പ്രകൃതിയോട് ഇത്രയധികം സ്നേഹിമുളള (മരങ്ങൾ വച്ച് പിടിച്ചു കൊണ്ടരികുന്ന അജുചേട്ടാ) natural മതിയായിരുന്നു . God bless
@AravindK2 жыл бұрын
തണലിൽ പുല്ലു വളരില്ല എന്ന സാമാന്യബോധം ഇല്ലാത്ത പ്രകൃതി സ്നേഹി ആണല്ലേ.. ആരാന്റെ പറമ്പ്..ആരാന്റെ മെനക്കേട്..എന്തും പറയാം! ആദ്യം സ്വന്തം പറമ്പിൽ ഇറങ്ങി പുല്ലു വെച്ചു പഠിക്കു സുഹൃത്തേ
@anasmekkamannil2 жыл бұрын
@@AravindK അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞതല്ലേ ബ്രോ അതിനു പുല്ല് വെച്ച് പഠിക്കൂ എന്നൊന്നും പറഞ്ഞല്ല വിമർശിക്കേണ്ടത്
@ranjithcheruvathoor39212 жыл бұрын
തണലിൽ വളരുന്ന പുല്ലിനങ്ങളും ഉണ്ട് പക്ഷെ മൈൻറെനാൻസ് കൂടുതൽ ആണ് എന്നുള്ളതിനാൽ ആണ് എല്ലാവരും ഒഴിവാക്കുന്നത്.
@subashnr2 жыл бұрын
@@AravindK എടൊ.... സാമാന്യബോധം ഉള്ളവനെ.... Bafallo grass എന്നു കെട്ടിട്ടുടോടാ.... പരിപാലനം കുറവുമതി.....,തണലില്ലും വളരും.... അയാൾ ഒരുഅഭിപ്രായം പറഞ്ഞു എന്നു കരുതി അയാളുടെ ബോധത്തെ ചോദ്യം ചെയ്യുന്നോടാ ¿¿¿
@rajikrishnan42722 жыл бұрын
Saritha ഈ blower try ചെയ്തു നോക്കു cleaning ആയി Makita DUB186Z cordless leaf blower.
@ajuslearningclass90692 жыл бұрын
നോക്കാം... എവിടെ കിട്ടും..? ഓൺലൈൻ ആയി ആണോ കിട്ടുക...??
@lijokj67542 жыл бұрын
പ്രകൃതി ദൈവം കനിഞ്ഞു നല്കിയ വരദാനമാണ് പ്രകൃതിയെ സംരക്ഷിക്കാൻ കാണിക്കുന്ന നിങ്ങളുടെ ഉത്സാഹനത്തിന്ന് ഒരു ബിഗ് സല്യൂട്ട്
@swapnajenii29792 жыл бұрын
Nannayittund marathinu chuttum itta pebbles white vendayirunnu natural stones ittal mathiyayirunnu
@joannaviljo60202 жыл бұрын
Hello chetta kadapa stone ettattu eganeyundu artificial grass eganeyundu
@renypa1372 жыл бұрын
Nice video... ila adichu varunna mop evidunna vangiche?
@Hishamfamily2542 жыл бұрын
ഒരുപാട് ഇഷ്ട്ടമായി,,വീടും മുറ്റവും തൊടിയും പറമ്പും എല്ലാം😊😊💕
@sabusworld90952 жыл бұрын
പൊളിച്ചു അജു ഏട്ടാ ❤❤👌👌അങ്ങോട്ട് വന്നു കാണാൻ തോന്നാ റിസോർട്ടിൽ പോയപോലെ 👌
@beenapadmakumar13372 жыл бұрын
നല്ല ഭംഗിയായി. ഇത്രയും തൂത്ത് വൃത്തിയാക്കുന്ന സരിതയെ സമ്മതിച്ചിരിക്കുന്നു🥰
മിറ്റം super ആയിട്ടുണ്ട് 👌👌👍. വളരെ മനോഹരമായിരിക്കുന്നു
@sobhanakumari.s78872 жыл бұрын
Very beautiful, good ambience,erumadam Pani nadannille?
@ratheeshalnaratheeshalna74022 жыл бұрын
Nature മതിയായിരുന്നു അജുവേട്ട god bless❤
@travelwithdk71382 жыл бұрын
വീടും പരിസരവും സൂപ്പറായിട്ടുണ്ട് ...
