ഒടുവിൽ എല്ലാ സത്യങ്ങളും ഷമ്മാസ് തിരിച്ചറിയുന്നു, എന്നാലും ഫസീലത്ത ഇങ്ങനെ ചെയ്യുമെന്ന്... ഒരിക്കലും 😥

  Рет қаралды 100,522

Malappuram Muth

Malappuram Muth

Күн бұрын

#islamicstory#nusaiba#shammas#marriagevlog#randamkett#malappurammuth

Пікірлер: 145
@FathimaRasak-cs1hr
@FathimaRasak-cs1hr 3 ай бұрын
ഫസ്റ്റ് കമന്റ്‌ വായിക്കും. കമന്റ് വായിച്ചാൽ അറിയാം കഥയുടെ അവസ്ഥ
@hawwajiferyhawwa1118
@hawwajiferyhawwa1118 3 ай бұрын
Carat
@ZubaidaErath-ej4sf
@ZubaidaErath-ej4sf 3 ай бұрын
ഞ> നും
@AlfaP-h4w
@AlfaP-h4w 3 ай бұрын
ഞാനും അങ്ങനെ തന്നെ
@AlfaP-h4w
@AlfaP-h4w 3 ай бұрын
ഇത് കേട്ട് കെണിഞ്ഞു പോയി.. വെറുതെ മെനക്കേട്
@AyshaKamaru-tf3bm
@AyshaKamaru-tf3bm 3 ай бұрын
ഞാനും
@seenthajmal6083
@seenthajmal6083 3 ай бұрын
ഒരു കഥ വായിക്കാൻ ആളുണ്ടെങ്കിലേ കഥയ്ക്ക് ഒരു രസമുള്ളു ആദ്യം നല്ല രസമുള്ള കഥയായിരുന്നു അതുകൊണ്ടാണ് ഇത്രയും വായനക്കാരേ കിട്ടിയത് അത് വെറുതേ കളയരുത്
@ramlabeegam7871
@ramlabeegam7871 3 ай бұрын
പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു
@JameelaKunhimuhammed-ye8qz
@JameelaKunhimuhammed-ye8qz 3 ай бұрын
ഈ സ്റ്റോറി നല്ല ഉഷാറായിരുന്നു👍 അന്ന് നല്ല ഇഷ്ടത്തോടെ കേട്ടിരുന്നു അതുകൊണ്ട് കുറെ ശ്രോധാക്കളെയും കിട്ടി നല്ല അറിവും പകരുന്ന ഒരു സ്റ്റോറി ആയിരുന്നു അത് ഇപ്പോൾ ആകെ നീട്ടി വലിച്ചു അലങ്കോലമാക്കി വെറുപ്പിക്കുന്നു ഇതിൽ എത്ര ആളുകൾ ഉണ്ട് അവർക്കെല്ലാം സമയം വെറുതെ പാഴായിപ്പോകുന്നു നല്ല അറിവും കൂടി പകർന്നു നൽകുന്ന ഈ ചാനൽ മലപ്പുറം മുത്ത് എല്ലാവരുടെയും സമയം വേസ്റ്റ് ആയതിൽ നാളെ അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറയേണ്ടി വരില്ലേ🥰 എന്ന് ഞാൻ ഓർമ്മപ്പെടുത്തി എന്ന് മാത്രം ദയവുചെയ്ത് എത്രയും പെട്ടെന്ന് സ്റ്റോറി പൂർത്തിയാക്കി ഞങ്ങളെ എല്ലാവരെയും ഇതിൽ നിന്ന് ഒന്ന് രക്ഷപ്പെടുത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏
@SahlaSafwanvp
@SahlaSafwanvp 3 ай бұрын
ഒരു നല്ല കമെന്റ് പോലുമില്ല 😂. എന്തിനാ ഇങ്ങനെ പറയിപ്പിക്കുന്നത്
@AshrafB-fm4mn
@AshrafB-fm4mn 3 ай бұрын
ഇതിൻ്റെ ബാക്കി തന്നെ നാളെ പറയണം മാറ്റി പറയരുത്
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
ചതിയും തൻ പോരിമയും കൊണ്ട് നടക്കുന്ന ഫസീല എന്ന നീചസ്ത്രീയെ ശമ്മാസ് തുറന്ന് കാണിക്കണം. അല്ലാതിരുന്നാൽ അവൾ ഇനിയും പാര വെപ്പ് തുടരും..സ്വന്തം താല്പര്യങ്ങൾ നടക്കാൻ എന്തും ചെയ്യും.. അവളുടെ പെരുമാറ്റം പരിശ്കൃത സമൂഹത്തിന് യോചിച്ചതല്ല. ശമ്മാസ് ഹിജാബിയെ വിവാഹം ചെയ്താലും അവളുടെ പരാക്രമണം തുടരും. തീർച്ച.
