ഒടുവിൽ സ്പോൺസർ ആരെന്നു വെളിപ്പെടുത്തി പിണറായി ജനം അന്തംവിട്ട് നിന്നു?

  Рет қаралды 260,997

CRIME ONLINE

CRIME ONLINE

29 күн бұрын

#pinaraivijayanchiefminister#forgeintureofpinaraivijayan#controversyofchiefministersture.
FOLLOW US ON :-
Website: www.thecrimeonline.com/
whatsapp : wa.me/message/VZDMFN56N53XN1
Facebook: / crimestorymalayalam
Instagram: / crimeonline.in

Пікірлер: 384
@rajanthomas1142
@rajanthomas1142 27 күн бұрын
ഭരണചക്രം തിരിച്ചിട്ട് വേണം 4ചക്രം ഉണ്ടാക്കാൻ.
@ebywayne4166
@ebywayne4166 27 күн бұрын
കേരളം കുളം തോണ്ടി.. അത്രേം പറഞ്ഞാൽ മതി 🙄
@Gikku2104
@Gikku2104 27 күн бұрын
പെൻഷൻ കൊടുക്കാൻ വേണ്ടിയെന്നും പറഞ്ഞ് പട്രോളിന് രണ്ടുരൂപകൂട്ടി. എന്നിട്ടെന്തായി? കാരണഭൂതൻ അതും നക്കി.
@vimalaramachandran4580
@vimalaramachandran4580 27 күн бұрын
😮
@narayannairv3144
@narayannairv3144 27 күн бұрын
😢
@sharonshajan813
@sharonshajan813 26 күн бұрын
H❤❤😂😂❤❤❤😂❤❤❤❤❤❤
@babujose6678
@babujose6678 17 күн бұрын
നക്കുന്നതും മുക്കുന്നതും ഒക്കെക്കൂടി ഒരിക്കൽ പുറത്തേക്ക് *കക്കും*
@johnjoseph1080
@johnjoseph1080 27 күн бұрын
സ്വർണ്ണക്കടത്തും - പിന്നെ പറയാൻ പറ്റാത്ത പല പറയാൻ പറ്റാത്ത പല ബിസൻമ്പ് കാണ്
@SajithA-mr1rh
@SajithA-mr1rh 27 күн бұрын
അഞ്ചര ലക്ഷം കോടി കേരളത്തിന് കടം. അതാണ് കേരള പുരോഗതി.
@MohananMohan-ig5qu
@MohananMohan-ig5qu 27 күн бұрын
ഈ ചെകുത്താൻ പാർട്ടി വോട്ട് ചെയ്തവർ പോയി മൂഞ്ചട്ടെ
@mathaijohnsonjohnson7347
@mathaijohnsonjohnson7347 27 күн бұрын
പെട്രോൾ ഡീസൽ രണ്ടുരൂപാ വീതം കൂട്ടിയില്ലേ അതുമതി അടിച്ചുപൊളിക്കാൻ
@sathyanathannambiar8637
@sathyanathannambiar8637 27 күн бұрын
ഇവനെ തല്ലിക്കൊന്നാല്‍ തന്നെ പുണ്യം കിട്ടും...?
@balannair7662
@balannair7662 27 күн бұрын
ഇവനെ തല്ലിക്കൊന്നാൽ നമ്മുടെ കൈ നാറും.
@valsageorge5663
@valsageorge5663 27 күн бұрын
അതുകൊള്ളാം നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദാരിദ്രം പറഞ്ഞു അവിടെ പോയാൽ പിണറായിക്കുള്ളത് കുറഞ്ഞു പോകില്ലേ
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 27 күн бұрын
കേരളത്തിൻ്റെ കാര്യം കട്ട പു ക യാ ണ് ഒരു ഗവർണ്ണർ ഏതേലും ഒരു ദിവസം ഡൽഹി നിന്നും തിരുവനന്തപുരത്ത് വരും വന്നാലോ SFIക്കാരും DYFIക്കാരും അദ്ദേഹത്തിൻ്റെ വാഹനത്തിന് പിന്നാലെ കൂടും എന്നാ ഒന്നു കാണട്ടെ എന്നു പറഞ്ഞ് റോഡിൽ വാഹനം നിർത്തി ഒരു ഫോസ് അത് കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തെ കാണണ്ട 'മുഖ്യമന്ത്രിയാണേൽ ജനങ്ങളുടെ ക്ഷേമം നോക്കി കുഴങ്ങുമ്പോൾ വിദേശത്തേയ്ക്ക് ഒറ്റ പോക്ക് 'മന്ത്രിമാരാണേൽ അവരും കൊഴക്ക് മാറ്റാൻ വിദേശം ഇവിടെ ഉള്ളവരെ പറ്റി ഒന്നും കേൾക്കാനും ഇല്ല ഉദ്യോഗസ്ഥമാർ അവർക്ക് ഇഷ്ട്ടം മുള്ള പോക്ക് 'പോലിസുക്കാർ അങ്ങനെ ഡോക്ടർമാർ കാലിന് വേദന എന്ന് പറഞ്ഞു ചെന്നാൽ തല അറത്ത് മാറ്റാത്തത് ഭാഗ്യം' കേരളം മാവേലിത ബ്രാൻ്റ ഭരണത്തേക്കാൾ കേമം നന്നെ. ലോക റിക്കാർഡ് കിട്ടും.
