ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മയിപ്പിച്ച് മൂന്ന് വയസുകാരി

  Рет қаралды 420,776

24 News

24 News

3 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 532
@ANi-df2jb
@ANi-df2jb 3 жыл бұрын
നീന്താൻ അറിയാത്ത ഇത് കാണുന്ന ഞാൻ 😉. Anyway ഉയരങ്ങളിൽ എത്തട്ടെ മോൾ 🤩
@amanas4922
@amanas4922 3 жыл бұрын
Enkkm
@albinvlog1474
@albinvlog1474 3 жыл бұрын
എനിക്കും അറിയില്ല
@aramco6307
@aramco6307 3 жыл бұрын
അഞ്ചാം ക്ലാസ് വരെ എനിക്ക് നീന്തുവാൻ അറിയില്ലായിരുന്നു ഒരു ദിവസം തോട്ടിൽ വീണതാ നീന്തൽ തനിയെ പഠിച്ചു 😱
@razalcreation5638
@razalcreation5638 3 жыл бұрын
Enneppole😃😃😃
@badarudheen6323
@badarudheen6323 3 жыл бұрын
@@amanas4922THE
@AtharvSIyer
@AtharvSIyer 3 жыл бұрын
നിങ്ങൾക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്‌തു എന്നു പറയുമ്പോൾ ഉടൻ തള്ള് എന്ന് പറയരുത് - Madonna
@farhahira8417
@farhahira8417 3 жыл бұрын
Eth actress enth paranjalum udane trollanmar ath thall Enn paranju degrade cheyyan varum. Such jealous and hypocritical typical mallu peoples🥴
@rineeshk1023
@rineeshk1023 3 жыл бұрын
Ponumaaaa......super
@lovemalakha6904
@lovemalakha6904 3 жыл бұрын
Aa interview decode cheytha mattoru video kandillarunno
@dayissubair9303
@dayissubair9303 3 жыл бұрын
അത് ഒന്നര വയസാല്ലേ 🤷‍♂️
@amaljose1704
@amaljose1704 3 жыл бұрын
എന്നാലും ഒരു വയസ്സ് ഇത്തിരി കൂടുതലല്ലേ. 😁
@drardra9530
@drardra9530 3 жыл бұрын
ന്യൂ ജൻ മക്കളെ വെയില് കൊള്ളിക്കാതെയും മുറ്റത്തിറക്കാതെയും മഴ കൊള്ളിക്കാതെയും പൊതിഞ്ഞു കൊണ്ട് നടക്കുന്ന അമ്മമാരൊക്കെ ഒന്ന് കാണുട്ടോ ഈ മിടുക്കി വാവേനെ
@aryat6258
@aryat6258 3 жыл бұрын
കമെൻ്റിൽ മഡോണ ചേച്ചീടെ പേരുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ😌😌
@durga6030
@durga6030 3 жыл бұрын
🤣🤣🤣🤣
@minasworldsubscribeforgift2049
@minasworldsubscribeforgift2049 3 жыл бұрын
@@durga6030 njanum
@meerasebastian394
@meerasebastian394 3 жыл бұрын
Madaona ara
@minasworldsubscribeforgift2049
@minasworldsubscribeforgift2049 3 жыл бұрын
@@meerasebastian394 she is a heroine of the movie king leir
@niflac.v2087
@niflac.v2087 Ай бұрын
❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@salumuhammed6422
@salumuhammed6422 3 жыл бұрын
ആകുട്ടിയുടെ കഴിവ്. ഇനിയും വലിയ വിജയം ലഭിക്കട്ടെ...!!!
@rasiyaph1741
@rasiyaph1741 3 жыл бұрын
Ameen
@rafirafi9781
@rafirafi9781 3 жыл бұрын
ആമീൻ
@shadowk9squad928
@shadowk9squad928 3 жыл бұрын
മഡോണ താങ്കളെ വെറുതെ തെറ്റിദ്ധരിച്ചു 😌
@sandas9870
@sandas9870 3 жыл бұрын
haha haaaa 😂😂😂 sathyam
@luthufdn1516
@luthufdn1516 3 жыл бұрын
Athee
@shamilshaazzz4272
@shamilshaazzz4272 3 жыл бұрын
Yess😢😢
@sairabanu7727
@sairabanu7727 3 жыл бұрын
ബേബി ചെമ്മണ്ണൂരിനെ നെയും 😝😝
@VineethKumar-xd5im
@VineethKumar-xd5im 3 жыл бұрын
അത് ഒന്നര വയസ്സല്ലെ ഇത് മൂന്ന് ഉണ്ട്
@RahulRaj-bx6is
@RahulRaj-bx6is Жыл бұрын
32 വയസ്സായിട്ടും നീന്താൻ അറിയാത്ത ഞാൻ 😂..... കുഞ്ഞിന് നല്ലയൊരു ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤
@akshayakshay488
@akshayakshay488 11 ай бұрын
ഞാനും ചേട്ടാ 23 വയസ്സ് ആയി നിധാൻ അറിയില്ല
@RahulRaj-bx6is
@RahulRaj-bx6is 11 ай бұрын
😁ആഹാ എനിക്കൊരു ഒരു കൂട്ട് ഉണ്ടല്ലോ
@praveenpkumar4839
@praveenpkumar4839 3 жыл бұрын
മഡോണ പറഞ്ഞപ്പോ ഓഹോ.. ഇപ്പൊ ആഹാ 😆
@allthebest10
@allthebest10 3 жыл бұрын
😂😂
@badushamoothali6009
@badushamoothali6009 3 жыл бұрын
😊
@fishing9097
@fishing9097 3 жыл бұрын
Ath onnara vayass allayrunno
@smishamani9020
@smishamani9020 3 жыл бұрын
🤣🤣🤣
@light1790
@light1790 3 жыл бұрын
🤣🤣🤣🤣😂🙏
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
ലെ മഡോണ :ഈ സീനൊക്കെ നമ്മൾ പണ്ടേ വിട്ടതാ😌
@sivaraj2263
@sivaraj2263 3 жыл бұрын
വീട്ടിലെ അര ബക്കറ്റ് വെള്ളത്തിലിറങ്ങാൻ പേടിക്കുന്ന എന്റെ മോൾ 😂
@zidanzidu1229
@zidanzidu1229 3 жыл бұрын
Sathym😆
@kaichuquthbi4252
@kaichuquthbi4252 3 жыл бұрын
ഇറക്കാൻ പേടിക്കുന്ന ഞങ്ങൾ 🙄
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 3 жыл бұрын
😂😂
@mubas9707
@mubas9707 3 жыл бұрын
ലെ മഡോണ : എനിക്കൊരു എതിരാളിയോ , no വളരാൻ അനുവദിച്ചുകൂടാ
@JustinJohnsonVarghese
@JustinJohnsonVarghese 3 жыл бұрын
പലരെയും വെറുതെ തെറ്റിദ്ധരിച്ചു🙄🙄
@ameennahla7864
@ameennahla7864 3 жыл бұрын
മഡോണ 😂
@vismayaminju8502
@vismayaminju8502 3 жыл бұрын
പാവം ചേച്ചി യെ വെറുതെ തെറ്റുധരിച്ചു
@abidmalu7986
@abidmalu7986 3 жыл бұрын
1ര 😀😀😀
@shabnamalayil5839
@shabnamalayil5839 3 жыл бұрын
അത് ഇപ്പോഴും ഓർക്കുന്നു ന്ന് പറഞോണ്ടല്ലേ എല്ലാരും kaliyaakkiyath...
@rameesrami9027
@rameesrami9027 3 жыл бұрын
മാഷാ അള്ളാ അള്ളാഹു ഹൈർ നൽക്കട്ട
@shaimashibi5431
@shaimashibi5431 3 жыл бұрын
പോത്ത് പോലെ വളർന്നിട്ടും നീന്തൽ അറിയാത്ത ഞാൻ
@chembarathichembarathi4351
@chembarathichembarathi4351 3 жыл бұрын
ഞാനും😌
@ruksasworld7777
@ruksasworld7777 3 жыл бұрын
ഞാനും 😔
@safiyasafiya2698
@safiyasafiya2698 3 жыл бұрын
Njanum😔
@shameershameema8492
@shameershameema8492 3 жыл бұрын
Njanum
@fathimathabsum555
@fathimathabsum555 11 ай бұрын
Same😕😕
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
മഡോണ പറഞ്ഞപ്പോ വിശ്വസിക്കാതിരുന്നത് തെറ്റായിപ്പോയി🙄🙄 തള്ള് ആണെന്ന് തെറ്റിദ്ധരിച്ചു
@abidmalu7986
@abidmalu7986 3 жыл бұрын
1ര
@sumathisunilkumar8878
@sumathisunilkumar8878 2 жыл бұрын
അത്ഭുതതന്നെ എങ്ങനെ കിട്ടി ഈ പ്രായത്തിൽ ഇത്രേം ധൈര്യം👍❤️❤️❤️❤️❤️❤️❤️🌹🌹🌹😍😍😍
@joseabraham2951
@joseabraham2951 Жыл бұрын
നല്ല രീതിയിൽ ആ കുഞ്ഞു മോൾക്ക്‌ പരിശീലനം നൽകി വളർത്താൻ ആശംസകൾ ❤
@rajeevsreekumar6061
@rajeevsreekumar6061 3 жыл бұрын
ഇനിയുള്ള കാലത്ത് ശരിക്കും കുട്ടികൾ മുതൽ മുതിർന്നവർ വരെ നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്..കാരണം ഇത് കലികാലമാണ്...
@ashrafmangunnil843
@ashrafmangunnil843 3 жыл бұрын
നീന്തൽ അറിയാത്തവർക്ക് സമർപ്പിക്കുന്നു
@shezzz57
@shezzz57 3 жыл бұрын
എപ്പോഴും ഒരുപോലെ ആവില്ല കുട്ടിയെ ശ്രദ്ധിക്കണം.. എന്തായാലും ഉയരത്തിലെത്തട്ടെ 😘😘😘
@sasikumar8127
@sasikumar8127 3 жыл бұрын
നീന്തൽകാരിക്ക് ഉയരങ്ങളിലേക്ക് കുതിക്കുവാൻ പ്രാർത്ഥനയും ആശംസകളും 💐
@sunilstephen5648
@sunilstephen5648 3 жыл бұрын
ആ കുഞ്ഞുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🌹❤💞
@boneyxavier8309
@boneyxavier8309 3 жыл бұрын
Nice aanu molu.uyaranghalil ethatte.ummumakku thanks
@shahana2165
@shahana2165 3 жыл бұрын
ഈ ഒരു നിമിഷത്തിൽ നമുക്ക് മഡോണയെ ഓർക്കാം 😂
@anoophredits2265
@anoophredits2265 2 ай бұрын
Uyarangalil eathattee😍❤💗
@sajnamolsajna5007
@sajnamolsajna5007 3 жыл бұрын
28കളിലും നീന്താനറിയാത്ത ഞാൻ☹️☹️
@fatimanishad9722
@fatimanishad9722 3 жыл бұрын
Nganum
@jameelapjameelap2678
@jameelapjameelap2678 3 жыл бұрын
Masha allah 🥰🥰😍😍
@deeputhankappan708
@deeputhankappan708 3 жыл бұрын
മിടുക്കി കുട്ടി നന്നായി വരും ഗോഡ് ബ്ലെസ് യൂ
@vlogesbyviogs3059
@vlogesbyviogs3059 3 жыл бұрын
തോട്ടുമുക്കം ത്തിന്റെ മാധ്യമ പ്രവർത്തകൻ റഫീഖ് ഇക്ക യുടെ പൊന്നുമോൾ ഞങ്ങൾ ടെ നാടിന്റെ അഭിമാനം.. 👍ഉപ്പയും എളാപ്പയും ഒക്കെ സ്പോർട്സ് ന് ഒട്ടും പിറകിൽ അല്ലല്ലോ.... അഭിനന്ദനങ്ങൾ rana മോൾ
@thasnijamseedjamseed4368
@thasnijamseedjamseed4368 3 жыл бұрын
Yyzz
@abduazeezvp7622
@abduazeezvp7622 3 жыл бұрын
മാഷാഅല്ലാഹ അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആർമി🙌🌹🙏
@PixelFoxstudios
@PixelFoxstudios 3 жыл бұрын
Le Madona: ചേച്ചി 😂 1 വയസു ഉള്ളപ്പോൾ ഡാഡി riveril എടുത്തു ഒറ്റ ഇടല
@sidheeqaboobacker4463
@sidheeqaboobacker4463 3 жыл бұрын
അത് വിടലാ 😂😂😂😂
@shamseerbabu5179
@shamseerbabu5179 3 жыл бұрын
ഞാനെന്റെ മക്കളെ റിവറിലിട്ടില്ലെങ്കിലും കുളത്തിലിട്ടിരുന്നു.. പേടിയില്ലാത്ത പ്രായമാകുമ്പോൾ വേഗം നീന്താൻ പഠിക്കും. കുളങ്ങളും തോടും പുഴയുമൊക്കെ ഉള്ളയിടങ്ങളിൽ മക്കളെ വേഗം നീന്തൽ പഠിപ്പിക്കണം.
@shabinashabina3556
@shabinashabina3556 3 жыл бұрын
Masha allah allahu dhirhause nallekattey
@itsme_Nafia
@itsme_Nafia 3 жыл бұрын
Masha allah👍👍😍
@andruandu8175
@andruandu8175 3 жыл бұрын
ഇവൾ ആൾ പുളിയനെല്ലോ rana യുടെ ഫാൻസ് അടി like 👇
@soudasakib9315
@soudasakib9315 3 жыл бұрын
തോട്ടിലെ വെള്ളത്തിൽവരെ ഇറങ്ങുവാൻ പേടിയുള്ള ഞാൻ 😄..
@sreeneshpv123sree9
@sreeneshpv123sree9 25 күн бұрын
തൊട്ടിൽ പാമ്പ് ഉണ്ട്.
@mujeebshan7929
@mujeebshan7929 3 жыл бұрын
മോൾക്ക് അഭിനന്ദനങ്ങൾ
@shefin2908
@shefin2908 3 жыл бұрын
ലെ മഡോണ : ഈ സീനൊക്കെ ഞാൻ പണ്ടേ വിട്ടതാണ് മിസ്റ്റർ 😁
@Rajeshkumar-wy2ow
@Rajeshkumar-wy2ow 3 жыл бұрын
മിടുക്കി... മിടുമിടുക്കി..😍
@ezrasworld976
@ezrasworld976 3 жыл бұрын
All the very best moluseee🥰😍😍🥰🥰
@rifanarafeeque9043
@rifanarafeeque9043 3 жыл бұрын
Masha Allah... 🤲🤲.... our Blood👨‍👩‍👧... Ma Angel🧚❤️❤️❤️❤️❤️❤️❤️❤️❤️❤️
@arrsmedia2108
@arrsmedia2108 3 жыл бұрын
ഏതോ സിനിമാനടി നീന്തി എന്ന് പറഞ്ഞപ്പോൾ തള്ള് പറരഞ്ഞ വയസ്സിൽ
@user-sz4ml1im3r
@user-sz4ml1im3r 3 жыл бұрын
ആണ് വല്യമ്മ ക്ക് കൊടുക്കണം സല്യൂട്ട് അവരുടെ കോച്ചിംഗ് സൂപ്പർബ്
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Mashaallah 👍
@GeethuGeetha-sz6dm
@GeethuGeetha-sz6dm 11 ай бұрын
Muthe chakkara umma muthe sushikane ponne umma
@muhammadfazil1834
@muhammadfazil1834 3 жыл бұрын
Masha allah polichu muthu manieee🔥🔥🥰🥰👍👍
@bincygeorge1987
@bincygeorge1987 3 жыл бұрын
Vellam kandal pedichodunna njan.... Ayye nanakede.... Molu spr❤️
@zulhazone7076
@zulhazone7076 3 жыл бұрын
Masha allah
@haneefau1415
@haneefau1415 3 жыл бұрын
Maasha allah👌👌👌
@thameezathafham5802
@thameezathafham5802 3 жыл бұрын
ഞാൻ നീന്തൽ പഠിച്ചത് 13 വയസ്സിൽ മോളെ amazing ❤️❤️
@abidrahman7203
@abidrahman7203 3 жыл бұрын
നീ ഇപ്പോഴ്ഴും ജീവിച്ചീരീപ്പുണ്ടോ ഭാഗ്യയം
@jabirvmoosa
@jabirvmoosa 3 жыл бұрын
@@abidrahman7203 🤣🤣🤣😂
@smithasanty7046
@smithasanty7046 3 жыл бұрын
മിടുക്കി 😘😘😍😍😍😍
@faseelahakeem9605
@faseelahakeem9605 3 жыл бұрын
Masha allaha 💯💯💯👍👍👍🌹🌹🌹
@universal_space
@universal_space 3 жыл бұрын
Madona : My whole life was a Lie 😂
@smithaanil7567
@smithaanil7567 3 жыл бұрын
Luv u moleee.....god bless uuu..
@shuhailnm787
@shuhailnm787 3 жыл бұрын
Pathiyirippund apakadam...shradhikuka...
@deepaaji315
@deepaaji315 3 жыл бұрын
God bless you my swt vava
@cheppimachu7384
@cheppimachu7384 3 жыл бұрын
Masha Allah 🤩🔥👍
@chekuthan6668
@chekuthan6668 3 жыл бұрын
ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. God bless u
@abhirami9739
@abhirami9739 3 жыл бұрын
Bring a gold medal.. from olympics in the future.. 😃❤️😍
@mujeebkoorikoori5296
@mujeebkoorikoori5296 3 жыл бұрын
Masha allha Alhamdulillah
@krishnakumarms994
@krishnakumarms994 3 жыл бұрын
അഭിനന്ദനങ്ങൾ മോള്ളൂസ് 🌹👍❤🙏
@zainabsvlog3393
@zainabsvlog3393 3 жыл бұрын
Masha Allah
@universal_space
@universal_space 3 жыл бұрын
നിങ്ങൾ ഇവിടെ Comment ഉം വായിച്ഛ് ഇരുന്നോ...ജാഫർ അവിടെ MPL കളിച് കിട്ടിയ 18,000 രൂപ കൊണ്ട് മൂന്നാർ tour പോയി... 🤣🤣
@sunilsubi8016
@sunilsubi8016 3 жыл бұрын
Kanumbol sangadam uduu...💘 😻 💜 💛 💚 🧡 💘
@mohassenbabu8440
@mohassenbabu8440 3 жыл бұрын
Masha allha
@shayishaaz3585
@shayishaaz3585 3 жыл бұрын
Ma sha Allah😍👍🥰
@beyourceo4065
@beyourceo4065 3 жыл бұрын
Come to attappady, Visit Any rever side, U can see that the children below four are the masters of swimming. Anyway congrats molu.....
@nkashokanchapo5274
@nkashokanchapo5274 3 жыл бұрын
സൂപ്പർ
@kshivadas8319
@kshivadas8319 3 жыл бұрын
നന്നായിരിക്കട്ടെ.
@jayalekshmi9841
@jayalekshmi9841 3 жыл бұрын
സൂപ്പർ mole 🥰❤
@anjliratheesh9022
@anjliratheesh9022 2 ай бұрын
Super 🥰🥰🥰🤗
@reenaganesh6688
@reenaganesh6688 3 жыл бұрын
ഭാവിയുടെ വാഗ്ദാനം..റെന മോൾ ❤❤❤❤❤💞💞💞💞😘😘😘😘
@snp-zya
@snp-zya 3 жыл бұрын
ശ്ശോ മഡോണയെ കുറ്റം പറഞ്ഞ് ഇട്ട കമൻ്റ്സ് ഇനി പോയി ഡിലീറ്റ് ചെയ്യണമല്ലോ പടച്ചോനെ.. പക്ഷേ മഡോണ ഒന്നര വയസ്സിലാണ് ഗൂയ്സ് നീന്തൽ പഠിച്ചത് !😅
@shamseerbabu5179
@shamseerbabu5179 3 жыл бұрын
6 മാസം പ്രായമുള്ള കുട്ടികളുടെ വീഡിയോകൾ ഇഷ്ടംപോലെയുണ്ട്. നോക്കൂ.
@AtharvSIyer
@AtharvSIyer 3 жыл бұрын
@@manju436 ഓർമകൾ അല്ല അത് പറഞ്ഞു കൊടുക്കുമ്പോൾ മനസ്സിൽ ഡെവലപ്പ് ചെയ്തു ഞാൻ അങ്ങനെ ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നത് ആണ്
@yumnaworld9215
@yumnaworld9215 3 жыл бұрын
Iyal ellayidathum undallo
@najeeb1247
@najeeb1247 3 жыл бұрын
Gud girl goad bles you
@hamzathpasha4064
@hamzathpasha4064 3 жыл бұрын
Ma sha allah 👌 24 N sir 😁😁😁👌
@basheerpalakkal9453
@basheerpalakkal9453 3 жыл бұрын
മാഷാഅല്ലാഹ്‌ 💖💖💖💖💖💖💖💖💖💖💖👌👌👌👌👍
@vipinm9980
@vipinm9980 3 жыл бұрын
All the best
@jeznajunu9059
@jeznajunu9059 3 жыл бұрын
വലുതായിട്ട് ഞാന് 2 വയസ്സില് ഒഴുക്കുള റിവരിലൊട്ട് ചാടി നീന്തും എന്ന് പറ ,അപ്പൊ കാണാം പുകില് 😂😂😂 പാവം modona😔
@sumayyan.c2976
@sumayyan.c2976 3 жыл бұрын
Rifa &rafeeq your blessed parents 👍raynuuuu❤️❤️❤️❤️❤️❤️❤️❤️
@YayaYaya-ge1pl
@YayaYaya-ge1pl 3 жыл бұрын
Masha.Allah
@jasmiljasmil3629
@jasmiljasmil3629 3 жыл бұрын
Njammale nattile kutti proudd to bee
@safeermc2400
@safeermc2400 3 жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰🥰🥰🥰🥰🥰
@shylasulaiman2129
@shylasulaiman2129 3 жыл бұрын
Mashaallah❤❤❤
@nuchisuhail7698
@nuchisuhail7698 3 жыл бұрын
Shradhikkukka
@vineethjoshy4819
@vineethjoshy4819 3 жыл бұрын
സ്രീക്കണ്ടന്‍ നായരുടെ ഇടക്കിടക്കി ഉള്ള തിരുവനന്തപുരം slang കേള്‍ക്കാന്‍ നല്ല രസമുണ്ട് .
@user-bf1uv4cv4k
@user-bf1uv4cv4k 3 жыл бұрын
Great.. national championship kittatte👌👌👌👌
@sajanasajana083
@sajanasajana083 3 жыл бұрын
Ee molk aayusum aarogyapum nalkate 😍😍😍😍
@kasi7996
@kasi7996 3 жыл бұрын
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ നീന്തൽക്കാരി ആകട്ടെ എന്ന് പ്രാർത്ഥിക്കാം......
@a2kkitchen741
@a2kkitchen741 3 жыл бұрын
അടിപൊളിയാണല്ലോ 👌🙏🥰
@avarnagurulal170
@avarnagurulal170 3 жыл бұрын
അച്ചോടാ സുന്ദരി മോൾ ❤❤❤😘
@aswathyachu5512
@aswathyachu5512 3 жыл бұрын
Achoddaaa sunnariii pennu 😍😍😍😍🤗🤗🤗🤗😍😍
@mhdjabirs9889
@mhdjabirs9889 3 жыл бұрын
മോൾക്ക് പടച്ചോൻ ജീവിതത്തിൽ ബറക്കത് nalkatte❤
@sheejaakbar9220
@sheejaakbar9220 3 жыл бұрын
Chunakutie rabb kakate ameen yarabbal alameen 🤲🤲
@yesumathipk9350
@yesumathipk9350 3 жыл бұрын
Good girl...
@shjibava938
@shjibava938 3 жыл бұрын
കുഞ്ഞുങ്ങളെ നീന്തൽ പരിശീലിപ്പിക്കുന്നത് നല്ലത് തന്നെ പക്ഷെ നീന്തൽ പഠിച്ചത്കാരണം മഴക്കാലത്ത് അവർ പുഴയിൽ തനിച്ച് പോകാൻ സാധ്യതയുണ്ട് അത് കൂടി സ്രദ്ധിക്കണം അഭിനന്ദനങ്ങൾ കുഞ്ഞാവക്കുംവല്ലിമ്മ ടീച്ചർക്കും
@mansoormansoor480
@mansoormansoor480 3 жыл бұрын
Kanditt kodiavunnu ❤️🔥🔥🔥👍👍💫💫
@jancynoushad4114
@jancynoushad4114 3 жыл бұрын
25 vayassilum neethal ariyathaa njannn😁😁😁😁🙄🙄🙄
@mujeebnk6608
@mujeebnk6608 3 жыл бұрын
Neenthal ennal driving poleyannu... swanthamayi parisheelikuka... arkum sadikum
@sairabanu7727
@sairabanu7727 3 жыл бұрын
38 വയസ്സും സ്വന്ധം ബ്രോതേറിന്റ. വീട്ടിൽ കുളവും ഉണ്ടായിട്ടു , നീന്താൻ അറിയാത്ത ഞാൻ , 😝😝 മാസത്തിൽ. 4 തവണ. പോകും കുളത്തിൽ. എന്നിട്ടോ അധെ പോൽ തിരിച്ചു കാല് നനച്ചു കയറും 😥😥😥. 😂😂😂
@MS-oo6ej
@MS-oo6ej 3 жыл бұрын
ആദ്യം വെള്ളത്തിൽ ഇറങ്ങി നിന്ന് തായ്‌നും പൊങ്ങിയും breathing പഠിക്കണം എന്നിട്ട് വേണം നീന്താൻ അല്ലെങ്കിൽ വായിലും മൂക്കിലും വെള്ളം കയറി മരണം സംഭവിക്കാം.... വെള്ളത്തിൽ breathing ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കാതെ ആർക്കും നീന്താൻ സാധിക്കില്ല.......
@jsu4443
@jsu4443 3 жыл бұрын
@@MS-oo6ej but njan 10 age il padichu
@akshayas7304
@akshayas7304 3 жыл бұрын
നമ്മളൊക്കെ ഒരേ wavelength aa.... 😅
@deepzzzs4226
@deepzzzs4226 3 жыл бұрын
Nalla oru bhavi molku undakatte. Take care vave
@rejeeshtm8236
@rejeeshtm8236 3 жыл бұрын
മിടുക്കി കുട്ടി ഉയരങ്ങളിൽ എത്തട്ടെ
@Izra2828
@Izra2828 3 жыл бұрын
ماشاء الله
@________zaan________
@________zaan________ Жыл бұрын
മാഷാ അല്ലാഹ് 😍😍😍
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН