മുഖ്യ മന്ത്രിയുടെ ഓഫീസിലെ എല്ലാവർക്കും പങ്കുണ്ട് ... മുഖ്യമന്ത്രിക്ക് മാത്രം ഇല്ല 😂 യഥാർത്ഥ ബോസ് പരനാറിയാണ് 🤬
@saranyas90174 жыл бұрын
സുപ്രഭാതം
@radhasreedharan68852 жыл бұрын
എല്ലാതിയും പങ്കുണ്ട് കള്ളനിൽ പെരുംകള്ളൻ സ്വർണംകോടികൾ മൊത്തം ഇട്ടു കത്തിക്കണം സ്വപ്‍ന അറിയാമോ ഹേ ഇങ്ങനെ ഒരു ശ്രീയെ കണ്ടിട്ടേയില്ല???????? ജനങ്ങളെ മുന്നിൽ നിയമസ്ഭയിൽ നാണംകെട്ടവൻ തു തു തു 🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖
@thomaskuttypm1040 Жыл бұрын
പരനാറി നികൃഷ്ട ജീവി പി ൺ റായി
@nambukulangara63924 жыл бұрын
മറുനാടൻ മലയാളി ഇല്ല എങ്കിൽ ഞങ്ങൾ എങ്ങനെ അറിയാന നന്ദി 👌🙏🌹
@ramanimohan54414 жыл бұрын
സത്യത്തോടെയും, ധൈര്യത്തോടെയും വാർത്തകൾ അവതരിപ്പക്കുന്ന സാറിന്റെ കൂടെ ദൈവവും ഒരുപാട് പ്രേക്ഷകരും ഉണ്ട് സാർ.
@visalamvenkatachalam58302 жыл бұрын
¹11111111111111111¹m
@anjaliraveendranlr74212 жыл бұрын
5,000 zygote
@kunjammaantony82932 жыл бұрын
@@anjaliraveendranlr7421 7
@simonsonsimonson18742 жыл бұрын
pinarayi mafiya thalavan !
@prakaashprakaash6049 Жыл бұрын
5
@vknair12 жыл бұрын
വിജിലൻസും,ആഭ്യന്തരവും കയ്യിൽ വെച്ച് ശിവശങ്കരന്റെ മറവിൽ എല്ലാ ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ വിരുതന്റെ തനിനിറം പുറത്തുകൊണ്ടുവരണം .
@rajan3338Ай бұрын
❤❤❤🎉🎉🎉🎉
@UnniKrishnan-dh2tpАй бұрын
യർസ് അതാ ഉ ആദ്യംവേണ്ടസത്?
@beenapremkumar46904 жыл бұрын
സാജൻ keep going. സത്യത്തിന്റെ കൂടെ എന്നും nilkugha. ഈശ്വരൻ തുണക്കട്ടെ
@rajan3338Ай бұрын
❤❤❤🎉🎉🎉🎉
@RN-xi8tc4 жыл бұрын
കമ്മികളുടെ കമന്റ് വായിച്ചാൽ അറിയാം പഴയ ആവേശമൊക്കെ പോയ് സത്യം കുറേശെ അംഗീകരിച്ചു തുടങ്ങി
@sureshkumarsubramanian96474 жыл бұрын
അത് ശരിയാണ് 👍 എന്താ ചെയ്യാ എത്ര സഹിക്കും 😁
@rajeshkc17494 жыл бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ്.സഖാക്കൾക്ക് മാറ്റംവന്നുതുടങ്ങി.ഇപ്പോൾമൂലകുരു വന്നത്പോലെയാണ് സഖാക്കൾക്ക്‌സിപിഎംഎന്നപാർട്ടി. പുറത്തുപറയാൻപറ്റാത്ത അരിസസ് എന്നരോഗം.🤭🤭🤭
@pkbhaskaran59094 жыл бұрын
You are one of the rare journalists with a STRONG BACKBONE
@ningujacob18354 жыл бұрын
Have u ever heard him criticise a congress party person?
@pancyn59144 жыл бұрын
@@ningujacob1835 when they were in power?
