അന്യായം 👌❤️ മ്മ്‌ടെ വടക്കും നാഥൻ....പറയാൻ വാക്കുകൾ ഇല്ല മച്ചാനെ 🔥🔥🔥
@jaifartharayil4427 Жыл бұрын
എത്രയെത്ര കഴിവുറ്റ കലാകാരന്മാർ ആരാരുമറിയാതെ ഇരുളിൽ കിടക്കുന്നു - ഹരീഷ് ഇവരെയെല്ലാം പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല - വരുംകാലങ്ങളിൽ ഉയരങ്ങളിൽ എത്തും -
@ponnusmalappuram13073 жыл бұрын
വീഡിയോ കണ്ടിരിക്കുമ്പോൾ നമ്മൾ അത് ശരിക്കും കാണുന്നതുപോലെ ഫീൽ ചെയ്യുന്നു ഒന്നും പറയാനില്ല അപാര കഴിവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@krishnajith65103 жыл бұрын
നമ്മുടെ തൃശ്ശൂരിലെ അമ്പലം തന്നെ എല്ലാരും ലൈക് അടിക്കുക
@anilchiranellur667 Жыл бұрын
അതിശയം തോനുന്നു, എന്ത് രസമാണ് എല്ലാം കാണാൻ.. ഈശോരൻ അനുഗ്രഹിക്കട്ടെ...
@devotional_editz6174 Жыл бұрын
അത്ഭുതം എന്നല്ലാതെ എന്താണ് പറയെട്ടത് . അത് സൃഷിടിക്കുന്ന ആ മകന് നല്ലൊരു ഭാവിയുണ്ട് . 🌹🌹🌹🌹👍👍👍👍അത് പറയാതെ വയ്യ . 🌹🌹🌹🌹🌹🌹👍👍👍 ഹാരീഷ് മോൻ ഇങ്ങനെ യുള്ള അത്ഭുതങ്ങൾ പുറം ലോകത്തെ കാണിച്ചു തരുന്ന മോന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു . 🌹🌹🌹🌹👍👍👍🙏🙏🙏❤❤🙋♀️🙋♀️🙋♀️
@jayarajgopalskrishnan6573 жыл бұрын
Nice miniyature video bro!!! ❤️❤️😘 Perfection" onnum parayan illa!!! 👏👏👍
@SudhaEmanuel Жыл бұрын
അടിപൊളി പറയാൻ വാക്കുകളില്ല അതി മനോഹരം 👌👌👌👌👌👌🙏🙏🙏🙏🙏🙏🌹🌹
@trick4you4622 жыл бұрын
മനുഷ്യന്മാർ ഒഴികെ എല്ലാം orginal 👍🏻👍🏻👌🏻
@sanalkannan34662 жыл бұрын
Channel സബ്സ്ക്രൈബ് ചെയ്യാൻ വൈകിപ്പോയി.... ഇപ്പോഴാ ഇതൊക്കെ കാണുന്നെ harish bro superb videos ഒരുപാട് കഴിവുള്ള ആളുകളെ കാണിക്കുന്നു ചാനലിൽ .... വടക്കുംനാഥൻ ഒരു രക്ഷയില്ല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
@HarishThali2 жыл бұрын
🥰❤️
@Fidhan_jr3 жыл бұрын
പൊളിച്ചു 😱😱
@santhisekhar86302 жыл бұрын
സൂപ്പർ ദൈവം അനുഗ്രഹിക ട്ടേ
@vaishnaviparu12482 жыл бұрын
വേറെ ലെവൽ 🔥💯
@fathimathuzahra_zahra2 жыл бұрын
ഒന്നും പറയാൻ ഇല്ല അത്രക്കും മനോഹരമായിരിക്കുന്നു💕💕
@linafernandes4297 Жыл бұрын
Very nice....lot of patience you have ..super work❤..keep it up dear...God bless you n may all your dreams come true..