നിങ്ങളുടെ ധൈര്യത്തിന്നുമുന്നിൽ ശിരസ്സ് നമിക്കുന്നു, മറ്റുള്ളവരെ ഉൽബോധിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് ശ്ലാഖനിയമാണ്, എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👌✌️🙏
@ambumr6073 Жыл бұрын
Teacher ye namikkunnu
@noufalkp40393 жыл бұрын
ചില പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഇതിനു ഇരയാകുന്നത്.. അവരുടെ ലക്ഷ്യവും അതാണ്.. എന്തായാലും ചെറിയ കുട്ടി ആണെങ്കിലും വളരെ പക്വതയോടെ കാര്യങ്ങൾ ചെയ്തു 🌹🌹🌹👍👍👍👍👍👍👍
@rajith2403 жыл бұрын
ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ ബിഗ് സല്യൂട്ട് 👏👏👏 ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ മറ്റു പെൺകുട്ടികൾ no എന്നു പറയണ്ട സമയത്തു no എന്നു തന്നെ പറയണം
@vayanadanthampaan49773 жыл бұрын
ivane pokkiyo.? uppanu medical store ennu paranjappol avanonnu bhayannu..
@Winnersworld4323 жыл бұрын
Karadd&
@praseedhaprasi18733 жыл бұрын
👌👌👌 techer
@mrdvlogs77743 жыл бұрын
@@vayanadanthampaan4977 qaaoap
@prosettan75523 жыл бұрын
@@praseedhaprasi1873 💯
@mohanakumarc.a1673 жыл бұрын
ടീച്ചർക്ക് ഒരായിരം സ്നേഹാശംസകൾ,ഇനിയും മുന്നോട്ടു മുന്നോട്ടു പോകുവാൻ ഭഗവാൻ നിരഞ്ജനുഗ്രഹിക്കട്ടെ
@ramdas723 жыл бұрын
ബുദ്ധിമതിയായ മോള്. നമ്മുടെ മക്കൾക്കൊക്കെ ഇങ്ങനെചിന്തിച്ചു പ്രവർത്തിയ്ക്കാനുള്ള വിവേകം ഉണ്ടാവട്ടെ 🙏❤️
@dhanyaa16113 жыл бұрын
Supar
@haridarsanavijesh18073 жыл бұрын
u
@fsmedia67183 жыл бұрын
💯👍
@ummarummar6093 жыл бұрын
🤲 polichu
@thenun60213 жыл бұрын
വിളിച്ച നമ്പർ വച്ചു കേസ് കൊടുക്കണം
@radharadhu73713 жыл бұрын
ആ മോൾക്ക് വലിയൊരു സല്യൂട്ട്, ഒപ്പം രക്ഷിതാകൾക്കും.
@omanabai27343 жыл бұрын
ഇങ്ങനെയാവണം ഇന്നത്തെ പെൺകുട്ടികൾ ... അഭിനന്ദനങ്ങൾ ടീച്ചർക്കും മോൾക്കും
@chandranmohannair5944 Жыл бұрын
Appreciate that kid and her presence of mind. എല്ലാ കുട്ടികളും ഇവരെ കണ്ടു പഠിക്കണം. ടീച്ചറെ അനുമോദനങ്ങൾ 🌹🌹🌹.
