ഒടുവിൽ വെടിനിർത്തൽ; ​ഗസ്സയിൽ പുതിയ പുലരി | gaza ceasefire

  Рет қаралды 24,490

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 180
@abdunnasirthailakandy5503
@abdunnasirthailakandy5503 6 сағат бұрын
ഇൻശാഅല്ലാഹ്‌ ഇനിയും യുദ്ധം ഇല്ലാതിരിക്കട്ടെ സർവശക്തൻ പലസ്തീൻ ശക്തമായ സ്വതന്ത്ര രാഷ്രമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ
@Txkkx
@Txkkx 4 сағат бұрын
Aameen
@JuniJunais
@JuniJunais 5 сағат бұрын
എല്ലാ പാലസ്തീന്റെ പോരാളികൾക്കും അഭിവാദ്യങ്ങൾ.
@RamalPm
@RamalPm 6 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@jadayu0092
@jadayu0092 6 сағат бұрын
ഹ. മാസിന്റെ നേതാക്കൾ ഭീരുക്കളായിരുന്നുവെങ്കിൽ ഈ സുന്ദരികളെ ഒന്നര കൊല്ലം ഒളിപ്പിച്ചതിനേക്കാൾ ഭദ്രമായി അവർ ഒളിച്ചിരിക്കുമായിരുന്നു പക്ഷേ അവർ ഭീരുക്കൾ അല്ല സ്വന്തം ജനതയെ പ്രൊട്ടക്ട് ചെയ്യുവാൻ വേണ്ടി യുദ്ധക്കളത്തിൽ ഇറങ്ങി പൊരുതി മരിച്ച ധീരന്മാർ രക്തസാക്ഷികൾ❤
@sreejithkochuveedansreejit8356
@sreejithkochuveedansreejit8356 5 сағат бұрын
😂😂🙏🏻
@jo-dk1gu
@jo-dk1gu 5 сағат бұрын
വെറും പേടി തൂറികൾ ആണ്....ഡ്രോൺ വന്നപ്പോൾ സിൽവർക്കയെ ശ്രദ്ധിച്ചാൽ അറിയാം... പേടിച്ച് വിറച്ച് ചില്ലിക്കമ്പ് വെച്ച് എറിയുന്നു..പ്രാന്തൻ ആയിപ്പോയി
@subinjohn2218
@subinjohn2218 4 сағат бұрын
🙊
@JuniJunais
@JuniJunais 5 сағат бұрын
ഇറാനോടും. ഹിസ്‌പുള്ളയോടും.ഹുർഡികളുടും. പലസ്തീൻ ജനങ്ങൾ നന്ദി പറയണം. എല്ലാം പോരാളികൾക്കും അഭിവാദ്യങ്ങൾ.
@David0824
@David0824 5 сағат бұрын
എല്ലാം തീർന്നു 😂
@rukunuruku6349
@rukunuruku6349 4 сағат бұрын
​@@David0824അതെ അതെ ഹമാസിനെ ഇപ്പോൾ തീർക്കും എന്ന് പറഞ്ഞ് ഇറങ്ങിയവര ഇപ്പോ ഹമാസ് മായി വെടിനിർത്തൽ കരാറിൽ😂😂😂😂
@UshaibaShaji
@UshaibaShaji 6 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🇦🇪🇦🇪🇦🇪🇦🇪🇦🇪
@sajidk4510
@sajidk4510 6 сағат бұрын
അൽഹംദുലില്ലാ ഭൂമിയിലെ ഒരു ശക്തിക്കും ഈ നിശ്ചയദാർഢ്യത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കുക സാധ്യമല്ല ലോകത്തിന് എന്തൊക്കെ പഠിക്കാനുണ്ട് ഹമാസിന്റെ കയ്യിൽ നിന്ന് ❤❤❤
@sreejithkochuveedansreejit8356
@sreejithkochuveedansreejit8356 5 сағат бұрын
🙏🏻 കോണക്കാൻ ചെന്നിട്ട് ഊമ്പി നാറി.. നാണം കേട്ടു... എന്നിട്ടും... ഈ അവരാതം പറച്ചിൽ കേൾക്കുമ്പോൾ ആണ് 🙏🏻
@noush-wg3dj
@noush-wg3dj 5 сағат бұрын
പലസ്തീൻ സ്വതന്ത്ര സമര പോരാളികൾക്ക് ആശസകൾ
@mohammedfahis165
@mohammedfahis165 6 сағат бұрын
Free free Palestine 🇵🇸
@AjuAjutox
@AjuAjutox 6 сағат бұрын
الحمد لله حسبنا الله ونعم الوكيل.