@NaseeraNoushad-ho7qc
@NaseeraNoushad-ho7qc 3 ай бұрын
Views. Kittumello. Enthakkayo. Parayunnno. Bor.
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
എന്ത് പറച്ചിൽ ആണ് ഇത്. നേരം പോക്ക്.
@JameelaKunhimuhammed-ye8qz
@JameelaKunhimuhammed-ye8qz 3 ай бұрын
നമുക്കെല്ലാവർക്കും അറിയുന്ന കാര്യങ്ങളെല്ലാം ഇതൊക്കെ പിന്നെ എന്തിനാണ് വീണ്ടും വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു പറഞ്ഞു വെറുപ്പിക്കുന്നത് ഞാൻ നിർത്തി പോവാണ് 🙁
@rahmasainu1722
@rahmasainu1722 3 ай бұрын
അല്ലെങ്കിൽ പെട്ടെന്ന് കഴിയില്ലേ...
@ramlap8381
@ramlap8381 3 ай бұрын
ഇത് സീരിയൽ ഒന്നും അല്ലല്ലോ സീരിയൽ ജീവിതത്തിൽ കണ്ടിട്ടില്ല കേൾക്കൽ തെറ്റാണോ അറിയില്ല ഉള്ള കഥയാണെന്നും പറഞ്ഞു ഞങ്ങളെ നരകത്തിലേക്ക് വലിച്ചിഴക്കരുതേ
@SahlaSafwanvp
@SahlaSafwanvp 3 ай бұрын
സത്യം പറയാലോ ഇത് ഈ കൊല്ലം തീരുന്ന കഥയല്ല
@ghhhhh288
@ghhhhh288 3 ай бұрын
Crcct
@Ummusulaimajafar
@Ummusulaimajafar 3 ай бұрын
Sariyaa
@ShuhaibF
@ShuhaibF 3 ай бұрын
😊
@rahmasainu1722
@rahmasainu1722 3 ай бұрын
😂😂​@@ShuhaibF
@KhamarZaman
@KhamarZaman 3 ай бұрын
നമ്മളെ കമന്റ് ഒന്നും ഇത്ത മൈന്റ് ചെയ്യുന്നില്ല. ഒന്നും അയച്ചിട്ട് കാര്യം ഇല്ല തോന്നുന്നു 😔
@SahlaSafwanvp
@SahlaSafwanvp 3 ай бұрын
കേൾക്കുന്നവരെ അങ് മടുപ്പിച്ചു കളയുന്നു കഷ്ടം
@Wave7436
@Wave7436 3 ай бұрын
ഇതിൻ്റെ ബാക്കി നാളെ ഉണ്ടാവോ .
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
ഇത് എല്ലാം ഞങ്ങള്ക്ക് മനസ്സിലായി. മനഃപാഠമായി. തിരിച്ചു പറയണോ. എന്ത് ബഡായി ആണ് ഇത്
@ghhhhh288
@ghhhhh288 3 ай бұрын
Crct 👏👏
@hibanasrin2180
@hibanasrin2180 3 ай бұрын
0😊😊😊😊😊😊😊
@hibanasrin2180
@hibanasrin2180 3 ай бұрын
😊
@Amina-hb6dy
@Amina-hb6dy 3 ай бұрын
Ll​@@ghhhhh288
@Khadeeja-b5y
@Khadeeja-b5y 3 ай бұрын
Ķ gy HCG diet bhu​@@hibanasrin2180
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
പൂട്ടിൽ തേങ്ങ ഇട്ട പോലെ അവതരണം.
@nadheeranoushad484
@nadheeranoushad484 3 ай бұрын
Ee katha kettu kudungi. Ippo nirthanum thonunnilla. Ini veroyoru katha najan kelkilla. Avasanikkathoru katha. 6 masamayi. Iniyum neettivalikkanu. Ippo madupp thonunnu.
@SajidaAshraf-nx1od
@SajidaAshraf-nx1od 2 ай бұрын
😅😅😅😅😅😅sathyam
@NaseeraNoushad-ho7qc
@NaseeraNoushad-ho7qc 3 ай бұрын
Bor. akkathe. Paranju. Therekku b please.
@rameesbabu7464
@rameesbabu7464 3 ай бұрын
ബഡായി കണ്ടു mduthu madi
@AshrafAshraf-bp5fb
@AshrafAshraf-bp5fb 3 ай бұрын
ഇതിൻ്റെ ബാക്കി തന്നെ നാളെ അയക്കണേ ഇൻഷാ അല്ലാഹ്
@zainudheenpk3187
@zainudheenpk3187 3 ай бұрын
എൻ്റെ പൊന്ന് താത്താ ഒന്ന് പറഞ്ഞു ഉ തുലക്ക്
@hishamcp7214
@hishamcp7214 3 ай бұрын
ഒന്ന് നിർത്തി പോവുമോ റബ്ബർ പോലെ നീട്ടി വലിച്
@SamadA-u6t
@SamadA-u6t 3 ай бұрын
തീരാത്ത കഥ 1111
@MuthuMon-ku2oi
@MuthuMon-ku2oi 3 ай бұрын
Sammasende photo onn video onnkananan
@FRQ.lovebeal
@FRQ.lovebeal 3 ай бұрын
*ഇനി നുസു എന്റെ ജീവിതതിൽ ഇല്ല.. നുസു ഇല്ലാത്ത ജീവിതം.. അലാസ്റ്റിക് ഇല്ലാത്ത ഷഡ്ഢി pole ആണെന്ന് njan പറഞ്ഞിട്ടും. യു മീൻ ചീറ്റ് നുസു 🥺ഐ മീൻ വാറ്റ് നുസു 🥺🥺dontu നുസു ഒരിക്കലും ഇനി കാണേണ്ട🥺*
@FathimaRishana-n3j
@FathimaRishana-n3j 3 ай бұрын
Ijjeadha
@ShareenaSharaana
@ShareenaSharaana 3 ай бұрын
?
@Fathimasuhra-o5g
@Fathimasuhra-o5g 3 ай бұрын
ഈ ഒരു ബലാൽ വല്ലാത്തൊരു ജാതി എല്ലായിടത്തും ഉണ്ടല്ലോ...
@Shabaaa931
@Shabaaa931 3 ай бұрын
Endina da kurach ovar akunnat
@hajira.a1657
@hajira.a1657 3 ай бұрын
നുസി വരും നീ കാത്തിരിക്കു
@MonuYaseen
@MonuYaseen 3 ай бұрын
Ide ellaarkum ariyallo pinne parine
@nihalnihalm7316
@nihalnihalm7316 3 ай бұрын
ഫസീലതാ ലീവിന് വന്നതല്ലേ എന്തെക്കെ കട്ടി ചമച് ഉണ്ടാകുന്നു ഉണ്ടായ കഥയല്ലേ ആദിയം പറഞ്ഞത് പിന്നെയും പറയല്ലേ ചുരുക്കി പറയു സീരിയൽ പോലെയുണ്ട് സീരിയൽ കാണാറില്ല കേൾക്കുന്നത് തെറ്റാകുമോ എന്ന് ഭയമുണ്ട് നിങ്ങളുടെ ഭർത്താവ് ഉസ്താദന മാഷാണ് ഇങ്ങനെ പറയുന്നത് അറിയുന്നില്ലേ
@safiyasafiya224
@safiyasafiya224 3 ай бұрын
ഞാനും അത് പറയാനിരിക്കയായിരുന്നു. കഥാകാരിയുടെ ഭർത്താവ് ഉസ്താദാണ് എന്ന് പറഞ്ഞപ്പോഴാണ്. എനിക്കും സമാധാനമായത്. പക്ഷേ ഇത്. കേൾക്കൽ തെറ്റാണോ. എന്നോർത്തിട്ട് നല്ല ഭയമുണ്ട്.
@muhammadvt288
@muhammadvt288 3 ай бұрын
😅 24:05 😅😅😊😊😊😊
@fathimasuhrapk3371
@fathimasuhrapk3371 3 ай бұрын
500 ന്റെ കെട്ട്
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
നാളെ ഫോൺ കാൾ ചർച്ച അര മണിക്കൂർ. നാണം തോന്നുന്നു
@_shidha584
@_shidha584 3 ай бұрын
നാളെ ഇതിന്റെ ബാക്കി തന്നെ വിടണമ്, രണ്ടാളും ഒന്നിക്കണം 🥰
@ramlathvellakkad9895
@ramlathvellakkad9895 3 ай бұрын
എന്റെ മലപ്പുറം മുത്തേ നാളെ ഇതിന്റെ ബാക്കി തന്നെ ആവണം കാരണം ഹുസൈൻ ഹാജിയുടെ കഥയിൽ നിന്ന് തുടങ്ങരുത് അല്ലെങ്കിൽ ഫസീലയുടെ കഥയിൽ നിന്ന് തുടക്കുരുത് Please
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
എന്ത് നീട്ടൽ. ആണ് മുത്തേ ഇത്. ഇടയ്ക്കു നൂറേ ഹബീബിനെ കാണാൻ പോവെണ്ടേ.. നീട്ടി വലിച്ചു വീഡിയോ ഇടണ്ടേ
@ghhhhh288
@ghhhhh288 3 ай бұрын
Adhikam madipikalle kett kett maduthu ummantheem shammunthem talk
@SeenathVp-t8f
@SeenathVp-t8f 3 ай бұрын
നൂറ്ഫാത്തിമ നിർത്തി ഇതും നിർത്തട്ടെ അതാ നല്ലത്
@salmanfarees7253
@salmanfarees7253 3 ай бұрын
ഹ ഒരുരു കമന്റും കാണുമ്പോൾ ചിരിക്കാൻ തോനുന്നു 🤣🤣🤣😂😂😂
@AboobackerP-zh8vs
@AboobackerP-zh8vs 3 ай бұрын
വിടൽ
@raziyaraziya3423
@raziyaraziya3423 3 ай бұрын
ഇന്ന് ഇപ്പൊ ഒന്നും ഇല്ലല്ലോ. കഥ വെറുതെ. രസല്യ. ഒന്നും ഇന്ന് നടന്നില്ല. 𝗘𝗻𝘁𝗵𝗮 𝘀𝗮𝗳𝗮 𝘁𝗵𝗮𝘁𝗵𝗮.
@MariyamMoy
@MariyamMoy 3 ай бұрын
3:54 വഅലൈകുമുസ്സലാം
@sulaikhack4374
@sulaikhack4374 3 ай бұрын
Vere Pani onnumile
@sainabavpz3386
@sainabavpz3386 3 ай бұрын
ഫസീലഫോന്നോക്കിയത്കുട്ടിപ്പര്നഹത്ഷമോന്മറന്നോ. ഇതെന്ഡുകഥ
@bushraolippuzha5778
@bushraolippuzha5778 3 ай бұрын
നുണക്കഥ. അവര് പറഞ്ഞത് തന്നെ അവർക്ക് ഓർമയില്ല.
@HarisMv-c7d
@HarisMv-c7d 3 ай бұрын
Assalamu. Alikum
@ShamsadBeegam-wh9ss
@ShamsadBeegam-wh9ss 3 ай бұрын
ആദ്യം നല്ല കഥ കൗതുകത്തോടെ കേട്ടിരുന്നു. ഇപ്പോൾ മടുപ്പിചിരിക്കു- പറഞ്ഞതന്നെ, പറഞ്
@rajeenatp6247
@rajeenatp6247 3 ай бұрын
ഇത് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു വെറുതെ ടൈം പോകുക നീട്ടിവലിച്ച് കൊണ്ടുപോവുക കഥ നല്ല പ്രസക്തി ലേക്ക് വരുമ്പോൾ അത് പിന്നെയും കേൾക്കാൻ താൽപര്യമില്ലാത്ത ആവുക
@Abdulazeez-bs7jl
@Abdulazeez-bs7jl 3 ай бұрын
സൽവ നല്ല പോലെ പറഞ്ഞാൽ നല്ല കമൻ്റ് കിട്ടും ഇന്നലെത്തേത് പോലെ മോശമായി പറഞ്ഞാൽ മോശമായും പ്രതികരിക്കും ഇന്നത്തേത് പോര നീട്ടിവലിക്കല്ലേൻ്റെ കരളേ
@chinnammajohny5159
@chinnammajohny5159 3 ай бұрын
@NajmaNajmakc
@NajmaNajmakc 3 ай бұрын
👍❤️
@safiyasafiya224
@safiyasafiya224 3 ай бұрын
ഇനി വൈകിക്കണ്ട. മുത്തേ എത്രയും പെട്ടെന്ന് അവരുടെ നിക്കാഹ് നടക്കട്ടെ. ഉമ്മക്ക് നുസൈബയെ കെട്ടുന്നത് ഇഷ്ടമാണല്ലോ. പിന്നെ എന്താ ലോകം മുഴുവൻ എതിർത്താലും പ്രശ്നമില്ല. പിന്നെ അല്ലാഹുവിൽ നിന്ന് ശിക്ഷയൊന്നും കിട്ടൂല ജ്യേഷ്ടൻ ഒഴിവാക്കിയ പെണ്ണിനെ നിക്കാഹ് ചെയ്യുന്നതിന്ന് വേഗമാകട്ടെ.
@ghhhhh288
@ghhhhh288 3 ай бұрын
Ooh madraseel kore class vare poyn thonunnu arabi mahrajokke thondayil ninn edth parayunna pole
@naseerakanniyan1761
@naseerakanniyan1761 3 ай бұрын
ഉമ്മാന്റെ nombar തരുമോ
@ghhhhh288
@ghhhhh288 3 ай бұрын
sahityam korch kudthalaa. padachon thathakkum kazhiv thannitund sahityam parayaanulla kazhiv
@hishamcp7214
@hishamcp7214 3 ай бұрын
വെറുതെ 30 മിനുട്ട് പോയി അല്ലാതെ എന്ത്
@sajinafaisal4851
@sajinafaisal4851 3 ай бұрын
Comment vayichu skipp cheythu kettu
@Sh_ani_zz_z
@Sh_ani_zz_z 3 ай бұрын
Innale usharaayirunnu innake veruppikkal maatram
@FidhaFiha
@FidhaFiha 3 ай бұрын
അസ്സലാമു അലൈകും 🤍❤
@MuhammedAli-pq9sc
@MuhammedAli-pq9sc 3 ай бұрын
7
@fathimasuhrapk3371
@fathimasuhrapk3371 3 ай бұрын
ല്ല വല്ലാത്ത ഒരു ഉസ്താദ്
@Sh_ani_zz_z
@Sh_ani_zz_z 3 ай бұрын
Verum veruppikkals
@SeenathVp-t8f
@SeenathVp-t8f 3 ай бұрын
ക്യാഷ് കിട്ടാൻ ആണെങ്കിലും എന്തിനാ ഇത്രേം നീറ്റിവലിക്കുന്നത്. വല്ലാത്ത ബോർ rpt എത്രയാ
@safiyakp573
@safiyakp573 3 ай бұрын
Foolaakkallee
@Sh_ani_zz_z
@Sh_ani_zz_z 3 ай бұрын
Veruppikkals
@MariyamMoy
@MariyamMoy 3 ай бұрын
3:54 വഅലൈകുമുസ്സലാം
@AyshaKutty-gu4le
@AyshaKutty-gu4le 3 ай бұрын
അസ്സലാമു അലൈകും ❤❤❤
@mubeeeena
@mubeeeena 3 ай бұрын
Assalamualaikum ❤
@FidhaFiha
@FidhaFiha 3 ай бұрын
😊😊😊😊😊❤❤🤍
@hamdamk9188
@hamdamk9188 3 ай бұрын
ഫസീല ഇനി ഗൾഫിൽ പോണില്ലെ?
@nusrathmnsu3357
@nusrathmnsu3357 3 ай бұрын
Badayi thatha onn nirtho
@muhammadyazeed6337
@muhammadyazeed6337 3 ай бұрын
കുറച്ചു നേരത്തെ ഇടാത്തദ് പ്ലീസ്
@RrrahmathAliahmath
@RrrahmathAliahmath 3 ай бұрын
👍👍👍❤❤❤❤
@MisriMajeed
@MisriMajeed 3 ай бұрын
Noki kuduggipoi avasanamillatha kada
@ghhhhh288
@ghhhhh288 3 ай бұрын
Athikam senti adikkathe katha veegam theerku
@NaseeraNoushad-ho7qc
@NaseeraNoushad-ho7qc 3 ай бұрын
Avar. Nattil. Aayo.
@Shibilasherin734
@Shibilasherin734 3 ай бұрын
Hi
@tipannutop4976
@tipannutop4976 3 ай бұрын
@Mymoona-cu8mg
@Mymoona-cu8mg 3 ай бұрын
Hai
@r7gaiming706
@r7gaiming706 3 ай бұрын
മോൾ ആദ്യമേ പറഞ്ഞു വല്ലോ
@abidh_aabi2293
@abidh_aabi2293 3 ай бұрын
Assalamu alikum
@Ayisha-p3s
@Ayisha-p3s 3 ай бұрын
❤❤❤❤❤❤❤
@rabi424
@rabi424 3 ай бұрын
ഇതിന്റെ ബാക്കി തന്നോ പറയണം കോൾക്കുന്ന വരോ ചഠപ്പി ക്കുക യാണ് ച്ചത്ത കഥ യക്കരുത് മറക്കരുത് pils
@muhammedafsal469
@muhammedafsal469 3 ай бұрын
👍🏻👍🏻🌹🌹❤❤
@Mrkdb12
@Mrkdb12 3 ай бұрын
Ee story nusaiba dr 5varsham ayal terum
@malappurammuth
@malappurammuth 3 ай бұрын
നുസൈബ മരിക്കുവോളം ഉണ്ടാവുകയുള്ളൂ 😥
@manafPmohd
@manafPmohd 3 ай бұрын
lo
@KamarudeenPk-qc9cc
@KamarudeenPk-qc9cc 3 ай бұрын
nale ethinte bakkithannevidanam vere ooronn parayaruth.wait
@yahlifathi3139
@yahlifathi3139 3 ай бұрын
Va alaikkumu salam va rahumathullahi va barakkathuhu in sha Allah
@thankamanigirijan7598
@thankamanigirijan7598 3 ай бұрын
Mazhayanu ennu paranjit poonthottathilano samsarikan irunnath oarthille
@FathimaRishana-n3j
@FathimaRishana-n3j 3 ай бұрын
Nusaibakk vilikkan nikkumpolalle story avasanippichadh ini naale vere evdnnenkilum aavumtta thodanga kashtam
@haleemashabeeba2274
@haleemashabeeba2274 3 ай бұрын
Sathyam
@HafsathA-f9u
@HafsathA-f9u 3 ай бұрын
ഇന്നത്തെ കഥയിൽ ഒന്നുമില്ല
@ghhhhh288
@ghhhhh288 3 ай бұрын
Atha shammas ingana cheyyunnu angana cheyyunnu ,ennoru parachil eppazhum indallo atha hijabi karayunnu,hijabi yude kannil ninn kann neer ozhukunnu ennokke
@midlajtalksklbusmod9344
@midlajtalksklbusmod9344 3 ай бұрын
കേൾക്കുന്നവർക്ക് ഈ കഥയിൽ എന്തെങ്കിലും ഉണ്ട് എന്ന് തേന്നുന്നില്ല പറഞ്ഞന് തന്നെ പറയുന്നു പ്ലീസ് നിർത്തി പേ
@vabdhuchettuvavabdhuchettu58
@vabdhuchettuvavabdhuchettu58 3 ай бұрын
🌹🌹🌹🌹🌹👍🏽👍🏽👍🏽😊
@JaseenakJaseenak
@JaseenakJaseenak 3 ай бұрын
😮😮😮😮😂ശരി
@haleemashabeeba2274
@haleemashabeeba2274 3 ай бұрын
Innathe divasam poi kelkandairnu 😢
@farookponnani2101
@farookponnani2101 3 ай бұрын
❤💖💞🌹💝
@hubbunabi1719
@hubbunabi1719 3 ай бұрын
വെറുതെ നീട്ടി കൊണ്ടുപോവല്ലേ
@hamseerhamseer7260
@hamseerhamseer7260 3 ай бұрын
Shdh🎉🎉🎉
@fathimasuhrapk3371
@fathimasuhrapk3371 3 ай бұрын
😂
@chinnammajohny5159
@chinnammajohny5159 3 ай бұрын
@JameelaKunhammed
@JameelaKunhammed 3 ай бұрын
@AyeshaIshma
@AyeshaIshma 3 ай бұрын
@nasikk5869
@nasikk5869 3 ай бұрын
valarebor
@tahiratahira6326
@tahiratahira6326 3 ай бұрын
Very super
@LuluPp-mi8mk
@LuluPp-mi8mk 3 ай бұрын
😊
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 36 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 101 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 36 МЛН