@swethapradeep94363 жыл бұрын
മിടുക്കി കുട്ടി. ഇത് പോലെ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികൾക്കും തോന്നട്ടെ
@sunithaps24213 жыл бұрын
ജാമിതാ ടീച്ചറെ നമസ്തേ 🙏എപ്പോഴും താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും എത്രത്തോളം പ്രസക്തി ഉള്ളതാണ് എനിക്ക് താങ്കളോട് വളരെ ബഹുമാനമുണ്ട് പലപ്പോഴും എന്റെ മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കു താങ്കളിൽ നിന്നു തന്നെ ഉത്തരവും കിട്ടിയിട്ടുണ്ട് 🙏🙏🙏🙏🙏❤❤❤❤❤
@krishnanpotti38833 жыл бұрын
ഇന്നത്തെ സലൃൂട്ട് കുട്ടിയ്ക്ക്ഇരിക്കട്ടെ👍👍👍
@sanjanas41083 жыл бұрын
ഉസ്താദിന്റെ മദ്രസ്സ പഠനത്തിന്റെ ഗുണം ആണ് ഇയാൾക്ക്, ചെറിയ കുട്ടികളെ ഉപദ്രപ്പിക്കുന്ന ഇവന്മാർക്ക് ന്യായം പറയാൻ ഒരു പുത്തകവും ഉണ്ട്
@ayyappank.n43343 жыл бұрын
താങ്ക് യു ടീച്ചർ, മഹത്തായ സേവനം, ആയിരമായിരം അഭിനന്ദനങൾ
@vanajasentertainments35563 жыл бұрын
മോൾ മിടുക്കി തന്നെ..👏🏻👏🏻 ഇങ്ങനെ കുറേ ഞരമ്പ് രോഗികൾ ഉണ്ട് സമൂഹത്തിൽ ഇയാൾക്കും ഇല്ലേ അമ്മയും, പെങ്ങളും..?? മഹാകഷ്ട്ടം തന്നെ
@sajithkumar73723 жыл бұрын
🙏Teacher..You are bold and powerful..Keep on tell the truth for the better society
@lr72973 жыл бұрын
ഒരു കുട്ടിയ്ക്ക് ഇന്ന് ജീവിയ്ക്കാൻ അത്യാവശ്യം വേണ്ടത് . വായു വെള്ളം ഒന്നുമല്ല ..ഇതാണ് ..വിവേകം . അതുള്ളോണ്ടാണ് ആ ഞരമ്പിന്റെ കെണിയിൽ വീഴാതെ രക്ഷപെട്ടത് . ബിഗ് സല്യൂട്ട് .. ആ മിടുക്കിയ്യ്ക്കു 👍👍👍
@yassartc15943 жыл бұрын
അഭിനന്ദനങ്ങൾ ടീച്ചറെ..
@jijujvc17653 жыл бұрын
ആ കുട്ടിക്ക് അഭിനന്ദനങ്ങൾ.... കൂടെ ടീച്ചർക്കും. ✋️
എന്റെ അയൽവാസി കുട്ടിയാണ് ഇത്.. അവൾ മിടുക്കിയാണ് 👌👌👌
@musicjar12723 жыл бұрын
Chetta ennittu ethayi avane pidichooo
@happyworld42613 жыл бұрын
Aaa mol rakshappett
@sobhithashajahan71003 жыл бұрын
അവനെ പിടിച്ചോ ആ നാറിയെ
@sanushasanu75413 жыл бұрын
Chetta pidicho ayale
@swacreation25503 жыл бұрын
കള്ള..........മോൻ😠 ഒരു ചെറിയ കുട്ടിയോട് ഇങ്ങനെയൊക്കെ സംസാരിച്ച ഈ.............നെ😠 നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
@devvarkey6353 жыл бұрын
Teacher Keep on making others aware of this kind of social work Thanks a lot
@santhoshjose78993 жыл бұрын
മോൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇത് പുതുതലമുറയ്ക്ക് നല്ലൊരു പ്രചോദനമാവട്ടെ 👍👍
@balakrishnanvk78533 жыл бұрын
ആ മോൾക്ക് 100 ഇൽ 100മാർക്ക് 👏👏👏
@sreeshmaps92783 жыл бұрын
ആ മോൾക്ക് ഒരായിരം umma.. അയാൾക്ക് നേരെ പോലീസ് ൽ കംപ്ലയിന്റ് ചെയ്യണം.. ഇനി ഇതുപോലെ ഒരു സർ ഉണ്ടാവാൻ പാടില്ല..
@sajigeorge39633 жыл бұрын
മോളെ നീ ഒരു മിടുക്കിയാണ്. ബുദ്ധിമതിയാണ്. മോൾക്ക് ഒരു ബിഗ് സലൂട്ട്. മോളെ പോലെ നമ്മുടെ മറ്റുള്ള പെൺകുട്ടികളും ശ്രെദ്ധയുള്ളവരായി തീർന്നാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും.
@gamingwithmkdjodyt36233 жыл бұрын
Anayitemone kitanethacheyyuka
@maryteresa30423 жыл бұрын
Proud of you teacher 👍
@sureshcameroon7133 жыл бұрын
ആ മോൾ മിടുക്കിയാണ് വിളിച്ചവൻ ഒരു വികാര ജീവിയും
@pavipavikannan24603 жыл бұрын
L
@GouriSudhakaran-zj5cm9 ай бұрын
2 14:36
@sadanartist8233 жыл бұрын
Teacher you are doing great work to give awareness to our children thank you
@manumohan63623 жыл бұрын
നല്ല കാര്യങ്ങൾ.... ഇനിയും ഒരുപാട് പേർ ഇങ്ങനെ പെടാനുണ്ട്....
@saji60483 жыл бұрын
സുനിതക്ക് ടീച്ചറെ വഴിയിൽ കുടി പോകുന്നവളായി കണ്ടപ്പോൾ ഒറ്റയടിക്ക് നഷ്ടപ്പെട്ട ലൈക്ക് കൂടി സാരമില്ല അവർ ഇനിയും ചില കാര്യങ്ങൾ പഠിക്കാനുണ്ട് നേടാനുമുണ്ട് ടീച്ചറുടെ ഈ ധൈര്യത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@swethapradeep94363 жыл бұрын
മിടുക്കി കുട്ടി. ഇത് പോലെ എല്ലാ പെൺകുട്ടികൾക്കും തോന്നട്ടെ
ആ വിളിച്ച നന്മ നിറഞ്ഞ അധ്യാപഹയൻ ആരാണെന്നു കണ്ടെത്തിയോ.കൂടുതൽ വിവരം എന്തെങ്കിലും കിട്ടിയാൽ അറിയിക്കണേ.
@a.s.k56373 жыл бұрын
പാവം നിഷ്കളങ്കയായ കുട്ടി 😔😔😔9 തിൽ ആണ് പഠിക്കുന്നത് എന്ന് പോലും ആ നാറി ചിന്തിച്ചില്ലല്ലോ 😔
@user-to9ow8mm4v2 жыл бұрын
kzbin.info/www/bejne/j3_Vko2Xrr95i9E
@Saneesh43 жыл бұрын
ആ മോള് പൊളിയാണ് 💪
@archanaachuzz45493 жыл бұрын
Ingana olla njaramban mare frist thukki kollanam vrthikettavan maru aa ponnu mollk 👏👏👏super mutheee🥰🥰🥰🥰
@bipinkalathil69253 жыл бұрын
മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ... തലച്ചോറ് വർക്ക് ചെയ്യുന്നവരും ഉണ്ടല്ലേ...
@madhusoodhanan-l7pАй бұрын
ഇത്തരം കാര്യങ്ങൾ പുറത്ത് കൊണ്ടുവരാൻ കാണിച്ച സന്മനസ്സിന് ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
@Ana__a__gha3 жыл бұрын
ടീച്ചർക്കും മോൾക്കും അഭിനന്ദനങ്ങൾ🥰
@sreeshmasreenadh77743 жыл бұрын
ബിഗ്ഗ് സല്യൂട്ട് mole 👍👍
@saji20203 жыл бұрын
എന്തായാലും ഇത് റെക്കോർഡ് ചെയ്യതത് നന്നായി ഇത്പോലെ എല്ലാ കൊച്ചുങ്ങളും ആര് ഫോൺ ചെയ്താലും ആദ്യം റെക്കോർഡ് ഓൺ ചെയ്തു സംസാരിക്കണം ഇത് ഒരു തെളിവാണ് വിടരുത് ഇവന്മാരെ
@arungangadhar23743 жыл бұрын
സാദാ ജാഗ്രയോടെ.... രക്ഷിതാക്കൾ കുട്ടികളോടൊപ്പം ഉണ്ടാവണം..... ഒപ്പം ജാമിത ടീച്ചറേ പോലുള്ളവരും..... 👍👍👍👍👍
@trnair1003 жыл бұрын
മിടുക്കി കൂട്ടി ...എല്ലാ പെൺകുട്ടികളും ഇതുപോലെ തിരിച്ചറിവ് ഉള്ളവരായി വളരണം.....👍👍👍👍👍
@renukacc11593 жыл бұрын
നന്നായി ടീച്ചറെ കാണിച്ചു തന്നത്. എല്ലാ കുട്ടികളും ഇതുപോലെ ആയിരിക്കണം
ഇങ്ങനെയൊക്കെയാണ് ട്രാപ്പിൽപ്പെടുത്തുന്നത്.എത്ര അനുഭവങ്ങൾ ഉണ്ടായാലും ഈ ഞരമ്പു രോഗികൾ ഒന്നും തന്നെ തിരുത്താൻ തയ്യാർ അല്ലാ..അതു കൊണ്ട് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ജാഗരൂഗർ ആയിരിക്കുക..