@MuktharAli-r3e
@MuktharAli-r3e 6 сағат бұрын
അൽഹംദുലില്ലാഹ് 🥰മബ്‌റൂക്
@salmansalman2555
@salmansalman2555 6 сағат бұрын
ഇരുപതാം നൂറ്റാണ്ടിൽ വിയറ്റ്നാമ ആണി നമ്മൾ കണ്ടിട്ടുള്ള ഒരു ആധുനികകാലത്തെ സ്വാതന്ത്ര സേനാനികളുടെ വീര കഥകൾ ഇപ്പോൾ ഇതാ പുതിയ കഥ പറഞ്ഞിരിക്കുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫലസ്തീനിലും ഇനി ചരിത്രം കുട്ടികൾ പഠിച്ചു തുടങ്ങും ഫ്രീ ഫലസ്തീൻ😂❤❤❤❤❤❤❤
@SidhikSidhik-it1bb
@SidhikSidhik-it1bb 5 сағат бұрын
❤️❤️അൽഹംദുലില്ലാഹ് ❤️❤️
@mohammedfahis165
@mohammedfahis165 6 сағат бұрын
Alhamdhu Lillah Allah🤲🏻🤲🏻🇵🇸
@vkJamaludeenabusuaadha-u4w
@vkJamaludeenabusuaadha-u4w 5 сағат бұрын
😢സന്തോഷ കണ്ണീര്❤❤❤❤❤
@sinanrahmanpt4242
@sinanrahmanpt4242 5 сағат бұрын
Allahu akbar Alhumdulillah
@mstechbyshifin9276
@mstechbyshifin9276 5 сағат бұрын
അൽഹംദുലില്ലാഹ്
@KcsiddeekSiddeek
@KcsiddeekSiddeek 6 сағат бұрын
ഹമാസ് ഒരു വിസ്മയമാണ്.....💪🏽💪🏽🌹🌹🌹
@subinjohn2218
@subinjohn2218 3 сағат бұрын
🙊
@NaseemaNajeeb-l6s
@NaseemaNajeeb-l6s 5 сағат бұрын
അൽഹംദു ലില്ലാഹ്.മാഷാ അല്ലാഹ് അല്ലാഹ് അക്‌ബർ.
