam parayanda... Dyning hall le janalil muzhunanum palli kashttam... Niraye undakum oro divasavum... Ake vrithiked aan... Ithonn pareekshichu Nokkatte 👍👍
@smithadas7313
@smithadas7313 3 жыл бұрын
ഒത്തിരി ഉപകാരപ്രദമായ ടിപ്സ്👍👍👍❤️❤️❤️❤️ thanks ചേച്ചി
@shakkeelak.k1328
@shakkeelak.k1328 3 жыл бұрын
Thanks👌
@jyothishmathyamma9361
@jyothishmathyamma9361 3 жыл бұрын
നല്ല ടിപ്സ് ആണ് പല്ലിയുടെ ശല്യവുംഎലിശല്വുവും വലിയ പ്രശ്നമാണ് ഇതൊന്ന് പ്രതീക്ഷിക്കാം
@p.m.philips6554
@p.m.philips6554 2 жыл бұрын
THANK YOU VERY MUCH. WITH REGARDS PHILIPS FROM PUNE
@lissygeorge8741
@lissygeorge8741 3 жыл бұрын
Inchi vangi udane nallapole kazhuki veyil undel onnu vechal mathy kedavilla.oru dhivasam mathram veyil.kollikam.mannu kalayanam
@jemmajoy7252
@jemmajoy7252 2 жыл бұрын
വീട്ടിൽ വൃത്തിയാക്കും തോറും പൊടി ശല്യം എല്ലാ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളിലും ഉണ്ട് എന്തെങ്കിലും പൊടിക്കൈ ഉണ്ടോ?
@vishnuvs9268
@vishnuvs9268 2 жыл бұрын
Allam valare upayokapradham pappadam kedakathe sukshikan oru tips paranju tharumo sahothari
@dvijayakumariamma7116
@dvijayakumariamma7116 3 жыл бұрын
Sweet voice and sweet description. Thanks a lot
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
Valare നന്ദി
@Nandhu_zxl
@Nandhu_zxl 3 жыл бұрын
നല്ല tips Superb😍💖
@abdulhameedvk9736
@abdulhameedvk9736 3 жыл бұрын
ചായ തിളപ്പിക്കുന്ന ഗെറ്റലിലെ smell പോകാനുള്ള ടിപ്സ് പറഞ്ഞു തരോ ചേച്ചി...
@nirmalakrishnankutty5257
@nirmalakrishnankutty5257 Жыл бұрын
Panikoorka/kannikoorkayila (origano smell poleyullathu)eduthu palli shalyam ullasthalangalil vechal palli shalyam kurayum
@kuttikrishnanmenon7719
@kuttikrishnanmenon7719 2 жыл бұрын
നല്ല useful tips. അതും വളരെ ലളിതമായ രീതിയിൽ വിവരിച്ച് തരുന്നതിൻ സന്തോഷം. നന്ദി. നമസ്കാരം
@dinildinil2297
@dinildinil2297 3 жыл бұрын
സൂപ്പർ ടിപ്സ് എനിക്ക് ഇഷ്ടം ആയി
@chinnucs3644
@chinnucs3644 3 жыл бұрын
Thanks ചേച്ചി.ഈ ടിപ്സ് എല്ലാം വളരെ അത്യാവശ്യം വേണ്ടതരുന്നു എനിക്ക്.👍👍👍👍🥰🥰🥰😍
@dr.baburajan4900
@dr.baburajan4900 Жыл бұрын
Super tips Thank u so much
@PRARTHANASWORLD
@PRARTHANASWORLD Жыл бұрын
🙏🙏
@sajanpt9825
@sajanpt9825 3 жыл бұрын
Verry use full video thank you chachi 😍💗❤️💗
@sangeetharamesh9178
@sangeetharamesh9178 3 жыл бұрын
Urapaayittum try cheyyam....👍👍
@ayeshan5304
@ayeshan5304 3 жыл бұрын
Very helpful tips ...thank u
@shibimolsunil7879
@shibimolsunil7879 3 жыл бұрын
പല്ലി ശല്യം ഉണ്ടായിരുന്നു ഞാൻ ചെയ്തു നോക്കട്ടെ ചേച്ചി താങ്ക്സ്
@shafeekmuhammad1888
@shafeekmuhammad1888 3 жыл бұрын
ഇഞ്ചി ഒരു കവറിൽ ഇട്ട് പൊതിഞു ഫ്രിഡ്ജിൽ വച്ച കുറേ ദിവസം ഇരിക്കും
@akbarsha7215
@akbarsha7215 2 жыл бұрын
ചേച്ചി എൻറെ വീട്ടിൽ ഒരു ഡോഗ് ഉണ്ട് ഭയങ്കര ചെള്ള് ആണ് .ചെള്ള് മാറാനുള്ള എന്തെങ്കിലും ടിപ്സ് ഉണ്ടോ ചേച്ചി ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ തീർച്ചയായും ചെയ്യണം .