@nusaifayoosuf56193 жыл бұрын
@CHAMADANA🕋 KOTHAM 🧕🏿നിന്നെ velekyam
@mohandaspkd37453 жыл бұрын
@@nusaifayoosuf5619 നിനക്ക് കുരു പൊട്ടി അല്ലേ
@rasiyayakkob87743 жыл бұрын
നല്ല ബുദ്ധിയുള്ള കുട്ടി
@chaithanya36333 жыл бұрын
@NIKAH🧕🏼MUTAH MOHAMMAD good girl
@Trip_stories233 жыл бұрын
Big salute to that child🥰and be brave 💪
@Jasmine-wy3hc3 жыл бұрын
ഇത്തിരി കൂടി കഴിഞ്ഞ് അമ്മ ഇടപെട്ടാൽ മതി ആയിരുന്നു. അപ്പോൾ വ്യക്തമായ തെളിവുകളോടെ അയാളെ പിടിക്കാമായിരുന്നു.
@sankarannamboodiri67453 жыл бұрын
അതാണ് ശരി,,, എനിക്ക് തോന്നിയത് തന്നെ താങ്കൾക്ക് തോന്നി,, ഞാൻ ഒന്നുകൂടി ചിന്തിച്ചു.. പോലീസിൽ അറിയിച്ച് സൈബർ സെല്ലുവഴി ഇയാളെ പിടിച്ച് അകത്തിട്ടു കൂടെ,, നല്ല ഒരു അവസാനത്തിന്ന് വേണ്ടി കാത്തിരുന്ന് നിരാശനായി,, ഞാൻ,,
@annajojo12873 жыл бұрын
😌😌😌
@swapnasapien.73473 жыл бұрын
Ayalude vayile pacha theri aa pavam kutti kelkendivarum.
@Exploringtheworldforyou3 жыл бұрын
@@sankarannamboodiri6745 ഇത് ഒരാൾ മാത്രം അല്ല ഇതിന്റെ പിന്നിൽ ഒരു വെല്ല്യ പന്നിക്കൂട്ടം തന്നെ ഉണ്ടാകും.
@shan.c.mshan.c.m97873 жыл бұрын
അയാളെ panjara വർത്തമാനം പറഞ്ഞു പതുക്കെ. വിളി ച്ചു. വരുത്തി.. ഒലക്ക കൊണ്ട്. അടിച്ചു. വിടണ മായിരുന്നു......
@narikkodanvlogs93442 жыл бұрын
ആ മോൾക്ക് അഭിനന്ദനങ്ങൾ 💛💛💛💛💛💛
@shestechandtalk23123 жыл бұрын
Aa molkku big salute.. 😘👌🏼👌🏼👌🏼...
@sumalotus41006 ай бұрын
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് ഓൺലൈൻ മയത്തിലെ എല്ലാ എന്തെല്ലാം സംഭവിക്കുന്ന ആർക്കും അറിയില്ല പിന്നെ ഇപ്പോഴത്തെ പെൺകുട്ടിക
@hareek37453 жыл бұрын
ഈ വിഡീയോയ്ക്ക് ഒക്കെ ഡിസ്ലൈക്ക് അടിച്ചവന്റെ വീട്ടിലെ സ്ത്രീകളുടെ, കുട്ടികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
@jijujvc17653 жыл бұрын
സുഹൃത്തേ മറച്ചു വെച്ചാൽ നല്ല ഹൂറികളെ കിട്ടും.. അതുകൊണ്ട് ആണ് ജിഹാദികൾ ഡിസ് ലൈക് അടിക്കുന്നത്
@സിംഹം-ര3ണ3 жыл бұрын
😂😂😂🤣🤣🤣🤣🤣😂😂😂
@sheejapasheejapa46873 жыл бұрын
Sathyam
@karthickichu65453 жыл бұрын
😀😀😀
@prathapakumarg67253 жыл бұрын
വിളിച്ചവനുമായി ബന്ധമുള്ളവരെ ഡിസ്‌ലൈക് അടിക്ക്കൂ
@anilvanajyotsna54423 жыл бұрын
ഇതാണ് ജാഗ്രതയുള്ള യഥാർത്ഥ അമ്മ .. ജാമിത നേരനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങൾ സമൂഹത്തിനു പകർന്നു നല്കുന്നു. ഈശ്വരാനുഗ്രഹം
@user-to9ow8mm4v2 жыл бұрын
kzbin.info/www/bejne/j3_Vko2Xrr95i9E
@rubybenedict71843 жыл бұрын
അവന്റെ സംസാരം കേട്ടിട്ട് കൈ തരിച്ചു. രണ്ടെണ്ണം കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്. ഈ ചെകുത്താൻ സന്തതി കൾക്ക് കാമ വിചാരം മാത്രമേ ഉള്ളോ?
@prasannanpp99563 жыл бұрын
ഇവനെ അറസ്റ്റ് ചെയ്തു photo കുപ്രസിദ്ധ ക്രിമിനലുകളുടെ കൂടെ പരസ്യപ്പെടുത്തി ശിക്ഷിക്കുകയന്ന് വേണ്ടത്.
@darshanasumeshkannambalath59973 жыл бұрын
@@prasannanpp9956 ഇത്രയും ചെറിയ കുട്ടികളോട് എന്തൊരു ലോകം
കുഞ്ഞ് ഒരു മിടുക്കി ആയതുകൊണ്ട് അത് റെക്കോർഡ് ചെയ്ത് മാതാപിതാക്കൾ അറിയാൻ ഉള്ള കാര്യങ്ങൾ വഴി ആയത് അത് നല്ലത് ഇതുപോലെതന്നെ റെക്കോർഡ് ചെയ്യാൻ ഇനിയും കുഞ്ഞുങ്ങളെ തയ്യാറായിരിക്കണം എന്നാൽ മാതാപിതാക്കളും അറിയുകയുള്ളൂ ഇത് അറിയാതെ പോയാൽ എന്ത് സംഭവിക്കും
@ramachandranks24993 жыл бұрын
അഭിനന്ദങ്ങൾ ശ്രീമതി ജാമിത ടീച്ചർ,, താങ്കളുടെ സുധീരമായ പ്രവർത്തനങ്ങൾക്ക്
@bijut92233 жыл бұрын
ഓൻ എന്ത് മനുഷ്യനാ ഡിച്ചറെ എന്തു വിചാരിച്ച കുഞ്ഞിമക്കളെ ഓൺലെയിൻ ക്ലാസിന് ഇരുത്തുന്നെ ഇത്തരം വീഡിയോ സമൂഹത്തിന് കാണിച്ചു കൊടുത്ത ഡിച്ചർക്ക് ബിഗ് സല്യൂട്
@sreejeshlohidakshan76203 жыл бұрын
10ലക്ഷത്തിൽ കൂടുതൽ views..... Nice വീഡിയോ ടീച്ചർ....
@ചേർത്തലാകാരൻ3 жыл бұрын
ഒരു സംശയം🤔 അപ്പോൾ ആ നമ്പർ 📱 അയാൾക് എങ്ങനെ കിട്ടി...? വീഡിയോയിൽ പ്രതേകം പറയുന്നുണ്ട് ആാാ കുട്ടി ആാാ വീട്ടിൽ വിരുന്ന് വന്നതാണ് എന്ന്.. ഒന്നെങ്കിൽ ആാാ വീടുമായി അടുത്ത് ഇടപെടുന്ന ഒരാളാണ് എല്ലാവരും സൂക്ഷിക്കണ്ട ഒന്നാണ് ഇത് , എല്ലാ പെൺമക്കൾ ഉള്ള അച്ഛൻ അമ്മമാരിലേക്കും ഈ വീഡിയോ എത്തട്ടെ !! സമൂഹത്തിന്റെ മുന്നിൽ ഇതുപോലെ ഉള്ള ബോധവത്കരണ വീഡിയോ ഇനിയും പ്രതീഷിക്കുന്നു ഇന്നത്തെ big salut ഈ ചേച്ചിക്ക് ഇരിക്കട്ടെ........ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി 😍
@sreekalas21503 жыл бұрын
നല്ല ശബ്ദം, നല്ല അവതരണം.
@prassannasnair4300 Жыл бұрын
Teacher ഇത് ഒരോത്തരും അറിഞ്ഞ് ഇരിക്കണം , കുട്ടി കളും ജാഗ്രത ആയിരിക്കണം.ഇത് അറിയിച്ചത് നന്ദി.
@b.kumarpillai66773 жыл бұрын
സമൂഹം ഉണരുന്നു...... ജാമിത ടീച്ചറെ പോലെയുള്ളവർക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൈയ്യടി...... 😎💪😎!!
@vinodnt67763 жыл бұрын
God bless you teachare, ingine ulla ningale ano islamistukal kollan nadakkunnathu
@wrongdoer41243 жыл бұрын
koppany
@reghupk72773 жыл бұрын
@@wrongdoer4124 നീയാണോ ഈ മാഷ്
@alinajai71423 жыл бұрын
@@reghupk7277 അവൻ മാഷിന്റെ കൃഷിപ്പാടമാണ്. അവന്റെ പാടത്തെ ഉസ്താദിന്റെ കൃഷിയിൽ വിളവ് അലതല്ലി തിമിർത്ത് നിൽക്കുന്നതിനാൽ, അവൻ കുറച്ചു കൂടി പുതിയ കൃഷിപ്പാടം ഉസ്താദിന് വേണ്ടി കണ്ടെത്തുന്ന തിരക്കിലാണ്. മമ്മദോളി മഹോന്നതൻ!!!
@mohandaspillai66163 жыл бұрын
@@wrongdoer4124 എടാ നീ തന്നെയാണ് ഈ മാഷ് 🐖
@vinuvalayam87563 жыл бұрын
Big salut....molu
@steniyasunny81793 жыл бұрын
Kashttam thanne virthikettavan😠..# super mole....hats off to you😍😘👏👏👏brave kid.
@nikhilc11333 жыл бұрын
എല്ലാ കുട്ടികളും ഇതുപോലെ പതിക്കരിക്കണം 👍
@shyjuchavasserykaran3 жыл бұрын
താങ്കളുടെ വാക്കുകളും അവതരണവും വളരെ നല്ലതാണ് അർത്ഥവത്തായ വാക്കുകൾ
@radhuradhu25843 жыл бұрын
ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്
@vijayanmnmundoli15163 жыл бұрын
പോരാട്ടം തുടക. കൂടെ ഞങ്ങൾ ഉണ്ട് . 🙏🙏🙏👌
@TheKumarsk3 жыл бұрын
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം.
@sivanv24703 жыл бұрын
പോലീസിൽ കംപ്ലൈൻ്റ് ചെയ്യാത്തത് എന്താ
@moideenmoidn33133 жыл бұрын
.
@kripamoluzz43793 жыл бұрын
ജാമിത ടീച്ചർക്ക് അഭിവാദ്യങ്ങൾ 🥳
@newindia49573 жыл бұрын
ഇതിന് ശക്തമായ പരാതി സൈബർ സെല്ലിന് കൊടുത്താൽ ഇവൻ പണ്ട് കുടിച്ച മുലപ്പാൽ തുപ്പിക്കാൻ കഴിവുള്ള പോലീസുകാർ വംശനാശം സംഭവിച്ചില്ല എന്ന് എല്ലാവരും മനസ്സിലാക്കുക ........ നല്ല നടപടിക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക ........ ക്ഷമിക്കരുത് Pls
@susanpalathra76463 жыл бұрын
ഈ കുട്ടി മറ്റുള്ള കുട്ടികൾക്ക് ഒരു മാതൃകയാണ്.
@user-to9ow8mm4v2 жыл бұрын
kzbin.info/www/bejne/j3_Vko2Xrr95i9E
@muraleedharanthazhakode72393 жыл бұрын
All the best teacher for your good work
@manikandanachari71673 жыл бұрын
Jamitha teacher ur such a great 👍
@gopuskitchenvlog19403 жыл бұрын
മിടുക്കി കുട്ടി. 👌
@nithya..3 жыл бұрын
Ningal kurachoode nalla reethilu video present cheyyu maam plz
@fsmedia67183 жыл бұрын
Good information 💯thank you teacher
@jainkozhikkal90793 жыл бұрын
A big Salute Teacher .. .
@appunniappunni9534 Жыл бұрын
ധൈര്യത്തിൽ ജാമിത ടീച്ചറെ പോലെ എല്ലാം തുറന്ന് ധൈര്യത്തോട് സത്യം വെളിപെടുത് ന്ന ഒരാളെയും വേറെ കാണാൻ കഴിയില്ല 1. ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@jobfin59233 жыл бұрын
Beware of online class and online awarenes. Yes Jamita Teacher given a amazing information. Yes. Well-done.
@user-to9ow8mm4v2 жыл бұрын
kzbin.info/www/bejne/j3_Vko2Xrr95i9E
@anuvlogscreations69673 жыл бұрын
ആ മോൾ അവനെ കുടുക്കി ഇനി നിയമം നോക്കിക്കൊള്ളും പെൺ കുട്ടികൾക്ക് സുരക്ഷ ഉറപ്പ് വരുത്താൻവീട്ടിൽ എല്ലാവരും സിസി ടീവി ക്യാമറ തീർച്ചയായും വയ്ക്കണം കുട്ടി പഠിക്കുന്ന റൂമിൽപ്രതേകിച്ചും സിസി ടീവി ക്യാമറ അമ്മയുടെയോ അച്ഛന്റെയോ ഫോണും ആയി കണക്റ്റ് ചെയ്യുകയും വേണം
@Sree.lekshmiiii3 жыл бұрын
A big salute to her 🙂😘
@aswathimr43643 жыл бұрын
കലക്കി മുത്തേ സൂപ്പർ
@sajimonelanjimattathilgopa12003 жыл бұрын
Teacher you are great. God bless you.
@user-to9ow8mm4v2 жыл бұрын
kzbin.info/www/bejne/j3_Vko2Xrr95i9E
@sajinap52652 жыл бұрын
സൂപ്പർ സൂപ്പർ നല്ല ബുതിയൂളള മകൾ നിൻനേ ദൈവം അനുഗ്രഹികടേ
@grigorioussudhan68643 жыл бұрын
ടീച്ചറെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക..
@VandanaK.K6 ай бұрын
Very valuable information God Bless You
@rkpillai32 жыл бұрын
A Big Salute to Jamitha Teacher for bring up the matter to public...👌👌👌👍👍👍👏👏👏
@BabyThomas-s1o Жыл бұрын
മോള് പേടിക്കണ്ട ആയുഷയും കുട്ടിയായിരുന്നു ആയിഷ കുട്ടിയായിരുന്നപ്പോഴാണ് മമ്മദ് മമ്മദ് മമ്മദിന്റെ മിസൈൽ ആണ് നമ്മളെ ഇതൊക്കെ പഠിപ്പിച്ചേർക്കണേ
@rinurinuthomas48103 жыл бұрын
പുള്ളിയുടെ സംസാരം കേൾക്കുമ്പോൾ , അല്പം Age ഓവറുള്ള ആളാണെന്ന് തോന്നുന്നു,! ?
@afrinshamnath5thbaidhinfat9473 жыл бұрын
Age kooduthalullavanmarka matham kooduthal
@user-tj2xy4ul8f3 жыл бұрын
@@afrinshamnath5thbaidhinfat947 തെളിയിച്ചു പറ
@lekhalekha34723 жыл бұрын
Ponthan kunjungal venarikum..
@retheeshcku64243 жыл бұрын
അവർക്കു വൈകൃതം കൂടും പാവം മോൾ
@mohandaspkd37453 жыл бұрын
@@user-tj2xy4ul8f അവർക്ക് കൊച്ചുകുട്ടികളോട് കമ്പം കൂടുതലാവും എന്നർത്ഥം
@Hari-n4f3 жыл бұрын
ഫോൺ അവളുടെ അല്ലാത്തത് ഭാഗ്യം ആയി. മിടുക്കി മോൾ. ചെന്നായ്ക്കൽ എപ്പോഴും പിന്നാലെ ഉണ്ടെന്നു നമ്മുടെ പൊന്നു മക്കൾ ഓർക്കണം എപ്പോഴും
@nichus30253 жыл бұрын
എല്ലാം മക്കൾക്ക് ബുദ്ധി പരമായി പ്രേവര്തിക്കാൻ കഴിയട്ടെ 👍
@aminanizam69782 жыл бұрын
എല്ലാ കുട്ടികളും ഇത് പോലെ വിവേകത്തോടെ പ്രവർത്തിക്കണം..........
@surendrannair28723 жыл бұрын
ഇവനെയൊക്കെ വെറുതെവിടെരുത് വേണ്ടത് വേണ്ട പോലെ ചെയ്താൽ ഇതുപോലെ ഇനി ഒരുത്തനും ചെയ്യില്ലാ
@vineeshkumar17123 жыл бұрын
ഇവരെ പോലുള്ളവർ കുട്ടികള തട്ടി കൊണ്ട് പോകുന്ന Rackets കണ്ണിയാവാം അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം Mam
@lifestylenishasvlogzz91653 жыл бұрын
ഇ വീഡിയോ ഷെയർ ച്യ്തത് വളരെ ഉപകാരം 👍..... (ജാമിത ടീച്ചർ കു ഓർമ്മയുണ്ടോ എന്നറിയില്ല... Pulleppadi യാത്തീംഖനയിൽ... വാർഡാനായിരിന്നു... അന്ന് ഖുർആൻ ഓതത്തതിനും മറ്റും ഞങ്ങളെ ഒരുപാട് ഉപദ്രവിച്ചതും.... എല്ലാം ടീച്ചർ കു ഓർമ്മയുണ്ടോ )
@Jay-ui9vn3 жыл бұрын
ജാമിത ടീച്ചർ ആണോ ഉപദ്രവിച്ചത് 🤔
@naseera12303 жыл бұрын
പൊളിച്ചു മോളെ ഇങ്ങനെ വേണം പെൺ കുട്ടികൾ
@raheemrahem27413 жыл бұрын
മോളേ .മോളാരാണെന്നോ നാട് എവിടെയാണെന്ന്പോലു० ഈ ഇക്കക്കറിയില്ല മോളെ.എന്നാലു० കറക്ട് സമയത്തിന് തന്നെ ഫോൺഉമ്മക്ക് കൊടുക്കുകയു० ചെയ്ത മോൾക്ക് ഒരായിര० അഭിനന്ദനങ്ങൾ. 👍👍👍💐💐💐🎖🎖മോള് പഠിച്ച് വലിയ നിലയിൽ എത്തുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@jensonenokkaran94193 жыл бұрын
Good information teacher, thanks.
@aliyar43213 жыл бұрын
ജാമിത ടീച്ചർ. ഇങ്ങനെ യുള്ള സാമൂഹിക വിഷയങ്ങളിൽ. ഇടപെടുക.. വെറുതെ വിശ്വാസങ്ങളുടെ ഇടയിൽ മാത്രം.. ഒതുങ്ങി നിൽക്കാതെ...
@n.k.vinodukumarkumaran84543 жыл бұрын
ഇത്തരം വിവരങ്ങൾ പോലീസിൽ അറിയിയ്ക്കണം
@shibis78173 жыл бұрын
ഇപ്പോ അകൗണ്ട് close ആയി പോയില്ലേ 😊 so മതത്തിലെ ചില "വിവരദോഷി പ്രസംഗം ".. തപ്പിയെടുത്ത് മുഹമ്മദിനെ കല്ലെറിയാൻ അധികം പറ്റുന്നില്ല.. ഇനി ഇത് പോലെ സോഷ്യൽ work എടുത്താലും അതിൽ എവിടെയെങ്കിലും ഒരു "പരിഹാസം" നടത്തും...... അത് ഒരു ശീലമായി പോയി... എന്ത് ചെയ്യാൻ ? രക്ഷിക്കാൻ ദൈവവും ഇല്ലാ..
@nahalariyas40183 жыл бұрын
സാമൂഹിയ വിഷയങ്ങളിൽ ഓൾ ഇടവടും പക്ഷെ അത് പ്രധി ഒരു മുസ്ലിം മത വിശ്വാസി ആണങ്കിൽ മാത്രം അല്ലങ്കിൽ ഓളെ ഒരു പൊടി പോലും കാണാൻ കിട്ടില്ല അല്ലങ്കിൽ madhathinte പേരും പറഞ്ഞു ഇങ്ങനെ നടക്കും ഇവളൊക്കെയാ ഇവിടെ വർഗീയതാ ഉണ്ടാക്കുന്നത്
@ilyaspt71133 жыл бұрын
@salima ap idhinode paranchitte karyamilla ......idhe verum westeeeee
@muraleedharanthazhakode72393 жыл бұрын
@@n.k.vinodukumarkumaran8454 . Karyamilla. Jihadikalude police alle
@vijayanramalakshmi4443 жыл бұрын
Teacher really you are great and brave person the parents should appreciate you
@user-to9ow8mm4v2 жыл бұрын
kzbin.info/www/bejne/j3_Vko2Xrr95i9E
@rahuldileepkumar64483 жыл бұрын
സാറിന്റെ ഞെരമ്പ് damage aa പെട്ടന്ന് ഡോക്ടറെ കണ്ട റെഡിയാക്കാം ഇല്ലെങ്കി നാട്ടുകാര് റെഡിയാക്കി തരേണ്ടവരും