ഒളിംപിക്സ് വേദിയിലെ ക്രൈസ്തവ അവഹേളനം...പ്രതികരിച്ച് എലോൺ മസ്‌ക് ഉൾപ്പെടെയുള്ള പ്രമുഖർ| OLYMPICS 2024

  Рет қаралды 96,734

Shekinah News

Shekinah News

Күн бұрын

ഒളിംപിക്സ് വേദിയിലെ ക്രൈസ്തവ അവഹേളനത്തിൽ ധാർമ്മിക രോഷം...
പ്രതികരിച്ച് എലോൺ മസ്‌ക് ഉൾപ്പെടെയുള്ള പ്രമുഖർ | OLYMPICS 2024 | ELON MUSK | CONTROVERSY
#olympics2024 #elonmusk #olympicscontroversy
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 404
@rijojoseph6031
@rijojoseph6031 Ай бұрын
ഇതിലും വലിയ അവഹേളനങ്ങൾ സഹിച്ചവനാണ് എന്റെ യേശു. Jesus is great 🙏🙏🙏
@nijakuriyakose6016
@nijakuriyakose6016 Ай бұрын
True
@MERKAVA100
@MERKAVA100 Ай бұрын
അല്ല പിന്നെ......ചരിത്രം നോക്കിയാൽ അറിയാം...എപ്പോഴൊക്കെ ഫ്രാൻസ് ഇൽ അന്തചിദ്രം വന്നിട്ടുണ്ടോ....എപ്പോഴൊക്കെ പരിശുദ്ധ കന്യകാ മറിയം ഇടപെട്ടിട്ടുണ്ട്
@dev7745
@dev7745 Ай бұрын
ഇനിയും സഹിക്കേണ്ടി വരും ...ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോൾ വെട്ടു കൊണ്ട മാഷിനെ ജോലിയിൽ നിന്നും പുറത്താക്കിയ യൂദാസിൻ്റെ സന്തതികളായ സഭ നിങ്ങളെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കും ...എപ്പോഴും സ്നേഹവും മതേതരവും പറഞ്ഞു യേശുവിൻ്റെ സഹനവും പറഞ്ഞിരുന്നോ.......
@SHAFITL
@SHAFITL Ай бұрын
ആര് പരിഹസിച്ചാലും യേശു ഈ ലോകത്തിന്റെ നാഥൻ
@user-fe8xs3gz5b
@user-fe8xs3gz5b Ай бұрын
Jesus Christ ❤❤❤
@majo-379
@majo-379 Ай бұрын
ലോകത്തെ അവൻ പിടി മുറുക്കുന്നു. ... കർത്താവെ ഞങ്ങളെ ഉറപ്പിച്ചു നിറുത്തണമെ 🙏
@sharondavid9250
@sharondavid9250 Ай бұрын
അമേരിക്കയിലെ ട്രംപ് വരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯💯 വോട്ട് കമലക്ക് ചെയ്യരുത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vimalasr4289
@vimalasr4289 Ай бұрын
We feel pain & Sympathy ❤
@user-sx2vb5vm7m
@user-sx2vb5vm7m Ай бұрын
Trump vannal oru valiya apakadam undu russia cjottan ninnal russia china iran North korea achu thund work cheyuum russia has connections with india that is deadly no country will win mass destruction will its impact
@indirachacko2268
@indirachacko2268 Ай бұрын
What is the relevance of this statement in this context??,
@babup.r5224
@babup.r5224 Ай бұрын
😄😄😄😄 ഇതെല്ലാം ഇതുവരെ ചെയ്തപോലെ R S S ന്റെ തലയിൽ വെച്ചുകെട്ടി രണ്ടുകൂട്ടരും രക്ഷപെടുക 😄😄😄😄
@vivekkrishna2200
@vivekkrishna2200 Ай бұрын
Trumb വരുന്നതാണ് ഇന്ത്യക്കും നല്ലത്... കമലക്ക് ഇന്ത്യയുമായി സഹകരിക്കുന്നതിൽ limitations ഉണ്ടാകും...
@JG-ub2tf
@JG-ub2tf Ай бұрын
ഫ്രാൻസ് അവരുടെ നാശം കുറിച്ചിരിക്കുന്നു.ഈ ഒളിമ്പിക്സ് ഒരു മഹാ പരാജയമായി തീരും😔
@bindujomon3073
@bindujomon3073 Ай бұрын
തീർച്ചയായും
@4seevideos523
@4seevideos523 Ай бұрын
അങ്ങനെ തന്നെ വേണം, ഒരു ഭീകരാക്രമണം മനക്കുന്നുണ്ട്
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@4seevideos523beekaramaaya oru theevravaadha aakramanam parisil nadakkanam, ennale christian samooham kurachenkilum bodham vekkuka ullu
@ArTIND
@ArTIND Ай бұрын
They raised Olympic flag upside down 😂😂
@paulpaulo919
@paulpaulo919 Ай бұрын
അഹങ്കാരം തലയ്ക്കു പിടിച്ച ഇങ്ങനെ ഇരിക്കും....സ്വയം നന്നാവട്ടെ അല്ലെങ്കില്‍ വലിഞ്ഞു കേറി വരുന്നവര്‍ നശിപ്പിച്ചു kalanjolum
@salessmrplantations2417
@salessmrplantations2417 Ай бұрын
France will suffer for this
@Bendu2wl
@Bendu2wl Ай бұрын
Not France thier left wing athorities
@mathewmj4260
@mathewmj4260 Ай бұрын
Surly
@ArTIND
@ArTIND Ай бұрын
Whole France is not like this. This is the activism of new left Cimmunist govt who got power when they cheated democracy.. Most votes are received by Marine le Pen 37%, Macrons and new govt parties share 22%and 26% only. This will be the end of Liberaal left woke ideologies in France
@dexter_69
@dexter_69 Ай бұрын
Pls stop generalizing as the whole france ..let the people who mocked suffer ..
@user-vi2ei1lr5o
@user-vi2ei1lr5o Ай бұрын
എന്റെ ഈശോയെ ഇവരോട് ക്ഷമിക്കേണമേ 🙏🙏🙏
@user-jg7cq6oe5i
@user-jg7cq6oe5i Ай бұрын
Never
@RAVAN-sv3yk
@RAVAN-sv3yk Ай бұрын
മദ്രസയിൽ പോയി വെളിച്ചെണ്ണ തേച്ചു കുനിഞ്ഞു നിക്കാക്കണേ 🌹🌹🌹🌹
@mrhunter3886
@mrhunter3886 Ай бұрын
Evarodu shamichal evar maryadhaku erikuvo…. Use your common sense
@charlesaugustine3695
@charlesaugustine3695 Ай бұрын
എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്‌ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീകള്‍ സ്വാഭാവികബന്‌ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്‌ധബന്‌ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്‍മാര്‍ സ്‌ത്രീകളുമായുള്ള സ്വാഭാവികബന്‌ധം ഉപേക്‌ഷിക്കുകയും പരസ്‌പരാസക്‌തിയാല്‍ ജ്വലിച്ച്‌ അന്യോന്യം ലജ്‌ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. തങ്ങളുടെ തെറ്റിന്‌ അര്‍ഹമായ ശിക്‌ഷ അവര്‍ക്കു ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. റോമാ 1 : 25-28
@dalysaviour6971
@dalysaviour6971 Ай бұрын
ഇതെല്ലാം അക്ഷരാർത്ഥത്തിൽ സത്യമായിക്കഴിഞ്ഞു❕💔
@neenashenoy1877
@neenashenoy1877 Ай бұрын
Precisely!!! The Word of God is alive and active and has the precision of a sword to cut right into our hearts with truth and hope (Hebrews 4:12).
@catherineantony3335
@catherineantony3335 Ай бұрын
Yeshuve appa, love u, praise u, adore u our Lord And Savior of world 🙏🙏🙏
@tirzahgracesam6263
@tirzahgracesam6263 Ай бұрын
@@charlesaugustine3695 👍🏼👍🏼👍🏼
@smithamichael5639
@smithamichael5639 Ай бұрын
Really
@binumichael5055
@binumichael5055 Ай бұрын
പ്രധിക്ഷേധവും ദുഖവും അറിയിക്കുന്നു. .. അവർ ചെയ്യുന്നത് എന്ത് എന്ന് അവർ അറിയുന്നില്ല ഈ തിന്മകളിൽ നിന്നും എല്ലാം ദൈവം അനേകരിലേക്ക് നന്മ എന്താണ് എന്ന് തിരിച്ചറിയാനും ക്രിസ്തുവിനെയും അവിടുത്തെ അനന്തമായ സ്നേഹവും തിരിച്ചറിയാൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ..
@reneeshkuttachi4261
@reneeshkuttachi4261 Ай бұрын
എന്ന് സുന്നത് പാർട്ടിക്കും ജിഹാദി മുക്കാൽ രാഹുലിനും വോട്ട് ചെയ്യുന്ന ഒരു കുഞ്ഞാട് 😂😂😂😂
@matthewseban
@matthewseban Ай бұрын
@@reneeshkuttachi4261 Jesus needs love not your political power or vote. Our days are just numbered. Nothing can bring you peace except Jesus.
@rosemarystanley5377
@rosemarystanley5377 Ай бұрын
അവഹേളനങ്ങളും പരിഹാസങ്ങളും ഒരുപാട് സഹിച്ച യേശുവേ അങ്ങേക്ക് സ്തുതി സ്തോത്രം അങ്ങ് മാത്രമാണ് ഞങ്ങളുടെ ദൈവം ലോകം സൃഷ്ടിച്ച ദൈവം
@elisak9238
@elisak9238 Ай бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹ നങ്ങളെ പ്രതി പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ 🙏❤️
@jaccapadi
@jaccapadi Ай бұрын
Whoever is behind this, they don’t know what kind of disaster is going to come upon them!!!