@AriesHandsome
@AriesHandsome 27 күн бұрын
Exactly 👌
@mathaijohnsonjohnson7347
@mathaijohnsonjohnson7347 27 күн бұрын
ഇനിയും ഇയാളെ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും തിരഞ്ഞെടുക്കണം
@vasukalarikkal1683
@vasukalarikkal1683 27 күн бұрын
കൊള്ളാം ഇനിയും ഇയാളെ തന്നെ വോട്ട് കൊടുത്തു ജയിപ്പിക്കണം
@gdp8489
@gdp8489 27 күн бұрын
അതെ...😮😮😮😮
@cgeorgekutty
@cgeorgekutty 27 күн бұрын
ആർക്കു വോട്ട് ചെയ്യും ഇനി നമ്മൾ 10പൈസ ചിലവിക്കുള്ള
@vasukalarikkal1683
@vasukalarikkal1683 27 күн бұрын
@@cgeorgekutty രാജ്യത്തിനും ജനത്തിനും ഗുണം സംരക്ഷണവും ചെയ്യുന്നവർക്ക് വോട്ട് ചെയ്യണം
@rajammas4743
@rajammas4743 27 күн бұрын
Mll hu​@@gdp8489
@radhakrishnana6640
@radhakrishnana6640 27 күн бұрын
പണ്ടാരം ഈ ചങ്ങാതി ഒന്നു ചത് പോയാൽ കേരള ജനത സന്തോഷം കൊണ്ട് തുള്ളി ചാടും
@philominajames364
@philominajames364 27 күн бұрын
Ini chathittenthu karyam...
@JBElectroMedia
@JBElectroMedia 26 күн бұрын
അതിനാണ് ഞാനും കാത്തിരിക്കുന്നത്.
@hameedhameed4150
@hameedhameed4150 21 күн бұрын
അതിനു മുംബൈ നീ ചാകും
@JBElectroMedia
@JBElectroMedia 21 күн бұрын
അന്ന് ഞാൻ പടക്കം പൊട്ടിക്കും.
@rabiarabi1541
@rabiarabi1541 27 күн бұрын
ഈ മുന്നും പിന്നും അറിവില്ലാത്ത വിവരമില്ലാത്തവരെ ഭരണത്തിലിരിത്തവർക്കും പറ്റിപോയി ക്ഷമിക്കുക ജനം😂
@user-kq7vv5cn3b
@user-kq7vv5cn3b 27 күн бұрын
പെൻഷൻകാർക്ക് എട്ട് മാസമായി എട്ടിന്റെ പണി കിട്ടിക്കൊണ്ടിരിക്കുന്നു 🥰🥰
@ayessen319
@ayessen319 27 күн бұрын
കിട്ടണം. ഇങ്കിലാ ചിന്താവാ എന്ന് തൊള്ള തുറന്നു വിളിക്കട്ടെ. വീട്ടിൽ എല്ലാമെത്തും. സർക്കാർ വിലാസം കുറെയെണ്ണം ഉണ്ടല്ലോ. ഇവനൊന്നും ശമ്പള പരിഷ്കരണവും വേണ്ട, ഡി എ യും വേണ്ട. പിന്നെ, കനിഞ്ഞു തന്നാൽ വാങ്ങി ഞണ്ണാം.
@pauljoseph2811
@pauljoseph2811 24 күн бұрын
ഇത്രക്ക് നാണംകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം.
@SajithA-mr1rh
@SajithA-mr1rh 27 күн бұрын
ഈ മുഖ്യമന്ത്രിയുടെ വിദേശ സഞ്ചാരത്തിന് ഉള്ള ഭാഗ്യം .
@samjohn9061
@samjohn9061 27 күн бұрын
എല്ല്ലാ മാസവും എലെക്ഷൻ ഉണ്ടായാൽ, എല്ല്ലാ മാസവും പാവങ്ങളുടെ പെൻഷൻ കൃത്യമായി അവർക്കു കിട്ടും !!
@babujose6678
@babujose6678 27 күн бұрын
"ഈ *നാശപുത്രൻ* ജനിക്കാതിരുന്നെങ്കിൽ....!!"
@sojajose9886
@sojajose9886 17 күн бұрын
നോക്കിയാൽ അവിടെ മുടിയും
@saseedranvv1807
@saseedranvv1807 27 күн бұрын
പെൻഷൻ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുറച്ചു ഗഡു... പിന്നീട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുറച്ചു കൊടുക്കാൻ തീരുമാനിച്ചു.