@SafaSafa-l2d9u
@SafaSafa-l2d9u 5 сағат бұрын
Alhamdhulillah🤲
@SareenaRasak-l6s
@SareenaRasak-l6s 6 сағат бұрын
ഇസ്രായേൽ കൊന്നിട്ട് കൊതി തീർന്നില്ല. Last 10ആളെ കൂടി. 😡
@ashikali545
@ashikali545 Сағат бұрын
ആരെയും നിസാരക്കാരായി കാണരുത് എന്ന് ലോകത്തിന് കാണിച്ചു കൊടുത്തു 👍🏻👍🏻 ഇത്രയും മന ക്കരുത്തുള്ള ഒരു ജനത ലോകത്ത് എവിടെ യും ഇല്ല 👍🏻❤ലോകത്തു സമാദാനം ഉണ്ടാവട്ടെ ❤
@JuniJunais
@JuniJunais 5 сағат бұрын
ഒരു ചെറിയ സംഘടനയോടും യുദ്ധം ജയിക്കാതെ ഇസ്രയിലാണ്. . മിസൈൽ. രാജാവായ ഇറാനോട് മുട്ടാൻ നിൽക്കുന്നു. ഇസ്രായേൽ ഒരു ഭീരുക്കൾ ആണെന്ന് ലോകത്തിന് മനസ്സിലായി
@sharondavid9250
@sharondavid9250 4 сағат бұрын
ആണോ സുഡു 😂😂😂 ശരിക്കും മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. ഇസ്രായേല് 👍👍👍 ഇനിയെങ്കിലും മാന്താൻ പോകണ്ട അത് ദൈവത്തിന്റെ നാടാണ്
@rukunuruku6349
@rukunuruku6349 4 сағат бұрын
💯🔥🔥. ഹമാസിനെ ഉടൻ തീർക്കുമെന്ന് പറഞ്ഞ് ഇറങ്ങിയവരാണ് ഇപ്പോ ഹമാസ് മായി വെടിനിർത്തൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്😂😂😂😂Hamas🔥🔥🔥
@JuniJunais
@JuniJunais 4 сағат бұрын
ഇസ്രയേല് തോറ്റു തോറ്റു തുന്നം പാടിയിട്ടും. ആ രാജ്യത്തിന്റെ അകത്ത്.മൗന ജാഥയാണ്. ഇപ്പോൾ ഉള്ളത്.
@dum3204
@dum3204 4 сағат бұрын
​@@sharondavid9250ജൂതന്മാർ കഴുമരമേറ്റിയ ചാത്തൻ ദൈവത്തിന്റെ സന്തതികൾക്ക് ജൂതന്മാരുടെ കാറിത്തുപ്പൽ ഏറ്റുവാങ്ങാൻ ജീവിതം ഇനിയും ബാക്കി.😂
@irshadmelmuri
@irshadmelmuri 3 сағат бұрын
@@sharondavid9250കരയല്ലേ കൃസംഗീ
@aslamsaqafi9582
@aslamsaqafi9582 6 сағат бұрын
അൽഹംദുലില്ല
@007_oo7-h9w
@007_oo7-h9w 6 сағат бұрын
Alhamdulilha ❤
@princed819
@princed819 5 сағат бұрын
Good
@aneesudheent.8492
@aneesudheent.8492 4 сағат бұрын
ചെറുത്ത് നിൽപ് സംഘമായ ഹമാസിന് തന്നെയാണ് ഒടുവിലത്തെ വിജയം
@nelliyalihajara3734
@nelliyalihajara3734 5 сағат бұрын
Allahu Akbar.... Alhamdulillah... Masha Allah.....😢😢😢🤲🤲🤲🌹🌹🌹
@rahmanvc9831
@rahmanvc9831 6 сағат бұрын
alhamdulilla❤
@SecretaryServices-z1c
@SecretaryServices-z1c 5 сағат бұрын
Alhamdulillah.onnara varshamayi prarthicha njan.
@fithraglobal-df7yi
@fithraglobal-df7yi 6 сағат бұрын
അൽഹംദുലില്ലാഹ് ,...... സയണിസ്റ്റ് ഭീകരർ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും , ഇൻശാ അല്ലാഹ്
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 6 сағат бұрын
ഹമാസ് അന്നും ഇന്നും
@Aliakbar-cx7bj
@Aliakbar-cx7bj 6 сағат бұрын
അൽഹംദുലില്ലാ
@ishajabir6190
@ishajabir6190 5 сағат бұрын
ഖത്തറാണ് എല്ലാ സമാധാനത്തിനു മുന്നിൽ നിന്നത്
@NoushadKodykandy
@NoushadKodykandy 6 сағат бұрын
❤❤❤❤
@mohamedrafi6611
@mohamedrafi6611 5 сағат бұрын
الحمد لله. الحمد لله. الله اكبر. حسبنا الله ونعم الوكيل. 5:34
@raseenacm5481
@raseenacm5481 6 сағат бұрын
Alhamdulillah
@SHOUKATHDI-mk6ou
@SHOUKATHDI-mk6ou 5 сағат бұрын
സന്തോഷ കണ്ണീർ... വിസ്മയവും❤❤❤
@mohamedrafi6611
@mohamedrafi6611 5 сағат бұрын
الحمد لله. الحمد لله. الله اكبر. حسبنا الله ونعم الوكيل.