@peruvathoma
@peruvathoma Ай бұрын
Disrespecting the Holy Seed shall bring YHWH'S wrath upon the nation.
@ril25234
@ril25234 Ай бұрын
True
@nowthinkagain
@nowthinkagain Ай бұрын
They know what they are doing. This is satan's little season as in Revelation 20. Evil is revealing through these shows. Pale horse and death in the olympics are symbolism of fourth seal.
@franciscovenanent
@franciscovenanent Ай бұрын
ഫ്രാൻസ് മുഹമ്മദിയ ഭീകരാക്ക്രമണങ്ങളെ കൈകാര്യം ചെയ്യുന്നത് പോലെ ഇത്തരത്തിലുള്ള അവഹേളിത പ്രകടനങ്ങളെയും കൈകാര്യം ചെയ്യണം.
@bobbyrenjan4864
@bobbyrenjan4864 Ай бұрын
Ini france inu angane methanmaare kaikaaryam cheyyan pattilla. Theevra idathupaksham aanu avide ippol swadeenam. Macron okke ini verum avarude puppet
@Oruvan620
@Oruvan620 Ай бұрын
ഇസ്ലാം! എത്ര ഭംഗിയുള്ള ജീവിതാദർശം സത്യനിഷേധികൾ വിറളി പൂവുക സ്വാഭാവികം! എത്ര മനോഹരമായിരുന്നു ഖത്തർ ലോകകപ്പ്! വേദഗ്രന്ഥത്തിലെ വചനങ്ങൾ കൊണ്ട് ആരംഭിച്ച ഉദ്ഘാടന ദിനം!
@aseema9224
@aseema9224 Ай бұрын
ഫ്രാൻസിൻ്റെ കൾച്ചർ ക്രൈസ്തവർ പഠിപ്പിച്ചതാണ്.എന്നിട്ട് ഫ്രാൻസിനെ കുറ്റം പറയുന്നു.
@sny8317
@sny8317 Ай бұрын
@@Oruvan620October 7
@sny8317
@sny8317 Ай бұрын
@@aseema9224October 7 showed real islam
@kenosis7180
@kenosis7180 Ай бұрын
Jesus, have mercy.
@Leelamma-wd1fb
@Leelamma-wd1fb Ай бұрын
പിശാച് കലിപൂണ്ട് ലോകം മുഴുവൻ ചുറ്റി നടക്കുകയാണ്. അതിന്റെ ഭാഗം ആണ്‌ ഈ കാണുന്നത്.
@Avran1212
@Avran1212 Ай бұрын
Jesus ❤️
@josephjohnson4416
@josephjohnson4416 Ай бұрын
സ്വയം അഹങ്കരിക്കുന്ന ജനമേ നിങ്ങളുടെ നാശം ഞങ്ങളുടെ കണ്ണുകൾ കൊണ്ട് കാണും
@sunnythomas5359
@sunnythomas5359 Ай бұрын
ഇടതു / ഇസ്ലാം കൂട്ടുകെട്ട് ഇതല്ല ഇതിൽ അപ്പുറവും ഇനിയും പ്രതീക്ഷിക്കാം.
@josekuttyantony7944
@josekuttyantony7944 Ай бұрын
നാറിയ കളിയിലൂടെ അവരെ വിജയിപ്പിച്ചപ്പോൾ ഓ൪ക്കണമായിരുന്നു.
@muhammednisar9008
@muhammednisar9008 Ай бұрын
Islamine endinu parayanam
@Velunaicker-ms3nm
@Velunaicker-ms3nm Ай бұрын
Director by jews
@sameehRM
@sameehRM Ай бұрын
ചെയ്തത് ഫ്രാൻസ് ആണ് .. ഇതേ ഫ്രാൻസ് മാസങ്ങൾക്കു മുൻപ് ഹിജാബ് നിരോധിച്ചപ്പോൾ ഫ്രാൻസിന് കയ്യടിച്ചവർ ഇപ്പോൾ പറയുന്നു ഫ്രാൻസ് ഇപ്പോൾ ഇസ്ലാം കൂട്ടുകെട്ടിൻറ്റെ കയ്യിൽ ആണ് എന്നു.. വല്ലാത്ത ഗതി കേടു തന്നെ...................