@razakkarivellur6756
@razakkarivellur6756 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@vachamoly
@vachamoly 3 жыл бұрын
എനിക്കും
@jasnaz6572
@jasnaz6572 2 жыл бұрын
Sand paper vechitt kathrika moorcha koottan patto
@wilmateddy3409
@wilmateddy3409 2 жыл бұрын
Super 👍👌
@seenanujum7651
@seenanujum7651 3 жыл бұрын
Ithu chaithu nokkatte
@arimboorthomas8450
@arimboorthomas8450 2 жыл бұрын
Hit paste is very good to avoid lizard. It will definitely help to control the cockroach. Once apply, no cockroach will be visible for next six months.it is effective against pally.
@deeparakesh595
@deeparakesh595 2 жыл бұрын
Very useful vdo.. thank you so much 👍👍
@omanaachari1030
@omanaachari1030 2 жыл бұрын
ഇപ്പോൽ കാണിച്ചത് നന്നായിട്ടുണ്ട്. 🙏
@Sunset-ju3wt
@Sunset-ju3wt 3 жыл бұрын
Super. Oil bottle kurachu divasam kazhinju nokkumbol athinte puram gum pole ottunnu. Entha cheyya
@MaryMary-gb6dj
@MaryMary-gb6dj 2 жыл бұрын
Oil kuppiyil mini ozikumbol athinte purthu kudi olichiragatha ozikuka
@gkprakash2392
@gkprakash2392 2 жыл бұрын
Great 🙏🏻good voice
@Spu_kkd_Knr
@Spu_kkd_Knr 2 жыл бұрын
ഏതോ channel ൽ കണ്ടിട്ട് കത്രിക sandpaper വെച്ചു ithu പോലെ ഉരച്ചിട്ട് ഉള്ള മൂർച്ച പോലും പോയി... ഇനീപ്പോ എന്താ ചെയ്യാ...pls reply
@sebastiantitus7973
@sebastiantitus7973 3 жыл бұрын
Very Useful tips👍😍
@akbarsha7215
@akbarsha7215 2 жыл бұрын
ചേച്ചി എൻറെവീട്ടിൽ പല്ലി ശല്യം കൊണ്ട് പൊറുതിമുട്ടി പോയി അടുക്കളയിലും ബാത്ത്റൂമിലും ഒന്നും പറയണ്ട .ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്യൂ ചേച്ചി
@rubyjohn9858
@rubyjohn9858 2 жыл бұрын
എല്ലാത്തിനെയും ഒന്നൊന്നായി അടിച്ചു കൊല്ലാൻമേലെ .
@seemaanil51
@seemaanil51 2 жыл бұрын
Nail polish fridge വച്ചാൽ കട്ടപിടിക്കില്ല... Use ചെയ്തു കഴിഞ്ഞാൽ fridgeil വച്ചാൽ മതി ഒത്തിരി നാൾ nilkkum
@angeliashajan1554
@angeliashajan1554 3 жыл бұрын
Very use ful tipes 😍😍
@merinajohnson2237
@merinajohnson2237 3 жыл бұрын
നല്ല ഉപകാരം ഉള്ളത്
@jishajoji3710
@jishajoji3710 3 жыл бұрын
സൂപ്പർ ടിപ്സ്
@sreelathaachippra7240
@sreelathaachippra7240 2 жыл бұрын
Upakaramulla tips❤️
@geetanair5952
@geetanair5952 2 жыл бұрын
Siuper
@thejascreativeworld5097
@thejascreativeworld5097 3 жыл бұрын
Thank you chechi ❤️
@jessimolpxavier9663
@jessimolpxavier9663 2 жыл бұрын
Ginger tholikalanju freezer l ethra Kalam venelum keep cheyyam.
