സുധചേച്ചിയെ പോലെ ഉള്ള ഒരു ഫ്രണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടെകിൽ ലൈഫ് പൊളി ആയേനെ
@daisyfab87734 ай бұрын
Yes
@gracyvincent33624 ай бұрын
ജീവിതം കോഞ്ഞാട്ടയായേനേ ഇതു പോലൊരു frd ഉം അവരുടെ ഭർത്താവും ഉണ്ടായാൽ 😅😂
@saidalavisaidalavi65814 ай бұрын
Yes
@Vishnu-chandran4 ай бұрын
അഞ്ചു നീ ഇതിനൊക്കെ അനുഭവിക്കും പിശാച് 😂😂😂❤️❤️
@Nidhulpki84 ай бұрын
145 subcribe Avan sahayikammo pleasee❤❤
@shanaumer32614 ай бұрын
😂😂😂
@midhunnasriya64124 ай бұрын
നിന്റെ പെങ്ങൾ ആണ് അല്ലോ പോടാ നാറി,
@midhunnasriya64124 ай бұрын
നിങ്ങൾ ആ കഥാപാത്രം സ്നേഹിക്കു
@akhilrb62784 ай бұрын
😂
@SANEERAVK4 ай бұрын
Sthiram preshakar like plzz ❤❤
@smschannel-2021vlog4 ай бұрын
അഞ്ജുവിനു പണി കൊടുക്കാൻ മാളു തന്നെ പണി കൊടുക്കും അതിന് ഇനി കുറച്ചു ദിവസങ്ങൾ മാത്രം മതി മാളു തന്നെ ഓൺ ലൈൻ വയറു കണ്ടു പിടിക്കും എന്നിട്ട് അത് വെച്ച് മാളു ഭിഷണി പെടുത്തി അമ്മയെ (ആവണിയെ ) തിരിച്ചു കൊണ്ടു വരാൻ അവരെ കൊണ്ടു തന്നെ അമ്മയായി അമ്മയോട് പറയുകയും ആവണി തിരിച്ചു വരുകയും ചെയ്യും അങ്ങനെ ആവും അടുത്ത് വരുന്ന എപ്പിസോഡ് അതാണ് അഞ്ജുവിനു ആദ്യ അടി പിന്നെ പിന്നെ പുറകെ കിട്ടും പിന്നെ കോടതിയിൽ ഈ കേസ് വിളിക്കും അപ്പൊ ആവണിയുടെ ചെറുപ്പക്കാലത്തെ പറ്റി സംസാരിക്കാൻ കോടതി പറയും അന്ന് ആ പുറത്തു ആക്കിയ ആളുകൾ തന്നെ തിരിച്ചു വിളിക്കും അന്ന് അഞ്ജു മൂഞ്ചി പോകും 😂
@ammu95094 ай бұрын
ഞാൻ കണ്ടതിൽ നട്ടെല്ല് ഇല്ലാത്ത ഒരു പൊട്ടൻ ആണ് പ്രകാശൻ അഞ്ചു ഗർഭിണി അല്ലെന്ന് എല്ലാരേം അറിയിക്കണമായിരുന്നു...
അഞ്ജു എല്ലാരേയും ദ്രോഹിക്കാൻ നോക്കുമ്പോൾ. അവളെ ഒതുക്കാൻ ആവണി യോട് ഇല്ലാ ഗർഭത്തിന്റെ കാര്യം ഒന്ന് സൂചിപ്പിച്ചാൽ പോരായിരുന്നോ പ്രകാശൻ, ഇയ്യാൾ എന്തിനാ രണ്ടു വള്ളത്തിൽ കാലു ചവുട്ടുന്നത്
@godsowncountry124 ай бұрын
Avani fans idenkil oru like adi
@santhithomas53444 ай бұрын
Anju is a devil
@UmmuKulsu-tr9xc4 ай бұрын
അഞ്ചു മോഹൻ അനുഭവിക്കാൻ പോകുന്നേയുള്ളു 🌹🌹❤️❤️
@padminiravi82684 ай бұрын
In ആവണി ജോലിയുമായി സ്വന്തം വീട്ടിൽ കഴിയട്ടെ സമാദാനംമായിട്ട്.
@SL33PYCR0SS4 ай бұрын
Pinnalla
@gracyvincent33624 ай бұрын
ജോലി എന്ന സ്വപ്നം അല്ലേ വലുത് അത് ചെയ്ത് ജീവിക്കട്ടെ സമാധാനമായല്ലോ 😅😂
@chakkappayam31034 ай бұрын
@@gracyvincent3362alland pinne ee toxic manushyarde adimayaayittu jeevikkano.. Serial aanelum
@gracyvincent33624 ай бұрын
@@chakkappayam3103 ആവണിടെ ഭാഗത്തും തെറ്റുണ്ട് എന്തു തന്നെ ആയാലും അച്ചനെ മാറ്റി പറയണ്ട കാര്യം ഇല്ല. ഇത് കല്യാണം കഴിക്കുമ്പോ പറഞ്ഞിരുന്നെങ്കി ഇങ്ങനെ നാണം കെട്ട് ഇറങ്ങി പോകണ്ടാർന്നു. പിന്നെ ജോലി സ്വപ്നം ഉള്ളവർ പ്രത്യേകിച്ച് പെൺകുട്ടികൾ എന്തെങ്കിലും ഒരു ജോലി ചെയ്ത് സ്വന്തം കാലിൽ നിന്നിട്ടേ കല്യാണം കഴിക്കാൻ പാടുള്ളൂ.''
@SaradaNair-uv5xt4 ай бұрын
ഒന്നോ രണ്ടോ തവണ മാത്രമേ രഘു വന്നിട്ടുള്ളൂ, എന്നാലും sooper വില്ലന്
@omanaachuthan75104 ай бұрын
Where is Abhi and Devukutty??
@ambarishprakash40584 ай бұрын
ഹായ് Flowers TV ഈ അഞ്ഞുണ്ടികള്ള ഗർഭം കൈയ്യോടെ പിടി കൂടന്നെ
@pallikkalsreejaya48524 ай бұрын
ഇന്നത്തെ എപ്പിസോഡ് നന്നായി. പക്ഷെ രണ്ട് സംശയങ്ങൾ ബാക്കി. ഒന്ന്, ആവണിയുടെ വീട്ടിൽ വച്ച് കാണും വരെയും സരസ്വതിയും ശിവദാസനും താമസിക്കുന്ന സ്ഥലം രഘുവിന് അറിയില്ലായിരുന്നു എന്നല്ലേ പറഞ്ഞിരുന്നത് ? പിന്നെ അയാൾ എങ്ങനാണ് വീട്ടിൽ കയറി ചെന്ന് ATM കാർഡ് ഒക്കെ കൊണ്ടുപോയത് ? രണ്ട്, PIN നമ്പർ ഒന്നും പറഞ്ഞുകൊടുക്കാതെ ഈ രഘു എങ്ങനെയാണ് ആ ATM കാർഡ് ഉപയോഗിച്ചത് ?
@femsmagic4 ай бұрын
😂😂
@Mary-hp2hx4 ай бұрын
@@pallikkalsreejaya4852 കഥയല്ലേ കഥയിൽ ചോദൃം ഇല്ല
@JACKY_S_KUMAR4 ай бұрын
Don't miss the upcoming episodes to get the answer for your Q
@irfanashanavas4 ай бұрын
innu kada polich ini aa garbam koode onnu polich kayyil kodukanam
@jojiya13424 ай бұрын
അഞ്ചുനിട്ടു രണ്ടെണ്ണം പൊട്ടിച്ചിട്ടു ഇറങ്ങായിരുന്നു ആവണി 😡
@gracyvincent33624 ай бұрын
എന്തിന്.? അഞ്ചു ഇങ്ങനെ ആവാൻ കാരണം ആവണി തന്നാ
@femsmagic4 ай бұрын
Yes nhanum aagrahichu
@saidalavisaidalavi65814 ай бұрын
Alla
@Athulya-yq3gy4 ай бұрын
ആ അഞ്ജുവിന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചുടെ
@nst-fo4mo4 ай бұрын
ബാലരമ യിലെ കഥകൾ ഇതിലേറെ standard ഉണ്ട്
@sachusrini48324 ай бұрын
ആവണിക്ക് ഒരു മോനും കൂടി ഉണ്ടായിരുന്നില്ലേ...അവനെ കാണാനേയില്ലല്ലോ...
@midhunnasriya64124 ай бұрын
അവനു തന്നെ മനസിലായി തറ സീരിയൽ ആണ് എന്ന്
@butterfly-dv2xw4 ай бұрын
😂😂@@midhunnasriya6412
@kadheeja88114 ай бұрын
@@midhunnasriya6412😂😂
@Good-44774 ай бұрын
അവന് അവൻറെ ഭാവിയെ പറ്റി ചിന്തിച്ചു അവന് ഓടി..എന്ത് ഓലകമേലേ സീരിയൽ
@ambilyk78334 ай бұрын
😂@@midhunnasriya6412
@stalinjohny38624 ай бұрын
Good job prakkasha well done 👍👍
@Mary-hp2hx4 ай бұрын
ഇത് പോലുള്ള ഒരു കുടുംബത്തിൽ. സർട്ടിഫിക്കറ്റ്.സൂക്ഷിക്കട്ണേ
Kand padikkatha van kond padikkum ennulla oruchollund ath pole kand padikkatha eshoda ammayum mohanan eettanuanju chechiyumanubhavikkum kand padikkatha nigal kond padicholum eshoda amme vayigathe
@SubashK-fr2ry4 ай бұрын
Mohan adikkanam you are going well
@nimithamn43524 ай бұрын
Anju chathikukayanenu yashoda all drakula ariyanam avalum pokate purathu
@ansarp984 ай бұрын
😂😂 aawwo ippa oru samadhanayathe
@johnkutty14854 ай бұрын
Anjuvinte acting alppam kudi poi.
@ajithark82134 ай бұрын
Aa savathine kandu kooda, cheevidente soundum koduthirikkunnu.
@LiyaSherin-p1g4 ай бұрын
Appo eni vayatil ille kunj oo
@deels87234 ай бұрын
കോമഡി ആയി തുടങ്ങീതാ.. ഇപ്പോൾ ചീഞ്ഞു നാറുന്നു
@THANKUS-hr5ss4 ай бұрын
സീരിയൽ കഴിഞ്ഞോ.
@loveshore11534 ай бұрын
Ee anjunitt onn pottikkan prakasanod paray 😡
@midhunnasriya64124 ай бұрын
നിന്റെ അച്ഛനോട് അമ്മയെ ഒന്ന് പൊട്ടിക്കാൻ പറ
@abidajalal27874 ай бұрын
Anju hate😡😡😡😡😡😈😈👿👿👿😡😡 cheyyunnavarundo
@Jollyjohnson-zz3qz4 ай бұрын
Chekidu nokki onnu pottikanam
@SharushainShain4 ай бұрын
അവനിയുടെ മോനെ എവിടെ കൊണ്ടുകളഞ്ഞു നിങ്ങൾ
@gracyvincent33624 ай бұрын
ഇന്നത്തെ ep കലക്കി 👌 അമ്മ ഇത് പണ്ടേ ചെയ്യണമായിരുന്നു. എന്തായിരുന്നു തേരാ പാരാ കണ്ടവർ ആ വീട്ടിൽ കയറി ഇറങ്ങിരുന്നത്. തന്തക്ക് സമാധാനമായല്ലോ ഇറക്കി വിട്ടപ്പോ ഇവിടെ വന്ന് പെറ്റ് കിടന്ന് ആള് കളിക്കണ്ട വല്ല കാര്യം ഉണ്ടാർന്നോ? ഇത്രയൊക്കെ ഒളിപ്പിച്ച് വെച്ചിട്ടാ ഒറ്റകൈ വെച്ച് മോഹനനെ തല്ലീത് കഷ്ടം.. ആവണീടെ മോൻ എവിടെ ? ഓടി പോയോ ? 🥴🙄
@rashidkp17024 ай бұрын
Where is abi
@nijamoideen35864 ай бұрын
Mol super
@Suchithra-t4g4 ай бұрын
❤❤❤❤
@satheeshkanayam41694 ай бұрын
ആവണി ഇറങ്ങുമ്പോൾ.. സുധ യെശോധമ്മയോട് കുറെ ഡയലോഗുംകൾ പറയാമായിരുന്നു.. കാരണം ആവണി ഗർഭിണിയായിട്ടാണ്.. ഇറക്കിവിട്ടത്.. ഇതിനെല്ലാം ഈശ്വരൻ പകരം ചോദിക്കും.. എന്നൊരു... ഡയലോഗ് പ്രതീക്ഷിച്ചിരുന്നു... ആവണി ഒരു തെറ്റും ചെയ്തിട്ടില്ല... അഞ്ചു കള്ളഗർഭം ധരിച്ചതും...
@gracyvincent33624 ай бұрын
ആവണിയുടെ ഭാഗത്തും തെറ്റുണ്ട് എത്രയായാലും അച്ചനെ മാറ്റി പറയരുത്. ഇക്കാര്യം മോഹനനോട് പറയാമായിരുന്നു കല്യാണം കഴിക്കുമ്പോ 😮
@sobhaputhenpureyil47194 ай бұрын
Prakasanu nattelilla Ee mohanan sainukkante monanalle
@shinytg87024 ай бұрын
A avaniye purathaki...ini manakunanjan prakasanu anjunte divyagarbhathepati paranjude...😅😅