@user-uw8hx1oz3s
@user-uw8hx1oz3s Ай бұрын
പ്രധാനപ്പെട്ട സ്ഥാനത്തൊക്കെ ജൂദ മതക്കാരെ കയറ്റിഇരുത്തുമ്പോൾ ആലോചിക്കണം അവിടെ മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിച്ചാൽ കുറ്റം എന്നിട്ട് സ്വന്തം മതത്തെ അവഹേളിക്കാൻ കൂട്ടും 🤣
@sajimg1407
@sajimg1407 Ай бұрын
ഒരു സംശയവും വേണ്ട ഇത് ചെയ്തവർ സാത്താൻ ആരാധന നടത്തുന്നവര്. ആണ്
@mariojohn3452
@mariojohn3452 Ай бұрын
ബൈബിൾ പ്രവചനങ്ങൾ പൂർത്തി ആകുന്നു... വിശ്വാസത്തിൽ ഉറച്ച് നിൽക്കേണ്ട സമയം ആണിത്.. ലോക സമാധാനത്തിന് വേണ്ടി വിശുദ്ധ ബൈബിൾ വായിച്ച് പ്രാർത്ഥിക്കുക
@joseantony675
@joseantony675 Ай бұрын
Thank you Elon for protecting the Christianity
@wilsonvarghese8042
@wilsonvarghese8042 Ай бұрын
No any human hands for rescue Christianity Almighty God lord Jesus will came after rapture (end of tribulation).
@nowthinkagain
@nowthinkagain Ай бұрын
Please dont think like that. The evil is playing doubles. He act from both sides to seggregate people. Trump, Biden all are part of the same show. They reveal all these through simpsons predictions years back. Believe in Yahuah and Messiah, Only YAHUAH can protect us. Only the blood of Messiah can save us from the sins.
@bijumol2081
@bijumol2081 Ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു🙏
@user-jt8rz2wb3h
@user-jt8rz2wb3h Ай бұрын
Honorable president of France this is very painful and shameful
@dalysaviour6971
@dalysaviour6971 Ай бұрын
കർത്താവേ കരുണയായിരിക്കേണമേ...🙏 ഒരിക്കൽ മലയാള മനോരമയുടെ year bookൽ ഇതുപോലൊരു ചിത്രം വന്നിരുന്നു... എന്നിട്ടും ക്രൈസ്തവർ മലയാള മനോരമയെ വീടുകളിൽ നിന്ന് അകറ്റി ഇല്ല... നമ്മൾ തന്നെ ശരിയല്ല എന്ന് തോന്നിപ്പോകുന്നു ‼️‼️😑 പിന്നല്ലേ മറ്റു രാജ്യക്കാരുടെ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കാൻ 💔‼️‼️‼️
@pdthomasfantasticreally6862
@pdthomasfantasticreally6862 Ай бұрын
മനോരമയുടെ year book അല്ല, ഭാഷാപോഷിണിയിലാണ്, അവഹേളനാപരമായ ചിത്രം അടിച്ചു വന്നത്. ഞാനന്നു മനോരമയോടു സലാം പറഞ്ഞു.
@lijijoseph2408
@lijijoseph2408 Ай бұрын
ഞാനും​@@pdthomasfantasticreally6862
@brigitgabriel4910
@brigitgabriel4910 Ай бұрын
Enta appay onnu odee varanay Appaya ngalku arum ellay...... Essoaya, ammay michale malakay🙏🙏🙏🙏🙏🙏🙏🙏
@aneeshna3075
@aneeshna3075 Ай бұрын
മനോരമ എന്നല്ല പറയേണ്ടത് മഞ്ഞ രമ
@dalysaviour6971
@dalysaviour6971 Ай бұрын
@@aneeshna3075 🤔👍👍👍👍👍
@anvarjohn423
@anvarjohn423 Ай бұрын
ONE DAY GET PUNISHMENT
@Linda-pn1fy
@Linda-pn1fy Ай бұрын
We saw such mockery in Brazil and the aftermath...good luck to you Paris!! God cannot be mocked!! You will pay the price for this!!
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
അവസാനകാലത്ത് ദൈവത്തിന്റെ ക്രോധം മനുഷ്യരുടെ മേൽ പതിക്കുമെന്നും എന്നാലും ദൈവത്തെ അവർ ദുഷിക്കും എന്നും വെളിപാടിൽ പ്രവചിക്കുന്നുണ്ട്.അതുമാത്രമല്ല ക്രിസ്ത്യാനിറ്റിയെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് ഇരിക്കുന്നത് കാണുമ്പോൾ ക്രിസ്ത്യാനിറ്റി സത്യമാണെന്നും ക്രിസ്തു സത്യമാണെന്നും ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. ഗർഭചിത്രം എന്ന കൊലപാതകത്തെ ക്രിസ്ത്യാനികൾ എതിർക്കുമ്പോഴും അതിനെതിരെ പ്രാർത്ഥിക്കുമ്പോഴും ജയിലിൽ പിടിച്ചിടുകയും പള്ളികൾ ആക്രമിക്കുകയും ചെയ്യുന്ന വലിയ മനുഷ്യത്വം അഭിപ്രായസ്വാതന്ത്ര്യം എന്നൊക്കെപറയുന്ന ഇടത്ത് തീവ്രവാദികൾ ക്രിസ്ത്യാനിറ്റി ആണ് മനുഷ്യത്വത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ലോകസമാധാനത്തിനും ഏറ്റവും ഉചിതം എന്ന സമ്മതിക്കാതെ സമ്മതിക്കുന്നു.ഇടതു മൂല്യങ്ങൾ വെറും വാക്കുകൾ ആണ് എന്നുള്ളത് അവർ തന്നെ തെളിയിക്കുന്നു. അതുകൊണ്ട് നമുക്ക് ക്രിസ്ത്യാനിയായതിൽ അഭിമാനിക്കാം. അന്ത്യവിധി നാളിൽ യേശുവിനു വേണ്ടി എണ്ണപ്പെട്ടവരിൽ കയറിപ്പറ്റാൻ പരിശ്രമിക്കാം പ്രാർത്ഥിക്കാം 🙏🙏🙏
@nowthinkagain
@nowthinkagain Ай бұрын
This is satan's little season as in Revelation 20. Evil is revealing through these shows.