@anilar7849
@anilar7849 2 жыл бұрын
Good🦎evening.
@user-zx5dn4my4h
@user-zx5dn4my4h 2 жыл бұрын
എലി പല്ലി ശല്യത്തിന്റെ കര്യത്തിൽ തങ്ക്സ്
@shynijyothi5362
@shynijyothi5362 3 жыл бұрын
പ്ലാസ്റ്റിക് ബോട്ടിലിലും ഗ്ലാസ് ബോട്ടിലിലും ഉള്ള വളരെയധികം പശയോടു കൂടിയുള്ള Sticker വളരെ എളുപ്പത്തിൽ കളയുന്നതിനുള്ള മാർഗ്ഗം പറഞ്ഞു തരാമൊ?
@soniajose3245
@soniajose3245 3 жыл бұрын
Vellam thilapichu aavi varumbol sticker athinu mukalil pidichu choodakkanam, ennittu pathukke ilakki edukam, effective for plastic and glasses
@63MPS
@63MPS 3 жыл бұрын
Apply thinner solution or nail polish remover over the sticker. Keep for some time and rub it off.
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
👍
@shynijyothi5362
@shynijyothi5362 3 жыл бұрын
@@soniajose3245 ഇത് ഞാൻ try ചെയ്തു നോക്കി Success ആയില്ല. പശ കൂടുതൽ ഉള്ളതുകൊണ്ടായിരിയ്ക്കാം.
@suvasinipd9305
@suvasinipd9305 3 жыл бұрын
Enna ,thechal,mathi
@mariyamnizar9080
@mariyamnizar9080 2 жыл бұрын
Koora shalyathin enthengilum parayh tharoo
@jollyvincent9766
@jollyvincent9766 2 жыл бұрын
Thanks
@farshadfazz8828
@farshadfazz8828 3 жыл бұрын
Sooper
@reejasdiningworld
@reejasdiningworld 3 жыл бұрын
Ala tipsum valare upagarapadunnathane 🙏🙏🏻🙏👍❤️🙏🙏 thanks for shairing this useful video 🙏👍😊
@reejasdiningworld
@reejasdiningworld 3 жыл бұрын
Welcome to my channel also🙏🏻🙏🏻🙏🏻🙏🏻
@saranyaammuzzz123
@saranyaammuzzz123 3 жыл бұрын
മുട്ടയുടെ തോട് പൊടിച്ചു പല്ലി അധികമായി വരുന്നിടത്തു വെച്ചാൽ പല്ലി ശല്യം കുറയും 👍it's work💯
@sumithaks2248
@sumithaks2248 2 жыл бұрын
പിന്നേ ഞാൻ മുട്ടത്തോട് വച്ചിട്ട് പല്ലി അതിന്റെ മേലേ കൂടി പോയി ക്കൊണ്ടേയിരിക്കുന്നു ഒരു കുറവും ഇല്ല.
@jayasreevenugopal8033
@jayasreevenugopal8033 3 жыл бұрын
പല്ലി ശല്യം കൂടുതൽ കിച്ചണിൽ
@MrShayilkumar
@MrShayilkumar 3 жыл бұрын
ഈ Paracetamol ആണല്ലോ.. നമ്മൾ കഴിക്കുന്നത്.
@farsananavasfarsananavas1134
@farsananavasfarsananavas1134 2 жыл бұрын
Freshnar undakunnad onnu vidumo
@gracythankachan8179
@gracythankachan8179 3 жыл бұрын
Very good chanal
@beenajayaram7829
@beenajayaram7829 3 жыл бұрын
പല്ലിയെ ഓടിച്ച് വിവരം പറയാം ട്ടോ. ഒരു പാട്ടിപ്പ് ചെയ്തതാ... നോക്കട്ടെ.
@bennyjoseph830
@bennyjoseph830 3 жыл бұрын
സൂപ്പർട്ടിപ്സ് നല്ല samsaram😍😍😍
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
Thank you♥️
@rbahurajan2062
@rbahurajan2062 2 жыл бұрын
Good tips keep it up
@something-id6ki
@something-id6ki 2 жыл бұрын
Very good tips
@moydupmoydu6573
@moydupmoydu6573 3 жыл бұрын
പാര സെറ്റമോൾ എലി കഴിക്കുന്നില്ല. വിറ്റാമിൻ ഗുളിക പറ്റില്ല അല്ലേ.....