@ravinadh1212
@ravinadh1212 27 күн бұрын
വികശനം, വികശനം, മുക്കിയ മന്ത്രിക്ക്..
@somathomas6488
@somathomas6488 27 күн бұрын
മോദി ആയിരിക്കും 😂😂അല്ലെങ്കിൽ പിന്നെ യൂസഫ് അലി ആകാം 👍👍👍
@chandrabose2307
@chandrabose2307 27 күн бұрын
പെൻഷൻ എത്രയാണെന്നെങ്കിലും അറിയൂ.1600 രൂപ യാണ് മാസം.
@sivakumarcp8713
@sivakumarcp8713 27 күн бұрын
ജനിച്ചിട്ട് ഇതുവരെയും ഒരു തൊഴിലും ചെയ്യാത്ത രാഷ്ടീയ കാർക്ക് അന്നത്തെ അന്നത്തിന് വേണ്ടി അദ്ധ്യാ നിക്കന്ന വരോട് പുച്ഛമാണ്
@chandrasekharanthekkayil7536
@chandrasekharanthekkayil7536 27 күн бұрын
M. P.മാരും MLA മാരും ഇൻകം tax അടക്കേണ്ടതില്ല എന്ന് കേൾക്കുന്നു.. ശെരിയാണോ. ഒന്നും കാണാതെ സ്പോൺസർ മാർ ഇയ്യാളെ നാട് കാണിക്കാൻ കോടി കൾ ചിലവാക്കുമോ. അതിന്റെ പത്തി രട്ടി അങ്ങോട്ട് പ്രതീക്ഷിക്കുന്നുണ്ടാകും.
@andrewskjandrews6259
@andrewskjandrews6259 22 күн бұрын
🤝
@andrewskjandrews6259
@andrewskjandrews6259 22 күн бұрын
ഈ ഭരണം തുടരട്ടെ ഇനിയും 10 കൊല്ലം തുടരട്ടെ എല്ലാ ആശംസ ഹള്ളും🌹🌹
@sasidharantm4959
@sasidharantm4959 27 күн бұрын
കേരളത്തിലും വിദേശത്തും നൂറുകണക്കിന് പ്രാഞ്ചീട്യേട്ടൻമാർ സ്പോൺസർ ചെയ്യാൻ തെയ്യാറായി നിൽക്കുന്നില്ലേ? ഒന്നുവെച്ചാൽ പത്ത്‌ . അതാണ് സ്പോൺസർ രഹസ്യം.
@rajanvazhayil6923
@rajanvazhayil6923 27 күн бұрын
ഒന്ന്വ വെച്ചാൽ പത്തല്ല നൂറ് ആണ് ഇപ്പോൾ
@cgeorgekutty
@cgeorgekutty 27 күн бұрын
പൊതു ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ അങ്ങേരു സുഗിക്കാൻ അന്യ നാട്ടിൽ പോയിരിക്കുന്നു
@robinn.t3427
@robinn.t3427 21 күн бұрын
അതും 1600/=🤦🏻‍♀️🤦🏻‍♂️🤦🏻‍♀️🤦🏻‍♂️ അതും കിട്ടിയിട്ടില്ല 😂😂😂
@johnsonouseph7631
@johnsonouseph7631 27 күн бұрын
കലക്കി 👌
@JayanKk-ob2nj
@JayanKk-ob2nj 9 күн бұрын
എന്തായാലും മുഖ്യമന്ത്രിയും കുടുംബവും ഉല്ലാസ യാത്ര പോയപ്പോൾ അന്നു വരെ ച്ചുട്കൊണ്ട് വെന്തുരുകിയ കേരളത്തിൽ അശ്വാസ മഴ പെയ്തിറങ്ങി,,,,,😬☔☔☔
@ThulaseedharanPillai-wz9is
@ThulaseedharanPillai-wz9is 27 күн бұрын
ടൈറ്റിൽ ഒന്ന്, പറഞ്ഞത് മറ്റൊന്ന്. ഇയാൾ ഞങ്ങളെ foolaakki.
@Sanjaisameerduthroy
@Sanjaisameerduthroy 27 күн бұрын
വാർത്തയുടെ ഉള്ളടക്കം ശ്രദ്ധിക്കുക ആരുടെ പണം കൊണ്ടാണ് മുഖ്യമന്ത്രി ടൂർ പോയത്? സ്വന്തം പണം കൊണ്ടാണെന്ന് വിവരാവകാശ രേഖകൾ... അതായത് Self sponsoring program അതുകേട്ടാണ് ജനം അമ്പരന്നു കണ്ണുതള്ളി നിന്നത്? മുഖ്യമന്ത്രി എന്നെങ്കിലും സ്വന്തം പണംചിലവഴിച്ചു എന്തെങ്കിലും കാര്യം ചെയ്തിട്ടുണ്ടോ? സ്വന്തം കയ്യിൽ നിന്നും ഏകദേശം രണ്ടുകോടി രൂപ മുടക്കി മുഖ്യമന്ത്രി ടൂർ പോയെന്നു പറഞ്ഞാൽ അത് കേരളത്തിൽ ആരു വിശ്വസിക്കും... നിങ്ങൾ വിശ്വസിക്കുമോ... ഇല്ലല്ലോ... അതു തന്നെയാണ് ജനത്തിന്റെ കണ്ണ് തള്ളാൻ കാരണം? അമ്പരപ്പുണ്ടാവാൻ കാരണം... ഇതു നിങ്ങൾ ശ്രദ്ധിക്കാതെ പോയത് ചാനലിന്റെ കുറ്റമാണോ? കാര്യങ്ങൾ മനസ്സിലാക്കാതെ ചാനലിനെ കുറ്റം പറയാൻ നിക്കരുത് സുഹൃത്തേ....