@Hana_farha
@Hana_farha 6 сағат бұрын
Alhamdulillah❤❤
@32265
@32265 6 сағат бұрын
Palestine ❤🔥🇯🇴
@NoushidanajmalNoushidana-gh8oj
@NoushidanajmalNoushidana-gh8oj 5 сағат бұрын
അള്ളാഹു അക്ബർ
@Yaya-i3b
@Yaya-i3b 5 сағат бұрын
അൽഹമ്തുലില്ലാഹ് അല്ലാഹു അക്ബർ
@rehanneseer3190
@rehanneseer3190 6 сағат бұрын
Mashaalla
@BlackTiger-l1o
@BlackTiger-l1o 3 сағат бұрын
എന്നും 🇵🇸❤️💯
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 5 сағат бұрын
ലോകത്തിൻറ. അവസാനം വരെ യും. ഹമാസ്. നിലനിൽക്കും
@SHEFEEKh-ww1gw
@SHEFEEKh-ww1gw 2 сағат бұрын
അമേരിക്കയിലെ ഇലക്ഷൻ കഴിഞ്ഞു യുദ്ധവും അവസാനിച്ചു....
@raheeee77
@raheeee77 5 сағат бұрын
🇵🇸🇵🇸✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@ഹരിതസൗഹൃദം
@ഹരിതസൗഹൃദം 5 сағат бұрын
Alhamdulillah,devils cannot survive long
@aswanikumarkumar7837
@aswanikumarkumar7837 6 сағат бұрын
🥰🥰🙏🏻
@saifkit
@saifkit 4 сағат бұрын
അൽഹംദുലില്ലാഹ്❤❤❤
@IsmailCh-s8m
@IsmailCh-s8m 5 сағат бұрын
എല്ലാ പാരിസ്ഥിയും പോരാളികൾക്കും അഭിനന്ദനങ്ങൾ ഒരിക്കലും തോൽക്കാതെ നിൽക്കട്ടെ ഇനിയും
@SAYEEDKV-ml9uw
@SAYEEDKV-ml9uw Сағат бұрын
ഫലസ്തീനികൾ വികസിപ്പിച്ച് എടുത്ത ആയുധം കൊണ്ട് വലിയ വലിയ ടെക്ക്നോളജിയിൽ നിർമ്മിച്ച ആയുധത്തെ കീഴടക്കാൻ കഴിഞ ഹമാസ് ദീര പോരാളികൾക്ക് ഇനിയും കരങ്ങൾക്ക് ശക്തി കൊടുക്കക്കണേ... റബ്ബേ.. അൽഹംദു ലില്ലാഹ്
@MuktharAli-r3e
@MuktharAli-r3e 6 сағат бұрын
എന്നാലും ഹോസ്റ്റജിസിനെ എവിടെടെയായിയിരിക്കും ഒളിപ്പിച്ചത് അവർക്ക് ഫുഡ്‌ കൊടുത്ത് നോക്കിയത് 🙄
@muhammedashraf7986
@muhammedashraf7986 6 сағат бұрын
ഇത് ഒരു കറാമത്ത് കൂടിയാണ് എന്ന് വിശ്വസിക്കുക അത് അല്ലാണ്ട് പിന്നെ ഇത് എന്താണ് സഹോദരാ
@jabijabi276
@jabijabi276 5 сағат бұрын
ഹമാസിന്റ മുന്നിൽ ഇസ്രായേൽ മുട്ട് മടക്കി
@tubescan2471
@tubescan2471 5 сағат бұрын
33 പേരുടെ ലിസ്റ്റ് വൈകിച്ചു 10 പേരെ ഹമാസ് വധിച്ചു.....
