No video

സല്യൂട്ട് സാർ! വിശന്നിട്ടാണ് മോഷ്ടിച്ചതെന്ന് കള്ളൻ, വയറു നിറയെ ഭക്ഷണം വാങ്ങി കൊടുത്ത് പൊലീസ് | Theft

  Рет қаралды 1,166,778

asianetnews

asianetnews

Күн бұрын

Пікірлер: 2 400
@bp6265
@bp6265 Ай бұрын
മധുവിനെ ഓർത്തവരുണ്ടോ..😢
@user-zb2zv7ic1g
@user-zb2zv7ic1g Ай бұрын
Theerchyayittum😢
@susmithaleelama2707
@susmithaleelama2707 Ай бұрын
Ys❤❤
@Sakshi-wj5go
@Sakshi-wj5go Ай бұрын
Athe😢
@muhammedhisham5656
@muhammedhisham5656 Ай бұрын
Aa🥺
@fidharaees4840
@fidharaees4840 Ай бұрын
പാവം 😭
@udaifubby2919
@udaifubby2919 Ай бұрын
ആ പാവത്തിന്റെ മുഖം കാണിക്കാത്തതിന് ബിഗ് സല്യൂട് ❤️❤️
@ConfusedAcorn-ss8kd
@ConfusedAcorn-ss8kd Ай бұрын
U correct
@princed819
@princed819 Ай бұрын
Yes
@sajeev7726
@sajeev7726 Ай бұрын
💯
@shamsudeenmp5910
@shamsudeenmp5910 Ай бұрын
❤❤❤
@Davids1993disc
@Davids1993disc Ай бұрын
വിഡിയോയിൽ കാണിച്ചിട്ടുണ്ട്
@sarayu2517
@sarayu2517 Ай бұрын
മധുവിനെ തല്ലിക്കൊന്നതുപോലെ തല്ലിക്കൊല്ലാഞ്ഞ നാട്ടുകാരോട് ഒരുപാടു നന്ദി 🙏🏻മനസിലാക്കി വിശപ്പകറ്റിയ പോലീസ്‌കാരെരോട് ഒരുപാട് സ്നേഹം ❤️
@ZuharaAbdulla-ny8cp
@ZuharaAbdulla-ny8cp Ай бұрын
Thallikkollan aa naadalla I'd .nanniyillatha avar chaidad pole ellarum aaganamennundo
@user-pc7jd5yr4f
@user-pc7jd5yr4f Ай бұрын
ആ പാവത്തെ മധുവിനെ പോലെ തല്ലി കൊല്ലാത്ത നാട്ടുകാർ ക്കും മനുഷിക സ്‌നേഹം കാണിച്ച പോലീസിനും അഭിനന്ദനങ്ങൾ❤
@noufalnoufup2309
@noufalnoufup2309 Ай бұрын
വയറു നിറയെ ഭക്ഷണം നൽകിയ പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട്❤
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Nalla police ❤❤❤❤❤ thank you sir ❤❤❤❤
@VinodVinod-mk6nj
@VinodVinod-mk6nj Ай бұрын
👍🙏
@nelsonvarghese9080
@nelsonvarghese9080 Ай бұрын
Sir.. Excellent.. God bless you all... 🌹🌹🌹
@arunaaniyanachu1895
@arunaaniyanachu1895 Ай бұрын
പോലീസുകാർക്ക് എന്റെ ബിഗ് സല്യൂട്ട്
@kannan6927
@kannan6927 Ай бұрын
Appo njanokayo.
@kiruksd7865
@kiruksd7865 Ай бұрын
​@@kannan6927😊
@naseemavahab6960
@naseemavahab6960 Ай бұрын
​@@kannan6927❤❤
@chandrasenanacn3645
@chandrasenanacn3645 Ай бұрын
@@arunaaniyanachu1895 ❤️❤️❤️
@anulalka7146
@anulalka7146 Ай бұрын
Thanks dear
@RajeevNair-vy6gl
@RajeevNair-vy6gl Ай бұрын
തല്ലി കൊന്നില്ലല്ലോ മുഖം കാണിച്ചില്ലല്ലോ ഭക്ഷണം വാങ്ങി കൊടുത്ത് വെറുതെ വിട്ടല്ലോ ആ സാധു നെ നന്ദി ❤ prayers 🙏
@Name_is_KD
@Name_is_KD Ай бұрын
ആദ്യമായാണ് ഒരു പുരുഷൻ്റെ മുഖം blur ചെയ്തു കാണുന്നത് 😊
@munna.dileep
@munna.dileep Ай бұрын
Sathyam
@anilm9421
@anilm9421 Ай бұрын
വയറുനിറയെ ഭക്ഷണം വാങ്ങി കൊടുത്ത പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
@mylifemyjourney6365
@mylifemyjourney6365 Ай бұрын
നേരം വെളുക്കുമ്പോ വിശപ്പ് വീണ്ടും വരും അപ്പൊ വീണ്ടും കാക്കാൻ ഇറങ്ങും 😂
@rajendranku7038
@rajendranku7038 Ай бұрын
👍👍👍👍👍👍👍
@sharfudheent2741
@sharfudheent2741 Ай бұрын
അപ്പൊ പോലീസുകാർ വീണ്ടും ഭക്ഷണം വാങ്ങി കൊടുക്കുമായിരിക്കും​@@mylifemyjourney6365
@sa.t.a4213
@sa.t.a4213 Ай бұрын
മധുവിൻ്റെ അവസ്ഥ വരുത്താതിരുന്ന നാട്ടുകാർക്ക് തന്നെ ആദ്യം നന്ദി. വയറുനിറച്ച് ഭക്ഷണം നൽകി തിരികെ വീട്ടിൽ എത്തിച്ച ആ നല്ല മനുഷ്യ മനസ്സുകൾക്ക് ഒരുപാട് ആദരവും നന്ദിയും. ❤❤❤🎉❤❤❤
@abncreations2726
@abncreations2726 Ай бұрын
Edathode 💪
@jomeshtkplm7843
@jomeshtkplm7843 Ай бұрын
ആ നാട്ടുകാർക്കും പോലീസിനും ബിഗ് സല്യൂട്ട് 👌👌👌
@ajayaghosh5227
@ajayaghosh5227 Ай бұрын
Avane aarelum sahayikkanam allenkil avanorupakshe oru moshtavayi maarum😢
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
Yes.❤❤❤❤❤ big salute to the public and Police
@sheejashaji393
@sheejashaji393 Ай бұрын
👍
@latheefp1159
@latheefp1159 Ай бұрын
ആദ്യമായിട്ടാണ് ഒരു കള്ളനും പോലീസും ചേർന്ന് മനുഷ്യന്റെ മനസ്സും കണ്ണും ഒരുമിച്ച് നിറക്കുന്നത് 😍
@sasidharanmarath701
@sasidharanmarath701 Ай бұрын
കുറേപേരെങ്കിലും നിവൃത്തികേടുകൊണ്ടാണ് മോഷ്ടിക്കുന്നത്. പാവം. വിശന്നാൽ പിന്നെ തെറ്റും ശരിയും ഒന്നും അറിയില്ല. ഹൃദയമുള്ള ഈ പോലീസ് സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏
@reliancedocumentsclearance5539
@reliancedocumentsclearance5539 Ай бұрын
മോഷ്ടിച്ചവന്റെ കൈകൾ വെട്ടണം. എന്നാൽ അവൻ മോഷ്ടിച്ചത് ഭക്ഷണം ആണെകിൽ അവിടത്തെ ഭാരണാധികാരികളുടെ കൈകൾ വെട്ടണം
@izzahchocky2132
@izzahchocky2132 Ай бұрын
ഇത് ഉമറിന്റെ വാക്കുകൾ അല്ലേ
@reliancedocumentsclearance5539
@reliancedocumentsclearance5539 Ай бұрын
@@izzahchocky2132 yes
@forest7113
@forest7113 Ай бұрын
Moshticchavnate കൈകൾ വെട്ടാൻ എളുപ്പം ആണ്..തിരുത്താനും ക്ഷമിക്കാനും പഠിക്കണം...അതാണ് യേശു ക്രിസ്തു പഠിപ്പിച്ചത്....
@mathscorner8302
@mathscorner8302 Ай бұрын
​@@forest7113 കട്ടവന്റെ കൈ വെട്ടാൻ തുടങ്ങുകയാണെങ്കിൽ ഒന്നോ രണ്ടോ കൈയെ വെട്ടേണ്ടി വരു. പിന്നെ കക്കാൻ ആളുകൾ ഭയക്കും.
@Jacksontlva
@Jacksontlva Ай бұрын
abhubeli paranjathalle
@Sudharsan.482
@Sudharsan.482 Ай бұрын
മുഖം കാണിക്കാത്ത മീഡിയക്കും ഭക്ഷണം കൊടുത്ത പോലീസ് ചേട്ടനും മനസ്സിന് ഉള്ളിൽ നിന്നും ഒരു ബിഗ് സല്യൂട്ട്!
@althafabdulsamad8157
@althafabdulsamad8157 Ай бұрын
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ... സലൂട്ട് സാർ 🥰
@Chiyan776
@Chiyan776 Ай бұрын
കൃമികളും കീടകളും ഉള്ള പോലീസ് കാർക്കിടയിൽ 40%നല്ലവരായ സഹജീവി സ്നേഹം ഉള്ള പോലീസ് കാരും ഉള്ളത് കൊണ്ടാണ് കുറച്ചെങ്കിലും ക്രമസമാധാനവും അക്രമവും കുറയുന്നത് 👍🏻👍🏻👍🏻 കേരള പോലീസ് 💪💪💪💪❤️❤️❤️
@binuraj7645
@binuraj7645 Ай бұрын
മറ്റൊരു മധുവിനെ കേരളത്തിന് സമ്മാനിക്കാതിരുന്ന നാട്ടുകാർക്ക് നന്ദി❤️🙏🏻❤️
@arunkp4956
@arunkp4956 Ай бұрын
Kasargod 🔥
@raks7389
@raks7389 Ай бұрын
👍👍👍
@chandrasenanacn3645
@chandrasenanacn3645 Ай бұрын
പാവം മനുഷ്യനെ പകൽ മാന്യന്മാർ തല്ലിക്കൊല്ലാതെ വിട്ടത് മഹാമനസ്കത...
@muhammedadhil5755
@muhammedadhil5755 Ай бұрын
ആർക്കും വേണ്ടാത്ത കാസറഗോഡ് ജില്ലക്കാരുടെ മനുഷ്യതത്തേ ആർക്കും തോൽപ്പിക്കാനാവില്ല
@sajeesh9189
@sajeesh9189 Ай бұрын
കൊല്ലാതെ വിട്ടത് അവന്റെ ഫാഗ്യം 🤪
@chandrasenanacn3645
@chandrasenanacn3645 Ай бұрын
@@muhammedadhil5755 ആരു പറഞ്ഞു... കാസറോഡ് slang കേൾക്കാൻ എന്തു രസമാണ്... ❤️❤️
@rajithrajan6769
@rajithrajan6769 Ай бұрын
Athin ith kasargod aan,, valiya adambaram onnullelum peace aya aalkkar aan😁
@techtips46
@techtips46 Ай бұрын
​@@muhammedadhil5755 ആരാ പറഞ്ഞെ... അറബികളോടും തുർക്കികളോടും കൂർ ഉള്ള കേരള മണ്ണിനെ സ്നേഹിക്കാത്ത മുസ്ലിംസും കന്നഡ ക്കാരോട് കൂറുള്ള ഹിന്ദുക്കളും ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരെ ഇപ്പഴും അടിമ കൾ ആക്കി വെച്ചിരിക്കുന്ന ഒരേയൊരു കേരളത്തിലെ ജില്ലാ.. കാസറഗോഡ്
@johnkuttygeorge5859
@johnkuttygeorge5859 Ай бұрын
ഇനിയും ഒരു മോഷണത്തിൽ നിന്നും അയാളെ പിന്തിരിപ്പിച്ച് ഭക്ഷണം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദങ്ങൾ
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 Ай бұрын
കാണുന്നവരുടെ കണ്ണ് നിറഞ്ഞുപോയി .ഒരായിരം ബിഗ് സല്യൂട്ട് നാട്ടുകാർക്കും നല്ലവരായ പോലീസിനും 🥰🥰
@vijaydubai010
@vijaydubai010 Ай бұрын
അനാവശ്യമായി ഭക്ഷണം വേസ്റ്റ് ആക്കി കളയുമ്പോൾ ഓർക്കുക, ഇവിടെ നമ്മുടെ ഇടയിൽ പോലും ഒരു നേരത്തെ ഭക്ഷണം കിട്ടാത്ത പാവം മനുഷ്യർ ഉണ്ടെന്ന് 🙏🙏🙏
@GeethaAbraham-kl2zi
@GeethaAbraham-kl2zi Ай бұрын
😔😔😔😔😔
@abdulmajeedmp
@abdulmajeedmp Ай бұрын
ഇന്നത്തെ കേരളത്തിന് ഇത്തരം പ്രശ്ന ക്കൾക്ക് മനുഷ്യത്വം ഉള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച മെസേജ് " ഭക്ഷണം നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം ഭക്ഷിക്കുക. ഒരു തരി പോലും വേസ്റ്റ് ആക്കാതിരിക്കുക " -❤❤❤❤
@NowsheenaAK
@NowsheenaAK Ай бұрын
നമ്മൾ ഭക്ഷണം വേസ്റ്റ് ആക്കുമ്പോൾ ആണ് പാവം കാകകൾക്കും പൂച്ചകൾക്കും ഉറുമ്പുകൾക്കും അങ്ങിനെ പല മിണ്ടാ പ്രാണികൾക്കും ഭക്ഷണം കിട്ടുന്നത്
@Yehovaenteidayanakunu
@Yehovaenteidayanakunu Ай бұрын
പല റെസ്റ്റോറന്റ് കളിലും ബാറിലും എത്രയോ ഭക്ഷണം വേസ്റ്റ് ആകുന്നു 😢😢
@tharasudheer2513
@tharasudheer2513 Ай бұрын
സത്യം 😭😭
@sunishkumarsunishkumar2172
@sunishkumarsunishkumar2172 Ай бұрын
അവിടുത്തെ നല്ല നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ദേഹോപദ്രവം ഏല്പിക്കാതെ പോലീസിൽ ഏല്പിച്ചതിന് 👍
@abdulsalamka-nd8bd
@abdulsalamka-nd8bd Ай бұрын
Sathyam
@sarithapoyilangal8555
@sarithapoyilangal8555 Ай бұрын
അതെ
@AswinipkPk-pz7uc
@AswinipkPk-pz7uc Ай бұрын
ഉപദ്രവിച്ച് കാണും. ആരറിഞ്ഞു ഇത്രയും വലിയ വിഷയമാക്കിയില്ലേ😊
@rasheelarehman2321
@rasheelarehman2321 Ай бұрын
Athy
@rajithrajan6769
@rajithrajan6769 Ай бұрын
Kasrod😍
@abdulrasheedk2720
@abdulrasheedk2720 Ай бұрын
ഭാഗ്യം മധുവിനെ അടിച്ചു കൊന്നപോലെ കൊല്ലാതെ വിട്ടല്ലോ നല്ല നാട്ടുകാർ 👍🏻👍🏻👍🏻👍🏻
@Mujeebcraneservice
@Mujeebcraneservice Ай бұрын
ഈ വീഡിയോ കണ്ടിട്ട് എന്റെ കണ്ണു മാത്രമാണോ നിറഞ്ഞത് പോലീസുകാർക്ക് ബിഗ് സല്യൂട്ട് ഇതിന്റെ പ്രതിഫലം ദൈവം ഭൂമിയിൽ നിങ്ങൾക്ക് നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
@gireeshk5705
@gireeshk5705 Ай бұрын
@RamashanSukumaran
@RamashanSukumaran Ай бұрын
ഇങ്ങനെയും പോലി സ്സുകാർ ഉണ്ടല്ലോ. നന്ദി നമസ്കാരം
@swapnatoney
@swapnatoney Ай бұрын
നാട്ടിലെ പകൽമാന്യന്മാർ തല്ലാത്തിരുന്നത് ഭാഗ്യം. പോലീസ്‌കാർക്ക് big salute 🙏🏻.
@vineeshavineeshamani9793
@vineeshavineeshamani9793 Ай бұрын
അവിടെ അങ്ങനെ ആരും തല്ലില്ല......
@user-bq7lh3qr7i
@user-bq7lh3qr7i Ай бұрын
പാവം കഷ്ടം വിശപ്പ് ഒരു മഹാ സംഭവം തന്നെ അതിനെ ആരും ഒന്നും ചെയ്‌തില്ലോ എന്ന് ഓർത്തപ്പോൾ സന്തോഷം ആയി 🌹👍❤️👌
@varghesejoseph3227
@varghesejoseph3227 Ай бұрын
ഇതുപോലെ പുറത്ത്പറയാതെ ഒരുപാട് ജീവിതങ്ങൾ നമ്മുടെ ചുറ്റും ഉണ്ട്‌ അത് മനസിലാക്കാൻ കഴിഞ്ഞ പോലീസ് കാർക്ക് ബിഗ്സല്യൂട് 🙏🙏🙏
@midhunbhasy4681
@midhunbhasy4681 Ай бұрын
മനുഷ്യത്വപരമായ നടപടി ആണ് പോലീസ് കൈക്കൊണ്ടത് വളരെ അധികം സന്തോഷവും സങ്കടവും തോന്നിയ ഒരു കാര്യം സങ്കടം തോന്നിയത് ഈ ചെറുപ്പക്കാരന് പട്ടിണി കിടക്കേണ്ട ഒരു അവസ്ഥ ഈ കേരളത്തിൽ വന്നു പോയല്ലോ😢.
@remathazhathethil939
@remathazhathethil939 Ай бұрын
Visapinekaal valiyath onnum jeevithathil ilaa..
@remathazhathethil939
@remathazhathethil939 Ай бұрын
Oru ward member ariyandathu ithoke athinulla prathividhiyum undakanam ..oro panchayath ileyum ward member mar arinjirikanam avaravarude ward le pblms athilathidatholam ...ithe pole undavum..
@dkn99100
@dkn99100 Ай бұрын
അ പോലിസുകാരനെ.. കണ്ട് മറ്റുള്ള പോലീസുകർ പഠിക്കട്ടെ.. നല്ലത് ചെയ്യുന്നവരര ആരും കൈ വിടില്ല🙏
@gaythriviswanath3513
@gaythriviswanath3513 Ай бұрын
എന്റെ നെഞ്ച് പിടഞ്ഞുപോയി . വിശപ്പിനെക്കാൾ. വലുതായി ഒന്നുമില്ല മാതുവിന്റ അവസ്ഥ. വരുത്താതിരുന്ന നാട്ടുകാർക്ക്‌ നന്ദി 😍അതുപോലെ ആഹാരം വാങ്ങിക്കൊടുത്ത പോലീസുകാർക്കും ഒരുപാടു നന്ദി.
@ratheeshiruvetty3392
@ratheeshiruvetty3392 Ай бұрын
ഇത്‌ കണ്ടപ്പോൾ അട്ടപ്പാടിയിലെ മധുവിനെ ഓർമ്മ വന്നു അതുപോലെ ഇയാളെ ചെയ്യാതിരുന്ന നാട്ടുകാർക്ക് നന്ദി ആരെയും കാര്യം അറിയാതെ തല്ലരുത് കാര്യങ്ങൾ ചോദിച്ചറിയണം ഒരുപാട് പാവങ്ങൾ ഉണ്ട് വിശപ്പിന്റെ വില അറിയണമെങ്കിൽ അതുപോലെ അവസ്ഥ ഉണ്ടാവണം അതുകൊണ്ട് ആരെയും കാര്യം അറിയാതെ ദ്രോഹിക്കരുത് മധുവിന്റെ മുഖം ഉള്ളിൽ കൊണ്ടുനടക്കുക ❤❤❤❤
@Bagavannjan
@Bagavannjan Ай бұрын
തല്ലിക്കൊന്നില്ലല്ലോ..... അത് തന്നെ മഹാഭാഗ്യം.....❤❤... മലയാളി മധുവിനെ മറന്നു കാണാൻ വഴിയില്ല...... മെലിഞ്ഞുങ്ങിയ ശരീരവും.... നിസ്സഹായതയുടെ ആ നോട്ടവും.... മരണം വരെ ഒരു മലയാളിയും മറക്കില്ല...... 😔😔
@Meowpersian
@Meowpersian Ай бұрын
😢
@parumols1595
@parumols1595 Ай бұрын
സത്യം ആ മനുഷ്യനെ ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്
@luciferravanan3160
@luciferravanan3160 Ай бұрын
മറക്കാൻ കഴിയില്ല
@Lekshmi-mx7rq
@Lekshmi-mx7rq Ай бұрын
Sathyam
@resmira6576
@resmira6576 Ай бұрын
Oh orkumbole kannu nirayum.. 😢
@aspdvlog
@aspdvlog Ай бұрын
ഇന്നത്തെ ലൈക് ഈ പോലീസ്കാർക് ഇരിക്കട്ടെ 👍.
@poomolsinan4403
@poomolsinan4403 Ай бұрын
ഈ പോലീസ് ഉദ്യോഗസ്ഥന്മാർക്ക്ഒരു ബിഗ് സല്യൂട്ട്
@ajitharajan3468
@ajitharajan3468 Ай бұрын
കഷ്ടം മധുവിനെ ഓർത്തു പോയി 🙏🏻🙏🏻🙏🏻😢😢😢ആഹാരം കൊടുക്കാൻ കാണിച്ച മനസ്‌ sir ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
@nallakhazhchakal
@nallakhazhchakal Ай бұрын
ഒരു കോഴിനെ അല്ലെ മോഷ്ടിക്കാൻ പോയത് അത് സാരല്ല .. ഇവിടെ കോടികൾ കട്ട് മുടിക്കുന്ന പ്രമുഖർ ഉണ്ട് സാറേ പോയി അവരെ പിടിക്കാൻ നോക്കണം... അദ്ദേഹത്തിന് ഭക്ഷണം നൽകിയ ആ പോലീസ്കാർക്ക് എല്ലാ വിധ നന്മകളും നേരുന്നു..
@user-cl8hf7jr4x
@user-cl8hf7jr4x Ай бұрын
അദേഹത്തിന്റെ വീട്ടിൽ പോയി എന്തങ്കിലും സഹായം എത്തിക്കണം
@TRAVELVLOGS-ts8nm
@TRAVELVLOGS-ts8nm Ай бұрын
' പോലീസ് ചെയ്ത ഏറ്റവും ചെറിയ ഒരു കാര്യത്തിനാണ് ഇത്രയും അഭിനന്ദനം എന്നത് നിങ്ങൾ മറന്നു പോകരുത് ഏതൊരു വ്യക്തിയും ചെയ്യുന്ന ചില ചെറിയ കാര്യങ്ങളിൽ പോലും വലിയ മഹത്വം ഉണ്ടെന്നതാണ് ഇത് കാട്ടി തരുന്നത്. പോലീസ് സേനയ്ക്ക് മുഴുവൻ അഭിമാനമാണ് സാർ നിങ്ങൾ ചെയ്തത് ഒത്തിരി സ്നേഹത്തോടെ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤'
@unnikrishnan5007
@unnikrishnan5007 Ай бұрын
പാവം ഇതിൽ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട് പോലീസ് നല്ല മാതൃക കാണിച്ചു 👏👏
@azeezkallumpuram6323
@azeezkallumpuram6323 Ай бұрын
നല്ല മനസിന്റെ ഉടമകൾക്ക് പോലിസ് സാറുമാർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@arifhabeeb5533
@arifhabeeb5533 Ай бұрын
ആ യുവാവിനെ ഒന്നും ചെയ്യാതെ വിശപ്പിൻ്റെ വില അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ
@wetheproudmallus
@wetheproudmallus Ай бұрын
മതി.. ഈ ഒരു മനുഷ്യപ്പറ്റ് മതി..❤
@AmbilySanthosh-o9c
@AmbilySanthosh-o9c Ай бұрын
പാവം... ഭക്ഷണവും, ചികിത്സയും കിട്ടുന്ന ഒരു അഭയം നൽകാമായിരുന്നു...വീണ്ടും ഇങ്ങനെ ഒരവസരം ഉണ്ടാകാത്ത തരത്തിൽ....
@ayshaashraf9699
@ayshaashraf9699 Ай бұрын
Njnm athaanu comment chyn vanne .. Alhamdulillah ndayalum vayar nieapichathu valare nalla karym❤️ ini ingne aa manushya n vararuthe ennu prarthikkm🤲
@AbdussamadCk
@AbdussamadCk Ай бұрын
പോലീസുകാർ കാണിച്ച ഈ സന്മനസ്സിന് നന്ദി . മറ്റുള്ളവർക്കും ഈ പോലീസ് മര്യാദ ഒരു മാതൃകയാകട്ടെ . പലപ്പോഴും നിരപരാധികളെ നാം കൂട്ടമായി ആക്രമിക്കാറുണ്ട് .നാട്ടുകാർക്കും പോലീസുകാർക്കും അഭിനന്ദനങ്ങൾ . വിശക്കുന്ന വയറിലേക്ക് ആ പോലീസ് സഹോദരന്മാർ നൽകിയ ഭക്ഷണം അവനൊരിക്കലും മറക്കാനാവില്ല .മാത്രമല്ല ദൂരെയുള്ള അവന്റെ വീട്ടിലെത്തിക്കുകയും ചെയ്തു . നല്ല മാതൃക .
@user-qf6jl5ts9p
@user-qf6jl5ts9p Ай бұрын
ഷെയ്ഖ് അബ്ദുൽഖാദർ ജീലാനി :ആയിരം പള്ളി പണിയുന്നതിനേക്കാൾ ശ്രേഷ്ട്ടമാണ് വിശക്കുന്നവന്റെ വയർ ഒരു നേരം നിറക്കുന്നത്...അദ്ദേഹം പറഞ്ഞു :ഒരുപാട് കർമങ്ങൾ ഞാൻ കണ്ടു.. ഈ ഭൗതിക ലോകം എന്റെ കൈകളിലായിരുന്നു എങ്കിൽ അത് മുഴുവൻ ഞാൻ പാവപ്പെട്ടവരുടെ വിശപ്പ്‌ മാറ്റാൻ ഉപയോഗിക്കുമായിരുന്നു ❤️❤️❤️❤️❤️❤️❤️
@Devika-vz1wi
@Devika-vz1wi Ай бұрын
ആ നല്ല പോലിസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ ❤❤
@jameelac9385
@jameelac9385 Ай бұрын
ആ പോലീസ് കാർക് യി രിക്കട്ടെ ഒരു ലൈക്
@muraleedharannair2480
@muraleedharannair2480 Ай бұрын
നാട്ടുകാർ പോലീസിനെ അറിയുക്കുന്നതിനു മുൻപ് ഒന്നു വിവരം തിരക്കാം ആയിരുന്നു പോലീസ് കാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@Abcdefghijklmnopqrstuv8155
@Abcdefghijklmnopqrstuv8155 Ай бұрын
മധുവിനെ ഓർമ വന്നു നല്ല നാട്ടുകാർ കും പോലീസ് നും ബിഗ് സല്യൂട്ട്
@abuahnafahyad2847
@abuahnafahyad2847 Ай бұрын
മാനസിക വൈകല്യമുള്ളവരെ അടുത്ത് പരിചയമുള്ളതിനാലാവാം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ആന്തലാണ് ഹൃദയത്തിൽ..., നിറയലാണ് മിഴിയിൽ..
@varughesejames6522
@varughesejames6522 Ай бұрын
യുവാവിനെ ഉപദ്രവിക്കാത്ത നല്ലവരായ നാട്ടുകാർക്കും പോലീസിനും ബിഗ് സല്യൂട്ട് 👍
@saidalavi1421
@saidalavi1421 Ай бұрын
പോലീസ് നു സല്യൂട്ട് അടിച്ചു കൊല്ലാതെ വിട്ട നാട്ടുകാരെ അവാർഡ് നല്കാൻ ഞാൻ നേരിട്ട് വരുന്നത് ആണ് ഇന്ന് കേരളത്തിൽ ഇങ്ങനെ അടിച്ചു കൊല്ലാതെ വിടുന്നത് അത്ഭുതം
@user-lm3iv8gl7i
@user-lm3iv8gl7i Ай бұрын
വിശപ്പിന്റെ വിളി പോലീസ് ബിഗ് സല്യൂട്
@imagob7946
@imagob7946 Ай бұрын
മാനസിക വൈഗല്യം ഉള്ള പാവം മനുഷ്യനാണ്... പോലീസുകാർക്ക് ബിഗ് സല്യൂട്ട് 🙏🏽
@Sreejajinsjins
@Sreejajinsjins Ай бұрын
🙏🏻ദൈവം അനുഗ്രഹിക്കട്ടെ എന്നും... ആ പാവത്തിനെ ഉപദ്രവ്ക്കാത്തതിന്
@user-lg1xx8nk2u
@user-lg1xx8nk2u Ай бұрын
മധുവിനെ ഓർത്തു പോകുന്നു.. ബിഗ് സല്യൂട്ട് കേരള പോലിസ്
@Ashokworld9592
@Ashokworld9592 Ай бұрын
വെള്ളരികുണ്ട് പോലീസ് കാർക്കു നാട്ടുകാരുടെ അഭിനന്ദനങ്ങൾ... 🙏💙💚💜💙💚💜🙏
@jishnu805
@jishnu805 Ай бұрын
ഇ മധുവിനെ അവർ കൊന്നില്ല.. ആശ്വാസം.. സന്ദോഷം 😍😍
@user-fh8cg3cm7d
@user-fh8cg3cm7d Ай бұрын
ഒരുപാട് ആയി നല്ല ഒരു വാർത്ത കേട്ടിട്ടു... ഇത് കേരളത്തിൽ മാറ്റം വരുന്നതിന്റെ ഒരു തുടക്കം ആകട്ടെ
@rajeevanm1160
@rajeevanm1160 Ай бұрын
മധുവിന് അനുഭവിക്കേണ്ടി വന്ന വേദനകൾ ഈ യുവാവിന് ഇല്ലാഞ്ഞത് ആശ്വാസമായി പോലീസിനും നാട്ടുകാർക്കും നന്ദി
@richardprrichard1933
@richardprrichard1933 Ай бұрын
ഇതാണ് പോലീസ് ഇതാകണം പോലീസ് ബിഗ്സല്യൂട്ട് ❤
@muneerck7362
@muneerck7362 Ай бұрын
നല്ല പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍
@venugopal6508
@venugopal6508 Ай бұрын
വിശപ്പിൻ്റെ വിളി അതനുഭവിച്ചവർക്കറിയാം. മധുവിൻ്റെ ജീവനെടുത്തവർ ഇതറിയണം. മാതൃകയായി മാറിയ നിയമപാലകരെ വാനോളം പുകഴ്ത്തുന്നു അവർക്ക് ഞങ്ങളുടെ സ്നേഹാദരങ്ങൾ❤❤❤
@varghesethomas3519
@varghesethomas3519 Ай бұрын
കേൾക്കാൻ പോലിസ് കാണിച്ച നല്ല മനസിന് നന്ദി ❤️❤️❤️
@ressymathew1827
@ressymathew1827 Ай бұрын
മധുവനെ പോലെ തല്ലി കൊല്ലരുത് sir 🎉🎉🎉 താങ്ക്സ്
@vishnudileep8899
@vishnudileep8899 Ай бұрын
ഭക്ഷണം കൊടുത്ത നല്ലവരായ പോലീസ്‌കാർക്കും, ഉപദ്രവിക്കാതെ വിട്ട നാട്ടുകാർക്കും സല്യൂട്ട് ✨❤️
@snehitha7090
@snehitha7090 Ай бұрын
അല്ലെങ്കിലും വടക്കൻ കേരളത്തില്‍ ഉള്ളവര്‍ ആരേയും വിശന്ന് ഇരിക്കാൻ സമ്മതിക്കില്ല .. എന്നും വയര്‍ നിറച്ച് കൊടുക്കും ❤..
@Listopia10
@Listopia10 Ай бұрын
ചില പോലീസ് സ്റ്റേഷനിൽ ഇപ്പോളും മനുഷ്യന്മാർ ആണ്‌ ഡ്യൂട്ടിയിൽ ഉള്ളത് 😘😘😘😘
@baijumon6078
@baijumon6078 Ай бұрын
എല്ലാ മേഖലയിലും നല്ല വരും ചീത്തയും ലോകത്ത് എല്ലായിടത്തുമുണ്ട് .... ഇവിടെ മാത്രമുള്ള പ്രതിഭാസമല്ല അത് ....
@theophine11
@theophine11 Ай бұрын
വീണ്ടും മോഷ്ടിക്കുന്നത് ഒഴിവാക്കാൻ ദിവസവും മൂന്നു നേരം കൊടുക്കണം.
@anusivan-bs3dd
@anusivan-bs3dd Ай бұрын
നിങ്ങൾ ക്ക് നല്ലത് വരട്ടെ
@Indiancitizen_23
@Indiancitizen_23 Ай бұрын
ഇതൊക്കെ കേരളത്തിലെ അവസ്ഥ മനസ്സിലാക്കി തരുന്നത് ആണ്..
@user-dm6hw5th3x
@user-dm6hw5th3x Ай бұрын
ഇതാണ് കേരളം വിശക്കുന്നവന് സഹായം ആയിട്ട് പോലീസ് വരെ ഉണ്ടാവും.. മറിച് നോർത്തിൽ ആണെങ്കിൽ മരണം മാത്രമേ ഉള്ളൂ വഴി പോലീസ് ഒന്നും തിരിഞ്ഞു പോലും നോക്കില്ല
@sanilwayne1481
@sanilwayne1481 Ай бұрын
കേരളത്തിൽ എന്ത് അവസ്ഥ ആണ്,സാറ് ഒന്ന് പറഞ്ഞു താ
@fahz4084
@fahz4084 Ай бұрын
​@@sanilwayne1481ഒരു പാട് പേർ പട്ടിണി കിടക്കുന്നു. ഭരിക്കുന്നവരുടെ പിടിപ്പുകേട് അല്ലാതെന്ത്
@lee468
@lee468 Ай бұрын
​@@sanilwayne1481ജനം പട്ടിണിയിൽ ആണെങ്കിൽ അത് ഭരണകർത്താവിന്റെ പിടിപ്പുക്കേടാണ്..
@sanilwayne1481
@sanilwayne1481 Ай бұрын
@@fahz4084 ആ best....പറഞ്ഞിട്ട് കാര്യം ഇല്ലാ....🤣🤣🤣
@abdulfathah1812
@abdulfathah1812 Ай бұрын
മധുവിനെ കൊന്ന മലയാളിക്ക് ഈ പ്രായശ്ചിത്തo ഒരു ഓർമിപ്പിക്കലാണ്... വിശപ്പ്, അവിടം മനുഷ്യരായ കോയികൊടെ പോലീസിന് അഭിവാദ്യങ്ങൾ ❤
@cmntkxp
@cmntkxp Ай бұрын
മാനസിക വെല്ലുവിളി നേരിടുന്ന മനുഷ്യൻ ആണ്
@user-vw3pq3tm5t
@user-vw3pq3tm5t Ай бұрын
വീണ്ടുമൊരു മധു ജനിച്ചില്ല 😢👍 അവിടുത്തെ ജനങ്ങൾക്കും, കേരള പോലീസിനും അഭിനന്ദനങ്ങൾ 👍🌹❤️
@hariss1044
@hariss1044 Ай бұрын
ഇല്ലെങ്കിൽ മോഷ്ടിച്ചു കഴിക്കൽ അല്ല, ചോദിച്ചാൽ നൽകാത്തവരൊന്നുമല്ല ഇന്നാട്ടിലെ ജനങ്ങൾ.. മോഷണം വിശപ്പിനാണെങ്കിൽ പോലും മോശം പ്രവർത്തി തന്നെയാണ്, അദ്ദേഹത്തിന് മുന്നിൽ അപ്പൊ കോഴിക്കൂട് കണ്ടു,അത് കൊണ്ട് അദ്ദേഹം അതിലേക്ക് തിരിഞ്ഞു, വിലക്കൂടിയത് കണ്ടിരുന്നേൽ അദ്ദേഹം അതിന് വേണ്ടി പരിശ്രമിച്ചേനെ... മോഷ്ടിച്ചിട്ടാണേലും യാജിക്കരുത് എന്ന ചിന്തമാറ്റി യാജിച്ചാലും മോഷ്ടിക്കരുത് എന്ന ചിന്തയാണ് നമുക്ക് ആവശ്യം... സർവ്വരും മനുഷ്യർ.. കൈ നീട്ടുന്നവന് നൽകുക... നല്ല ചിന്തകൾ ഉയരട്ടെ... നന്മ നിറയട്ടെ ❤️
@Gkm-
@Gkm- Ай бұрын
😢 മനുഷ്യൻമാരുടെ ഓരോ അവസ്ഥ ആർക്കും ഇങ്ങനെ ഉള്ള അവസ്ഥ വരാം
@Pallilkara
@Pallilkara Ай бұрын
മറ്റൊരു മധു ആവാതിരുന്നത് ഭാഗ്യം 🙏
@nishaks1392
@nishaks1392 Ай бұрын
മധുവിനു കിട്ടാതെ പോയ നീതി ❤️
@meeeeeeanu
@meeeeeeanu Ай бұрын
പൊലീസ് nu ബിഗ് സല്യൂട്ട് ❤❤❤❤.
@shyamkumarkarakkad9150
@shyamkumarkarakkad9150 Ай бұрын
വെള്ളരിക്കുണ്ട് പോലീസ് ❤❤❤❤
@jaisonchambady1954
@jaisonchambady1954 Ай бұрын
വിശന്നിട്ടല്ലേ അവൻ മോഷ്ടിച്ചത് അതൊരു കുറ്റമല്ല😭🙏🏻
@vivekkn4432
@vivekkn4432 Ай бұрын
ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം കരച്ചിൽ വന്നു😢
@ShijimDas
@ShijimDas Ай бұрын
ആ സ്റ്റേഷനിൽ ഉണ്ടായിരുന്ന എളാപോലീസ്കാർക്കും ഹൃദയംനിറഞ്ഞ നന്ദനീ ഇങ്ങനെയുള്ള പോലീസ് കേരളത്തിലുള്ളതിൽ
@Merabhaigoodboy
@Merabhaigoodboy Ай бұрын
വിശക്കുന്നവർ ഇങ്ങ് കോട്ടയത്തിനു പോരെ നല്ല കപ്പയും കഞ്ഞിയും മീൻകറിയും മോരും തരാം 🥰
@Nevergivup9722
@Nevergivup9722 Ай бұрын
Evideya
@vali...achayan5953
@vali...achayan5953 Ай бұрын
...ennum kodukuo
@Merabhaigoodboy
@Merabhaigoodboy Ай бұрын
@@vali...achayan5953 വല്ല പണിക്കും പോ വളിയാ 🤣
@Merabhaigoodboy
@Merabhaigoodboy Ай бұрын
@@Nevergivup9722 ജില്ലാ അഷ്പത്രിയുടെ മുന്നിൽ അക്ഷയ പാത്രമുണ്ട്. അവിടയാ 🤣
@kuruvilajoseph7483
@kuruvilajoseph7483 Ай бұрын
മോരും മീൻകറിയും ഒരുമിച്ച് കഴിക്കരുത്. വിരുദ്ധാഹാരമാണ്.
@Jrn0484
@Jrn0484 Ай бұрын
ഒരു പ്രളയം കൂടെ താങ്ങാൻ ഇനി കഴിയില്ല..... എല്ലാവരെയും ദൈവം കാത്തു കൊള്ളട്ടെ
@abdulrasheed2266
@abdulrasheed2266 Ай бұрын
കോഴിക്കൂട്ടിൽ പോയതിനാൽ നാലാളറിഞ്ഞു. 'എത്രയോ ജന്മങ്ങൾ ആരോടും പറയാതെ വിശിന്നിരിക്കുന്നവർ ഒരു പാട് ഉണ്ട് നമ്മുടെ നാട്ടിൽ, നാട്ടിൻ പുറങ്ങളിൽ സാധരക്കാരൻ്റെ അവസ്ഥ അനുദിനം ദയനീയവസ്ഥയിലേക്കാണ് ,
@Hashim-vc6wr
@Hashim-vc6wr Ай бұрын
S
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
പാവം കൊതിയോടെ തിന്നുന്നു. അവൻ്റെ അമ്മ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.
@peeceemeloor
@peeceemeloor Ай бұрын
ഈ വിജയന്റെ ഭരണത്തിൽ കേട്ട ഒരു നല്ല വാർത്ത. പോലീസ് കാർക്ക് നല്ലത് വരട്ടെ.
@user-ud5fx3zh2q
@user-ud5fx3zh2q Ай бұрын
🙏👍❤️ഇങ്ങനെയുള്ള പോലീസാണ് ന്നമ്മൾക്കുവേണ്ടത് 🙏👍❤️
@luciferravanan3160
@luciferravanan3160 Ай бұрын
വിശപ്പ് അറിയുന്നവനേ അതിന്റെ ബുദ്ധിമുട്ട് അറിയൂ
@Puchapuchakutti
@Puchapuchakutti Ай бұрын
ഒത്തിരി സന്തോഷം അതിനപ്പുറം പ്രയാസവും പക്ഷെ പോലീസിലുമുണ്ട് കുറച്ചു മനസിൽ നന്മകൾ ഉള്ളവർ 👍🙏❤
@mohammadnoushad4141
@mohammadnoushad4141 Ай бұрын
വിശപ്പിന്നാണ് സാറേ ഏറ്റവും രുചി ഓർക്കുന്നുണ്ടോ
@raj-mu3hd
@raj-mu3hd Ай бұрын
ഇങ്ങനെ ഉള്ളവരും ഉണ്ട് ഈ ലോകത്തിൽ എന്നു എല്ലാവരും ഓർക്കുക, അനാവശ്യമായി ഭക്ഷണം കഴിക്കുമ്പോൾ ഇടൊക്കെ ഓർക്കുക. എന്തായാലും ആ പോലീസ് കാർക്ക് ഒരു big salute
@mohammedhafi3034
@mohammedhafi3034 Ай бұрын
അധോലോക കള്ളനാണന്നും പ്രതിക്ക് ഒരു പാട് മോഷണക്കസുമായി ബന്ധമുണ്ടന്നും പോലീസുകാർ കേസ് റജിസ്റ്റർ ചെയ്യാതിരുന്നതും അയാളുടെ ഭാഗ്യം ഭക്ഷണം കൊടുത്തതും വീട്ടിൽ കൊണ്ടുവിട്ടതിനും ബിഗ് സല്യൂട്ട്
@കുഞ്ഞനെഴുത്ത്
@കുഞ്ഞനെഴുത്ത് Ай бұрын
കള്ളനെ അല്ല... കളവിനെ ആണ് തിരുത്തേണ്ടത് 🙏🏻.... നന്മ വരട്ടെ 🥰
@BTS_ARMY_02012
@BTS_ARMY_02012 Ай бұрын
Police nu oru Big salute 🙏
@ajmalp6622
@ajmalp6622 Ай бұрын
ഇതാണ് പോലീസ്. Big salute❤️
@abhijithpv2152
@abhijithpv2152 Ай бұрын
കാസർകോടും കാസർകോട്ട് കാരും സൂപ്പറാ.. കാസർകോട്കാർ ലൈക് അടിക്കടാ
@aliwayanad5755
@aliwayanad5755 Ай бұрын
ഇങ്ങനെയുള്ള നൻമയുള്ള പോലിസ് കാരും നമ്മുടെ നാട്ടിലും ഉണ്ട്❤❤❤❤❤❤❤
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 9 МЛН