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 3 жыл бұрын
Thanks 👍👍❤
@remanisoman9697
@remanisoman9697 2 жыл бұрын
Urumpu salyam kurakkn oru vazhi parayoo.. Kore paripadikal nokki.. No reksha..
@gogirappal162
@gogirappal162 2 жыл бұрын
Very Good Useful Tips...
@karthuponnu808
@karthuponnu808 2 жыл бұрын
Wow Super
@ponnammaabraham17
@ponnammaabraham17 2 жыл бұрын
Super tips
@damodharan8032
@damodharan8032 2 жыл бұрын
Very good
@shynimp2597
@shynimp2597 2 жыл бұрын
അടിപൊളി
@aadhithyamp7979
@aadhithyamp7979 3 жыл бұрын
Ellam ishttayi spr chechi tips ellam😍😍😍😍😍💕💕💕💕❣️❣️❤️❤️❤️❣️❣️❣️👌👌👌
@malinisubramanian2545
@malinisubramanian2545 2 жыл бұрын
പല്ലിക്കെതിരായ സൂത്രം കൊളളാം; പക്ഷെ ഇടക്കൊ ക്കെ പ്രയോഗിക്കണം. ഇല്ലെങ്കിൽ വിരുതൻവരും.
@mrsgigigeorge
@mrsgigigeorge 3 жыл бұрын
Thank you soooo much.😊😊😊😊😊😍😍😍😍😍😍😍😍 പല്ലി ശല്യം വല്ലാത്തതായിരുന്നു. എവിടെ നോക്കിയാലും പല്ലി. മടുത്തിരുന്നപ്പോഴാണ് Tip കണ്ടത്. അപ്പോൾ തന്നെ പോയി dettol സോപ്പ് വാങ്ങി പരീക്ഷിച്ചു. എന്തായാലും ഇപ്പോൾ പല്ലി വളരെ കുറഞ്ഞു. ഞാൻ friends ന് share ചെയ്തിട്ടുണ്ട്.
@sunithasree960
@sunithasree960 3 жыл бұрын
പല്ലി ശല്യം ടിപ്സ് ചെയ്ത് നോക്കാം
@mypassionbyhannus3045
@mypassionbyhannus3045 3 жыл бұрын
Panikurkkayila pallishalyam maran best aanu 😍😍😍😍
@Dosth-yh8gh
@Dosth-yh8gh 2 жыл бұрын
Good👍👍👍
@remavalsaraj4339
@remavalsaraj4339 3 жыл бұрын
Very very useful tips. Thanks❤
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
🙏🙏
@beenaprakash6034
@beenaprakash6034 2 жыл бұрын
Super
@nishamuralimurali6980
@nishamuralimurali6980 2 жыл бұрын
Super tips.... You deserve thank Thanks a lot....
@Ammu-gm9cv
@Ammu-gm9cv 3 жыл бұрын
അയ്യോ പല്ലി 😤😤ഒരു രക്ഷയില്ലാട്ടോ... കൊല്ലാനും വയ്യാ ഒടിച്ചാൽ ദേഹത്തേക്ക് ചാടിവീഴുകേം ചെയ്യും എനിക്ക് അതിനെ കാണുന്നതേ അറപ്പാണ്.... 🥵🤮Thank you ചേച്ചി.. എല്ലാത്തിനേം ഓടിച്ചിട്ടേ ഉള്ളു ബാക്കികാര്യം. 👍🏻
@neelz009
@neelz009 3 жыл бұрын
എനിക്കും
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
എങ്ങിനെയാ ഓടിക്കുക
@habeebanaser8618
@habeebanaser8618 2 жыл бұрын
എനിക്കും
@sisirasuresh2008
@sisirasuresh2008 2 жыл бұрын
Chechy ochu varandirikkan nthelum tips indo
@naseemasamad431
@naseemasamad431 2 жыл бұрын
Ulliyude kara chuvaril pidikille
@lenalinsha3121
@lenalinsha3121 3 жыл бұрын
Tnx dear😍😍👍🏼👍🏼
@defab528
@defab528 3 жыл бұрын
Useful
@Elizabeth1971-n7k
@Elizabeth1971-n7k 3 жыл бұрын
Pazhayeevha pokanentja cheyya
@seethies1035
@seethies1035 3 жыл бұрын
Good
@sheenaskaria6793
@sheenaskaria6793 2 жыл бұрын
Ettukaliye thurathanulla margam koodi paranju taramo
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Cheythitund. Pls check...