@Afsamusthafa1976
@Afsamusthafa1976 5 сағат бұрын
Drishyangal yevide😮
@azadazad1240
@azadazad1240 6 сағат бұрын
അൽഹംദുലില്ലാഹ്
@iqbalmadavoor5430
@iqbalmadavoor5430 2 сағат бұрын
അൽഹംദുലില്ലാഹ്
@AbdulSalam-d9d4b
@AbdulSalam-d9d4b 4 сағат бұрын
അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ
@saidsaidali3191
@saidsaidali3191 5 сағат бұрын
Allahumma Alhamdulillah Alhamdulillah
@yesimhere3530
@yesimhere3530 2 сағат бұрын
Alhamdulilah ❤
@b2bspy503
@b2bspy503 5 сағат бұрын
30ലക്ഷം മനുഷ്യർ തെരുവിൽ കഴിയുന്നു. അര ലക്ഷം പേര് കൊല്ലപ്പെട്ടു. രണ്ടു ലക്ഷത്തോളം പേർ വികലങ്കർ ആയി...കുട്ടികൾ ഭക്ഷണത്തിനായി കരഞ്ഞു വിളിക്കുന്നത് കാണാൻ വയ്യ... ശവപ്പറമ്പായി മാറി ഗസ...വെടി നിർത്തൽ താൽക്കാലികം.... വീണ്ടും ഒക്ടോബർ 7ആവർത്തിക്കപ്പെട്ടയ്ക്കാം.. അപ്പോൾ വീണ്ടും യുദ്ധം ഉണ്ടാകും... ആരും യുദ്ധത്തിൽ ജയിക്കുന്നില്ല... തോൽക്കുക മാത്രമാണ് ഭലം.. ഭ്രാന്തൻ സ്വപ്നങ്ങൾ ഇല്ലാതായാൽ സമാധാനം ഉണ്ടാകും... ഉക്രൈനിൽ കാണുന്നതും നഷ്ടങ്ങൾ മാത്രം എന്തിനീ യുദ്ധം 😢😢😢
@gjftfyhuu6159
@gjftfyhuu6159 3 сағат бұрын
Ameen❤❤❤
@mohamedshafi1902
@mohamedshafi1902 3 сағат бұрын
Alhamdhulillah
@muhammedsheheer3732
@muhammedsheheer3732 58 минут бұрын
Allahu akbar Allahu akbar Allahu akbar
@abdurahman3683
@abdurahman3683 5 сағат бұрын
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 6 сағат бұрын
Alhamdulillah🇵🇸🔻🥷🏻☝🏻✊🏻
@Txkkx
@Txkkx 4 сағат бұрын
Allahu Akbar
@Aleena-cc5j
@Aleena-cc5j 5 сағат бұрын
Alhamdhulilla 🇵🇸❤️🇵🇸🤲
@zainmohamed6669
@zainmohamed6669 5 сағат бұрын
Alhamdu lillah
@beegumramsykhan1629
@beegumramsykhan1629 4 сағат бұрын
Alhamdulilllhh
@Abd-v8z
@Abd-v8z 6 сағат бұрын
അൽഹംദുലില്ലാഹ് ഗസയിലെ തീ അണച്ചപ്പോൾ അമേരിക്കയിലെ തീയും അണയാൻ തുടങ്ങി 👍
@jopanachi606
@jopanachi606 5 сағат бұрын
ഇനി കുറച്ചു റെസ്റ് എടുത്തിട്ട് അടുത്ത പണി തുടങ്ങാം
@boneyjoseph1441
@boneyjoseph1441 6 сағат бұрын
ബന്ധികളെ മുഴുവൻ മോചിപ്പിക്കുന്നതാണ് ഹമാസിന് നല്ലത്.. ഇത്രയും നാൾ ഈ ബന്ധികളുടെ പേരും പറഞ്ഞുകൊണ്ടാണ് ആയിരങ്ങളെ ഇസ്രയേൽ കൊന്നൊടുക്കിയത്... ഒരു ബന്ദിയെങ്കിലും ബാക്കി വെച്ചാൽ ആ ബന്ധിയുടെ പേരും പറഞ്ഞുകൊണ്ട് ഇസ്രയേൽ വീണ്ടും ആയിരങ്ങളെ കൊന്നൊടുക്കും... അന്താരാഷ്ട്ര സമൂഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല... കാരണം അവർക്ക് ന്യായീകരിക്കാം ആ ബന്ദിക്ക് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത് എന്ന്...
