കറിയൊക്കെ ബാക്കിവന്നാൽ അതിൽ വെള്ളമുണ്ടാകുമല്ലോ അപ്പോൾ എന്തു ചെയ്യും അടുക്കളയിലെ വേസ്റ്റ് എന്നുവെച്ചാൽ 90% വും വെള്ളമുള്ളതായിരിക്കും അതാണ് വളമാക്കി മറ്റേണ്ടത് അതാണ് അറിയേണ്ടത് @@Koolgreenart
@unnimuthanentelokam Жыл бұрын
Appol choru okke yenna cheyyum 😢
@Koolgreenart Жыл бұрын
Ittu kodukkam
@sreedurga5507 Жыл бұрын
ഞങ്ങളുടെ വീട്ടിലും ഇതേ പോലെ കമ്പോസ്റ്റ് ഉണ്ടാക്കി. അടുക്കളയിലുള്ള എല്ലാ വേസ്റ്റും ഉപയോഗിച്ച് ഒരു ചെറിയ ടാങ്കിൽ ആയിരുന്നു പ്ലാസ്റ്റിക് ടാങ്ക്. പക്ഷേ അതിൽ മുഴുവനും പുഴു വന്നു. വേസ്റ്റിന്റെ കൂടെ ചപ്പുചവറുകളും ഇട്ടിരുന്നു. ഒരു വർഷം കഴിഞ്ഞു. വെള്ളം തീരെ ഒഴിച്ചിട്ടില്ലായിരുന്നു. പക്ഷേ ടാങ്കിൽ പകുതി വരെ ഒരു ബ്ലാക്ക് കളർ ഉള്ള വെള്ളമുണ്ട്. സ്മെല്ല് അധികം ഒന്നുമില്ല എന്നാലും അത് എടുക്കാൻ തോന്നുന്നില്ല പുഴുവിനെ കണ്ടതുകൊണ്ട് ഇപ്പോൾ പുഴു ഒന്നുമില്ല എന്നാണ് തോന്നുന്നത് നല്ല അടപ്പൊക്കെയുണ്ട് ചപ്പുചവറുകൾ ഒന്നും ഇതുവരെ പൊടിയുകയോ മറ്റോ ആയിട്ടില്ല. അതിൽ എങ്ങനെ ആയിരിക്കും ഇത്രയും വെള്ളം വന്നത്
@Koolgreenart Жыл бұрын
Slurry pokan holes undo
@abdulgaseerkp2930 Жыл бұрын
സ്ലറി അടിയിലൂടെ പോകാൻ കുറച്ചു ഹോൾ ഇട്ടു കൊടുക്കുക..... ഒരു കമ്പ് ഉപയോഗിച്ച് ആഴ്ച്ചയിൽ രണ്ട് തവണ പതുക്കെ ഇളക്കി കൊടുക്കുക അപ്പോൾ നന്നായി കമ്പോസ്റ്റ് ആയി പൊടിഞ്ഞു കിട്ടും 👍
@rajis94374 ай бұрын
ടാങ്കിന് സുഷിരം ഇടാത്തത് കൊണ്ടാണ് വെള്ളം കെട്ടുന്നത്.. ഭയങ്കര ആ വിവന്ന് തട്ടി വെള്ളമാക്കുന്നതാണ്... സുഷിരം ഇട്ടുകൊടുത്താൽ മാലിന്യം കമ്പോസ്റ്റാകുമ്പോൾ ഉള്ള പ്രവർത്തനം കൊണ്ടുണ്ടാകുന്ന നീരാവി ദ്വാരങ്ങളിൽ കൂടി പുറത്ത് പോകും❤
@Srk7028Ай бұрын
വീട്ടിലെ ഫുഡ് വേസ്റ്റ് ഒരു കോൺക്രീറ്റ് ഉറയിൽ അടച്ചു ആണ് ഇടുന്നതു . അതിൽ പുഴുക്കളും ആയി . ഇപ്പോൾ ഏതാണ്ട് നിറഞ്ഞിരിക്കുവാണ് .ഇത് ദ്രവിച്ചു പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ ?
@venugopalank85512 жыл бұрын
Very good
@Koolgreenart2 жыл бұрын
❤🙏❤thank you
@faserefee Жыл бұрын
Super
@Koolgreenart Жыл бұрын
❤🙏❤
@pengunss79532 жыл бұрын
Do we put soil above it instead of cowdug?
@Koolgreenart2 жыл бұрын
No
@praveenagnath6322 Жыл бұрын
Soil idam.
@shifuworld3387 Жыл бұрын
ബക്കറ്റിന്റെ അടിയിൽ മാത്രമാണോ ഹോൾസ് ഇട്ടത് അതോ മുകളിലേക്കും ഇട്ടിട്ടുണ്ടോ
@Koolgreenart Жыл бұрын
മുകളിൽ വരെ ഉണ്ട്
@unnikrishnannair604211 ай бұрын
Kodakambi allengil pappadakol both sre ok
@Koolgreenart11 ай бұрын
😍
@SamThomasss2 жыл бұрын
വട്ടം കിഴുത്ത ഇട്ട് അടച്ചു വച്ചാൽ എന്താ കാര്യം? മണിയൻ ഈച്ചയുടെ ലാർവ ആണ് പുഴുക്കൾ. അവയെ വേണ്ട വിധം മാനേജ് ചെയ്താൽ ഫ്രീ കോഴി തീറ്റ ആകും. Pl check "black solier fly for chicken feed"..
@Koolgreenart2 жыл бұрын
മണിയൻ ഈച്ച അല്ല soldier fly anu... ചേട്ടൻ പറഞ്ഞ കോഴിതീറ്റയുടെ കാര്യം sariyanu
@SamThomasss2 жыл бұрын
@@Koolgreenart മണിയൻ ഈച്ച തന്നെയാണ് ബ്ലാക്ക് soldier ഫ്ലൈ. ഞാൻ ഇതിനെ ഹാർവെസ്റ്റ് ചെയ്യുന്നുണ്ട്.
@Koolgreenart2 жыл бұрын
@@SamThomasss ആണോ ഓക്കേ ചേട്ടാ.. ഇവിടെ മണിയൻ എന്നു പറയുന്നത് വേറെ ഈച്ച ആണ്.. Thank you
@omanaantony8587 Жыл бұрын
How can we harvest BSF larvae without smell ?
@kurthaworld Жыл бұрын
Success
@Koolgreenart Жыл бұрын
❤🙏❤thank you
@aishabeevi2439 Жыл бұрын
Soldringiron ethrasamayam choodakkiyalane first upayugikkuka
@Koolgreenart Жыл бұрын
Hole ittu കഴിയുന്നത് വരെ
@curryntravel89932 жыл бұрын
Nice video. Thanks for sharing 👍 👌
@Koolgreenart2 жыл бұрын
🙏❤🙏thank you
@sheejaks5481 Жыл бұрын
കിടു
@Koolgreenart Жыл бұрын
❤🙏❤
@malathyp26476 ай бұрын
Paint bucket orകടകളിൽ കുടിവെളളം വരുന്ന plastic പാത്റങ്ങൾ ഇവ എങ്ങനെ ഉപയോഗിക്കിം?
@Koolgreenart6 ай бұрын
Ithupole
@limao.s761611 ай бұрын
ചെയ്തു നോക്കി. Success ആയി. പക്ഷെ വളം ഉപയോഗിക്കുന്നതിനു മുൻപേ പുഴുക്കളെ എങ്ങനെ കളയും എന്ന് മനസിലാകുന്നില്ല
Do we need to put holes only one line in the bottom or do we need to put the whole bucket? Can we use dry compost instead of coconut coir and chicken manure instead of cows manure as its very difficult for us to get coir and cows manure here. Thanks
@Koolgreenart2 жыл бұрын
Need to put whole bucket
@Koolgreenart2 жыл бұрын
We can use compost with dried leafpowder
@sheebajoseph14992 жыл бұрын
Thank you so much
@Koolgreenart2 жыл бұрын
@@sheebajoseph1499 ❤🙏❤
@marythomasaliyasmaryjohn9783 Жыл бұрын
What about food waste?
@xavierps4912 Жыл бұрын
Useful video
@Koolgreenart Жыл бұрын
❤🙏❤thank you
@rifasworld9204 Жыл бұрын
Mukalil
@ramshidapr5427 Жыл бұрын
Chanakappodim chakirichorum nallonam venallo
@Koolgreenart Жыл бұрын
Yes
@veenak49155 ай бұрын
Fish cut cheytha waste oke eerpam mari kiti athilodumbolek adipoli akum
@Koolgreenart5 ай бұрын
Fish waste ഇടേണ്ടത് വേറെ ഉണ്ട്
@mymoonaashraf730 Жыл бұрын
ബക്കറ്റിന്റെ അടപ്പിന് മുകളിൽ ഹോൾ ഇടുന്നത് എന്തിനാണ് ഒന്ന് പറഞ്ഞു തരുമോ plzzz
@Koolgreenart Жыл бұрын
Air circulation
@mymoonaashraf730 Жыл бұрын
ok thanks
@smithamoncy5160 Жыл бұрын
ഒരു doubt ഒരു day തന്നെ നമുക്ക് ഒത്തിരി waste ഉണ്ടാവില്ലല്ലോ അപോ ഇടക്ക് ഇടക്ക് ഇട്ടു കൊടുക്കുമ്പോൾ last ആകുമ്പോഴേക്കും properly ആയി kittoo എത്ര days വരെ ഇട്ടു വെച്ച് 55 ദിവസം എടുക്കാം
@Koolgreenart Жыл бұрын
നിറയുമ്പോൾ
@manju8720 Жыл бұрын
Thankuu sir
@Koolgreenart Жыл бұрын
❤🙏❤
@sherinannie15582 жыл бұрын
Eerpam vannal entha chaiuka..eerpam azhukano?
@Koolgreenart2 жыл бұрын
കൂടുതൽ ചകിരിച്ചോർ ഇട്ടാൽ മതി
@sherinannie15582 жыл бұрын
Athil puzhu pidichal pne athu upsyogikamo
@Koolgreenart2 жыл бұрын
@@sherinannie1558 ഉപയോഗിക്കാം
@sherinannie15582 жыл бұрын
Thanq so much for your valuable time and information...🙏🙏🤝
@btmupsalankode93342 жыл бұрын
Municipality nn bucket kitan enthu cheyyam
@Koolgreenart2 жыл бұрын
കൗൺസിലരോട് ചോദിച്ചു നോക്കു
@hussainashajahan9625 Жыл бұрын
Paint basket mathiyo
@Koolgreenart Жыл бұрын
Yes
@iamanindian73072 жыл бұрын
നല്ല informative വീഡിയോ ആണ്
@Koolgreenart2 жыл бұрын
🙏❤🙏thank you
@Hinoos1 Жыл бұрын
Oru doubt, nammal pachakam Cheyth baakiyaya ella foodum ittu kodukkan pattumo?.
@Koolgreenart Жыл бұрын
Yes
@JayasreePb-x7e5 ай бұрын
ഗ്രേറ്റ്. താങ്ക്യൂ.
@Koolgreenart5 ай бұрын
@@JayasreePb-x7e 😍
@dsp06102 жыл бұрын
ചെറിയ ബക്കറ്റ് വെച്ചും ഇത് ചെയ്യാമല്ലോ,? ചെറിയ ഫമിലിയാണ്.
@Koolgreenart2 жыл бұрын
Cheyyam
@dsp06102 жыл бұрын
👌👍
@abbasabbas65342 жыл бұрын
ഒരു കല്യാണം കൂടി ക ഴി ചാ ലോ
@prasannanair85412 жыл бұрын
@@abbasabbas6534 😅😅
@kurthaworld Жыл бұрын
Njan cheythu
@Koolgreenart Жыл бұрын
❤🙏❤
@mohammedkuttippa60542 жыл бұрын
👍🌷
@Koolgreenart2 жыл бұрын
❤🙏❤
@sujarajanrajan40982 жыл бұрын
😍👍
@Koolgreenart2 жыл бұрын
🙏❤🙏
@aparnadevi32772 жыл бұрын
Thankyou sir🙏
@Koolgreenart2 жыл бұрын
🙏❤🙏thank you
@NazarKp-y7o24 күн бұрын
1lod combost venam
@arjunk2237 Жыл бұрын
ഹോൾ ഇടാതെ ബക്കറ്റിൽ compost ചെയ്യാമോ?
@Koolgreenart Жыл бұрын
Cheyyam vere method
@suma2161 Жыл бұрын
ബക്കറ്റ് വെയിലും മഴയും കൊള്ളാമോ
@Koolgreenart Жыл бұрын
ഷൈഡിൽ വെക്കണം
@mercymary10045 ай бұрын
മേലോട്ട് വരേയ്ക്കും കിഴിത്ത ഇട്ടിട്ടുണ്ടോ. വിഡിയോയിൽ അതു ക്ലിയർ അല്ലാത്തതുകൊണ്ട് ചോദിച്ചതാണ്.
@Koolgreenart4 ай бұрын
ഉണ്ട്
@autogarden11822 жыл бұрын
അടിപൊളി👍👍
@Koolgreenart2 жыл бұрын
🙏❤🙏thank you
@soniaprince18042 жыл бұрын
❤❤👍
@Koolgreenart2 жыл бұрын
❤🙏❤
@narayanaprasad29122 жыл бұрын
one bucket will have 2-3 days waste...okay.... for 45 days - how much bucket we need ?? 15-20 buckets ???
@Koolgreenart2 жыл бұрын
വലിയ ഫാമിലി ano
@Aj-fm7du Жыл бұрын
Means u have approx 8 kg kitchen waste per day? U could contact some pig farm then...
@khabeerputhuparambil74872 жыл бұрын
ബക്കിന്റെ സൈഡിൽ മുഴുവനായിട്ടും ഇടണോ, അതോ താഴെ ഒരു വരി ഇട്ടാൽ മതിയോ?
@Koolgreenart2 жыл бұрын
ഫുൾ ഇടണം സഹോ
@leelamohanan6513 Жыл бұрын
For those who stay in flats where from chanakam can be available
@Koolgreenart Жыл бұрын
ചകിരിച്ചോർ വാങ്ങി inaculam ഒഴിച്ചാൽ മതി
@reenaca6016 Жыл бұрын
@@Koolgreenarttni
@syedveliyath68612 жыл бұрын
കരിയില പുല്ലു ഒക്കെ ഇടാൻ pattumo
@Koolgreenart2 жыл бұрын
ഇടാം അതിനു കുറച്ചു വലിയ ബക്കറ്റ് ഉപയോഗിക്കണം
@satheeshmadathil3115 Жыл бұрын
അല്ലെങ്കിൽ തന്നെ സ്ഥല കുറച്ച് മാത്രെ ഉള്ളു.. ഇനി അധികം വന്ന കിച്ചൻ വേസ്റ്റ് എവടെ ഉണക്കാൻ വെക്കും സർ...
@Koolgreenart Жыл бұрын
😂😂
@Koolgreenart Жыл бұрын
ഞാൻ ഉണക്കിയെന്നെ ഒള്ളു സഹോ ഇല്ലാതെയും വെക്കാം
@babugeorge9844 ай бұрын
ഉണ്ടാക്കിയ വളം ഇതിന്റെ കൂടെ കാണിച്ചിരുന്നെങ്കിൽ നന്നായേനെ
@Koolgreenart4 ай бұрын
Mattoru വീഡിയോയിൽ ഉണ്ട് ചേട്ടാ.. ലിങ്ക് തരാം
@lissylonappan33216 ай бұрын
ഗുഡ്
@muhammedsayed1302 Жыл бұрын
ബക്കറ്റിൽ മുകൾ വരെ മുഴുവൻ ഇടണോ ഹോൾ
@Koolgreenart Жыл бұрын
Yes അടിയിൽ നിന്നും 2ഇഞ്ച് വിട്ടു ഹോൾ ഇടണം
@gracymathew24602 жыл бұрын
Very good information thanks sir 🙏
@Koolgreenart2 жыл бұрын
❤❤🙏
@antonyalex7631 Жыл бұрын
Geebin basket ഇൽ ചകിരിച്ചോർ ഇടുപ്പോൾ അതിന്റെയൊപ്പം ഒരു ഗ്രാനുൽ ഉണ്ടാലോ അത് എന്താണ്
@Koolgreenart Жыл бұрын
ചകിരിച്ചോർ മാത്രമേ ollu
@anilajoseph78692 жыл бұрын
Dry waste mathre pattullo.food waste oke enganeya
@Koolgreenart2 жыл бұрын
Food waste idam..
@geethanair58032 жыл бұрын
How many litre is this bucket ? Food waste if we add, may be wet. So can we add that also !!? No !?
@Koolgreenart2 жыл бұрын
20 ltr We can add food waste a little wet
@thresiaa.l.9186 Жыл бұрын
വേസ്റ്റ് ഉള്ളി ടത്തു ഉറുമ്പും ഉണ്ടാകും എ ന്തു ചെയ്യും
@Koolgreenart Жыл бұрын
ഇതിനുള്ളിൽ ഉറുമ്പിനെ കണ്ടിട്ടില്ല
@gamingwithspartan83862 жыл бұрын
Pettanu 100k adikkatte play button labhikkatte..... Then nalla nalla promotion kittatte
@Koolgreenart2 жыл бұрын
ഒരുപാടു നന്ദി...സഹോ 🙏❤🙏
@sebastianmm34182 жыл бұрын
പക്ഷേ ഫുഡ് വേസ്റ്റ് ഇതിലും ഒരു പ്രശ്നം അല്ലെ?. ഈർപ്പം മാറ്റിയെടുക്കുക അല്പം പ്രശ്നം തന്നെ, പ്രത്യേകിച്ച് വർഷകാലത്തു. അത് പോലെ തന്നെ മീൻ, ഇറച്ചി മുതലായ സാധനങ്ങളുടെ വേസ്റ്റും ഈർപ്പം നന്നായി ഉള്ളതായിരിക്കുമല്ലോ.
@Koolgreenart2 жыл бұрын
അവ ഇടുമ്പോൾ ചകിരിച്ചോർ കൂടുതൽ ഉപയോഗിക്കുക
@9a32gokulgkumar72 жыл бұрын
Sir
@Koolgreenart2 жыл бұрын
Hai mone
@wellwisher68259 ай бұрын
മീൻ / ഇറച്ചി വേസ്റ്റ് ഇടുമ്പോൾ ജലാംശം മാക്സിമം കുറക്കണോ????
@Koolgreenart9 ай бұрын
Yes
@Koolgreenart9 ай бұрын
Kurachillelum kuzhappam illaa kooduthal chakirichor use cheythal mathi
@PcThomasPannivizha7 ай бұрын
ഇതിന്റെ hole,താഴെ നിന്ന് രണ്ടിഛ് വിട്ട്.മൂകളിൽ പിടിക്ക് താഴെ വരെ വേണോ.
@Koolgreenart7 ай бұрын
Yes
@sajose288 ай бұрын
Ente വീട്ടിൽ വേറെ ടൈപ്പ് വെച്ചിട്ടുണ്ട്. പുഴു വന്നു എങ്ങനെ അതിനെ കൊല്ലാം. എങ്ങനെ വരുന്നത് തടയും pls
@Koolgreenart8 ай бұрын
ഈച്ച കയറാതെ നോക്കിയാൽ മതി
@mummypetsgarden92552 жыл бұрын
സൂപ്പർ
@Koolgreenart2 жыл бұрын
🙏❤🙏thank you
@spkneera3692 жыл бұрын
Ethra ltr bukket aanu vendathu
@Koolgreenart2 жыл бұрын
ഞാൻ 20 ലിറ്റർ ആണ് ഉപയോഗിച്ചത്.. വേസ്റ്റിന്റെ അളവിന് അനുസരിച്ചു ബക്കറ്റ് വാങ്ങാം
@meghnamaneesh57922 ай бұрын
Thnkyou
@johnsonsonbabycharivukalay6323 Жыл бұрын
വലിച്ചുനീട്ടി ഇങ്ങനെ പ്രയാണോ..
@Koolgreenart Жыл бұрын
സാധാരണ ക്കാർക്കും മനസ്സിലാവാണ്ടേ ❤
@ds55002 жыл бұрын
ബക്കറ്റിന്റെ താഴെ ഹോൾ ഇടണോ
@Koolgreenart2 жыл бұрын
No
@ds55002 жыл бұрын
ബക്കറ്റിന്റെ താഴെ നിന്ന് രണ്ടിഞു height തൊട്ട് ഹോൾസ് ഇട്ട് തുടങ്ങണം. അല്ലെ
@ds55002 жыл бұрын
നിലത്തു വയ്ക്കുന്ന ഭാഗത്തു ഒന്നും വേണ്ട
@Koolgreenart2 жыл бұрын
അതേ
@Koolgreenart2 жыл бұрын
വേണ്ട
@joisytomy53362 жыл бұрын
എല്ലാദിവസവും waste ഇടുമ്പോൾ ചാണകപ്പൊടിയുംചകിരിച്ചോറും ചേർത്ത mixture ഇടണോ?അതോ തുടക്കത്തിൽ രണ്ടുതവണ ഇട്ടാൽ മതിയോ?
@Koolgreenart2 жыл бұрын
Waste idumbol idaam
@abdulhakkim32112 жыл бұрын
വീഡിയോ ഉപകാരപ്രതം
@Koolgreenart2 жыл бұрын
❤❤🙏thank you
@Anuvarenil2 жыл бұрын
Water content ulla vegetable waste enthu cheyum
@Koolgreenart2 жыл бұрын
ഇടാം ഇത്തിരി ചകിറിചോറ് കൂടുതൽ ഇട്ടാൽ മതി
@abdulhakkim32112 жыл бұрын
മുനിസിപ്പാലിറ്റി ന്ന് കിട്ടുന്ന ബക്കത്തിന് ഹോൾ ഇല്ല ല്ലോ ചേട്ടാ...