@pvgpalvar4 жыл бұрын
@@ningujacob1835 according to your knowledge is Rahul is congress person?,just two days before after Bihar election he criticised him personally and the party in whole
@t.hussain62784 жыл бұрын
@@ningujacob1835 b'cos they r in th opposition
@lejijancy4 жыл бұрын
Nowadays I only listen to Shajan Sir journalism. He just says the truth openly. He is the first one to bell the cat. All the others come with the news after 3 or 4 days and Manorama and Asianet never had the guts to speak about Believers Church. Thanks Marunadan...
@sureshtk70313 жыл бұрын
ശരി യാണ് സാജൻ സാർ കള്ളത്തരം ചെയ്യു ന്നവരുടെ മുഖം എപ്പോ ഴ ങ്കിലും മനസിലാകും സാജൻസർ പറയുന്നത് 100%ശരി യാണ് 👍🙏
@tknprasad4 жыл бұрын
ന്യായീകരണ തൊഴിലാളി കൾക്ക് കുറച്ചു എങ്കിലും ഉളുപ്പു ഉണ്ട് എങ്കിൽ കണ്ടം വഴി ഓടും.
@VijayKumar-ih6cs4 жыл бұрын
God Bless you Brother
@Sachu2724 жыл бұрын
l🤔🤔 l l
@babymundiyackal94394 жыл бұрын
പിണറായിക്ക് നന്നായി അഭിനയിക്കാനറിയാം
@asokank71669 ай бұрын
Gt@@babymundiyackal9439
@rajan3338Ай бұрын
❤❤❤🎉🎉🎉🎉
@jagadammapk58234 жыл бұрын
ഷാജൻ സത്യം പറയുമ്പോൾ മറ്റുള്ള കള്ളന്മാർ അംഗീകരിക്കില്ല ഇതാണ് കാലം
@koshlai4 жыл бұрын
സത്യം ഒരിക്കലും മൂടി കെട്ടിവെയ്ക്കാൻ പറ്റില്ല.അത് എന്നായാലും മറ നീക്കി ഒരുനാൾ പുറത്തു വരും. അപ്പോൾ അതുവരെ സത്യം മൂടിവെച്ചർ ഗതി കിട്ടാ പ്രേതത്തെ പോലെ ഓടിതുടങ്ങും. അതാണല്ലോ നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മടിയിൽ ഖനമില്ലാത്തവർ ഇപ്പോൾ മടിയിൽ ഉള്ള ഭാരം കാരണം ഇപ്പോൾ ഇരിക്കുന്നിടത്തു നിന്നും എണീക്കാൻ പറ്റാത്ത അവസ്ഥയിലും. കഷ്ടം
@thanujasudev51464 жыл бұрын
Oru Swamiji...sirne...valare ..moshamay..chithrikarikunundu..mukyamandri..valare parishudanum....swamijiku.🙄...malikapurathamede perupolum parayan kittunilla samiku...kashtam...
@vijayanv82064 жыл бұрын
ഷാജൻ പറയുന്നത് സത്യം മാത്രമാണോ? ഒരു മാതിരി പുലമ്പൽ അല്ലേ?
@vijayanv82064 жыл бұрын
ചാണ്ടിയുടെയും കുഞ്ഞാലിയുടെയും പോലെ എന്നുകൂടി ചേർത്താൽ നന്നായിരുന്നു സത്യം മാത്രമല്ല കളവും കുറേകാലം മൂടിവെയ്ക്കാൻ ആവില്ല സുഹൃത്തേ.
@antonyf20234 жыл бұрын
കേരളത്തിന്റെ ആസ്ഥാന പെരുംകള്ളൻ ആരാണ്? നമ്മുടെ മുക്കിയവൻ തന്നെ...
അത്യാഗ്രഹിക്കും അധികാര മോഹിയുമായ വ്യക്തി അധികാരത്തിൽ എത്തിയാൽ എന്താണ് സംഭവിക്കാത്തത് ?
@anillalsamuel82684 жыл бұрын
അച്ചുമാമനെ ഊമ്പിച്ച് മുഖ്യമന്ത്രിയായി.എങ്ങനെയും കീശ വീർപ്പിക്കണം. പിന്താങ്ങുന്നവർ മാത്രം പാർട്ടിയിൽ,ആര് ചോദിക്കാൻ.വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന അനുകൂലകരല്ലാത്തവരെയെല്ലാം പുറത്താക്കുകയോ,കൊലപ്പെടുത്തുകയോ ചെയ്ത് തന്റെ അധീനതയിലാക്കി.എന്തോന്ന് കമ്യൂണിസം,ഏകാധിപത്യം മാത്രം.
@@shameerasukumaran3634 ലോകത്തിൽ പെൻഷൻ ആയിട്ട് റിലാക്സ് ചെയ്തു ജീവിക്കെണ്ടുന്ന ആ മനുഷ്യനെ സ്വർഗത്തിൽ എത്തിച്ച പിണറായിക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. ഇങ്ങിനെ സ്വർഗത്തിൽ എത്താൻ ആഗ്രഹം ഉള്ളവർ പിണറായിക്ക് കൂട്ടുനിന്നാൽ മതി. അടുത്തത് വീണജോർജ് ആയിരിക്കും അല്ലേ കൂടാതെ മറ്റുചിലരും ഉണ്ട് പിന്നിൽ
@sureshkumarsubramanian96474 жыл бұрын
നിങ്ങൾക്ക് ജനപിന്തുണ ഉണ്ട് 👍 സക്കറിയ സാർ 🙏 സത്യമേവ ജയതേ 🙏
@shibugeorge39034 жыл бұрын
സത്യം വിളിച്ചു പറയുന്ന സാജൻ.... സപ്പോർട്ട് 👍🙏
@dovedevil84154 жыл бұрын
ഷാജൻ സാർ... താങ്കൾ പൊളിയാണ്...അവതരണ ശൈലി സൂപ്പർ... കൺഗ്രറ്റ്സ്...
@majeedibrahim98274 жыл бұрын
സ്റ്റഫോര്‍ഡ്> ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജന്‍ സ്കറിയക്ക് യുകെയില്‍ പിഴശിക്ഷ. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ കമ്പനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന കേസില്‍ 35000 പൌണ്ട് (മുപ്പത്‌ലക്ഷം രൂപ) കമ്പനിയ്ക്ക് നല്‍കാനാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. യുകെയില്‍ ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോര്‍ട്ടലിലാണ് വാര്‍ത്ത വന്നത്. 'ബ്രിട്ടീഷ് മലയാളി' പോർട്ടലിൽ ബി വണ്‍ കമ്പനി വന്‍തുകക്കുള്ള പരസ്യം നല്‍കാത്തതിനാല്‍ വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപെടുത്തുകയായിരുന്നുവെന്നാണ് പരാതി. ബി വണ്‍ ഉടമ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ രണ്ടുവര്‍ഷം മുന്നേ നല്‍കിയ പരാതിയില്‍ ബുധനാഴ്ച യാണ് വിധിവന്നത്. തുടർച്ചയായി പതിനൊന്ന് വ്യാജവാര്‍ത്തകൾ നല്‍കി തന്നെയും ബി വണ്‍ കമ്പനിയെയും അപമാനിക്കുയായിരുന്നുവെന്ന് സുഭാഷ് ജോര്‍ജ് പറയുന്നു. ആദ്യം കേസ് പരിഗണിച്ച ഷ്രൂസ്ബെറി മജിസ്‌ട്രേറ്റ് കോടതി 600 പൌണ്ട് പിഴയും 6000 പൗണ്ട് കോടതിച്ചിലവും ഷാജനെതിരെ വിധിച്ചിരുന്നു. കൂടാതെ പരാതിക്കാരനെതിരെയോ സ്ഥാപനത്തിനെതിരെയോ മേലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതി വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ സ്റ്റഫോര്‍ഡ് ക്രൗൺ കോടതിയില്‍ ഷാജന്‍ അപ്പീല്‍ പോകുകയായിരുന്നു. എന്നാൽ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി എന്ന പരാതിവാദിഭാഗം ഉന്നയിച്ചു. ഈ കേസില്‍ നോർത്താംപ്ടൺ പൊലീസ് ഷാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച സ്റ്റഫോര്‍ഡ് കോടതി ശിക്ഷ വിധിക്കും എന്നായതോടെ ബി വണ്‍ കമ്പനിയുമായി ഒത്തുത്തീര്‍പ്പിന് അവസരം നൽകണമെന്ന ഷാജന്റെ ബാരിസ്റ്ററുടെ അപേക്ഷ കോടതി അനുവദിച്ചു. ബ്രിട്ടനിൽ കോടതി തന്നെ ഇത്തരത്തില്‍ അവസരം നല്‍കുന്ന രീതിയുണ്ട് , ഷാജന്റെ അഭിഭാഷകന്‍ ആദ്യം വാഗ്ദാനം ചെയ്ത തുക കമ്പനിയ്ക്ക് സ്വീകാര്യമായില്ല .തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ 35000 പൌണ്ട് ബി വണ്‍ കമ്പനിക്ക് നല്‍കാമെന്ന് ഷാജന്‍ കോടതിയില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ഇതേ കമ്പനി നല്‍കിയ സിവില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചിരിയ്ക്കുകയാണ്. ഈ കേസിലും വന്‍ പിഴ ശിക്ഷ ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ നിയമവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. എന്നാൽ തന്നെ ക്രിമിനൽ കേസിൽ വെറുതെ വിട്ടെന്നും പരാതിക്കാരന് കോടതി ചെലവ് നൽകുകയുമാണ് ചെയ്തതെന്ന് ഷാജൻ സ്കറിയ ഫേസ് ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്ന് കമ്പനി അറിയിച്ചു
@vijuvasuvasu17684 жыл бұрын
ജനങ്ങൾക്കറിയാം മുക്കിന് മുഖ്യ ന് ഇതിൽ പങ്കുണ്ട്
@pushpajankandan7854 жыл бұрын
Mr. Sajan... Ur video is wonderful... Go ahead with more video.... General public and majority of the people's are with you... 💯
@ravindranathan66834 жыл бұрын
Very good explaination you had given my brother.keep up for justice.
@ramannair75782 жыл бұрын
CPM എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി യാതൊരെ സന്മാര്ഗങ്ങളും മാനിക്കാത്ത ഒരു പാർട്ടിയാണ്. ലക്ഷ്യമാണ് പ്രധാനം, മാർഗമല്ല എന്ന് പരസ്യമായി sammathikkunna
@adithprasad14634 жыл бұрын
നിങ്ങളിൽ കൂടി ചെലതൊക്കെ ജനങ്ങൾ മനസ്സിൽ ആക്കുന്നു അതാണ് മറുനാടൻ ഷാജന്റെ കരുത്തും വിശ്വാസവും
@masterkingofficial6944 жыл бұрын
Sajan sir fans like adikk
@santhakk3354 жыл бұрын
👍
@venugopalan.ccheriyath75914 жыл бұрын
" നിങ്ങളെന്താണ് കരുതിയത് ഒരു മുഖ്യമന്ത്രി അഴിമതി നടത്താൻ കുട്ടു നിന്നെന്നോ ? " സ്വർണ്ണക്കടത്തിൻ്റെ ആദ്യനാളുകളിൽ പത്രക്കാരോട് മുഖ്യമന്ത്രി തട്ടി വിട്ടവാചകമാണ് ഇത്....
@meenasuresh77514 жыл бұрын
അതെ.
@vincentpaul85384 жыл бұрын
C P M Earned 5000 cores through Pinarivijan the chief Minster of Kerala
@anandank292010 ай бұрын
കൂട്ടത്തിൽ ഒരു പ്രധാന കാര്യം കൂടി സ്വപ്നയെ എനിക്ക് അറിയേ ഇല്ല എന്ന് തട്ടി വിട്ട മുഖ്യൻ അവസാനം സ്വപ്ന ക്ളിഫ് ഹൗസിൽ നിത്യ സന്ദർശകയെന്നു മാത്രമല്ല മുഖ്യൻ കുടുംബത്തിൻ്റെ ഓൾ ഇൻ ഓളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇങ്ങിനെ കള്ളം പറയുന്ന ഭൂലോക ഫ്രോഡാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ കയറിയിരിക്കുന്നത്. ഇത്തരം തെളിവുകൾ കൺമുന്നിലുണ്ടായിട്ടും ഒരു നടപടിയും ഇയാൾക്കെതിരെ ഇന്നേവരെയുണ്ടായിട്ടില്ല. നമ്മുടെ നീതിന്യായ സംവിധാനങ്ങൾ നോക്ക് കുത്തിയല്ലേ എന്തിന് ഇവരെയൊക്കെ തീറ്റി പോറ്റുന്നു. പിരിച്ചു വിടുക
@karthikeyanjunior80574 жыл бұрын
താങ്കൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും. കള്ളന്മാർ അവരുടെ നേതാവിനെ കൊന്നാലും കൈവിടില്ല വാഴ്ത്തും.