@SanojTArjunan2 жыл бұрын
നിങ്ങളുടെ ആ പഴയ വീടിൻറെ മുറ്റത്തെ പ്രകൃതി ഭംഗി നിലനിർത്തിക്കൊണ്ട് ചെയ്ത എല്ലാ വർക്കുകളും സൂപ്പർ,, കാശ് ചിലവാക്കിയായലും അത് ഇങ്ങനെ ചെലവാക്കണം എന്നതിന് ഉദാഹരണം,,, ഒന്നും പറയാനില്ല അവിടെ വന്ന് ആ ഊഞ്ഞാലിൽ ആടാൻ കൊതിയായി,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്😍😍😍😍😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏🙏
@ajuslearningclass90692 жыл бұрын
വരൂ.. മടിച്ചു നിൽക്കാതെ.. വരൂ..... 🥰🥰🥰
@SanojTArjunan2 жыл бұрын
@@ajuslearningclass9069 നാട്ടിലെത്തിയാൽ തീർച്ചയായും വരും ചേച്ചി,,,
@ajuslearningclass90692 жыл бұрын
@@SanojTArjunan ഇപ്പൊ എവിടെയാ...??
@SanojTArjunan2 жыл бұрын
@@ajuslearningclass9069 ഖത്തറിൽലാ,, ചേച്ചി ഈ 16 ന് തൈപ്പൂയംത്തിനു മുന്നേ വരാൻ ഇരുന്നതാ ടിക്കറ്റ് എടുക്കാൻ വേണ്ടി പിസിആർ എടുത്തപ്പോൾ ഒമിക്രോൺ പോസിറ്റീവ് ആയി ഒരാഴ്ചയായി,, ഒരാഴ്ചയ്ക്കുള്ളിൽ ക്ലിയർആയി വരാൻ പറ്റുമെന്ന് വിചാരിക്കുന്നു
@ajuslearningclass90692 жыл бұрын
@@SanojTArjunan അയ്യോ... 🤦♀️🙆♀️🙆♀️ കഷ്ടായി. തൈപൂയം 18 നാണ് ട്ടാ.. നാട്ടിൽ എവിടെയാ വീട്...??
@homemadefoods46152 жыл бұрын
👍, പൂച്ചെടികൾ കൂടി വാങ്ങി വയ്ക്കൂ അജു ചേട്ടാ...
@remyamr71102 жыл бұрын
Super 👌.. എന്നാലും ഒരു സംശയം... ഈ അടിച്ചു കയറ്റിയ aani kure കഴിഞ്ഞു മേലോട്ടു വരുമോ? അങ്ങനെ ആയാൽ athu കുറച്ച് danger alle
@lilaalexander58442 жыл бұрын
beautiful house and surrounding, great work! Saritha you are very smart and soft spoken. Aju and Mon should appreciate her ideas... smile!
@rittoaf82122 жыл бұрын
അജുവേട്ടാ മുറ്റം പൊരിച്ചു. ട്ടോ അജുവേട്ടൻ ചാടി വീണത് സൂ പറായിട്ടുണ്ട്🎉👍
@akashlm10452 жыл бұрын
മുറ്റം കാണാൻ നല്ല ഭംഗി ഉണ്ട് ഇത് ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നത്, കാണിച്ചു തന്നതിന് താങ്ക്സ് എത്ര ദിവസം എടുത്തു മൊത്തം ചെയ്യാൻ സരിത ഒരു വീഡിയോയിൽ തന്നെ പല ഡ്രസ്സിൽ കണ്ടു അതാ ചോദിച്ചത് ഏറു മാടത്തിന്റെ മുൻവശം കൂടി കല്ല് പാകി ഇതു പോലെ ചെയ്താൽ ഒന്നു കൂടി ഭംഗി ആയേനെ എന്തായാലും വീടും പരിസരവും സൂപ്പർ
നല്ലൊരു റിസോർട്ടിൽ പോയ ഫീൽ ..സൂപ്പർ ആയിട്ടുണ്ട് അജു,/ സരിത..
@rajeeshbabu10702 жыл бұрын
Grass ethra mm thicknesses
@MoorthyMoorthy-fo9pn2 жыл бұрын
ഞാൻ നിങ്ങളുടെ ഒരു മിക്ക വീഡിയോകളും കാണാറുണ്ട്.. എനിക്ക് നിങ്ങളുടെ അവതരണശൈലി ഇഷ്ടമാണ്. പ്രത്യേകിച്ച് സരിതയുടെ തൃശ്ശൂർ തൃശ്ശൂർ ലാംഗ്വേജ്.. എല്ലാ ഭാവുകങ്ങളും നേരുന്നു..