@ammanimathew9667
@ammanimathew9667 27 күн бұрын
പെൻഷൻ സർക്കാരിൻറെ ഔദാര്യമാണ് ജനങ്ങളു ടെ അവകാശമല്ല എന്നാണ് ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞിരിക്കുന്നത് അതുകൊണ്ട് സൗകര്യമുണ്ടെങ്കിൽ തരും
@jomithomas4585
@jomithomas4585 27 күн бұрын
Kamala pension undallo 😂😢😅
@UllaskumarUllaskumar-pm1ct
@UllaskumarUllaskumar-pm1ct 27 күн бұрын
എന്നെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയില്ല.. 😄
@AriesHandsome
@AriesHandsome 27 күн бұрын
Super presentation. Kudos 👏
@user-zr8sb6cw5i
@user-zr8sb6cw5i 14 күн бұрын
മുരളിയും ഉള്ളി സുരയും ആണ് ഈ ടൂർ ന്റെ സ്പോൺസർ. കേരളത്തിൽ സിപിഐ യുടെ അന്ത്യം ആണ് ഇതിന്റെ പിന്നിലെ ഉദ്ദേശം.
@sathyansathyarajan3949
@sathyansathyarajan3949 27 күн бұрын
എടാ കോമാളി തൊപ്പിയും വെച്ച് കുപ്പായതിന്റെ പിറകിൽ സ്വർണ്ണ നുലിൽ പേരും എഴുതി ഒരുത്തൻ വിദേശത്ത് നിന്നു കോമാളിത്തരം പലതും പറയുന്നുണ്ട്. കഴിഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്തു എത്ര പേർ വെറുതെ സർക്കാർ ചിലവിൽ കറങ്ങി നടന്നു. കേന്ദ്ര സഹ വാഴ പോയപ്പോപ്പോൾ ഒരു പത്രക്കാരിയും കൂടെ ഉണ്ടായിരുന്നു. ഇതേതായാലും സർക്കാർ ചിലവിൽ അല്ല. ബാക്കിയെല്ലാം സുരേര്യമാണ് ബലിപ്പെടുത്തും. കേന്ദം മൻമോഹൻ ഭരിച്ചു കൊണ്ടിരുന്നപ്പോൾ ആന്റപ്പാൻ ആയിരുന്നു പ്രതിരോധ മന്ത്രി ധാരാളം അഴിമതി ആരോപണങ്ങൾ പറഞ്ഞു കേഴുക്കുന്നു. പല മിലിട്ടറി സ്ഥാപനങ്ങളും ആന്റപ്പന്റെ ഭാര്യ വരച്ചു ചിത്രങ്ങൾ കോടികൾ കൊടുത്തു സ്വന്തമാക്കി എന്നാണ് അറിവ്. എലിസബത്തു എന്ന ലോക പ്രസിദ്ധ ചിത്രകാരിയെ ഞാൻ ആദ്യമായി കേഴുക്കുകയാണ്. ഏതായാലും ചെറുക്കൻ BJP പോയതോടെ ED പേടി വേണ്ട. ചെറുക്കൻ അന്റാപ്പണിറ്റു കൊടുത്തോ അതോ എന്താപ്പനും മോനും കുടി നാട്ടുകക്കിട്ട് കൊടുത്തോ, ഇതൊക്കെ പുല്ലും നെല്ലും തിരിഞ്ഞിട്ട് സർക്കാർ കാശു അല്ലാത്ത പിണറായിയുടെ യാത്ര ചിലവ് പിന്നീട് നോക്കാം.
@vasukuttand9026
@vasukuttand9026 27 күн бұрын
Well done appricate th
@sojajose9886
@sojajose9886 17 күн бұрын
ഉമ്മൻ ചാണ്ടി sir കേരളത്തിൻ്റെ മാണിക്യം ❤❤
@jayaprakash3481
@jayaprakash3481 26 күн бұрын
പെൻഷൻ കൊടുക്കാൻ വേണ്ടി പെട്രോളിനും ഡീസലിനും ഏര്പ്പെടുത്തിയ സെസ് കുറക്കാൻ കോടതികൾ ഇടപെടണം
@s.knamboothiri556
@s.knamboothiri556 20 күн бұрын
Okkey
@ashin9726
@ashin9726 27 күн бұрын
സ്വന്ധംചിലവാണെന്നുപറഞ്ഞാൽവിശ്വസിക്കാൻപറ്റില്ലഅങ്ങനെ മനസാക്ഷിയുള്ളആളല്ലഅദ്ദേഹം
@DasanPappachan
@DasanPappachan 20 күн бұрын
മാലി വിട്ടു പോയി രണ്ടാമതു പറഞ്ഞപ്പോൾ
@josekalathil7647
@josekalathil7647 27 күн бұрын
മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരെന്ന് അറിഞ്ഞു എന്ന വാർത്ത വായിച്ച അവസാനം വരെ കാത്തിരുന്നിട്ട് നമ്മുക്ക് വിവരം വല്ലോം ഉണ്ടോ വാർത്ത മുഴുവൻ വായിപ്പിക്കാനായിട്ട് എടുക്കുന്ന ഓരോ വിദ്യകളെ
@VimalKumar-jy8mr
@VimalKumar-jy8mr 27 күн бұрын
Ellaam oru thattippu prasthaanamalle😊
@Sanjaisameerduthroy
@Sanjaisameerduthroy 27 күн бұрын
നിങ്ങളെന്തറിഞ്ഞിട്ടാണ് ഇങ്ങനെ സംസാരിക്കുന്നത് സുഹൃത്തേ, മുഖ്യമന്ത്രിയുടെ സ്പോൺസർ ആരാണെന്നുള്ളത് കൃത്യമായി വിവരാവകാശ രേഖയിൽ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി തന്നെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കുള്ള ചിലവെടുത്ത് മുഖ്യമന്ത്രി തന്നെ എന്നാണ് അതിൽ പറയുന്നത്, (വിവരാവകാശ രേഖക) അത് തന്നെയാണ് അതിലെ ഏറ്റവും അവിശ്വസനീയമായ കാര്യം?വിചിത്രമായ കാര്യം? ഏതാണ്ട് രണ്ടു കോടി രൂപ സ്വന്തം കയ്യീന്ന് ചിലവഴിച്ച് മുഖ്യമന്ത്രിയും കുടുംബവും ടൂറടിക്കും എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? അതൊരിക്കലും വിശ്വാസയോഗ്യമല്ല, ഇത്തരത്തിൽ ഒരു വിവരം അറിഞ്ഞതു കൊണ്ടു തന്നെയാണ് ജനം കണ്ണുതള്ളി അമ്പരന്നു നിന്നത്!?അതായത് മുഖ്യമന്ത്രിയുടെ സ്പോൺസർ മുഖ്യമന്ത്രി തന്നെയാണ്!!? മുഖ്യമന്ത്രിയാണ് യാത്രയുടെ സ്പോൺസർ എന്നു തിരിച്ചറിഞ്ഞതു കൊണ്ട് തന്നെയാണ് ജനത്തിന്റെ കണ്ണുതള്ളിയത്സെ!? Self sponsoring ആയിരുന്നു എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്! ഇതാണ് ജനത്തിന്റെ കണ്ണുകളിയത്! രണ്ടു കോടി രൂപ സ്വന്തം പോക്കറ്റിൽ നിന്നെടുത്തു മുഖ്യമന്ത്രി പോയി എന്നത്, കേരളത്തിലുള്ള ആരെങ്കിലും വിശ്വസിക്കുമോ? വാർത്ത മുഴുവൻ വായിപ്പിക്കുവാൻ വേണ്ടി,ചാനലുകാർ വിശ്വാസയോഗ്യമല്ലാത്ത് Thump ഉം title ലും നല്കുന്നൂ,എന്നു പറയുന്നതിനു മുമ്പ് വാർത്തയിൽ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക, ആരാണ്,മുഖ്യമന്ത്രിയുടെ സ്പോൺസർ എന്നറിഞ്ഞപ്പോഴാണ് ജനം കണ്ണുതള്ളി നിന്നത്? ആ സ്പോൺസർ മുഖ്യമന്ത്രി തന്നെയാണെന്ന് എന്നറിഞ്ഞിട്ടാണ് ജനങ്ങളുടെ കണ്ണുതള്ളിയത്? അങ്ങിനെ ഒന്ന്,ഒരിക്കലും സംഭവിക്കില്ല!?അത് അസംഭവ്യമാണെന്ന് കേരളത്തിലെ സാധാരണക്കാർക്കെല്ലാം നല്ലപോലെ അറിയാം!? അതാണ്, ആ തിരിച്ചറിവാണ് ജനങ്ങൾക്ക് അമ്പരപ്പ് ഉണ്ടാക്കിയത്!? അസംഭവ്യമായ, വിചിത്രമായ ഈ വസ്തുതയാണ് ചാനലുകാർ അവരുടെ ടൈറ്റിലിൽ എടുത്തു പറഞ്ഞിരിക്കുന്നത്!? അത് എങ്ങിനെ തെറ്റാകും? വസ്തുതകൾ അറിയാതെ വെറുതെ അതുമിതും വിളിച്ചു പറയരുത് കൊണ്ട് സുഹൃത്തേ,വാർത്ത പൂർണ്ണമായും ശ്രദ്ധിക്കുക, വിലയിരുത്തുക,എന്നിട്ടുമാത്രം അഭിപ്രായം പറയുക, നിങ്ങൾ. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ വെറുതെ ചാനലുകാരെ കുറ്റം പറയുന്നത് എന്തിനാണ്? ഈ വാർത്തയ്ക്ക്, ചാനലുകാർ നൽകിയ Thump ഉം tutle ഉം അന്വർത്ഥം തന്നെയാണ്... ഒരുപക്ഷേ വേണ്ടത്ര ശ്രദ്ധിക്കാത്തതു കൊണ്ടാവാം താങ്കൾക്ക് അത് മനസ്സിലാകാതെ പോയത്?....
@s.knamboothiri556
@s.knamboothiri556 20 күн бұрын
Ellam shareyakkey tharum
@alexandernc5646
@alexandernc5646 27 күн бұрын
L d f വരും എല്ലാംശെരിയാകും super👍🏾ellam🥰ശെരിയായി ഇതെങ്ങനെ ഒപ്പിച്ച് ജനങ്ങൾ പട്ടിണിയായി ഉളുപ്പ് കുറച്ചു ഉളുപ്പ് വേണം 🙏🏾ju🤭👍🏾
@sankarviswan6299
@sankarviswan6299 27 күн бұрын
പെൻഷൻ കിട്ടി ഇല്ലെങ്കിലുംവേണ്ടല്ലോ കൊടുത്തു വീണ്ടും അപ്പൊ ഇതിനൊന്നും പെൻഷൻ vendallo
@catlov97
@catlov97 19 күн бұрын
ക്യാപ്ഷൻ കണ്ടപ്പോൾ കരുതി ആരുടെയോ അച്ഛൻ ആരെന്നു മുഖ്യൻ വെളിപ്പെടുത്തിയെന്ന്. 🤣🤣.
@rosammakurian6547
@rosammakurian6547 27 күн бұрын
Kollam
@antonyouseph8952
@antonyouseph8952 27 күн бұрын
Oh my God e pooran onnu chath kittiyal mathiyarunnu
@varghesem8045
@varghesem8045 27 күн бұрын
He is not bothering anything
@sivadasanbabu6766
@sivadasanbabu6766 27 күн бұрын
ഒരു നാടിന്റെ ദുർവിധി... കഷ്ടം..!
@kamalav.s6566
@kamalav.s6566 26 күн бұрын
എന്റെ ബാലഗോപാലനെ എണ്ണ എണ്ണ തേപ്പിച്ചപ്പോൾ പോയെടി ... എന്റെ മാരിപളുങ്കിപ്പം... എന്റെ ചെങ്ങാതി ചുരുക്കി പറയൂ , പ്ലീസ്
@sanjeevps
@sanjeevps 26 күн бұрын
കേരളത്തിലെ ജനതക്ക് പറ്റിയ ഭരണാധികാരി
@muneerc4152
@muneerc4152 27 күн бұрын
അങ്ങിനെയെങ്കിൽ. കേന്ദ്ര സർക്കാരിന്റെ നീതി അയോഗിന്റെകണക്കിൽ കേരളം എല്ലാ വികസന സുജികയിലും ഒന്നാം സ്ഥാനത്തു വരുന്നത്. മനസിലാവുന്നില്ല.
@x-factor.x
@x-factor.x 27 күн бұрын
അതൊക്കെ സംസ്ഥാനമ്പർ ക്കാർ കൊടുക്കുന്ന ഡാറ്റ കോപ്പിയടിച്ചുണ്ടാക്കുന്നതല്ലേ ഭായ് ?!. കാട്ടിലെ മരം തേവരുടെ ആന എങ്കി പിന്നെ വലിയോട് വലി തന്നെ !!!.
@RajeshKumar-ts5bd
@RajeshKumar-ts5bd 23 күн бұрын
ബന്ധപ്പെട്ടവരെ അറിയിച്ചിട്ട് പോയാൽ ഒരുപ്രശ്നവും ഇല്ലല്ലോ. ഇങ്ങനെവന്ന് അന്നമ്പൊന്നേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ വാദി പ്രതിയായപോലെ. നാക്കിന് പച്ചയുണ്ടെന്നുവച്ച് ഇങ്ങനെയുണ്ടോ. ആർക്കും ഒരുപരാതിയുമില്ല ഒന്നുനിർത്തൂ.........
@prapanchavijnanakumarop6024
@prapanchavijnanakumarop6024 27 күн бұрын
സ്പോൺസറുടെ ബെനിഫിറ്റ് എന്താണ്?
@sivadasanbabu6766
@sivadasanbabu6766 27 күн бұрын
കുറേകാലത്തേക്ക് നികുതി അടക്കേണ്ട.. 😘😄😘😄😘😄
@sivasankaran4028
@sivasankaran4028 23 күн бұрын
കാലന് ഇവനെ വേണ്ടേ?കാലനും തട്ടിപ്പോ?അതോ പെൻഷൻ പണം ഇവാൻ കാലന് മറിച്ചോ
@SajeevanRamabhadran
@SajeevanRamabhadran 25 күн бұрын
അടുത്ത തവണ താൻ വോട്ടു ചെയ്യരുത്. കേട്ടോ
@vijayanvadakkedam5837
@vijayanvadakkedam5837 20 күн бұрын
വേലേം കൂലി മൊന്നും ഇല്ലാത്തവർക്കല്ലടാ പെൻഷൻ,
@hameedhameed4150
@hameedhameed4150 21 күн бұрын
ആരാടാ പറഞ്ഞദ് 8മാസം ആയി പെൻഷൻ കിട്ടാത്തദ് എന്നു
@abdulkhadar1800
@abdulkhadar1800 23 күн бұрын
എത്ര ബാലൻസ് അഞ്ചാറു മാസമായി
@jenardhananmk4543
@jenardhananmk4543 27 күн бұрын
ഇൻ്റെ മൻസാ ... മുട്ടിൽ മരം മുറീടെ കാശൊക്ക കിട്ടിയല്ലോ... പിന്നെ മഴക്കാലല്ലേ വരുണ് എന്തെങ്കിലും ഒക്കെ പകർച്ച. വ്യാദി വരാതിരിക്കോ ... കൊറച്ച് കടം വാങ്ങിപ്പോയാലും കോഴപ്പോന്നും ണ്ടാവൂല .... പിന്നെ ഒടുക്കത്തെ കയ്യിന്. 1.72 കോടി ഉണ്ടല്ലോ .....
@jacobpm4301
@jacobpm4301 27 күн бұрын
കഞ്ഞിയിൽ മണ്ണു വാരി ഇടുന്ന ശീലം 😂
@shajisebastian6590
@shajisebastian6590 27 күн бұрын
🤣🤣 മുഖ്യമന്ത്രി നമ്മളെ കൊള്ളയടിക്കുവല്ലേ കള്ളവും ചതിയും ഇല്ലാത്തവൻ 🤣🤣🤣
@user-ue9xt3lt3t
@user-ue9xt3lt3t 9 күн бұрын
അമേരിക്ക യിൽ പോകുന്നത് സോറിയാസിസ് നെ കാണാനാണോ അവിടെ നിന്നും ഡോളർ കിട്ടിയിട്ടുണ്ടോ?
@viewsandinfo1899
@viewsandinfo1899 15 күн бұрын
😢😢
@philominajames364
@philominajames364 27 күн бұрын
Cultural background
@remaravindran2429
@remaravindran2429 26 күн бұрын
Keralathile Mandanmaraya Jananghal Oru Kittu Vanghi Vote Cheyyithu Vijayippichu Kashtom,Sakshathara Keralam 💯💯💯
@abcdf7132
@abcdf7132 25 күн бұрын
വിജയേട്ടൻ നീണാൽ വീഴട്ടെ
@raveendranravi2551
@raveendranravi2551 23 күн бұрын
പറയാതെ പോകുന്ന രാഹുലിനെ കുറിച്ചാണാ ഇളക്കുന്നത്.?
@JijymolBaby
@JijymolBaby 24 күн бұрын
Nanamketta manthri
@emmanuelthomas2186
@emmanuelthomas2186 24 күн бұрын
Anyway Usuf Ali sir escaped from allegation.
@beenajacob3527
@beenajacob3527 27 күн бұрын
Such a useless CM who is least bothered the affairs of the state and ruined this state and left the state in debt. He is responsible for bringing the state to such a crisis. What was the need for Ganesh Kumar to go for this tour. 'Kodum kallamaar.'
@divakarprabhu590
@divakarprabhu590 27 күн бұрын
It is an utter foolishness on the part of people who voted and elected ldf for 2nd term.
@shivprasad3391
@shivprasad3391 27 күн бұрын
എനക്ക് കക്കാന്‍ പണം വേണം . പെന്‍ഷന്‍ കൊടുത്താല്‍ പിന്നെ ധൂര്‍ത്തും കക്കലും ഒന്നും നടക്കില്ലല്ലോ😂😂😂😂😂
@manoharan7627
@manoharan7627 24 күн бұрын
കേരളം ഭരിച്ചു ഭരിച്ചു മുങ്ങിപോകാരായി അപ്പോ രാജാവും കുടുംബവും കുറച്ചു ധൂർത്ത് അടിച്ചിട്ട് വരാം എന്ന് വിചാരിച്ചു നാടും നാട്ടുകാരും എങ്ങനെ പോയാൽ തനിക്ക് എന്താ ഇനിയും 2വർഷം കൂടി സുഹികാട്ടെ പിന്നെ ഉള്ള കാലം കോടതി കയറാൻ പോവേണ്ടത് അല്ലെ എത്ര സുഹിക്കുന്നുവോ അത്ര കഷ്ടതകളും അനുഭവിച്ചേ തീരു
@JayK.2002_
@JayK.2002_ 27 күн бұрын
Kshethrangalude panam kolla adikkan chance und
@abdulkhadar1800
@abdulkhadar1800 23 күн бұрын
ഞാനൊരു പണിയില്ല ഒന്നുമില്ല ഒരു ഭാഗം
@VinodKumar-cx5kk
@VinodKumar-cx5kk 22 күн бұрын
😮
@aniammasamuel8404
@aniammasamuel8404 27 күн бұрын
Good 👍
@vijayankandampully7205
@vijayankandampully7205 23 күн бұрын
ഇതൊക്കെ മോദിയോടും പോയ്‌ പറ ⁉️
@KunjuKunju-bn9ez
@KunjuKunju-bn9ez 24 күн бұрын
👌👌👌
@PrakasanMV934
@PrakasanMV934 20 күн бұрын
മുഖ്യനെ തൊട്ടാൻ ആർക്കും കഴിയല്ല എന്തുകൊണ്ടെന്നാൽ കേരവും - പിണറായിയും തമ്മിൽ രഹസ്യ ധാരണയുണ്ട് എന്ന് ഒരു ബി.ജെ.പി. അനുഭാവി -
@philominajames364
@philominajames364 27 күн бұрын
"Ellam poorthiyayi"
@SeBastianJoseph-wb6bi
@SeBastianJoseph-wb6bi 26 күн бұрын
ങ്ങള് കുത്തിക്കൊടുക്കി..........
@ammanimathew9667
@ammanimathew9667 27 күн бұрын
കേരളം കൊളമാക്കി വിശ്രമിക്കാൻ പോയതാണ്
@josekuttyantony7490
@josekuttyantony7490 25 күн бұрын
വിനാസ കാലേ വിപരീട ബുദ്ധി
@mathewjohn4431
@mathewjohn4431 24 күн бұрын
Pooride monethulayatte
@MasterofDevelopingindia-bo5xh
@MasterofDevelopingindia-bo5xh 24 күн бұрын
മുടിഞ്ഞുപോകും
@sunilkumar-jr2sx
@sunilkumar-jr2sx 23 күн бұрын
സ്പോൺസർ മാർ BAR മുതലാളിമാർ ആണോ.....😂😂😂
@sooryanaraynam8741
@sooryanaraynam8741 26 күн бұрын
😊
@philipcherry4876
@philipcherry4876 27 күн бұрын
If the Governor was not known whose fault is that ???????
@vasukuttand9026
@vasukuttand9026 27 күн бұрын
Appricate the comments ❤❤❤
@balakrishnanm9850
@balakrishnanm9850 25 күн бұрын
എടാ ഞങ്ങൾക്ക് ഒരു പിടിയില്ല മാത്രമാണല്ലോ പിടിയുള്ളത്
@MathewUlahannan-zx1eu
@MathewUlahannan-zx1eu 27 күн бұрын
😢
@ullaskunnampully3263
@ullaskunnampully3263 27 күн бұрын
😅😢
@user-ie1cb4ft6z
@user-ie1cb4ft6z 6 күн бұрын
Respect is give and take Policy ,the C M doesn't give to the news publishers ask him to go for basic education course.
@lovelygeorge8037
@lovelygeorge8037 26 күн бұрын
Athre ullo. Ini varunnavar rekshikumallo.
@PrakasanMV934
@PrakasanMV934 20 күн бұрын
പിണറായിയെ ജയിലലടിച്ചൊ ? വീണയെ ജയ) ലിലടച്ചൊ കത്ത് യെ ജയിലിലടചൊ? കേന്ദ്രവും പിണറായിയും തമ്മിൽ രഹസ്യ ധാരങ്ങയുണ്ട് എന്ന് ഒരു ബി.ജെ.പി. അനുഭാവി.
@vijayannair7416
@vijayannair7416 27 күн бұрын
എനക്കറിയില്ല എനക്ക് കായ് ബേണം.
@bsnair6487
@bsnair6487 26 күн бұрын
അടുത്ത ഇലക്ഷന് മുൻപ് kdhemsprndion എല്ലാം കൊടുക്കും. അപ്പോ വീണ്ടും എൽഡി എഫ്നു വോട്ട് കൊടുക്കുന്ന പ്രബുദ്ധ ജനത അനുഭവിച്ചോ.😂😅😊😢😢
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 21 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 1,6 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
തീരുമാനം ശരിയോ? | Meet The Editors
34:32
REPORTER LIVE
Рет қаралды 21 М.
ഈ അഗ്നി നിന്റെ തലവര മാറ്റും! Fr. Daniel Poovannathil
1:16:36
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 21 МЛН