@kunjumolkonni Жыл бұрын
Oi 0pp.
@nadarajant876 Жыл бұрын
@@kunjumolkonni hu
@nadarajant876 Жыл бұрын
@@kunjumolkonni ji
@koshlai4 жыл бұрын
ധീരന്മാർക്ക് മരണം ഒരിക്കലേ ഉള്ളു. പക്ഷെ ഭിരുക്കൾ എന്നും മരിക്കുന്നു. സത്യം അറിയാവുന്ന കുറെ ആളുകൾ നിങ്ങളെ പോലെ സത്യം വിളിച്ചു മാധ്യമ പ്രവര്ത്തകരുടെ കൂടെ ഉണ്ട്. ധൈര്യമായി മുന്നോട്പോകുക. സത്യം ഒരിക്കലും ആർക്കും നശിപ്പിക്കാനും മറച്ചു വെക്കാനും കഴിയില്ല.
@mariyammariyam10862 жыл бұрын
ഞണണഞ
@manipk7652 жыл бұрын
ധൈര്യo മുന്നോട്ട് പോകുക സത്യം എന്നും സത്യം മാത്രമാണ് സാർ big salute
@prabhakarann.o80962 жыл бұрын
P
@LUCIFER-jg6kx4 жыл бұрын
ഒരു മനഷ്യന് 9 ഉപദേശകർ അപ്പോൾ അവൻ വിഡ്ഢിയാണോ.. ഹിന്ദുക്കൾ പോയി പഞ്ചതന്ത്രം.,കഥ വായിക്കുക. അതിന്റെ ആമുഖവും🚬🧘♂️🧘🚩🇮🇳
@roshanjose37704 жыл бұрын
9 ഉപദേശകരെ വച്ചതിന്റെ ബുദ്ധി ഞാൻ പറയാം... എന്റെ "ചെറിയ ബുദ്ധിയിൽ " തോന്നിയ കാര്യമാണേ... ഇനി incase 'മുക്യൻ' പെട്ടു എന്ന് വിചാരിക്കുക...അപ്പോൾ ഈ 9 പേരുടെ ഉപദേശം കേട്ടത് കൊണ്ട് മാത്രം ആണ് ഈ തെറ്റ് പറ്റിയത് എന്ന് വാദിച് ഈ 'നാട്ടിലെ പൊട്ടന്മാർ ' ജനങ്ങളെ പറ്റിക്കാൻ...😂😂😂😂
@roshanjose37704 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു യോദ്ധാവ് തന്റെ മുൻപിലും പിൻപിലും പ്രതിരോധം തീർക്കും... അത്രയേ ഉള്ളൂ... എല്ലാർക്കും എല്ലാം മനസിലായി.. ഇനിയും മനസിലാകാത്തവർ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നു...
@LUCIFER-jg6kx4 жыл бұрын
@@roshanjose3770 ഏത് കേസിലും കുറ്റങ്ങൾ മറ്റുള്ളവരുടെ. തലയിൽ വെച്ച് രക്ഷപ്പെടുകയാണ് ല്ലോ കമ്മ്യൂണിസ്റ്റ് തന്ത്രം.. 🤝🥃🚬
@velayudhanvelayudhan21102 жыл бұрын
സത്യം പുറത്ത് കൊണ്ട് വരാൻ മറുനാടൻ മാത്രം മറുനാടനു കഴിയട്ടെ നന്ദി
@sajithpunthala3324 жыл бұрын
അവരോടൊക്കെ പോകാൻ പറയു ഷാജൻ ചേട്ടാ! ഞങ്ങൾ നിങ്ങളുടെ ഒപ്പം എന്നും കാണും!
@majeedibrahim98274 жыл бұрын
സ്റ്റഫോര്‍ഡ്> ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജന്‍ സ്കറിയക്ക് യുകെയില്‍ പിഴശിക്ഷ. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ കമ്പനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന കേസില്‍ 35000 പൌണ്ട് (മുപ്പത്‌ലക്ഷം രൂപ) കമ്പനിയ്ക്ക് നല്‍കാനാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. യുകെയില്‍ ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോര്‍ട്ടലിലാണ് വാര്‍ത്ത വന്നത്. 'ബ്രിട്ടീഷ് മലയാളി' പോർട്ടലിൽ ബി വണ്‍ കമ്പനി വന്‍തുകക്കുള്ള പരസ്യം നല്‍കാത്തതിനാല്‍ വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപെടുത്തുകയായിരുന്നുവെന്നാണ് പരാതി. ബി വണ്‍ ഉടമ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ രണ്ടുവര്‍ഷം മുന്നേ നല്‍കിയ പരാതിയില്‍ ബുധനാഴ്ച യാണ് വിധിവന്നത്. തുടർച്ചയായി പതിനൊന്ന് വ്യാജവാര്‍ത്തകൾ നല്‍കി തന്നെയും ബി വണ്‍ കമ്പനിയെയും അപമാനിക്കുയായിരുന്നുവെന്ന് സുഭാഷ് ജോര്‍ജ് പറയുന്നു. ആദ്യം കേസ് പരിഗണിച്ച ഷ്രൂസ്ബെറി മജിസ്‌ട്രേറ്റ് കോടതി 600 പൌണ്ട് പിഴയും 6000 പൗണ്ട് കോടതിച്ചിലവും ഷാജനെതിരെ വിധിച്ചിരുന്നു. കൂടാതെ പരാതിക്കാരനെതിരെയോ സ്ഥാപനത്തിനെതിരെയോ മേലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതി വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ സ്റ്റഫോര്‍ഡ് ക്രൗൺ കോടതിയില്‍ ഷാജന്‍ അപ്പീല്‍ പോകുകയായിരുന്നു. എന്നാൽ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി എന്ന പരാതിവാദിഭാഗം ഉന്നയിച്ചു. ഈ കേസില്‍ നോർത്താംപ്ടൺ പൊലീസ് ഷാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച സ്റ്റഫോര്‍ഡ് കോടതി ശിക്ഷ വിധിക്കും എന്നായതോടെ ബി വണ്‍ കമ്പനിയുമായി ഒത്തുത്തീര്‍പ്പിന് അവസരം നൽകണമെന്ന ഷാജന്റെ ബാരിസ്റ്ററുടെ അപേക്ഷ കോടതി അനുവദിച്ചു. ബ്രിട്ടനിൽ കോടതി തന്നെ ഇത്തരത്തില്‍ അവസരം നല്‍കുന്ന രീതിയുണ്ട് , ഷാജന്റെ അഭിഭാഷകന്‍ ആദ്യം വാഗ്ദാനം ചെയ്ത തുക കമ്പനിയ്ക്ക് സ്വീകാര്യമായില്ല .തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ 35000 പൌണ്ട് ബി വണ്‍ കമ്പനിക്ക് നല്‍കാമെന്ന് ഷാജന്‍ കോടതിയില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ഇതേ കമ്പനി നല്‍കിയ സിവില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചിരിയ്ക്കുകയാണ്. ഈ കേസിലും വന്‍ പിഴ ശിക്ഷ ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ നിയമവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. എന്നാൽ തന്നെ ക്രിമിനൽ കേസിൽ വെറുതെ വിട്ടെന്നും പരാതിക്കാരന് കോടതി ചെലവ് നൽകുകയുമാണ് ചെയ്തതെന്ന് ഷാജൻ സ്കറിയ ഫേസ് ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്ന് കമ്പനി അറിയിച്ചു
@samkj6768 ай бұрын
Good night sir nadan malayali give the news veri good I am fine important matter in the message thank you very much
@jyotishbabu32604 жыл бұрын
കേരളത്തിൽ ഇനി പിണറായിമത്രെ ഇതു കാണാൻ യോഗ്യത ഉണ്ടാകു..........,💪💪💪💪
@sasidharanunnithan.c20552 жыл бұрын
ലോകത്തിലെ ഒന്നാമത്തെ കോടീശ്വര രാസാവ്,,,,
@ismailponnangott3186 Жыл бұрын
സർ പറയുന്നത് വളരെ ശരിയാണ്.സത്യം ഒരു നാൾ പുറത്തു വരും.. സർ. പിന്നോട്ട് പോകരുത്. Thaggalla പോലുള്ളവർ കേരളത്തിൽ ഇല്ല... അഭിവാദ്യങ്ങൾ...
@unnick11834 жыл бұрын
സാജൻ സാർ ഒര് രക്ഷയും ഇല്ല 👍👍👍👍
@harrisubaidulla89094 жыл бұрын
പാവമാാാാ😆പിണറായി 🦊കടത്ത് 🙃പുറത്തു🐼 മു൦താാസാാ🐷പേർ🐸
@narayanannarayanan39444 жыл бұрын
ചങ്കൂറ്റത്തിന് പ്രത്യേക അഭിനന്ദനങ്ങൾ.
@rossammaantony58402 жыл бұрын
സത്യം വിളിച്ചു പറയുന്നതിൽ സന്തോഷം ഉണ്ട് സാർ
@muhammadanappara284 Жыл бұрын
ഒരുമിച്ച് കട്ടതു്, അഴിമതി ക്കേസിൽ എല്ലാം മക്കൾ ക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പിണറായി വിജയന് സൂത്രധാരകർ മാലമണിപോലെ ഒന്നിന് പിറകെ മറ്റൊന്നായി വരും മടിയിൽ ഘനം തീരേയില്ലേയ് എന്ന് വിലപിക്കുന്ന വരെല്ലാം പങ്കാളിത്തം ഉണ്ട് യാഥാർത്ഥ്യം തെളിവുകൾ സഹിതം പുറത്തുവന്നു കൊണ്ടിരിക്കയാ സ്വർണം പിടികൂടി യില്ലായിരുന്നേൽ എല്ലാം ശരിയാക്കി അകത്തേക്ക് വെക്കാൻ കഴിഞ്ഞേനെ 🙏🏻 കാട്ട് കള്ളന്മാർ 😭 സഹതാപം തോന്നുന്നു 👍👍👍👍👍👍 അഭിനന്ദനങ്ങൾ മറുനാടൻ
@ajithmenon80814 жыл бұрын
Kalakan.....Love Marunadan from New Zealand. God Bless
@vichuzgallery70684 жыл бұрын
പുണ്യാളന് വേഗം തന്നെ രൂപക്കൂട് റെഡി ആയി കിട്ടണെ എന്റെ അയ്യപ്പാ, സ്വാമീ 🙏
ശിവശങ്കറിനറിയാം സ്വർണം എവിടെപ്പോയി എന്ന് - മൂന്നാം മുറയിലൂടെ മാത്രമേ ഇവന്മാർ സത്യം പറയൂ. സ്വപ്നയ്ക്കറിയാമെങ്കിൽ അവർ എന്നേ വിളിച്ചു പറയുമായിരുന്നു.രവീന്ദ്രനും വ്യക്തമായ റിയാം'' പിണറായി - തനിക്കുമേലെ ഒരു അന്വേഷണം ഒരിക്കലും പ്രതീക്ഷിച്ചില്ല ഇതിപ്പോൾ കൈവിട്ടു പോയി.-
@valsalamenon41854 жыл бұрын
Shajan Scaria, great going,! You are truly one of a kind👍
ശിവശങ്കരൻ എന്ന ശിഖണ്ഡിയെ മുന്നിൽ നിറുത്തി കളിക്കുന്ന പരാജയൻ
@mohankutty7372 Жыл бұрын
താങ്കളെ എങ്ങനെ വിമർശിച്ചാലും ഞങ്ങളെപ്പോലുള്ള വരാരും അതൊന്നും വിശ്വസിക്കില്ല
@rajeevshanthi93544 жыл бұрын
ആരും. ഇല്ല. ചില. .വിഡികൾ. മാത്രം
@vknair12 жыл бұрын
ശിവശങ്കറിനെ തിരിച്ചെടുത്ത് സർവ്വീസിൽ പ്രവേശിപ്പിച്ച പിണറായിയാണ്. സ്വർണ്ണക്കടത്തിലെ ഒന്നാം പ്രതി എന്ന്. സംശയിച്ചാൽ എങ്ങിനെ കുററപ്പെടുത്തും?
@ravikg94794 жыл бұрын
We are with you Sajan. 👍👍🙏
@ramankuttypp65862 жыл бұрын
Nallavideo
@mukeshanandan54404 жыл бұрын
ഇപ്പോൾ എതിർക്കുന്ന പലരും ഒരിക്കൽ, ഷാജൻ സാർ പറയുന്നത് സത്യമാണെന്ന് അംഗീകരിക്കേണ്ടിവരും.
@remaravindran2429 Жыл бұрын
You are welcome dear Support 🙏🙏🙏
@sivaprasadprasad52354 жыл бұрын
u belongs to truth.......A BIG SALUTE
@pradeepkumarvijayan2936 Жыл бұрын
shaman sir👍
@rosammaeasow9967 Жыл бұрын
Shaja സൂക്ഷിക്കണം എനിക്ക് പേടിയാകുന്നുണ്ട് സൂക്ഷിക്കണം ചതി എവിടെനിന്നും വരാം ഒരമ്മ
@varghesens28154 жыл бұрын
വാടിയ്ക്കൽ രാമകൃഷ്ണൻ വധം, ലാവ്ലിൻ അഴിമതി, ഇപ്പോൾ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങൾ പോരേ ഈ പുണ്യആത്മാവിനെ മനസ്സിലാക്കാൻ.
@kshankarapillai Жыл бұрын
very good discloser for the public.
@sathyanarayanankannattu92112 жыл бұрын
Mr.Sajan skarya you are great. Thank you for your sincere news report.
@balanmk18642 жыл бұрын
പിണറായി വിജയൻ ഇനി ഒരു നിമിഷം പോലും മുക്കിയ മന്ത്രി ആയി ഇരിക്കാൻ പാടില്ല
@vsn20244 жыл бұрын
കുറച്ചു സിപിഎം കാർ ഇപ്പോഴും ഈ സർക്കാരും ശിവശങ്കരനും നിരപരാധികളാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്. അവരെ ശരിക്കു പഠിച്ചാൽ മനസ്സിലാവുന്നത് ഈ സർക്കാരിന്റെ ഏതെങ്കിലും സഹായം അന്യായമായിട്ട് നേടിയ ആൾക്കാരാണ് ഇവരെന്ന് കാണാം . ഇവരിൽ ഭൂരിപക്ഷവും ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥരെ പഠിച്ചാൽ അവരെല്ലാം ട്രാൻസ്ഫെറിൽ നിന്നും രക്ഷപെടാനോ ,അല്ലെങ്കിൽ ജോലിചെയ്യാതെ യൂണിയൻ കളിച്ചു നടക്കുന്നവരോ,അധികാരവും കൈക്കൂലിയും ലഭിക്കുന്ന പ്രത്യേക പോസ്റ്റിൽ ഇരിക്കുന്നവരോ ആണ്. എലെക്ഷൻ പ്രവർത്തനത്തിനിറങ്ങുന്നവരിൽ കൂടുതലും ഇവർ തന്നെയാണ്.
@mithram24304 жыл бұрын
20 .11. 2020 .നിർണ്ണായകം കൂടിയാൽ 7 ദിവസം .ഭഗവാന്റ തീരുമാനം ദർശിക്കാം ഭൂതതാഥാ മഹാപ്രദോ
@baskaranc42232 жыл бұрын
ഇവിടെ എന്ത് നീതി. എന്തു നിയമം. ഭരണം കൈയിൽ സുരക്ഷിതം. ആരുണ്ട് ചോദ്യം ചെയ്യാൻ. പണം അതിനെ നക്കാത്തവൻ ആരുണ്ട്. വാക്കിൽ പിറക്കും പണത്തിൽ പിറക്കും പലതും. ജീവിതത്തിൽ. പുറത്തു വരും എന്ന ചിന്ത മറന്നു പോകും പലർക്കും.