@shilajastephen
@shilajastephen Ай бұрын
Praise the Lord Jesus help
@cicilychacko466
@cicilychacko466 Ай бұрын
Better to stop Olympics.
@sheebavarghese8857
@sheebavarghese8857 Ай бұрын
France will receive the reward
@sharlydominic1164
@sharlydominic1164 Ай бұрын
ദൈവം കാരുണ്യവാനാണ്.. Same time അവൻ നീതിമാനുമാണ്.. ഫ്രാൻ‌സിന്റെ അധപതനം ആരംഭിച്ചു 🙏
@ajitsaji8034
@ajitsaji8034 Ай бұрын
Pray for them
@sherly_j
@sherly_j Ай бұрын
ചുമ്മാതല്ല ആരാജ്യം ഇന്ന് അനുഭവിക്കുന്നത്.
@kenosis7180
@kenosis7180 Ай бұрын
France, you are asking for God's anger in His mercy, and you will soon know His unconditional Love for you.
@HonestReporter
@HonestReporter Ай бұрын
The satanists have crossed all limits 😡
@sabujosek
@sabujosek Ай бұрын
ഇടത് പക്ഷമുള്ളിടത്തെല്ലാം ഇത് പ്രതീക്ഷിക്കാം
@bijumonp26
@bijumonp26 Ай бұрын
പ്രേതിഷേധിക്കുക ക്രൈസ്തവ അവഹേളനത്തിനെതിരെ ജീസസ് ❤️❤️❤️
@thresiammajacob7595
@thresiammajacob7595 Ай бұрын
ഇരുമ്പാണിമേൽതൊഴിക്കുന്നത് അപകടമാണ് എന്ന് അധികം വൈകാതെ അവർക്ക് മനസ്സിലാകും യേശുക്രിസ്തു സത്യ ദൈവമായതുകൊണ്ടാണ് എല്ലാവരും ക്രൈസ്തവ ആരാ നാവിഷയങ്ങളെ അവഹേളിച്ച് സ്വയം നികൃഷ്ടരായി മാറുന്നത് ഇത് ചെയ്തവർക്കെതിരെ അന്താരാഷ്ട്ര ക്രൈസ്തവസമൂഹം ഒന്നിക്കണം
@Maximus12346
@Maximus12346 Ай бұрын
France will learn soon 😡
@priyat5172
@priyat5172 Ай бұрын
യേശുവേ അങ്ങയുടെ കൃപയാൽ ഞങ്ങളെ രക്ഷിക്കണേ..
@k.l.thomaslonakolencherry2630
@k.l.thomaslonakolencherry2630 Ай бұрын
End of france...
@albinbinoy5862
@albinbinoy5862 Ай бұрын
ഫ്രാൻസ് ക്രൈസ്തവ മൂല്യങ്ങൾക്ക് ബഹുമാനം കൊടുക്കുന്ന രാജ്യമാണ്. ഇതിൽ അവർ മാപ്പ് പറയും
@user-re1kl4if8p
@user-re1kl4if8p Ай бұрын
മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യം
@radhamanikn3993
@radhamanikn3993 Ай бұрын
പക്ക്ഷേ ഭരണം അവരു ചേർന്നാണ് ഒന്നും പറയില്ല
@antonyvailatt3549
@antonyvailatt3549 Ай бұрын
To have done this in France and that too in the inauguration of the Olympics was a really disgusting way to open the worldwide Olympics. Shame on the organizers and may the Lord have mercy on those responsible for this heinous act.
@user-hr1uc2ru3c
@user-hr1uc2ru3c Ай бұрын
Thank you Mr Musk. I admire your audacity to condemn this act, publicly. I definitely gives me the message that you are a brave and true followers of JESUS. God bless you.
@preethat9853
@preethat9853 Ай бұрын
അൾത്താരയിൽ വരെ ആരതിയുഴിയുന്നുവെന്ന പേരിൽ മാദക ഡാൻസ് നടത്തുന്നവരുടെ ധാർമിക രോഷം കണ്ടിട്ട് ചിരി വരുന്നു.
@risoncj6575
@risoncj6575 Ай бұрын
നീ ഇതുപോലുള്ള കണ്ടിരിക്കില്ല പ്രതികരിക്കണം എന്ന് മാത്രമേ എനിക്ക് ആരുമില്ല പ്രതികരിക്കാതെ ഒന്നും ക്രൈസ്തവ സഭ ഇനി മുന്നോട്ടു പോവില്ല
@jacobsparadise7208
@jacobsparadise7208 Ай бұрын
Jesus പ്രതികരിച്ചത് പോലെ നമുക്കും പ്രാർത്ഥിക്കാം .. ഇവർ ചെയ്യുന്നത് എന്തെന്നു ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ 🙏🏻
@regimolejose2303
@regimolejose2303 Ай бұрын
ഈശോയെ 🙏🏻🙏🏻🙏🏻
@antonyaiden466
@antonyaiden466 Ай бұрын
ഇത് ആരുടെയൊക്കെയോ അജണ്ടയാണ്
@wilsonvarghese8042
@wilsonvarghese8042 Ай бұрын
Pishachinte santhathi aara avarude ajanda annu.
@Velunaicker-ms3nm
@Velunaicker-ms3nm Ай бұрын
Jews anu ee program direct cheythath
@nowthinkagain
@nowthinkagain Ай бұрын
This is the little season of satan as in Revelation 20. The evil is revealing. Even the symbolism of BAAL worship and Pale horse were used in the olympics show. Pray to YAHUAH. He alone can save us. JUDGEMENT of this wicked world is around the corner.
@sr.lillypurackal1372
@sr.lillypurackal1372 Ай бұрын
😢 പ്രതിഷേധം.. പ്രതിഷേധം.....
@ujwalpmohan7939
@ujwalpmohan7939 Ай бұрын
കർത്താവെ ഈ ജനതയ്ക് മാനസാന്ദരത്തിനുള്ള കൃപ നല്കണമേ... ഹല്ലേലുയ
@keraleeyan355
@keraleeyan355 Ай бұрын
ഇസ്ലാമിക ഭരണം ഫ്രാൻസിൽ വന്നു
@jm0494
@jm0494 Ай бұрын
Adhikam thamasikkathe keralathilum
@susheelaedgar950
@susheelaedgar950 Ай бұрын
എല്ലാം നടക്കട്ടെ , കർത്താവെ വേഗം വരണേ
@AffectionateFlowerBouque-cq8ew
@AffectionateFlowerBouque-cq8ew Ай бұрын
Praise the lord 🙏🏻🙏🏻🙏🏻
@nibin8524
@nibin8524 Ай бұрын
Europe... Turn back to God Revelation 2:4-5
@amminipushparaj6995
@amminipushparaj6995 Ай бұрын
പ്രതിഷേധം അറിയിക്കുന്നു... How you dare to do like this? It it most devilish picturization.
@sonystudio3304
@sonystudio3304 Ай бұрын
ഇത്തരം ഒരു നീചപ്രവർത്തനം നടത്താൻ അവർക്ക് കഴിഞ്ഞു എങ്കിൽ, കർത്താവ് അവരെ അനുവദിച്ചിട്ട് ആണ്. ഉന്നതത്തിൽ നിന്നും അധികാരം കിട്ടിയത് കൊണ്ടു മാത്രം ആണ് പീലാത്തൊസിനു യേശുവിനെ മരണത്തിനു വിട്ടുകൊടുക്കാൻ കഴിഞ്ഞത്. പക്ഷേ യേശുവിന്റെ ആ മരണം അനേകർക്ക് മോചനം ആയി മാറി എന്നത് കാലം തെളിയിച്ചു. ലോകത്തു സത്യം എന്നത് ക്രിസ്തു മാത്രം ആണ് സാത്താനും, അവന്റെ അണികൾക്കും അറിയാം. അതുകൊണ്ട് അവർ ക്രിസ്തുവിനെ വേട്ടയാടും. പക്ഷേ അവസാനം, വിജയിക്കുന്നത് സത്യം മാത്രം... യേശുനാമം.
@celinpaulson4575
@celinpaulson4575 Ай бұрын
Lord have mercy on these people 🙏🙏🙏
@gjgj363
@gjgj363 Ай бұрын
വലിയ വർത്തമാനങ്ങൾ ഒന്നും പറയാതെ രാജ്യങ്ങൾ അവരുടെ ടീം മിനെ അങ്ങ് തിരിച്ചു വിളിച്ചാൽ തീരാവുന്ന കാര്യവും അതുവഴി ലോകത്തിന് കിട്ടിന്ന ഒരു മുന്നറിയിപ്പും ആവും ഇത്...പക്ഷെ അതു ഉണ്ടാവില്ല എന്നതാണ് സങ്കടകരമായ കാര്യം ..
@Smallthoughts123
@Smallthoughts123 Ай бұрын
Authorities could have eliminated it before reaching on the stage. That means.......