@shaukath.k.k.2587
@shaukath.k.k.2587 2 жыл бұрын
parasetmol manushyar kazhikunnu,,gothambum...elikal chaavunnu...
@aamiskitchentips1286
@aamiskitchentips1286 3 жыл бұрын
Video kanddittillaa.. Samayam pole kaanum 🤭💕
@ghostgamingfreefire7123
@ghostgamingfreefire7123 2 жыл бұрын
mixi jar puthiyath pole nilkan enth cheyanam
@ansugeorge3366
@ansugeorge3366 2 жыл бұрын
Use cheyate alamariyil vakku
@sreelekshmicr7698
@sreelekshmicr7698 2 жыл бұрын
Paracetamol kazichal eli chath pokuo🙄🙄
@rahmanaachurahmanaachu7566
@rahmanaachurahmanaachu7566 3 жыл бұрын
Good video, തേരറ്റയ്ക്കു പറ്റിയ ടിപ്സ് ഉണ്ടോ
@sadhanajohn3708
@sadhanajohn3708 3 жыл бұрын
Pour kerosene on them
@sendto2536
@sendto2536 3 жыл бұрын
Ayyo ava chathupokum Ella jeevanum vilappettathenetto Chool kond pathiye thattiyal mathi
@rubysajan6261
@rubysajan6261 2 жыл бұрын
Kaan echa how to move from the house
@jubinisara2z850
@jubinisara2z850 3 жыл бұрын
ഇഞ്ചി( ginger ) തുണിയിൽ നനച്ചു വെച്ചാൽ വെള്ള പൂപ്പൽ വരും എന്നാണ് എനിക്ക് തോന്നുന്നത്.
@sendto2536
@sendto2536 3 жыл бұрын
Correct
@saradamanohar4724
@saradamanohar4724 2 жыл бұрын
കുറച്ചു കഴിഞ്ഞാൽ മുളവരോ'
@jbnayar
@jbnayar 2 жыл бұрын
My mother would love you.. particularly after seeing the lizard eradication bit. 😂😂😂😂
@tasteofkitchen5009
@tasteofkitchen5009 3 жыл бұрын
Very helpfull tips thankyou ❤❤❤❤❤
@velayudhankk889
@velayudhankk889 2 жыл бұрын
കാത്തി ഒരിക്കലും ഇ കാണിച്ച മാതിരി പിടിച് ഉരച്ചാൽ മൂർച് ഉണ്ടാവില്ല....🙄(kl54)🙏
@lathasathish3868
@lathasathish3868 3 жыл бұрын
👌👍
@maryziya4045
@maryziya4045 3 жыл бұрын
Anty from where u buy the semi beads shop or from online shopping please reply
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
Amazon dear..
@maryziya4045
@maryziya4045 3 жыл бұрын
Anty link onu share cheyamo please anty
@rahimbinlatheef
@rahimbinlatheef 2 жыл бұрын
👍👍👍
@beenag6780
@beenag6780 3 жыл бұрын
താൻ ഒരു സംഭവം തന്നെ
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
😀🙏🙏🙏
@jayaprakashkalathil6584
@jayaprakashkalathil6584 3 жыл бұрын
👍
@razeenefx-13x80
@razeenefx-13x80 2 жыл бұрын
മീൻ മുറിക്കുന്ന കത്രിക ഭയങ്കര ടൈറ്റ് ആണ് ലൂസാവാൻ എന്ധെങ്കിലും പറഞ്ഞു തരുമോ ചേച്ചി ഓയിൽ ആക്കി നോക്കി എന്നിട്ടും രക്ഷ യില്ല
@user-bo2km9wb2l
@user-bo2km9wb2l 3 жыл бұрын
Verum dettol wateril dilute. Cheydhu spray cheydhal lizards povumo? ?please reply
@PRARTHANASWORLD
@PRARTHANASWORLD 3 жыл бұрын
അത്.... നോക്കേണ്ടി വരും
@meera3622
@meera3622 2 жыл бұрын
Pokum
@user-bo2km9wb2l
@user-bo2km9wb2l 2 жыл бұрын
@@meera3622 thank u 👍
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 38 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН