ഇതിലും നല്ലോരു വീഡിയോ ഞാൻ കണ്ടിട്ടുണ്ടോ..ഇല്ല.. ഇനി കാണാൻ പറ്റുമോ... സാധ്യത ഇല്ല... ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ്... ഇതാണ്.. ഇതാണ്.... 😍😍😍😘😘
@ajusworld-thereallifelab35974 жыл бұрын
🙏🙏🙏 Thank you 🙏🙏🙏😍😍😍
@linchurajan87924 жыл бұрын
@@ajusworld-thereallifelab3597 TV j
@valsalanilathumara96784 жыл бұрын
Valare sariyanu this people are great
@neelameghanvt13204 жыл бұрын
Ss
@creationofdhanya4 жыл бұрын
സ്വര്‍ഗം.... 😍 God blessed peoples 🙏
@jayasreek76584 жыл бұрын
പുണ്യം ചെയ്ത അമ്മ, ഭാഗ്യമുള്ള സഹോദരങ്ങൾ, വന്നു കയറിയ പെണ്ണുങ്ങളും അഭിനന്ദനമർഹിക്കുന്നു 🙏
@unnikrishnanvv98454 жыл бұрын
Exactly 🥰🥰😍😍🥰
@binduvalath4 жыл бұрын
Yes, she’s a blessed mother.
@renjusworld3034 жыл бұрын
ആറു വീട്ടിൽ നിന്നും വന്ന ചേച്ചിമാർ ആണ് നിങ്ങളുടെ ഒരുമയുടെ വിജയം. പിന്നെ നട്ടെല്ലുള്ള അവരുടെ ഭർത്താക്കന്മാരും. അമ്മയുടെയും അച്ഛന്റെയും പുണ്യം. ദൈവം എന്നും നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും തരട്ടെ.
@ഹൈദരാലി-ഫ4ഫ4 жыл бұрын
S
@kmjayachandran40624 жыл бұрын
Adhiksm parayallay avarkku kanneru kittum
@marychacko77664 жыл бұрын
@@nazer35 ഭൂമിയിലെ പറുദീസ സങ്കർ ത്തനം 133-1 എല്ലാവരും വായിക്കുക. ഈ വചന o ഇവിടെ കാണാം. ഈ പരിചയ പെടുത്തുന്ന ഇവരുടെ സംസാരത്തിൽ നിന്നും എല്ലാവരുടെയും സ്നേഹം വെറും സ്നേഹമല്ല സഹോദരസ്നേഹം . ഇവർക്ക് ജൻമം നൽകിയ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ : വന്ന മരുമക്കൾ സഹോദരങ്ങൾ എല്ലാ കൊച്ചുമക്കളം ഈ സ്റ്റേ ഹം നഷ്ടപ്പെടുത്താതെ ജീവിക്കണം.. ഒരാൾ വിചാരിച്ചാൽ ഈ വീട് നരകമാക്കാം ഒരിക്കലും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കുന്നു. ദൈവം താമരശ്ശേരി കുടുബത്തെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
@marychacko77664 жыл бұрын
/
@geethakumari13922 жыл бұрын
Manassu nirayunnu
@shajahanahmed75004 жыл бұрын
മക്കൾക്കുവേണ്ടി കരുതിവെച്ച അച്ഛൻ,അച്ഛനോടും പ്രകൃതിയോടും നീതി പുലർത്തുന്ന മക്കൾ.....ആരേ വാ👍
സഹോദരങ്ങളുടെ ഐക്യം സമ്മതിച്ചു. ഒപ്പം മനോഹര വീടുകൾ. സ്വപ്നത്തിൽ കാണുന്ന കാഴ്ച്ചകൾ എല്ലാം കൂടി അതി മനോഹരം. ഇവരുടെ മാതാപിതാക്കൾക്ക് വല്യ അഭിനന്ദനങ്ങൾ 👌👌
@mubarakmtk4 жыл бұрын
നിങ്ങളെ ഒരുമ പഠിപ്പിച്ച, അതിനു സാഹചര്യം ഒരുക്കിയ അച്ഛനും അമ്മയ്ക്കും A Big Salute, 👍💪🙏 അത് തുടർന്ന് പോകാൻ മനസ്സ് കാണിച്ച നിങ്ങളുടെ ഭാര്യമാർക്കും... അഭിനന്ദനങ്ങൾ 👌❤ വരും തലമുറക്കും ഇത് തുടരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥ മായി ആശംസിക്കുന്നു 🖐🙏 All the Best👍
@joseambrayil7904 жыл бұрын
സഹോരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു.
@yesumathipk93504 жыл бұрын
ഭൂമിയിലെ സ്വർഗ്ഗം.....
@vichinam76854 жыл бұрын
Jose Ambrayil 😎😎
@anilaakhila14374 жыл бұрын
Aamen
@jibsonoommen67024 жыл бұрын
@jose ambrayil 🙏
@jibsonoommen67024 жыл бұрын
@jose ambrayil 🙏
@aju24334 жыл бұрын
സ്വത്തിനും,സ്വന്തം കാര്യങ്ങൾക്കും വേണ്ടി കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുന്ന ഈ കാലത്ത് എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ.
@vidyarahul78373 жыл бұрын
നിയസ് നിക്കർ അങ്ങനെ ആണല്ലോ
@nithinthampi35973 жыл бұрын
Posted
@lathasajeev73824 ай бұрын
👌ഒന്നും പറയാനില്ല 🙏🙏🙏
@alicegeorge46924 жыл бұрын
ഇതുപോലെ ഒരു കോമ്പോണ്ടിൽ കുടുംബക്കാർ ഒന്നിച്ചു ജീവിക്കുക അത്ര എളുപ്പമല്ല. ഇതാണ് യോജിപ്പ് എന്ന് പറയുന്നത്. 👍😊
@annammaabraham18073 жыл бұрын
Its wonderful .dhil kush kardiya .blessed people .
@accamakuriakose22603 жыл бұрын
അമ്മ ഭാഗ്യവതി❤️
@jasinizar69502 жыл бұрын
ശരിയാ
@soniyapk38694 жыл бұрын
നിങ്ങളുടെ ഭാര്യമാർ നല്ലവർ ആണ് അതുകൊണ്ടാണ് നിങ്ങൾക്കു ഇങ്ങനെ സന്തോഷമായിരിക്കാൻ സാധിക്കുന്നത് നിങ്ങളുടെ അച്ഛനും അമ്മയും എത്ര ഭാഗ്യവമാർ
@emilv.george99854 жыл бұрын
Ela creditum baryamarkoo 😂.. No no ..brothers too had that mentality ..😘😏
@muneervahid4 жыл бұрын
@@emilv.george9985" ഭാര്യമാർക്ക് "എന്നെടുത്തു പറയാൻ കാരണം ഉണ്ട്. എത്ര വലിയ ബന്ധങ്ങളെയും തമ്മിൽ തല്ലിക്കാൻ വന്നു കയറുന്ന പെണ്ണിന് കഴിയും.പക്ഷെ അസൂയ, കുശുമ്പ് ഒന്നുമില്ലാതെ എല്ലാരും ഒരേ ചിന്താഗതിയിൽ മുൻപോട്ടു പോകണം എങ്കിൽ പെണ്ണുങ്ങൾ കൂടി വിചാരിക്കണം.ഇവിടെ ഈ കുടുംബത്തിൽ ഒത്തൊരുമ ഉണ്ട്, അതിൽ മുഖ്യ പങ്ക് ഭാര്യമാർ വഹിക്കുന്നു എന്നതിന്റെ തെളിവാണ്.
@jpvoiceviews19884 жыл бұрын
Yes 100%
@zuharat60504 жыл бұрын
@@jpvoiceviews1988 sathyam
@sreejithsasidharan7484 жыл бұрын
Soniya P k sathyam
@sumiscaria50214 жыл бұрын
ഈ വന്ന കാലത്ത് സാഹോദര ബന്ധത്തിന് ഇത്ര മൂല്യം കൊടുക്കുന്ന ഇവരാണ് super heros. ഒരുപാട് ഇഷ്ടം ആയി ഈ വീടും പരിസരവും എല്ലാം.
@subairnp43724 жыл бұрын
വീട്ടിൽക്ക് വരുന്ന സ്ത്രീകൾ നന്നായാൽ എല്ലാ കാര്യങ്ങളും ശരിയാവും. സുമി സകരിയ mashahllha pattambi
@creamcak34 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ
@sinjusarath14284 жыл бұрын
ഈ വീടും പരിസരവും കണ്ട് കൊതിച്ചവരുണ്ടോ...???
@violin47714 жыл бұрын
Yes 👍👍👍
@jollymathew43774 жыл бұрын
pinne edhu ishttamayenno
@shahidrocks94154 жыл бұрын
Yes
@shabanakotta93244 жыл бұрын
Yes
@fareedaabdullamuhammad96394 жыл бұрын
Enthoru bagyam cheydavaraaaa
@vandanaps55072 жыл бұрын
ഇതാണ് സ്വർഗം!!!!❤️❤️ എത്ര തവണ കണ്ടു എന്നറിയില്ല.. എല്ലാവരും ആരോഗ്യത്തോടെ സന്തോഷത്തോടെ ഈ സ്വർഗം നിലനിർത്തണം 🙏🏻🥰നിങ്ങളുടെ ഈ സഹോദര്യത്തിന് കണ്ണ് തട്ടാതിരിക്കട്ടെ ❤️
@kschacko80692 жыл бұрын
സന്മനസുള്ളവർക് എന്നും സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന യും ആശംസകളും
@SuharaKv-m1h Жыл бұрын
👍👍👍👌
@shahrosahammed63934 жыл бұрын
എനിക്കും ഇത് പോലെ സഹകരണത്തോടെ ജീവിക്കണം എന്നുണ്ട്. പക്ഷേ എല്ലാവരും സഹകരിക്കണമെന്ന് ഇല്ലല്ലോ. എന്നെ പോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ 👩👩😞😞😞
@qatarqatar26204 жыл бұрын
എനിക്ക് ലോകത്തുള്ള എല്ലാ ആളുകളും ഒരുമിച്ച് ഇതുപോലെ ജീവിക്കണമെന്ന് വലിയ ആഗ്രഹമുണ്ട് സാമ്പത്തിക മോ വലിയ വീടുകളോ അല്ല ഉദ്ധേശിച്ചത് ഒരുമയോടു കൂടി സ്നേഹത്തോടു കൂടി സൗഹാർദ്ധത്തോടു കൂടി ജീവിക്കുകയെന്നാണ് ഉദ്ധേശിച്ചത് എന്നെ പോലെ ഒരു സാധാരണക്കാരൻവിചാരിച്ചാൽ അതൊന്നും നടക്കാൻ പോവുന്നില്ലല്ലോ വലിയ വലിയ മഹാൻമാർ അതിനു വേണ്ടി ജീവിതം മാറ്റി വെച്ചിട്ടും പരിശ്രമിച്ചിടും നടന്നിട്ടില്ല എന്നാലു സമൂഹത്തിലെ നന്മകൾ കാണുമ്പോൾ സന്തോഷമാണ്
@thahathekkada264 жыл бұрын
ഞാൻ
@girijamd64964 жыл бұрын
ഹായ് നല്ല രസകരമായിരികകുനനു കൂടാതെ വീട്ടുകാരുടെ സ്നേഹകൂടടായ്മ കൂടി ആകുബോൾ അടിപൊളി ⚘⚘✌✌😀🤩
@Motherfor34 жыл бұрын
Shahida Shareef 🙋🏻♀️nyaaan Paranya polle ellavarkkum aa manassillallo
@remyasamla53364 жыл бұрын
ഇല്ല, വെറുത്തു പോയി, സഹോദരങ്ങൾ നല്ല സ്വഭാവമല്ലെങ്കിൽ നേരെ വിപരീതമാകും, അനുഭവം ഗുരു,
@patriotpatriot68604 жыл бұрын
ഇങ്ങനെയുള്ള മക്കള്‍ക്ക് ജന്‍മം നല്‍കിയ ആ അച്ഛനും അമ്മയും ഭാഗ്യമുള്ളവര്‍ തന്നെ
കുടുംബം കലഹിച്ചു മുദലിന് വേണ്ടി തല്ലു കൂടി ജീവിക്കുന്ന എല്ലാവരം ഇതു കാണണം ഇവർക്കു ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@abhiramramesh6174 жыл бұрын
എന്തൊരു കുളിർമ വീടും പരിസരവും....നിങ്ങളുടെ അമ്മയുടെ ഭാഗ്യo എല്ലാ മക്കളും അടുത്ത് തന്നെ അല്ലേ..... 😍😍😍😍
@chippychippy21204 жыл бұрын
Athe... Lucky family
@binduravindran48543 жыл бұрын
Super 💗👍
@ajukrishnan10053 жыл бұрын
👌👌👌👌👌👌👌👌👌
@amieskuttikalavara16463 жыл бұрын
ഈ വീഡിയോ എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്കുതന്നെ ഒരു നിശ്ചയവുമില്ല... അത്രയ്ക്ക് മനോഹരം.... ശരിക്കും ഒരു ഏദൻതോട്ടം.... 👌👌
@shajikaruvanchery97034 жыл бұрын
മക്കളെ എങ്ങിനെ വളർത്തണം എന്നറിയുന്ന അമ്മ , അമ്മയെ അനുസരിക്കുന്ന മക്കൾ , നല്ലകുടുംബങ്ങളിൽ നിന്ന് വന്ന് കയറിയ മരുമക്കൾ ഇതൊക്കെയാണ് നിങ്ങളുടെ വിജയംഎല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും എല്ലാ സന്തോഷസമാധാനവും ആശംസിക്കുന്നു🙏🙏🙏🙏
@aneeshvarier4 жыл бұрын
kzbin.info/www/bejne/emGsiZ2onLx9gZY
@dr.bindumuralidharan49334 жыл бұрын
വളരെ ശരി
@sureshkarayil20744 жыл бұрын
Vv
@littleangel-rida49914 жыл бұрын
very true
@anoosshanu40473 жыл бұрын
54
@shaimuayisha98364 жыл бұрын
വിവാഹ ശേഷം സഹോദരന്മാർഇങ്ങനെ പരസ്പരം നല്ല രീതിയിൽ വർത്തിക്കണമെങ്കിൽ ഭാര്യമാരും അട്ജെസ്റ് ചെയ്യണം എല്ലാവർക്കും നന്മ വരട്ടെ
@parudeesa52474 жыл бұрын
T
@chandrikakumari.27274 жыл бұрын
Very good family and places and houses oruma adipoli
@nishajabbar28694 жыл бұрын
I
@sumayyavkm84904 жыл бұрын
Shaimu Ayisha adjust cheyyatha bharyamare mind cheyyathe orumayode kazhiyunna family um undu...
@vibeeshvibeesh25534 жыл бұрын
അതിനുള്ള ഉത്തരം ലൂസിഫർ സിനിമയിലെ നല്ലൊരു ഡയലോഗ് ഓർത്താ മതി
@rajeevrajendran61024 жыл бұрын
അജു ചേട്ട ഇത് ഒരു അത്ഭുതം തന്നെയാണ് ഈ കാലത്ത് നിങ്ങൾ സഹോദരങ്ങൾ ഒന്നിച്ച് ഒരു കോംബൗണ്ടിൽ താമസിക്കുന്നത് ഇപ്പോൾ തമ്മിൽ തല്ലി പിരിഞ്ഞു താമസിക്കുന്ന സഹോദരങ്ങൾക്ക് ഇത് ഒരു മാതൃക ആണ് പിന്നെ കൃഷി അതും ഈ തലമുറയിൽ ഉള്ളവർ കണ്ട പഠിക്ക്ക്കേണ്ടത് ആണ്
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@Nair1qq4 жыл бұрын
Joint family ayale vazhakku undaku. Athinu munbe, vere shoft cheyanam.
@blessyjoseph4544 жыл бұрын
Nice
@haneefa144 жыл бұрын
മിക്കയിടത്തും സഹോദരങ്ങൾ അല്ല തമ്മിൽ തല്ലുന്നത്. . വിവാഹിതരായി വരുന്ന സ്ത്രീകളാണ് പ്രശ്നക്കാർ. തലയണമന്ത്രം
@sudhishankar81222 жыл бұрын
അച്ചനും അമ്മയും വളരെ സുഗർത്ഥം ചെയ്തവർ അവർക്കു ഞാൻ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@rethikakalesh8154 жыл бұрын
ഭാഗ്യവതിയായ അമ്മ....... വീടെന്ന് പറഞ്ഞാൽ ഇതാണ്. നിങ്ങൾക്കാണ് ശരിക്കും ഓണം, വിഷു ഒക്കെ എന്നും🙏👌👍😊
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@neethuvinod18264 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
@sheejavijayan1264 жыл бұрын
Super
@KumarKumar-pw7fn4 жыл бұрын
ഈ സമ്പത്തും സാഹോദര്യവും എന്നെന്നും നിലനിൽക്കട്ടെ എന്ന് വളരെ ആത്മാർത്ഥമായി ആശംസിക്കുന്നു
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@hashimkwt55554 жыл бұрын
Adepoli oru pad ishtay
@rejisebastian31914 жыл бұрын
Actually it’s a heaven in Earth
@GalaxyS-ev7el4 жыл бұрын
@@rejisebastian3191 c64g
@Sondaught1234 жыл бұрын
എന്ത് രസായിട്ടാ നിങ്ങൾ' സംസാരിക്കുന്നത് .... ഓരോന്നും തൊട്ടും തലോടിയും കാണിച്ചു തരുമ്പോ,നിഷ് ക്കളങ്കരായ കുട്ടികളെപ്പോലെ !കുഞ്ഞുനാളിൽ ഞാൻ പറഞ്ഞിരുന്നു എനിക്ക് ലോട്ടറിയടിച്ചാ, ഞാനൊരു മുപ്പത് സെൻ്റ് സ്ഥലം വാങ്ങിക്കും, എന്നിട്ടു് ചേച്ചിക്കും അനിയത്തിക്കും അനിയനും ഓരോ വീടുവെച്ചു കൊടുക്കും - കുഞ്ഞു വീട്ടിൽ ഞാനും അമ്മയും ... അങ്ങിനെ അങ്ങിനെ...മറ്റൊരിടത്ത് അതൊക്കെ കാണുമ്പോ ,ശരിക്കും സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു ... ജാഡയില്ലാതെ ഇതൊക്കെ പങ്കുവെച്ചതിന്❤️❤️
@jayanpadikkaparambil74834 жыл бұрын
സ്വയം പര്യാപ്ത മാതൃകാ ഗ്രാമമാണല്ലോ? ഒരു കുടുംബത്തിൻറെ ആറു മക്കൾ. ഒരുകുടകീഴിലെന്ന പോലെ. ഇങ്ങനെയുള്ള സംവിധാനങ്ങൾ വേറെ ഉള്ളത് പറഞ്ഞു കേട്ടിട്ട് പോലുമില്ല. അത്‍ഭുതം!! ആശംസകൾ. ജഗ്ഗുവിന് ഒരു ഹായ്.....
@gracetharakan77334 жыл бұрын
ആദ്യമായിട്ടാണ് Ajus World - വീഡിയോ കണ്ടത്. സത്യം പറഞ്ഞാൽ നിങ്ങളോട് അസൂയ തോന്നി. എല്ലാവരും എന്നും ഇങ്ങനെ ഒരുമിച്ചു സന്തോഷമായിരിക്കണം കേട്ടോ.
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@asmedia29514 жыл бұрын
Njnum ishttayi ithokke anu lokham
@aleyammageorge98594 жыл бұрын
Hi b
@stansonantony88874 жыл бұрын
ഒരു സ്വാർഗം കണ്ടതുപോലെ സഹോദരസ്നേഹം അതാണ് ഇനിക്ക് ഇഷ്ടം എന്നും നിലനിൽക്കണം
@stansonantony88874 жыл бұрын
ഞാൻ എന്നും നിങ്ങളുടെ ചാനൽ കാണാറുണ്ട്.... എന്റെ വിടും ഇതുപോലെയാണ്.. സ്‌നേഹമാണ് നമുക്ക് വേണ്ടത് 🙏🙏🙏
@sreejat83794 жыл бұрын
Really, enta paraya..heaven like.first time aanu eth pole oru video kanunnath.really great and superb bro..🥰👍..God bless you all..
