താമര കുളത്തിലെ വിരിയു എന്ന് പറഞ്ഞവരൊക്കെ തലയിൽ മുണ്ടിട്ടു, ചിഹ്നം രക്ഷിക്കാൻ ഓടിന്ന കേട്ടെ.... 🤣🤣🤣
@vikky35675 ай бұрын
Angane para vekkan nokki national party title poi kitti commi😂😂😂😂
@ArunK-c8c5 ай бұрын
അങ്ങനെ കേരളത്തിൽ താമര വിരിഞ്ഞു നിൽക്കുന്ന, എൽഡിഎഫ് 1 ൽ തീർന്നു പെൻഷൻ പറ്റിച്ചതിന് പാവങ്ങൾ കൊടുത്ത ശിക്ഷ😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
@abhijithpk695 ай бұрын
ബാങ്കിൽ അക്കൗണ്ട് തുറന്നോട്ടെ എന്ന് പറഞ്ഞ കെ മുരളീധരൻ സജീവരാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു..!! 😂
@Beetroote5 ай бұрын
അന്തസ്സ്❤ Proud voter from Thrissur
@Rajivraj-qm4gw5 ай бұрын
തൃശ്ശൂർ ജനതയ്ക്ക് അഭിനന്ദനങ്ങൾ❤❤❤❤❤
@SunilC-wy5ru2 ай бұрын
❤
@doge26295 ай бұрын
ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ജയ് ശ്രീ റാം 🕉️
@adarshps94655 ай бұрын
Jai sreeram vilicha sthalangalil potti
@explodus93115 ай бұрын
@@adarshps9465avide jayichath Jai shree ram vilikkunna party thanne. Modi de ego and over secularism karanam maati kuthi. Ithil sudappikalk santhosikkan onnum thanne illa😂
@Aaron999495 ай бұрын
എന്തേലും ബുദ്ധിയുള്ളവരാണ് തൃശ്ശൂർ ജനത
@mcnairtvmklindia5 ай бұрын
💯👍
@edfredson5 ай бұрын
"ഇയാളെ നോക്കി അക്ഷരം തെറ്റാതെ വിളിക്കാം, ജനനായകന്‍ എന്ന്'... "സുരേഷ്, നിങ്ങളൊരു എംപിയാകണമെന്നു നിശ്‌ചയിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും' SG❤
@saumyajoy81355 ай бұрын
ശെരിയാണ് ❤
@BOBBY.R-m1n5 ай бұрын
തൃശൂർകാരുടെ ഭാഗ്യം!!! നല്ല വികസനങ്ങൾ ആ നാടിനും കേരളത്തിനും ഉണ്ടാകും
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ സീറ്റുകൾ 240. കോൺഗ്രസിന് കിട്ടിയ സീറ്റുകൾ 99..! NDA സഖ്യം ഏത്ര സീറ്റിൽ ജയിച്ചു..? 293 സീറ്റ് കോൺഗ്രസ് നേതൃത്വം നൽകുന്ന 26 പാർട്ടികൾ ചേർന്ന ഇണ്ടി മുന്നണി എത്ര സീറ്റിൽ വിജയിച്ചു..? 233 സീറ്റ്. എത്ര സീറ്റ് വേണം ഇന്ത്യ ഭരിക്കാൻ..? 272 സീറ്റ്. അത് ഏത് മുന്നണിക്കാണ് ഉള്ളത്..? ബിജെപി നേതൃത്വം നൽകുന്ന NDA ക്ക്..! അപ്പോൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ്..? ബിജെപി നേതൃത്വം നൽകുന്ന NDA തന്നെ. ഇന്ത്യ ഇനിയും ആര് ഭരിക്കും..? ബിജെപി നേതൃത്വം നൽകുന്ന NDA സഖ്യം. അതായത് ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് 240 സീറ്റും, ഘടക കക്ഷികളെ കൂടെ കൂട്ടി ഇന്ത്യ ഭരിക്കാൻ വേണ്ട ഭൂരിപക്ഷം ആയ 272 ഉം കടന്ന് 293 സീറ്റും നേടി. രണ്ട് നിയമസഭ തിരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് വന്നു. ആന്ധ്രയും, ഒഡിഷയും അത് രണ്ടും വിജയിച്ചത് ബിജെപി ആണെന്നും ഓർക്കണം. കോൺഗ്രസ് നേടിയത് 21.46% വോട്ടാണ്, ബിജെപിയുടെ വോട്ട് ഷെയർ 36.76% ഉം..! തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസിന് ഇത്തവണയും 100 സീറ്റ് പോലും ജയിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് അടുത്ത 5 വർഷവും ഭരണത്തിലും ഇല്ല. എന്നിട്ടാണ് രാഹുലിന്റെ വിജയം, സോണിയയുടെ വിജയം, പ്രിയങ്കയുടെ വിജയം എന്ന് പറഞ്ഞ് ആഘോഷം.. ഇനി തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം ഉണ്ടോ എന്ന് ചോദിച്ചാൽ ഒട്ടും ഇല്ല. കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടി, വോട്ട് ശതമാനം 17 ന് അടുത്ത് ഉണ്ട് എന്നത് സന്തോഷം നൽകുന്നു എങ്കിലും, രാജ്യമാണ് വലുത് ബാക്കി എല്ലാം രണ്ടാമത് എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലം വളരെ ഞെട്ടിച്ചു കളഞ്ഞു. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ ഒരു 10 കൊല്ലം പുറകോട്ട് പോയി എന്ന് പറയേണ്ടി വരും. ഏക കക്ഷി ഭരണം കൊണ്ട് ഇന്ത്യ കഴിഞ്ഞ 10 കൊല്ലം നേടിയെടുത്തത് എല്ലാം ഒറ്റയടിക്ക് ഇല്ലാതാകും. പുതിയ ബിജെപി സർക്കാർ സഖ്യകക്ഷി സർക്കാർ ആയിരിക്കും. ഭരണം നിലനിർത്താൻ വേണ്ടി പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കേണ്ടി വന്നേക്കാം. പാർലമെന്റിൽ ബില്ലുകൾ പോലും പാസ്സാക്കാൻ ബുദ്ധിമുട്ടും. രാജ്യത്തിന്റെ നയപരമായ കാര്യങ്ങൾക്ക് പോലും പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിക്കേണ്ടി വരും. അതിനേക്കാൾ ഒക്കെ ഉപരി 2027 ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകുക എന്ന സ്വപ്നത്തിന് തിരിച്ചടി ആകും. കൂട്ടുകക്ഷി ഭരണം ഉള്ള രാജ്യങ്ങളിൽ വിദേശ നിക്ഷേപം വരുന്നത് സ്വാഭാവികം ആയും കുറയും. ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് തകർച്ച തന്നെ നോക്കുക. ഇതൊക്കെ പറയുമ്പോഴും തിരഞ്ഞെടുപ്പ് തന്ത്രത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചേ മതിയാകൂ. അവർ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചാരണങ്ങൾ ഭരണത്തിൽ എറിയാൽ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തത് ആണെന്ന് അവർക്ക് തന്നെ അറിയാം. എന്നിട്ടും ഏത് വിധേനയും കുറെ സീറ്റുകൾ കിട്ടാൻ കുറെ വാഗ്ദാനങ്ങൾ തട്ടിവിട്ടു. ഉദാഹരണത്തിന് എല്ലാ സ്ത്രീകൾക്കും 1 ലക്ഷം രൂപ വെച്ച് ബാങ്ക് അക്കൗണ്ടിൽ കൊടുക്കും എന്ന വാഗ്ദാനം. ഒരിക്കലും അത് പ്രാവർത്തികം ആകില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അത് സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. ഭരണം ഇല്ലാത്തത് കൊണ്ടും, ഭരണം കിട്ടില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും എന്ത് വാഗ്ദാനവും കൊടുക്കാമല്ലോ...! അത് പക്ഷെ ഇവിടെ വിജയിച്ചു. കൂട്ടുകക്ഷി സർക്കാർ ഇന്ത്യയെ വളരെയധികം പിന്നോട്ടടിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഉള്ള ഭൂരിപക്ഷം കിട്ടാതിരുന്നത് ബിജെപിയുടെ പരാജയമാണ്. രാഷ്ട്രീയം ഒരു യുദ്ധമാണ്, അതിൽ ധർമത്തിനും, നീതിക്കും, സത്യസന്ധതയ്ക്കും അപ്പുറം, ഏത് വിധേനയും ജയിക്കുക, ഭരണം പിടിക്കുക എന്നതാണ് പ്രധാനം. ഇത്തവണത്തെ ആ യുദ്ധത്തിൽ തന്ത്രങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ കോൺഗ്രസിന് മേൽക്കൈ കിട്ടി എങ്കിലും അവസാന വിജയം ബിജെപിക്ക് ഒപ്പം തന്നെയാണ്. രത്നച്ചുരുക്കം ഇതാണ് കഴിഞ്ഞ 10 കൊല്ലം ഭരിച്ചത് പോലെ ഇനിയും ബിജെപി തന്നെ ഇന്ത്യ ഭരിക്കും.
@godblessyou47585 ай бұрын
Chumma....
@abineliaskurian69815 ай бұрын
Nice writing bro , covered most areas🎉
@sagerage14115 ай бұрын
👍
@godblessyou47585 ай бұрын
NDA means Non Democratic Alliance
@Akivo5165 ай бұрын
💯
@kumarvr16955 ай бұрын
അഹങ്കാരത്തിന് മുരളിക്ക് കിട്ടിയ അടിയാണ് അടി.
@tpsankaran67505 ай бұрын
SG, നിങ്ങൾ അഹങ്കാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.... അല്ലെങ്കിൽ മോദിയെപ്പോലെ rejection നേരിടേണ്ടിവരും....
ജനങ്ങൾക്ക് വേണ്ടി അവരുടെ ആളായി കൂടെ നിന്നാൽ ഏത് പാർട്ടിക്കാരനും ഇത് സാധിയ്ക്കും !
@HasiNi-f8d5 ай бұрын
Congratulations Suresh etta
@krj96175 ай бұрын
SG 🧡💚
@arunkadambanattu5 ай бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വോളിയം അൽപ്പം കുറച്ചിരുന്നനേൽ പറയുന്നേ കേൾക്കായിരുന്നു 🤭
@jibingeorge48495 ай бұрын
SG❤
@parimalamohanan1905 ай бұрын
❤🎉
@derinps68105 ай бұрын
Kudos to the people of trishoor... May trishoor prosper
@santhuvs50275 ай бұрын
Suresh gopi❤❤❤❤
@Sreehari-e7w5 ай бұрын
🧡
@ananthuvasudevan74405 ай бұрын
ഞങ്ങളുടെ ബിജെപിയേ മൂന്നാമത് എത്തിക്കാൻ ആണ് നോക്കുന്നത് എന്ന് പറഞ്ഞു ചുരളി 😂😂😂
@Falconalive5 ай бұрын
🧡🧡🧡🧡🧡🧡🧡
@SunilC-wy5ru3 ай бұрын
❤️🙏❤️🙏❤️🙏❤️🙏❤️
@ranjithranju82185 ай бұрын
Sg❤😮
@shijothomas80165 ай бұрын
ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല... തൃശൂർ അല്ലെങ്കിൽ കേരളത്തിൽ ഉള്ള ജനങ്ങൾക്ക് ഗുണം ഒന്നും ചെയ്തില്ല എങ്കിൽ താങ്കളെ എടുത്ത് പുറത്തു കളയാൻ അധിക സമയം വേണ്ടാ.... ദൈവം അമ്പലം ത്തിന്റെ പുറകെ പോയാൽ നാട് നന്നാവില്ല ഗോപി..... സമയം അധികം ഇല്ല അത് മനസ്സിൽ ആക്കിക്കോ.... താങ്കൾക്ക് ഉത്പാദനം കുറവ് കാരണം അമിത വില ഉണ്ടായ ഭക്ഷ്യ ഉത്പന്നങ്ങളുടെ Gst നിർത്തലാക്കാൻ സാധിക്കുമോ അല്ലെങ്കിൽ കുറക്കാൻ സാധിക്കുമോ????
@vijilmvarghesemeloth48655 ай бұрын
Angane Christians nalla pani koduthu ldf num udf num
Congresd ഉള്ളിടത്തോളം കാലം ബിജെപിക് ആത്മവിശ്വാസം ഉണ്ടാകും....😂😂😂😂😂
@sunilkumars93875 ай бұрын
Arem orupadu troll cheyaruthu. Itharikkum results
@Libzz_shamanic5 ай бұрын
Kerala election result 2024 INC: 14 seats IUML: 2 seats LDF : 1 seat Suresh Gopi: 1 seat
@aneeshratha46055 ай бұрын
😍😍💥💥🔥🔥🔥
@nithinks98005 ай бұрын
കേരളത്തിന്റെ സ്വന്തം SG❤️❤️❤️... തൃശ്ശൂർ എടുത്തു.....
@brjvibes48155 ай бұрын
SG❤❤❤❤🎉🎉🎉🎉
@vinu20245 ай бұрын
മഴയായിട്ട് പായലും പൂപ്പലും ഒക്കെ ഉണ്ടാവും അപ്പോ താമര അതിലെങ്ങാനും വിരിയും എന്ന് ആരൊക്കെയോ പറഞ്ഞിരുന്നു
@Vibes227425 ай бұрын
Trisure going to develop soon
@Active229235 ай бұрын
മാപ്രയുടെ അണ്ണാക്കിൽ 🤣😅🤣
@meghamnair87675 ай бұрын
हर हर महादेव
@Real_indian245 ай бұрын
Congratulations 👏👏👏 നിധിൻ ഗഡ്ഗരിയേ മാത്രകയാക്കി കൊണ്ട് വർഗിയതയിൽ അഭിരമിക്കാതെയും അഴിഞ്ഞാടാതെയും ഇലക്ഷൻ പ്രകടനപത്രികയിൽ പറഞ്ഞ ത്രിശ്ശൂരിൻ്റെ എല്ലാ വികസന സ്വപ്നങ്ങളും നിർവഹിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ത്രിശ്ശുരിൻ്റെ വികസനം കണ്ട് കൊണ്ടു മാത്രം ജനങ്ങൾ ഇതുപോലെ രണ്ടാമൂഴം നൽകട്ടേ എന്നും പ്രതിക്ഷിക്കുന്നു.🙏🙏🙏🙏🙏
@RajuAm-gu5jf5 ай бұрын
❤❤Raju
@Sindhu-l6f5 ай бұрын
🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏👏🏾👏🏾👏🏾👏🏾👍💪
@visakhgv46255 ай бұрын
Sg❤
@manukrishnasadhak13205 ай бұрын
ജനങ്ങളുടെ മിനിസ്റ്റർ Huge respect nothing more to say.. 🥰 80s 90s kid വേണ്ടി പറയുക ആണ് സിനിമ നിർത്തരുത് വെയ്റ്റിംഗ് for ഒറ്റ കൊമ്പൻ
@keeleriachu19004 ай бұрын
Suresh etta❤
@sudhikrishna26555 ай бұрын
Nimisha sechiyeee🗣️📢📢📢
@RathiChandran-jg4fs5 ай бұрын
😊😊😊
@lalithav90345 ай бұрын
Suresh Gopi 👍
@AkhilSunil-yx5qu5 ай бұрын
Mulla periyar vishayathil enthekilum theerumanam undakanam sir
@dawwww5 ай бұрын
Athinu adhiyam kerala tamilnadinu munnil muttu kuthunnathu nirthanam..
@sumaammu37005 ай бұрын
എന്തെങ്കിലും, എന്നോടുന്നു, പറയുന്നത്, കേൾക്കാൻ, കൊതിയാണ്,, കേട്ടോ,,