Say hai hello to me here on instagram instagram.com/spoo_nandfork?
@rejinidevikr22692 жыл бұрын
Very useful information
@gracyjohn-zi3ip Жыл бұрын
😊
@leelajoy327311 ай бұрын
@@rejinidevikr2269A
@marymalamel2 жыл бұрын
തേടിനടന്ന വീഡിയോ. തീർച്ചയായും ചെയ്യും.Thankyou .Best Wishes...👍👍👍👍
@SHYGI_SAJI2 жыл бұрын
Welcome
@kochuranips149810 ай бұрын
Thank you nalathayirunnu
@rajanichembrat19713 жыл бұрын
നല്ല വീഡിയോ compost ശരിയായ രീതിയിൽ ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു. Thank u so much ഇനിയും ഇതരത്തിലുള്ള ഉപകാരപ്രദമായ vedios പ്രതീക്ഷിക്കുന്നു
@SHYGI_SAJI3 жыл бұрын
Welcome..
@vidhubalamano82992 жыл бұрын
Njan cheyyunond pashe puzhu ondakunnu
@bindusabu6744 Жыл бұрын
@@vidhubalamano8299vaste മാത്രം ഇട്ടു മുകളിൽ തൈര് ഒഴിച്ച് മുകളിൽ മണ്ണ് ഇട്ടിട്ടു അടച്ചു വെച്ച് വെയിലത്ത് വെച്ചാൽ ഒരാഴ്ചകൊണ്ട് കമ്പോസ്റ്റ് കിട്ടും
@bindusabu6744 Жыл бұрын
@@vidhubalamano8299a
@beenan9656 Жыл бұрын
എല്ലാ വേസ്റ്റും ഇട്ടിട്ട് ഉണ്ടാക്കാൻ പറ്റുന്ന കമ്പോസ്റ്റ് ഉണ്ടോ
@SHYGI_SAJI Жыл бұрын
പച്ചക്കറി വേസ്റ്റും ഇറച്ചി മീൻ ഫുഡിന്റെ ബാക്കി വരുന്നത് എല്ലാം കൂടി കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റും അതിന് നല്ല സ്മെൽ ഉണ്ടാകും അല്ലെങ്കിൽ സ്മെല്ല് പുറത്തോട്ട് വരാത്ത രീതിയിൽ നന്നായിട്ട് കവർ ചെയ്യണം
@LekhaKS-p8g5 ай бұрын
ഞാൻ പച്ചക്കറി വേസ്റ്റ് എല്ലാം mമിക്സിയിൽ വെള്ളം ഒഴിക്കാതെ അരക്കും എന്നിട്ടു അതിനെ പുട്ടിൽ തേങ്ങ ഇട്ടു വെരവും പോലെ കുഴ്ക്ക്കും പിന്നെ വളമായി ഉപയോഗിക്കും
ഞാൻ ചെയ്തു അടിപൊളി വളം കിട്ടിയല്ലോ.. ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ആർക്കും പറ്റും.
@Abhijith-wj7gf2 ай бұрын
14:09
@asokanav25572 жыл бұрын
വീട്ടിലെ വെയ്സ്റ്റ് എവിടെയാ ഇടേണ്ടത് - 2 ദിവസത്തെ വെയ്സ്റ്റ് ആണ് ഇത് വരെ ഇട്ടത്. ഇങ്ങനെയാണെങ്കിൽ ഒരു മാസത്തേക്ക് 15ബക്കറ്റെങ്കിലും വേണ്ടിവരില്ലെ -------- ?
@SHYGI_SAJI2 жыл бұрын
Atrem waste generation undengil compost pit use cheyyendi varum
@rajforever Жыл бұрын
👍
@pushpathomas96972 жыл бұрын
Thank you. Very informative
@SHYGI_SAJI2 жыл бұрын
Welcome
@sanasakkeer2092 жыл бұрын
Puzhu varunnu kambostil yanthukonda chechiye
@SHYGI_SAJI2 жыл бұрын
Compost avumbol puzhu pokum.
@sharmisharafu11733 жыл бұрын
Chakilakamo
@SHYGI_SAJI3 жыл бұрын
Yes
@sajithausman197011 ай бұрын
Njan ingne cheythappol full puyuvan pinne stop cheythu
@sajithausman197011 ай бұрын
Ingne cheythappol full puyuvanallo
@SHYGI_SAJI11 ай бұрын
പുഴു വന്നാൽ അല്ലേ കമ്പോസ്റ്റ് ആവത്തുള്ളൂ
@SHYGI_SAJI11 ай бұрын
പുഴു തന്നെ പൊയ്ക്കൊള്ളും കമ്പോസ്റ്റായി കഴിയുമ്പോൾ.
ഇതു കുറച്ചു പ്രയാസ ഉണ്ടല്ലോ വൈസ്റ്റ് ലോട്ട് കുറച്ചു മണ്ണിര ഇട്ടാൽ പോരെ. എത്ര എളുപ്പം ആണ്
@serenamathan6084 Жыл бұрын
മണ്ണിരയെ ആരു പിടിക്കും...?
@sureshl78813 жыл бұрын
രണ്ടാഴ്ച കൂടുമ്പോൾ ഇളക്കാൻ പറയുന്നലോ.പാത്രം നിറഞ്ഞ് കഴിഞ്ഞു രണ്ടാഴ്ച കൂടുമ്പോൾ ആണോ.ഏറ്റവും അടിയിൽ ഉള്ളതും ഇളകത്തക്കവന്നം ഇളക്കനോ .അപ്പോ പുഴുക്കൾ പുറത്ത് വരില്ലേ
@sulfiyasiraj25383 жыл бұрын
പുറത്ത് വെച്ചാൽ കുഴപ്പം ഉണ്ടോ...മഴ പെയ്താൽ......മഴ വെള്ളം വീണാൽ....
@SHYGI_SAJI3 жыл бұрын
Shadil vakanam.
@anushaanish50533 жыл бұрын
Good... നല്ല പ്രസന്റേഷൻ 🥰🙏
@SHYGI_SAJI3 жыл бұрын
Thank you
@noorjahannk12553 жыл бұрын
Nalla. Tips. Good
@SHYGI_SAJI3 жыл бұрын
Thankyou
@jedidiahgeorge11452 жыл бұрын
Thankyu🥰പച്ചക്കറി waste കഞ്ഞിവെള്ളത്തിൽ ഇട്ടുവെച്ചു ചെടികൾക്ക് ഒഴിക്കാറുണ്ട്, അത് നല്ലതാണോ ഇതുപോലെ?
@SHYGI_SAJI2 жыл бұрын
Nalladan..mazhasamayath ozhich
@sugandharajannairprameswar1533 Жыл бұрын
Super Video
@SHYGI_SAJI Жыл бұрын
Thank you
@anuzzworld7063 жыл бұрын
Thakarapattayil chyan kazhiyumo
@SHYGI_SAJI3 жыл бұрын
Thurumbu pidikum.
@jacksont277 Жыл бұрын
എയർ പാസിങ് വേണ്ടേ
@subairvp40173 жыл бұрын
ഞാൻ കമ്പോസ്റ്റു ഉണ്ടാക്കിയാൽ അത് ലൂസായി ദുർഗന്ധത്തോടെ ഇരിക്കുന്നു. പൊടിരൂപത്തിൽ കമ്പോസ്റ്റു കിട്ടാൻ എന്ത് ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോളാണ് താങ്കളുടെ വിഡിയോ കണ്ടത് . സന്തോഷം. അമ്പഴത്തിന്റെ കൊമ്പ് ഏത്മാസമാണ് നടേണ്ടതെന്ന് പറയാമോ സുബൈർ പള്ളിപ്പുറം
@SHYGI_SAJI3 жыл бұрын
Thank you. Ippol nadalo
@anushaanish50533 жыл бұрын
എനിക്കും അങ്ങനെ തന്നെ 40ഡേയ്‌സ് ആയി എന്നിട്ടും dry ആകുന്നില്ല... പുഴുക്കൾ ആണ്
@raihanababy84882 жыл бұрын
ഞാനുണ്ടാക്കിയുട്ടും ഡ്രൈ ആയിട്ടില്ല
@jamshijamshii61182 жыл бұрын
ഞാൻ ചാക്കിലാണ് ഉണ്ടാക്കിയത് 30 ദിവസമായി ഇതു വരെ ഡ്രൈ ആയിട്ടില്ല.
@rekhaajith99903 жыл бұрын
Kollam.... Adipoli
@SHYGI_SAJI3 жыл бұрын
Thank you
@vyshakham29923 жыл бұрын
ഉപകാര പ്രദമായ വീഡിയോ
@nimisharemesh74762 жыл бұрын
Madam ente compost 30 days ayitum akunilla..kuzhaj erikukayan..eni nthan cheyendath?sharkarak instead vere nth use cheyanam?
@SHYGI_SAJI2 жыл бұрын
Waste ittu nirthiyathinu sesham 30 days avumbol anu compost avunnath.
@nechusnest2 жыл бұрын
അതിനു ശേഷം ഉണക്കി അരിച്ചെടുത്തു ഉപയോഗിക്കാം
@ambikak22148 ай бұрын
വീടിയോ ചെയ്യാറില്ലേ?
@SHYGI_SAJI8 ай бұрын
ചെയ്യാറുണ്ടല്ലോ
@salmamajeed1233 жыл бұрын
ഒരു ദിവസം കൊണ്ട് ബക്കറ്റ് നിറഞ്ഞല്ലോ. ദിവസേന ഉള്ള വേസ്റ്റ് എന്തു ചെയ്യും
@rejinidevikr22692 жыл бұрын
Good vedio
@RkN3692 жыл бұрын
Athe 2days kond Alinju pogum
@himans8130 Жыл бұрын
Keep 2 buckets onnu fill aya 2 use akum
@serenamathan6084 Жыл бұрын
സൽമതാത്ത ഒരു മുപ്പത് ബക്കറ്റ് മേടിക്കൂന്നേ...! ദിവസവും ഓരോന്നായി ഉപയോഗിച്ച് ഇഷ്ടം പോലെ കമ്പോസ്റ്റ് ഉണ്ടാക്കൂന്നേ...!! 😅
@kenzamariyam24793 жыл бұрын
ചേച്ചി ഉണ്ടാക്കിയ compost മാത്രം ഉപയോഗിച്ച് ചെടി nadamo