@sreejat83794 жыл бұрын
Such an inspiring video..👌👌
@paulsonphilip4 жыл бұрын
ക്ഷമിക്കണം... അസൂയ തോന്നുന്നു സഹോ... അധ്വാനശീലവും സഹകരണവുമുള്ള ഇതുപോലുള്ള സഹോദരങ്ങൾ ഏതൊരു മാതാപിതാക്കളുടേയും ഭാഗ്യമാണ്...Once again..All the best...
@nadirshate83644 жыл бұрын
ഇതാണ് കുടുംബ ബന്ധം നല്ല അച്ഛന്റെ മക്കൾ ബിഗ് സലൂട്
@vijaykumarck70033 жыл бұрын
Pleace explane about brothers very nice godbless
@shanuubaid16254 жыл бұрын
മോഡേൺ വീടുകളും interior designingum കാണിച്ചു മറ്റ് ചാനലുകൾ വ്യൂസ് ഉണ്ടാക്കുമ്പോള്‍, വീടും പരിസരവും കൃഷി തോട്ടങ്ങളും കാണിച്ച് 1M വ്യൂസ്👏🤩. നിങ്ങ പുലി ആണ് ട്ടാ ഗടി❤️
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@rajiesamuel46584 жыл бұрын
⅝
@zainabaabdurahman95944 жыл бұрын
👍
@nowraszamanjubi46874 жыл бұрын
ഓരോ വീടും ഒന്നിനൊന്നു മെച്ചം വർണിക്കാൻ കഴിയുന്നെ ഇല്ല അത്രയ്ക്ക് സുന്ദരം. ഈ സ്നേഹവും സമ്പത്തും എന്നും നിലനിൽക്കട്ടെ...
@radhikad3058 Жыл бұрын
Super കണ്ടിട്ടു കൊതിയാവുന്നു എന്നും നിങ്ങളും ഇനി വരാൻ പോകുന്ന തലമുറയും ഇതുപോലെ സന്തോഷമായി കഴിയണം 👍🏻👌
@ഷംസുഷംസു-സ9ര4 жыл бұрын
നിങ്ങളെ അച്ഛനൊരു ബിഗ് സലൂട്ട് 👌👌 വളരെ നന്നായിട്ടോ എനിക്ക് ഇഷ്ട്ടായി 😍😍
@shanmiya31454 жыл бұрын
വളർത്തു ഗുണം.. അച്ഛനൊരു big salute
@vinayanmk30574 жыл бұрын
അച്ഛൻ 2.5 ഏക്കർ വീതം വാങ്ങിച്ചി ഇട്ടോ ണ്ടല്ലേ
@FaisalFaisal-tf8od3 жыл бұрын
@@vinayanmk3057 l
@sheebasabu59222 жыл бұрын
അമ്മയുടെ ഒരു ഭാഗ്യമേ
@yogyan796 ай бұрын
വീടും പരിസരവും പരാമാവധി ഉപയോഗപ്രദമായി ഉപയോഗിച്ചു, സഹോദരങ്ങൾക്കിടയിൽ മതിൽകെട്ടുകളില്ലാത്ത,കൃഷിയെ സ്നേഹിക്കുന്ന, മണ്ണിനെ സ്നേഹിക്കുന്ന അപൂർവ്വ സഹോദരങ്ങൾ.... അപൂർവ്വ കാഴ്ച.... ജീവൻ്റെ സ്പന്ദനം കൃഷിയിലാണെന്ന തിരിച്ചറിഞ്ഞ് അവയെ ഒരു പോലെ സംരക്ഷിച്ചു പോരുന്ന അപൂർവ സഹോദരൻമാർ, സന്തോഷം🙏🙏🙏
@nilakalathingal71124 жыл бұрын
Your Father is a Gr8 Father... ആ അച്ഛനും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ... And you Brothers are Blessed.. Very nice to watch the video...👌👌👌
@SHINTO.C.V4 жыл бұрын
ശരിക്കും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ.........അതിമനോഹരം
@LijishLee074 жыл бұрын
എന്താ പറയുക എന്നറിയില്ല... എന്റെ ജീവിതത്തിൽ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ കേൾക്കുന്നതും കാണുന്നതും എന്തോ ഭയങ്കര സന്തോഷം.. പണ്ടൊക്കെ കൂട്ട് കുടുംബം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ.. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ല... God bless ❤️ കൃഷികളൊക്ക ഇഷ്ടപ്പെട്ടു പരിസരം എല്ലാം സൂപ്പർ ആണ്... എന്റെ ആഗ്രഹമാണ് ഇതുപോലെ ഒരു സ്ഥലം ❤️
@unlockingtheunique41364 жыл бұрын
same.they are lucky😊
@saraswathysarayu4 жыл бұрын
Ammekandu but amme sasarippikkarunnu valare valare ishttappettu ethra parenjalum mathiyakilla very grant and nice
@viswanathannairtviswanath1475 Жыл бұрын
രണ്ട് സഹോദരങ്ങൾ ഉണ്ടെങ്കിൽ വഴി തിരിഞ്ഞു നടക്കുന്ന കാലം അഭിനന്ദനങ്ങൾ എന്നും നിലനിൽക്കട്ടെ
@sindhuvenugopalan61394 жыл бұрын
ഭൂമിയിലെ സ്വർഗം 🙏 എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@cmdnambeeshan20114 жыл бұрын
വളരെ മനോഹരം... ഇത്രയും സ്ത്ഥലം ഒരുമിച്ച് കാണുമ്പോഴും , അവ നല്ല രീതിയില് നിങ്ങളോരോരുത്തരും പരിപാലിച്ചു കാണുന്നതും എല്ലാം മനസ്സിന് ഒരു കുളി൪മ്മ പ്രദാനം ചെയ്യുന്നുണ്ട് ട്ടൊ. അജൂന്റെ അച്ഛ൯ സമ്പാദിച്ച് വാങ്ങിയ സ്തഥലം അല്ലാതെ അജു സ്വന്തമായി അധ്വാനിച്ച് വാങ്ങിയ സ്ത്ഥലത്തേയും പരിചയപ്പെടുത്തണം ട്ടൊ.
@aseenailyas57464 жыл бұрын
സഹോദരങ്ങൾ ഉണ്ടാകും സമ്പത്തും ഉണ്ടാകും..പക്ഷേ ഇതുപോലെ ഒത്തൊരുമയും സ്നേഹവും ഉണ്ടാകില്ല..എല്ലാവരും അവനവനിലേക് ഒതുങ്ങുന്ന ഈ കാലത്ത് തികച്ചും വ്യത്യസ്തം..കാണുമ്പോൾ സന്തോഷം..അവിടെയുള്ള കുട്ടികൾ ഭാഗ്യം ചെയ്തവരാണ്.കളിക്കാൻ പർകിലേക് ഓടണ്ട.അമ്മക്കും എല്ലാ മക്കളെയും എന്നും കാണാം,
@shanmiya31454 жыл бұрын
ഇതാണ് ഭായ് സ്വർഗ്ഗം😍👍അമ്മയ്ക്ക് ഇതിൽ പരം സന്തോഷം എന്തുണ്ട്. ഇതിനും വേണം ഭാഗ്യം. പുണ്യം ചെയ്ത മാതാപിതാക്കൾ... ഭാഗ്യം നിറഞ്ഞ മക്കൾ..
@RajKumar-oz2go4 жыл бұрын
ഇളയ സഹോദരന്മാരുടെ കല്യാണം കഴിഞ്ഞതോടെ അവർക്ക് അന്യനായി തീർന്ന വ്യക്തിയാണ് ഞാൻ. താമരശ്ശേരി തറവാട്ടിലെ ആറ് സഹോദരന്മാർ ഇപ്പോഴും ഒത്തൊരുമയോടെ കഴിയുന്നതിന്റെ പ്രധാന കാരണം കുടുംബത്തിലേക്ക് കയറിവന്ന ആറ് സ്ത്രീകളുടെയും ഐശ്വര്യവും മനസ്സിന്റെ നന്മയുമാണ്, അതിൽ യാതൊരു സംശയവും ഇല്ല!
@ajusworld-thereallifelab35974 жыл бұрын
😍😍😍
@laisajoyce74124 жыл бұрын
Sathyam....
@anilkumark43324 жыл бұрын
Very correct
@shamseervm12494 жыл бұрын
എല്ലാവരും ഒരു വീട്ടിൽ തന്നെയാണെങ്കിലും.. ചിലപ്പോൾ ഇവരും തല്ലി പിരിഞ്ഞേനെ.... but ഇത്രയും വസ്തു അച്ഛൻ കരുതി വെച്ചതാണ് ഇവരുടെ ഭാഗ്യം
@saranyapt134 жыл бұрын
Sathyam
@shaijuak29494 жыл бұрын
ആകെ മൊത്തം സൂപ്പർ ആയി ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു വീഡിയോ സമ്മാനിച്ചതിന് നന്ദി❤❤❤
@sindhumn69274 жыл бұрын
നിങ്ങൾ സഹോരങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണു. എല്ലാം നിങ്ങളുടെ അമ്മയും, അച്ഛനും ചയിതാ പുണ്യം. ഇതു കണ്ടപ്പോൾ എനിക്കു സഹോദരങ്ങൾ ജനിക്കാതിരുനെങ്ങിൽ എന്നോർത്ത് പോവുന്നു
@lalithamuralidharan75014 жыл бұрын
കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന മനോഹരമായ സ്ഥലം, കൃഷികൾ, വീടുകൾ. എല്ലാ മക്കളും ഒത്തൊരുമയോടുകൂടി താമസിക്കുന്ന ഇതുപോലെയുള്ള സ്ഥലം ഈ മീഡിയ വഴി കാണാൻ സാധിച്ചതിൽ സന്തോഷം. അവിടം മുഴുവൻ നേരിട്ട് നടന്നു കണ്ട പ്രതീതിയാണ് തോന്നിയത്. അര മണിക്കൂർ ഇത്രയും സ്ഥലത്തു നടക്കുന്ന ആ അമ്മ ഏറ്റവും വലിയ ഭാഗ്യവതി.
@haleemahamza1724 жыл бұрын
അൽബുധ മായിരിക്കുന്നു ഈ കാഴ്ചകൾ ഫുളളും ഇരുന്നു കണ്ടു കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളുർമ അനുഭവപ്പെട്ടു ആ നല്ല മാതാപിതാക്കളുടെ നന്മ കൊണ്ട് മാത്രമാണ് ഇങ്ങനെ ഒക്കെ ഉണ്ടായത് എല്ലാ വരേയും എന്നും അള്ളാഹു അനുഗ്രഹിക്കട്ടെ
@joyvarghese43554 жыл бұрын
അവിചാരിതമായാണ് ഈ വീടിയോ കണ്ടത് ജസ്റ്റ് പ്ലെ ചെയ്ത് നോക്കി വീടിയോയുടെ length നോക്കിയപ്പോൾ പെട്ടെന്ന് skip ചെയ്ത പോകാം എന്ന് വിചാരിച്ചു. വീടിയോ അവസാനിച്ചപ്പോൾ അയ്യോ കണ്ട് മതിയായില്ല എന്ന് തോന്നി very nice 👍
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@yazanshabeeb94644 жыл бұрын
Njanum first aan kaanunnath
@abhiprassanakumar40274 жыл бұрын
Njanum first time anu kanunnathu..full kandu...feeling happy
@aavniyamvlogs50504 жыл бұрын
Yes njsnum supper
@naseerthalakkunnu35324 жыл бұрын
പറയാൻ വാക്കുകളില്ല... ഇതിന്റെ വിജയം നല്ല മനസുള്ള പെണ്ണുങ്ങളുടെ കഴിവ് സഹോദര ഒത്തൊരുമ
@kmsha0014 жыл бұрын
നമ്മുടെ ഒക്കെ സ്വപ്നമാണ് ചേട്ടൻ്റെയും സഹോദരങ്ങളേയും ഈ സ്വർഗ ഭവനങ്ങൾ ... പെരുത്ത് ഇഷ്ടായി
@gireeshp5114 жыл бұрын
പരസ്പരം സഹോദരൻ മാര്‍ സ്വത്തിനും, അസൂയയും കൊണ്ട് കലഹിച്ച് കണ്ടിട്ടുള്ള ഈ കാലഘട്ടത്തില്‍ ഇത്രയും സ്നേഹത്തോടെ പരസ്പരം ഒത്തൊരുമയോടെ, സന്തോഷത്തോടെ ജീവിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... ഒരുപാട് കാലം ഒത്തൊരുമയോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ... 👍👍👍❤️❤️❤️
@hajussiraj21554 жыл бұрын
എനിക്ക് മരങ്ങളും പച്ചക്കറിത്തോട്ടവും ഇഷ്ട്ടായി.. അതിലേറെ നിങ്ങളുടെ സാഹോദര്യവും... god bless you..
@SruthyMakesh4 жыл бұрын
ഓ സ്വപ്നലോകം പോലെ ഉണ്ട്😍. കണ്ണുപറ്റാതിരിക്കട്ടെ...
@junnurujunnuru36704 жыл бұрын
Super ഫാമിലി
@mudracinemasmudra73734 жыл бұрын
നല്ല ഫാമിലി ആണ് വി ഡിയോ കണ്ടു ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലെ വിഡിയോ ചെയ്യുക
@m4llu914 жыл бұрын
Flavours of Sruthy's kzbin.info/www/bejne/rnPVfHabfb2bqas
@susammaabraham69774 жыл бұрын
സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കന്നത് എത്ര ശുഭവും എത്ര മനോഹരവുമാണ്.''
@jeejit.s5448 Жыл бұрын
ഇപ്പോൾ സാഹോദര്യം പടിയിറങ്ങിയോ..? 44:23
@lensman36094 жыл бұрын
എന്റെമ്മോ ,, അസൂയ തോന്നുന്നു ..... എല്ലാവിധ അഗ്രഹങ്ങളും ഉണ്ടാകട്ടെ .....
@parvathyrajkumar15334 жыл бұрын
പെണ്ണുങ്ങൾ ആണ് ഹൈലൈറ് ഈ വീട്ടിലെ ഭൂമിയിലെ സ്വർഗം സ്വപ്നങ്ങളിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളു ഇപ്പൊ നേരെ ഒരിക്കൽ വന്നു കണ്ടോട്ടെ ഈ സമ്പത്തും സന്തോഷവും എന്നും ഉണ്ടാകട്ടെ അജു നിങ്ങൾക്ക്
@midhuantony75404 жыл бұрын
ആദ്യം ആയിട്ടാണ് ഒരു വീഡിയോ ഞാൻ ഫോർവേഡ് അടിക്കാതെ മുഴുവൻ ആയി കാണുന്നത്!ഇത്രയും പ്രതീക്ഷിച്ചില്ല.....വലിയൊരു നഴ്സറി കണ്ടതുപോലെ!എല്ലാ ജീവജാലങ്ങളും പരസ്പര സ്നേഹിച്ച്ചും സഹകരിച്ച്ചും ജീവിക്കുന്നു! അമ്മയും അച്ഛനും കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തിരിക്കാം.. god bless😌😌😌🤚🤚
@childrenzzvibe4 жыл бұрын
Njanum
@മഞ്ജുഷ19814 жыл бұрын
Super Aju chetta
@sairabanu77274 жыл бұрын
Njaanum
@anitamohan62114 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്ത family aanu. ഇന്നത്തെ കാലത്തു സഹോദരങ്ങൾ ഇത്ര ഒരുമയോടെ കാണുവാൻ ബുദ്ധിമുട്ടാണ്. God bless you all
@samkuttyvm70574 жыл бұрын
നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ പഴയ കല ഓർമ്മകൾ വരുകയും വല്ലാത്ത ഒരു ഫീലും ഉണ്ട്. നിങ്ങളുടെ സംസാരം വളരെ മനോഹരം
@abbasmega18684 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ , ദൈവം അനുഗ്രഹിക്കട്ടെ .
@m.hshajahanrawther16004 жыл бұрын
വളരെ സന്തോഷം തോന്നി. ഈ രക്ത ബന്ധം, സ്നേഹ ബന്ധം, കുടുംബ ബന്ധം' സ്രഷ്ടാവ് അങ്ങോളം നൽകുമാറാകട്ടെ. ഇതില്ലാത്തതാണ് ഇന്നീ ലോകത്തിൻ്റെ പോരായ്മ
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@pvhdas4 жыл бұрын
പണ്ടൊക്കെ കൂട്ട് കുടുംബം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ.. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ല. കൃഷികളൊക്ക ഇഷ്ടപ്പെട്ടു. SUPER FAMILY . GOD BLESS YOU
@LillyJoseph-dz9cf14 күн бұрын
വന്ന പെണ്‍ കുട്ടികളേയും മാതാപിതാക്കൾ നന്നായി സ്നേഹത്തിൽ വളർത്തിയതുഠ ഈ വീടിൻറ് നന്മയ്ക്ക് മുൻതൂക്കഠ നൽകുന്നു. മാതാപിതാക്കളായ ഏവരും ഭാഗൃഠ ചെയ്തവർ. ദൈവാ വസിക്കുന്ന സ്ഥലഠ
@zainu3334 жыл бұрын
അടിപൊളി 😍😍😍കുറച്ചു സ്ഥലം വാങ്ങിയിട്ട് വേണം ഇങ്ങനെയെല്ലാം........ ചെയ്യാൻ...ഇൻ ഷാ അല്ലാഹ്
@mustafahashim88324 жыл бұрын
ആമീ൯
@jibila36493 жыл бұрын
Ameen
@Vascodecaprio4 жыл бұрын
നിങ്ങൾ കേരളത്തിൽ ഒരു മാതൃകയാണ് സെർ. അന്ന്യം നിന്നുപോയ കുടുംബ ബന്ധങ്ങൾ നീ ങൾ കാത്തു സൂക്ഷിച്ചു പരിപാലിക്കുന്നതിന് ബിഗ് സല്യൂട്ട്... നീ ങൾ മണ്ണിനെയും പെണ്ണിനേയും ഒരുപോലെ സ്നേഹിക്കുന്നു... പിന്നെ പ്രകൃതിയെയും.. I L O V E Y O U മച്ചാ....
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@shilinemate53624 жыл бұрын
അജു ഭായ് ഈ വീഡിയോ ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രചോദനം നൽകുന്ന ഒന്നാണ്
@greesajose26014 жыл бұрын
Super
@ammalukutty90664 жыл бұрын
പെരുത്ത് ഇഷടായിട്ടോ. ഇത് നിങ്ങളുടെ ട്യൂണിൽ പറഞ്ഞതാണ്. ഞാൻ ഒരു കോട്ടയം കാരിയാന്ന്.... അച്ചടി ഭാഷയിൽ സംസാരിക്കുന്നവർ എന്നു അവകാശപെടുന്നവരാണ് എന്റെ നാട്ടുകാർ. പക്ഷെ നിങ്ങളുടെ സംസാരരീതി എനിക്കു വളരെ ഇഷ്ടമായി. പിന്നെ അസൂയ തോന്നുന്നു.... നിങ്ങളോട്.... നിങ്ങളുടെ അമ്മയോട്... (ദൈവമേ എന്റെ ഈ പറച്ചിൽ കൊണ്ട് ഇവർക്ക് കണ്ണ് കിട്ടല്ലേ ) ഞങ്ങളുടെ വേദപുസ്തകത്തിൽ ഒരു വാക്യം ഉണ്ട് അതിങ്ങനെ ആണ് "ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു " ഈ വീഡിയോ കണ്ടപ്പോൾ എനിക്കു അതാണ് ഓർമ വന്നത്. ദൈവം അനുഗ്രഹിക്കട്ടെ. ഇനി നിങ്ങളുടെ എല്ലാം ഫോട്ടോ ഇട്ട ഒരു വീഡിയോ ഇടൂ.
@m4llu914 жыл бұрын
Shilin kzbin.info/www/bejne/rnPVfHabfb2bqQ
@hazeenasulfi57893 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, ഇത് കാണുമ്പോൾ എന്റെ സഹോദരങ്ങളെ ഓർമ വരും
@saudhcv22584 жыл бұрын
മഷാ അല്ലാഹ് കുടുംബ ബന്ധത്തിന്റെ വില കുറഞ്ഞു വരുന്ന പുതിയ തലമുറയ്ക്ക് പ്രചേദനം. സന്തോഷത്തോടെ സമാധാനത്തോടെ ഒത്തെരുമയോടെ ജീവിക്കാൻ നാഥാൻ അനുഗ്രഹിക്കട്ടെ ..💓🥰😍
@emilyantony21224 жыл бұрын
Nallore video othri ishttapettu super 👍
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@amalumol4494 жыл бұрын
Ente achanu oru sahodarana ullathu...njagalum orumicha thamasikkane...
@antoanto15564 жыл бұрын
അജു ഭായ്. ആധുനിക രീതിയിൽ നിർമിച്ചവീടുകളാണ് സൂപ്പർ. സരിതയോട് ഒരു കാര്യം. അജു. അയാൾക്ക് ഇഷ്ടമുള്ള തുപോലെ. കാര്യങ്ങൾ അവതരിപ്പിക്കട്ടെ ഞങ്ങൾക്ക് ബോറടിക്കുന്നില്ല. പല വീഡിയോയിലും. കാണാറുണ്ട്. അങേരുടെ സ്വാതത്ര്യത്തിൽ കൈകടത്തരുതു. പലപ്പോഴും കാണുന്നത് നിങ്ങൾ രണ്ടുപേരും കൂടി വരുന്ന വീഡിയോയിൽ. അജു ഭായ്. നിഷ് പ്രഭനായി. ഇരിക്കുന്നത് കാണാം (ചരിത്രം ഞങ്ങളിലൂടെ )അയാൾക്ക് അറിയുന്ന രീതിയിൽ. അജുഭായ്. പറയട്ടെ. ഡ്രൈവിങ് സീറ്റിൽ അയാൾ ഇരിക്കട്ടെ. അങ്ങട് പൊരിക്കട്ടെ. ഈ വീഡിയോയിൽ തന്നെ ഒരു കാര്യം പറയട്ടെ. ആ തറയിൽകെടുന്നപ്പോൾ. എന്തിനാ കെടുക്കുന്നെ. പറഞ്ഞാൽ പോരെ. അതു അയാളുടെ. ഒരു രീതി. അതിനെ നിരുത്സാഹപ്പെടുത്തല്ലേ. പ്ലീസ്. കോവീട്. സമയത്തു. ഞാൻ നിങ്ങളുടെ. പഴയ വീഡിയോസ്. എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. ആ എക്സ് പീരിയൻസിൽ. പറഞ്ഞതാണുട്ടോ. നിങ്ങളുടെ രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസാണ്. ഞാനും തൃശൂർ കാരനട്ടോ.
@bava70204 жыл бұрын
Saudh Cv ആമീൻ
@prashhshhh29214 жыл бұрын
ഇത് കലക്കി.... ശെരിക്കും എന്റെ വീട് കണ്ടപ്പോലെ, എന്റെ വീടും ഇങ്ങനെയാ..... ഞങ്ങൾ കൃഷിക്കാരാ പാലക്കാട് ആണ്.... ഒരുപാട് മിസ്സ് ചെയ്യുന്നു from Dubai
@jeejarajan3784 жыл бұрын
Thank you. കണ്ണിനു കുളിർമ ഏകുന്ന കാഴ്ച കാണിച്ചു തന്നതിന്. നിങ്ങളെല്ലാവരും എന്നും എയ്ഖ്യതോടെ ഇങ്ങനെ തന്നെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rajansv14 жыл бұрын
ഇതാണ് സ്വർഗ്ഗം സഹോദരങ്ങളും അവരുടെ ഭാര്യമാരും അനുഗ്രഹിക്കപ്പെട്ടവർ സുകൃതം ചെയ്ത മാതാപിതാക്കൾ
@girishkumar38504 жыл бұрын
ഇതൊക്കെ കാണുമ്പോഴാ നമ്മുടെ സഹോദരങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🤦♂️
@shbzkm23184 жыл бұрын
🤣🤣🤣
@dngardens56214 жыл бұрын
Haha
@girishkumar38504 жыл бұрын
@@dngardens5621 😂🤣😂
@pappanganga82304 жыл бұрын
Correct
@arifamusthafa57094 жыл бұрын
😆😆😆
@mycraft74874 жыл бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണ്ന്നത് .ഒരുപാട് സന്തോഷം തോന്നി .ശരിക്കും സ്വർഗ്ഗം തന്നെയാണ് .
@shantybijoy17384 жыл бұрын
ഇത് കലക്കി .അമ്മയുടെ morning walk കൊള്ളാം. ഭാഗ്യവതി അമ്മ
@meerakannan64504 жыл бұрын
കൊള്ളാം ഞാൻ വെറുതെ നോക്കിപ്പോ ഒരാളെ കണ്ടത് ടീച്ചറുടെ 9th class മോളു കാണാറുണ്ട്,,, എല്ലാർക്കും നമസ്കാരം എന്ന് പറയുന്ന ആ style അടിപൊളി ആണ് thanks teacher
@sreeami25634 жыл бұрын
ഈ ബോറൻ lockdown ടൈമിൽ കിട്ടിയ ഒരു മനോഹര gift ആണ് ഈ video👌👌👍👍
@mariammaabraham6084 жыл бұрын
നല്ല രസമുണ്ട് .പാവം അജി .പാവമല്ലാത്ത ഭാര്യാ .
@sijuct90174 жыл бұрын
നിങ്ങളെ വീഡിയോ ആദ്യമായിയാണ് ഞാൻ കാണുന്നത് ,Skip ചെയാതെ ഇത്രയും വലിയ ഒരു യൂട്യൂബ് വീഡിയോ കാണുന്നതും ആദ്യമായിട്ടാണ്..നിങ്ങൾ ഒരുപാട് ഭാഗ്യവാനാണ്...കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@seennuusmusicworld97494 жыл бұрын
ഞാനും first time ആണ് കാണുന്നേ ഒരുപാട് ഇഷ്ടം ആയിട്ടോ...
ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു ഇങ്ങിനെ ഒരു കുടുംബം ഒരുമയോടെ കഴിയുന്നത് എത്ര ഭാഗ്യം സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും കണ്ടില്ലല്ലോ നല്ല parents നല്ല ശിക്ഷണത്തിൽ വളർത്തിയതിന്റെ ഫലമാണ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ അടുത്ത തലമുറയും ഈ സ്നേഹം കണ്ട് നന്നായി വളരട്ടെ ഒരുപാട് സന്തോഷം
@sheebababu11774 жыл бұрын
നിങ്ങളുടെ പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ . കാണുമ്പോൾ തന്നെ വലിയ സന്തോഷം
@sameemm34 жыл бұрын
👍
@shihanabdulkadar4 жыл бұрын
സത്യം പറയാല്ലോ.....Skip അടിക്കാതെ കണ്ട ഒരു നല്ല വീഡിയോ !!
@sanoopsubramanian30694 жыл бұрын
അജുവേട്ടാ സരിതേച്ചി വീഡിയോ അടിപൊളിയാട്ടോ നിങ്ങളുടെ ആത്മാർത്ഥത നിഷ്കളങ്കത സ്നേഹം എല്ലാം സൂപ്പർ...
@abidmannar4 жыл бұрын
ഉഗ്രൻ. സാധാരണ ഇത്ര നീണ്ട വീഡിയോ മുഴുവൻ കാണാറില്ല ഞാൻ. പക്ഷേ നിങ്ങളുടെ ഇൗ natural ആയ അവതരണം കാരണം മുഴുവൻ കാണാതെ നിറുത്താൻ തോന്നുന്നില്ല. പറമ്പ് ഒക്കെ ഉഗ്രൻ ആയി കൃഷി ചെയ്തത് മറ്റുള്ളവർക്കും പ്രജോദനം ആണ്...സൂപ്പർ..
@arayakkandy49654 жыл бұрын
മാസ്മരീകം നിങ്ങളുടെ ചുററു പാട് Eco friendly family മനം കുളിർത്തു, നിങ്ങളുടെ ഒത്തൊരുമ എന്നും നിലനില്ക്കട്ട എന്ന് പ്രാർത്ഥിക്കുന്നു.
@jayarajaj83634 жыл бұрын
അടുത്ത തലമുറ ആകുമ്പോഴേക്കും ഇത് ഒരു വില്ലേജ് ആയി പ്രഖ്യാപിക്കാം
@ajusworld-thereallifelab35974 жыл бұрын
😀😀😀😍😍😍
@kenzasworld51384 жыл бұрын
Sathyam aayittum
@sinojmathew92054 жыл бұрын
Haha
@ktvtradi4 жыл бұрын
Itupolulla families valare rare ayirikkum
@opinion...77134 жыл бұрын
😂😂
@mhdrashdhanvlog27124 жыл бұрын
Vedio പകുതി കാണുമ്പോൾ മനസ്സിലാക്കി സുകൃതം ചെയ്ത അച്ഛൻ , നിങ്ങൾ ഭൂമിയിലെ ഭാഗ്യവാന്മാർ
@mariamabraham18422 жыл бұрын
Really....കണ്ടു കണ്ടു കൊതി വന്നു..ഭാഗ്യവാന്‍മാര്‍..എന്തൊരു പ്രകൃതി സ്നേഹം ഉള്ള മനുഷ്യര്‍..blessed parents
@manojpullencheri4 жыл бұрын
സൂപ്പർ..👏👏അടുത്തതലമുറയിലും ഈ നന്മ ഉണ്ടാവാൻ ഈശ്വരൻ.അനുഗ്രഹിക്കട്ടെ..❤
@sunisjj94094 жыл бұрын
റിസോർട്ടിൽ പോയപോലെ. ഒത്തൊരുമ ആണ് ഇവരുടെ ജീവിത വിജയം ദൈവം അനുഗ്രഹിക്കട്ടെ .
@elsaphilip18234 жыл бұрын
ഏദേൻ തോട്ടമാണല്ലോ .... നന്നായിരിക്കുന്നു......!!! God bless you!!!
@premanshelma37484 жыл бұрын
ഈശ്വരാ എന്റെ ഒരു ആഗ്രഹം ആയിരുന്നു സ്വർഗം കാണണം എന്ന് നീ അത് കാണിച്ചുതന്നല്ലോ Thank uuu😘😘😘😘
@bahrainfishing58754 жыл бұрын
Supper family I love ❤️ so much
@kpgeethavarma4 жыл бұрын
ആ അച്ഛനും, അമ്മക്കും ,സുകൃതം ചെയ്ത മക്കൾ. ഇത് പോലെ ഉള്ള മക്കളുടെ കൂട്ടായ്മ ഇപ്പോൾ എവിടെയും കാണില്ല.സൂപ്പർ stalam, സൂപ്പർ വീടു,. അമ്മക്കും അച്ഛനും,ഈ മക്കൾക്കും ഒരായിരം ആശംസകൾ..
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@ameenvkd65184 жыл бұрын
Nice
@niranjanaskrishna80714 жыл бұрын
പൂർവ്വികരിൽ നിന്നും കിട്ടിയ പുണ്യം. നിഷ്കളങ്കമായ സംസാരശൈലി. പച്ചക്കറികൃഷി രീതി വളരെയേറെ ഇഷ്ടപ്പെട്ടു
@shanavasavs4 жыл бұрын
Wow... really super. നിങ്ങൾ തികച്ചും ഒരു മാതൃകയാണ് ഈ ലോക്ക്ഡൗണ് കാലത്ത് സ്വയം പര്യാപ്തത നേടിയ ഒരു മാതൃകാ കുടുംബം
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@vidhulalvinod47764 жыл бұрын
ഷാജേട്ടന്റെ ആ Java ഞാനാ Registration ചെയ്തേ .. 🤩
@shafypachani40424 жыл бұрын
Masha allh
@geebachacko32954 жыл бұрын
ദൈവത്തിന് സ്തുതി, ഇതാണ്‌സ്വർഗ്ഗം. ശരിക്കും നിങ്ങൾ സ്വർഗ്ഗത്തിലാണ് താമസിക്കുന്നത്. ദൈവത്തിന് നന്ദി പറയുവിൻ, എന്ത് ഒത്തൊരുമയാണ് നിങ്ങൾക്ക്. ഭൂമിയിലെ സ്വർഗ്ഗം എന്ന് പറയുന്നത് ഇതാണ്.. ഇവിടെ താമസിക്കുന്ന നിങ്ങൾക്ക് എല്ലാം വർക്കും ദൈവം ഇനിയും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഞങ്ങളെയും ഇതുപോലെ ഒരു സ്ഥലത്ത് താമസിപ്പിക്കണമേ ......
@ajusworld-thereallifelab35974 жыл бұрын
Thank you..... 🙏🙏🙏😍😍
@asheed59934 жыл бұрын
പച്ചയായ അവതരണം അത് പറയാതെ വയ്യ ഈ കൂട്ടായ്മ എന്നെന്നും നിലനിൽകട്ടേ🤲
@faizycalicut34354 жыл бұрын
ഭൂമിയിലെ സ്വർഗം എന്ന് പറഞ്ഞാൽ ഇതാണ് നിങ്ങൾ ഏറ്റവും വലിയ ഭാഗ്യവാൻ മാര് ആണ് 👌👌👌👌👌👌👌
@shajahanbahrain82904 жыл бұрын
👍 അജു ചേട്ടോ, ഹൃദയത്തിന്റെ അടി തട്ടിൽ നിന്ന് കൊണ്ട് പറയട്ടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഒരുപാട് ഇഷ്ട്ടം ആണ് 😍😍😍♥️♥️♥️
@jishat.p610110 күн бұрын
എത്ര കണ്ടിട്ടും മതി യാകുന്നില്ല... എന്റെ ഇനിയും സഫലമാകാത്ത സ്വപ്നം.... നിറയെ ഫലവൃക്ഷങ്ങളും പച്ചക്കറികളും.... പച്ചപ്പുൽമേടും... ഊഞ്ഞാലുകളും.... ഇതൊക്ക പ്രാ വൃത്തി ക്കാമെന്നു... നിങ്ങൾ കാണിച്ചു തന്നു.. ഒരുമയുടെ ശക്തി.. വളരെ സന്തോഷം.. Abhinandanangal👏🏻👏🏻👍🏻👍🏻👌🏻👌🏻❤️❤️