@IsmailCh-s8m
@IsmailCh-s8m 5 сағат бұрын
ആമാസിന്റെ വിജയാശംസകൾ
@iqbaliqbal7188
@iqbaliqbal7188 6 сағат бұрын
ജൂതന്മാർ തോറ്റ് തുന്നം പാറി 😂😂
@fathimathwaiba8211
@fathimathwaiba8211 4 сағат бұрын
എന്ത് അമേരിക്കയിലെ തിയ്യ് കെടുന്നവരെ
@sanalkumar5863
@sanalkumar5863 5 сағат бұрын
God bless Israel 🙏
@mansoor-xb7oy
@mansoor-xb7oy 6 сағат бұрын
Onnum kanunnilla
@shabeer1044
@shabeer1044 Сағат бұрын
Epo nashttam full Palestinian 😢😢😢
@TM-jl7df
@TM-jl7df 5 сағат бұрын
50000 പേരേ കൊലക്ക് കൊടുത്തിട്ടും ഹമാസ് വിജയിച്ചു😂
@irshadmelmuri
@irshadmelmuri 3 сағат бұрын
അല്ലാതെ 15 മാസം ആയിട്ടും ഗസ്സ പിടിക്കാൻ പറ്റാത്ത ഇസ്രാഈൽ ആൺ വിജയിച്ചത്‌😂
@babuambabuam6330
@babuambabuam6330 5 сағат бұрын
പാലസ്ത്തീൻ എന്ന രാജ്യം ഇപ്പോൾ ഇല്ല. ഇസ്രേയൽ വിജയിച്ചു❤
@yoonusali1297
@yoonusali1297 2 сағат бұрын
Podaa myreaa....ee vaarthakalonnum nee kaanunnilleadaaa myrea
@mindmatter1986
@mindmatter1986 4 сағат бұрын
Pottikada😂
@gjftfyhuu6159
@gjftfyhuu6159 3 сағат бұрын
Qatar palistin❤❤❤
@manojmg
@manojmg 3 сағат бұрын
കോത്താഴത്തെ മതം നിരോധിച്ചാൽ സമാധാനം പുലരും 😂
@ahmadsirajperoor8149
@ahmadsirajperoor8149 4 сағат бұрын
സുബ്ഹാനള്ളാ
@abduljabbarjabbar4711
@abduljabbarjabbar4711 4 сағат бұрын
ഇസ്രയേൽ &&& അമേരിക്ക... നാസ വഴി എല്ലാവിധ കുഴലുകൾ വച്ച് പരിശോധിച്ചിട്ടും😂😂 അതും 15 മാസങ്ങൾ.... ബന്ധുക്കൾ ആയ bandhees എവിടെയാണെന്ന്....നഹീ മാലൂം 😂😂 ഇനി ലോകമേ പറയൂ,,, ആരുടെ ഏത് ടെക്നോളജി ആണ് നംബർ വൺ 💥💯👍😂😂😝🤪😂😜🤓🤓🤓🤓
@palapadickallukose4275
@palapadickallukose4275 5 сағат бұрын
അധിജീവനം😊😅😂
@Radhakrishnan-bq7ow
@Radhakrishnan-bq7ow 5 сағат бұрын
46000 പേർ കൊല്ലപ്പെട്ടിട്ടും വിജയിച്ചു എന്നോ.....!? 😮
@JuniJunais
@JuniJunais 5 сағат бұрын
തോറ്റു തോറ്റു തുന്നം പാടിയിട്ട് ഡയലോഗ് അടിക്കാതെ പോടാ.
@sameerazalwa4427
@sameerazalwa4427 5 сағат бұрын
കൊല്ലാം പക്ഷെ തോല്പിക്കാൻ പറ്റില്ല
@Sidheek-qt1kz
@Sidheek-qt1kz 5 сағат бұрын
തലന്റെ മുകളിൽ കൊടുന്നു ബോംബ് ഇട്ടു കൊല്ലലാണോ വിജയം സങ്കി തീട്ടമേ 🙏🙏
@muhammedsabeer4355
@muhammedsabeer4355 4 сағат бұрын
ഇസ്രായേൽ ഈ യുദ്ധത്തിൽ തോറ്റതുകൊണ്ട് ഇസ്രായേലിലെ ഒരു മന്ത്രി രാജി വെച്ചിട്ടുണ്ട് അത് അറിയുമോ ചാണക തീവ്രവാദി 46,000 പേരെ കൊന്നത് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അല്ലേ
@Rex-g6r
@Rex-g6r 6 сағат бұрын
ഇസ്രായേലിനെ ഇല്ലാതെ ആക്കാൻ നടന്ന ടള്ളഹുന്റെ 50000 ശുഡുക്കൾ പോയത് മിച്ചം 😅😅😅😅😅😅😅😅😅😅😅😅😅
@vaputtiap2064
@vaputtiap2064 5 сағат бұрын
HAMASINTE .WIJYA THILAKKAMKANAN. MANASS KONDDE VARAVETTE. LOGAJANADAH 🇯🇴⭐✌❤
@ashrafeadenvilla705
@ashrafeadenvilla705 4 сағат бұрын
Americayanu israeline niyanthrikunnath
@ANSARALI-ki2op
@ANSARALI-ki2op 5 сағат бұрын
Aaraanu Beegarar Israel 🇮🇱
@Satheesh782
@Satheesh782 5 сағат бұрын
😂🤣🤣
@kmn9030
@kmn9030 5 сағат бұрын
മുക്കാൽ ചാനെൽ വിടുവായത്തം നിർത്തു ഹമാസിലെ പാവം ജനം രക്ഷപെടട്ടെ 🙏
@vinilthomas6974
@vinilthomas6974 5 сағат бұрын
അമേരിക്ക വിചാരിച്ചു യുദ്ധം നിന്നു അല്ലാതെ ഹമസിന്റെ മിടുക്കല്ല.
@JuniJunais
@JuniJunais 5 сағат бұрын
ഹമസിന് പോരാളികളുടെ മിടുക്കണോ. തോറ്റു തോറ്റു തുന്നം പാടി ഇസ്രായേൽ.
@azeezk514
@azeezk514 6 сағат бұрын
InshaAllah this three women's will come in Islam
@prafoos
@prafoos 5 сағат бұрын
ദാവൂദ് ന്റെയും അജിമ്സ് ന്റെ യും ആഘോഷ നൃത്തം രാത്രി ഉണ്ടായിരിക്കുന്നതാണ്
@gafoorap4186
@gafoorap4186 5 сағат бұрын
ദാവൂദ് പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത് അതുകൊണ്ട് നൃത്തം ചെയ്യാവുന്നതാണ്
@prafoos
@prafoos 5 сағат бұрын
@gafoorap4186 ഇസ്രായേൽ കേറി മേഞ്ഞതോ 😂
@muhammedsabeer4355
@muhammedsabeer4355 4 сағат бұрын
@@prafoos ഈ യുദ്ധത്തിൽ തോറ്റതുകൊണ്ട് ഇസ്രായേലിലെ ഒരു മന്ത്രി രാജി വെച്ചിട്ടുണ്ട് അത് അറിയാമോ ചാണക തീവ്രവാദി
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН