കൈനകരി കുട്ടനാടിന്റെ ദൃശ്യ ഭംഗി മുഴുവൻ ഉള്ളിലൊളിപ്പിച്ച വിസ്മയചെപ്പ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പച്ച പട്ട് വിരിച്ച നെൽപ്പാടങ്ങളും കലർപ്പില്ലാത്ത ഗ്രാമ്യ ജീവിതത്തെ തഴുകിയൊഴുകുന്ന ജലാശയങ്ങളും മൂടുപടങ്ങൾ ഒന്നും ഇല്ലാത്ത കുറെ പച്ച മനുഷ്യരും അവരുടെ ജീവിതങ്ങളുടെ നേർകാഴ്ചകളും സ്വർണത്തിന് സുഗന്ധം കൈവന്ന ഒരു അനുഭവം ഏതൊരു സഞ്ചാരിയുടെയും മനസിൽ കോറിയിട്ടുകൊണ്ട് ഒന്ന് കണ്ടവരെ വീണ്ടും വീണ്ടും മാടിവിളിക്കുന്ന സുന്ദര തീരം. അവിടെ ഒരു ഹോം സ്റ്റേ യും ഇതുപോലുള്ള നാടൻ ഭക്ഷണങ്ങളും കിട്ടുമെങ്കിൽ ആനന്ദ ലബ്ദിക്കിനിയെന്തു വേണം. എന്തായാലും നിങ്ങളെ ബന്ധപെടുവാനുള്ള നമ്പറും വിശദ വിവരങ്ങളും തരുമല്ലോ. തീർച്ചയായും ഞങ്ങൾ വരും 🙏
@ansilms7 ай бұрын
വിന്ദ്ധ്യേ നന്നായിട്ടുണ്ട്...........❣️
@_j_i_s_h_n_u_2227 ай бұрын
👌
@philominageorge60237 ай бұрын
❤❤❤❤❤
@Editing-GALAXY77 ай бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍🥰🥰❤ ഉണ്ടെങ്കിൽ ഒരു 10 like തരുമോ 😍❤❤❤
@balasubramanis13997 ай бұрын
All food items are very Nice & Good Thank you Sir and All❤❤❤
@PraveenKumar-wc9bo7 ай бұрын
Nice ❤
@mercyjacobc69827 ай бұрын
വിന്ധ്യ പ്രഭ എനിക്ക് ഫാമിലി ആയി നിങ്ങളുടെ ഹോം സ്റ്റയിൽ രണ്ട് ദിവസം നിൽക്കണമെന്നുണ്ട് , (കൈനഗിരി എനിക്ക് നല്ല കേട്ടു പരിചയം ഉള്ള സ്ഥലം ആണ് ) എങ്ങിനെ വരണം, നിങ്ങൾ സാറിനു വേണ്ടി കൊണ്ടുവന്നിട്ടുള്ള ഇതേ റെസിപ്പി തന്നെ കിട്ടിയാൽ കൊള്ളാം എന്നുണ്ട് 🥰👌🏼🎉