@ajusworld-thereallifelab35972 жыл бұрын
🙏🙏🙏🥰🥰🥰
@ajuslearningclass90692 жыл бұрын
Thank youuu 🥰🥰🥰
@rajikrishnan42722 жыл бұрын
അജു സരിത നല്ല ഭംഗി ഉണ്ട് 👍🏻എത്രയും പെട്ടന്ന് ഒരു blower വാങ്ങിക്കണം വളരെ വളരെ ഈസി ആണ് മിറ്റം cleaning
Ajuvettan onnum parayanilla, adipoli 👌👌👌❤️🥰 Geomis a magician 👍
@anoopanoop54402 жыл бұрын
അടിപൊളി ആയിടുണ്ട് ഈൗ ടൈൽ സ്ക്വാർ ഫീറ്റിനു എത്ര ആണ്
@vasanthapankaj46082 жыл бұрын
അജു മുറ്റം സൂപ്പറായിട്ടുണ്ട്ട്ടോ. സരിതയ്ക്ക് പണികൾ കൂട്ടികൊണ്ടുവരുകയാണ്. എത്രമുറ്റമാണ് അടിയ്ക്കുവാൻ . മുറ്റം ടൈൽ വിരിച്ചാലും ഇലകൾ വീഴുമ്പോൾ അടിച്ചു വൃത്തിയാക്കാതെ പറ്റില്ലല്ലോ. . കാണാൻ വളരെ വളരെ മനോഹരം. . ആ നീളത്തിലുള്ള ചൂല് പ്ലാസ്റ്റിക് ഏത് കടയിൽ നിന്നാണ് വാങ്ങിയത് back pain ഉള്ളവർക്ക് വളരെ ഉപകാരപ്രദമാണ്. അതും സൂപ്പർ👍👌👏👏
@studioprofessional56362 жыл бұрын
മുറ്റം സൂപ്പർ മുറ്റം ക്ലീൻ ച്യ്ത ബ്ളോവർ ഏതാണ് കമ്പനി സെയിം മെഷീന്റെ ഡീറ്റാൽസ് ഒന്ന് പറഞ്ഞു തരണേ അജു
@ഹൈദരാലി-ഫ4ഫ2 жыл бұрын
Totally Adipolli aayitund 😍😍
@snehalathanair15622 жыл бұрын
Beautiful house and garden...makeover kazhinjapol super ayi....Aju Saritha Jaggu kandathil sandosham....veetinde munvasham adipoli....resort look thanne
@belajeremiah27032 жыл бұрын
ഇതാരാണ് അപ്പ, സരിതേച്ചി അല്ലായ. അതും പല പല വേഷത്തിൽ. ഒരു ടിക്കറ്റ് എടുത്ത ഞങ്ങൾക്ക് കിട്ടിയത്, 4 സരിതേച്ചിയെ. പിന്നെ മുറ്റം അടിപൊളി ആയി, ശരിക്കും നല്ല രസം ഉണ്ട്.
@abhiabhjith87802 жыл бұрын
😀😀
@abhiabhjith87802 жыл бұрын
😀😀
@ushakumari42 жыл бұрын
😂😂
@sumamsumam42362 жыл бұрын
വീടും പരിസരവും സൂപ്പറായിട്ടുണ്ട് 🥰🥰🥰🥰👌👌👌🙏
@sudhakrishnan93522 жыл бұрын
Veedu adipoli aayi. Stay safe and with 💅😘
@shabnammohammedeliyas5222 жыл бұрын
Pondinte net vere color patumo?
@talebroypranatha40422 жыл бұрын
3:06 Suniletta, hiyyaaa vannulo naanam
@prabeethacoracaravittil17562 жыл бұрын
Mazhayokke peythu peythu kure kaxhiyumbol ee Artificial grass azhukiya pole aayipokille anneram maatendi varille.ariyilla oru ohham kondu chodhichatha
@emmyin2 жыл бұрын
Nice. very happy for you. All blessings on your dear family.
Adipoli..veedu kanan enne nala rasam aJu etta..saritechi ..monu
@amosjoseph30422 жыл бұрын
അജു എട്ടാ ഏത് ഇനം പുല്ല് ആണ് മരങ്ങൾക്ക് ചുവട്ടിൽ നട്ടു വളർത്തിയിരിക്കുന്നത്? Buffalo Grass ആണോ???
@ajusworld-thereallifelab35972 жыл бұрын
അതെ 👍
@santhoshkumar92592 жыл бұрын
Looks grt. and ambiance totally changed after this... Good job. Good luck to you too
@riyasriyas51222 жыл бұрын
ചേട്ടനെയും ചേച്ചിയെയും ഞാൻ ഒരുപാട് നാളുകൊണ്ട് കാണുന്നത നിങ്ങൾക്ക് എല്ലാ ഭാവങ്ങളും ഞാൻ നേരുന്നു നിങ്ങൾക്ക് ഒരായുഷ്ക്കാലം ഒരു നൂറ് വയസ്സ് എങ്കിലും ഒരുമിച്ച് ജീവിച്ചു മരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് റിയാസ് കൊല്ലം ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ് ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ വന്ന് കാണണമെന്നുണ്ട്
Hi ajuse 👍 how r you happy makar Sankranti.🪔 Nalla bhangi yund veedinte front.nice vlog 👍❤️
@lucyparathara27362 жыл бұрын
The front yard and surroundings Looks very beautiful 👍
@bijuvijayasankar2 жыл бұрын
ഇനി ഏറുമാടത്തിന്റെ പണി എത്രയും വേഗം തീർക്കണം
@ഇന്ത്യൻ-ബ1സ2 жыл бұрын
വീട് ഇപ്പൊ ശരിക്കും ബ്യൂട്ടിഫുൾ ആയിട്ടുണ്ട് ചേട്ടനും ഫാമിലിക്കും എൻറെ എല്ലാവിധ ആശംസകളും നേരുന്നു 👍😍❤️💚
@kavyarahul65692 жыл бұрын
4:55 ഞാൻ മനസ്സിൽ വിചാരിച്ചുള്ളു അജു ചേട്ടൻ അതിൽ കിടക്കുമെന്ന് അത് തന്നെ നടന്നു.
@majeshkariat28872 жыл бұрын
Great job sir God bless you.
@shinykumar52792 жыл бұрын
Beautiful front yard 👍
@sindhumolkr77162 жыл бұрын
എന്തുമാത്രം സ്ഥലമാണ്
@thejoosworld56112 жыл бұрын
ചേട്ടാ വീടിന്റെ ചുറ്റുപാടുമുള്ള മരങ്ങൾ എന്താണ്
@abdulkhaderkm81902 жыл бұрын
Maat virichu kazinjadum Nokumbol ajuvatananu maatil virinjukidakunnadu Sathyam para idallaam scriptinte baagamalle😅😂🤣😅😂🤣🤣🤣🤣👏🏻🌷💯
@thomasmathew56102 жыл бұрын
Shade il vekkavunna chedikal vangi veyckanam.oru chedi polum ...ellallo
@pushpajak92132 жыл бұрын
Aju and Saritha ethient motham rate ethara nu parayamo
@alipareed35172 жыл бұрын
Hai ssssssss ooooooouuuuuuuuuuuper pine sq ethrayayi thandoor stonano
@sweethoneymanna56452 жыл бұрын
Hi friends, പുല്ല് artificial ആയത് കൊണ്ട് നിറം മാറാനും, പൊടിയാനും chance ഉണ്ടോ? എത്ര വർഷം നിൽക്കും..? any way its Very beautiful
@shemeelamustafa9342 жыл бұрын
Hi saritha sugamallee. Workareayude video vannillallooo
@ajusworld-thereallifelab35972 жыл бұрын
👍🥰
@thrissurthatha8722 жыл бұрын
നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട് സൂപ്പറായിട്ടുണ്ട്
@bagyalakshmi35312 жыл бұрын
Link aaichu vaikumo mole
@vrindamurali82072 жыл бұрын
Photo Edukkanokke nalla resamundavum adipoli ♥️😘
@sathyann.s36882 жыл бұрын
hi Aju Supper ആയിട്ടുണ്ട്.Total എത്ര അയി amount
@sheejapradeep69252 жыл бұрын
Super video nalla rasam ind😄🤗🤗
@divyaindran37682 жыл бұрын
Sajeevan chettante Miyavaki vanam kaanikuo please
@indirapradeep94472 жыл бұрын
ഇത്എത്റനാൾനിൽകു൦. വെളളം. താഴെ ക്കു. ഇറങ്ങുമോ
@itsmearya19972 жыл бұрын
Hii അജു ചേട്ടാ സരിത ചേച്ചി...സരിത ചേച്ചി നമിച്ചു🙏എത്ര മുറ്റം ആണ് അടിക്കാൻ. ഒരുപാട് മരങ്ങൾ ഉള്ളതുകൊണ്ട് കൊറേ ചവറും ഉണ്ടാകും. ഇന്നത്തെ കാലത്ത് അടിക്കാനുള്ള മടി കൊണ്ട് ഇല വീഴാതിരിക്കാൻ മുറ്റത്തെ മരങ്ങൾ വെട്ടുകയാണ് ചെയ്യുന്നത്.
@ajuslearningclass90692 жыл бұрын
🥰🥰🥰🥰
@RonTheDon-302 жыл бұрын
ചുമ്മാതല്ല കേശവേട്ടൻ മകൾക്ക് ഹേമ മാലിനി എന്ന് പേരിടുന്ന കാര്യം പണ്ട് ആലോചിച്ചത്, 25 മിനിറ്റിനുള്ളിൽ 5 പ്രാവശ്യം ഉടുപ്പ് മാറി വന്നത് കണ്ടില്ലേ! 😅😂
@ajuslearningclass90692 жыл бұрын
ഓ... ഇപ്പറയുന്ന ആള് ഹേമ മാലിനി ടെ കൂടെ ആയിരുന്നല്ലോ....😏😏 25 മിനിറ്റിനുള്ളിൽ 5 പ്രാവശ്യം ഹേമ മാലിനി ഉടുപ്പ് മാറും ന്ന് അല്ലാതെ എങ്ങനെ അറിഞ്ഞു....!! 🤔🤔
@belajeremiah27032 жыл бұрын
@@ajuslearningclass9069 ഡ്രീം ഗേൾ എന്ന മൂവി ലെ, കിസി ഷയർ കി ഗസൽ എന്ന സോങ്, റോൺ ദി ഡോൺ കണ്ടിട്ടുണ്ടാവും ആലംബനാ
@satish17392 жыл бұрын
Wow😁👏🏻👏🏻👏🏻 Value for money👍🏻... Super 😁
@Sangitapradeep2 жыл бұрын
പ്രിയപ്പെട്ട അജു....നിങ്ങൾ പ്രകൃതി മരങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് മനസ്സിലായി.....ഇങ്ങനെ പ്ലാസ്റ്റിക് വെക്കുമ്പോ കാണാൻ ഭംഗിയാണ് പക്ഷെ കാലങ്ങൾ കഴിയുമ്പോ ഇതു പതിരിച്ചു മണ്ണിനെ മലിനമാക്കും....
@ARJUN-od2ot2 жыл бұрын
Erumaadam enthaayi
@rajalakshmipremachandran94502 жыл бұрын
Aju and saritha 👍👌🥰
@minisoman19082 жыл бұрын
നന്നായിട്ടുണ്ട്. നല്ല ഭംഗിയായി
@naziab25832 жыл бұрын
aa marangalokke vannam vekkumbo ithokke polinjupovan chance und athonnu shradhichal mathi .ippo poliyaayittund👌👌
@anitharanicv78502 жыл бұрын
Shade plants nte oru garden cheyyoo.there r lots of beautiful ones!
@ajuslearningclass90692 жыл бұрын
👍👍 ചെയ്യണം
@luckybro82052 жыл бұрын
കാസറഗോഡ് ചെയ്യുമോ
@sathydevi72822 жыл бұрын
Very neat and beautiful 👏
@maheenoptical47842 жыл бұрын
ഇപ്പോൾ നന്നായി :: പ്രകൃതി രമണിയുടെ ഭവനം. Aju Bro. Very Nice.👏👏👏👍🌹🌹
@sureshnair6802 жыл бұрын
ഒറിജിനൽ പുല്ല് വയ്ക്കാമായിരുന്നില്ലേ
@ajuslearningclass90692 жыл бұрын
തണലായത് കൊണ്ട് അത് നമ്മുടെ അവിടെ വളരില്ല. വീഡിയോയിൽ അത് കൃത്യമായി പറയുന്നുണ്ടല്ലോ....