@mriyamkm8605
@mriyamkm8605 Ай бұрын
Oh,my JESUS ,We All Love you so Much ❤❤❤❤❤❤❤❤
@antonyleon1872
@antonyleon1872 Ай бұрын
❤❤ ISRAEL 🤝🍉 INDIA ❤❤
@UshaKumari-je7ip
@UshaKumari-je7ip Ай бұрын
Our Lord Jesus Christ is King of King
@true-jq8gg
@true-jq8gg Ай бұрын
ഇസ്ലാം മതത്തിനെതിരായിരുന്നെകിൽ ഇപ്പോൾകാണാമായിരുന്നു
@MuhammedAli-lf5dn
@MuhammedAli-lf5dn Ай бұрын
Enth kaanum
@MuhammedAli-lf5dn
@MuhammedAli-lf5dn Ай бұрын
Divasavum islamine avar kaliyakkunund
@jestinthattil159
@jestinthattil159 Ай бұрын
LORD JESUS 🔥🔥🔥🔥🔥🔥🔥
@ATJose-hz8ub
@ATJose-hz8ub Ай бұрын
ആരെ പ്രീതിപ്പെടുത്താൻ ഇത് ചെയ്തുവോ, അവർ തന്നെ ഇതിനു മറുപണി കൊടുത്തോളും, അത് താങ്ങാൻ ഉള്ള കഴിവ് ഫ്രാൻസിനുണ്ടായാൽ മതി
@sr.jacinthakulanjikompil6116
@sr.jacinthakulanjikompil6116 Ай бұрын
🙏🙏🙏 കുറത്തപക്ഷം അവസാന നിമിഷം അതെ മരണത്തോട് മല്ലി ടുമ്പോൾ തമ്പുരാനെ കാണും എന്ന് ഓക്ക് ക🙏🙏🙏
@manuchungath3572
@manuchungath3572 Ай бұрын
End days are these days We only wanna think about ourselves Are we ready to go heaven😊😢
@minialex2757
@minialex2757 Ай бұрын
Lord Jesus, have mercy on us . We love you Jesus ❤
@bincyjoseph7070
@bincyjoseph7070 Ай бұрын
Always all glory to the one and only living God...... JESUS CHRIST...........❤Amen.... Heavenly Father Thy kingdom come.Amen ❤
@user-zq8ii4ng7z
@user-zq8ii4ng7z Ай бұрын
ഇവിടെ ഇന്ത്യയിൽ ഹിന്ദു ദൈവങ്ങളെ എങ്ങിനെയാണോ ആക്ഷേപ ചിത്രീകരണം നടത്തുന്നത്, അത് പോലെ ആയിരിക്കുന്നു ക്രിസ്ത്യൻ ആരാധനാ മൂർത്തിയുടെ ഗതിയും. ഹിന്ദു- ക്രിസ്ത്യൻ സമൂഹം ഇത്തരം അധാർമിക പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട ആവശ്യകത വളരെ യധികം വർധിച്ചിരിക്കുന്നു. ഇത് കമ്മ്യൂണിസ്റ്റു ചിന്താഗതികളുടെ സമൂഹത്തിന്റെ ആത്മീയ വികാരങ്ങളുടെ മേലുള്ള വിദ്വേഷ കടന്നു കയറ്റത്തേ യാണ് സൂചിപ്പിക്കുന്നത്.
@sumammsj8346
@sumammsj8346 Ай бұрын
It's very shameful to France
@anniepothen8141
@anniepothen8141 Ай бұрын
Have mercy on them and forgive them Appa!!🙏
@AvigailJ
@AvigailJ Ай бұрын
Satan has no reason to mock all other false gods (the little g gods). Satan only attacks & mocks “the Truth” = Jesus Christ & Christianity
@sijuabraham270
@sijuabraham270 Ай бұрын
Amen eshoye
@onlyforjesusforeveryone1543
@onlyforjesusforeveryone1543 Ай бұрын
"😮നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും." ഗലാത്തിയാ 6:7
@dopemusic7827
@dopemusic7827 Ай бұрын
Exodus 14:14 says, "The Lord will fight for you, and you have only to be silent
@mercyparanjattu5060
@mercyparanjattu5060 Ай бұрын
Let's pray 🙏🙏🙏 God is Love 😊
@user-zv7vo4fl6e
@user-zv7vo4fl6e Ай бұрын
Jesus Christ is still alive..No one can defeat Him.. Christ is the Almighty God.. Nothing can impossible for Him... Glory to Jesus Christ our Lord and God ... have mercy on us the sinners
@bineshmathewk1489
@bineshmathewk1489 Ай бұрын
ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു 🙏
@user-jt8rz2wb3h
@user-jt8rz2wb3h Ай бұрын
This is very shameful France
@mmathew6735
@mmathew6735 Ай бұрын
Not only france entire europe must wake up.. Freedom is not to hurt other's belief's
@ronnyshaji101
@ronnyshaji101 Ай бұрын
Very sad We should act Why we are SILENT ?
@thomaspaul3385
@thomaspaul3385 Ай бұрын
This is ridiculous. France has to undergo severe repercussions on account of this malicious act .
@kapilkdev
@kapilkdev Ай бұрын
ഇതിൽ ചിത്രീകരിച്ചത് സൂര്യദേവൻ്റെ അന്ത്യ അത്താഴം ആണ്. The last supper of Mithra
@susammajoseph5450
@susammajoseph5450 Ай бұрын
God have mercy on France.🙏🙏🙏
@forjesusonlyforjesus.fight8695
@forjesusonlyforjesus.fight8695 Ай бұрын
മുൻകാലങ്ങളെ നോക്കി അറിയാം ആരെല്ലാം ആണോ ദൈവത്തിന് അവഗണിച്ചിട്ടുള്ളത് അവർക്കൊക്കെ തക്കതായ മറുപടി കിട്ടും ഇന്നല്ലെങ്കിൽ നാളെ ഫ്രാൻസിൽ അത് കണ്ടുകൊണ്ടിരിക്കുകയാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടി ദൈവത്തെ മാറ്റിനിർത്തിയ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരുപറ്റം ആളുകൾ ആ ഫാൻസ് എന്ന രാജ്യത്തിന്റെ നരക വാതിൽ തുറന്നിട്ടിരിക്കുകയാണ് ഇപ്പോ അവിടെയുള്ള ക്രിസ്ത്യാനികൾക്ക് എതിരെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്ന ചില വ്യക്തികളും പ്രസ്ഥാനങ്ങളും അവരെവിടെയാണ് വന്നിട്ടുള്ളത് അവിടെയെല്ലാം എന്താണ് ഉണ്ടായത് എന്നും നോക്കിയാൽ അറിയാം പാപികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@wilsoncherian257
@wilsoncherian257 Ай бұрын
All the religions are symbol of human effort to modulate human life to be more productive. Its low rate exhibitions that humiliate any religion. Good you to revive it or do more updatiins too but never ridicule.
@user-pv3it6xg3e
@user-pv3it6xg3e Ай бұрын
ഫ്രാൻസിസ് നന്നായി കിട്ടുന്നു.... അനുഭവങ്ങൾ കാത്തിരുന്നു കാണാം...
@gameg7210
@gameg7210 Ай бұрын
Weldone Elon MUSK sir🙏🙏🙏🙏
@user-nh8kj7ty4e
@user-nh8kj7ty4e Ай бұрын
What a disgraceful opening of Olympics.. Boycott Olympics...Shame on France..
@joyjoseph191
@joyjoseph191 Ай бұрын
ഇതിന്റെ ഫലം ഈ ഒളിമ്പിക്സ് കഴിയുന്നതിനു മുമ്പ് തന്നെ ഫ്രാൻസ് അനുഭവിക്കും.... 🙏
@user-ou6ok9fg5r
@user-ou6ok9fg5r Ай бұрын
ഈശോയെ ഇവർ ചെയുന്നത് അവർ അറിയുന്നില്ല അവരോട് ക്ഷമിക്കേണ്ണമേ ആമേൻ 🙏
@sheltonantony9968
@sheltonantony9968 Ай бұрын
ദൈവം എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു
@salyjoseph8472
@salyjoseph8472 Ай бұрын
This will be utter tragedy,,,,,,,,,,will be punished by nature itself,,,,
@jsnarts
@jsnarts Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊന്നും ചെയ്യാൻ അനുവദിക്കരുത്...... യേശു നാമം നീണാൾ വാഴട്ടെ..... Love you Jesus ❤❤
@user-hz4gh7ig9b
@user-hz4gh7ig9b Ай бұрын
Europe full inganeya,
@showdowngriffin8073
@showdowngriffin8073 Ай бұрын
ഈ അവഹേളനത്തിനർത്ഥം യേശുക്രിസ്തു തന്നെയാണ് ലോകരക്ഷകനെന്ന് സാത്താൻ സേവക്കാർക്കു വരെ ഉറപ്പുണ്ട് എന്നാണ്.
@Dani-iu3tr
@Dani-iu3tr Ай бұрын
ഈശോയെ അവരോടു പൊറുക്കണേ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല.
@shinijoseph8155
@shinijoseph8155 Ай бұрын
യേശുക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ ആരാധിക്കുവിൻ
@Oruvan620
@Oruvan620 Ай бұрын
ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടത് യേശുവിനെ കർത്താവേ കർത്താവേ എന്ന് വിളിക്കുന്നവനല്ല....... ദൈവം ഏകൻ മനുഷ്യപുത്രനെ സൃഷ്ടിച്ചതും സകലമനുഷ്യരേയും സൃഷ്ടിച്ചതുമായ ദൈവത്തെ മാത്രം ആരാധിക്കുക രൂപങ്ങളോ വിഗ്രഹങ്ങളോ ആവശ്യമില്ലാത്ത ദൈവം! യേശുവിൻ്റെ പ്രാർത്ഥന ആ ദൈവത്തോടായിരുന്നു
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 92 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 6 МЛН