പ്രദീപ് പള്ളുരുത്തി എന്ന മഹാനായ കലാകാരനെ വിളിച്ചു വരുത്തി. പാടാനോ പറയാനോ സമ്മതിക്കാതെ അലമ്പാക്കിയ പിഷാരടിയും . വേറെ ഒരു മാന്യനും നമിച്ചു പൊന്നേ.
@somankb71962 жыл бұрын
പ്രതീപ് പള്ളുരുത്തി 💓👍
@rajeshpp71743 жыл бұрын
പള്ളുരുത്തി ക്കാർ സൂപ്പറാ
@saathisaathib83923 жыл бұрын
Pradeep palluruthi u r a amazing singer a big salute of you 🙏❤
@gafooredm3 жыл бұрын
പിഷാരടി ക്കു വേണ്ടി കുറച്ചു സമയം കൂടുതൽ അനുവദിക്കുക.. ഫ്ലോറിൽ നിൽക്കുന്ന കലാകാരനെക്കാൾ കൂടുതൽ സമയം എടുക്കുന്നത് അദ്ദേഹമാണ്... പ്രദീപ് ചേട്ടൻ വന്നപ്പോൾ സത്യത്തിൽ കൂടുതൽ പാട്ടുകൾ പ്രതീക്ഷിച്ചു... ബട്ട് പിഷാരടി അദ്ദേഹത്തിന്റെ സമയം കവർന്നെടുത്തു 😐
@VishnuSMohan-vt1cy3 жыл бұрын
Pishnaradi valippan dirty
@AzizAziz-fv8kg3 жыл бұрын
Right. Now he is a public nuisance
@jcadoor2043 жыл бұрын
എന്നും സ്ഥിരം പ്രേഷകർ ആണല്ലോ അതെന്നാ !? അവർക്ക് എങ്ങിനെയാ മാസവേതനം ആണോ , ദിവസ വേതനം ആന്നോ അറിയാവുന്നവർ മറുപടി തരണേ ..
Pradeep chetante patu kelkkan anuvadikkooo...idaku salyamundakathe pishoo prajoo...nokku kuthi pole oru anchor um
@jkmenon0013 жыл бұрын
Pisharody is talking too much. he tries to over power the show consciously and it its becoming really boring. I usually fast forward just to see Kesavn Maman .. sudheer